ഈ വിഷം ഇനിയും കഴിക്കണോ? വെളിച്ചെണ്ണയേയും വിശ്വസിക്കാനാകാത്ത കാലം #food #coconutoil #kerala #exclusivenews #attingal #mr007 #me003
Пікірлер: 357
@abdulkabeer88538 ай бұрын
ഇതുപോലുള്ള സത്യസന്ധമായ മനുഷ്യരെ എല്ലാവരും സപ്പോർട്ട് ചെയ്യുക
@never46388 ай бұрын
മായം തടയാനുള്ള ത്രാണിയില്ലെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിപ്പോകുന്ന താണ് നല്ലത്. ജനങ്ങളെ ഈ വിധം സാവധാനം കൊന്ന് കൊണ്ടിരിക്കുന്നത് കണ്ണുംപൂട്ടി കണ്ടുകൊണ്ടിരിക്കുന്ന സർക്കാരിന് ആദരാഞ്ജലികള്‍.
@ibrahimmorayoor37338 ай бұрын
❤
@Shemi-y1g8 ай бұрын
എന്നെ ഞാൻ ആണ് നോക്കേണ്ടത്. എന്റെ വയറിലോട്ട് എന്തിടേണം എന്നത് എന്റെ മാത്രം ഉത്തരവാദിത്തമാണ് 😀
@josephmanuel70475 ай бұрын
ശമ്പളം കിട്ടിയാൽ പോരേ.പിന്നെ ജനങ്ങളുടെ മുതുകത്തുകയറാനുള്ള ലൈസൻസ് ഉണ്ടല്ലോ.
@tanusgarden56138 ай бұрын
ജനങ്ങളുടെ ആരോഗ്യത്തിന് വില കൽപ്പിക്കാത്ത ഗവണ്മെന്റ് കൾ പരാജയമാണ്
@sasidharank14998 ай бұрын
Koralathil parajayapedukayilla
@SharafMamom8 ай бұрын
Mo ki by 0000000000000000000000 P@@sasidharank1499
@sanilvarghese74658 ай бұрын
നിങ്ങൾ എങ്കിലും ഈ വീഡിയോ ചെയ്തല്ലോ. കേരളത്തിൽ കിട്ടുന്ന 98% ഭക്ഷ്യ സാധനങ്ങൾ മായം ചേർന്നതാണ്. നോക്കു കുത്തിയായ ഒരു സർക്കാർ ' അവിടെ കമ്മീഷൻ കിട്ടുമോ എന്നാണ് ഇവർ നോക്കുന്നത്. പാലിൽ ഇതിലും ഭീകരമാണ്
@UmadeviGovind8 ай бұрын
Njan 😂@@sasidharank1499
@rahiskitchen14278 ай бұрын
സർക്കാരിനെ പറഞ്ഞിട്ട് കാര്യം ഇല്ല. ജനങ്ങൾ വിലകുറവ് നോക്കി പായും അതാണ് പ്രശ്നം. നല്ല സാധനം കിട്ടാൻ നല്ല വില കൊടുക്കണം. വില കൂടിയാൽ അത് വേടിക്കാതെ വില കുറഞ്ഞ സാധനം വാങ്ങും.
@babymadassery14678 ай бұрын
ആഹാര സാധാനങ്ങളിൽ എത്രമായം വേണമെങ്കിലും ചേർത്തോ സർക്കാർ കൂടെയുണ്ട്. ആരും ഒന്നും പേടിക്കണ്ട
@K.S.sajiKadakethu8 ай бұрын
😂😂 ldf ellam shariyakum😂😂
@gopakumarbk4188 ай бұрын
സകല എണ്ണയും മായം കേരളത്തിൽ നിന്ന് തേങ്ങ കാങ്കയത്തു കൊണ്ട് പോയി വെട്ടി നിരത്തി വെച്ച് അതിൽ ആസിട് ഒഴിച്ച് ഒരു ദിവസം കൊണ്ട് കെമിക്കൽ പുക കൊണ്ട് കോപ്ര ആക്കി ഇ വിഷo വെളിച്ചെണ്ണ പെട്രോകെമിക്കൽ എണ്ണ ചേർത്ത് വീണ്ടും കേരളത്തിലേക്ക് കൊണ്ട് വന്നു വിൽക്കുന്നു അതുപോലെ പാലും വിൽക്കുന്നു ഇതു സർക്കാരിന്റെ കൊഴപ്പം ആണ് ശുദ്ധ വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കാൻ സാഹചര്യം ഉണ്ടാക്കി നമ്മുടെ കേര കർഷകനെ രക്ഷിക്കണo
@Sithara_Spices_And_Syrups8 ай бұрын
ഞാൻ ഒരു ചെറിയ കട നടത്തുന്ന ആളാണ്. കഴുകി ഉണക്കിയ മുളക് കൊണ്ട് ഉണ്ടാക്കിയ മുളക് പൊടി, മല്ലി പൊടി, നാടൻ മഞ്ഞൾ പൊടി, വെളിച്ചെണ്ണ, നാടൻ നെയ്യ്... വില കൂടിയ കാരണം വിൽക്കാൻ കൂടി പറ്റുന്നില്ല.... 😅
@themanimarkose8 ай бұрын
Njanum
@sureshkalliyadath47308 ай бұрын
കുട്ടികൾ കുടിക്കുന്ന മിക്കവാറും ശിതളപാനീയങ്ങളുടെ കാര്യം ഇതിലും കട്ട പുക 🤑.
@pthomas83274 ай бұрын
കരി ഓയിൽ എണ്ണ വ്യാപകം. വട, മുറുക്ക്, ഉപ്പേരി എല്ലാത്തിനും മണ്ണെണ്ണ യുടെ മണം ആണ്. എല്ലാവർക്കും കാൻസർ വരും. രാഷ്ട്രീയക്കാർക്ക് വരില്ല എന്നില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉണർന്നു പ്രവർത്തിക്കണം. എല്ലാ ബേക്കറി പലഹാര ഫാക്ടറി ഒക്കെ പരിശോധിക്കണം. 10 ലക്ഷം വച്ച് ഫൈൻ ഈടാക്കണം. ഒരു ഉണക്ക കേസു പോരാ. എങ്കിലേ ഇത് നിൽക്കൂ.
@Sreeramansreeraman4418 ай бұрын
കടകളിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന എണ്ണ കണ്ടിട്ടുണ്ടോ അത് ഒരു കിലോയ്ക്ക് 75 രൂപയാണ് വില പാംകരൻ ഓയിലിൽ എസൻസ് ചേർത്ത് എല്ലാ കടകളിലും വിൽക്കാൻ വച്ചിട്ടുണ്ട് ഇതൊന്നും നോക്കാൻ ഇവിടെ ഒരു ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഇല്ല മാസമാസം ഉള്ള കൈക്കൂലി കൈനീട്ടി വാങ്ങും അതു തന്നെയാണ് ഇവിടെ നടക്കുന്നത് ചിക്കൻ കടകളിൽ ഉണ്ടാക്കുന്നതും ഇതേ എണ്ണയിലാണ് ഇത് വാങ്ങാത്ത അപൂർവ്വം ചില ഹോട്ടലുടമകളും മാത്രമേ ഉള്ളൂ
@Shemi-y1g8 ай бұрын
പുറത്തു നിന്നും ഭക്ഷണം കഴിക്കില്ലന്ന് നമ്മളാണ് തീരുമാനം എടുക്കേണ്ടത്. അപ്പൊ തന്നെ എല്ലാം നേരെയാകും. ആരും വാങ്ങാനില്ലേൽ ഇങ്ങനെ ആരും ചെയ്യില്ല. മനസ്സിലാക്കു കുട്ടി
@babumv75798 ай бұрын
സർവ്വത്ര മായം.
@jacobjosephvellathottam90908 ай бұрын
കേരളത്തിൽ എന്തും നടക്കും ആരു ചോദിക്കാൻ ഭഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ആരോഗ്യ വകുപ്പ് ഇവിടെ ഉണ്ടോ ഭരണം ഉണ്ടായിട്ടു വേണ്ടേ എല്ലാം ശരിയാക്കി കേരളത്തിൽ കൈക്കൂലി മേടിച്ച് എല്ലാത്തിനും സപ്പോർട്ട് കൊടുക്കുന്ന കേരളം ഇപ്പോൾ ക്യാൻസർ കേരളമാക്കി
@K.S.sajiKadakethu8 ай бұрын
Yes cancer Kerala😂😂
@abrahamvaidhyan7868 ай бұрын
മുക്കുമന്ത്രി തന്നെ കോഴയ വാ ങ്ങി,അഴിമതി നടത്തുന്നവനാണ്..പിന്നെ എ ങ്ങനെ കേരളം നന്നാകും...?
@purushothaman52698 ай бұрын
സുഹൃത്തെ 50 തേങ്ങ വെട്ടി ഉണക്കി അത് ചെറു കഷ്ണങ്ങളാക്കി ഉണക്കണം എന്നിട്ട് അതിൽ നിന്ന് ഒരു കഷ്ണമെടുത്ത് മുറിച്ചു നോക്കിയാൽ വെളിച്ചെണ്ണ കിനിയുന്നത് കാണാം അങ്ങിനെ ഉണക്കി മില്ലുകളിൽ വെളിച്ചെണ്ണ ആട്ടിത്തരുന്ന സ്ഥലങ്ങളുണ്ട് അവിടെ കൊണ്ടുപോയാൽ നമ്മുടെ സാന്നിദ്ധ്യത്തിൽത്തന്നെ ആട്ടിത്തരും കൂടാതെ അതിൻ്റെ പിണ്ണാക്കും ഒരു വീട്ടുകാർക്ക് 2 മാസമെങ്കിലും നല്ല വെളിച്ചെണ്ണ ഉപയോഗിക്കാം ! 10 ദിവസത്തെ ബുദ്ധിമുട്ടുണ്ട് എന്ന് മാത്രം !
@never46388 ай бұрын
Australia - യിൽ നിന്നും തിരിച്ചയച്ച വിഷമയമുളള മാമ്പഴം ഈ നാട്ടിലെ ജനങ്ങളെക്കൊണ്ട് തീററിച്ചെങ്കിൽ ഇനി പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് ആദരാഞ്ജലികള്‍.
@K.S.sajiKadakethu8 ай бұрын
Yes🎉🎉
@sukumarannambiar88418 ай бұрын
ഇതിന്റെ ഫലമായി എത്രയോ ജനങ്ങൾ കാൻസർ വന്നു മരിക്കുന്നു. സർക്കാർ ഒന്നും ചെയ്യില്ല. അത് പ്രതീക്ഷിക്കണ്ട.
@Shemi-y1g8 ай бұрын
അത് വാങ്ങി കഴിക്കാൻ ആരാ പറഞ്ഞെ. 😂😂😂😂
@HonorMan-yg8ff8 ай бұрын
ഉണക്കമീൻ, പച്ചമീൻ (കടൽ മത്സ്യങ്ങൾ എന്നിവ ഇന്ന് ഭക്ഷ്യ യോഗ്യമല്ല, കാരണം വിഷമയം, യഥാർത്ഥ മണമില്ല, ഗുണമില്ല. റബ്ബർ കോട്ടിങ് പോലെയുണ്ട്, മായം ചേർക്കാത്ത മത്സ്യമാണെങ്കിൽ ഈച്ചകൾ അതിൽ നിന്നും വിട്ടൊഴിയില്ല, ഇപ്പോൾ ഒരീച്ചയെപ്പോലും മീനിൽ കാണാൻ കഴിയുന്നില്ല, മുൻപൊക്കെ മത്തിമീൻ 12 മണി, 1 മണി ആകുമ്പോഴേക്കും വയർ പൊട്ടിയിരിക്കും, വയർ പൊട്ടിയതാണെങ്കിലും മീൻ ഉപയോഗിക്കാം ഒരു കുഴപ്പവുമില്ല, ഇന്ന് സന്ധ്യക്ക് മീൻ കൊണ്ടുവന്നാലും പുതിയതുപോലെ തന്നെയിരിക്കും, ഭക്ഷ്യ വകുപ്പ് ഇക്കാര്യങ്ങളിൻ ശ്രദ്ധിക്കണം, രോഗങ്ങൾക്കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ
@abrahamvaidhyan7868 ай бұрын
പച്ച മീൻ നോക്കി തല ചീകാം മുഖം ഷേവ് ചെയ്യാം....ചേർത്തിരിക്കുനത് മെർക്കുറി.... ,അമോണിയ...,ഫോർമാലിൻ... Etc...
@Shemi-y1g8 ай бұрын
ഇപ്പോൾ ഈച്ച വന്നിരിക്കാനുള്ള മരുന്നുണ്ട്.. ഈച്ച പൊതിഞ്ഞിരിക്കുന്ന മീൻ വളരെ വിലക്കുറവിലാണ് വിൽക്കുന്നത്. അപ്പോൾ മനസ്സിലാക്കാമല്ലോ 😀
@abrahamvaidhyan7868 ай бұрын
മീൻ വാങ്ങിയാൽ മുഖം നോക്കാൻ കണ്ണാടി വേണ്ടാ...മീനെ നോക്കി മുടി ചീകാം...ഷേവ് ചെയ്യാം...മെർക്കുറി....
@BabyMukkath8 ай бұрын
ഇങ്ങനെ പറഞ്ഞാൽ ഇനി ഈച്ച വന്നിരിക്കാൻ വേറെ വല്ലതും കൂടി ചേർക്കും
@gopakumar508 ай бұрын
സർക്കാരിന്റെ വീഴ്ച ആണ് കാരണം ശക്തമായ നിയമം നടപ്പാക്കണം ഇപ്പോൾ ഫൈൻ മാത്രമേ ഉള്ളു അത് പോരാ
@kumarvasudevan38318 ай бұрын
റബ്ബറിൻ്റെ കുരു ആട്ടിയ എണ്ണ ആണ് പണ്ടു് മുതൽ വെളിച്ചെണ്ണയിൽ മായം ആയി ചേർക്കുന്നത്.
@babyemmanuel8538 ай бұрын
ഇപ്പോൾ കർണിവോയിൽ എന്ന പെട്രോളിൻറ ഒരു ഉൽപ്പന്നമാണ്... അതായത്, ക്രൂഡോയിൽ ശുദ്ധീകരിക്കൂമ്പോൾ കിട്ടുന്ന ഒരു വസ്തുവാണ്. മെഴുകുമാതിരി, ടാറുമാതിരി, എഞ്ചിനോയിൽ മാതിരിയൊരു ഉൽപ്പന്നമാണിത്... അതുമേടിച്ചാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്. ഇതെല്ലാം കൃത്യമായി പരിശോധിച്ചാൽ വ്യക്തമായി കണ്ടുപിടിക്കാം... പക്ഷേ ആരുപരിശോധിക്കും...സമൂഹത്തെ സംരക്ഷിക്കേണ്ട സർക്കാർ ഇതൊന്നും കാണുന്നില്ല.😮😊😊
@josephmanuel70475 ай бұрын
എങ്ങനെ സ്വർണ്ണം കടത്താം.
@secondcomingj8 ай бұрын
ഓയിൽ പാം കേരളത്തിൽ ഉണ്ടുവാ. അഞ്ചൽ, കോട്ടയും സ്ഥലത്ത് ഓയിൽ പാം തോട്ടം കേന്ദ്ര ഗവൺമെൻറ് സ്ഥാപനമാണ്. അതായത് പാം ഓയിൽ എണ്ണ ഉണ്ടാക്കുന്ന central oilpam department. അവിടെ ഒരു ലിറ്റർ പാം ഓയിൽ റീറ്റെയിൽ 170 രൂപയാണ്. ശുദ്ധ പാം ഓയിൽ
ആദ്യം government നന്നാവണം അല്ലാതെ ഒന്നും നേരെയാവില്ല
@Shemi-y1g8 ай бұрын
അല്ല, ആദ്യം നമ്മളാണ് നന്നാവേണ്ടത്. Govt ഒന്നും ചെയ്യില്ല saho. അത് ഇതുവരേം മനസ്സിലായിട്ടില്ല, കഷ്ടം.. അപ്പോൾ നമ്മളാണ് നമ്മളെ നോക്കേണ്ടത്, അല്ലാതെ govt, അവർ, ഇവർ എന്നൊന്നും പറഞ്ഞിരിക്കേണ്ട. നല്ലത് മാത്രെ പൈസ കൊടുത്തു വാങ്ങൂ എന്ന തീരുമാനം നമ്മുടേതായിരിക്കണം 🙏
@Username-mh6bi8 ай бұрын
നല്ലെണ്ണ യുടെ കാര്യത്തിൽ ഇതിലും വലിയ തട്ടിപ്പാണ്.
@mr.meethal38088 ай бұрын
ഇവരെ കൊണ്ടു 10 പൈസയുടെ ഉപകാരം കരളത്തിന് ഇല്ല വെറുതെ ശമ്പളവും വാങ്ങി തിന്നു സുഖിച്ചു നടക്കുന്നു
@Shemi-y1g8 ай бұрын
നിന്നെ കൊണ്ട് നിനക്കുതന്നെ ഉപകാരം ഉണ്ടോ 😂😂😂എന്നിട്ട കുറ്റം പറയാൻ ഇറങ്ങിയേക്കുന്നെ 😂😂😂
@travelmadwithsajeev77558 ай бұрын
വരുന്ന എല്ലാവർക്കും വെളിച്ചെണ്ണ വില ആണ് പ്രശ്നം...... 🤣😂🤣
@thykoodamoilmill.churchroa98338 ай бұрын
ആദ്യം സപ്ലൈകോ വിൽക്കുന്ന വെളിച്ചെണ്ണയിലെ Aflatoxin പരിശോധിക്കണം .....
@Muneerap-pg1to8 ай бұрын
സപ്ലൈക്കോ ന്റെ കാര്യം തന്നെ തീരുമാനമായി എന്താ അവിടെ ഉള്ളത് അതിലും കുറച്ചു പല പല സൂപ്പർ മാർക്കറ്റിലും കിട്ടും
@ramachandranpunnapra42218 ай бұрын
Engine oil _ kari oil refine cheyth velichenna aaki vilkunnundu. Oru divasam njan oru brand velichenna vangi potichu nokiyapol karutha enna. Njan complaintinu poyilla. Poyal Nammale pitipikinna baranam aanallo. Athinal petiyayathu kondu complaint cheythilla.Velaku kathikan polum kollilla. Refined oil ennu pranju kotukunnath kari oil refine chyththathu aanu.
@AmalnathR58 ай бұрын
മില്ലിൽ നിന്ന് വെളിച്ചെണ്ണ 1 ലിറ്റർ 220 എള്ളിന്റെ എണ്ണ 1 ലിറ്റർ 900 രൂപയും
@krajendraprasad47868 ай бұрын
ഡ്യൂപ്ലിക്കേറ്റ് കഴിച്ചു മരിക്കട്ടെന്നെ. നിങ്ങൾക്കെന്തുപോയ്. നിങ്ങൾക്ക് വേണമെങ്കിൽ നല്ലത് വിലകൊടുത്ത് വാങ്ങിക്കഴിക്കൂ. അധ്വാനിച്ച പണം bevco യില് കൊടുത്തു പോകുന്ന മലയാളിക്ക് വിലകുറഞ്ഞ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളോടാണ് താൽപ്പര്യം. കാശുള്ളവൻ നല്ലതേ തിന്നൂ. മില്ലുകളിൽ വെളിച്ചെണ്ണ 230 രൂപയാണ്.പക്ഷെ കടകളിൽ 150 രൂപക്ക് ഒരു ലിറ്റർ കിട്ടുന്നു.ഞാൻ ചോദിച്ചു എന്താണിത്ര വിലക്കുറവ്. കടക്കാരനറിയില്ല. ചിലവ് ഇതിനാണ് 230 ൻ്റെ വേണ്ടാ. കടക്കാർ വാങ്ങി വെക്കില്ല. നിങ്ങൾക്കൊന്നും ഇനിയും ഈ മലയാളിയെ മനസ്സിലായിട്ടില്ല. ഇവരുടെ സ്വയം ബുദ്ധിമാനെന്ന അഹങ്കാരം മറ്റുള്ളവർ ശരിക്കും മുതലെടുക്കുന്നുണ്ട്
@baburjand93798 ай бұрын
ഈ കേരളം എന്ന ചെറിയ സ്റ്റേറ്റിൽ ആയിരക്കണക്കിന് കോടി രൂപയുടെ മരുന്ന് വിൽക്കണമെങ്കിൽ അതിന്റെ കമ്മീഷൻ കിട്ടണമെങ്കിൽ ഭരിക്കുന്നവർക്ക് നിലനിന്നു പോകണമെങ്കിൽ ഇവിടെ പരമാവധി വിഷമുള്ള ഭക്ഷ്യവസ്തുക്കൾ വിറ്റ് പരമാവധി ആൾക്കാർ രോഗികളായി തീരണം
@BabyMukkath8 ай бұрын
ജനങ്ങളെല്ലാം ചത്താൽ പിന്നെ ആരെ ഭരിക്കും,
@DaffodilsDaffodils-y1f8 ай бұрын
ഇവിടെ ഇതൊക്കെ നടകൂ, എണ്ണയ്ൽ ചേർക്കുന്നത് വെസ്റ്റ് ഓയിലാണ്,
@K.S.sajiKadakethu8 ай бұрын
😂😂 minaral oil😂😂
@sreedharannambidiveettil60488 ай бұрын
അടുത്തുള്ള ഒരു വലിയ ആശുപത്രിയിലെ Canteen ൽ നിന്നും ഭക്ഷണ o- കഴിച്ച് പലരും admit ആയപ്പോൾ ഭക്ഷ്യ സുരക്ഷക്കാർ പറഞ്ഞത് അവിടെ canteen ഉള്ളതു അറിയില്ലായിരുന്നു എന്നാണ്.
@funwaymalayalam56008 ай бұрын
100 രൂപയുടെ എണ്ണ 170 രൂപക്ക് വിറ്റാൽ പോരേ അപ്പോൾ നല്ല വെളിച്ചെണ്ണ ആയില്ലേ 😂
@സത്യവുംനീതിയും8 ай бұрын
മദ്യം നൽകുക അതിന് ചികിത്സ നൽകുക 😂 മായം ചേർന്ന എണ്ണ നൽകുക. ക്യാൻസർ ചികിത്സ നൽകുക 😂 എന്ത് ചെയ്യാൻ ചായ വരെ കുടിക്കാൻ പറ്റാത്ത അവസ്ഥ 😤 ചായപ്പൊടി തികച്ചും കളർചേർത്ത പൊടി 😤 കാൻസർ അതി വേഗം കൂടുന്നു 😥😥 വന്ദ്യത അമ്പത് ശത മാനം കൂടി 😥
@venugopi63028 ай бұрын
ജനന നിയന്ത്രണം ! ഇ ല്ലാത്ത "ഫാ" രതത്തിൽ വന്ധൃത മോശംകാര്യമ ല്ല !!! 😁
@santhoshkumaranchuthenguvi37068 ай бұрын
പാം ഓയിൽ, എണ്ണ പന കായ് യിൽ നിന്നും ആട്ടി ഉണ്ടാക്കുന്നത്, കുളത്തുപ്പുഴ യിൽ പണ്ട് കൃഷി ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല, ഈ എണ്ണ പന കായ് പാഴ്ത്തൽ നേരിട്ട് കഴിക്കാൻ പറ്റും നല്ല എണ്ണ ചുവ ഉണ്ട് രുചിക്കു
@saheersahi96378 ай бұрын
കേരളത്തിൽ എന്ത് നടക്കും ആരു ചോദിക്കാനില്ല പറയാനുമില്ല എന്തു മായം വേണമെങ്കിലും ചേർക്കാം 😢 നമ്മളൊക്കെ ഒരു അവസ്ഥ
@padmanabhanthazhemalayanta92988 ай бұрын
At present what is the price of coconut and copra. My experience is one month back I sold Boda at Vadakara market (coconut balls) at the cost of Rs.6.48/ball. Presently coconut whole, we get Rs.8.5/1, that too not general. They separate big and small, for big 8.5, and the rest lesser one gives another price.
@cyriljose82688 ай бұрын
സൺഫ്ലവർ k g എത്ര എന്ന് അറിയുമോ 60 to 80 ഒരു ലിറ്റർ സൺഫ്ലവർ ഓയിൽ ഉണ്ടാകാൻ 8 kg വേണം എന്ന് പറയുന്നു.....160....200 രൂപയ് ക്ക് എഗിനെ നമ്മൾക്കു ലഭിക്കുന്നു?
@massmass4938 ай бұрын
സൂപ്പർ ഹിറ്റ്.... 🙏pls... Pls ഈ വിധം മുന്നേറുക തന്നെ വേണം... Bro. .. മുഴുവൻ ഭക്ഷണ പദാർത്ഥങ്ങൾക്ക് വേണം.... കണ്ടെത്തു എല്ലാം ഉടായിപ്പന്മാരേ അകത്തിടുക തന്നേ...
@b2bspy5038 ай бұрын
ഒരു ഉദ്യോഗസ്ഥാനും ഇവിടുത്തെ രാഷ്ട്രീയ കച്ചവടമാഫിയയെ ഒന്നും ചെയ്യാനാകില്ല.
@Krishnanpotty-po3uf8 ай бұрын
പാമൊയിൽ എന്താണ് എന്ന് അറിയാത്ത രണ്ട് മൈ പാമൊയിലിൻ്റെ കുരുവേന്ന് ഇത് എനിക്കറിയാവുന്ന പാമൊയിൽ എന്ന് പറഞ്ഞാൽ എനിക്കറിയാവുന്ന എണ്ണപ്പന എന്ന് പറയുന്ന പനയുടെ കുരു
@metalx19808 ай бұрын
കുറവ് വിലക്ക് ഭക്ഷണം കിട്ടിയാൽ ഓടിക്കൂടുന്ന മലയാളിക്കു മോശം സാധനം മതി, അധികം താമസിയാതെ ജോലി എടുത്ത പൈസ മുക്കാൽ പങ്കും ഹോസ്പിറ്റലിൽ കൊടുക്കാൻ ഉള്ളതാണ് ഇങ്ങനെ ഉള്ളവർക്കു
@anilvasu6508 ай бұрын
താങ്കൾക്ക് മോഹൻലാലിൻറെ ശബ്ദം അനുകരിക്കാൻ 100% ഓക്കേയാണ് ♥️🖐️🖐️🖐️.
@abrahammathew42818 ай бұрын
Itupolai atraio pravshym kandu... Daily .. alla food items aru nokan 1..2 case pidikum pinnai alllam Old system......
@lakshmysubramanian90878 ай бұрын
വെളിച്ചെണ്ണ can 5 litres വാങ്ങിയിരുന്ന കാലം. In Hyderabad. ഒരു can തുറന്നു കടുകു വറുത്തപ്പോൾ തീ പിടിച്ചു. വിളക്കിൽ ഒഴിച്ചപ്പോൾ മൊത്തം കത്താൻ തുടങ്ങി. അതിനു ശേഷം കേര brand വാങ്ങി തുടങ്ങി.
@minimolsajan85648 ай бұрын
ഫുഡ് and സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും സർവീസിൽ നിന്നും പിരിച്ച് വിടുകയും വേണം
@sudarsananthampi60868 ай бұрын
ഞാൻ നെയ്യാറ്റിൻകരയിൽ സ്വന്തം വയലിൽ ജൈവ രീതിയിൽ, കീടനാശിനി ഒന്നും അടിക്കാതെ എള്ള് ക്യഷി ചെയ്തു, നല്ല വിളവ് കിട്ടി, ഞാൻ ക്യഷി ഭവനെ അറിയിച്ചിട്ട് ആരും തന്നെ ഒന്ന് വന്ന് നോക്കുക പോലും ചെയ്തില്ല.
@ajikumar45488 ай бұрын
ഇതാണ് ഇവിടുത്തെ പ്രശ്നം. കാർഷിക മേഘലയിൽ ചില വാക്കുന്ന ഫണ്ടിന് കണക്കില്ല, എന്നാൽ ഒരു കർഷകനും ഒരു ഗുണവും ഇല്ല. നമ്മുടെ കർഷകർക്ക് വിപണി ഇല്ലാത്തതാണ് ഇവിടുത്തെ പ്രശ്നം
@babythomas9428 ай бұрын
ഇനിയിപ്പോ ഭക്ഷ്യസുരക്ഷാ വകുപ്പ് പിരിച്ചു വിടുക 🙏🙏
@SSCCTCR8 ай бұрын
Kerafed Kera വെളിച്ചെണ്ണയ്ക്ക് ആട്ടുന്നത് മുഴുവൻ സൾഫർ ഇട്ട കൊപ്ര ആണ്. Nafed സംഭരിക്കുന്ന കൊപ്ര 3 തവണ സൾഫർ അടിച്ച കൊപ്ര ആണ് 🥴🥴🥴🥴
Ellaam thattippum vettippum pidichupariyum, kollayum, kolayum aanu. Aaru chodhikkaan. Must be strong legal action against them.
@abduaman49948 ай бұрын
ക്യു നിന്ന് വിഷം വാങ്ങി കുടിക്കുന്ന നാട്ടിൽ ഇതൊക്കെ എന്ത് 😃😃
@bettysboorma95818 ай бұрын
ഏഴു വർഷം മുൻപ് ഞാൻ തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ വെളിച്ചെണ്ണ ഉപയോഗിച്ചു മീൻ പൊരിച്ചപ്പോൾ ഉണ്ടായ സംഭവം വിഷയമാക്കിയപ്പോൾ എണ്ണ സപ്ലൈ ചെയ്യുന്ന ഡീലർ തന്നെ എന്റെ വീട്ടിൽ വന്നു ക്ഷമ പറയുകയും ഞങ്ങളുടെ അയല് വീട്ടുകാരായിട്ട് ആ സമയത്ത് താമസം വന്ന പോത്തീസിന്റെ വീട്ടുടമ (കൊട്ടാരം ഉടമ ). എന്നെ വിളിച്ച് പ്രശ്നമുണ്ടാക്കരുത് ഞങ്ങൾ വേണ്ടതു ചെയ്തു കൊള്ളാമെന്ന് ഏൽക്കുകയു ചെയ്തു... പിന്നീടും അതേ എണ്ണ തന്നെ കേരളത്തിൽ വിറ്റു കൊണ്ടേയിരിയ്ക്കുന്നു... ഞാനന്നു പ്രതികരിച്ച പ്പോൾ ഞാൻ ഒറ്റപ്പെട്ടു പോയി😢😢😢😢
@seemajosey81728 ай бұрын
Thalappathullavarkku tour nu pokande evideya ithinokke samayam.
@mentalincubation67568 ай бұрын
വെളിച്ചെണ്ണയിൽ മായം ചേർക്കുന്നത് പാരാഫിൻ എന്ന പെട്ട്രോളിയം പ്രൊഡകറ്റ് ആണ്, ഇവിടെ ഇപ്പോൾ വരുന്ന മീൻ കുടുതലും മംഗലാപുരത്തു നിന്നാണ് തിരിച്ചു പോകുമ്പോൾ മീനിന്റെ വെയിസ്റ്റ് അവർ കൊണ്ടു പോകും അത് വളമായി തിരിച്ചു വരും. 🌹
@bluebird65438 ай бұрын
മായം ചേർക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഉണ്ട് അത് ആരും മനസ്സിലാക്കുന്നില്ല. അതാണ് ഓവർ പോപ്പുലേഷൻ. അത് ഒരു വൻ ദുരന്തമാണ് പെറ്റ് കൂട്ടുന്നത് നിയന്ത്രിക്കണം. ഒരു സർക്കാരും അതിന് തയ്യാറായില്ല
@HonorMan-yg8ff8 ай бұрын
ജനപ്പെരുപ്പം തന്നെ മുഖ്യ കാരണം, അടുത്തത് ഭീമമായ നികുതി വർധന, നിത്യോപയോഗ സാധനങ്ങളുടെ വില വർധന കാരണം പണം കൂടുതൽ സ്വരൂപിക്കാൻ ജനങ്ങൾ നെട്ടോട്ടമോടുന്നു
@babyemmanuel8538 ай бұрын
സുഹൃത്തേ, താങ്കളുടെ വാദം ശരിയല്ല.. മനുഷ്യൻറെ മനസിലുള്ള അത്യാർത്തിയാണ് കാരണം. ആരു നശിച്ചാലും എൻറെ കാര്യം സുഖമാകണം... അത്രമാത്രം...
@sab-fi6ey8 ай бұрын
@@babyemmanuel853thangall parenja aa aarthiyude genuine ayittulla reason Ann population growth ,tozhil Ella the avvm appo lahari Matti illegal jobs okke chayyan thodaggum ,INI nalla job annegillum salary kuravayirikkum ,ellathitteyum reason population growth. But prakrithikk arriyyam ath control chayyan ,ethegillum okke epidemic INI vannu konnde irikkum
@mrfuturevlogsandtech8 ай бұрын
പുറത്തുനിന്നും വിശ്വസിച്ച് ഒരു വറുത്തതും പൊരിച്ചതും കഴിക്കാൻ പറ്റില്ലല്ലോ
@BaburajAn-df7pd8 ай бұрын
Thanks❤🎉😊😊
@abrahamvaidhyan7868 ай бұрын
വെളിച്ചെണ്ണ ആട്ടാൻ ഒരു മെഷീൻ എടുത്തു വെയ്ക്കും..കൂട്ടത്തിൽ കുറെച്ച് കൊപ്ര യും കൊപ്ര മെഷീനിൽ ഇട്ട് പിന്നെ അതിൽ റബർ കുരു എണ്ണ,മിനറൽ ഓയിൽ,മെഴുകു ഉരുക്കി യത്,ഒക്കെയും ഒഴിച്ച് ശുദ്ധമായ വെളിച്ചെണ്ണയാക്കി തരുന്നു....
@SomasenanS.P8 ай бұрын
തമിഴ്നാട്ടിൽ നിന്നും വരുന്നത് എല്ലാം മായമാണ് നല്ല കൊല്ല ലഭ്യമാണ് evarkku
@muhammednaseer81548 ай бұрын
എന്ത് മായം ഒക്കെ ഒരു തല വിധി നമ്മൾക്കു നല്ല ഭരണം ഇല്ല ആർക്കും എന്തും വിൽക്കാൻ ഒരു മടിയും ഇല്ല കൈക്കൂലിയിൽ എല്ലാം സ്വാഹാ നേതാക്കൾ എല്ലാറ്റിനും സഹായം ചെയ്യും നിയമം അവർക്ക് ബാധകമല്ല നമ്മുടെ തലവിധി പോയ്സൺ കഴിച്ചു മരിക്കാൻ തയ്യാറാക്കാം
@nroeds8 ай бұрын
maayem kandupidikan ulla oru AI model scanner vala american um kandupidichal adhum aayi shopping inu pokkaam aayirunnu alel narakkich sath pokkum 🤔...
@senravin6548 ай бұрын
Ubayogicha coking oil clean cheyithu edukunnund
@mathewkv51318 ай бұрын
Fortified Milk???????
@ammadpk3008 ай бұрын
അതിന് ഇവിടെ ഒരു ഭരണം ഉണ്ടൊ?
@SugunanKNair-q1e8 ай бұрын
ഞങ്ങൾ തേങ്ങ കൊപ്ര ആക്കി മില്ലിൽ കൊണ്ട് പോയി ആട്ടി എടുക്കാറാണ്. അടുത്തുള്ള മക്കൾക്കും കൊടുക്കും. പക്ഷെ വില നോക്കുമ്പോൾ നഷ്ടം ആണ്. ഒരു തെങ്ങിൽ കയറാൻ 50 രൂപ. പിന്നെ പൊളിക്കാൻ 1₹/ഒന്ന് പിന്നെ കൊണ്ട് പോകുന്ന അധ്വാനം. എന്നാലും നല്ലത് ഉപയോഗിക്കാം. പിന്നെ സ്ത്രീകൾ നിർബന്ധം പിടിക്കുന്നത് കൊണ്ട് മാത്രം sunflower ഓയിൽ കൂടെ വാങ്ങും. ദയവ് ചെയ്തു ഓയിലിനെക്കാൾ നല്ലത് വെളിച്ചെണ്ണ ആണെന്ന് അവരെ മനസ്സിലാക്കിക്കണം.
@K.B.Rajesh8 ай бұрын
പലതവണ ചൂടാക്കി പലഹാരങ്ങൾ ഉണ്ടാക്കി അവശേഷിക്കുന്ന ഗ്രീസുപോലുള്ള എണ്ണ, രാസവസ്തുവായ ആൽക്കലികൾ ഉപയോഗിച്ച് ബ്ലീച്ച് ചെയ്തെടുത്താൽ തെളിനീർ പോലെ clear ആയിരിക്കും. ഈ സാധനം അടിസ്ഥാനപരമായി വെളിച്ചെണ്ണ തന്നെ ആയതിനാൽ, ശുദ്ധമായ വെളിച്ചെണ്ണയിൽ കൂട്ടിക്കലർത്തിയാൽ ഒരു ലബോറട്ടറിയിലും കണ്ടുപിടിക്കാൻ പറ്റുകയില്ല. ഇതാണ് വ്യാപകമായി പലരും വിലകുറച്ചു വിൽക്കാൻ സ്വീകരിക്കുന്ന മാർഗം.
@babuakbabyak6128 ай бұрын
ഉപയോഗം ശൂന്യമായ ഇന്ത്യൻ ഓയിൽ വെളിച്ചെണ്ണ ആക്കി വരുന്നുണ്ടെന്നാണ് കേൾക്കുന്നത്
@sunnyn39598 ай бұрын
മത സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതും ചില സ്വകാര്യ മില്ലുകാരും സഹകരണ ഫാക്ടറികളും ഉണ്ടാക്കുന്നതും ആയ വെളിച്ചെണ്ണ കുഴപ്പമില്ല . കോട്ടയം ജില്ലയിൽ 28-ാം മൈലിൽ മലനാട് എന്ന ക്രിസ്ത്യൻ സൊസൈറ്റിയുടെ എണ്ണ വാങ്ങുക . നല്ല എണ്ണയായതിനാൽ അധിക നാൾ സൂക്ഷിച്ചു വെക്കാനാകില്ല. 40 -60 ദിവസം വരെയേ പരമാവധി ഇരിക്കുകയുള്ളു. മായവും പ്രിസർവറ്റിവും ചേർന്ന എണ്ണ ഒരു വർഷമിരുന്നാലും കേടാകില്ല'
@Roy-123448 ай бұрын
വെളിച്ചെണ്ണ സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കുക അഞ്ചാറു കല്ലുപ്പ് ഇട്ടു വെക്കുക കേടാകില്ല
@TJ-rj7kz8 ай бұрын
മലനാടിന് സ്വന്തമായി മില്ല് പോലുമില്ല, കാങ്ക യത്തൂന്ന് അവര് എണ്ണ വാങ്ങി അവരുടെ ബ്രാണ്ടിൽ ബോട്ടിൽ നിറച്ചു വെക്കുകയാണ്, അതിന് നിങ്ങൾ ഈ പറയുന്ന, കോളിറ്റി ഒന്നും അവർ കീപ് ചെയ്യുന്നില്ല, ഞാനും ഒരു ക്രിസ്ത്യാനിയാ, ഒരു സാധാരണ വിശ്വാസിക്ക് പൗരോഹിത്യത്തോടുമുള്ള, വിശ്വാസത്തെ അവർ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്, അവർ കടകളിൽ കൊടുക്കുന്ന വെളിച്ചെണ്ണയുടെ വിലയ്ക്ക് ഒരിക്കലും സൾഫർ ചേർക്കാതെ ഉണങ്ങിയ നല്ല പ്യുവർ വൈറ്റ് കൊപ്ര ആട്ടിയ വെളിച്ചെണ്ണ അവർക്ക് കൊടുക്കാൻ ഒക്കില്ല, വിശ്വാസത്തെ ചൂഷണം ചെയ്തുള്ള കച്ചവടം അതിലപ്പുറം ഒന്നുമില്ല മലനാട് വെളിച്ചെണ്ണ😡😡
@JJkmn4878 ай бұрын
കൊപ്രയിൽ കെമിക്കൽ ഉണ്ടോ?
@BabyMukkath8 ай бұрын
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ജനത്തിന് ഏറ്റവും വിലക്കുറവിൽ വെളിച്ചെണ്ണയുടെ പേരിൽ കിട്ടുന്ന ഏത് ദ്രാവകവും ജനം വാങ്ങി മരിക്കുന്നതുവരെ ഉപയോഗിക്കും. ജനം മരിക്കുന്തോറുംബാക്കി ജനം സർക്കാരിനെ ചുമക്കും. ഏതെങ്കിലും രീതിയിൽ ഏതെങ്കിലും വകുപ്പിൽ ലാഭമുണ്ടായാൽ ശമ്പളം കൂട്ടിയും മററും ലാഭം വീതിച്ചെടുത്ത് വീണ്ടും പഴയ കടക്കെണിയിലേക്ക് കൂപ്പുകുത്തും.,
@MadhuMadhu-es7kr8 ай бұрын
100 തേങ്ങ തൊണ്ട് കളഞ്ഞ് പൊട്ടിച്ച് ഉണക്കി എടുത്താൽ 12 . Kg കിട്ടും മില്ലിൽ കൂലി കൊടുത്ത് ആട്ടി എടുത്താൽ 7-kg വെളിച്ചെണ്ണ കിട്ടും !!! - 100 തേങ്ങയുടെ വില = 1500 ! ആട്ടു കൂലി = 240 രൂപാ - എന്നാൽ വെളിച്ചെണ്ണ എത്ര രൂപാ കൊടുക്കണം !!! ഞാൻ നാളികേരകർഷകൻ :😁😀🤔
@jishashaji33808 ай бұрын
Ente sahodhara 2008.muthal thelivu sahitham.gov.courttilum(so.motto) parathy nalkiyatha oru nadapadiyum eduthilla.rtd teacher.
നമ്മുടെ നാട്ടിലെ വർഷോപ്പിലെ കരിഓയിൽ എവിടെപ്പോന്നു എന്ന് തിരക്കുക(അത് കൊണ്ടുപോയി ഫിൽറ്റർ ചെയ്ത് അതിൽ ഏത് ഓയിൽ അണോ അതിന്റെ എസെൻസ് ചേർത്ത് വരുന്നു അത് വാങ്ങിഉപയോഗിക്കുന്നു )
@jessygeorge82328 ай бұрын
വീട്ടിൽ നിന്ന് തേങ്ങ ഉണക്കി മില്ലിൽ കൊണ്ടുപോയി ആട്ടി. മിൽ കാർ 1 kg - 240/- ന് ഞങ്ങളുടെ കൈയ്യിൽ നിന്ന് എടുത്തു. 6 വർഷത്തിന് മുൻപ്. പിന്നെങ്ങനാണ് 175/- നു വിൽക്കുന്നത്.
@rosslill33498 ай бұрын
So which coconut oil is the best oil in Kerala .
@BENZENE6K8 ай бұрын
Coconics Oil
@indira59628 ай бұрын
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എവിടെ? Complaint കൊടുത്താൽ അതിൻ്റെ result അറിയിക്കില്ല. എല്ലാരുടേയും ഒത്താശയുണ്ട്.
@udayappanmadhavan99328 ай бұрын
Kolla vila koduthu Janam Visham Vangi Cancer nu Adimappedunnu.
@ambilipc96668 ай бұрын
Hospital kaarkku labham undaakki kodukkunnathaanu food and safety vakuppu
@abubakkerkollamkuzikollamk38588 ай бұрын
ഭക്ഷ്യ സുരക്ഷാ നിയമം കടലാസിൽ തന്നെ അതാണ് സമൂഹം ഒന്നടങ്കം ഉറ്റുനോക്കുന്ന ഭയാനകം.
കൊപ്രക്ക് 100 രൂപ കൊപ്രയിൽ 35 % പിണ്ണാക്ക് ആട്ടുന്നതിനും ഫിൽറ്റർ ചെയ്യുന്നതിനു പേക്ക് ചെയ്യുന്നതിനുമുള്ള ചിലവ് കഴിഞ്ഞാൽ മിനിമം 180 ചിലവ് വരും.
@AmeerP-c6x8 ай бұрын
വെളിച്ചെണ്ണ മാത്രമല്ല. Paket ജ്യൂസുകളിൽ. കൂടുതൽ വിഷം ഉണ്ട്.. ഒരു ജ്യൂസ് paket expeir.. ആവുന്നത് ആറു മാസം. മുതൽ ഒരു വർഷം വരെ ആണ്. അപ്പോൾ അതിലെ വിഷം എത്ര ഉണ്ട് മനസ്സിലാക്കിയാൽ മതി വിഷം ചേർക്കാത്ത ജ്യൂസ്. Paket രണ്ടു ദിവസം നിൽക്കില്ല. പിന്നെ അതിൽ പുഴു നിറയും... പെപ്സി കോള. എല്ലാം അപകടം ആണ്.. ഹാർട്ട്. ലിവർ.. കുടൽ. കിഡ്നി വേഗം നശിക്കും. വീണ്ടും expeir ജ്യൂസ്കൾ reepaking. ചൈതു വീടും അത് മനുഷ്യരെ കുടിപ്പിക്കുന്നു.. ക്യാൻസർ. പെട്ടെന്ന് എത്തിപ്പെടും. കുട്ടികൾ വേഗം മരണപ്പെടും.... ബ്രോസ്റ്റ് കടയിൽ നിന്ന് ഒഴിവാക്കുന്ന എണ്ണ. വീണ്ടും അത് എവിടെന്നോ സുധീകരിച്ചു. ഉപയോഗിക്കുന്നു... ചോക്ലറ്റിലും... എണ്ണയിലും. പാമ്പിന്റെ നെയ്യും. വിഷവും ചേർക്കുന്നത് കൊണ്ട്. വേഗം expeir ആവില്ല.. മരണം പെട്ടെന്ന് തേടി എത്തും. അതിനാൽ ജനം ഉണരേണ്ടി vannirikkunnu
@susanjoseph92938 ай бұрын
എന്ത് മുന്നറിയിപ്പ് നൽകിയാലും ഭക്ഷണം എന്ന് കേട്ടാൽ ചാടി വീഴും ജനങ്ങൾ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
കേരളത്തിലെ ഭരണാധികാരികളും govt ഉദോഗസ്തർക്കും ഒരേ ഒരു motive മാത്രവമേ ഉള്ളൂ ജനങ്ങൾ നശിച്ചു കുത്തുപാളഎടുത്താലും അവർക്കു കോടികൾ ഉണ്ടാക്കണം, കിട്ടിയിരിക്കുന്നത് 5 വർഷം പണം ഉണ്ടാക്കുവാൻ വഴി നോക്കുന്ന അവർക്കു ജനത്തിന്റെ ആരോഗ്യം എന്ത്? മറ്റു രാജ്യങ്ങളെ നോക്കി പഠിക്കട്ടെ, എന്തു പഠിക്കാൻ ...... കട്ടും, പിടിച്ചുപറിച്ചു സമ്പാദിക്കുക മാത്രമല്ലെ ലക്ഷ്യം
@ManojKumarul8 ай бұрын
അതേട പിണറായി വന്നു കേരളം മൊത്തം ശരിയാക്കി കയ്യിൽ കൊടുത്തു. ഇനി എന്തെകിലും ബാക്കിയുണ്ടോ?
കൃഷിഭവനും food safety ഓഫീസും അടച്ച് പൂട്ടി കർഷകന് പെൻഷൻ കൊടുക്കുക
@SomasenanS.P8 ай бұрын
എവിടെ കൊപ്ര വെളിച്ചെണ്ണ തമിഴ്നാട്ടിൽ നിന്നു ആണ് വരുന്നത്. എനിക്ക് അറിയാം ഞാൻ ദിവസവും കാണുന്നതാണ് ഒരു ഓയിൽ മില്ല് മുൻപിൽ ആണ് ജീവിക്കുന്നത് അവിടെ ടാങ്കർ ലോറിയിൽ രണ്ടു നാൾ കൂടുമ്പോൾ വരും അതു ടാങ്കിൽ ആക്കും. അതിരാവിലെ ആണ് വരുന്നത്. 8മണിക്ക് മുൻപ് ഒഴിവാക്കി പോകും. ബ്രാൻഡ് ചക്കിൽ ആട്ടിയ എണ്ണ എന്ന് പരസ്യം.
Dr s പറഞ്ഞിട്ടുണ്ട് സൺഫ്ലവർ ഓയിൽ ഉപയോഗിക്കരുത്. മില്ലിൽ നിന്ന് വാങ്ങിയ വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കാവൂ എന്ന്.
@JJkmn4878 ай бұрын
അവിടുത്തെ കൊപ്ര സൽഫർ ചെയ്തതാണോ എന്ന് എങ്ങനെ അറിയും
@user-bl6jm4wh4x8 ай бұрын
Ariyunna millil ninnu vagiya prasnamillallo
@user-bl6jm4wh4x8 ай бұрын
എന്തായാലും പുറത്തു നിന്നു വാങ്ങുന്ന നിനെക്കാളും നല്ലതല്ലേ
@sheejaroy43208 ай бұрын
ഒരു 50 തേങ്ങ ഉണക്കി, കൊപ്ര ആക്കിയ വെളിച്ചെണ്ണ 3 months ഉപയോഗിക്കാൻ കഴിയും. എല്ലാ വീടുകളിലും സ്വയം വെളിച്ചെണ്ണ thayarakku, കാൻസർ പോലുള്ളനിരവധി രോഗങ്ങളിൽ നിന്ന് അകന്നു നിൽക്ക്.
@tijothomas87778 ай бұрын
വർഷാപ്പിൽ നിന്ന് മാറ്റിയ എഞ്ചിൻ ഓയിൽ കൊണ്ട് പോയി വെളിച്ചെണ്ണയുടെ എസ്നസ് കലർത്തി. അതിൽ വെളിച്ചെണ്ണ കലർത്തി കൊടുക്കുന്നു 2ടാങ്ക് കരിയോയിൽ 1ടാങ്ക് വെളിച്ചെണ്ണ.
@antokj35798 ай бұрын
റേഷൻ കടയിൽ. കിട്ടുന്ന എണ്ണ എങ്ങനെ
@Junaid-n1k8 ай бұрын
സൗദിയെ കണ്ട് പഠിക്കുക ഫുഡ് ചെക്കിങ്
@ejniclavose18978 ай бұрын
Fish minister Sleeping
@ejniclavose18978 ай бұрын
Cheenga Meen
@vishnukumarkr34998 ай бұрын
എന്തെങ്കിലും കടയിൽ റെയിഡ് നടത്തിയാൽ ഇവിടെ കിടക്കാന് കുറക്കുന്ന ഇതേ മലയാളികൾ സംഭ്രമ്പം പൂട്ടിക്കാൻ നോക്കുവാനെന്നു പറഞ്ഞു അവരെ താനെ കുറ്റം പറയും...
@usharaju85225 ай бұрын
Ethanu mohanan vidyar paranjathu
@sibu87098 ай бұрын
വെളിച്ചെണ്ണ ചെറിയ അളവിൽ വീട്ടിൽ തയ്യാറാക്കാം
@iloveindia10768 ай бұрын
ഇവിടെ ഗവണ്മെന്റ് ക്രിമിനലുകളെ സംരക്ഷിക്കാനാണ്, ഭക്ഷ്യ സുരക്ഷ വകുപ്പ് അവരുടെ താളത്തിന് തുള്ളുന്നു, ജനങ്ങളുടെ പണം ഡെപ്പോസിറ് ആയി വാങ്ങി കോ ഓപ്പറേറ്റീവ് ബാങ്കുകൾ, ഫിനാൻസ് കബളിപ്പിക്കുന്നു,ഇതെല്ലാം രാഷ്ട്രീയ ക്കാർ ആണ്, തട്ടുകടയിൽ നിന്നും ഹോട്ടലിൽ നിന്നും ആഹാരം സ്ഥിരമായി കഴിഞ്ഞാൽ ക്യാൻസർ രോഗികളായി മാറും, ചായപ്പൊടി, പാൽ, എണ്ണ എല്ലാം മായം