ചേട്ടായീടെ മുഖത്തെ സന്തോഷം, ആ സംസാരം, കൂടെ ഇരിക്കുന്നയാൾക്ക് വിളമ്പി കൊടുക്കാനുള്ള മനസ്സ്, എല്ലാം ഇഷ്ടമായി. ശരിക്കും ആ സംസാരത്തിൽ നിന്നും ആ ഫുഡ് കഴിച്ച ഫീൽ തോന്നി. Good luck chettai😊😊👍
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് എൽദോസ്... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍😍
@eldhosemani31385 жыл бұрын
@@FoodNTravel തീർച്ചയായും ചേട്ടായി 😊👍
@ramesanrr1315 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് ചേട്ടാ superrr ആണ്. തൊട്ടു അപ്പുറത്തു b for ബിരിയാണി um ഉണ്ട് അത് taste ചെയ്യണം ketto
@FoodNTravel5 жыл бұрын
അടിപൊളി... തീർച്ചയായും ട്രൈ ചെയ്യാം 😊😊😊
@shafujasmine65515 жыл бұрын
എങ്ങനെഎങ്കിലും food കഴിച്ച ഞാൻ ചേട്ടന്റെ വീഡിയോ കണ്ട് കണ്ടു ആസ്വദിച്ചു ടേസ്റ്റ് ഓക്കെ മനസ്സിലാക്കി കഴിക്കാൻ തുടങ്ങി...keep it up ഇതുപോലെ ആർക്കും പറ്റില്ല ചേട്ടനല്ലാതെ,ഇങ്ങനെ കഴിക്കലും ഒരു കല ആണ് അല്ലെ🤔
@FoodNTravel5 жыл бұрын
അടിപൊളി... താങ്ക്സ് Shafu Jasmine... ഈ സ്നേഹത്തിനും സപ്പോർട്ടിനും വളരെയധികം താങ്ക്സ് 😍😍❤...തുടർന്നും ഈ സ്നേഹം ഉണ്ടാവണം 😍😍❤
എന്റെ പൊന്നു അക്കൂടെ ഈ ബിരിയാണി വീഡിയോ യും കിടു..... കൊതിപ്പിച്ചു മതിയായില്ലേ മുത്തേ.... അക്കൂടെ ഒരായിരം നന്ദി യും..... വീഡിയോ പകർന്നു തന്നത്തിനു.... 😍😍😍👍👍👍
@FoodNTravel5 жыл бұрын
അടിപൊളി... അക്കൂടെ 😂😂😂😂
@Beyond_Boundaries-np5 жыл бұрын
പലപ്പോഴും നാട്ടിൽ വരുമ്പപ് കഴിക്കണം എന്നു വിചാരിക്കുന്ന ഒന്നാണ് കയിക്കാടെ ബിരിയാണി..ഇതു വരെ നടന്നില്ല...ചേട്ടൻ അവിടെ കഴിക്കുമ്പോ എനിക്കിവിടെ രുചി അറിയുന്നുണ്ട്...😋😋
@FoodNTravel5 жыл бұрын
കായിക്കന്റെ ബിരിയാണി അടിപൊളി.... മട്ടൺ റോസ്റ്റ് കിടിലൻ... ഒന്ന് ട്രൈ ചെയ്യേണ്ടത് തന്നെയാണ് 😍😍❤
Ebbin chetta ningade ettavum valiya plus point enthaaanennu ariyo ? Ningal bayankara down to earth person aaanu....aduthulla aaalukalde aduthokke okk minkle cheyyunnath okk oru jadayum illaaade aaanu....mattulla vloggers aaanel aaa girlsine maathram include cheythu aaa manushyane kaanikkillaaarnnu..!!! Coz adheham oru sadharakkaran aayathu kondu but ningal elllaaarem ore kannil kandu nalla pole idapazhukunnu...!!! Great Ebbin chetta Daiwam anugrahikkatte ningale...!!!! ❤️❤️❤️
@FoodNTravel5 жыл бұрын
Thanks a lot Nisab for this lovely compliment... Ellarum nammude Sahodarangal alle😍😍❤🤗
@avelinukkenukken39795 жыл бұрын
When I had this biriyani for the first time ,I was not able to stop eating,but after 2 yrs when I had to again the taste decreased a bit ,but still it is good🤤
@FoodNTravel5 жыл бұрын
Yes... Heard the old biriyani was more tastier than the new one... But unluckily didnt get a chance to try the old one... But what I had last day was tasty... Mutton roast wasyummy😍😍
@avelinukkenukken39795 жыл бұрын
@@FoodNTravel I haven't had mutton roast yet
@prajwelprakash63095 жыл бұрын
Your presentation has genuine not over show off or extra exaggeration that's what makes your program different.
@FoodNTravel5 жыл бұрын
Thanks a lot Prajwel Prakash for the lovely compliment... Keep watching😍😍❤
@Sujathsha5 жыл бұрын
എബിൻ ചേട്ടാ.... നിങ്ങള സ്റ്റാൻഡേർഡ് ആൾക്കാർ വരാൻ കിടക്കുന്നെ ഉള്ളൂ.... continue on your attitude.... love you really from dubai. 💖💖💖
@FoodNTravel5 жыл бұрын
Love you too dear... Sure Sujathsha😍😍👍
@ayshasawad19585 жыл бұрын
ഞാൻ ഒരു തലശ്ശേരികാരൻ ആണ്. 90 കാലഘട്ടത്തിൽ മട്ടാഞ്ചേരിയിൽ ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന സമയം. എന്റെ ഷോപ്പ് ഉടമ രാവിലെ കായികന്റെ ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു. അവിടെ രാവിലെ പുട്ടും പപ്പടം കൂട്ടി ഒരു പുലർച്ചെ ഒരു ചായ കുടി. ഇടക്ക് കായികന്റെ ബിരിയാണി. Galaxi തിയേറ്ററിൽ ഒരു സിനിമ. എറണാകുളം കാണാൻ ബോട്ടിൽ ഒരു യാത്ര..... ഈ വിഡിയോ കണ്ടപ്പോൾ ആ നാട്ടിലെ എന്റെ ആ കാലത്തെ ജീവിതം ഓർമ വന്നു...... ബിരിയാണി അന്ന് സൂപ്പർ ആയിരുന്നു 👌👌 Thankyou എബി ചേട്ടാ
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് സവാദ്... വീഡിയോ കണ്ടപ്പോൾ പഴയകാല നല്ല ഓർമ്മകളിലേക്കു കൊണ്ടുപോയി എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് 😍😍🤗🤗
@mohanramsujatha5 жыл бұрын
I recently.found out mutton when cooked in Owen becomes really soft. It could be cooked as per our Indian style and placed in Owen!
@FoodNTravel5 жыл бұрын
Is it... But most of the Indian kitchen dont keep Owen... But can try if they have one..
@mohanramsujatha5 жыл бұрын
@@FoodNTravel I guess that is the secret of dum biriyani!!
Last year.. ഞാനും എന്റെ ഏട്ടനും.. kochi യിൽ വന്ന ഇവിടെ പോയിട്ടുണ്ട്.. Evng ആയത് കൊണ്ട് ഒരു ചായ കുടിക്കാൻ kayariyatha . But evng time ലും അവിടെ ആൾക്കാർ ബിരിയാണി കഴിക്കുന്നത് കണ്ട് ഞങ്ങളും half order ചെയ്തു. The Best ബിരിയാണി.. 😍💯. അന്ന് ഈ Hotel ന്റെ ഒരു photo യോ... പേര് പോലും ഞങ്ങൾ note ചെയ്തില്ല.. But now thank U ചേട്ടാ... ഈ video ലൂടെ... കൊച്ചി explore ചെയാൻ പോയ ഞങ്ങൾക്... അത് മട്ടാഞ്ചേരി ആയിരുന്നു എന്നും.. kayees hotel annennum പറഞ്ഞു തന്നു... thanks a lot 😍
@FoodNTravel5 жыл бұрын
Thanks KRK ediTz😍😍❤...അടിപൊളി... അതു കലക്കി... കഴിച്ചത് എവിടെയാണ് എന്നു മറന്നു പോയെങ്കിലും... ബിരിയാണി ഇഷ്ട്ടപെട്ടല്ലോ... അതാണ് കായീസ് 😍😍❤
പ്രവേശനം ഇല്ല എന്നെഴുതാൻ എന്ത് അവകാശം? നമ്മൾ പൈസ കൊടുത്ത് കഴിക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന രീതിയും.. സാഹചര്യവും കാണാൻ നമുക്ക് അവകാശം ഉണ്ട്
@FoodNTravel5 жыл бұрын
ഞാനും അതിനോട് 100% യോജിക്കുന്നു...
@FoodNTravel5 жыл бұрын
😊😊😊
@dailyvlogs73795 жыл бұрын
No....aarenkilum valla vishavum ittalo.... Safety issue..... Then thier taste secrets
@mallu_sapien5 жыл бұрын
Valare correct ann paranjath
@agcexports62585 жыл бұрын
വല്ല psycho വട്ടന്മാർ അങ്ങോട്ട് കേറി kolamakkano
@rawanderer47374 жыл бұрын
Excellent video Ebbin. I've heard a lot about this place and its biriyani in cochin. Adutha kerala visitil ponum. Nalla video.Thanks, inniyum porratay.
@FoodNTravel4 жыл бұрын
Thank you so much for your kind words.. 😍🤗
@chandansvlog72315 жыл бұрын
എബിൻ ചേട്ടാ ഞങ്ങ കൊച്ചിക്കാര് പറയും കായികാ ബിരിയാണി പരമ ബോർ ആണെന്..പഴേ രുചി ഇപ്പോൾ ഇല്ല ഇപ്പോൾ അവർക്കു ബിസ്സിനെസ്സ് കൂടി അതോണ്ട് രുചിയിൽ അവർ ശ്രെധ വെയ്ക്കുനില്ല..പിന്നെ എബിൻ ചേട്ടന് അറിയാൻ വേണ്ടി കൊച്ചിക്കാരനായ ഞാൻ പറഞ്ഞു തരാം കൊച്ചിയിലെ ഉഗ്രൻ ബിരിയാണി കടകൾ.. Thottu അടുത്ത് തന്നെ ഉള്ള 1.B4 biriyaani.. (കായികനേക്കാളും നല്ലതു ) 2.ഹനീഫിക്കാടെ ഇറച്ചി ചോറ് കടയിൽ ഉള്ള ബിരിയാണി (വിലയും കുറവ് ) 3.അറഫാ ഹോട്ടൽ ചുള്ളിക്കൽ.. 4.ജെഫ് ബിരിയാണി തോപ്പുംപടി 5.സൽക്കാര ഹോട്ടൽ തോപ്പുംപടി.. ഇതൊക്കെ ഒന്ന് കഴിച്ചു നോക്കു..
@FoodNTravel5 жыл бұрын
Thanks Chandan... Ee സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ ഞാൻ പോയിട്ടുണ്ട്... എല്ലാം നല്ലത് തന്നെ... കുറച്ചു വീഡിയോയും ചെയ്തിട്ടുണ്ട്... ബാക്കി നമ്മുക്ക് ചെയ്യാം. പിന്നെ കായിക്കന്റെ ബിരിയാണി ഞാൻ മുൻപ് കഴിച്ചിട്ടില്ല... ഇപ്പോഴത്തെ രുചി അത്ര മോശം എന്ന് പറയാൻ പറ്റില്ല... കൊച്ചിക്കർ തന്നെ പലരും ഇപ്പോഴും കയിക്കന്റെ ബിരിയാണി ഇഷ്ടപ്പെടുന്നു.. പക്ഷേ അതുകൊണ്ട് മറ്റു ബിരിയാണി മോശം എന്നല്ല ഞാൻ ഉദ്ദേശിച്ചത് കേട്ടോ ☺️☺️
ഹോട്ടലിൽ കിച്ചണിൽ പ്രവേശനം ഇല്ല എന്നു വച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും ഉള്ളിൽ കയറിയിരിക്കണം.....അവരുടെ സാനിധ്യത്തിൽ കിച്ചൻ കയറി കാണുന്നതിന് ഒരിക്കലും വിലക്കു വെക്കരുത്....
@FoodNTravel5 жыл бұрын
അതെ... എങ്കിലും നമ്മക്കു എല്ലാം കയറി കാണാൻ പറ്റി 😊😊😊
@rojanjacob93705 жыл бұрын
മിഥുൻ ഭായ് ഒരിക്കലും പോയി കഴിക്കരുത് അവിടെ മുമ്പ് നല്ല ബിരിയാണിയായിരുന്നു ഇപ്പോൾ വായിൽ വെക്കാൻ കൊള്ളില്ല'
@prasanthmg43044 жыл бұрын
ഒരു 6 വർഷം മുൻപേ അവരുടെ കൊച്ചിയിലെ കടയുടെ ബാത്‌റൂമിൽ ഒന്ന് പോയി.. അടുക്കള ഭാഗത്തു കൂടിയാണ് പോയത്. അന്നത്തോട് കൂടി കായീസിലെ പോക്ക് നിർത്തി. ഓടയിൽ കാണും അതിലും വൃത്തി
@blackbutterfly67565 жыл бұрын
എബിൻ ചേട്ടന്റെ "ആ കൂടെ " കേൾക്കാനും കഴിക്കുന്നത് കാണാനും പെരുത്തിഷ്ടം... എബിൻ ചേട്ടൻ സൂപ്പറാ...😍
@FoodNTravel5 жыл бұрын
അടിപൊളി... അതു കൊള്ളാം... താങ്ക്സ് കാർത്തിക 😍😍❤
@sijisanju5 жыл бұрын
Being a lover of long grain rice biriyani,this was one of the best biriyanis i ever had
@FoodNTravel5 жыл бұрын
Adipoli... Thanks Ammu😍😍❤
@mageshcochin76423 жыл бұрын
Pls try our chennai style biriyani from Zomato.restaurant name chennai biriyani center
@rahulrudhra36225 жыл бұрын
എബിൻ ബ്രോ സൂപ്പർ കുറച്ചു നാളത്തെ ഇടവേള കഴിഞു ഞാൻ വീണ്ടും വീഡിയോസ് കാണാൻ എത്തി ഫോൺ കംപ്ലയിന്റ് ആയിരുന്നു ഇനി മിസ്സായ വീഡിയോസ് എല്ലാം കാണാം 🙏🙏🙏🙏
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് രാഹുൽ... ഹായ് രാഹുൽ... അതെയോ... മിസ്സായ വീഡിയോസ് എല്ലാം കാണാൻ മറക്കരുതേ 😍😍❤
@musheermalappuram28055 жыл бұрын
*അടുത്ത എറണാകുളം പോക്കിൽ കായിക്കന്റെ ബിരിയാണി കഴിച്ചിട്ടേ ബാക്കിയയൊള്ളു* 😋😋😋😍😍😍😍😍
@FoodNTravel5 жыл бұрын
അടിപൊളി... തീർച്ചയായും 😍😍❤
@mbbinil45665 жыл бұрын
മട്ടൻ ബിരിയാണി കഴിക്കണമെങ്കിൽ.. ഒരു 12.30 ന് മുൻപ് ചെല്ലുക.. അല്ലെങ്കിൽ ചിലപ്പോൾ.. ചിക്കൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.. പ്രത്യേകിച്ച് വെള്ളി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും..
@MSDesignskochi5 жыл бұрын
kayees biriyaniyellum taste thodaduthulla B4 biriyani ....try that
@musheermalappuram28055 жыл бұрын
@@mbbinil4566 ok
@musheermalappuram28055 жыл бұрын
@@MSDesignskochi ഓക്കേ
@abinjoseph43925 жыл бұрын
Kiduu 7 years back ella weekendum njgal pokumayirunu taste vere oru level thane....
@@FoodNTravel enum A ruchi vayil nikunu ebin chetta njanum Abin anu epol kuwaitil nattil vanit udane ponam kayeekade kadayill
@agent47705 жыл бұрын
Hi Ebin my name is Paul from New Zealand I would recommend you to try the biryanis from al fala kunnumpuram kochi tasted it it is comparable with Kayees
@divyaxavier28785 жыл бұрын
Njan chirattapalam anatta..
@FoodNTravel5 жыл бұрын
Sure we will try Paul... Is this one in fort kochi?
@agent47705 жыл бұрын
@@FoodNTravel yes it is I know for sure it's in kunnumpuram..
😊😊✌🏻😋😋👌😍😍👍😘😘 Yeah sure...l am a subscriber and regular viewer of your videos, would like to explore all your food and travel sessions in the coming season too.. with whole hearted love, prayers and regards 😍😍✌🏻😍😍👌😍😍👍
@santoshmenon75455 жыл бұрын
I have been to kochi Nut never to mattancherry. But ate some nice beef fry and parotta. Miss maprananam , their food and toddy. From a keralite from USA 🇺🇸
@FoodNTravel5 жыл бұрын
Mapranam Toddy shop. Will try soon😊😊😊
@Aswin-ry5cm5 жыл бұрын
Bro usa yil entha cheyyunne ?
@AsifNawazYTCKochi4 жыл бұрын
കായിസിന്റെ ബിരിയാണി കേമം തന്നെ...കുറ്റം പറയുന്നവരും വീണ്ടും വീണ്ടും കഴിച്ചു പോകും അമ്മാതിരി ടേസ്റ്റ് ആണ്..... ഈ വീഡിയോ യിൽ കൂടി ആ രുചി വിശേഷം മറ്റുള്ളവരിൽ എത്തിച്ചതിനു ബിഗ് സല്യൂട്ട്..... tku .
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. അവിടെ പോയുള്ള അനുഭവം പങ്കു വെച്ചതിൽ വളരെയധികം സന്തോഷം 😍😍🤗😍
@NoName-yf2cs5 жыл бұрын
I am from Kottayam I come all the way to fort Kochi to have a taste of kayees biryani awesome biryani 😘😘😘
@FoodNTravel5 жыл бұрын
Sure... I loved the biriyani... Its different from Malabar biriyani.... But I loved the taste😍😍❤
Ebbin chetta, tell to irshad, must try AL BAIK at Saudi Arabia!!!
@FoodNTravel5 жыл бұрын
Sure bro... Will let him know👍👍👍
@muhammedanas15655 жыл бұрын
Njan inn avide poyi mutton biriyani kazhichu . Super biriyani . But faylmanile taste aan enik kurach kudi ishtamaaye
@FoodNTravel5 жыл бұрын
Atheyo... Fayalwan biriyani vere style aanu... Kollam😍😍❤😍
@muhammedanas15655 жыл бұрын
Njan oru kollam swadheshi aan ttooo.... Ad kond paranjathonnum
@FoodNTravel5 жыл бұрын
എനിക്ക് ഇഷ്ടമാണ് fayawaan ബിരിയാണി
@muhammedanas15655 жыл бұрын
Parking kittiyilla Servicum mosham
@midhunt75705 жыл бұрын
Ebinbhai aduthulla B for Biryani ugran anu !! Have you seen that? Am coming next week to Kochi !! We will take you to our awesome Hotel in Mattancheri.. The waterfront granary !! Let me know your availability
@FoodNTravel5 жыл бұрын
You just mail me at ej.jauntmonkey@gmail.com We will plan...
@shanrasak78545 жыл бұрын
തിരുവനന്തപുരത്തു ബിരിയാണിയൊക്കെ ഉണ്ടോ ബിരിയാണിയുടെ പേരുവെച്ച ഉപ്പുമാവല്ലേ ഒള്ളൂ
@agrimasunnithan18905 жыл бұрын
@@shanrasak7854 Haji's Biriyani corner ❣️❣️❣️
@Anazi1115 жыл бұрын
എബിൻ ചേട്ടന്റെ കൂടെ കൂടാൻ കൊതിയാവുന്നു ..😋😋അടുത്ത ലീവിന് നാട്ടിലേക്ക് വന്നാൽ ഞാനുമുണ്ടാവും ...😍✌️
@FoodNTravel5 жыл бұрын
അടിപൊളി... നമുക്ക് അടിച്ചു പൊളിക്കാം 😍😍❤
@Anazi1115 жыл бұрын
Food N Travel by Ebbin Jose 😍✌️👍 Thnku..4 d replay 😍😁❤️❤️
@@MrJoel1020 Ellavarkkum kittum but pettennu avide biriyani theernnu pokum
@rojanjacob93705 жыл бұрын
എടാ നീ കൊച്ചി കാരനാണോ 'ഇയാള് പറഞ്ഞത് പോലെ നല്ല ബിരിയാണിയാണോ
@mayas24475 жыл бұрын
ആ മട്ടൻറോസ്റ്റ് ഇളക്കി എടുക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളംവരും.അതിന്റെ കൂടെ നല്ല ചൂടുള്ള പൊറോട്ടയോ,ചപ്പാത്തിയോ,അപ്പവോ കൂടി കിട്ടുവാണെങ്കിൽ സൂപ്പർ ആയേനെ..... കിടു......സൂപ്പർ....
@FoodNTravel5 жыл бұрын
അതെ നല്ല കോമ്പിനേഷൻ ആയേനെ... നമ്മുടെ favourite ഐറ്റം ആണ് മട്ടൺ 😍😍😋😋😋
@mbbinil45665 жыл бұрын
After 3.30 - 4.00pm ശേഷം പൊറോട്ട, അപ്പം ഒക്കെ കിട്ടും എന്നു തോന്നുന്നു..
@dibs47815 жыл бұрын
Next time pls try biryani from b 4 biriyani, arafa or noorj it's better
@FoodNTravel5 жыл бұрын
Sure... We will try dibin😊😊
@afrench46835 жыл бұрын
All are bit different. B4u= India gate soft rice. Nooriya= chilli paste sauce in masala,slightly saltier, Arafa = sweeter gravy comparatively
@dibs47815 жыл бұрын
@@afrench4683 yes but they all managed to keep their unique style with out much damage but kayees authentic taste gone down, recently hearing good feed back on their mutton Briyani at their mg road outlet, went there at 1330 but it was over, tried mutton masala which tasted like north indian dish😞
Kayikka biriyani is super...I have tasted many times... both at their mattanchery and ernakulam outlets
@FoodNTravel5 жыл бұрын
Yez me too loved this biriyani and also the mutton roast was yummy😍😍❤
@bijulalbponkunnam35445 жыл бұрын
കായിക്കാൻറെ മട്ടൻബിരിയാണി അതോടൊപ്പം മട്ടൻ റോസ്റ്റും.. കൊതിപ്പിച്ചു ഒരു വഴിക്കാക്കി..😊👍👌... അടിപൊളി വിഡിയോ☺️😘
@FoodNTravel5 жыл бұрын
താങ്ക്സ് ബിജുലാൽ... രണ്ടും സൂപ്പർ... കഴിച്ചപ്പോൾ എനിക്കു ഇഷ്ട്ടപെട്ടു... കിടിലൻ 😍😍👌👌
@MrMathers19915 жыл бұрын
Love how you serve , how you feed Ur kids first ...man with a good heart
@FoodNTravel5 жыл бұрын
Thanks bro
@MrMathers19915 жыл бұрын
💛💛
@ansiavineef57535 жыл бұрын
Ebin chetta..u must try erachichor n beef biriyani frm B for Biriyani.. adipwoli aan..
@FoodNTravel5 жыл бұрын
Beef nammal kazhikkarilla Ansia😊😊😊
@shinithulaseeedharan53514 жыл бұрын
You should try Circus kitchen Biryani in Trivandrum ❤️ amazing it is
@FoodNTravel4 жыл бұрын
Sure Shini... I will try😍🤗🤗😍
@nizarhazan5 жыл бұрын
Bro thotu aduthulla b for biryani adipoli and avdanu ethiri poyi sqaure porrota and beef cheyanam and rhinoos cool bar avacado shake.. Try chey ebby chettan
Super ebin chetta, ennenkilum orikkal njanum varum ebin chettante koode onnichirunnu food kazhikkan😊😊😊😊god bless you ebinchettaa 💖💖💖💖💖💖💖
@FoodNTravel5 жыл бұрын
Thanks und bro... Pinnentha bro.. Santhosham ulla kaaryamalle😍😍💓
@graffiti97925 жыл бұрын
Last time I had food from kayees restaurant mattanchery was so lousy and felt never have to go there
@FoodNTravel5 жыл бұрын
So sorry to hear that... I tried Mutton biriyani that day and it was really nice😍😍❤
@graffiti97925 жыл бұрын
@@FoodNTravel I was there with my friend , and I felt ashamed in front of her becoz of the lack of quality & taste on that occasion😳. .. will try once more after seeing your video👍
@soulmelodies5 жыл бұрын
Enikku kismis illaatha biriyani aannu ishttam.. but don't mind a few bites of pineapple pieces with it..pinne randu pappadavum naaranga achaarrum oru puzhungiya muttayum vennam ..appo sangadhi kushaalaayi 😋😋
@FoodNTravel5 жыл бұрын
Adipoli... Vishannirikkumbol ithellam kootti oru kidilan biriyani kazhikkanam... 😍😍😍
@AshrafAshraf-rl8up5 жыл бұрын
Ebin chetta nigade oru pazhaya video kanduu njn karthik suryayude vlogil ninn karthik surya super alleee
@FoodNTravel5 жыл бұрын
Thanks Ashraf... Karthik Surya Super thanne😍😍❤
@TwentyTwenty--pj4wq5 жыл бұрын
chetta aluva grand hotalile mutton biriyani onnu try cheyamo
@FoodNTravel5 жыл бұрын
Namukku try cheyyam bro😍😍👍
@bipinnandu17855 жыл бұрын
anna powli
@FoodNTravel5 жыл бұрын
Thanks und Bipin😍😍❤
@unaiseunz34185 жыл бұрын
Video super biriyani aakumbol pinne parayano tnx abin chettaaa
@FoodNTravel5 жыл бұрын
Thanks Unaise Unz😍😍❤
@anaparaachamma75305 жыл бұрын
Kothipikan vendi kachaketti eranghiyekuannale🙄😍😍😍😍😍😋😋😘
@FoodNTravel5 жыл бұрын
😆😆😍😊
@rajeeshananyarajeeshananya17635 жыл бұрын
Hai ebbinchetta nanum enne super biriyani thinnu oru kalyanam undayirunu .super chetta
@FoodNTravel5 жыл бұрын
Adipoli... Kallyana biriyani... Kidilan😍❤😍❤
@റോബിൻജോസഫ്5 жыл бұрын
*മട്ടൻ ബിരിയാണി വിത്ത് മട്ടൻ റോസ്റ്റ്😍😍😍😍😍😍😍 😋😋😋😋😋😋😋😋*