ഞാൻ ഇങ്ങനെ ആണ് കൊണ്ടാട്ടാ മുളക് ഉണ്ടാക്കാറുള്ളത് 👍
@Anu-nr4oh5 жыл бұрын
My fvrt, എന്റെ വീട്ടിൽ പണ്ടുമുതലേ ഉണ്ടാക്കി വെക്കുന്ന സംഭവം ആണിത്, 12 മാസവും വീട്ടിൽ ഉണ്ടാവും. ചോറിന് കറി ഒന്നുo ഇല്ലെങ്കിലും ഇതും ഒരു ഉണക്കമീൻ വറുത്തതോ, മുട്ട പൊരിച്ചതോ ഉണ്ടെങ്കിൽ ധാരാളം(നീളൻ പച്ചമുളക് മോര് ചേർക്കാതെയും ഉപ്പിട്ട് വാട്ടി ഉണങ്ങിയാലും സൂപ്പർ ആണ് )😍😍
@ParvathisKitchen5 жыл бұрын
👍👍
@Savadamal184 жыл бұрын
നന്നായി മനസിലാക്കിതന്നതിന് ചേച്ചിക്ക് ഒരായിരം 👏👏👏👏👏
@ParvathisKitchen4 жыл бұрын
Welcome 😊
@RkTailorTipsmalayalam4 жыл бұрын
ഞാൻ ഈ വീഡിയോ കണ്ട് ചേർന്നു👍🏻👍🏻👍🏻
@ParvathisKitchen4 жыл бұрын
Thank you so much 😍
@marythomas85435 жыл бұрын
വളരെ ഉപകാരമായി... അന്വേഷിച്ച് നടക്കുകയായിരുന്നു ഈ തൈര് മുളക് റെസിപ്പി.. Thanks
ചേച്ചി നന്നായിട്ടുണ്ട്... നല്ല വ്യത്യസ്തമായ റെസിപ്പി... ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...
@ParvathisKitchen5 жыл бұрын
Thank you, 👍😍
@abiyamariyavarghese85025 жыл бұрын
Ithum kanjiyum super
@ParvathisKitchen5 жыл бұрын
👍😍
@sanalp.k46815 жыл бұрын
Good idea..well explained....congrats.... Oru cheriya suggestion....after frying...kuppiyil idumbol......alpam tissue..paper koodi ittal.... .one week varee crisp aayirikkum....
@ParvathisKitchen5 жыл бұрын
Okay, Thank you 😊
@mahinmahin78983 жыл бұрын
ആദ്യത്തെ വാട്ടൽ കുറഞ്ഞാൽ kozhapondo
@ParvathisKitchen3 жыл бұрын
Illa , മോരിൽ ഇട്ടതിനു ശേഷം നന്നായി ഉണക്കിയാൽ മതിയാവും.
@rajeevraju58565 жыл бұрын
എനിക്ക് ഇതു ഭയങ്കര ഇഷ്ടമുള്ള ഒന്നാണ് ഇതെങ്ങനെ ഉണ്ടാക്കുന്നെ എന്നറിയില്ലാരുന്നു അതു കാണിച്ചു തന്നതിന് നന്ദി...
@ParvathisKitchen5 жыл бұрын
Welcome 😊👍
@sugeshn83824 жыл бұрын
Spr
@StorytellingCouple4 жыл бұрын
ഇതൊരു സ്റ്റാർ ഐറ്റം തന്നെ.
@ParvathisKitchen4 жыл бұрын
Thank you so much 😍
@DeepasFILTERART4 жыл бұрын
Sooper👏👏
@ParvathisKitchen4 жыл бұрын
Thank you 🥰
@saleefoodcrafts75152 жыл бұрын
ഇത് വറുത്തു വെച്ചാൽ എത്രദിവസം വെക്കാം
@ParvathisKitchen2 жыл бұрын
More than 1 week
@niralishah57613 жыл бұрын
Recipe in english please
@ParvathisKitchen3 жыл бұрын
Sure 👍
@omergoodwill51863 жыл бұрын
Uppu kurakkanam
@ParvathisKitchen3 жыл бұрын
Ok 👍
@makaseshaphani95323 жыл бұрын
Plese translte hindhi or english
@ParvathisKitchen3 жыл бұрын
Sure 👍🙏
@mahinmahin78983 жыл бұрын
വെയ്ലിനു പകരം അടുപ്പത്തു vach ചൂടാക്കിയാൽ മതിയോ
@ParvathisKitchen3 жыл бұрын
Mathi
@priyanair18485 жыл бұрын
👌👌👌👌👌👌Thanks
@nishak99885 жыл бұрын
Good
@ParvathisKitchen5 жыл бұрын
Thank you 😊
@thedreamtraveler19895 жыл бұрын
Kollam polichu
@ParvathisKitchen5 жыл бұрын
Thank you 😊
@anjana_Anju89675 жыл бұрын
Valare upagaaramaaaya. Video
@ParvathisKitchen5 жыл бұрын
Thank you so much 😍 😍
@sajijj71585 жыл бұрын
എനിക്ക് വല്യ ishtta kondattam മുളക് 😋😋👍👍
@ParvathisKitchen5 жыл бұрын
😍😍
@shahimolkps81245 жыл бұрын
Saji Jj enikkum🙋
@ParvathisKitchen5 жыл бұрын
@@shahimolkps8124😍😍
@sugeshn83825 жыл бұрын
Gud vdo
@ParvathisKitchen5 жыл бұрын
Thank you 😊
@vipinu.s3441 Жыл бұрын
ഒരുപാട് നാളത്തെ സംശയം ആണ്.കടയിൽ നിന്ന് വാങ്ങുന്ന തൈര് മുളകിൽ കീറൽ ഒന്നും കാണാനില്ലല്ലോ.അതിനകത്ത് ഉപ്പ് എങ്ങനെ ആണ് കയറുന്നതെന്ന് ആലോചിച്ച് തല പുകഞ്ഞിട്ടുണ്ട്.
@sanumon63004 жыл бұрын
2kg mulakin ethra thair venam
@ParvathisKitchen4 жыл бұрын
2 litter undenkil nallathu
@mansoorthayyil49303 жыл бұрын
തൈരിൽ ഇടാൻ പറ്റോ
@ParvathisKitchen3 жыл бұрын
Pattum
@finankunnath72795 жыл бұрын
സൂപ്പർ
@ParvathisKitchen5 жыл бұрын
Thank you 😊
@pradeeppadmanabhan74983 жыл бұрын
ഉപ്പ് കൂടുതൽ അല്ലെ????
@ParvathisKitchen3 жыл бұрын
Alla correct anu
@santhoshcc52864 жыл бұрын
മോരോ അതോ തൈരോ ഉപയോഗിച്ച്??
@ParvathisKitchen4 жыл бұрын
മോര് 😊
@santhoshcc52864 жыл бұрын
@@ParvathisKitchen അപ്പോൾ മോരാണെങ്കിൽ, ഒരു ലിറ്റർ തൈരിൽ എത്ര വെള്ളം ചേർക്കാം?
@_heart_hacker_20295 жыл бұрын
Super
@ParvathisKitchen5 жыл бұрын
Thank you 😊
@anvartlrrur73335 жыл бұрын
Suppr
@ParvathisKitchen5 жыл бұрын
Thank you 😊
@shazishazashazni65635 жыл бұрын
ചേച്ചി അടിപൊളി
@ParvathisKitchen5 жыл бұрын
Thank you 😊
@rukupk44105 жыл бұрын
Nice
@ParvathisKitchen5 жыл бұрын
Thank you 😊
@vijeshappu27645 жыл бұрын
എന്റെ വായിൽ വെള്ളം വരുത്തി wowww
@ParvathisKitchen5 жыл бұрын
👍
@goldenmalayalam37055 жыл бұрын
Kulukkumbool sound und 🤩
@ParvathisKitchen5 жыл бұрын
😍
@geethanair3475 жыл бұрын
Thanks
@ParvathisKitchen5 жыл бұрын
Welcome 😍
@sheelafranklin42365 жыл бұрын
Ethu pacha mulahum ingane cheyyamo.
@ParvathisKitchen5 жыл бұрын
Cheyyan pattum but kondatta mulakinte special mulaku undu. Athanu Taste kooduthal. Erivum pakamayirikkum
@Binumol.P3695 жыл бұрын
@@ParvathisKitchen chechi uae ithu kitumo
@sheelafranklin42365 жыл бұрын
Ok thanks
@dibn13085 жыл бұрын
Thank you so much ...
@ParvathisKitchen5 жыл бұрын
Welcome 😊
@sreejavk60195 жыл бұрын
Moreno thyr ano?
@ParvathisKitchen5 жыл бұрын
Moranu vendathu. Thairayalum kuzhappam illa. Chilappol mulakil vella color pole varum.
@abdulrasheed50705 жыл бұрын
തൈര് മിക്സിയിൽ ഒന്ന് adicheduthal മതി. ഞാൻ ചെയ്യാറുണ്ട്
@jayaprakashjp75653 жыл бұрын
ഇത് എത്രെ നാള് വരെ കേടാകാതെ ഇരിക്കും ചേച്ചി?
@ParvathisKitchen3 жыл бұрын
More than I year😊
@vighneshkp37324 жыл бұрын
Boradipikkathe paranju thannu😍
@ParvathisKitchen4 жыл бұрын
Thank you 😍
@naseeramb87585 жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ.ഞാന് ചെയ്യുന്ന സമയത്ത് ആദ്യം വെയിലത്ത് വെക്കാറില്ലായിരുന്നു.ഉപ്പും പുളിയും ഉപയോഗിക്കുന്ന പാത്രം പരമാവധി പ്ലാസ്റ്റിക്ക് ഒഴിവാക്കി എടുക്കണേ.
@ParvathisKitchen5 жыл бұрын
Sure 👍. Thank you 😊
@preethipai82415 жыл бұрын
Super..ithu vechenthelm curry cheyyan pattuo?
@ParvathisKitchen5 жыл бұрын
Ithu varuthu kazhikkukayanu cheyyuka.
@abdulnazar37595 жыл бұрын
👍👍 സൂപ്പർ സൂപ്പർ👍👍
@ParvathisKitchen5 жыл бұрын
Thank you 😊
@renjuraju73655 жыл бұрын
Ithu pachamulakinte cheruthaano .
@ParvathisKitchen5 жыл бұрын
Kondatta mulaku ennanu parayuka. Market il kittum
@renjuraju73655 жыл бұрын
@@ParvathisKitchen OK dear
@Binumol.P3695 жыл бұрын
ചേച്ചി എത്ര ദിവസം ആണ് വെയിലത്തു വച്ചത്
@ParvathisKitchen5 жыл бұрын
5 divasam vechu
@Binumol.P3695 жыл бұрын
@@ParvathisKitchen ok
@chanduunni98495 жыл бұрын
Super chechi
@ParvathisKitchen5 жыл бұрын
Thank you 😊
@nancynobel5074 жыл бұрын
Thank you chechiii.i was searching for this recipe
@ParvathisKitchen4 жыл бұрын
Welcome dear 😍
@shemeerpannorshemeer8705 жыл бұрын
Sooper
@ParvathisKitchen5 жыл бұрын
Thank you 😊
@FingerTouch5 жыл бұрын
Hi suparrrr
@ParvathisKitchen5 жыл бұрын
Thank you 😊
@ashokkumarashu6095 жыл бұрын
കണ്ടപ്പോൾ തന്നെ കൊതി ആകുന്നു
@ParvathisKitchen5 жыл бұрын
👍
@shimna60095 жыл бұрын
Njan just avi kayatarund.
@ParvathisKitchen5 жыл бұрын
Atheyo, ivide cheyyarilla
@jasifaiha6785 жыл бұрын
Sree😍
@niyasmuhammed505 жыл бұрын
chechi adipoly naattilot link ayachu koduthittund next week wife varumbo undakki kondu varum
@ParvathisKitchen5 жыл бұрын
Thank you 😊👍👍
@bindhuanil19775 жыл бұрын
Very helpful
@ParvathisKitchen5 жыл бұрын
Thank you 😍👍
@skymail10425 жыл бұрын
താങ്ക്യൂ, അതേ മോരിൽത്തന്നെയിട്ടാൽ, മോര് ചീത്തയാവില്ലേ? അതുപോലെ, കൊണ്ടാട്ടത്തിനെടുക്കുന്ന മുളക് മൂത്തതോ പഴുത്തതോ എടുക്കില്ലേ? പറഞ്ഞു തരുമല്ലോ.
@ParvathisKitchen5 жыл бұрын
Athe moril thanne idanam. Cheethayavilla. Video yil paranjathu pole cheythal mathi. Ottum mookkatha mulaku anu kooduthal nallathu. Pazhuthal nallathalla
@skymail10425 жыл бұрын
@@ParvathisKitchen Thank you, 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sithalakshmipk27905 жыл бұрын
Moru cheethayavilla.Vasana maarum.No problem.daily morning pizhinjeduthu plate/muRatthil veyilatthu veykkuka., Evening athe morilekku milagine yittu,yilakkanam.Moodi veykkuka.Divasavum moru kurayum.last il mmulagu maathramavum Appolum veyilatthu veykkuka.Avasanam nalla vadi pole unangi kittum.Glass bottle l sookshikkuka.KUresha yeduthu varikkam. Pinchum Alla,moothathum Alla,.Nalla yidatharam moopu mathi kondaattam undakkan.
@sithalakshmipk27905 жыл бұрын
@@ParvathisKitchen sorry,tto,Njaanum reply cheythittundu.Nalla vedeo.Every year I used to prepare and keep for one year.
@skymail10425 жыл бұрын
@@sithalakshmipk2790🙏🏻Many many Thanks. കാന്താരി ഒരുപാട് ഉണ്ടാകുന്നുണ്ട്. വിൽക്കാൻ മനസു വരുന്നില്ല. അതുകൊണ്ട് എന്തു ചെയ്യാൻ പറ്റും? ഞാനവ ചൊറുക്കയും ഉപ്പും ചേർത്ത വെള്ളത്തിലും, ളൂവിക്ക (ലോലോലിക്ക) ഉപ്പിലിടുന്നതിന്റെ കൂടെയും ഇട്ടു വയ്ക്കുന്നു. ഇതല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ പറ്റുമോ?
@fflover-sx2op5 жыл бұрын
Enik um ishtema.but undakkiyapo Sheri ayyilla pand.ithukand try cheyyam.
@ParvathisKitchen5 жыл бұрын
👍
@ushasathish42255 жыл бұрын
Kondatta mulag undakkuvan vallare elluppamanu
@Aneees1M5 жыл бұрын
വറുത്തിട്ടാണോ സുഷിക്കേണ്ടത് plz reply
@presannamohan4295 жыл бұрын
കൊണ്ടാട്ടം സൂപ്പർ
@ParvathisKitchen5 жыл бұрын
Alla, unakki sookshikkanam.
@ParvathisKitchen5 жыл бұрын
@@presannamohan429 Thank you 😍
@anilaluva29035 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ
@ParvathisKitchen5 жыл бұрын
Thank you 😊🙏
@ajeshac28605 жыл бұрын
എത്ര ദിവസം വെയിലത്ത് വെച്ചു എന്ന് പറഞ്ഞില്ലല്ലോ
@ParvathisKitchen5 жыл бұрын
5 divasam vechu
@devivs16125 жыл бұрын
pulissery &kondattam mulaku😋
@ParvathisKitchen5 жыл бұрын
👍
@shajujohnkanjirathingal5115 жыл бұрын
Super....New subscriber
@ParvathisKitchen5 жыл бұрын
Welcome, Thank you 😊
@FingerTouch5 жыл бұрын
Supar anallo chechi
@ParvathisKitchen5 жыл бұрын
Thank you 😊
@nasifarazak98785 жыл бұрын
😋😋😋😋😋😋
@himarajn36285 жыл бұрын
😍😋 elaam pwoli aanetto ..
@ParvathisKitchen5 жыл бұрын
Thank you 😍
@adhishchandran67325 жыл бұрын
like 77 കൊണ്ടാട്ടമുളക് എനിക്ക് നല്ല ഇഷ്ടമാണ് പക്ഷേ കഴിക്കാൻ പേടിയാണ് 😂😂😂😂🏃🏃🏃🏃 എരുവ് തീരെ സഹിക്കില്ല .😀
@ParvathisKitchen5 жыл бұрын
Ithu pole undakki nokku, ottum erivilla.
@adhishchandran67325 жыл бұрын
Parvathi's Kitchen എനിക്ക് try ചെയ്യണം നാട്ടിൽ പോയിട്ട് അതിന് വേണ്ടി വീഡിയോ രണ്ട് വട്ടം കണ്ടു 👍👍👍✌✌🌹🌹🌷🌷🌷
@ParvathisKitchen5 жыл бұрын
@@adhishchandran6732 👍
@lekhachandran88345 жыл бұрын
Thanku chechi
@ParvathisKitchen5 жыл бұрын
Welcome 😍
@mtsmts11144 жыл бұрын
Thanks 👍👍👍
@kiddoos1545 жыл бұрын
Upagaarapetta video
@ParvathisKitchen5 жыл бұрын
Thank you 😍
@lifegoals65124 жыл бұрын
കയ്പക്ക കൊണ്ടാട്ടം
@SalimSalim-nx6ph5 жыл бұрын
👌👌👌👌
@miniprabhod8044 жыл бұрын
കുറച്ച് തരുമോ?....... കഞ്ഞി കുടിക്കാനാ......😂😂🤣🤣😅😅
@ParvathisKitchen4 жыл бұрын
😍😀👍
@iamaindian99985 жыл бұрын
ഇത് വറുത്തത്തിനു ശേഷമാണോ എടുത്ത് വെക്കുന്നത്
@ParvathisKitchen5 жыл бұрын
Varukkathe any eduthu vekkunnathanu.
@ghostriderghostrider44092 жыл бұрын
ചേച്ചി കടയിൽ നിന്നും വാങ്ങുന്നതിന് ആ കത്തി കോണ്ട് ഉള്ള കിറൽ ' ഉണ്ടാവാറില്ലല്ലോ എങ്ങനെയാണ് അതിന് ഉള്ളിൽ ഉപ്പ് കയറ്ന്നത് ഇന്നും പിടികിട്ടിട്ടില്ല
@bombastic545 жыл бұрын
മോര് daily മാറ്റേണ്ട?....
@ParvathisKitchen5 жыл бұрын
Venda, athe moril thanne ittu vekkanam.
@divyats88673 жыл бұрын
@@ParvathisKitchen Athrem divasam irunnal moru kedakille??