ഇന്ത്യയിൽ ഇരിക്കില്ലായിരിക്കും പക്ഷേ ഇവിടെ അയർലണ്ടിൽ ഇരിക്കും ചേട്ടാ... അല്ലെങ്കിൽ പിഴ 1000 യൂറോ അങ്ങ് പോകും.. കുട്ടികൾ സേഫ് ആണ്.. ബേബി സീറ്റ് പിടിപ്പിച്ചു അതിൽ സീറ്റ് ബെൽറ്റ് ഇടണം.. ഈ നിയമം നേരത്തെ കൊണ്ട് വരേണ്ടതാണ്..
@aryalekshmibaiju58837 күн бұрын
👏🙌
@ManikandanVishnulokamOfficial6 күн бұрын
🫡
@martinmathew80807 күн бұрын
💯👍
@ManikandanVishnulokamOfficial6 күн бұрын
🫡
@muhammedselman32767 күн бұрын
Well said
@ManikandanVishnulokamOfficial6 күн бұрын
🫡🫡
@kl32vlogs97 күн бұрын
❤
@ManikandanVishnulokamOfficial6 күн бұрын
🫡
@NigilGeorge4 күн бұрын
😂 എല്ലാവരും ഇരിക്കും ശീലിപ്പിക്ണം car സീറ്റ് നിർബന്ധം ആകണം
@itsmetravellersyamsathyan4 күн бұрын
പിഞ്ചു കുഞ്ഞുങ്ങളുടെ സേഫ്റ്റി നോക്കി ആണ്. മറ്റുള്ള രാജ്യങ്ങളിൽ ഇ പറഞ്ഞ രീതി പാലിച്ചു പോകുന്നതാണ്.അതും പുറകിൽ ഓപ്പോസിറ് പൊസിഷനിൽ ആണ് സിറ്റിംഗ് വരുന്നത്. ഇത്രത്തോളം അപകടങ്ങൾ നിരത്തിൽ വന്നതിൽ ആവാം ഇപ്പോൾ ഈ നിയമം വന്നത് too late
@vijayanj23944 күн бұрын
മോനെ കേരളത്തിലെ കുട്ടികൾ ഇരിക്കത്തില്ല ആയിരിക്കും ചിലപ്പോൾ പക്ഷേ വിദേശരാജ്യങ്ങളിലെ കുട്ടികൾ ഇരിക്കും അങ്ങനെ തന്നെയാണ് യാത്ര ചെയ്യുന്നത് ഇല്ലെങ്കിൽ ഒരു ദിവസം ശമ്പളം പോരാ ഫൈൻ കൊടുക്കാൻ ഇത് ഈ നിയമം ഒക്കെ നമ്മൾക്ക് വേണ്ടി തന്നെയാണ് കുട്ടികൾ ഒരാക്സിഡന്റ് ഉണ്ടായാൽ കുട്ടികൾ ബാക്കിൽ ഇരിക്കണം പാടില്ല