കൊടൈ മുതൽ കന്പം വരെ │ Kodaikanal to Cumbum - Theni │GIERR - Great India ExpeditionPart#1 Ep#18

  Рет қаралды 257,514

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

A Journey from Kodaikanal to Cumbum.
കൊടൈക്കനാൽ മുതൽ തേനി ജില്ലയിലെ കന്പം വരെയുള്ല യാത്രയും വഴിയിലെ കാഴ്ചകളും കന്പം എത്തിയശേഷമുള്ള ചില വിശേഷങ്ങളും.
-------------------------------------------------------------------------
If you find value in what I do you can support me here / ashrafexcel
-------------------------------------------------------------------------
Supporting me for this journey:
1. Chef Martin's Live Food Court, Kottayam, Ph: 8078540204
2. Download for Gents & Kids, Edathanattukara
3. Kailesh Kannur
4. Binu Nilambur
5. Ajeesh Kayamkulam
6. Binu Khan - / @nadodivlogs4929
7. The Bike Store, Ernakulam
Whatsapp: 9495337381
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel...
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#Cumbum #GreatIndiaExpedition #RouteRecords

Пікірлер
@shafeensview8317
@shafeensview8317 5 жыл бұрын
Ashraf excel is excellent Support ചെയ്യുന്നവര് like അടിക്ക്...
@shihabtharengal6217
@shihabtharengal6217 5 жыл бұрын
അഷ്‌റഫിനെ പറ്റി പറയുന്നത് തന്നെ നമ്മക്ക് ഒരു ലഹരി ആണ്
@Vishnuks848
@Vishnuks848 3 жыл бұрын
🔥
@vineesh2894
@vineesh2894 5 жыл бұрын
കൊടൈക്കനാലിനെ പറ്റി ഇത്ര ഡീറ്റൈൽഡ് ആയിട്ട് വിവരിച്ചിട്ടുള്ള മറ്റൊരു youtuber മലയാളത്തിൽ ഇല്ലെന്ന് തോന്നുന്നു.
@anishkrishnan3542
@anishkrishnan3542 4 жыл бұрын
ഒരുപാട് അറിവുകൾ നേടിത്തരുന്ന channel
@proAYU3242
@proAYU3242 4 жыл бұрын
Yes
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*അഷറഫ് ബ്രോക് വേണ്ടി ഇത്ര ദിവസം എല്ലാം വിധ സഹായങ്ങൾ ഏർപെടുത്തിയ ബിനു ബ്രോയെ കാണാതെ പോവാൻ പറ്റില്ല,* *അവിടെന്ന് വിട പറയൽ നിമിഷത്തിൽ ഞങ്ങൾ എല്ലാവരുടെയും വക ബിനു ബ്രോക് എല്ലാം വിധ നന്മകൾ നേരുന്നു,* *AKCTA*
@jalalmkm7461
@jalalmkm7461 5 жыл бұрын
പച്ചത്തൊപ്പിയും മുത്താണ്
@kk-tf1fv
@kk-tf1fv 5 жыл бұрын
Pachaa
@nishadroshan1159
@nishadroshan1159 5 жыл бұрын
ബിനു ചേട്ടൻ കിടിലം....
@akhilpvm
@akhilpvm 5 жыл бұрын
*ബിജു ചേട്ടനെ പോലെത്തെ ഒരാളുടെ കണ്ടു മുട്ടലാകാം കൊടൈക്കനാൽ കാഴ്ചകൾ ഇത്ര മനോഹരമായത്* ,, 👍🤗 You are a Good Explorer,, keep going,,, 😃😍💐👍💕
@sanalkumar28
@sanalkumar28 5 жыл бұрын
കമന്റ് എല്ലാം വായിച്ചു എന്റെ അഭിപ്രായം തന്നെ ആണ് എല്ലാവർക്കും വീഡിയോ താമസിച്ചു... എന്തായാലും അടിപൊളി .. ബിജുവിനെ പോലെയുള്ള ഫ്രണ്ട്സിനെ തുടർ യാത്രയിലും അഷ്റഫിന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
@MrAliabdulla
@MrAliabdulla 5 жыл бұрын
അഷ്‌റഫ് ബായ് താങ്കളുടെ വീഡിയോ കണ്ടു തീരുന്നതു അറിയുന്നില്ല ...............അടിപൊളി ...ഇങ്ങനെ വളരെ പച്ചയായ അവതരണം ഭയങ്കര ഇഷ്ട്ടമായി ...
@SudheepNM
@SudheepNM 3 жыл бұрын
ഒന്നര വർഷമായി നാട് വിട്ട് പോവാത്ത(olavakkode) ഞാൻ ഈ മണ്ണാർകാടുകാരന്റെ ചാനലിലൂടെ യാത്ര ചെയ്തു🤩🤩🤩
@santhoshpavarty7183
@santhoshpavarty7183 5 жыл бұрын
ഹായ്... നമസ്കാരം.... താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രിയദർശന്റെ മൂവി കാണുന്ന ഫീൽ ആണ്... പ്രകൃതി ഭംഗി വളരെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.... ഇത് എനിക്ക് മാത്രം തോന്നുന്നതാണോ...?
@sunnypanakkal
@sunnypanakkal 5 жыл бұрын
എത്ര എളുപ്പത്തിലാണ് താങ്കൾ ആളുകളോട് ഇഴുകിച്ചേരുന്നത്. അതിമനോഹരമായ അവതരണം. അഭിനന്ദനങ്ങൾ
@vineethnv5943
@vineethnv5943 5 жыл бұрын
നിങ്ങൾ ഒരു മഹാ സംഭവം തന്നെ നിങ്ങളെ ആരും മറക്കൂല... എന്റെ അഷ്‌റഫ്‌ ഇക്കാ....
@jithin.vvaliazheekal4623
@jithin.vvaliazheekal4623 5 жыл бұрын
കണ്ടിട്ട് കുറച്ചു നാളായല്ലോ എവിടെയായിരുന്നു കുറേ ദിവസം അങ്ങനെ വീണ്ടും ഒരു നല്ലൊരു സിനിമ കണ്ടു Good moments
@rakhilarij5732
@rakhilarij5732 5 жыл бұрын
ഹായ് ചേട്ടാ. ഞാൻ new subsccriber ആണ്. കുറേ videos കണ്ടു. ഒരുപാട് ഇഷ്ടമായി. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള പെരുമാറ്റം എത്തുന്ന ഇടങ്ങളിൽ ഉള്ളവരെല്ലാം ചേട്ടനെ സ്നേഹത്തോടെ treat ചെയ്യുന്നു. ഗ്രാമ കാഴ്ചകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. പിന്നെ ചെറിയൊരു request rural ഏരിയയിൽ പോകുമ്പോൾ അല്പം മിട്ടായി കരുതാം അവിടെയുള്ള കുഞ്ഞുങ്ങൾക്‌ വലിയ സന്തോഷം ആവും. Anyway aallll the best...
@ismailmalappuram1138
@ismailmalappuram1138 4 жыл бұрын
ഒരുപാട് ട്രാവൽ ചാനലുകൾ കണ്ടിട്ടുണ്ട് അവയിൽ നിന്നെല്ലാം വ്യത്യസ്ത ഉണ്ട് ഈ ചാനൽ . Good job. All the best.
@ansarkidanhi6466
@ansarkidanhi6466 5 жыл бұрын
പ്രകൃതിയുടെ സൗന്ദര്യം ഫ്രെയിമിലൂടെ ഞങ്ങളിലേക്ക് ഒഴുകിയെത്തുന്നതിന് താങ്ക്സ് ഒരു പാട്
@fizaatattooingpkd8999
@fizaatattooingpkd8999 5 жыл бұрын
Ithaanu Ashraf magic videos.. valare manoharamaaya dhrishyangal..endhaa parayaa, yethra abhinandhichaalum adhikamavoola. Athu Poole kambam yethunnathinu munpulla photos superb... adutha video ku vendi kaathirikkunnu
@visakhvisakh6354
@visakhvisakh6354 5 жыл бұрын
അഡിക്റ്റാണ് ബ്രോ നിങ്ങടെ വീഡിയോകൾക്ക്.... ദിവസോം ഒന്ന് മുഖം കാണിച്ചാ മതി....ഇത്രേം ലേറ്റ് ആവണോ
@letsgoaroundtheworld651
@letsgoaroundtheworld651 5 жыл бұрын
Sheriyan nalla waiting aan
@RajShines
@RajShines 5 жыл бұрын
ചെല്ലുന്ന സ്ഥല്ലങ്ങളില്‍ എന്തെങ്കിലും തരത്തില്‍ വ്യാപാര / ജോലി സാധ്യതകള്‍ ഉണ്ടോ എന്ന് അന്വേഷിക്കാമോ ..ഒരു പാട്ട് പേര്‍ക്ക് ഉപകാരപെടും !
@sasindranathan
@sasindranathan 5 жыл бұрын
Mr.Ashraf , താങ്കളുടെ Route Records ഒരു സ്ഥിരം പ്രേക്ഷകനാണ് ഏകദേശം എല്ലാം കാണാറുണ്ട് , നന്നായിട്ടുണ്ട് , നല്ല കവറേജ് .& ലൈവ് വീഡിയോ നന്നായി ." മലവാഴ പഴം വളരെ പ്രത്യേകത ഉളള പഴം ആണ് " ഏറെ ഔഷധ മൂല്ല്യം ഉളള ഇത് ചെറിയ കുഞ്ഞുങ്ങൾക്ക് കൊടുക്കുവുന്നതാണ് . പഴനി മല ക്ഷേത്രത്തിലെ പഞ്ചാമൃതം എന്ന അഭിഷേക കൂട്ടിൻറ്റേ പ്രധാന ചെരുവയാണ് മല വാഴ പഴം . ഈ പഴം മറ്റ് സ്ഥലങ്ങളിൽ ലഭ്യമല്ല.
@badarudheenpalakkal3781
@badarudheenpalakkal3781 5 жыл бұрын
അവതരണം വല്ലാതെ ഇഷ്ടായി...ഇന്നാണ് കണ്ടത്..ഇന്നുമുതൽ കൂടെ കൂടി💝
@kS4vlogs684
@kS4vlogs684 4 жыл бұрын
താങ്കളുടെകുന്നും മലയും കേറി ഉള്ള യാത്രകൾ കാണുമ്പോൾ കൊതിയാവുന്നു ഓരോ വീഡിയോസ് കളും കാണുമ്പോൾ ഞങ്ങളും അവിടെ പോയി വന്ന ഒരു ഫീൽ നിങ്ങളുടെ അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ പടച്ചതമ്പുരാൻ ആയുസ്സും നൽകട്ടെ പ്രാർത്ഥനകളോടെ ഒരു പാവം സബ്സ്ക്രൈബർ
@sainudheenhamzasainu3236
@sainudheenhamzasainu3236 5 жыл бұрын
ക്യാമറയിൽ ഒപ്പിയെടുക്കുന്ന ഓരോ കാഴ്ചകളും വിശദമായി വിവരിക്കുന്ന ഒരേ ഒരു ബ്ലോഗർ അഷ്റഫ് ഭായ് ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
@ameenroshan7171
@ameenroshan7171 5 жыл бұрын
ക്യാമറ ഒരു രക്ഷയും ഇല്ല ഇക്കാടെ എല്ലാ വിഡീയോസും സൂപ്പറാ
@askarecosign7398
@askarecosign7398 5 жыл бұрын
താങ്കളുടെ അവതരണം ആദ്യവസാനം വരെ ഗംഭീരമായി ഇഷ്ടപ്പെട്ടു....!
@dileepmk4877
@dileepmk4877 5 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ഭായ്... സൂപ്പർ
@meldypaul3923
@meldypaul3923 5 жыл бұрын
Video അടിപൊളി...കാത്തിരുന്ന് മടുത്തു.. ട്ടോ.. തമിഴ് നാട്ടിൽ മുന്തിരി അല്ലെങ്കിൽ മുന്തിരിപരിപ്പ് എന്ന് പറയുന്നത് കശുവണ്ടി പരിപ്പിനെയാണ്.. ത്രാച്ചി ത്രാചെ... എന്നൊക്കെയാണ് മുന്തിരിയെ പറയാറുള്ളത് അതുകൊണ്ടാവാം ആ അണ്ണൻ അങ്ങനെയൊരു സംഭവമേ ഇവിടില്ല എന്ന് പറഞ്ഞത്.. വൈഗൈ അല്ലല്ലോ എന്ന് ഞാൻ വിചാരിക്കുവേം ചെയ്തു......
@shihabpallam8779
@shihabpallam8779 5 жыл бұрын
19.34 വാരി വിതറുന്ന കുങ്കുമം നോക്കിനിന്ന് സമയം പോയി 👏👏👏സാഹിത്യം തകർത്തു
@akhilpvm
@akhilpvm 5 жыл бұрын
*താങ്കൾ കൊടൈക്കനാൽ കാഴ്ചകളിൽ എന്തെങ്കിലും, സ്ഥലം വിട്ടു പോയിട്ടുണ്ടെങ്കിൽ അത് ഒരു പോരായ്മ ആയിതോന്നിയില്ല,, പലരും കാണാത്ത സ്ഥലങ്ങളും കാഴ്ചകളും ഉൾപ്പെടുത്തിയതാണ് കാഴ്ചകളെ മികച്ചതാക്കിയത്,, അവതരണവും ക്യാമറ വർക്കും പിന്നെ എപ്പോഴും പറയേണ്ടതില്ലാലൊ,, കിടു ഫീൽ* 😃😍🤗💐👍💕
@Lifestyle23470
@Lifestyle23470 5 жыл бұрын
കോഡെക്കെന്നാൽ പോയിട്ടുണ്ടങ്കിലും ഈ സ്ഥലങ്ങളെലാം കാണാത്തവരായിരിക്കും നമ്മളിൽ പലരും...
@viber524
@viber524 5 жыл бұрын
Manavannur poyirunnu
@sallycasido655
@sallycasido655 Жыл бұрын
Wow it's a very nice place again happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
@prasanthsanth7464
@prasanthsanth7464 4 жыл бұрын
Dear ashraf... ഞാൻ ഇന്ന് അപ്രതീക്ഷിതമായി വീഡിയോസ് കണ്ടു... നല്ല അവതരണം... 🥰😍
@josingeorge8093
@josingeorge8093 4 жыл бұрын
Kodaikanal...miss the kodai days... such a beautiful place... Ur presentation is excellent....next level...
@ഞാൻഒരുപാവം-ദ8പ
@ഞാൻഒരുപാവം-ദ8പ 5 жыл бұрын
പുതിയ subscriber ആണ് കൊടൈക്കനാൽ വീഡിയോസ് എല്ലാം സൂപ്പർ
@vinuvadakken3110
@vinuvadakken3110 5 жыл бұрын
അവതരണ ശൈലി കൊണ്ട് ഒരു പാട് മികവുറ്റതാവുന്നു....... all the best bro.........
@vishnusankar3210
@vishnusankar3210 4 жыл бұрын
Valare nalla videos anu.. nalla avatharanam aa ammaye vandiyil drop cheyyan kanicha aa nalla manassinu daivam anugrahikkatte... iniyum videos cheyyuka all the best bro
@thankuish
@thankuish 5 жыл бұрын
സൂപ്പർ, ഒന്നും പറയാനില്ല, ഉറക്കം വരുന്നു, പകുതിയേ കണ്ടോള്ളൂ, ബാക്കി നാളെ കാണാം. 👍🙂🌟
@sunilvm3841
@sunilvm3841 5 жыл бұрын
ഞാൻ ഇക്ക യുടെ വീഡിയോസ് ഈ അടുത്താണ് കണ്ടു തുടങ്ങിയത് സൂപ്പർ ആണ് വീഡിയോസ് നല്ല അവതരണം എനിക്ക് വളരെ ഇഷ്ടം ആയി ഇനിയും നല്ല വിഡിയോസ്‌കുൾ പ്രിതിഷിക്കുന്നു ഇക്ക സൂപ്പർ ആണ്.. ഒരു പാട് ഇഷ്ടം 💞💞💞🌹
@janasooyam
@janasooyam 4 жыл бұрын
നന്നായി വീഡിയോ ചെയ്യുന്നുണ്ട് വിവരണങ്ങൾ വിജ്ഞാനപ്രദം അഭിനന്ദനങ്ങൾ
@nawfalnaaz5804
@nawfalnaaz5804 5 жыл бұрын
വീഡിയോ വരാൻ വൈകുന്നു എന്ന പരാതി എനിക്ക് മാത്രമാണോ ? വെയ്റ്റ് ചെയ്ത് പണ്ടാരമടങ്ങി 😒😒😒
@abdullakoyakalikavu8267
@abdullakoyakalikavu8267 5 жыл бұрын
ഞാനത് ഇടയ്ക്ക് പറഞ്ഞിരുന്നു, ആരും മൈന്റ് ചൈതില്ല പാവം ഞാൻ
@unniprijith
@unniprijith 5 жыл бұрын
@@ashrafexcel എന്നും വേണം.... ആജ്ഞയല്ല.... അപേക്ഷയാണ് pleaseeeeeeeeeee...
@niyasp6166
@niyasp6166 5 жыл бұрын
@@ashrafexcel 😬😬😬
@najafathimaanoop2647
@najafathimaanoop2647 5 жыл бұрын
അല്ല ..എനിയ്ക്കും ഉണ്ട്
@christolionson
@christolionson 4 жыл бұрын
ശരിയാണ് .'.'ചൂട് :: ചെറിയൊരു മലയിറങ്ങുമ്പോഴേക്കുo:,, തണുപ്പിൽ നിന്ന് ഭയങ്കരമായ ചൂട് ഫീൽ ചെയ്യാറുണ്ട്
@nishadroshan1159
@nishadroshan1159 5 жыл бұрын
വീണ്ടും പൊളിച്ചു ബ്രോ....... സത്യൻ അന്തിക്കാടിന്റെ സിനിമകളെ വെല്ലുന്ന ഫ്രെയിം മുകൾ......
@joymeladoor
@joymeladoor 5 жыл бұрын
കൊടൈക്കനാൽ ഞങ്ങൾ കാണാത്ത കുറെ സ്ഥലങ്ങൾ നന്ദി ഇക്കാ അതുപോലെ നമ്മുടെ ബിജു ചേട്ടന് 😍😍😍😍😍
@asharafalavi
@asharafalavi 5 жыл бұрын
എവിടായിരുന്നു ഭായ് പണ്ട് കാമുകിയെ ദിവസവും കാണാതിരിക്കുമ്പോൾ അനുഭവിച്ചിരുന്ന ഒരു നീറ്റലുണ്ട് ഇടനെഞ്ചിൽ അതേ നീറ്റലാണിപ്പോൾ താങ്കളുടെ വീഡിയോ കാണാതാവുമ്പോൾ Please try to upload videos at least one in week. ... your video clarity and the frame selection awesome... keep it up. All the best.
@prasobhap
@prasobhap 5 жыл бұрын
Wow 4k ക്ലിയർ informative fully. കിടിലൻ എഡിറ്റിംഗും nic
@sreejith2428
@sreejith2428 5 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട അവതരണം അഷ്റഫ് ഭായ്
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
Ho വല്ലാത്തൊരു പോക്കു തന്നെ, ഏടെര്ന്ന് ഇത്രം ദിവസായിട്ട്
@SamJoeMathew
@SamJoeMathew 5 жыл бұрын
Thanks for the beautiful video dear Ashraf Bhai, all the very best
@pravithap2096
@pravithap2096 4 жыл бұрын
Nighl vallatha oru manushyanato... bst explanation.. kandondirikn thonanu... contineousayt 3 episode erunu kandu..
@navaskaippally1596
@navaskaippally1596 5 жыл бұрын
ഒരു കാര്യം പറയാതെ വയ്യ. You are a simple man. Because, നിങ്ങളുടെ വിവരണ ത്തില്‍ പൊങ്ങച്ചം ഇല്ല പഞ്ച നക്ഷത്ര ഹോട്ടലിന്റെ അകവും കുളിമുറി യും ഇല്ല. ചെല്ലുന്ന സ്ഥലത്ത്‌ കൂട്ടുകാരെ കണ്ടത്തി അവരില്‍ ഒരാളായി vlog ചെയ്യുന്ന നിങ്ങളാണ് kolamass vloger. ബെസ്റ്റ് ഓഫ് ലക്ക്
@faisirasak786
@faisirasak786 5 жыл бұрын
നല്ല ക്യാമറവർക്ക് അതിമനോഗരമായ വീഡിയോ വെയിറ്റ് ചെയ്തത് മുതലായി
@satheesanchirayil2300
@satheesanchirayil2300 5 жыл бұрын
ക്യാമറമാൻ അളകപ്പന്റെ ആരാ നിങ്ങൾ
@BadaruBackups
@BadaruBackups 5 жыл бұрын
വിഡിയോ എന്നത്തെയും പോലെ ഇതും സൂപ്പർ . ❤️❤️😍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥
@suhailsamsudeen6135
@suhailsamsudeen6135 5 жыл бұрын
Ningaluda video yik waiting...nalla oru feel ..e vlog❤😘😍
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 4 жыл бұрын
കമന്റ് ബോക്സിൽ പൊളിക്കുന്ന പച്ച തൊപ്പി ഇക്കയെപോലെ ബിനു ബ്രോയും ഒത്തിരി ഇഷ്ടായി വീഡിയോ പിന്നെ പറയേണ്ടല്ലോ പൊപ്പൊളിയല്ലെ 😂😘😘😘
@anoopkv1397
@anoopkv1397 5 жыл бұрын
എല്ലാ ദിവസവും video ഉണ്ടേങ്കിൽ നല്ല ത്. അല്ലാത്തപക്ഷം. രണ്ട് ദിവസം കുടുമ്പോൾ എങ്കിലും ' മറുപടി പറയുമല്ലോ.
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
ഹായ് കാത്തിരിപ്പിന്റെ അവസാനം വന്നല്ലോ അഷ്റഫ് ഭായി😊👍. സൂപ്പർ വീഡിയോ
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 5 жыл бұрын
You are really an incredible person. Honestly I visited kambam Thani areas in 1992-93 as part of my job. After our marriage we visited like honey moon. You’re video made me remember all those days. If you are coming to London, visit us. We shall do our help possible.
@rajsankar5454
@rajsankar5454 5 жыл бұрын
Simple annu.... But powerful also.... Nice vlog Ashraf ikka...... 😍😍😍 Wishes from Trivandrum 😎 brooooooooo....
@ravindiranm.d2828
@ravindiranm.d2828 3 жыл бұрын
Excellent videography with nice thematic value content. Keep it up.
@pvsreeja788
@pvsreeja788 5 жыл бұрын
music mild and nice..heard it somewhere.. 21:12 that woman dont even have time to look at face and answer.. such a workaholic even at this age.. Nice
@anasmekkamannil
@anasmekkamannil 5 жыл бұрын
ഈ വീഡിയോക്ക് വേണ്ടി കാത്തിരുന്നത് അഞ്ചു ദിവസം മുപ്പത് മിനിറ്റിൽ കാത്തിരിപ്പ് അവസാനിച്ചു
@soloriderd45
@soloriderd45 4 жыл бұрын
I love you channel, because your like my dream. I am Tamil but understand , I like this video, keep doing
@Rafustar
@Rafustar 5 жыл бұрын
*ഇക്ക കൊടൈക്കനാലിന്റെ ദൃശ്യ ഭംഗി അതെ പടി ഒപ്പിയെടുത്ത് തന്നിട്ടുണ്ട്. അവിടെ പോയ ഒരു ഫീലിംഗ് കിട്ടി 😍പിന്നെ ഇത് കേൾക്കാത്ത പഴങ്ങളും.അവിടെ 1ഏക്കർ സവർജിൽ തോട്ടം കിട്ടുമോ എന്ന് നോക്കി.ഇടക്ക് പോയി പറിച് ഉപ്പും മുളക്കും കൂട്ടി അടിക്കാമല്ലോ 😋😋*
@makenomistake33
@makenomistake33 5 жыл бұрын
ഏറ്റവും മികച്ച വീഡിയോ episode from asharaf
@najeebpathus2007
@najeebpathus2007 5 жыл бұрын
Ikka adipoli.. New Subscriber 🙏 Eda camera Nalla clarity ✌️✌️✌️
@chithramohan8056
@chithramohan8056 5 жыл бұрын
കുറച്ചു നാളു മുൻപ് ഞാൻ കമ്പത്തെ ഒരു മുന്തിരി തോട്ടത്തിൽ പോയിരുന്നു. മുന്തിരി കുലച്ചു കിടക്കുന്ന കാണാൻ എന്തു ഭംഗി ആണേ. എന്തായാലും ഇതിലൂടെ ഒന്നുകൂടെ കാണാൻ സാധിച്ചു.
@rockmadadhosths1314
@rockmadadhosths1314 5 жыл бұрын
ഞങ്ങടെ ഭായ് ഇത് വല്ലാത്തൊരു കാത്തിരിപ്പ് ആണ് ട്ടോ 😌 🥰🥰😍😍 എന്തായാലും അതി മനോഹരമായ മറ്റൊരു കാഴ്ചകള്‍ 🤗💞
@pothensentertainment9075
@pothensentertainment9075 3 жыл бұрын
Thanks broo for the video😍👏
@Ismayilvga
@Ismayilvga 5 жыл бұрын
നിങ്ങള് വീഡിയോ ഇഷ്ടകൊണ്ടു പറയുന്നു രണ്ടു ദിവസംത്തിൽ ഒരു vedio ചെയ്യൂ.... always support
@shihabkodumudi1037
@shihabkodumudi1037 5 жыл бұрын
നമ്മൾ അവിടെ പോയി കുറച്ചു മുന്തിരി അടിച്ചു വന്നു. നല്ല രസം ആയിരുന്നു
@nidhin1327
@nidhin1327 5 жыл бұрын
ഇനി എന്നാവും വീഡിയോ എന്നുവിചാരിച്ചു.എന്തായാലും അടിപൊളി
@ശ്രീഹരി-ഠ9യ
@ശ്രീഹരി-ഠ9യ 4 жыл бұрын
ലീവിന് വരുമ്പോൾ ഫാമിലിയെ കൂട്ടി എവിടെ പോകും എന്ന് ഒരു കൺഫ്യുഷൻ ഉണ്ടായിരുന്നു ..ഇപ്പൊ അത് തീർന്നു ..കൊടൈക്കനാൽ 😘
@arunlalkarthika526
@arunlalkarthika526 5 жыл бұрын
Thanks ashraf bai Oro videos um oro jeevithangal aanu❤️
@muzammilmuzammil321
@muzammilmuzammil321 5 жыл бұрын
First like ente....😍😍😍😍😍😍😍
@ameerar734
@ameerar734 4 жыл бұрын
Nice presentation broo
@premo9455
@premo9455 5 жыл бұрын
Iam addicted.... Ingalu powliyaanu...
@horscaxyz4603
@horscaxyz4603 5 жыл бұрын
At 14 minutes. It is not vaigai dam. It is just a barge. A small dam. Vaigai dam is between periyakulam and usilampatti.
@basheerbasheer1745
@basheerbasheer1745 4 жыл бұрын
Manoharamaya drshiaghal kannich ebhamulla shabdathil vivarich kaychakappuram kondupoyavanne orupade abhinandanagal
@praseedaprasannan5612
@praseedaprasannan5612 5 жыл бұрын
Super ikka. Ella videos njan kanum. A great fan of your
@ASHAYUMMUKILUM
@ASHAYUMMUKILUM 5 жыл бұрын
കട്ട waitingayirunnu ബ്രോ.....
@ajeshjoseph7641
@ajeshjoseph7641 5 жыл бұрын
Meghamalai Route adipoliya . And nalla place top okke
@shameerwahab
@shameerwahab 4 жыл бұрын
ഒരു പാട് late ആയി ഞാൻ നിങ്ങളുടെ video kannan supper അണ് കേട്ടോ
@shameerwahab
@shameerwahab 4 жыл бұрын
Mmm
@jaseemablishash5435
@jaseemablishash5435 5 жыл бұрын
മ്പിജുവിനെ കൂടുതലായി വിഡിയോയിൽ ഉൾപെടുത്താം ആയിനും Missyou Biju
@tharifvatanappally6026
@tharifvatanappally6026 5 жыл бұрын
കാതിരിപ്പൊനൊടുവിൽ വന്നല്ലോ?💐👍
@rafikottiyamshehinarafi8193
@rafikottiyamshehinarafi8193 4 жыл бұрын
ഇത്രയും ഭംഗി ആയി വിവരിച്ചു തന്ന അഷ്‌റഫ്‌ ബ്രോ യ്ക്ക് ഇരിക്കട്ടെ ഈ ലൈക് 👍👍👍
@rasheedpang12
@rasheedpang12 5 жыл бұрын
എന്ന് പോയതാ ഇവിടെ കാത്തിരിക്കാൻ ആളുകളുണ്ടെന്ന വല്ല വിചാരോണ്ടോ കൂടിയാൽ രണ്ട് ദിവസം അതിൽ കൂടല്ലേ മുത്തേ 😍
@noelfernz2013
@noelfernz2013 4 жыл бұрын
I like the way you describe the geography and history of the place you visit its not only interesting but also very informative 👌
@ashiknalakath1861
@ashiknalakath1861 4 жыл бұрын
Adipoli bro kidu😍
@noufalmonayi2512
@noufalmonayi2512 5 жыл бұрын
ആദ്യ കമന്റിനു എത്ര ലൈക്ക്‌ .... ഇനി വീഡിയോ കാണട്ടേ ...
@aneeshetp
@aneeshetp 5 жыл бұрын
ഫാമിൽനിന്ന് ഇറങ്ങി മെയിൻ റോഡിൽ കയറി ലെഫ്റ്റ് 2 km പോയാൽ റോഡ് സൈഡിൽ മുന്തിരിത്തോട്ടം ഇഷ്ടംപോലുണ്ട്...എല്ലാവർക്കും പ്രവേഷനവുമുണ്ട്.
@SANTHOSHKUMAR-qf4kv
@SANTHOSHKUMAR-qf4kv 5 жыл бұрын
കംമ്പത്തെ കാഴ്ച്ചകൾ വളരെ നന്നായിട്ടുണ്ട്ട്ടൊ👍
@jensokjohn611
@jensokjohn611 5 жыл бұрын
Helo ചേട്ടാ. കൊടൈക്കനാലിൽ ജനുവരി മാസം തണുപ്പ് എങ്ങനെ ഉണ്ട്? സീസൺ ആണോ? അറിയാവുന്നവർ ഒരു റിപ്ലൈ pleezzz
@HARIHARAN.A
@HARIHARAN.A 5 жыл бұрын
വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇത്രേം നീട്ടണോ........
@iAnilize
@iAnilize 5 жыл бұрын
കമ്പത്ത്‌ മുന്തിരികൃഷി ഉണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ലെന്ന് ആ കർഷകൻ പറഞ്ഞതിനു കാരണം തമിഴിൽ മുന്തിരിയെന്നാൽ കശുവണ്ടിയാണെന്നതുകൊണ്ടാണ്‌. നമ്മുടെ മുന്തിരി അവർക്ക്‌ ദ്രാച്ചയാണ്‌ (ദ്രാക്ഷ).
@binisanthosh7793
@binisanthosh7793 4 жыл бұрын
ഒന്നും ഒരിടത്തും നമ്മൾ മറക്കുന്നില്ല നന്ദി വിണ്ടും വരിക
@nabeelmuhammedaroundthewor7368
@nabeelmuhammedaroundthewor7368 4 жыл бұрын
Hello vandi engana alto poliyana?
@sijasmohamed4572
@sijasmohamed4572 5 жыл бұрын
വീഡിയോ കാത്തിരുന്ന് മടുത്തവർ ഉണ്ടോ
@manojmahesan6702
@manojmahesan6702 5 жыл бұрын
ഉണ്ട്
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
ഞാൻ ഇടക്ക് റൂട്ട് റെക്കോർഡ്ന്നടിച്ച് നോക്കി യൂട്യൂബിൽ എനിക്ക് മാത്രം നോട്ടിഫികേഷൻ ഇല്ലാത്തതാണോന്ന്
@mohammadshifin.pmohmmadshi3247
@mohammadshifin.pmohmmadshi3247 5 жыл бұрын
What a pleasant fell his beautiful presentation gives...awesome
@subhashkaimal
@subhashkaimal 5 жыл бұрын
Bro, Use Google lense, അറിയാത്ത സാധനങ്ങളുടെ ഫോട്ടോ upload (use camera) ചെയ്താൽ google search ചെയ്യുന്ന പോലെ similar results കിട്ടും. application playstore ൽ available ആണ്.
@RajNgl
@RajNgl 5 жыл бұрын
Kodaikanal to Cumbum ' opening scene ...interesting..! Manjalar Dam , Tuberose in Tamil [ சம்பங்கி / Sampangi ] Garden,Tomato Garden, Marigold flower in tamil [சாமந்தி மலர் - Cāmanti malar] Garden, views...Amazing ! Bro, U looks handsome in that New hair style and trimmed beard getup. Surulipatti Nanthakumar grapes farm views lovely..! [kavathu/கவாத்து /in English ' Pruning ' ] Keep Rock Bro..See u soon..! ' Wherever you go we will follow you ' 😍 💕
Мен атып көрмегенмін ! | Qalam | 5 серия
25:41
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41