കൊച്ചിക്കാരുടെ പാട്ടുകാരനച്ചൻ |SINGING PRIEST|INDIAN VOICE REALITY SHOW |FR.BIBIN KOCHI |GOODNESS TV

  Рет қаралды 255,053

Goodness Tv

Goodness Tv

Күн бұрын

Пікірлер: 186
@bijuanthony1659
@bijuanthony1659 Жыл бұрын
നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദീകര്‍ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതധ്രങ്ങളില്‍നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസഭാഗ്യത്തിന്‍റെ മകുടവുമായി ഭവിക്കട്ടെ. ആമ്മേന്‍.
@divinelove5980
@divinelove5980 Жыл бұрын
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@rrenju.9c137
@rrenju.9c137 Жыл бұрын
Amen
@kavithataj7755
@kavithataj7755 Жыл бұрын
Amen
@neethuvins8366
@neethuvins8366 Жыл бұрын
Amen
@jojomjoseph1
@jojomjoseph1 Жыл бұрын
എനിക്ക് കാണാതെ അറിയാവുന്ന പ്രാർത്ഥന ആണ് 👃👃👃
@sathyajyothi8351
@sathyajyothi8351 Жыл бұрын
അച്ചനെ കണ്ടാൽ പറയില്ല ഇത്ര നന്നായി പാടുമെന്ന് 👍👍👍ഈ ശബ്ദം ദൈവത്തിന്റേത് , ഇത് ദൈവത്തിനായി നൽകിയ അച്ഛനെഓർത്തു ഈശോയെ അങ്ങേക്ക് സ്തുതി 🙏🏻🙏🏻🙏🏻
@kusumammani9294
@kusumammani9294 Жыл бұрын
Mmk
@lijinjose4339
@lijinjose4339 Жыл бұрын
Ath manasilaakan.. indian voice bibin ennu youtube search chythaal mathi
@wulfyGaming
@wulfyGaming Жыл бұрын
Ath enthuva aklare kanda manasil avuo paaduo illayoo enn
@saravananpp8867
@saravananpp8867 4 ай бұрын
ഇന്ത്യൻ വോയിസിന്റെ സ്റ്റേജു മുതൽ കാണുന്ന ആ നിഷ്കളങ്ക ചിരി എന്നും ഉണ്ടാകട്ടെ... ❤️
@ushanandakumar4749
@ushanandakumar4749 Жыл бұрын
അച്ഛൻ്റെ പുഞ്ചിരി ലോകമെങ്ങും പ്രകാശം പരത്തുന്നു A divine light
@jinnijoseph6350
@jinnijoseph6350 3 ай бұрын
Achaa voice adipoli❤
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Жыл бұрын
വളരെ. നിഷ്കളങ്കനായ ഫാദർ തിരഞ്ഞെടുത്ത വഴി വളരെ നല്ലത് തന്നെയാണ്. ഒരുപാട് കുട്ടികൾക്കും യുവാക്കൾക്കും നല്ല. മാർഗത്തിൽ നടക്കാൻ ഉപദേശിക്കാൻ സമർത്ഥൻ ആയിരിക്കും ദൈവം നയിക്കുന്ന വഴിയിലൂടെ. സഞ്ചരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!🌹
@bibinbabu1400
@bibinbabu1400 Жыл бұрын
അച്ഛന്റെ വാക്കുകൾ എന്റെ കണ്ണ് നിറച്ചു ❤️❤️🙏ആമേൻ
@thomaskluka7320
@thomaskluka7320 Жыл бұрын
Y?
@NehemiaBenjamin
@NehemiaBenjamin 9 ай бұрын
എന്റെ കണ്ണു നിറഞ്ഞു❤❤❤
@achammachacko6562
@achammachacko6562 Жыл бұрын
ദൈവത്തിന്റെ പ്രിയപ്പെട്ട മകൻ വാത്സല്യവും സ്നേഹവും ആദരവും ബഹുമാനവും സ്നേഹവും തോന്നുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമീൻ
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
ഈശോയെ.... ഈ മകനെ നീ കാത്തു കൊള്ളെണമേ...👃 അമ്മേ, നിന്റെ നീ ലങ്കിയിൽ പൊതിഞ്ഞു പിടിക്കണെ....👃
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
ഒരു 🎶ദൈവീക സ്വരം🎶.... മോനെ .. ദൈവ സ്തുതികൾ ... പാടി ... ധാരാളം പേരെ ഈശോയിലെക്ക് അടുപ്പിക്കാൻ സാധിക്കട്ടെ👃🎶👃
@jayadevanotp3
@jayadevanotp3 Жыл бұрын
അന്പേ.....അന്പേ.. എന്ന റഹ്മാൻ സോങ്ഇന്ത്യൻ വോയ്‌സിൽ പാടിയത് മറക്കാൻ പറ്റില്ല 👍👍👍
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
True🥰
@joh106
@joh106 Жыл бұрын
അച്ഛന്റെ ശബ്ദം പരിശുദ്ധത്മാവിന്റ സ്പർശനം ഉള്ളത് 🙏അച്ചന്റെ ലാളിത്യം പരിശുദ്ധആത്മാവിന്റ അഭിഷേക നിറവിൽ നിന്ന്🙏
@lovelyvj5632
@lovelyvj5632 Жыл бұрын
എല്ലാ പുരോഹിതരെയും അവിടുന്ന് പൊതിഞ്ഞു സൂക്ഷിക്കേണമേ
@tommyjose4758
@tommyjose4758 11 ай бұрын
Very innocent sharing.... Thank you Jesus for the great institution... Priesthood 🔥🌹🙏
@sandhyashanil7448
@sandhyashanil7448 Жыл бұрын
ദൈവം അനുഗ്രഹിച്ച ഞങ്ങളുടെ ബിബിൻ അച്ഛൻ 🙏🙏🙏🙏
@Syamala_Nair
@Syamala_Nair Жыл бұрын
നന്നായി പാടി എ ന്ന് പറയാൻ അങ്ങയുടെ മുമ്പിൽ ഞങ്ങൾ ആരുമല്ല. ദേവഗായകൻറ ദൈവീകമായ സഽരം ഇൻഡഽൻ വോയ്സ് കാണുമായിരൂന്നു god bless you
@poulyka6836
@poulyka6836 Жыл бұрын
ഞാൻ 2018 ൽ തിയോളജി കോഴ്സ് പഠിക്കാൻ സെമിനാരിയിൽ വന്നപ്പോൾ അച്ചനെ കണ്ടിട്ടുണ്ട്. അന്ന് അച്ചൻ ഞങ്ങൾക്കു വേണ്ടി പാടിയിരുന്നു
@josephantony4513
@josephantony4513 Жыл бұрын
Fr. Bibin, you have such a graceful voice. You are blessed.
@Grace003
@Grace003 Жыл бұрын
പിന്നണി ഗായകനായ ഒരു വൈദികനാകണം.ദൈവം തന്ന ഈ സംഗീതവാസനയിലൂടെ ദൈവനാമം മഹത്വപ്പെടുവാൻ ഇടയാകുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു
@leenaosf1923
@leenaosf1923 Жыл бұрын
Fr. Bipin, congratulations, may the Lord continue to accompany you as you proclaim the Lord through singing.
@jimmyjose7214
@jimmyjose7214 Жыл бұрын
ആദ്യം മൺകുടത്തിൽ ഈശോ തന്ന നിധി ഏറ്റവും കരുതലോടെ കാത്തു സൂക്ഷിക്കുക. അതോടൊപ്പം തന്നെ സംഗീതവും കൂടെ കൊണ്ടുപോവാം. ബിബിൻ അച്ഛന് എല്ലാവിധ ആശംസകളും.
@thefoodtraveller
@thefoodtraveller Жыл бұрын
കണ്ണടച്ച് കേട്ട് നോക്കൂ... wow♥
@varshanandhan5535
@varshanandhan5535 Жыл бұрын
അച്ഛന്റെ വോയിസ്‌ അടിപൊളി ❤️
@vbmic3075
@vbmic3075 Жыл бұрын
Dear Father, wonderful and miraculous Hands of God.....
@valsafsmthekkan5479
@valsafsmthekkan5479 Жыл бұрын
Congratulations, Fr. Bibin. May God keep you always safe in His vineyard
@rosygeorge105
@rosygeorge105 Жыл бұрын
May God's Grace be with you dear Fr Bibin George
@blossomfirst1804
@blossomfirst1804 Жыл бұрын
Glory to God, It's blessing moment, thanks Lord, Amen.
@greensymphony5663
@greensymphony5663 Жыл бұрын
വോയ്സ് ഒരു രക്ഷയുമില്ല സൂപ്പർ
@geenadominic2616
@geenadominic2616 Жыл бұрын
Acha God bless you 🙏
@jayasreenair4865
@jayasreenair4865 Жыл бұрын
Praise the Lord Jesus Christ 🙏🏻
@stellajoseph189
@stellajoseph189 Жыл бұрын
Fr Bibin All the best👍💯
@alvyrodriguezlenin4711
@alvyrodriguezlenin4711 Жыл бұрын
THANK YOU JESUS 🙏
@minisanil5287
@minisanil5287 Жыл бұрын
എന്റെ ഈശോയെ 🙏
@philipuzhathil8877
@philipuzhathil8877 Жыл бұрын
ആ കരച്ചിൽ സന്തോഷം ആയി മാറി,ആമ്മേൻ
@nitashakapahi5027
@nitashakapahi5027 Жыл бұрын
Thank you Holy Spirit
@alvyrodriguezlenin4711
@alvyrodriguezlenin4711 Жыл бұрын
OH JESUS PRAISE YOU JESUS 🙏
@ranijose6638
@ranijose6638 Жыл бұрын
Excellent Bipin🎉 You are really blessed 🙏
@sallythomas7346
@sallythomas7346 Жыл бұрын
Hearty Congratulations. May you flourish in the Kingdom of God. My prayers and best wishes. May the Guardian Angels always safe guard you from all that has threaten your holy life. 🙏🏻🙏🏻🙏🏻
@alinaandrew2232
@alinaandrew2232 Жыл бұрын
Wow so nice to hear Fr. Bibin,s songs.God bless him more and more with lot of new songs for people to have peace and happiness Always.Amen.
@sinijimmy1529
@sinijimmy1529 Жыл бұрын
God Bless You always 🙏🙏🙏.... Thank God🌹🌹🙏🙏
@anittasjc3713
@anittasjc3713 Жыл бұрын
Super Congratulations
@mathewchacko4099
@mathewchacko4099 Жыл бұрын
God will bless and guide you.
@merldoll
@merldoll Жыл бұрын
God bless you 🙏❤️
@mariammathomas5527
@mariammathomas5527 Жыл бұрын
What a sound 🙏👍💯wonderful 🙏🙏🙏
@akhilaarun983
@akhilaarun983 Жыл бұрын
May God bestow blessings on you 🙏🏻
@bineshjoseph4364
@bineshjoseph4364 Жыл бұрын
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
@annammabilung2073
@annammabilung2073 Жыл бұрын
Congratulations. Praise the Lord. Amen 🙏🙏🙏
@Dithus_Creations
@Dithus_Creations Жыл бұрын
Eesoyudethinu chernna elima..... Cuteness of baby Jesus.... Vinayam..... Hats off dear father.... We are proud of you father.... God bless you
@laliyohannan6670
@laliyohannan6670 Жыл бұрын
What a great father you are anpe that song was fantastic I think you remember that show always
@laliyohannan6670
@laliyohannan6670 Жыл бұрын
Thank you father may God bless you congratulation
@selinthomas3415
@selinthomas3415 Жыл бұрын
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@poulyka6836
@poulyka6836 Жыл бұрын
ദൈവത്തിന് മഹത്വം ഹാലേലൂയ.
@rajithaprrajithapr324
@rajithaprrajithapr324 Жыл бұрын
❤️❤️❤️👍👍👍👌👌🙏🙏🙏🙏🙏🙏🙏Fr.Bibin...godblesss
@saralaalby5810
@saralaalby5810 Жыл бұрын
Fr.Bibin hearty congratulations
@mariammajoshy4271
@mariammajoshy4271 Жыл бұрын
Thankyou JESUS
@TheRajansai
@TheRajansai Жыл бұрын
Love you father. May Jesus bless you all the way🙏
@beenajoseph7373
@beenajoseph7373 Жыл бұрын
Great Acha god bless you always ❤❤❤
@rinydenny4964
@rinydenny4964 Жыл бұрын
Praise the lord amen 🙏
@susammageorge9731
@susammageorge9731 Жыл бұрын
Serving Jesus is greater than everything
@hildajoseph702
@hildajoseph702 Жыл бұрын
❤️❤️ ദൈവത്തിന്റെ വരദാനം പാടാൻ കിട്ടിയ അച്ഛൻ🙏🙏
@sudhisaji6946
@sudhisaji6946 Жыл бұрын
Ishomishukk sthuthiyayirikktte Acha 🙏enneum eppozhum nallthu bhvikktte
@joseantony675
@joseantony675 Жыл бұрын
Precious gift to the Catholic church
@joyjoy5564
@joyjoy5564 Жыл бұрын
Congrats father May God use your voice to bring many souls to Christ. May your life be an inspiriation for the new gen. Pls don't turn back. Praying for you. Sr. Joicy
@kuriakosekc7391
@kuriakosekc7391 Жыл бұрын
We are proud of you father.
@elizabethstanly1402
@elizabethstanly1402 Жыл бұрын
God Bless 🙏❤️
@srelizebethouseph3723
@srelizebethouseph3723 Жыл бұрын
May God bless you Father in your journey as a priest. Nice voice, congratulation 🙏🙏🙏🙏
@jessyjohn609
@jessyjohn609 Жыл бұрын
Very nice. Good sound.
@Holyfamily71
@Holyfamily71 Жыл бұрын
Beautiful 💕 voice 😍🥰
@sheebasabu2825
@sheebasabu2825 Жыл бұрын
Bibin achan kannu niranju poyi achante voice kettittu God bless u
@jaisyjose5114
@jaisyjose5114 Жыл бұрын
Congrats achaa god bless you 😘❤️🦋🙏🏼🥰❤️
@anithageorge3389
@anithageorge3389 Жыл бұрын
GLORY TO GOD
@ullasn118
@ullasn118 Жыл бұрын
Thanks Jesus
@perfectok4868
@perfectok4868 Жыл бұрын
Kashttapadin kalangalil... Rekshikkunna snehamorthaall❣️❣️❣️
@silvismiroje5739
@silvismiroje5739 Жыл бұрын
Proud of you Rev. Father👍👍👍
@johnsonta1805
@johnsonta1805 Жыл бұрын
Praise the Lord 🙏🙏🙏
@hildajoseph702
@hildajoseph702 Жыл бұрын
🙏🌹 ഈശോയുടെ🙏🙏🙏 പാട്ടുകാരൻ🌹🌹🌹
@neethumelvin9257
@neethumelvin9257 Жыл бұрын
Praise the Lord ! Dheyvathinu sthudhi!
@jameelaantony7881
@jameelaantony7881 Жыл бұрын
🙏 𝓖𝓸𝓭 𝓑𝓵𝓮𝓼𝓼 𝓜𝓸𝓷𝓾. 🙌💓
@parakatelza2586
@parakatelza2586 Жыл бұрын
Glory to God 🙏
@celinenigo1225
@celinenigo1225 Жыл бұрын
God bless
@bindumolsajan8080
@bindumolsajan8080 Жыл бұрын
God bless you father 🙏🙏
@vimalvarghese7308
@vimalvarghese7308 Жыл бұрын
God bless you father
@blossomfirst1804
@blossomfirst1804 Жыл бұрын
Pls pray for us Acha,God with ur .
@jobijoseph9257
@jobijoseph9257 Жыл бұрын
Why can’t you pray straight to God you believe in.Why a mediator?
@jollybabu6852
@jollybabu6852 Жыл бұрын
God bless u my dear ❤️❤️
@varshanandhan5535
@varshanandhan5535 Жыл бұрын
Old വീഡിയോ kand varuvan 😍
@mimicryroy7688
@mimicryroy7688 Жыл бұрын
I have nothing to say but❤❤❤
@bettylorance8831
@bettylorance8831 Жыл бұрын
🙏🏻🙏🏻❣️❣️
@celinidukki4726
@celinidukki4726 Жыл бұрын
Pithavinte kochukutty.🔥🔥🔥🔥🌹🌹🌹🌹🌹😀😀😀😀🙏🙏🙏eesomisihaykku sthuthi aayiriykkatte acha 🙏🙏🙏🌹🌹🌹🔥🔥🔥
@cutedollcreations6123
@cutedollcreations6123 Жыл бұрын
Glory to Jesus
@mercyshibu7982
@mercyshibu7982 Жыл бұрын
,Amen,Amen🙏🏻🙏🏻🙏🏻🙏🏻
@silvismiroje5739
@silvismiroje5739 Жыл бұрын
Amen🙏🙏🙏🙏
@meenafirosha9519
@meenafirosha9519 Жыл бұрын
Great Father
@stephydominic714
@stephydominic714 Жыл бұрын
Bravissimo
@maryjoy9830
@maryjoy9830 Жыл бұрын
God bless you abundantly 🙏
@liptishyajoyjesentha9285
@liptishyajoyjesentha9285 Жыл бұрын
ബിബിൻ അച്ഛന്റെ ആദ്യബാലിയാർപ്പണം കാണാൻ കഴിയുമോ
@sajusamuel2320
@sajusamuel2320 Жыл бұрын
അവതാരകരെ.... അനാവശ്യമായി ഇടയ്ക്കു കയറി... പ്രോഗ്രാം ബോറാക്കരുത്...
@saurabhfrancis
@saurabhfrancis Жыл бұрын
❤🙏
@josephkanamkudam5772
@josephkanamkudam5772 Жыл бұрын
Sir, please do mission with music.
@divinelove5980
@divinelove5980 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@vargheselilly3815
@vargheselilly3815 Жыл бұрын
അച്ഛനെ ഇപ്പോൾ ഓർമ്മ വരുന്നു ,,,,
@ambikaajith2088
@ambikaajith2088 Жыл бұрын
കല എന്നത് ഇസ്വരൻ്റെ വരദാനം.അതിനു സന്യാസി ഗൃഹസ്ഥൻ എന്നൊന്നും ഇല്ല.അങ്ങ് പാടുക
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Bipin-Anpe
13:04
Binu Joseph
Рет қаралды 315 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН