മലയാളത്തിൽ skip ചെയ്യാത്ത കാണുന്ന ഒരാളുടെ ഇന്റർവ്യൂ അത് രാജു ചേട്ടന്റെ ആണ് എന്ത് ആണെന്ന് അറിയില്ല പിടിച്ചു ഇരിത്തും
@ahmedk60793 жыл бұрын
അദ്ദേഹം സംസാരിക്കുന്നത് ഹൃദയത്തിൽ നിന്നാണ്... അതുകൊണ്ടാണ്
@JayK.2002_3 жыл бұрын
Story telling talent...he can narrate incidents very well
@sridevikrishna5653 жыл бұрын
Pq
@jishana-d8e3 жыл бұрын
Supriya also
@prakshthrissur883 жыл бұрын
Allengilum avaneppozha sathyam paranjath
@emjays643 жыл бұрын
നല്ല interview, ഇദ്ദേഹം തിരഞ്ഞെടുക്കുന്നവർ എല്ലാം എന്ത് sincere ആയി ആണ് സംസാരിക്കുന്നത്..
@sreeragssu3 жыл бұрын
മണിയൻ പിള്ള രാജു, കൃഷ്ണചന്ദ്രൻ, ജഗദീഷ് എന്നിവർ പഴയ കാര്യങ്ങൾ ഓർത്ത് പറയുന്നത് കേൾക്കാൻ നല്ല രസമാണ് .. മുകേഷ് ഏട്ടനും അടിപൊളി ആണെങ്കിളും പുള്ളി കുറച്ചൊക്കെ കയ്യിൽ നിന്ന് ഇടും..
@sajinsaleem71708 ай бұрын
Pennum kallum anu ivanmarude pani
@manojkumarsb72103 жыл бұрын
രാജു ചേട്ടന്റെ ധിം തരികിട തോം ഇപ്പോൾ കണ്ടാലും കോമഡികൾ ബോറടിക്കില്ല. അതിലെ എല്ലാ താരങ്ങളും സൂപ്പർ ടീം വർക്കാണ്
@yellowwb41833 жыл бұрын
Sathyam 👍🏽
@subramoniamk52283 жыл бұрын
@@yellowwb4183 sa
@vysakhviswan7783 жыл бұрын
ഒത്തില്ല ഒത്തില്ല...😁😁😁
@bananaboy99943 жыл бұрын
വളരെ സത്യം ...സിനിമ ഭ്രാന്തനായ ഞാന് 1986ഇൽ തിരുവനതപുരം സിമി തിയേറ്ററിൽ വെച്ചാണ് ഞാന് കണ്ടത് .. അന്ന് ആ സിനിമ കണ്ടു ജഗതിയെ അനുകരിച്ചു തുടങ്ങിയ വിളിയാണ് " മുടിപ്പര അമ്മച്ചിയേ " എന്ന വിളി മുസ്ലീം സമുദായത്തിൽ ജനിച്ച ഞാന് ഇങ്ങനെ വിളിച്ചു നടക്കുമ്പോൾ എല്ലാരും അന്തം വിട്ടു നോക്കുമായിരുന്നു ... ഇന്നും അമ്പതു വയസ്സായി ഇപ്പോഴും വിളിക്കുന്നു .. ഇപ്പോൾ 4 വയസുകാരിയായ എന്റെ മകളെയും ഞാൻ പഠിപ്പിച്ചു അവളും വിളിച്ചു തുടങ്ങി ....
@007nastyguy Жыл бұрын
@@bananaboy9994 😁😁😁
@vishnugopal17402 жыл бұрын
ഞാനുണ്ടായിരുന്നു എറണാകുളത്ത് ഹനീഫക്കയുടെ മരണസമയത്ത് ,രാജു ചേട്ടൻ പറയുന്നത് 100 % ശരിയാണ്,
@justinejoseph75913 жыл бұрын
ഹനീഫിക്ക ഒക്കെ ഇന്നും വിട്ടു പോയെന്നു തോന്നുന്നേ ഇല്ല. അതുപോലെ കൂടെ കൊണ്ട് നടക്കുവാ❤
@salutekumarkt50553 жыл бұрын
Yongsters ന്റെ വിചാരം എന്തോ സംഭവം ആണെന്നാണ്. ഒന്നുമില്ല രാജുചേട്ടനെ പോലെയുള്ളവര ആണ് ഇന്നും നമ്മളൊക്കെ സിനിമാക്കാർ ആയിരുന്നു ഇപ്പോഴും കാണുന്നത് ഇവരോകെ മാമുക്ക ലാലേട്ടൻ ഇവരെയൊക്കെ കണ്ടു പഠിക്കട്ടെ ചെറുപ്പക്കാർ വന്നില്ല എന്ന് പറയാൻ തോന്നിയല്ലോ 🙏.
@anooprs8229 Жыл бұрын
Youngsters majority are waste
@sahadevan25943 жыл бұрын
എത്ര സത്യ സന്ധമായ വിവരങ്ങൾ 🌹മലയാള സിനിമയിലെ ഒരു കോമഡി ക്ലാസ്സിക് ആണ് "ധിം തരികിട തോം ". അഭിനയിച്ചവർ എല്ലാവരും സൂപ്പർ കോമെഡിയൻ മാർ 🌹🌹🌹
@keralanews48913 жыл бұрын
ലളിതമായ ഇന്റർവ്യൂ ചെയ്യുന്ന രീതിയും രാജുചേട്ടന്റെ മറയില്ലാത്ത മറൂപടിയൂം..🌹🙏
@unmeshchandra29303 жыл бұрын
സാറിന്റെ അക്കരെയക്കാരെക്കരെ എന്ന ഫിലിമിലെ കഥാപാത്രം എനിക്ക് ഇഷ്ടമാണ്.. 💕💕🌏👌
@anithaks66902 жыл бұрын
അത് instant കോമഡി ആയി ഫീൽ ചെയ്യും പ്രത്യേകിച്ച് ഫ്രിഡ്ജിൽ നിന്ന് മുട്ട അടിച്ചുമാറ്റി സുകുമാരിയുടെ മുന്നിൽ വെച്ച് ടേബിൾ il വെച്ച് കഴിക്കുന്നത്
@aquesh3 жыл бұрын
വളരെ സത്യസന്ധമായി സംസാരിക്കാൻ കഴിവുള്ള വളരെ ചുരുക്കം പേരിൽ ഒന്നാമൻ... ശ്രീ രാജു... അല്ല മണിയൻ പിള്ള രാജു ❤🙏❤
@SabuXL3 жыл бұрын
ഹി ചങ്ങാതീ. ശരിയായ പേര് വേറെ എന്തോ ആണല്ലോ ല്ലേ 🤔
@manojkumararu3 жыл бұрын
രണ്ടാമൻ ക്യാപ്റ്റൻ രാജു
@rclalkumar61772 жыл бұрын
അർഹതയില്ലാത്ത പലർക്കും പത്മശ്രീ കൊടുത്തപ്പോൾ 100% അർഹതയുള്ള നെടുമുടി വേണുവിനെ ഒരു സർക്കാരും പരിഗണിച്ചില്ല
@sreekanthbhaskaran44513 жыл бұрын
സിനിമ കണ്ടിട്ട് ഇന്ന് വരെ അടുപ്പം തോന്നാത്ത ഒരു വ്യക്തി ആയിരുന്നു മണിയൻ പിള്ള രാജു . എങ്കിലും ഈ അഭിമുഖം കണ്ട് ആ മനുഷ്യനെ അടുത്തറിഞ്ഞപ്പോൾ ഇഷ്ടവും ആദരവും തോന്നുന്നു . എത്രയെത്ര കഥകളാണ് പറയുന്നത് . എത്ര തുറന്നാണ് സംസാരിക്കുന്നത് . എത്ര ബുദ്ധിമുട്ടുകളാണ് ഇദ്ദേഹം തരണം ചെയ്തിരിക്കുന്നത് . Interviewer കൊള്ളാം . ഒട്ടും ധൃതി പിടിപ്പിക്കാതെ അതിഥിയെ കൊണ്ട് കഥകളും നർമ്മഭാഷണങ്ങളും ഒക്കെ അനായാസേന പറയിപ്പിക്കുന്നു .
@akhilsudhinam3 жыл бұрын
സത്യം
@videotube17723 жыл бұрын
മുകേഷ് പറയാറുള്ളത് മിക്കതും ഇല്ലാകഥകളാണ് ..രാജു ചേട്ടൻ പറയുന്നത് സത്യമായ കാര്യങ്ങളും
@frijofrijo64773 жыл бұрын
Ninak engane ariyam pottaaa?
@homearathy46933 жыл бұрын
Mukesh oru Maha kallana
@Mrshowstealer3 жыл бұрын
Athe . Over vinayam kandal entha maanyan aanu mukesh. Verum mask itu nadakunna oruthan anu avan. 100% waste aytula oru mla yum anu ippol
അക്കരെ നിന്നൊരു മാരനെ കുറിച്ച് രാജുവേട്ടൻ മറന്നെന്നു തോന്നുന്നു my fav film💕
@sumeshsumeshps53183 жыл бұрын
രാജുവേട്ടൻ നല്ല നടനാണ്, നല്ല വ്യക്തിയുമാണ്, 💞👍💕🙏
@secularph84243 жыл бұрын
Kochin haniffa ❤️❤️❤️🔥
@adhyathmaupanishad84233 жыл бұрын
Interviewer superb ആണ്... 🌿🌿🌿🌿
@sriganeshmusicvisuals10633 жыл бұрын
A legend.... God bless you cheta....
@minin54763 жыл бұрын
I thoroughly enjoyed the episodes..soo much of entertainment and experiences sir .u shared with us..Stay Healthy and Happy and Entertaining as always 😊🙏🙏
@kavitha98823 жыл бұрын
എത്ര മാത്രം അനുഭവങ്ങൾ ❤
@bobanmathew26403 жыл бұрын
ശിവസുബ്രമണ്യം.. Evertime favorite from maniyanpilla raju. Movie also. ധിം തരികിട തോം.
@barathchandranbarathchandr48033 жыл бұрын
മണിയൻ പിള്ള രാജു 💗 ലാലേട്ടൻ മലയാളികളെ ഏറ്റവും ചിരിപ്പിച്ച കോംബോ 😝😝😝😝
@swaminathan13723 жыл бұрын
രാജുവേട്ടൻ്റെ ഒരു വ്യത്യസ്തമായ വേഷമായിരുന്നു സെവൻസിലെ...👌👌👌
@sumeshsumeshps53183 жыл бұрын
💕💞🙏
@salutekumarkt50553 жыл бұрын
അതെ.
@vijaykumarnp30783 жыл бұрын
Sudhir Kumar is a nice person I had an experience with him,long back ago I met him at Kottayam Aida hotel there was a shooting of movie "itha innu muthal " he friendly behaved with me ,he didn't show any starism, a genuine person, I took some photos with him ,srikant jagathi kunjan shankar vettor purushan and Adoor bhasi were there in the location,
@riyazsm87483 жыл бұрын
Dennis Joseph..sir...uyir😍
@vivek5204 Жыл бұрын
24:55 ലാലേട്ടൻ💎
@jjabraham61313 жыл бұрын
18:40 Dennis Joseph
@AneesAnees-yh1wy2 жыл бұрын
Sir. ഒരു കാര്യം മറന്നു. അക്കരെ നിന്നൊരു മാരൻ എന്ന പടം ചേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള നല്ലൊരു സിനിമ. ഏഷ്യാനെറ്റിൽ എന്നിട്ടാലും കാണുന്ന ഞാൻ.... 👌👌👌👌
@5858100100582 жыл бұрын
Cochin haneef 😭😭😭😘😘❤️❤️
@alikhalidperumpally48773 жыл бұрын
ഇന്ന് എന്ത് സൗഹൃദം.. ഇന്ന് ഷൂട്ടിങ് കഴിഞ്ഞാൽ നേരെ ഓടും No18 ലേക്ക് 😄😄😄
@ak9723 жыл бұрын
inum lalettan abhinayicha ishtamulla cinema chodichal adyam mansil verunath enik sarvakalashala anu ❤️ venuchettante asshan ena kathapathravum , chakkarayum father ayi vana adoor bhasi chettante ente makkale enulla viliyum , college peon aya balettane rajuchettan eda bala enu vilikuna scns ok mayathe manasil ❤️
@jenharjennu22583 жыл бұрын
ഇദ്ദേഹത്തിന്റെ മികച്ച കഥാപാത്രം നരനും ധിം തരികിട തോമും ആണ്
@kiranpgangadharan67503 жыл бұрын
പിനെ kerala cafe യിൽ നല്ല role ചെയ്തിട്ടുണ്ട്
@camphortramp21233 жыл бұрын
Also.... അക്കരെ നിന്നൊരു മാരൻ സർവകലാശാല ബോയിങ് ബോയിങ് അരം+അരം = കിന്നരം മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു കുടുംബപുരാണം കൗതുക വാർത്തകൾ കുറുക്കൻ രാജാവായി പാവം പാവം രാജകുമാരൻ CID ഉണ്ണികൃഷ്ണൻ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു അയൽവാസി ഒരു ദരിദ്രവാസി അയിത്തം സീസൺ പൈതൃകം ഒരു അഭിഭാഷകന്റെ കേസ് ഡയറി കുടുംബവിശേഷം മിക്കതിലും നായകൻ അല്ല എങ്കിലും വളരെ നല്ല റോളുകളാണ്.
@jenharjennu22583 жыл бұрын
@@camphortramp2123 ജനാതിപത്യ
@JayK.2002_3 жыл бұрын
Very talented actor.... rare breed
@Jespaul19893 жыл бұрын
Priyadharsan sir veary level... Heavy attitude ❤
@bestwiremanbest64043 жыл бұрын
അവാർഡ് എന്നത് നാലഞ്ചുപേർ തീരുമാനിക്കുന്നത് അല്ലെ, അതിൽ യാതൊരു കാര്യവുമില്ല രാജു ചേട്ടാ, വേണു ചേട്ടൻ എല്ലാവരും അംഗീകരിച്ച ഒരു നടനാണ്
@jobyjacob10213 жыл бұрын
Thanks for this interview
@gokulbnair8353 жыл бұрын
Cochin haneefikka ❤️
@assifm63083 жыл бұрын
Gud interview 🔥
@krishnapriyaa.992 жыл бұрын
True that,Nedumudi venu sir is a true artist,I think he didn't get enough recognition that he deserved,such a spontaneous actor he is.!
@mohammedsalih57783 жыл бұрын
നെടുമുടി വേണുവിന്റെ പേര് വേണു എന്ന് തന്നെയാണ് ശശി കുമാർ എന്നല്ല. ഞാൻ കോളേജ് mate ആണ് ആലപ്പുഴ sd college
@subhashsubhashkalloor33523 жыл бұрын
ഹൃദ്യം👌♥️
@amalmohandas.t38383 жыл бұрын
Kidu interview 👏
@akhilknairofficial3 жыл бұрын
നാല് ഇഡലിക്ക് 60 പൈസ.. ഉഫ്.... അതൊക്കെ അല്ലെ ലൈഫ് 🔥
@Sivaprasad-lr8su2 жыл бұрын
Ath vare illatha aalkar undayirunnu
@govindm99845 ай бұрын
ആ 60 ന് അന്ന് നല്ല മൂല്യം ഉണ്ടായിരുന്നു 😊
@lucys44663 жыл бұрын
Perfect timing man
@jasonjamesthomas76563 жыл бұрын
Hats off to you Raju Chetta love you Always
@naijuk17693 жыл бұрын
Honest talk. Many facets of communal harmony can be learned (which Kerala is tending to miss out these days). San unnees sau painthaalees..timeless👌👌
@fxswinger59222 жыл бұрын
പ്രിയദർശൻ 🥰🥰🥰
@jayasreeramachandran77952 жыл бұрын
Nedumudi sirnu national award kittan enthukondum yogyanayirunnu anayasa abhinayam 🌹🌹🙏 raju sir 😄😄
@shadomr74452 жыл бұрын
ഇദ്ദേഹം ഒക്കെയാ മലയാള സിനിമയ്ക്ക് ആവശ്യം good raju chetta👍👍
@vinujoseph68562 жыл бұрын
ഡെനിസ് ജോസഫ്....... ന്യൂ ഡൽഹി... ❤️🤟❤️🤟❤️🤟❤️🤟❤️🤟❤️🤟❤️🤟
@connectindots Жыл бұрын
Missed those good old days Ann oke ayrne acting cheyunavark better exposure and as a family they work ..ipo as he said vegam caravan pokum n those who are doin small roles are treated like some different class people even by top actors ..kashtam ❤
@John-lm7mn2 жыл бұрын
Minnarathile aa scene Anu eniku ettavum ishtapetta scene...
@amshow35383 жыл бұрын
ചോദ്യം ചോദിക്കുന്ന ആൾക്ക് ജഗതീഷിന്റ കട്ട്!
@varun30623 жыл бұрын
Ivarude k friendship stories um set le karyangal k Kellan NTU rasama.....ipozhate nadan mar k atu miss aakunu
@jaibharathjaibharath35213 жыл бұрын
Why only Dennis Sir? Lohi Sir...?????
@jayeshpunnasseri7143 жыл бұрын
Superb ❤️
@kochikkaranH2 жыл бұрын
മിന്നാരത്തിലെ ലാസർ (കുട്ടീടെ പേര് മല )😇.
@radhakrishnanp-vg6nj6 ай бұрын
😂
@vineethp16282 жыл бұрын
കൊച്ചിൻ ഹനീഫ 😍😍😍😍
@maniiyer96852 жыл бұрын
അയലത്തെ അദ്ദേഹം... ഗുർഖ 👌🏼👌🏼👌🏼
@prakshthrissur883 жыл бұрын
Really good personality Raju 👍
@Keraleeyan-v4l3 жыл бұрын
രാജുവേട്ടൻ സൂപ്പർ ആണ്, എട്ടു വയസങ്കിലും വ്യത്യാസം ഉള്ള വേണു ചേട്ടനെ പേര് പറഞ്ഞു വിളിച്ചത് സെരിയാല്ല
@rakesh-ce6py3 жыл бұрын
Ath avar thammilulla suhurth bantham kondaakum angane peeru vilikkunnath.
@SabuXL3 жыл бұрын
@@rakesh-ce6py തീർച്ചയായും ചങ്ങാതീ 👏🤝
@anusha9518 Жыл бұрын
അവർ തമ്മിൽ അങ്ങനെ നല്ല 😍ബന്ധം ആയിരിക്കും
@balakrishnannambiar96283 жыл бұрын
വല്ലാത്ത സങ്കടം തോന്നിയ അഭിമുഖം
@sidharthprasad5953 жыл бұрын
അഭിനയം ക്യാമറക്കു മാത്രം m:pi:r:👍നെടുമുടിക്കു ഫാൾക്കെ ഉറപ്പാണ് 👍
@invisibleink73793 жыл бұрын
Venu chettan is more over than many tío celbs
@Kkkk-kc6dp3 жыл бұрын
ആ ട്രെയിനിൽവച്ച് വേണ്ടെന്ന് പറഞ്ഞ ആ പയ്യൻ ഇപ്പോൾ എന്ത് ചെയ്യുന്നു
@FaisalTropic7 ай бұрын
Supperinterviw❤
@shironkurian66313 жыл бұрын
Excellent 👍👍
@niyasniyas1770Ай бұрын
മണിയൻ പിള്ള രാജു സൂപ്പർ കോമഡി ആണ്
@MalluBMX3 жыл бұрын
നെടുമുടി ❤️😭
@jenharjennu22583 жыл бұрын
ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളെ നല്ല പോലെ പൊക്കി അടിക്കും. അയാൾ ജീവിച്ചിരിക്കുന്ന കാലത്ത് ഇയാളും പലരും മോഹൻലാൽ നെയും മമ്മൂട്ടിയും പൊക്കി നടക്കും അതാണ് കാണുന്ന കാഴ്ച. ഒന്ന് ആലോചിക്കണം ഈ supporting artist ഇല്ലെങ്കിൽ ഒരു നല്ല സിനിമ ഉണ്ടാകില്ല.
@maniiyer96852 жыл бұрын
Correct ആണ് 👌🏼👌🏼
@JoyalAntony3 жыл бұрын
മലയാള സിനിമയുടെ കാരണവർ ആയ നസീർ സാറിനെ പോലെ ഒരു പ്രതിഭയെ നസീർ എന്നൊക്കെ അഭിസംബോധന ചെയ്യുകയും അവരുടെ ജൂനിയർ ആയവരെ വരെ, (അവർ പോലും നസീർ സാറിനെ സാർ എന്നെ ബഹുമാനർത്ഥം വിളിക്കാറുള്ളു,)സാർ എന്നൊക്കെ വിളിക്കുകയും ചെയ്ത താങ്കൾ കൊള്ളാം......
@bhagyaraj15093 жыл бұрын
നല്ല അനുഭവങ്ങൾ
@meghamohan19213 жыл бұрын
Genuine talk
@swamybro3 жыл бұрын
14:46 സുരാജ് സാറോ? ഏത് ഓഫീസിലെ?
@manojthomas93592 жыл бұрын
Very interesting
@swag15033 жыл бұрын
Enikkettavum Ishtar minnaram aanu... Enter ammede Peru peethambaran Nair Ennanu... Kunjinte Peru mala 😂😂😂
@ahmedk60793 жыл бұрын
🤣
@MalluBMX2 жыл бұрын
നെടുമുടി വേണു ♥️
@subinkv68493 жыл бұрын
Adipoli artist 👍
@broadband4016 Жыл бұрын
എനിക്കിഷ്ടപ്പെട്ട രാജുവിൻ്റെ ഏറ്റവും നല്ല റോൾ ചിത്രത്തിലെ കാക്കി നിക്കരിട്ട ആദിവാസി യുവാവ്.
@vishnusreekumarpanicker5393 жыл бұрын
🥰🥰🥰🥰🥰othiri eshtam rajuchettan
@sanu78513 жыл бұрын
റഹ്മാന് ചാൻസ് കൊടുത്തപ്പോൾ വേറൊരുത്തന്റെ ചാൻസ് പോയി
@Hari-vw6mx2 жыл бұрын
അതാരുടെ
@jineshkakkodan90493 жыл бұрын
Interview cheyuna aale kanditu actor jagatheeshine pole thoniyath Nik matrem ano😃
@nishadalan57152 жыл бұрын
Interviewer ക്ക് ഒരു ജഗദീഷ് ലുക്ക് ഉണ്ട്
@krishnasahiyadri40273 жыл бұрын
Dennis joseph newdelhi
@sukumariamma44513 жыл бұрын
Super ❤️❤️❤️❤️❤️🙏🙏🙏🙏🙏
@karthikskumar78663 жыл бұрын
Sooooper Aaerunnu
@sinibinui86833 жыл бұрын
Super
@afsalpv_3 жыл бұрын
26:50 😅
@manumanoharan99523 жыл бұрын
പെരുന്തച്ചൻ സിനിമയിൽ അവാർഡ് കിട്ടേണ്ടത് നെടുമുടി വേണുവിനാണ്
@Jithuuthaman3 жыл бұрын
@ക്രിസ്ത്യാനികളുടെ ശ്രദ്ധക്ക് ayikotu athinu
@hashimkp2523 жыл бұрын
രാജു ചേട്ടൻ 🥰🥰
@LivingHopeTV-h7d3 жыл бұрын
VJT hall maariyathu arinjillee??
@noufalnoufal88152 жыл бұрын
ഞാൻ ഹനീഫക്കായുടെ മയ്യിത്ത് കാണാൻ പോയത് അദ്ദേഹത്തിന്റെ തറവാട്ടിലാണ്... അവിടെ അപ്പോൾ നടൻ സാധിക്കുണ്ടായിരുന്നു...
@jijovarghese91922 жыл бұрын
Vanna vazhikal orkunnavare jeevithal vijaiku..
@babupillai74943 жыл бұрын
Enthu rasamaanu Raju chettante interviews kaanaan
@vandanaabhi73243 жыл бұрын
Ivarokke film chance kittan othiry kastappettitund🙄
@indian63463 жыл бұрын
അക്കരെ നിന്നൊരു മാരൻ മറന്നോ ?
@maheens21733 жыл бұрын
Kollam poli
@vijaykumarnp30782 жыл бұрын
Raju sir, namaskar
@lonelyheart37553 жыл бұрын
Interviewerne kandal Jagadheesh katta meeshayum kannadiyum vechukunathu pole