KB Ganesh Kumar On Yadhu Mayor Issue യദു കൃഷ്ണന്റെ കാര്യത്തിൽ

  Рет қаралды 99,904

Malayali Vartha

Malayali Vartha

18 күн бұрын

@malayalivarthakerala

Пікірлер: 117
@Vijayalakshmi-mb7ri
@Vijayalakshmi-mb7ri 15 күн бұрын
നല്ലൊരു strong പ്രതിപക്ഷം ഇല്ലാത്തതാണ് നമ്മുടെ നാടിൻ്റെ പ്രശ്നം.
@lalkumarpr3768
@lalkumarpr3768 15 күн бұрын
"ചക്കിക്കോത്ത ചങ്കരൻ "
@naadan751
@naadan751 15 күн бұрын
​@@lalkumarpr3768ചക്കിക്കൊത്ത ചങ്കരൻ!, നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം വേറെയാണ്!
@LeelaP-je8dl
@LeelaP-je8dl 15 күн бұрын
യദു വേറെ വണ്ടി ഓടിച്ച് ജീവിച്ചോളും... പക്ഷേ വിവരം ഇല്ലാത്ത ,,, അഹംങ്കാരം പിടിച്ച മേയറെയും,, mla യും ,, എന്ത് കൊണ്ട് അറസ്റ്റ് ചെയ്തു ചൊദൃം ചെയ്യുന്നില്ല??
@krishnankuttykrishnan9817
@krishnankuttykrishnan9817 15 күн бұрын
സഖാകളെ സഖാകളുടെ പോലീസ് എങ്ങനെ ചോദ്യം ചെയ്യും.
@suseelaraj955
@suseelaraj955 15 күн бұрын
Athe
@suseelaraj955
@suseelaraj955 15 күн бұрын
Communist gundas agenda
@suseelaraj955
@suseelaraj955 15 күн бұрын
Communism spoiling public values
@babujose6678
@babujose6678 15 күн бұрын
@@krishnankuttykrishnan9817 പോലീസിനും വേറൊരുവനും ശമ്പളം കൊടുക്കുന്നത് രാക്ഷ്ട്രീയക്കാരുടെ ഓഫീസിൽ നിന്നല്ല - എന്ന കാര്യം ഓർക്കുക - നന്നായിരിക്കും. സർക്കാർ ജീവനക്കാർ, ഇവന്റെയൊന്നും *അടിമകൾ* അല്ല - *പൊതുജനത്തിന്റെ സേവകരും സംരക്ഷകരും ആണ് - അതാണ് വസ്തുത.
@ammanimathew9667
@ammanimathew9667 15 күн бұрын
ഒരു കല്യാണ വിരുന്നിൽ മദ്യം വരുത്തിവെച്ച വിന
@babythomas942
@babythomas942 15 күн бұрын
യദുവിനും ജീവിക്കണ്ടേ 🤔ഭഷണത്തിന് കാശ് വേണം, അതുകൊണ്ട് ജോലി കൊടുക്കണം 🙏
@babujose6678
@babujose6678 15 күн бұрын
ksrtc രാക്ഷ്ട്രീയക്കാരുടെ കൈപ്പിടിയിൽ ആണെന്ന് ഓർക്കുക.
@radhalekshmitk5793
@radhalekshmitk5793 15 күн бұрын
ഡ്രൈവിംഗ് സമയത്ത് ഫോൺ ഉപയോഗിച്ച് എന്ന പോലീസ് റിപ്പോർട്ടിൽ നടപടി എടുക്കുകയാണെങ്കിൽ, അന്നേ ദിവസം സൂപ്പർഫാസ്റ്റ് ഓടിച്ച എല്ലാ ഡ്രൈവേഴ്സിന്റെയും ഫോൺ റിക്കോർഡ് പരിശോധിച്ച് നടപടി എടുക്കണം. യദു വഴിയിൽ ഇരിക്കുന്ന ചെണ്ടയല്ല
@mohanannair8932
@mohanannair8932 15 күн бұрын
ഡ്രൈവർ ഏതുവരെ പ്രതിയാക്കാൻ വേണ്ടി ഒളിച്ച് എംഎൽഎയും മേരെയും സംരക്ഷിക്കാൻ വേണ്ടിയുള്ള കളി കളിക്കുകയാണ് ഗണേഷ് കുമാർ
@mohananp.s6709
@mohananp.s6709 15 күн бұрын
നേരേ ചൊവ്വേ മലയാളം എഴുതാനറിയില്ലേ?
@vijayantn553
@vijayantn553 15 күн бұрын
Mayor ആര്യയെ suspended ചെയുക, ആ ശമ്പളം യാദവിനു കൊടുക്കുക
@ambikamenon592
@ambikamenon592 15 күн бұрын
Very good Idea...Aaryakku sambalam ellengilum kazhiyan pattum..Kattu mudicha paisa Ellam undavumallo..😡
@thetruth9377
@thetruth9377 15 күн бұрын
യദുവിന് ജോലി കൊടുക്കുക 715 കുണുവ മാറ്റി 1000 രുപ കൊടുക്കണം ഇൻന്ത്യേഷ യിൽ പോയത് മസാജ് ചെയ്യാനല്ലേ
@premachandran5391
@premachandran5391 15 күн бұрын
ഗണേഷിന് അത്തരം ബുദ്ധിമുട്ടൊന്നും അറിയില്ലല്ലോ?
@afraparveen8675
@afraparveen8675 15 күн бұрын
ഗണേശൻ kp മോഹനനെ പോലെ അധികാരം കിട്ടുന്ന ദിക്കിൽ ചാടി വായിലെ എളപ്പു അതെ ഉള്ളു ഞാൻ അങ്ങനെ ഇങ്ങനെ എന്ന് വീമ്പു പറച്ചിൽ
@sasikumarannairpg1675
@sasikumarannairpg1675 15 күн бұрын
മന്ത്രി അതുവരെ ചിലവിനു കൊടുക്കാൻ ഉത്തരവ് ഇട്
@JuniorTheGreat
@JuniorTheGreat 15 күн бұрын
പോലീസിന്റെ റിപ്പോർട് വരണമെങ്കിൽ പിണറായി ആഭ്യന്തരം ഒഴിയണം.
@jamesmathew6799
@jamesmathew6799 15 күн бұрын
Avan thulayunnatha ethilum nallathu..
@rajumoan2250
@rajumoan2250 15 күн бұрын
പൊതുജനത്തിന്റെ പൈസ കൊണ്ട് എല്ലാവന്മാരും കറങ്ങി നടക്കുന്നു
@ekalavyankp6723
@ekalavyankp6723 15 күн бұрын
ന്യൂസ് ച്ചാനൽഎല്ലാവരും കുടി ചിലവിനു കൊടുക്കണം കുറെ നാൾ നല്ല വാർത്തആയിരുന്നില്ലേ ദിവസ കുലിക്കു ജോലിക്കു പോകുനവരുടെ ബുദ്ധിമുട്ട് അവർകെ അറിയൂ
@magicalcanvasvlog
@magicalcanvasvlog 15 күн бұрын
ശമ്പളം കൊടുക്കണം എന്ത് തോന്ന്യവാസമാണ്.
@babujose6678
@babujose6678 15 күн бұрын
യദു എന്ന ഡ്രൈവർ - ഇനി ksrtc ൽ ജോലി ചെയ്യാത്തതാണ് ഉചിതം - *കണ്ടറിയുക* OR *കൊണ്ടറിയുക* "ചതി നിഴൽ പോലെ...."
@jayagopi362
@jayagopi362 15 күн бұрын
💯 ശരി യാണ്, ആ പാവത്തിനെ ചതിക്കും
@upendravarmaRaja
@upendravarmaRaja 15 күн бұрын
എന്തുകൊണ്ട്പിന്നെ mayor um MLA yum marinilkathathu ?
@mboithang4448
@mboithang4448 15 күн бұрын
ശരിയാ അവിടെ വെള്ളപ്പൊക്കവും ,മഴയും ഉണ്ടാക്കാൻ പോയതായിരുന്നു😂😂😂😂😂😂😂😂...കേരളത്തിൽ എന്നാ ഒണ്ടാക്കാനാ
@user-qp5dp4gn7l
@user-qp5dp4gn7l 15 күн бұрын
പാവം യദു .... എത്രയും വേഗം ജോലി കിട്ടട്ടെ
@sabujipanicker5663
@sabujipanicker5663 15 күн бұрын
മിനിസ്റ്റർക്ക് അത് ചെയ്യാൻ കഴിഞ്ഞാൽ അദേഹം നിക്ഷ്പക്ഷ ൻ എന്ന് പറയാം!!!!!!"?????
@truthfact9611
@truthfact9611 15 күн бұрын
ആര്യയുടെ ഭർത്താവിൻറെ സാലറിയിൽ നിന്ന് യദുവിനെ ഉണ്ടായ ചെലവുകൾ സഹിതം കൊടുക്കണം
@josevarghese3520
@josevarghese3520 15 күн бұрын
ഈ പോലീസ് അന്വേഷിച്ചൊക്കെ വരുമ്പോഴത്തേന് രണ്ടുവർഷമാകും
@santhammasanthamma8253
@santhammasanthamma8253 15 күн бұрын
IP ടമേയർ???😅😮😢😊😢😊
@tessyantony1275
@tessyantony1275 15 күн бұрын
പിന്നേ ...യദുവിന് വേറെ ജോലികിട്ടുമല്ലോ ...എന്തിനാ ... ഇവരുടെ 715/- രൂപയ്ക്ക് വേണ്ടി നാണം കെടുന്നത് ....
@dr.raveendranpk3877
@dr.raveendranpk3877 15 күн бұрын
Ganesh Minister Oru Sariyaya Theerumanam Edukkuka, Athanu Manushyathwam 💯 Correct Aanu 💯 👍 👏 ❤❤❤❤❤
@user-sp8he2ye9y
@user-sp8he2ye9y 15 күн бұрын
അറസ്റ്റ്ചെയ്യാൻ യദു ആരെയെങ്കിലും ഇടിച്ചു കൊന്നോ ഒരു ഡ്രൈവർക്കു മൂന്നു പേരെ വണ്ടി ഇടിച്ചു കൊല്ലാം
@binuj4060
@binuj4060 15 күн бұрын
അത്രയേ പറ്റുകയുള്ളോ?😂😂😂
@menswear5365
@menswear5365 15 күн бұрын
The problem of our country, state is that we don't have a strong opposition.
@ambikamenon592
@ambikamenon592 15 күн бұрын
Exactly..
@maryjohn7087
@maryjohn7087 14 күн бұрын
കുറ്റംചെയ്തവർ ജോലിചെയ്യുന്നു നിരപരാധി ശിഷിക്കപെടുന്നു നല്ലഭരണം അമേരിക്കയിലൊക്കേജോലിചെയ്യുന്ന ആൾക്കാരും മേയറും ഒക്കെഇടപെടുന്നത് എത്രഭേതം
@kesavadasmariyil3912
@kesavadasmariyil3912 15 күн бұрын
Yedu needs payment as the other two people are getting good salary although they were the one who broke thye rules.Why the MAYOR AND MLA IN THEIR POSITION ?This is total Injustice .People of Kerala will EXLODE
@baburajb4415
@baburajb4415 15 күн бұрын
യെതൂവിൻ്റെ ജോലി 100% കിട്ടണം അതിലും പ്രധാനം ആ പെൺകൊതനെയും അവൻ്റെ illeterate പെണ്ണിനേയും arrest ചെയ്യണം എന്നുള്ളതാണ്
@sudhashankar6379
@sudhashankar6379 15 күн бұрын
Justice delayed is what....here Justice is denied for yadu right from the beginning of the controversy...he has been tested on the same night for intoxication but not the other party who were supposedly returning after attending a marriage party. Till this day yadu, l8st his livelihood, he and other ksrtc employess and many others are being questioned several times -untimely too, as per several youtube videos but the 'culprits' as per Yadu's complaint (that too registed further to the order of Hon'ble Court) are roaming freely without any questioning session or disturbance to their routine life!!!
@MT-pf8zs
@MT-pf8zs 15 күн бұрын
ചോട്ടാ ഭീം കൊണേശ് ചിന്ദാബാദ്
@mvmv2413
@mvmv2413 15 күн бұрын
Mayor @ mla ജോലിയിൽ തുടരുമ്പോൾ driver ക്കും ജോലിയിൽ തുടരാൻ അനുവദിക്കണ്ടേ? അന്വേഷണവും അതിന്റെ വഴിക്ക് പോകട്ടെ.
@jebajeba7936
@jebajeba7936 15 күн бұрын
How to manage yathu family expence
@pdpradeep
@pdpradeep 15 күн бұрын
Now the transport minister says the decision will be made after police enquiry but how long will the process period be, which is yet to be answered. Then you can expect statement decision will be taken after the court final settlement including supreme court. This is the way politicians bypass laws, good justice system.
@bhaskarankaravoor4374
@bhaskarankaravoor4374 15 күн бұрын
യ ദു വമ്പൻ കള്ള കേസിൽ പെടാൻ സാദ്ധ്വത.......
@NaranayanC-mc2yr
@NaranayanC-mc2yr 15 күн бұрын
കേരളത്തിലെ cpm കാർക്ക് കഴിയല്ല യദു എന്ന കക്ഷിയെ കുടുക്കാൻ അത് വേറുമോ ഹം മാത്രം
@retnanair7157
@retnanair7157 15 күн бұрын
Yaduvine Permanent Cheyanam Pavam Yadu God bless you
@elzybenjamin4008
@elzybenjamin4008 15 күн бұрын
SALARY + JOLYCK VARANDA ENNU PARANJA DHIVASANGALLILE SALARYUM KODUTHAL HELP AYIRICKUM PLEASE
@RajuNp-wu5pg
@RajuNp-wu5pg 15 күн бұрын
കഴിയുന്നവർ യദുവിനെ സാമ്പത്തികമായി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@thulughoastreader9950
@thulughoastreader9950 15 күн бұрын
തീരുമാനം നല്ലതാണ്. ചിലയിടത്ത് KSRTC ബസിന് കൈകാണിച്ചാൽ മാത്രം പോരാ കാലും കാണിക്കേണ്ടിവരും ഒന്ന് ബസ്സ് നിന്ന് കിട്ടാൻ!
@mariammaantony1192
@mariammaantony1192 15 күн бұрын
എ ന്തായാലും ഈ മേയർ, യദു പ്രശ്നത്തിൽ ഒരു രീതിയിലും യദു ഒരു കുറ്റക്കാരനല്ല ഇതെല്ലാം മേയറും കൂട്ടരും ഉണ്ടാക്കിയ പ്രശ്നം ആണെന്നു ഈ ലോകം മുഴുവൻ കണ്ട് കഴിഞ്ഞതാണ്ട് പിന്നെ മേയറേയും കൂട്ടരേയും രക്ഷിക്കാനാന്നു ഇത്രയും നീളത്തിലും വീഥിയിലും ഉയരത്തിലും ഇതു വലിച്ചു ഇഴച്ചു കൊണ്ടുനടക്കുന്നത്. കാരണം അവൻ പാവപ്പെട്ട ഡ്രൈവർ മറ്റേത് എല്ലായിടത്തും പിടിയുള്ള മേയറും MLA ഈ പിടിയൊന്നും കേരള ത്തിൽ വേണ്ടാ കേരളത്തിൽ സ്തുവും നീതിയും മാത്രം മതി
@perincherigopinathan3586
@perincherigopinathan3586 15 күн бұрын
This Minister will never have the guts to take back the driver. He will make bombastic declarations frequently to impress his naive admirers
@rajesharraj8724
@rajesharraj8724 15 күн бұрын
കല്യാണപ്പാർട്ടി തലക്ക് പിടിച്ചപ്പോൾ സംഭവിച്ചതാണ് എന്ന വസ്തുത എല്ലാവർക്കും അറിയുന്നതാണ്. കേസ്‌ കോടതിയിൽ ആയ നിലക്ക് യദുവിനേ മാത്രം ജോലിയിൽ നിന്ന് മാറ്റി നിർത്തിയത് ന്യായമല്ല. ലെഫ്റ്റ് ഓവർടെക്കിങ്ങും, സീബ്രാ ലൈനിൽ ബ്ലോക്ക് ചെയ്തു, കാർ സൂപ്പർ ഫാസ്റ്റിനെ ബ്ലോക്ക് ചെയ്ത് തിരുവനന്തപുരം ടിക്കറ്റ് എടുത്ത യാത്രക്കാര് യാത്ര പൂർത്തിയാക്കാതെ പെരുവഴിയിൽ ഇറക്കി വിട്ടവരും അവരുടെ ജോലി കാര്യങ്ങളിൽ മുഴുകുന്നു യദു മാത്രം പുറത്തും. Mla എന്ന വ്യക്തിയൊക്കെ ജനസേവകൻ ആണ്, ഇത്രജനദ്രോഹി ആകാൻ പാടില്ല
@pdpradeep
@pdpradeep 11 күн бұрын
Court should issue arrest warrant to police officials for neglect of duty and indirectly or helped destruction of prime evidence. During the investigation teams if knew loss of DVR memory card, it was to be reported in first FIR which seems not the case. Police after 4 days (pre-calculated move) checked DVR & report loss of memory card which should have been seized at incident spot itself. DVR recording was in process during the incident which was testified by driver Yudhu. Memory card seems to be removed / destroyed after examining it, when there was no proof of driver's fault, the main fault was by Mayor & her family who took the law into their own hands. Arya, her husband MLA and other three relatives should be arrested immediately irrespective of official position or govt. favour. Good to know Tvm mayor past academic score is big zero marks for maths & 7 marks for Malayalam but aim purchase IAS / IPS.
@vspolpayilvariyath4573
@vspolpayilvariyath4573 15 күн бұрын
പോലീസ് റിപ്പോർട്ടിനെക്കുറിച്ച് ജനങ്ങൾക്ക് മുൻവിധിയുണ്ട്...!
@omanajohnson5687
@omanajohnson5687 15 күн бұрын
Yadu should get good salary as soon as possible
@user-lr2uh7zd1z
@user-lr2uh7zd1z 15 күн бұрын
Ganesh Sir Yadhuvinu Neethi Kodukkumennu Pratheeshikkunnu.
@sooppyk9302
@sooppyk9302 13 күн бұрын
അമ്മയ്ക്കും കുട്ടിക്കും യദുവിനും ആഹാരം കൊടുക്കണം
@marykuttyabraham4833
@marykuttyabraham4833 15 күн бұрын
എദു ഇനി KSRTC ജോലിക്കു പോകരുത്... തെണ്ടാൻ പോയാലും ഇനി അതിൽ ജോലി ചെയ്യരുത് 🤔🤔🤔
@ushas504
@ushas504 15 күн бұрын
പോലീസ് രണ്ടു വർഷം കഴിഞ്ഞു തീരുമാനമെടുത്താൽ എന്താണു യദുവിൻറ സ്ഥിതി.
@sarithaog7410
@sarithaog7410 15 күн бұрын
Pavam yadhu.God Bless you mone.
@keyechi
@keyechi 15 күн бұрын
കാരണ ഭുതന്റെ കാല് നക്കിയില്ലെങ്കിൽ പണി പോകും ഗണേശനു ഉറപ്പാണ് ❗🤭😄🤣
@prabhakaranpeekay8962
@prabhakaranpeekay8962 15 күн бұрын
Keep Yadhu as Driver till the interrogation is over
@k.tthomas4074
@k.tthomas4074 15 күн бұрын
Justice delayed is justice denied. Hon. Minister may consider the difficulties of a poor driver and restore him on duty.
@retnanair7157
@retnanair7157 15 күн бұрын
Respected Minister Yaduvine KSRTC yil Perminend Job kodut kude
@purushothamanjayaprakash22
@purushothamanjayaprakash22 15 күн бұрын
Daily wages karkkum mattu allevance kal kittukayilla
@rijithkumar9815
@rijithkumar9815 15 күн бұрын
ഇക്കാര്യത്തിൽ ഗണേഷ് കുമാർ സാർ പറഞ്ഞത് 100% ശരിയാണ് സാധാരണ ഒരു തൊഴിലാളി കിണർ കുഴിക്കാൻ പോകുന്നു നാട്ടിലെ സാധാരണ തൊഴിലാളികൾ പിന്നെ പല ജോലിക്കും പോകുന്ന തൊഴിലാളികൾ മഴ കാരണം അല്ലെങ്കിൽ മറ്റുള്ള കാരണം വെച്ച് ആരു കൊടുക്കും പണം അവുണ്ട് കുടുംബവും മക്കളും ഭാര്യയും അച്ഛനും അമ്മയും ഒക്കെ
@Elizabeth-hp8wx
@Elizabeth-hp8wx 15 күн бұрын
Genesh can give few thousand rupees to yadu until he can get back to work.
@rangaswamyp2646
@rangaswamyp2646 15 күн бұрын
Ganesha. Verum. Vajagadi. Mathram. Pora. Nattelluvenam
@sabuantony1274
@sabuantony1274 15 күн бұрын
No back bone. Sarita has taken that.
@cyrildcruz4586
@cyrildcruz4586 15 күн бұрын
He lost his back bone when he honked Sarita
@gopalkrishna432
@gopalkrishna432 15 күн бұрын
E.keralathil....parathipasvham...anna..adanamuddo....,
@jamesmathew6799
@jamesmathew6799 15 күн бұрын
Aarya rajendrante yum , Aa MLA yeum ethu pole onnu Matti nirthamo ? Mr : Ganesh kumar
@ravindran-hz2bc
@ravindran-hz2bc 15 күн бұрын
Too delayed for action.
@kunhikrishnan436
@kunhikrishnan436 15 күн бұрын
😮😅
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 15 күн бұрын
KB. G. NARIYODU KURACHU MARIYADHA OKKA UNDDAYIRUNNU KOPPILA PARIPADI YAANNU. KB G 👊👊👊👊👊👊👊👊👊👊👊YADHU. VINA KOLLAAN ULLA.. PARIPAADIYAANNU KB G
@kpkunjumon3149
@kpkunjumon3149 15 күн бұрын
KSRTC ൽ മാത്രം ആണോ തൊഴിൽ ഉള്ളത്.,? വാദിയെ പ്രതി എങ്ങനെ സംരക്ഷിക്കും...? നിലവിൽ അങ്ങിനെ ആണല്ലോ കാര്യങ്ങൾ
@kkgireesh4326
@kkgireesh4326 15 күн бұрын
േ ഈ പറയുന്നത് ശരി ആണെങ്കിൽ പോലീസ് റിപ്പോർട്ട് മാത്രം പോരല്ലോ കോടതി തീരുമാനം അറിയണമല്ലാ അതുകൊണ്ടും തീർന്നില്ല സംസ്ഥാനത്തിന്റെ മദ്യ ഭാഗത്തും ഇൻഡ്യയുടെ വടക്കും കോടതി ഉണ്ടല്ലോ ദു കുറ്റക്കാരൻ അണ് എന്ന് പറഞ്ഞിട്ടില്ല അതുകൊണ്ട് ജോലി കൊടുക്കാവുന്നതേ ഉള്ളു
@ushakumari-oc3rw
@ushakumari-oc3rw 15 күн бұрын
'ഇനി നാളെ നിങ്ങൾ പറയും യദുവിനെ ഒഴിവാക്കി എന്ന്
@Balakri15
@Balakri15 15 күн бұрын
തിരുമാനംയദുവിനൊപ്പമായിരിക്കട്ടെ
@babykuttychacko8025
@babykuttychacko8025 15 күн бұрын
പറഞ്ഞ കാര്യങ്ങൾ എന്നും വീണ്ടുംവീണ്ടും പറയുന്നു
@jeevanandane2802
@jeevanandane2802 15 күн бұрын
Joliyilo atho Jaililo?🤔🤔🤔
@sukumar8288
@sukumar8288 15 күн бұрын
ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന്റെ ചീട്ടു കീറ റായി. കാരണം ചീഫ് മിനിസ്റ്ററിന്റെ അടുത്ത ആളിന്റെ തീരുമാനത്തിന് എതിരായി ഗണേഷ് തീരുമാനം എടുത്താൽ മന്ത്രി സ്ഥാനം ഗോവിന്ദ.
@gracyxavier704
@gracyxavier704 15 күн бұрын
Prathipkshathinu thalanum kolanum kathikanum kaziyila nereva nereva anna samskaramanu ollathu athukondanu prathipkshathinu kazivila Annu paraunnathu pinne attagal potakulam noki paunnathanu kannunnathu nirakudam thulumbila arakudam thulumbum athanu e partiude mahathwam
@gopalkrishna432
@gopalkrishna432 15 күн бұрын
Policeta...conathila...report...anaitamolkathanagunam..chaiyouna..nariyareportuganashyoum...urudukalikunu
@neema843
@neema843 15 күн бұрын
Y all Kerala ministers going to Indonesia
@gopalkrishna432
@gopalkrishna432 15 күн бұрын
Eni...k.s..r.t..buslpokalla...poyal....enaikal..addum..chaypum......robin...busl.pokanvaya.,ydu
@lalkumarpr3768
@lalkumarpr3768 15 күн бұрын
സർക്കാരിനു സാധിക്കാത്തത് ജനത്തിനു സാധിക്കും. ജനം ആണ് സർക്കാരിനെ ഉണ്ടാക്കുന്നത്. ജനത്തിന്റെ നികുതിപണമാണ്. അതുകൊണ്ട് നല്ല തീരുമാനം ജനത്തിൽ നിന്നും പ്രതീക്ഷിക്കാം.
@s.radhakrishnan4430
@s.radhakrishnan4430 15 күн бұрын
Appol MLA mayor ivareyum maatti nirthanam
@thomaskutty6673
@thomaskutty6673 15 күн бұрын
Genesan palathumparayum kariyangal party thirumanikum pavam kunuvava
@manup.mathew5193
@manup.mathew5193 15 күн бұрын
Any truth in your thumbnail and your news? When I saw the caption I thought something has happened.. but unfortunately nothing good for that lad and you wasted my time
@sobhanac1451
@sobhanac1451 15 күн бұрын
Mukhyanum pousth Indhonesisyilekkalle
@gopalkrishna432
@gopalkrishna432 15 күн бұрын
Yadu...eni....e..nariya..buslpoyal....valiya..kallacas...uddakum. Nigal..akathakakukum . Kanan.kollvuna..panita..kuda..kunashan .nikkullu
@anandcv9650
@anandcv9650 15 күн бұрын
aah pullan ini evide nimnalum janaghal rakshtreeyam marannu tholpoikkenam .ahamkaeathinu kyyum kalum mulacha oru MLA yum avanteyoru Fharyayum
@user-hg3lw8fo9e
@user-hg3lw8fo9e 15 күн бұрын
Yadu vine mathram matti nirthan pattilla anganeyanemgil m,l,a, meyar ivareyum matti nirthanam
@sajeevovhidearsuperlook2418
@sajeevovhidearsuperlook2418 15 күн бұрын
715 കുണുവാ നാണമില്ലേ
@sandhyajasmin8850
@sandhyajasmin8850 15 күн бұрын
ഇയാൾ അഭിനയിക്കുകയാണ് തകർത്തു.. യ ദു വിനു ഇയാൾ ജോലികൊടുക്കാൻ പോകുന്നില്ല. വേണ്ട അയാളുടെ ലൈസെൻസ് റ ദക്കാതിരുന്നൂടെ.. അത്രയെങ്കിലും മനസാക്ഷി കാണിയ്ക്കണം സുഖഭോlഗങ്ങ ളിൽ ആറാ ടി നടക്കുന്നവർക്ക് പാവങ്ങളുടെ വേദന മനസിലാകില്ല
@rajulukose861
@rajulukose861 15 күн бұрын
എന്റയ്‌ പൊന്നു പെങ്ങള തള്ളതായ് കാര്യങ്ങൾ പറയുക.
@haskerbabu8415
@haskerbabu8415 15 күн бұрын
ആ കണ്ടക്ടർ ഒപ്പം ഒരിക്കലും ജോലി ചെയ്യാൻ പാടില്ല ഇങ്ങനത്തെ അലവലാതി കണ്ടക്ടർമാർ ഉണ്ടെങ്കിൽ ഡ്രൈവർമാർക്ക് പാര തന്നെ ആയിരിക്കും ഇതൊരു നാടകമാണ് വേറെ വലിച്ചുകീറുമ്പോൾ
@afraparveen8675
@afraparveen8675 15 күн бұрын
ഒരുത്തി ഒരു കള്ള പരാതി കൊടുത്ത് അതിന് വെക്തമായി തെളിവ് മേയർ എന്നാ മാടമ്പണിക്ക് ഏതിരും യദു വിനെ കുറ്റപ്പെടുത്താൻ തക്ക കുറ്റം അയാളെ പക്കൽ ഇല്ലാ മേയർ വിവാഹവീട്ടീന്ന് അടിച്ച ലഹരി കിക്ക് ആരുടെയെങ്കിലും മെക്കിട്ടു കേറുക അതാണ് യദുവിൽ കാട്ടിയത് പൂർണ്ണമായും മേയറും കുടുംബവും അതിലെ പ്രതികൾ എന്നിട്ട് നിരപരാതിയെ ശിക്ഷിക്കുകയോ. ഗണേശ മോനെ പാവങ്ങളെ വില കഷ്ടപ്പാട് സ്വന്തം ജീവിതത്തിൽ വരണം എങ്കിലേ അറിയൂ
@ashokan2378
@ashokan2378 15 күн бұрын
നീ പറഞ്ഞതു തന്നെയാണല്ലോ കൊച്ചേ പറഞ്ഞു കൊണ്ടേയിരിക്കുന്നത്
@user-jw4tz7xd5j
@user-jw4tz7xd5j 15 күн бұрын
ഉവ്വുവ്വേ കൊണേശൻ കൊറെ കൊണയ്ക്കും😮😮😮😮😮
@JayaKumar-cn4se
@JayaKumar-cn4se 15 күн бұрын
എടി thanonnu തള്ളിക്കൊടുക്കടി നീ തള്ളി മരിക്കാതെ തനിക്കു അയാളുടെ മേൽ സഹതാപം ഉണ്ടെന്ക്കിൽ നീ കുറച്ചു രൂപക്കൊടുത്തു സഹായിക്കു
@lissymathew1622
@lissymathew1622 15 күн бұрын
ആപാവംജോലിയില്ലാത്എത്രനാൾനിൽക്കെണ്ടിവരും. പാണക്കാർക്ക്പാവങ്ങളുടെബുദ്ദിമൂട്ടുഅറിയില്ലല്ലോ. കഷ്ടം. എല്ലാവരുംഉരുണ്ട്കളിക്കുന്നു.
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 85 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 52 МЛН
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 85 МЛН