വളരെ അനായാസമായി പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്ന നടൻ, മികച്ച സംവിധായകൻ,ജോണി ചേട്ടൻ സൂപ്പറാണ്..
@SurajInd892 жыл бұрын
He directed some good movies. But very irritating as an actor. No variation in any character.
@jijoantony22722 жыл бұрын
Praise the lord. ദൈവത്തിന് മഹത്വം നൽകുന്നവരെ ദൈവം കൈവിടില്ല - ജോണിച്ചേട്ടൻ സൂപ്പർ
@Devilson322 жыл бұрын
Ethiopia yil pattini kond marikunnavreyo 🤔
@kvsurdas2 жыл бұрын
അപ്പോൾ ദിവസവും നാല് നേരം പ്രാർത്ഥിക്കുന്ന ജോൺസൻ മാസ്റ്ററുടെ ഭാര്യയോ?... ഭർത്താവും ചെറിയ പ്രായത്തിലുള്ള മക്കളും മരിച്ചു... ആരും ഇല്ലാതെയായി.... ഇപ്പോൾ ക്യാൻസറും ബാധിച്ചു , അന്ധയുമായി.....
@sundernational2 жыл бұрын
കോട്ടയംകാരുടെ മാമുക്കോയ
@amaljith41522 жыл бұрын
🤣🤣🤣🤣
@abz96352 жыл бұрын
@@kvsurdas ദൈവം പറി
@sujithts11882 жыл бұрын
ആയിരം കോഴിക്ക് അര കാട... 100 നെഗറ്റീവ് ചോദ്യങ്ങൾക്ക് പോസിറ്റീവായ ഉത്തരങ്ങൾ
@rejigeorge892 жыл бұрын
Correct
@tigymanson57362 жыл бұрын
Really
@jose-qb6zm2 жыл бұрын
Jony Antony is a natural actor and a great human being. He is simple and humble as anyone can approach him . Keep Going Johny Antony sir.
@yakobjose41572 жыл бұрын
A genuine personality ✨️. Good perspective about life .
@NikhilNiks2 жыл бұрын
ഉപ്പില്ലാത്ത കഞ്ഞി കുടിച്ചിട്ടുണ്ട്, പക്ഷേ ജോണി ആന്റണി ഇല്ലാത്ത പടം ഇപ്പോ കാണാൻ ഇച്ചിരി പാടാ 😌
@ajaypeter31582 жыл бұрын
Atrakonnum illa...
@SurajInd892 жыл бұрын
Ore poleyulla acting ella padathilum. Maduthu ingere.
@shibuchackochan3862 жыл бұрын
നിങ്ങളുടെ എളിമയാണ് ദൈവാനുഗ്രഹത്തിന്റെ ഉറവിടം 🙏
@aneeshkumar9272 жыл бұрын
വരനെ ആവശ്യമുണ്ട് സിനിമയിൽ പറയുന്നത് പോലെയുള്ള തമാശകർ ഇനിയും പ്രതീക്ഷിക്കുണു
@TheTruthFrSaiju2 жыл бұрын
Johny Antony :a sincere actor and a loving spiritual person.. I appreciate you and pray for you...
@SKYMEDIATv2 жыл бұрын
സിഐഡി മൂസ്സ ❤️💯
@josealex68342 жыл бұрын
Super Johny Sir...Best wishes 🙏🙏🙏
@kanmani439 Жыл бұрын
ജോണി ആന്റണി 🙏🙏താങ്കൾ ഒരു സംഭവം തന്നെ
@binadam782 жыл бұрын
ഇദ്ദേഹത്തിൻ്റെ അഭിനയം കാണാൻ നല്ല രസമാണ് 👌
@dawnpaantony982 жыл бұрын
കൊച്ചിൻ ഹനീഫയുടെ മരണം, എന്നെ വല്ലാതെ ദു:ഖിപ്പിച്ചിരുന്നു. , മറ്റേതൊരു നടന്റെ മരണത്തേക്കാളും . അദ്ദേഹത്തിന്റെ ഗ്യാപ്പ് നികത്താനാവുന്ന തരത്തിലുള്ള പ്രകടനം താങ്കളുടെ ചില സിനിമകൾ കാണുമ്പോളുണ്ടാകാറുണ്ട്. കൂടുതൽ നല്ല റോളുകൾ ചെയ്യാൻ താങ്കൾക്കാകട്ടെ എന്നാശംസിക്കുന്നു.
@sajithrahmank47632 жыл бұрын
Good Observation!!
@athulbunni86732 жыл бұрын
I too feel the same
@AkhilKp-c7f Жыл бұрын
നീ എന്താ ഈ പറന്നെ ഹാനിഫീക്കാടെ രോളോ no അത് മാത്രം 😢പറയാൻ പാടില്ല ഇവൻ ഓവർ അഭിനയം ആണ് ഹാനിഫീക്കാടെ rool ഇനി ആർക്കും ചെയ്‌യാൻ ആകുല ഇവൻ ഏതാ 🙄ഒന്ന് പോടാ...
@prakashchandran54292 жыл бұрын
Amazing talent. Open and transparent responses. Down to earth with a lot of experience. Really enjoyed the conversation. All the best for a brilliant future.
@prasannababuashokan84972 жыл бұрын
Oru pacha manusyan..... Hats off sir
@abhinandha.r56492 жыл бұрын
Genuine person
@superpayyans15542 жыл бұрын
വിവരംകെട്ട ചോദ്യവും നല്ല മറുപടിയും
@jishnuskrishnan11522 жыл бұрын
"മനസ്സ് നിറഞ്ഞ ചിരി,നല്ലത് വരട്ടെ🙂🙂🙂🙂🙂🙂🙂🙂
@biniljohn2102 жыл бұрын
Vary very transparent men Great full 👌
@gokulsidharthan20712 жыл бұрын
സാറും ഒരു മടിയൻ ആയിരിക്കും😂😂 കലക്കി കളഞ്ഞു👍
@fa61522 жыл бұрын
nalla natural abhinayam. esply in film home
@pradeep.lukose37 Жыл бұрын
Nice human being
@georgedavid82012 жыл бұрын
ചൊറിയൻ ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ .
@tomyjoseph24962 жыл бұрын
Keep ur strong belief in God till death ,God will bless and guide you ever,🙏🙏❤️❤️👌👌
@njkfilms20602 жыл бұрын
That is the nature of this interview, even the guest knows this.
@shthomas19692 жыл бұрын
God bless him
@josepa32862 жыл бұрын
Very nice interview 👌
@ameerzuhail Жыл бұрын
പച്ച മനുഷ്യൻ ❤️
@ggshshsshsjw79264 ай бұрын
Thangalil ninnum padikan oru padu karyangal undu very nice man
@veluthedath2 жыл бұрын
Mr. Johny Lukose, why do you ask certain stupid questions to actors like Johny Antony, those questions you never asked to so called "superstars"? Sometimes i feel that you are trying to humiliate them
@ashajacob92102 жыл бұрын
Well said
@drjayan88252 жыл бұрын
Congratulations with my prayers 🙏💚🧡💛✌️🌹👍
@leenaeapen45892 жыл бұрын
natural actor!
@arunjohn7082 жыл бұрын
Johny Chettan Super
@sudheerzinat2 жыл бұрын
9.05 super
@jenharjennu22582 жыл бұрын
ഇങ്ങേരെ ഓർക്കാൻ cid മൂസ മതി
@renju092 жыл бұрын
Good 👍
@AbdullaAbdulla-r8f3 ай бұрын
Good
@outofsyllabusjomonjose47732 жыл бұрын
❤❤❤
@vishnuraj82852 жыл бұрын
11:23😄😄👌
@niyasniyas17702 жыл бұрын
സിനിമയിൽ നടൻ നടിമാർക് ലാഭം ആണ് നിർമാണം ചെയ്യുന്ന ആൾ സംവിധാനം ചെയ്യുന്ന ആൾ നശിച്ചു പോകും സിനിമ ബിസിനസ് ആണ് കച്ചവടം പോലെ ലാഭം നഷ്ടം ഉണ്ടാകും
ശമ്പളം എന്ന് പറയാതെടോ, പ്രതിഫലം എന്ന് പറയൂ. അതാണ് ശരിയായ വാക്ക്.💰💰🤗
@bibinbalakrishnan15232 жыл бұрын
ഡയറക്ഷൻ ഒരു ജോലി ആണ് ബ്രോ,ജോലി ചെയ്താൽ കിട്ടുന്നത് ശമ്പളം അല്ലേ
@jibinzzworld97822 жыл бұрын
എല്ലാ കാര്യങ്ങളും കൃത്യതയോടെ കൂടി പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
@lintota52542 жыл бұрын
Nthu ooobiya questions oke aaa
@sharonpk18722 жыл бұрын
10.46
@sharonpk18722 жыл бұрын
8.55
@Ranj_2 жыл бұрын
Lookkose .. ngalu enth negativado..
@sharonpk18722 жыл бұрын
12.00
@SurajInd892 жыл бұрын
Go back to direction please. You’re not a good actor. Renjith’s observation was wrong. You keep on repeating the same mannerisms in every film so that people cannot even differentiate between your characters.
@RAJIVJF2 жыл бұрын
Outdated primitive thinking.
@shiningstar9582 жыл бұрын
Dileep 2lakh കൊടുത്തത് വളരെ മോശം. പുള്ളിടെ സ്വഭാവം വച്ച് അദ്ഭുതം ഒന്നും ഇല്ല
@@wasimwasim8480 നിങ്ങൾക്ക് എങ്ങനെ തറപ്പിച്ചു പറയാൻ പറ്റും ദിലീപ് നല്ല സ്റ്റാർ വാല്യൂ ഉള്ള നടനായിരുന്നു ആ സമയത്ത്. ദിലീപിന് വച്ച് പടം എടുത്താൽ മിനിമം guarantee undu അന്ന്. അത് മുതലെടുത്ത് ദിലീപ്. എത്ര പുതുമുഖം ആയാലും കഴിവുള്ള ഡയറക്ടറാണെങ്കിൽ പൈസ കൊടുക്കണം
@Devilson322 жыл бұрын
@@shiningstar958 johny antony thanne alle paranjathu 2lakh innu 30 lakh nte vila anennu
@sreekanthvk94322 жыл бұрын
2003 ൽ ഒരു പൊറോട്ടക്ക് ₹2 രൂപ 2022 ൽ ഒരു പൊറോട്ടക്ക് ₹10-12 രൂപ
@Jyothishranny2 жыл бұрын
Ippol kittumo 2 lakhs 😂😂🙏🏾 He didnt write the movie, he was the director 😐
@HennasEnglish2 жыл бұрын
ഒന്നു നിക്കണേ.... നിങ്ങൾ തുടക്കക്കാരൻ ആണെങ്കിൽ ഇംഗ്ലീഷ് പഠിക്കാൻ എൻ്റെ ചാനൽ ഉപയോഗപ്പെടുത്താം...