Рет қаралды 97,910
ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ഭക്ഷണരീതിയെപ്പറ്റി അതായത് അവർക്ക് കഴിക്കാവുന്നതും അവർ ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ പ്പറ്റിയാണ് ഇൗ വീഡിയോയിൽ വിശദീകരിക്കുന്നത്. ഇതൊരുജീവിതശൈലീരോഗമാണ്. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണക്രമീകരണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധിവരെ കൊളസ്ടോൾ മരുന്നില്ലാതെ തന്നെ നിയന്ത്രിക്കാൻ സാധിച്ചേക്കും.
ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്, അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
Dr.Deepika's Health Tips
Homeo Clinic Trikkalangode
Trikkalangode homeo clinic
Dr.Deepika P
#cholesterol
#cholesterol_malayalam
#Cholesterol_foods
#കൊളസ്ടോൾ
=====================================
നിങ്ങളുടെ സംശയങ്ങൾ വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
( നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan TowerTrikkalangode - 32
Manjeri, Malappuram - 676123
Ph: 9400024236
Official Website: www.drdeepikahomeo.com
======================================