Fitness cycle inhouse(indoor) use cheyyunnathu kond karyamundakumo ?
@JohnWick-tn2jo4 жыл бұрын
What about 24hour water fasting weekly once sir??
@chandrakanthma98594 жыл бұрын
Thanks doctor 👍
@chandrakanthma98594 жыл бұрын
Thanks doctor
@roymathew74484 жыл бұрын
Thank you Doctor
@abduljaleel86974 жыл бұрын
മനുഷൃന് നിതൃജീവിതത്തില് ചെയ്യാവുന്ന വളരെനല്ല അരോഗൃപ്രദമായകാരൃങൾ വളരെസ്നേഹത്തോടെ പറഞുകോടുക്കുന്ന മനുഷൃസ്നേഹിയായ Dr അജേഷ്കുമാർ നൻമ്മകൾ നേരുന്നു സാർ
@sreeragmanikkath4 жыл бұрын
ഡോക്ടർ. രാജേഷ് കുമാർ
@suryajayaraj14184 жыл бұрын
b
@افريناشرن4 жыл бұрын
Super
@pouran71334 жыл бұрын
രാജേഷ് കുമാർ 💯🌷✌️✌️👍🌹🌹
@vasuv28614 жыл бұрын
@@suryajayaraj1418 🙏
@jayakumarir1342 Жыл бұрын
എത്രനല്ല വിശദീകരണം. എളിമയോടും സ്നേഹം കളർത്തിയുമുള്ളസംസാരത്തിൽ തന്നെ ടെൻഷൻ കുറഞ് രോഗം പകുതി മാറും. ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു
@Kasaragod327112 күн бұрын
@@jayakumarir1342 ഒരു റീപ്ലേ പോലും തരില്ലലോ കാഷ് മൂക്ക്യം
@കേരളീയൻകേരളീയൻ4 жыл бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയുടെ ഈ വിലപ്പെട്ട മെസ്സേജ് നു ആയിരം നന്ദി
@DrRajeshKumarOfficial4 жыл бұрын
thank you
@shirasknpy28234 жыл бұрын
❤️
@magnified48274 жыл бұрын
@@DrRajeshKumarOfficial Doctor, Please can you also talk about the benefits of BLACK RICE. I have heard that its glycemic index is low it has also high levels of anthocyanins (which gives its colour) that are antioxidants. -------------------------------------------------- Can you also make a video on MONK FRUIT and BRAZZEIN the healthiest sweetners of the future.
@najeebp51073 жыл бұрын
Sir rathri food 🍎 Apple mathram kazhikkan pattumo sir please reply 🙏
ഞാൻ dr, പറഞ്ഞത് എല്ലാം കൃത്യമായി ചെയുന്നുണ്ട്. ഫുഡ് കണ്ട്രോൾ നന്നായി ശ്രദ്ധിക്കുന്നുണ്ട്. മധുരം, ചോറ് പൂർണ്ണമായും ഒഴിവാക്കി. ദിവസവും 45 മിനിറ്റ് നടത്തം നല്ല പോലെ വിയർക്കുന്ന രീതിയിൽ. Sugar fasting നോക്കിയപ്പോൾ 135, colostrol 265 ആയിരുന്നു. മധുരം ഒഴിവാക്കിയപ്പോൾ രണ്ട് ആഴ്ച കൊണ്ട് നല്ല മാറ്റം വന്നു. ഒരു മാസം കൊണ്ട് നോർമൽആയി. ഇപ്പോൾ 45 ദിവസം ആയി... No sugar challenge എടുക്കുന്നു.98 ഇൽ നിന്ന് ബോഡി വെയിറ്റ് 86 ആയി. Tnks dr😍
@Islamicshorts313_k6c3 ай бұрын
ഉച്ചക്ക് എന്താ കഴിക്കുന്നെ
@thobithapt37064 жыл бұрын
വളരെ ലളിതമായ രീതിയിൽ തന്നെ കൊളസ്ട്രോൾ ഉള്ളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതോക്കെ എന്ന് കൃത്യമായി ഡോക്ടർ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഈ വീഡിയോ ചെയ്ത ഡോക്ടറെയും ,സഹപ്രവർത്തകരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
@ayshabi22894 жыл бұрын
Dr ടെ നിർദേശങ്ങൾ എന്നും കേൾക്കുന്ന ആളാണ് ഞാൻ വളരെ ഉപകാരമുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു എനിക്കും ഫ്രൻസുകൾക്കും വളരെ ഉപകാരപ്രദമാണ് Dr നും കുടുമ്പത്തിനും ദീർഘായുസും ആരോഗ്യവും ഉണ്ടായിരിക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@palasherivlog68933 жыл бұрын
kzbin.info/www/bejne/Z2HPqKeAm7KFsLM
@shinilmk48224 жыл бұрын
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു സർ........so thank you sir....
@lathakc33472 жыл бұрын
വളരെ നല്ല അറിവാണ് നൽമിയത് എനിക്ക് കൊളസ്‌ട്രോൾ ഉണ്ട് വളരെ ഉപകരം
@justjamine59564 жыл бұрын
nalla vishadhikarichu karyangal paranju thanna doctorku oru salute...
@ashrafp44864 жыл бұрын
നന്ദി ഡോക്ടർ ഈ അറിവ് പകർന്ന്നൽകിയതിന്
@sureshpathanapuram77802 жыл бұрын
കൊളസ്ട്രോൺ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് വളരെ നല്ല ഒരു മെസേജ് .. Thaks sir
ഈ ഒരു കാര്യം ഇതിലും നല്ല രീതിയിൽ വിശദീകരിക്കുവാൻ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല 👌👌
@moidurajalas6641 Жыл бұрын
ഡോക്ടർ തരുന്ന നിർദേശം എല്ലാവർക്കും വളരെ ഗുണം ചെയ്യും താങ്ക്സ്
@nayanar72623 жыл бұрын
ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി🤗🤗🤗🤗🤗നന്നായിട്ട് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് thanks☺️☺️😍
@HealthtalkswithDrElizabeth2 жыл бұрын
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
@annaroseap36913 жыл бұрын
ഞാൻ കോളെസ്ട്രോൾ കുറക്കാൻ എന്ത് ചെയ്യും എന്ന് ഓർത്തു അപ്പോൾ സാറിന്റെ വീഡിയോ. Thanks👍👌👍👍
@sahadevakurup81322 жыл бұрын
വളരെ സന്തോഷം ഡോക്ടർ, വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ തന്നതിന് വളരെ നന്ദി
@sherin86178 ай бұрын
Nee p0dipsnni
@Jols03044 жыл бұрын
Thanks Doctor.Very informative. Thanks for sharing your knowledge.
@fuelforsouls4 жыл бұрын
Very informative doctor. Thank you for explaining the myths related to cholesterol as well.
@sruthicharuuu52812 жыл бұрын
Very informative doctor
@lekshmidevibl15294 жыл бұрын
ഡോക്ടർക്ക് ദീർഘായുസ്സ് നേരുന്നു.
@kallikkadratheesh62392 жыл бұрын
പ്രിയ dr അങ്ങയുടെ ഈ ആത്മാർഥതക്ക് ഒരു വലിയ നമസ്കാരം 🙏🙏🙏❤️❤️❤️. വലിയ ഒരു ഉപകാരം ആണ് അങ്ങ് ചെയുന്നത് 1000പേരോട് ചോദിച്ചാൽ കിട്ടുന്ന വികലമായ മെസ്സേജുകൾ ആണ്. എന്നാൽ അങ്ങ് ചുരുങ്ങിയ സമയം കൊണ്ട് വളരെ വലുതും പൂർണ്ണമായും ശെരി ആയിട്ടുള്ള അറിവുകൾ നൽകുന്നു ❤️❤️ I like sir❤️ എനിക്ക് 248 ഉണ്ട് കൊളസ്ട്രോൾ. ഒരു പേടി ഇല്ലാതെ ഇല്ല. ഞാൻ സർ പറഞ്ഞത് പോലെ moove ചെയ്യാം 🙏🙏🙏 thank you ❤️
@babuS57832 жыл бұрын
കൊളസ്ട്രോൾ ടെസ്റ്റ് നടത്തി. ഉണ്ടെന്ന് ഉറപ്പായി. എന്തെല്ലാം ആഹാരങ്ങൾ കഴിയ്ക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് KZbin- ലൂടെ വിവരണം കിട്ടിയത്. ഉപകാരപ്രദമായി.വളരെ നന്ദി.
@shameertkasim33204 жыл бұрын
ഹൃദയം നിറഞ്ഞ ആയിരം നന്ദി സാർ
@beatricebeatrice70833 жыл бұрын
വളരെ നന്ദി, സാറിന്റെ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.
@bindujester3 жыл бұрын
എത്ര നല്ല അവതരണം. ആർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്ന വീഡിയോ welldone sir
@jollybabu89404 жыл бұрын
നിങ്ങളുടെ നിങ്ങൾക്ക് നിങ്ങള് ... ആവർത്തനം വളരെ വിരസം ... മറ്റെല്ലാം വളരെ പ്രയോജനം ഉള്ളത് നന്ദി
@MiniGeorge-jh8ri4 ай бұрын
സാറിന്റെ ക്ലാസ്സ് കൂടുന്നതു തന്നെ മനസ്സിന് ആശ്വാസമാണ്🙏🙏
@sumiummer92634 жыл бұрын
താങ്കിയു ഡോക്ടർ.... പടച്ചോൻ അനുഗ്രഹിക്കട്ടെ....
@jayaramng82794 жыл бұрын
Thanks Doctor..your talk was very informative and exhaustive🙏🙏💕💕
@nidhiponnuz4 жыл бұрын
Thank u soooo much for u r good information sir❤️🙏 ന്റെ അമ്മക്ക് cholesterol കൂടുതൽ ആണ്. ഞാൻ ആകെ tensed ആയിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം നിക്ക് നല്ലൊരു confidence ആണ് കിട്ടിയത്. 1 week കൊണ്ട് ഞാൻ ന്റെ അമ്മയെ തിരികെ കൊണ്ടുവരും 💪 again thank u so much❤️❤️❤️❤️🙏🙏🙏🙏
@kl10media754 жыл бұрын
Dm 9495077451
@SamSung-yr9wy3 жыл бұрын
😍😍
@deepa927 Жыл бұрын
🙄🙄🙄🙄
@jishasunil44353 жыл бұрын
വിലപ്പെട്ട വിവരങ്ങൾ നൽകിയ ഡോക്ടറെ ഒരുപാട് നന്ദി യോടെ ഞാൻ എന്നും ഓർക്കും
@kalpapradeep3453 жыл бұрын
LooAero
@Anumontube3 жыл бұрын
കടുകെണ്ണ deepfry ചെയ്താലും കുഴപ്പം ഇല്ല എന്നാണ് കണ്ടത്...ഞാൻ use ചെയ്തു...നല്ല റിസൾട്ട് ആണ്
@nabisathrasheed65524 жыл бұрын
പ്രിയ ഡോക്ടർ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ വർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' അവരുടെ അഭികാമ്യമായ ആഹാരരീതികൾ എന്നിവയെക്കുറി ച്ച് ഒരു വീഡിയോ ചെയ്യാമോ
@lathac51834 жыл бұрын
Thank uu doctor for this message.This is very help full Thank uu so much doctor 👍👍👍
@sibukunhimangalath4 жыл бұрын
ഒരുപാടു ഇഷ്ട്ടപെട്ടു. നല്ല അവതരണം
@vineeshgangadharan7304 Жыл бұрын
Useful info doctor👍🏼
@rajeevkallummal9663 жыл бұрын
നിരവധി സമാനസ്വഭാവമുള്ള ചാനലുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ ഈ എപ്പിസോഡ് വളരെ ഉപകാരപ്രദമായിരുന്നു. നന്ദി :: നന്ദി... നന്ദി....
@ushashaji8604 жыл бұрын
Thank you very much for the valuable information Doctor..
@Honest-frj4 жыл бұрын
doctor really love your talks
@hameedk29494 жыл бұрын
Ithrayum lalithammai ellavarkum oru pole ellam vyakthamai manassilaakkan sadhikkunna tharathil oru video itta doctor kk big salute
@rajeenatp62472 жыл бұрын
Thanku സർ എനിക്ക് ബ്ലഡ് ടെസ്റ്റ് ചെയ്തസ്പ്പോൾ കൊളസ്‌ട്രോൾ ഉണ്ട് വളരേ ഉപകാരപ്പെട്ടു
@n4tech1313 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സാറെ❤️❤️🌹🌹🌹❤️
@remyarajeev16464 жыл бұрын
Really useful information sir
@ammukrishnachandhran51424 жыл бұрын
Aho bgagyam....... God bless u sir.
@shylajathushara90234 жыл бұрын
!.
@antonyjoz35734 жыл бұрын
You saved my Life doctor.
@akgamingwithadhi80782 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thanks
@jessymanuel58722 ай бұрын
Thanku Doctor, വളരെ നല്ല ഇൻഫർമേഷൻ തന്നതിനു നന്ദി
@sasikalakr26162 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏
@malayalam954 жыл бұрын
വളരെ ഉപയോഗപ്രദം നന്ദി ഡോക്ടർ !
@niranjanagney60554 жыл бұрын
ഡോക്ടർ കയ്യിൻ്റെ വിരലുകൾ സോപ്പുപയോഗിച്ച് വരഞ്ഞ് പൊട്ടുന്നതും, വിണ്ടു കീറുന്നതു കുറയ്ക്കാനുള്ള പ്രതിവിധിയെക്കുറിച്ച് വീഡിയോ ഇടുമോ
@palasherivlog68933 жыл бұрын
kzbin.info/www/bejne/Z2HPqKeAm7KFsLM
@muhammadthwalha15912 жыл бұрын
Onnum vitukalayathe ellam vekthamayi paranju manasilaki thannu... Thank you Dr god bless you
@zarahmehr15364 жыл бұрын
ഗുഡ് ഇൻഫർമേഷൻ sir താങ്ക്സ്
@louisantony68814 жыл бұрын
Fabulous description.Thanks Dr
@mY_heAveN43564 жыл бұрын
Valuable information and Nice presentation. Thank you sir
@subaidasubu29702 жыл бұрын
നമസ്കാരം സാർ ഒരു പാട് നന്ദി നല്ല ഇൻഫെർമേഷൻ 👍♥️
@PocoM3S-i6k8 ай бұрын
വളരെ പ്രദാനമായ ഉപദേശം തന്നതിന് ഒരുപാടു നന്ദി fdoctor
@sumasm89713 жыл бұрын
Cholesterol and Thyroid ഉള്ളവർക്ക് കഴിക്കേണ്ട ഭക്ഷണം രീതി onnu പറയാമോ doctor?
@ManojManoj-hm4xl2 жыл бұрын
Enikkum ariyanam
@nandankri33614 жыл бұрын
Dear doctor I am staying in Dubai. My age 49 years . Now my sugar is very high. Here very difficult to control the food. I would like to know what kind of fruits can use for the diabetic patients. Also the quantity of fruits per day usage.
@PVAriel3 жыл бұрын
Very informative video. This is a timely one to me as in a recent check-up found a bit higher cholesterol. Thanks a lot. Philip Verghese Ariel Secunderabad
@sreekumarv89584 жыл бұрын
ഈ പറഞ്ഞ രീതികൾ എല്ലാം കൊള്ളാം പക്ഷെ സാമ്പത്തികം കൂടി വേണം
@sheenavineeshsheenavineesh9503 Жыл бұрын
കയ്യിൽ പണമില്ലാത്തവന് റേഷൻ അരിയുടെ ചോറ് മാത്രം ശരണം പിണറായി വിജയനൊക്കെ ആയമതിയായിരുന്നു കഷ്ടപ്പെടാതെ സുഖ ജീവിതം നമ്മുടെ ഗതി ചെറിയാപ്റയായത്തിലെ അസുഖം വന്നു മരിക്കാം
@darkdevil4681 Жыл бұрын
നമ്മൾ അനാവശ്യമായി ചിലവാക്കുന്ന പൈസയുടെ പകുതി പോലും വേണ്ടല്ലോ ഇതിനു
@vsmani50 Жыл бұрын
17:45
@swarajks7750 Жыл бұрын
@@sheenavineeshsheenavineesh9503 🤨
@rajeesho4100 Жыл бұрын
@@darkdevil4681 z/)))))
@rs.meera.sreelayam21353 жыл бұрын
ഉപ്പ് പുളി പാൽ ബേക്കറി സാധനങ്ങൾ കഴിവതും കുറയ്ക്കുക മരുന്നില്ലാതെ കൊളസ്ട്രോൾ നിയന്ത്രിക്കാം എൻറെ അനുഭവം എല്ലാവർക്കും സുഖം പ്രാപിക്കട്ടെ🙏
@Musicsoul19893 жыл бұрын
Enik total 239 und .marunnillade niyanthrikkamo
@rs.meera.sreelayam21353 жыл бұрын
Sure pattum God bless you
@ajithks56754 жыл бұрын
Thanks sir,thanks for ur valuable advice
@rathamohan12693 жыл бұрын
Dr.thankalud ella video kalum ellaverkum prayojanapradamanu,God Bless You
@roymathew74484 жыл бұрын
Thank you Doctor
@saraswathisaraswathi4582 жыл бұрын
എത്ര നല്ല നല്ല കാര്യം ആണ് ഡോക്ടർ പറയുന്നത് നന്നി യുണ്ട് എന്തു പറഞ്ഞാലും മതി യാവില്ല 🙏🙏🙏👍👍👍ഇനിയും നല്ല നല്ല ക്‌ളാസുകൾ വേണം താങ്ക്‌സ് ♥♥♥♥
@bloominghawk4 жыл бұрын
valuable information doc sir!
@ranipunnaserrilhcm47714 жыл бұрын
Thank you so much for the information. If we have wheat allergy, what is the alternative. Please tell
@cprasad69454 жыл бұрын
You are a very good doctor and God bless you and your family
@soumyah4883 жыл бұрын
You can have millets like ragi, bajra, pearl millets
@sijijayakumar1762 жыл бұрын
Please talk about cholesterol deposits in our eyelids
@shobhanaashokan74774 жыл бұрын
വളരെ നന്ദി സർ നല്ല ഉപദേശവും പരിഹാരവും paranjuthannathinu
@pushpalathaunnikrishnan82084 жыл бұрын
Thank you doctor for your good instructions
@sreejapt91942 жыл бұрын
Very informative doctor....thanks. One doubt , Alochol consumption will cause increase in bad cholesterol level?
@PVAriel4 жыл бұрын
ഡോക്ടർ സർ നല്ല ഇൻഫർമേഷൻ വളരെ വിശദമായി പറഞ്ഞു തന്നതിൽ നന്ദി ഇക്കാര്യങ്ങൾ ഡിസ്ക്രിപ്ഷനിൽ കൂടി കൊടുത്താൽ വളരെ നന്നായിരുന്നു.വീണ്ടും കാണാം. ആശംസകൾ. ഫിലിപ്പ് വർഗീസ് 'ഏരിയൽ' സിക്കന്തരാബാദ്
@subypr37552 жыл бұрын
Thanks Dr. താങ്കളുടെ അവതരണ രീതിയും, എളിമയും അത് ഞങ്ങളിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്.
@BabyAndNature22804 жыл бұрын
Thank you sir
@bibinbalan13 жыл бұрын
Hello doctor.. balanced nutrition ne kurichu oru vedio cheyyamo ? weekly or daily basis diet chart recommendations koodi ariyanam ennudu.
@snehachandran19884 жыл бұрын
Thank you sir 😄
@snehachandran19884 жыл бұрын
Sir is there any no to contact you
@nidashrasheed4293 жыл бұрын
ഒരുപാടു നന്ദി sir.അങ്ങയുടെ വിലപ്പെട്ട ഇ വാക്കുകൾക്കു 👍🌹
@liyasworld91964 жыл бұрын
Sir.. Oru pad thanks und.. Njan thappikkondirunna oru menu kitti.... Oru pad chodhyathin answer kitti... Thank u very much..
@cochingoldenbeats25654 жыл бұрын
Thanku sir
@sujathomas57043 жыл бұрын
Sir, Flatsead കൊളെസ്ട്രോൾ kurekan നല്ലതാണു എന്നു ഒരു വീഡിയോയിൽ കണ്ടു ..ഇത് ഏതു സമയത്തു ആണ് കഴിക്കേണ്ടത് ...വെറും വയറ്റിൽ ആണോ കഴിക്കേണ്ടത് ...
@sabitha68934 жыл бұрын
Sir നല്ല കുറച്ചു കാര്യങ്ങൾ മനസ്സിൽ ആയി thanks ഞാൻ keto ദിവതി എടുത്തു sugar കുറഞ്ഞു ഇപ്പോഴും food കണ്ട്രോൾ ഉണ്ട് റൈസ് കഴിക്കുന്നില്ല കൊളെസ്ട്രോൾ 220 ഞാൻ രാവിലെ ഗോതമ്പു പുട്ട് ഉച്ചക്ക് മുട്ട ആപ്പിൾ നൈറ്റ് veg സാലഡ് ആയിരുന്നു weight 60 kg മുട്ട ഒഴിവാക്കി rice ഉച്ചക്ക് കഴിച്ചാൽ sugar കൂടുമോ Night food ഒഴിവാക്കുമ്പോ robesta പഴം കഴിക്കാമോ???
@harimathilakam50452 жыл бұрын
ആഹാര ക്രമീകരണം കേൾക്കുമ്പോൾ വളരെ സിംപിൾ പക്ഷെ പലരും തോൽക്കുന്നത് ഇവിടാണ്
@rosammamj45193 жыл бұрын
നല്ല അറിവുകൾ തന്നതിന് നന്ദി. ഇനിയും ഇത്തരം ഗുണകരമായ ഉപദേശങ്ങൾക്കു കാത്തിരിക്കുന്നു.നന്ദി
@zainabi54184 жыл бұрын
കാർമ്പോ ഹൈഡ്രേവിഷയം തന്നെ LCHFകാരും പറയുന്നുണ്ട്
@DrRajeshKumarOfficial4 жыл бұрын
what I told is entirely different from LCHF diet
@niyasa994 жыл бұрын
Congratulations Dr for 1M subscribers.. Oru channel subscribers koodan ettavum agrhicha oral anu.... Pinne Dr nammukku tharunna tips and Med information, 👌👌👌👌👌👌
@sobhatk59594 жыл бұрын
സർ, മീനിന്റെ കൂടെ തൈരോ മോരോ കഴിക്കാൻ പാടില്ലെന്നു പറയുന്നു ശരിയാണോ
Dr very good presentation. Really useful to the public. Let me ask you Whether taking juices without adding sugar and filtering is good
@Diana200J3 жыл бұрын
Well explained... thankyou Drji... Ecospirin daily kazhikkunnavar cheyenta monthly checkup and blood test ne kurichu onnu explain cheyyamo....
@anishmohan82314 жыл бұрын
Doctor how to eat, how much to eat and benefits of chia, flaxseeds, pumpkin seeds, sesame seeds, fenugreek seeds
@thomaskurian18234 жыл бұрын
നിങ്ങളുടെ ശരീരത്തിന് ഒരു Healthy and Balanced Meal Plan ആണ് ആവശ്യം. നിങ്ങള്‍ക്ക് രോഗം ഉണ്ടെങ്കില്‍ ഒരു ഡോ. കണ്ട് ആദ്യം രക്തം പരിശോധിക്കുക. തുടര്‍ന്ന് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചെയ്യുക. Fats Proteins, Vitamins & Minerals ന്‍റെ പ്രശ്നം ഉണ്ടെങ്കില്‍ അതനുസരിനു ഡോ. നിര്‍ദ്ദേശിക്കുന്ന ഭക്ഷണം കഴിക്കുക.
@minikunnath72354 жыл бұрын
Can u pls do an episode on opposite foods?
@stephenmathai65844 ай бұрын
You can add to the butter milk . both are poly unsaturated fat content especially chia and flask seeds
@hussainali8154Ай бұрын
Thang you sir very healthy information 🙏🎉❤️👌God bles you sir
@premabalan703 ай бұрын
Thanks alot... Good explanation... ❤❤❤❤❤
@Villan1744 жыл бұрын
Sir 7up pepsi yum kudichal undakunna problems ine kurich oru video cheyamo
@kumarisasi48964 жыл бұрын
Thank You Doctor 👍👍👍👍🌷🌷🌷🌷🌷❤❤❤
@josephchacko77084 жыл бұрын
👍👍👍
@hamzac1391Ай бұрын
ഒരായിരം നന്ദി അറിയിക്കുന്നു
@sujithrasuji67082 жыл бұрын
വളരെ നന്ദി സർ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@riginmathew864 жыл бұрын
കൊളസ്‌ട്രോൾ ഉള്ളവർ സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകുമോ (മധുരം ആണ് )
@mahroofkareem74202 жыл бұрын
Sugar varum
@nirmalavasu22824 жыл бұрын
സാർ നേരത്തേയും ഞാൻ എഴുതിയിരുന്നു പന്നി എറച്ചി കഴിച്ചാൽ ഉള്ള ദോഷങ്ങൾ എന്ത് ഇതിനെ പ്പറ്റി ഒരു വീടിയോ ഇട് ക
@abdulkareempv16963 жыл бұрын
പന്നി ഇറച്ചി ശരീരത്തിന് വളരെ ദോഷം ചെയ്യും അത് കഴിക്കാതിരിക്കുന്നതാണ് ഉത്തമം അതുകാരണം കൊളസ്ട്രോൾ കൂടുകയും മറ്റു പല അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യും