കൊച്ചൗസേഫ് ഷെയർ ചെയ്ത ആ ചിത്രം നമ്മളോട് പറയുന്നത് | about Kochouseph Chittilappilly

  Рет қаралды 284,510

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 661
@radxb
@radxb 2 жыл бұрын
ചിറ്റിലപ്പള്ളി - kitex സാബു - സന്തോഷ്‌ ജോർജ് കുളങ്ങര - മറുനാടൻ സാജൻ -ശശി തരൂർ -തുടങ്ങിയവർ നാടിനു വേണ്ടി ഒന്നിക്കാൻ സമയമായി....
@SunilKumar-zk6iz
@SunilKumar-zk6iz 2 жыл бұрын
@@chandrasekharan3037 🤔🤔🤔🤔🤔🙄🙄🙄🙄🙄
@rajendranprasad7826
@rajendranprasad7826 2 жыл бұрын
Sasi tharoor 🤔🤔🤔😎😎
@sajeevcr1913
@sajeevcr1913 2 жыл бұрын
നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
@jaai359
@jaai359 2 жыл бұрын
Most in this list are Next kerala disasters
@ajithkarthika3317
@ajithkarthika3317 2 жыл бұрын
അവർക്കെല്ലാം ഇന്ത്യയുടെ വികസനത്തെ കുറിച്ച് വളരെ നല്ല ആശയങ്ങൾ ഉള്ളവരാണ്.... പക്ഷേ ഇവിടുത്തെ ദുഷിച്ച രാഷ്ട്രീയം , അഴിമതി , കെടുകാര്യസ്ഥത എന്നിവയെല്ലാം വികസനത്തിന്‌ തടസമായി നിൽക്കുന്നു....വിദ്യാസമ്പന്നരായ പുതുതലമുറ രാജ്യം വിടുന്നു.... പിന്നെങ്ങനെ ഈ രാജ്യത്തിന്റെ വളർച്ച മുകളിലേക്ക് ആകും...
@vasupillaikochaniyan1273
@vasupillaikochaniyan1273 2 жыл бұрын
1975 നു ശേഷം ഇതുപോലൊരു എല്ലാ വകുപ്പുകളിലും പരാജയപ്പെട്ട ഒരു ഗവണ്മെന്റ് കേരളത്തിൽ ഉണ്ടായിട്ടില്ല
@Homoeopathy_for_Health
@Homoeopathy_for_Health 2 жыл бұрын
Cheda, bharikkaan arhatha illatha koolikale ketti simhasanathiletti. Ini avanteyokke koothaattam nirthaan nokkuka. 3 days left in front of you. They are planning to make the worst law in keralam. They are diverting people attention of their malpractice, hiding looting, . STOP it as early as possible
@annievarghese6
@annievarghese6 2 жыл бұрын
നമ്മുടെ ലോക സഞ്ചാരി വിദേശത്ത്പോയി അവിടത്തെ കാഴ്ചകൾ കാണികുബോൾ അദ്ദേഹം നമ്മുടെ നാട് ഇതുപോലെ പരിപാലിക്കണമെന്നുപറയുബോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ ഈചിത്രം കണ്ടുകൊണ്ട് സായൂജ്യം അടയണം
@traveller7077
@traveller7077 2 жыл бұрын
ടുറിസം മന്ത്രിക്കുപകരം അധിതികളെ സ്വീകരിക്കാൻ വന്നതാണ് പട്ടികൾ
@Amazefutbol132
@Amazefutbol132 2 жыл бұрын
Yes
@davidjohndj8074
@davidjohndj8074 2 жыл бұрын
👍
@abhijithkss7029
@abhijithkss7029 2 жыл бұрын
ആരു വിചാരിച്ചാലും നന്നാകാത്ത വിധത്തിൽ കേരളം തകർന്നു തരിപ്പണമായി. അത് മനസ്സിലാക്കാത്തത് നമ്മുടെ സ്വന്തം പ്രബുദ്ധരും
@joye565
@joye565 2 жыл бұрын
Super talking
@ratheeshkumar2192
@ratheeshkumar2192 2 жыл бұрын
വളരെ ശരിയാണ്... നശിപ്പിക്കുന്നതിൽ മുൻപന്തിയിൽ മതേതര ഹിന്ദുക്കൾ ആണ് താനും...
@knvalsa1520
@knvalsa1520 2 жыл бұрын
C.p.m.nu karadallata vyavasai aarundu
@balanbalan2680
@balanbalan2680 2 жыл бұрын
പ്രബുദ്ധർ എന്ന വാക്കിൻടെ ശരിയായ അർത്ഥം ബുദ്ധി തീരെ ഇല്ലാത്തവരാണെന്ന്
@rajeshraj7010
@rajeshraj7010 2 жыл бұрын
സത്യം. 👍🙏
@ramks3282
@ramks3282 2 жыл бұрын
നമുക്കുമാത്രമാണു് നാണവും മാനവും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും, ഭരണത്തിലുള്ളവർക്കും ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രം.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
വളരെ പ്രസക്തമായ ഒരു വാർത്ത നിർഭാഗ്യവശാൽ ആരും തന്നെ ഇതിനെ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല🙏
@rajeshkc1749
@rajeshkc1749 2 жыл бұрын
കേരളത്തിൻ്റെ വികസന തനിമ സാംസ്കാരിക നായകൾ കാത്തു സംരക്ഷിക്കട്ടേ👍👌💪💪💪✔️
@sreenivasanmadayil1488
@sreenivasanmadayil1488 2 жыл бұрын
ബുദ്ധിജീവി സച്ചിധാനന്ദനും കുരീപുഴ ശ്രീകുമാറും ഒക്കെ തന്നെയല്ലേ ആ കാത്തു നിൽക്കുന്നവർ.
@sooryakanthi757
@sooryakanthi757 2 жыл бұрын
കേരളം സുന്ദരി ആയിരുന്നു വയലുകൾ, കുളങ്ങൾ, തെളിജ തൊടുകൾ ഉണ്ടായിരുന്ന സമയം.
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 жыл бұрын
പാവങ്ങളുടെ പേരിൽ നേതാക്കളായവർ ഇന്ന് സമ്പന്നരായി, ചിന്തിക്കാൻ കഴവില്ലാത്ത കുറേ അനുഭാവികൾ ഇന്നും സിന്ദാബാദ് വിളിച്ച് പിന്നാലെ, കാലം എത്ര മാറിയാലും മാറ്റം വരാത്ത അനുഭാവികൾ -
@ashajoseph9199
@ashajoseph9199 2 жыл бұрын
ഫോട്ടോഗ്രാഫർക്കെതിരെയും, കൊചൗസേഫ് ചിറ്റിലപ്പിള്ളിക്കെതിരെയും കേസ് വന്നില്ലെങ്കിൽ ഭാഗ്യം
@bijoypillai8696
@bijoypillai8696 2 жыл бұрын
ചിറ്റിലപ്പള്ളി എന്ന നല്ല മനുഷ്യൻ രണ്ടു വര്ഷം കമ്പനിയുടെ ഷെയറുകൾ കുറെ വിറ്റു ചാരിറ്റി ചെയ്തു .. ( കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാഫിയ എക്കാലത്തും അദ്ദേഹത്തെ ആക്രമിച്ചിട്ടേയുള്ളൂ എന്ന കാര്യം മറക്കരുത് )..
@Aysha_s_Home
@Aysha_s_Home 2 жыл бұрын
👌👌👌👌👌😔😔😔😔😔😔❤️❤️❤️❤️
@Angel-y7l9w
@Angel-y7l9w 2 жыл бұрын
ഒരു കിഡ്നി മാത്രമേയുള്ളു അദ്ദേഹത്തിന് . ഒരെണ്ണം ദാനം ചെയ്തു പാവപ്പെട്ട കുടുംബത്തിലുള്ള ഒരാൾക്ക് ♥
@sankark5421
@sankark5421 2 жыл бұрын
ആരു വിചാരിച്ചാലും കേരളം രക്ഷപ്പെടില്ല. 'ഇപ്പോഴത്തെ' പുഴുത്ത കമ്യൂണിസം അത്ര മാരകമായി കേരളത്തെ ബാധിച്ചിരിക്കുന്നു
@Mknch97441
@Mknch97441 2 жыл бұрын
പുഴുത്ത കാൻസർ വീരന്മാർ കേരളത്തെ കാർന്നു തോന്നുന്നു
@sivadasanbabu6766
@sivadasanbabu6766 2 жыл бұрын
അനേകം വിദേശ രാജ്യങ്ങളിൽ പോയിട്ടുണ്ട്.. പക്ഷേ അവിടെയൊന്നും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല..
@sreekanth7718
@sreekanth7718 2 жыл бұрын
Sir, ഞാൻ വിദേശരാജ്യങ്ങൾ ഒന്നും പോയിട്ടില്ല, വിദേശരാജ്യങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം ഇല്ല എന്ന് പറഞ്ഞത് സത്യമാണോ?
@mohanakumari8875
@mohanakumari8875 2 жыл бұрын
ആർക്ക് നാണക്കേട്😀റിയാസിനോ ബെസ്റ്റ് ആ വികാര० എന്തെന്നറിയാമോ മുഖൃന്റെ മരുമോന്
@lohimarshal6475
@lohimarshal6475 2 жыл бұрын
Aa riyas Ayalkkaranundaya Nayinte monu enthu quality…. Kashtam… aa Street doginekkalum adhampathichavananu Marumoooon…
@ashrafpp9652
@ashrafpp9652 2 жыл бұрын
അത് റിയാസ് സ്വീകരിക്കാൻ നിയോഗിച്ച കുടുംബക്കാരാണ്
@stylesofindia5859
@stylesofindia5859 2 жыл бұрын
ഹ ഹ ഹ
@esk6309
@esk6309 2 жыл бұрын
@@stylesofindia5859 Can you name a few members 🤣🤣
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
100% ശരി ഇദ്ദേഹത്തെ പോലെ ഒരു കോടീശ്വരൻ വിചാരിച്ചിട്ട് ഒന്നും നടക്കുന്നില്ല പിന്നെ സാധാരണക്കാർ എന്തുചെയ്യും വളരെ പ്രസക്തമായ കാര്യമാണ് അദ്ദേഹം പറയുന്നത് ഒരു സംശയവും വേണ്ട 🙏 എത്ര ആൾക്കാരാണ് രാവിലെ നടത്തം നിർത്തിയത് കാരണം കൂട്ടത്തിൽ ഒരാൾക്ക് നായയുടെ കടി കിട്ടി പ്രശ്നമാണത് ഏറ്റെടുക്കണം മാധ്യമങ്ങൾ ഇത് ഒരു റിസൾട്ട് കൊണ്ടെത്തിക്കും എന്ന നിലയിൽ തന്നെ ഏറ്റെടുക്കണം
@stylesofindia5859
@stylesofindia5859 2 жыл бұрын
സത്യം നായ നമ്പർ വൺ
@kssaji2709
@kssaji2709 2 жыл бұрын
😀😀 every day new news becomes media 😀😀 helpless 😀😀
@rajannair6020
@rajannair6020 2 жыл бұрын
Govt is spending money by borrowing from all available sources and still unable to control stray dogs They should have made dogs shelters in various places at Panchayat level and clear the roads from the stray dogs. Once the dogs are put in shelters animal livers would come and adopt dogs as per their choice NGOs can also do the same provided govt provides them space to make such shelters. Various state in India is now doing steet dog shelters to save people from dog bites.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@rajannair6020 the point is the Kerala is having a actually type of political socio economical status among all the statement in India. The productivity and the manufacturing units cannot be run as compare to other states in India because the scarcity of land and the over density of domestic houses and settlements. It is quite natural that we are on always on economical crisis because we give importance for education and the lack of Huge manufacturing unit and large industries so that we must understand borrowing is only way for day today expenditure. And of course we must compare our living status with other states our living status is far far better than any other state that means we have higher purchasing capacity so naturally we have to borrow forever day today expenditure. It's natural The second part is making shelter isn't possible you must understand you have to take linear position about all these matters either you have to have a very high standard of infrastructure like Europe otherwise you have to just a kill and give the priority for human kind this is the only where you can do a deal with such a issues. Without having proper facilities if you try to protect them it will be a another disaster nothing else🙏 you have to take a strong decision whether you are going to give important to whom 🙏 that is a question in front of all of us and answered🙏
@miltonjose3181
@miltonjose3181 2 жыл бұрын
ടൂറിസം മന്ത്രിക്ക് ഒരു അവാർഡ് കൊടുക്കണം കാരണം ടൂറിസ്റ്റുകൾ ഇനി വരാതിരിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിന്
@kssaji2709
@kssaji2709 2 жыл бұрын
😀😀👍😁
@paanchajanyam7903
@paanchajanyam7903 2 жыл бұрын
പോത്തിനോട് വേദം ഓതുന്നത് പോലെയായി. 👌
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ടുറിസ്റ്റുകളെ സ്വീകരിക്കാൻ എത്തിയ ചില മന്ത്രിമാർ ആയിരിക്കും 😀😀
@shibuxavier1062
@shibuxavier1062 2 жыл бұрын
@rajagopal pillai 😃
@sheebarajeshachu153
@sheebarajeshachu153 2 жыл бұрын
😂😂😂👍
@travelguide2996
@travelguide2996 2 жыл бұрын
പട്ടികളെ കളിയാക്കരുത്...
@reshmiachuthan7408
@reshmiachuthan7408 2 жыл бұрын
😃😃
@stylesofindia5859
@stylesofindia5859 2 жыл бұрын
😃😃😃
@mv2552
@mv2552 2 жыл бұрын
വിദേശ ടൂറിസ്റ്റുകളെ വെൽക്കം ചെയ്യാൻ പ്രത്യേകം പരിശീലനം കിട്ടിയ നായകളായിരുന്നു അതെന്ന് പിണു ഫാൻസിന്റ ക്യാപ്സ്യൂൾ വന്നോ 😀
@liarkkl753
@liarkkl753 2 жыл бұрын
നമ്മൾ വേസ്റ്റ് വഴികളിൽ കൂട്ടിയിട്ട് തെരുവ് നായകൾ അവിടെ പെറ്റുപെരുകാൻ അനുവദിക്കുന്നു...അവ ആളുകളെ ഓടിച്ചിട്ട് കടിക്കുന്നു.... ആദ്യമേ ചെയ്യേണ്ടത് വെസ്റ്റ് കൂടിക്കിടക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ്...!!!
@bindumartin142
@bindumartin142 2 жыл бұрын
പണ്ടും വേസ്റ്റ് ബിൻ ഒക്കെ ഉണ്ട്.പട്ടിയെ വളർത്താൻ ഇല്ലാത്ത ഒരോനിയമം കൊണ്ട് വരുമ്പോൾ തെരുവിൽ പട്ടികളുടെ എണ്ണം കൂടും.പട്ടികൾക്കു മരുന്ന് വാങ്ങാൻ ഒത്തിരി കാഷ് വേണം.ഗവൺമെന്റ്ഹോസ്പിറ്റലിൽമരുന്ന് പുറത്ത് നിന്നും വാങ്ങി കൊടുക്കണം..ഫ്രീയായി മരുന്ന് കൊടുക്കുക.വന്ധീകരണം നടത്തുക.അപ്പോൾ തെരുവിൽ പട്ടികൾ ഉണ്ടാകില്ല
@elcil.1484
@elcil.1484 2 жыл бұрын
വേയ്സ്റ്റ് എല്ലായിടത്തുനിന്നും collect ചെയ്യേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. കുറച്ചു വർഷങ്ങൾ മുമ്പ്, waste recycling plant ഉണ്ടാക്കാൻ വേണ്ടി, കുറച്ചു പ്രവാസികൾ ഒന്നാലോചിച്ചതാണ്. സർക്കാർ ആ പ്ലാൻ മുളയിലെ നുള്ളികളഞ്ഞു, കൈക്കൂലി കിട്ടാത്തതു കൊണ്ട്.
@adersh6361
@adersh6361 2 жыл бұрын
Ethra Dogs ne konnalum source of food ulladutholom kaalam vere Dogs varum. First cheyendath source of food cut cheyukka ennath anu. Agane anenkil maathrame ithine control cheyan pattu
@vineethn1628
@vineethn1628 2 жыл бұрын
ഇനി ഇതിനും നടപടിയെടുക്കേണ്ട മോദി ഒന്നും ചെയ്തില്ല എന്നായിരിക്കും കമ്മികളുടെ ന്യായീകരണം..😏😏 നമ്മൾ ചെയ്യുന്നത് നല്ലതു മാത്രം, കുറ്റമെല്ലാം മോദിക്കും 😏
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
വളരെ നല്ലൊരു വാർത്തയാണ് പക്ഷെ ഇതാരും കാണില്ല മീഡിയ മാമന്മാർ ഇതൊന്നും വൈറൽ ആക്കില്ലലോ 😍😍😍😍😍👍
@bijuraveendran8996
@bijuraveendran8996 2 жыл бұрын
പ്രമുഖ വ്യവസായം രാഷ്ട്രീയം ആണ് അത് കഴിഞ്ഞേ ഉള്ളൂ മറ്റു വ്യവസായങ്ങൾ
@hsd7156
@hsd7156 2 жыл бұрын
Le : മരുമോൻ : Welcome to dogs own country nice to meet you
@bba_babba
@bba_babba 2 жыл бұрын
HATS OFF TO THE PHOTOGRAPHER. This photo must be selected as the photographs of the year. More over this is same for the investers who comes to kerala. Bevare of the dogs in different shape.
@Rammathodi
@Rammathodi 2 жыл бұрын
ഷെൽട്ടർ ഹോം ഫോർ ഡോഗ്. വളരെ നല്ല പദ്ധതിയാണ്.
@josephaugustinefernandes9214
@josephaugustinefernandes9214 2 жыл бұрын
ഡോഗ്സ് ഓൺ കൺട്രിയിലേക്ക് സ്വാഗതം മദാമ്മേ! കോട്ടും സൂട്ടും അണിഞ്ഞ് സായിപ്പിനെ പോലെ ഒരുത്തനുണ്ടിവിടെ! വാട്ടീസ് ദിസ് എന്ന് അവൻറെ കുത്തിന് പിടിച്ച് ചോദിച്ചാൽ മതി!
@gospelrevolution5742
@gospelrevolution5742 2 жыл бұрын
സാർ വളരെ നല്ല കാര്യങ്ങൾ തന്നെ ആണ് പറഞ്ഞത്. പിന്നെ കൊച്ചൊസെപ്പിനെ പോലുള്ളവർ ഇട്ടതിനു പിന്നിൽ വ്യക്തമായ ഒരു അജണ്ട തന്നെ ഉണ്ടാകും. എങ്കിലും തെരുവ് പട്ടികളും പൂച്ചകളും ജീവിക്കണം. സാർ പറമ്പിൽ കേറാതെ അവർക്ക് സൗകര്യം ഒരുക്കിക്കൊടുത്തത് വലിയ കാര്യം തന്നെയാണ്. എങ്കിലും ഇവയെ നിയന്ത്രിക്കാൻ ഗവൺമെന്റ് ശ്രദ്ധാലുക്കൾ ആകേണ്ടത് ആവശ്യം തന്നെ. ടൂറിസത്തിൽ കൂടെ കേരളത്തിന് ഗുണം ഉണ്ടാകണമെങ്കിൽ ഈ വക കാര്യങ്ങൾ ഗവൺമെന്റ് ശ്രദ്ധിക്കേണ്ടതാണ്. നല്ല വീഡിയോ
@subithnair186
@subithnair186 2 жыл бұрын
Gov representatives അവരെ സ്വീകരിക്കാൻ നിൽക്കുന്നതാണെന്ന് പാവം tourist കൾക്കറിയില്ലല്ലോ
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
കേരളത്തിൽ ഒന്നും നടക്കില്ല
@josephthomas3059
@josephthomas3059 2 жыл бұрын
😂😂😂
@georgemathaipalakkottil4167
@georgemathaipalakkottil4167 2 жыл бұрын
പാന്റിൽ മൂത്രം ഒഴിക്കാതിരുന്നാൽ മതിയായിരുന്നു
@elcil.1484
@elcil.1484 2 жыл бұрын
👍😂😂😂
@jtomy1998
@jtomy1998 2 жыл бұрын
😂😂😂 അത് കലക്കി
@sivarams6454
@sivarams6454 2 жыл бұрын
പലരും നേരിടുന്ന ഒരു പ്രശ്നം ആണ് 🙏🏻🙏🏻🙏🏻
@rajuphilip2271
@rajuphilip2271 2 жыл бұрын
കള്ള് വാങ്ങിക്കുമ്പോൾ ബില്ല് കൈവശം വയ്ക്കാൻ കൂടി ഈ വാര്‍ത്തയോടൊപ്പം അറിയിക്കേണ്ടതായിരുന്നു
@ramakrishnanchotta3306
@ramakrishnanchotta3306 2 жыл бұрын
Cruise shipil ജോലി ചെയുന്ന നമ്മളെപോലുള്ള മലയാളികളെ കളിയാക്കുകയാണ് ഇപ്പോൾ... കേട്ട് നാണം കെട്ടുപോവുന്നു....
@poulosemattamana166
@poulosemattamana166 2 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും കാണാറുണ്ട് ഒന്നിനൊന്നു മികച്ചതായി അവതരണം ശൈലിയും കാര്യങ്ങളോടുള്ള തിരിച്ചറിവും വളരെ പ്രയോജനം ഉള്ളതാണ് എന്നാൽ തെരുവ് നായയെ കുറിച്ച് പറഞ്ഞ കാര്യം താങ്കൾക്ക് താമസിക്കാൻ വേറെ വീടും യാത്ര ചെയ്യാൻ സുരക്ഷിതമായ വാഹനവും ഉണ്ടായിരിക്കാം ഇതൊന്നുമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരായ ഒരു ജനസമൂഹത്തിന്റെ നാടാണ് നമ്മുടെ എന്നാൽ നമ്മുടെ നാട്ടിൽ നടന്നു സൈക്കിളിൽ യാത്ര ചെയ്തും സ്വന്തം ആരോഗ്യം സംരക്ഷിക്കുവാൻ വേണ്ടി കാലത്തും വൈകിട്ടും നടക്കുന്ന ഒട്ടനവധി പേരുണ്ട് ഇവരുടെ സുരക്ഷിതത്തെക്കുറിച്ച് താങ്കൾ പഠിച്ച് അതിനുവേണ്ട നിർദ്ദേശം നൽകുകയാണെങ്കിൽ വളരെ നന്നായിരിക്കും
@shravanamgreenshomestay
@shravanamgreenshomestay 2 жыл бұрын
Tourists are coming after 3 long years. All places in the world are ready to resume tourism but Kerala...it's a pity....
@PVSJC
@PVSJC 2 жыл бұрын
Seriously!
@jtomy1998
@jtomy1998 2 жыл бұрын
Exactly. When people from UK go to Kerala and comes back and say good things about the place and spread the good word about the place we feel great and happy to be from Kerala. At the same time when people who have had experiences of the bad side of Kerala Tourism, we feel very ashamed. Tourism can bring so much economy to Kerala, but that depends on how and if the government to wants improve the existing facilities and system
@MuhammadAslam-di1jd
@MuhammadAslam-di1jd 2 жыл бұрын
സാമൂഹിക വിരുതന്മാർ അഴിഞ്ഞു ആടുന്ന ഈ സംസ്ഥാനത്തു ഇനി എന്നാണു ആവൊ ടൂറിസ്റ്റ് ആയി വരുന്ന പാവങ്ങളുടെ നെഞ്ചത്തോട്ടു മോറൽ പോലീസ് കളിയും ആയി സാമൂഹിക വിരുദ്ധർ കയറുന്നത്
@anilmathew8540
@anilmathew8540 2 жыл бұрын
2:42 സുന്ദരമായ ചിത്രം 😄
@sheejaeldo9311
@sheejaeldo9311 2 жыл бұрын
Well said and to the point Shajan Sir. The tourist season has already begun and attitude shown towards visitors will be a big disadvantage for Kerala tourism.
@akpakp369
@akpakp369 2 жыл бұрын
"Dog's own country" -- A new tag line
@joyanithottamuser-jd2ok5qi6x
@joyanithottamuser-jd2ok5qi6x 2 жыл бұрын
Go on my dear Sajan Sir, We are with you, (Joy Thomas Anithottam)
@rajendranb4448
@rajendranb4448 2 жыл бұрын
കൊടും കൊള്ളക്കാരായ രാഷ്ട്രീയക്കാരും, അവരെ പിന്തുണക്കുന്ന ജനങ്ങളും.. അത് എങ്ങനെയാണ് തിരുത്തുന്നത്..???
@mohammedali584
@mohammedali584 2 жыл бұрын
😄 സുന്ദര കേരളം അതി വേഗം ബഹു ദൂരം ഷാജേട്ടാ 🌹
@JayaPrakash-ng7vi
@JayaPrakash-ng7vi 2 жыл бұрын
താനിരിക്കേണ്ടടത്ത്താനിരുന്നില്ലേൽ അവിടെ സ്വീകരിക്കേണ്ടവർ സ്വീകരിക്കും
@Aysha_s_Home
@Aysha_s_Home 2 жыл бұрын
👌👌
@kssaji2709
@kssaji2709 2 жыл бұрын
👍
@sanju627
@sanju627 2 жыл бұрын
തെരുവ് നായ്ക്കൾക്ക് നാണവും മാനവും ഉണ്ട്, പക്ഷേ രാഷ്ട്രീയനായ്കൾക്കു ഇത് രണ്ടും ഇല്ല 🤗
@sureshr872
@sureshr872 2 жыл бұрын
ഇവിടുത്തെ രാഷ്ട്രീയ കാരേക്കാൾ ഭേദമാണ് ഇവറ്റകൾ
@stylesofindia5859
@stylesofindia5859 2 жыл бұрын
😣😣sathyam അവ ചതിക്കില്ല
@kssaji2709
@kssaji2709 2 жыл бұрын
😀😀😁 good massage 👍
@georgeal1342
@georgeal1342 2 жыл бұрын
കൊച്ചു സീറ്റിലെ ഒരു പുലി കിറ്റക്സ് സാബു ഒരു സിംഹം
@venumenonthalassery4201
@venumenonthalassery4201 2 жыл бұрын
Good video from shajan congrts
@sheeladas6972
@sheeladas6972 2 жыл бұрын
നല്ല നിർദേശം. 👍🙏
@anilthomasamayappadam
@anilthomasamayappadam 2 жыл бұрын
മനോഹരമായ scenic tourist spots 10am മുതൽ 5pm വരെ മാത്രം പ്രവർത്തിച്ചാൽ മതി എന്ന് തീരുമാനിക്കുന്ന വകുപ്പ് ആണ് കേട്ടോ... ഇങ് കർണാടകയിൽ ആണെങ്കിൽ വരുന്നവരുടെ കയ്യിൽ ക്യാമറ കണ്ടാൽ ഹാലിളകുന്ന ഒരു ഡിപ്പാർട്മെന്റ് ആണ് ഉള്ളത്. ഇവർക്കൊക്കെ എന്നാണോ ഇനി നേരം വെളുക്കുന്നത്.. വലിയ പ്രതീക്ഷ ഒന്നും ഇല്ല.. 👍
@disu._.__111
@disu._.__111 2 жыл бұрын
ഇരട്ട ചങ്കൻ ഭരിക്കുന്ന നാടല്ലേ.. അപ്പോൾ വരുന്ന ടൂറിസ്റ്റുകൾക് അതുണ്ടോന്ന് നോക്കുന്നതാ സർ
@swaranas5908
@swaranas5908 2 жыл бұрын
NO 1 KERALA TOURISM MODEL BY kammi sarkkar
@mcsnambiar7862
@mcsnambiar7862 2 жыл бұрын
Interesting
@nandakumarpv2312
@nandakumarpv2312 2 жыл бұрын
Welcome to Dog's own Kerala. Have a nice time with our own stray dogs.
@kssaji2709
@kssaji2709 2 жыл бұрын
😀😀dog own 😀❤️
@johnsontherattil7018
@johnsontherattil7018 2 жыл бұрын
ഹായ് മറുനാടൻ 🙏🙏🙏🙏🙏🙏🙏
@radharajan2770
@radharajan2770 2 жыл бұрын
വളരെ ശരി
@kaanaailob1450
@kaanaailob1450 2 жыл бұрын
കൃപാസനം ഉടമ്പടി സാക്ഷ്യം. ഞാൻ ഇൽ കുറുപ്പന്തിറ പഞ്ചായത്തു റോഡ് വഴി മെയ് മാസം 20 ന് കൃത്യം 3:45 ന് മകന്റെ സ്‌കൂട്ടറിൽ യാത്ര ചെയ്യുക ആയിരുന്നു . അന്തരീക്ഷം ചൂടുള്ളതായ്കയാൽ ഞാൻ കൃപാസന മാതാവിൻറെ ഉടമ്പടി ചൊല്ലി നിലവിളിച്ചു, ഉടനടി ഇടിയും മഴയും അന്തരീക്ഷത്തിൽ കണ്ടു, ലൈൻ കമ്പി പൊട്ടി, കറന്റും പോയി. പിന്നെ മൂന്ന് ദിവസം കഴിഞ്ഞു ലൈനെമാൻമാർ വന്ന് കമ്പി കെട്ടിയിട്ടാണ് മാതാവ് കറന്റ്‌ തിരികെ കൊടുത്തത്. അമ്മേ മാതാവേ🙏
@vijayanvijayan1757
@vijayanvijayan1757 2 жыл бұрын
സുന്ദരമായ നമ്മുടെ നാട് രാഷ്ട്രീക്കാർ എല്ലാം ചേർന്നു നശിപ്പിക്കുകയാണ്, നല്ല ഒരു വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയക്കാർ വന്നാൽ തന്നെ കുറേ മാറ്റം വരും,
@indiradevi2512
@indiradevi2512 2 жыл бұрын
സ്വീകരിക്കാൻ നിൽക്കുന്ന സർക്കാർ പ്രതിനിധികൾ
@shineimpex503
@shineimpex503 2 жыл бұрын
അധികാരത്തിൽ ചില ഡാഷ് ഇരുന്നാൽ ഇങ്ങനെ യൊക്കെ ഉണ്ടാകും
@georgemathaipalakkottil4167
@georgemathaipalakkottil4167 2 жыл бұрын
അവർ തമ്മിലെന്താ വ്യത്യാസം
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
ഇവിടെ ടൂറിസം ഒക്കെ ഇനിയും എത്രയോ വളര്‍ന്നു വരേണ്ടി ഇരിക്കുന്നു...ഇതൊക്കെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ശരിയാക്കി...welcome ചെയ്യേണ്ടത് ആണ്...
@gloryjohn3562
@gloryjohn3562 2 жыл бұрын
ഭേഷ് !! താങ്കളുടെ തെരുവു നായ്ക്കളോടുള്ള സഹതാപത്തിനും അനുഭാവ പ്രകടനത്തിനും നന്ദി. ഇതൊരു നിസ്സാരമായ കാര്യമായി മാത്രമേ അധികാരത്തിൽ ഇരിക്കുന്നവർക്ക് കാണാൻ കഴിയും. തെരുവ് പട്ടികളെ കൊല്ലാനൊ , വന്ധ്യ കരിച്ച് പൊതു വഴികളിൽ ഉപേക്ഷിച്ച് പോകാനൊ പാടുള്ളതല്ല. പകരം അവയ്ക്ക് തണലും സംരക്ഷണവും നൽകേണ്ടതുണ്ട്. അത്തരം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരുപിടി ആളുകൾ ഉണ്ട്. അവയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതിന് സർക്കാരുകൾ മുൻകൈ എടുക്കേണ്ടതുണ്ട്. ഇപ്പോൾ ഇതിന്റെ പേരിൽ നടത്തുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളും ധനധൂർത്തും നിർത്തലാക്കപ്പെടുകയും ചെയ്യണം. താങ്കളുട കഴ്ചപ്പാട് ഈ വീഡിയോവിലൂടെ വെളിപ്പെടുത്തിയത് പ്രോത്സാഹജനകമാണ്.
@bssnair779
@bssnair779 2 жыл бұрын
ഷാജൻ... സുമനസ്സുകൾ ധാരാളം ഉണ്ട്.. ഇവയ്ക്കു ഷെൽട്ടർ എങ്കിലും സർക്കാർ വക നൽകിയാൽ... കണ്ണൂർ ജില്ലയിൽ ഇത്തരം നായ്ക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നന്മയുടെ കൂട്ടായ്മ ഉണ്ട്.. കളക്ടർ ക്കു പല വട്ടം നിവേദനം നൽകിയിട്ടുംഇന്നുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.. എന്റെ നാട്ടിൽ വീട്ടിൽ തന്നെ ഇത്തരത്തിൽ നായ്ക്കളെ പോറ്റുന്ന അലഞ്ഞു തിരിയുന്നവയ്ക്കു ഭക്ഷണം കൊണ്ടുകൊടുക്കുന്ന സതി എന്ന് പേരായ ഒരു ലേഡി ഉണ്ട്..
@rahimkvayath
@rahimkvayath 2 жыл бұрын
സുമനസുകൾ ഭക്ഷണം മാത്രം കൊടുക്കാതെ ഷെൽട്ടറും കൊടുക്കട്ടെ അതല്ലേ ഹീറോയിസം ഭക്ഷണംന്നു പറയുമ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലീന്നല്ലല്ലോ , പട്ടിക്ക് മേൽ പറഞ്ഞ സുമനസുകൾ ഷെൽട്ടർ കൊടുത്താൽ ഭക്ഷണം ജനം കൊടുക്കും
@krishnankuttyk158
@krishnankuttyk158 2 жыл бұрын
നന്നാക്കാൻ സാധിക്കാത്ത കാര്യത്തിൽ ഇടപെടാതെ ഇരിക്കുന്നതല്ലെ നല്ലത്!!
@varghesemundat6796
@varghesemundat6796 2 жыл бұрын
പാർട്ടി അദ്ദേഹത്തോട് ചെയ്ത അനീതികൾക്കൊന്നും ഈ ഒരു പുരസ്കാരം കൊണ്ട് മറക്കാനാവില്ല
@ravidasaputhran3315
@ravidasaputhran3315 2 жыл бұрын
ഇതാണൊ? കാരണഭൂതത്തിൻറെ സിഗപൂര് മോഡൽ....ടൂറിസം...
@abudhabi789789
@abudhabi789789 2 жыл бұрын
100% correct 👏👏👏🙏🙏
@tkprassad
@tkprassad 2 жыл бұрын
best way to reduce the number of stray dogs in kerala is to export it to china and other countries where they find it as a delicious meat and also it will help kerala to pay the salary and pensions in time and also reduce our deficit in import export imbalances
@maryjosepht4388
@maryjosepht4388 2 жыл бұрын
കേരളാ മോഡൽ
@thomasvarghese6618
@thomasvarghese6618 2 жыл бұрын
I want to bring a small notation to Mr Shajan’s attention; most of the Luxury Cruise Lines may have much more passengers than you said. For example our family went on Cruiser recently from USA 🇺🇸 to Caribbean islands, as we were told by the cruise authorities, there were 1500 employees and near about 4000 passengers - so just imagine how many were there in that particular ship docked at Cochin ! Ha Ha Ha
@Ringsofice
@Ringsofice 2 жыл бұрын
Ha Ha Ha!
@rajanpu632
@rajanpu632 2 жыл бұрын
തിരുത്താൻ കഴിയാത്ത വിധത്തിൽ രാഷ്ട്രിയം അത്രയും അധഃപ്പാദിച്ചു... സോറി.. ഇനി അവർ നന്നാവില്ല.. നന്നാകാൻ ആർക്കും സാധിക്കില്ല... പൊതുജനങ്ങൾക്കു പോലും.
@minikumariramakrishnan1089
@minikumariramakrishnan1089 2 жыл бұрын
Thanks for exposing such incidents to the public Sir
@kichukrishna
@kichukrishna 2 жыл бұрын
Touristnu മാത്രം അല്ല നമ്മളെ പോലെ ഉള്ളവർക്കും റോഡിൽ ഇറങ്ങി നടക്കണം
@prakashkarunakaran5257
@prakashkarunakaran5257 2 жыл бұрын
True picture of all places of kerala
@paulsonkj3061
@paulsonkj3061 2 жыл бұрын
കേരളമേ ഉണരൂ 🇮🇳
@Suman-l5x1q
@Suman-l5x1q 2 жыл бұрын
മനുഷ്യ ജീവനെക്കാൾ വിലയാണ് തെരുവ് നായകൾക്ക് .
@mathewpanicker5673
@mathewpanicker5673 2 жыл бұрын
V Good, appreciate 👍👏🙏
@sunithavp8762
@sunithavp8762 2 жыл бұрын
ഗുഡ്
@antonyleon1872
@antonyleon1872 2 жыл бұрын
Vote for AAP 🤝 20/20🙏👍🌅 Keralam 👁️👁️ kannu Thurakku 🙏
@gokulanathanpt4081
@gokulanathanpt4081 2 жыл бұрын
ബുള്ളറ്റ് പ്രൂഫ് കൊട്ടാരങ്ങളിൽ റോഡിൽ പറക്കുന്ന ഒരു മന്ത്രിസാറന്മാരേയും ഒരു തെരുവുപട്ടിപോലും ഓടിച്ചില്ലല്ലോ കടിച്ചില്ലല്ലോ? ഒരുപക്ഷേ, അറപ്പുകൊണ്ടാവാം!
@shajimonabraham1039
@shajimonabraham1039 2 жыл бұрын
Mr Sajan our national policy is to protect wild animals including stray dogs. we will continue the policy
@samjohn9061
@samjohn9061 2 жыл бұрын
This picture reminded me that I have a small house in TVM, it represented the attitude of people around the house.
@maxkochi
@maxkochi 2 жыл бұрын
ഇപ്പഴും നോക്കു കൂലി ഉണ്ട് ഞാൻ കൊടുത്തു കഴിഞ്ഞ ദിവസം 🙋‍♂️🙋‍♂️കൊടുത്തില്ലേ പണി ചെയ്യാൻ സമ്മതിക്കില്ല ഇവർ
@eyedropmusic4348
@eyedropmusic4348 2 жыл бұрын
Kochousep chitilappalliyude nilapadum nallathanu, ivide ethu rasthreeya paartiyeyum aroke thiruthiyalum e avasthaku maatamundakillennu ariyavunnakondanu adheham ethirkunnathu.
@MegaGodparticle
@MegaGodparticle 2 жыл бұрын
nale nammale therupattty ayi kanumo ee sambhanna muthalalikal.. pandum ee manushyare adimakal aki vitta samskaravum parambharyavum ee kachodamuthalakalk ond
@krishnankuttyvadakkedath3183
@krishnankuttyvadakkedath3183 2 жыл бұрын
ഒരു തിരുത്ത് sir. കപ്പൽ നങ്ക്കൂരമിടുന്നത് ആഴമുള്ള കടലിലാണ്. ഈ കപ്പൽ തുറമുഖത്ത് അണഞ്ഞ് berth ചെയ്തിരിയ്ക്കുകയാണ്.
@vijayanp.k5405
@vijayanp.k5405 2 жыл бұрын
👍👍👍👍👍ഖ്ഖ്ഖ് 👍👍👍👍👍👍
@royverghese7014
@royverghese7014 2 жыл бұрын
Evide thanthrimar,komaranghal videsa yathra nadathi yallo,avide chennappol ee comaranghal kantta neatness,discipline,neat roads ,suchithwum okke enthukonttanu evide nadappilakkathathu?
@raphaelaugustine7702
@raphaelaugustine7702 2 жыл бұрын
Saajan,You are speaking very correct.But our ministry not hear.
@jayanair6565
@jayanair6565 2 жыл бұрын
Very good information.
@harikkirann
@harikkirann 2 жыл бұрын
Mean while Minister Riyaz - " I don't care''
@manualjose4715
@manualjose4715 2 жыл бұрын
രാഷ്ട്രീയത്തിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. രാഷ്ട്രീയം ഇല്ലാതെ ഇവിടെ ജീവിക്കാൻ കഴിയില്ലെ.പത്രം, tv തുറന്നാൽ രാഷ്ട്രീയം.എന്നാൽ ഇവരെല്ലാം അഴിമതി അല്ലാതെ ഒന്നും ചെയ്യുന്നുമില്ല.
@antonyleon1872
@antonyleon1872 2 жыл бұрын
Chennaikkalea Thirichariuka Sabha 🙏✝️
@vijeshk3036
@vijeshk3036 2 жыл бұрын
എന്നാലും no1💪💪💪💪 🙏🙏🙏
@sureshkodackanalraman3540
@sureshkodackanalraman3540 2 жыл бұрын
👏👏
@kamparamvlogs
@kamparamvlogs 2 жыл бұрын
'അതെ, ഫോട്ടോ എടുത്തവനെതിരെയും, ഷെയർ ചെയ്തവനെതിരെ യും നടപടി എടുക്കും'. പറ്റുമെങ്കിൽ ഏതാനും ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർക്കണം.
@jenardhananmk4543
@jenardhananmk4543 2 жыл бұрын
ഇത് പരിഗണിക്കണം. ടൂറിസം മന്ത്രിയും ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും സകുടുംബം ഒരു വിദേശ പര്യടനം നടത്തി കാര്യം പഠിക്കട്ടെ. ഹോട്ടൽ ഫോർ ടൂറിസ്റ്റ് സ് റൂം ഫോർ സ്‌റ്റ് റെ ഡോഗ്സ്. ആൻഡ് യൂറോപ്പ് ആൻഡ് ഫോർ മാഡ് ഡോഗ് സു ennav ആവട്ടെ അന്വേഷണ വിഷയം.
@gopalkasergod2700
@gopalkasergod2700 2 жыл бұрын
തീർച്ചയായും രാഷ്ട്രീയവും മതവും വെറുക്കപ്പെടേണ്ടതു തന്നെയാണ്
@shijilganga5319
@shijilganga5319 2 жыл бұрын
Ulllppillaathonenthu naanedo ??
@amalapowercenter3484
@amalapowercenter3484 2 жыл бұрын
ഇതുപോലെ തലതിരിഞ്ഞ നിയമങ്ങൾ ഉള്ള ലോകത്തിലെ ഒരേ ഒരു രാജ്യം 🤔🤔
@antonychowalloor6255
@antonychowalloor6255 2 жыл бұрын
നാല്ക്കാലികളുടെ ബുദ്ധിയുള്ള ഭരണകർത്താക്കളാവുമ്പോൾ അവരുടെ പ്രവർത്തികളിൽ അത് നിഴലിക്കും.
@PrakashPrakash-kn3fq
@PrakashPrakash-kn3fq 2 жыл бұрын
നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്. നിസാരം എന്നു നമുക്ക് തോന്നിയാലും അത് നമ്മുടെ വളർച്ചയെ ബാധിക്കും. വലിയ പദ്ധതികൾ തുടങ്ങും എന്നാൽ അത് പരിപാലിക്കുന്ന കാര്യത്തിൽ നമ്മൾ ശ്രെദ്ധിക്കാറില്ല. എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. കേരളം കടത്തിൽ മുങ്ങി താണ് കൊണ്ടിരിക്കുന്നു. അതിൽ നിന്നും രക്ഷപെടാനുള്ള ഒരു മാർഗം മാത്രമേ ഉള്ളു അത് ടൂറിസം ആണ്.
@gibin007
@gibin007 2 жыл бұрын
ടൂറിസ്റ്റുകളെത്തിയപ്പോൾ ഒരു പട്ടി പോലും തിരിഞ്ഞു നോക്കിയില്ലെന്നു ആരും പറയില്ലല്ലോ ല്ലേ ?
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН