കൊച്ചിയിൽ വീണ്ടും ജപ്തി; സംഭവം വീട്ടുകാർ പുറത്തുപോയ സമയത്ത് | Kalamassery

  Рет қаралды 10,635

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 100
@rajeshr4418
@rajeshr4418 13 сағат бұрын
ഒരു സങ്കടവുമില്ല പൈസ മേടിച്ചാൽ തിരിച്ചടക്കണം
@ExcitedCheckeredFlags-cr1tl
@ExcitedCheckeredFlags-cr1tl 6 сағат бұрын
താൻ എന്ത് കണ്ടിട്ടാണോ ഈ ചില ചിലക്കുന്നത്... ഇതിന്റെ full കാര്യങ്ങൾ അറിയാതെ ചിലക്കരുത്... നിനക്ക് എന്തെകിലും സംശയം ഉണ്ടകിൽ നീ ഇവിടെ വാ
@arshadpkarshadpalli5215
@arshadpkarshadpalli5215 13 сағат бұрын
യുസഫ് അല്ലിക്ക ഇനി സഹായിക്കും എന്ന് തോന്നുന്നില്ല😢 ഇത് ബാങ്കും ലോൺ ഉടമയും ചേർന്ന് കളിക്കുന്ന ഗിമ്മിക്ക് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു 😢😢😢
@AniammaBaby-bm5wd
@AniammaBaby-bm5wd 14 сағат бұрын
കഷ്ടം 😔സർക്കാർ ഉടനെ ഇടപെടണം 🙏നമ്മക്ക് മറ്റുള്ളവരുടെ ദയനീയ അവസ്ഥയിൽ അവരെ കുറ്റപ്പെടുത്തുവൻ എളുപ്പമാണ്, അവനവനു വരുമ്പോൾ ആരും സഹായിക്കില്ല എന്നോർത്താൽ നന്ന്, നമ്മുടെ വീഴ്കകൾ നമ്മൾ അറിയാതെ nammale പലവഴിക്കും സമീപിക്കും എന്നോർക്കുക, ആരെയും കുറ്റപ്പെടുത്താതെ ഇരിക്കുക, മറ്റുള്ളവരുടെ വിഷമം കണ്ടു ഉപദേശം കൊടുക്കുകയല്ല വേണ്ടത് ഒന്നും നമ്മളെ കൊണ്ട് പറ്റില്ലെങ്കിൽ മിണ്ടടാതിരിക്കുക എന്നതാണ് നല്ലത് എന്ന് തോന്നുന്നു, സർക്കാർ നിയമം പാസ്സാക്കിട്ടുണ്ടല്ലോ അവരെ രക്ഷിക്കട്ടെ 🙏🙏🙏
@thehacknologist1692
@thehacknologist1692 13 сағат бұрын
യൂസഫലി സാറിനെ വിളിക്കൂ, (കാശ് വാങ്ങുമ്പോൾ ഓർക്കണം എങ്ങനെ തിരിച്ചടക്കും എന്ന്)😅😅
@Dare5
@Dare5 14 сағат бұрын
കടം വാങ്ങുന്നവർ തിരിച്ച് കൊടുക്കാൻ ബാധ്യസ്ഥരാണ്. നിങ്ങൾ കൊടുത്ത പണം തിരിച്ച് കിട്ടിയില്ലെങ്കിൽ എന്താണ് ചെയ്യുക? 😅
@aswathyks4536
@aswathyks4536 12 сағат бұрын
കോവിഡ് വന്നപ്പോൾ പലർക്കും ലോൺ തിരിച്ചു അടയ്ക്കാൻ കഴിഞ്ഞില്ല
@sureshkalyany
@sureshkalyany 13 сағат бұрын
ഇത് റിപ്പോർട്ട്‌ ചെയ്യുന്ന മാതൃഭൂമി ഒരു സഹായ നിധി രൂപീകരിക്കു. നമുക്ക് എല്ലാവർക്കും ചേർന്ന് അവരെ ഹെല്പ് ചെയ്യാം.
@DineshanVk
@DineshanVk 14 сағат бұрын
അടക്കാൻ പറ്റാത്ത എമൗണ്ട് ലോൺ എടുക്കാമോ പൈസ വാങ്ങിച്ചു പുട്ടടിച്ചാൽ മതിയോ വാങ്ങിച്ചാൽ തിരിച്ചു കൊടുക്കണ്ടേ
@bhavadaskk8874
@bhavadaskk8874 9 сағат бұрын
കൊടുക്കാമോ
@Muhammed-gg7gw
@Muhammed-gg7gw 14 сағат бұрын
യൂസഫലി സഹായിക്കും എന്ന് കരുതി ഇപ്പോൾ ആരും തിരിച്ചടയ്ക്കുന്നില്ല
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 14 сағат бұрын
😂😂😂
@Ignoto1392
@Ignoto1392 13 сағат бұрын
😂😂😂
@robyvarughese
@robyvarughese 13 сағат бұрын
@@Ignoto1392 youssfalia.kalia akan.olla.samki.pani
@meenabalachandran74
@meenabalachandran74 13 сағат бұрын
Vangan pokumpo.thirichadakkan ariyande...bank notice kodukum. Allathe kandavan sahayikum ennu vijarikkunnathe enthina
@ColoursmusicalArts
@ColoursmusicalArts 13 сағат бұрын
😂😂😂😂😂satyam
@sureshbabumk728
@sureshbabumk728 14 сағат бұрын
ജപ്തി എന്ന സംഭവം കേരളത്തിൽ നിരോധിച്ചതാണ്. പാടില്ല എന്ന് സർക്കാർ പറഞ്ഞതാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ബാങ്കുകാർ ജപ്തി ചെയ്തത്..? സർക്കാർ പാവം കുടുംബങ്ങളെ തെരുവിൽ ഇറക്കാതിരിക്കാൻ ബാങ്കുകളുമായ് ചർച്ച പോലും ചെയ്താണ് ഈ നിയമം കൊണ്ട് വന്നത്. എന്നിട്ടും ബാങ്കുകാരുടെ അഹങ്കാരം മാറുന്നില്ലേ....?
@AniammaBaby-bm5wd
@AniammaBaby-bm5wd 13 сағат бұрын
Correct 👍
@premanathancv5363
@premanathancv5363 13 сағат бұрын
. എവിടെയാണ് ജപ്തി നിരോധിച്ചത് കേരള നിയമസഭ ഏകകണ്ഠമായി ഒരു ബില്ല് പാസാക്കിയിരുന്നു അത് നിയമമായിട്ടില്ല പക്ഷെ അത് കേന്ദ്ര സർഫാസിനിയമം നിലനിൽക്കുമ്പോൾ പ്രായോഗികമല്ല
@Ignoto1392
@Ignoto1392 13 сағат бұрын
Pinne chettayi paisa kodukkuvo
@thinkstepbystep
@thinkstepbystep 12 сағат бұрын
chettan oru asalu pottan thane
@shij8536
@shij8536 12 сағат бұрын
ഇതൊക്കെ ഇങ്ങനെ വാർത്തയാക്കാൻ മാത്രം എന്താ ഉള്ളത് ? ലോൺ എടുത്താൽ തിരിച്ചടക്കണം. അല്ലെങ്കിൽ ജപ്തി ചെയ്യും.ഇതിപ്പോ സ്ഥിരം പരിപാടിയാണ്.അടയ്ക്കാൻ കഴിവില്ലെങ്കിലും ലോണെടുത്ത് കാറും വീടും വെക്കും.അവസാനം അടവ് മുടങ്ങി ജപ്തി ചെയ്യാൻ വരുമ്പോൾ ബാങ്ക് കാര് കള്ളന്മാരും.ഇതുപോലുള്ള പ്രവർത്തികൾ കാരണം അർഹതപ്പെട്ടവന് പോലും ലോൺ കിട്ടാത്ത അവസ്ഥ വരും
@ConfusedCassettePlayer-de2cq
@ConfusedCassettePlayer-de2cq 12 сағат бұрын
അടയ്ക്കാൻ ഒരു മാർഗവും ഇല്ല എന്ന് അറിയാം എങ്കിൽ പിന്നെ എന്തിന് ആണ് ഇത്രയും വലിയൊരു തുക ലോൺ എടുത്തത്
@latheeflatheef7879
@latheeflatheef7879 11 сағат бұрын
കടം വാങ്ങിയാൽ തിരിച്ചു അടക്കണം. ജപ്തി നടപടി നന്നായിട്ടുണ്ട്. 👍
@mariyammaliyakkal9719
@mariyammaliyakkal9719 13 сағат бұрын
അമ്പലക്കാർ ഇടപെടണം. ഒത്തുതീർപ്പ് ഉണ്ടാക്കണം. സുരേഷ് ഗോപി മുൻകൈ എടുക്കുക
@Ignoto1392
@Ignoto1392 13 сағат бұрын
Bank has to do back ground check before giving loan. Don’t give loan for 2 or 5 cents people.
@sureshkalyany
@sureshkalyany 13 сағат бұрын
ബാങ്കുകൾ ലോൺ കൊടുത്തത് കിട്ടാതെ വരുമ്പോ ജപ്തി ചെയ്യും. അവസ്ഥ കണ്ടിട്ട് സങ്കടം ഉണ്ട്. പക്ഷെ നമ്മൾക്കെല്ലാവര്ക്കും ഇത് ഒരു പാഠം ആണിത്. സർഫാസി നിയമം ഒരു ദയവും കിട്ടില്ല. നമ്മൾ എല്ലാരും ചേർന്ന് സഹായിച്ചാൽ അവരെ രക്ഷിക്കാൻ സാധിക്കും.
@DineshanVk
@DineshanVk 14 сағат бұрын
ഇതെല്ലാം ഇതെല്ലാം അറിഞ്ഞു കൊണ്ടാണല്ലോ ലോൺ എടുക്കുന്നത് ലോണെടുത്ത് എല്ലാവരും തിരിച്ചെടുത്തില്ലെങ്കിൽ ബാങ്ക് പൂട്ടി പോകില്ലേ
@Keraleeyan-v4l
@Keraleeyan-v4l 14 сағат бұрын
നീ ബാങ്ക് ജീവനക്കാരനോടാ ചെറ്റ
@DineshanVk
@DineshanVk 14 сағат бұрын
അടക്കാൻ മാർഗ്ഗം ഇല്ലാത്തവർ ഇത്ര വലിയ എമൗണ്ട് വാങ്ങിക്കാൻ പാടുണ്ടോ
@premanathancv5363
@premanathancv5363 13 сағат бұрын
പിണറായിയുടെ കേരളം ജപ്തിയില്ലാത്ത കേരളംഎന്തൊക്കയായിരുന്നു സഖാക്കളുടെ തള്ള്കേരളം നിയമസഭ പാസാക്കിയ ബില്ല് എവിടെ സഖാക്കളെ.
@Milano1384
@Milano1384 13 сағат бұрын
ജപ്തി ചെയ്ത് വീട്ടിൽനിന്ന് ആൾക്കാരെ ഒരു സുപ്രഭാതത്തിൽ പുറത്താക്കുക എന്ന് പറയുന്ന ആ ഒരു കീഴ് വഴക്കം നിർത്തേണ്ട സമയം അതിക്രമിച്ചു. പുരയിടത്തിന് മുകളിൽ ഒരു 30 ശതമാനത്തിനും അധികം ലോൺ തുക കൊടുക്കാതെ നിജപ്പെടുത്തേണ്ടതുണ്ട്. പുരയിടത്തിന്റെ വിലയുടെ 50% ത്തോളം ബാധ്യത വന്നു കഴിഞ്ഞാൽ പുരയിടം വിറ്റ് ബാധ്യത ഒഴിവാക്കി ബാക്കി തുക വീട്ടുകാരെ ഏൽപ്പിക്കുന്ന ഒരു സമ്പ്രദായം വരേണ്ടതാണ്. പണം അടയ്ക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ വരുമാന കുറവ് വന്നു കഴിഞ്ഞാൽ അത് സർട്ടിഫൈ ചെയ്യുകയും പിഴപലിശ ഒഴിവാക്കി 6% പലിശ നിജപ്പെടുത്തി തീർപ്പാക്കേണ്ടതുമാണ്. ഇതിനായി നിയമങ്ങൾ കൊണ്ടുവരണം. പുരയിടത്തുനിന്ന് വീട്ടുകാരെ കയ്യിൽ ഒന്നുമില്ലാതെ ഇറക്കിവിടുന്നത് ഒരു സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല. അല്ലെങ്കിൽ അവരുടെ ഒരു വർഷത്തെ അതിജീവനം ബാങ്കുകൾ ഏറ്റെടുക്കണം.
@sureshkalyany
@sureshkalyany 13 сағат бұрын
നടന്നത് തന്നെ
@v4vlog912
@v4vlog912 13 сағат бұрын
Onnu കൈ കോർത്താൽ ഇന്ന് ഈ ഇഷ്യൂ സോൾവ് ആകും
@bobscottagevattavada2840
@bobscottagevattavada2840 11 сағат бұрын
ലോകത്തുള്ള എല്ലാവരും loan എടുക്കുക എന്നിട്ട് അടക്കാതിരിക്കുക loan എല്ലാവരും കൈ കോർത്തു തീർക്കും 😂
@shihabmuhammed6711
@shihabmuhammed6711 13 сағат бұрын
13 laksham bakikku 55 laksham adakkanamenno??? Ithentha blade company ano??
@witness2813
@witness2813 13 сағат бұрын
ഇത്രയൊക്കെ പലിശ വാങ്ങണോ. ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങുന്നതിന് പകരം ഇതിനൊക്കെ സർക്കാർ ഒരു നിശ്ചിത സർവീസ് ചാർജ് മാത്രമായി നിജപ്പെടുത്തിയാൽ നടക്കില്ലേ. അടുത്ത കാലത്തായി ഇത്തരം ഒരുപാട് കേസുകൾ കാണുന്നു.
@PREETHA.M-dc7gc
@PREETHA.M-dc7gc 12 сағат бұрын
സത്യം കൂട്ടുപലിശ എന്ന ക്രൂരത ഒഴിവാക്കിയാൽ മതി.
@bobscottagevattavada2840
@bobscottagevattavada2840 11 сағат бұрын
ലോകത്തുള്ള എല്ലാവരും loan എടുക്കുക എന്നിട്ടേ അടക്തിരിക്കുക new ട്രെൻഡ് 😂
@LachugiriVlogs
@LachugiriVlogs 14 сағат бұрын
എന്തൊരു തോന്നിവാസം ആണ്???? ഡോർ കുത്തി തുറന്നാണോ ജപ്തി
@sethulakshmipc1146
@sethulakshmipc1146 13 сағат бұрын
Parayunathukondu onnum thonnaruthu... loan adakkathe irikunathukondu ...e process eppo venengilum nadakkum ennariyallo...ithinu munpu notice vannu kanum...pinney..asugam vannu treatment nu loan eduthal ..onnum prayanilla...allathe loan eduthu veedellam vekkan anengil...adache pattullu...shathapavum kurayum..
@DineshanVk
@DineshanVk 14 сағат бұрын
ഫൈസി എടുത്താൽ അനവധി പ്രാവശ്യം അറിയിപ്പ് കൊടുക്കും
@robyvarughese
@robyvarughese 14 сағат бұрын
Samki.meen.pidikkan.arangiyallo..eemalam.aganeya..raastriyam.annal+thammiladi.vere.orumargabum.ella
@DineshanVk
@DineshanVk 14 сағат бұрын
ലോണെടുത്തു കഴിഞ്ഞാൽ പൈസ തിരിച്ചെടുക്കണ്ടേ
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 13 сағат бұрын
Yusevali verum avidey erunno😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rajeevankc4321
@rajeevankc4321 13 сағат бұрын
നീരവ് മോഡി അടക്കം ഉള്ള കള്ളന്മാരുടെ ലോണുകൾ മുഴുവൻ എഴുതി തള്ളേണ്ടേ, എസ് ബി ഐ അടക്കമുള്ള ബാങ്കുകളെ പറ്റിച്ചു പോയപ്പോൾ ഏമാന്മാർക്ക് ഇത്ര വിഷമം കാണില്ല. സാധാരണക്കാരന്റെ കിണ്ണവും, കിണ്ടിയും എടുക്കാൻ അവർക്ക് വലിയ ഉത്സാഹമായിരിക്കും.
@kshivadas8319
@kshivadas8319 12 сағат бұрын
ബാങ്ക്...കാർക്ക്..ആര്...ചത്താലും..നോക്കില്ല.. ചാകാറായാലും...അവർക്ക്..പ്രശനം...ഇല്ല...പൈസ..അടച്ചില്ലെങ്കിൽ..പ്രശനം..ഗുരുതരം...ആകും..🤥
@vinunair8437
@vinunair8437 13 сағат бұрын
സർഫാസി നിയമ പ്രകാരം ബാങ്കുകൾക്കു വേണ്ടി കോടതി ആണ് ജപ്തി നടത്തുന്നത്. നോട്ടീസുകൾ കിട്ടുമ്പോൾ തന്നെ നിയമപരമായി loan പാർട്ടികൾക്കു കോടതിയെ സമീപികാവുന്നതാണ്. Loan എടുക്കുമ്പോൾ repayment കഴിവ് നോക്കി loan എടുക്കുക. രൂപ തിരിച്ചടച്ചില്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ recovery നടപടികൾ എടുക്കും.
@danishav1523
@danishav1523 13 сағат бұрын
എല്ലാവരും കൈകോർത്തു ഈ കുടുംബത്തെ സഹായിക്കാം.. ലോൺ ജിഹാദും മാള് ജിഹാദും,നഞ്ഞമ്മ ന്റെ ആൾകാർ എന്നും പറഞ്ഞു കമന്റ് ബോക്സിൽ നിരങ്ങുന്നവർ ഇതൊന്നും കണ്ടില്ലായിരുക്കും , വായകൊണ്ടു ബിരിയാണി വെക്കാതെ ഈ കുടുംബത്തെ സഹായിയ്ക്കനുള്ള ദൈര്യം കാണിക്കു
@SayidalaviT-zb7yf
@SayidalaviT-zb7yf 14 сағат бұрын
തിരിച്ചടക്കാൻ കഴിയുമെന്ന് പ്രതീക്ഷയുള്ള ആളുകൾ അല്ലെങ്കിൽ വരുമാനം ഉള്ള ആളുകൾ മാത്രം ലോൺ എടുക്കുക അല്ലെങ്കിൽ ജപ്തി നടപടികൾ ഉണ്ടാകും മാധ്യമങ്ങളെ കൂട്ടിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല
@robyvarughese
@robyvarughese 14 сағат бұрын
Manasakshi.venado
@manumohan4050
@manumohan4050 13 сағат бұрын
💸 💰
@spathul9464
@spathul9464 13 сағат бұрын
​@@robyvarughesethan kodukkedo. Ulla sambhadhyam share cheyyu. Manassakshi kanikku.
@sureshkalyany
@sureshkalyany 13 сағат бұрын
കറക്റ്റ് 👍🏼 ആൾക്കാർ പലപ്പോഴും ഇതൊന്നും ആലോചിക്കാതെ ലോൺ എടുക്കും. അടവ് മുടങ്ങും. അവസാനം ജപ്തി.
@sureshkalyany
@sureshkalyany 13 сағат бұрын
​@@robyvarugheseനിങ്ങൾ സഹായിക്കൂ, ഞാനും കൂടാം.
@jobinjoseph5204
@jobinjoseph5204 14 сағат бұрын
പറവൂരിൽ MLA ഇടപെട്ട പോലെ കളമശേരി MLA ഇടപെടട്ടെ.
@razeenriya6905
@razeenriya6905 14 сағат бұрын
ഇപ്പോൾ വരും യൂസഫലി
@Nazer-q6g
@Nazer-q6g 14 сағат бұрын
Avastha🙏🙏🙏🙏
@v4vlog912
@v4vlog912 13 сағат бұрын
മോഷണം വല്ലോ തുടങ്ങണം ഇതുപോലെ ഒരുപാട് അവസ്ഥ ഉള്ള ആളുകൾ ഉണ്ട് അവർക്കൊക്കെ ന്തേലും ചെയ്യണം കള്ളപ്പണം ഉള്ള കുറേ ആളുകൾ നാട്ടിൽ വിലസുന്നുണ്ടല്ലോ ഒരു ശ്രമം നടത്തണം
@Msrw_
@Msrw_ 13 сағат бұрын
Kubera bank thulayatte samathanam pularatte
@sureshkalyany
@sureshkalyany 13 сағат бұрын
😂😂😂😂😂
@nithinbabu637
@nithinbabu637 14 сағат бұрын
SBT SBI Bank Employees പാവപെട്ട കുടുംബത്തിൽ ഉള്ളവരെ ഉപദ്രവിക്കുന്നു
@sureshkalyany
@sureshkalyany 13 сағат бұрын
😂😂😂😂😂😂employees 😂😂😂🙏🏼🙏🏼🙏🏼
@deepakkandangath326
@deepakkandangath326 13 сағат бұрын
Loan edukkathirikkuka... kurikal mathram use cheyyuka...
@abdulrashid6097
@abdulrashid6097 14 сағат бұрын
ഇപ്പൊൾ japthi ചെയ്യാൻ padillalo,,,പിന്നെ,,,,???
@sureshkalyany
@sureshkalyany 13 сағат бұрын
😂😂😂😂😂😂😂😂
@manumohan4050
@manumohan4050 13 сағат бұрын
27 lakh??
@ptsp4313
@ptsp4313 13 сағат бұрын
27 ലക്ഷം വായ്പ....😮😮😮😮😢😢😢
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 13 сағат бұрын
Muslinghale palli mandrassa puttan nadkkunna sngigalkke verendda margham😂😂😂😂😂😂😂😂
@ansaransar871
@ansaransar871 13 сағат бұрын
നമ്മുടെ യൂസഫ് അലിയെ വിളിക്ക് bankukarkkum വീട്ടുകാർക്കും അറിയാം പുള്ളി അടയ്ക്കും എന്ന് ഇനി ഇവിടെ jpathiyude കളി ആരിക്കും 😮
@Mhkunjathur
@Mhkunjathur 14 сағат бұрын
Avare kuttam parayathe nammal avare help cheythude😢😢😢😢😢🙏
@Prabhavathiviswan
@Prabhavathiviswan 13 сағат бұрын
ഇത്രയും തുക ലോൺ എടുക്കുമ്പോ അടക്കാൻ ഉള്ള വഴി ഉണ്ടോ എന്ന് ആലോചിക്കില്ലേ 🤔
@rajeeshvc6257
@rajeeshvc6257 13 сағат бұрын
ഏത് ബേങ്ക്
@kulirmasauparnika9014
@kulirmasauparnika9014 12 сағат бұрын
The bank people, Don't be live in community
@techcrunch1352
@techcrunch1352 12 сағат бұрын
Ivar karanam ini loan edukkan pokunnvarkum bank paisa tharoolallo
@AdilYaseen-ty9jp
@AdilYaseen-ty9jp 13 сағат бұрын
Enthenkilum vazhi kanikkane padachone
@Dr.aryan..muthumol
@Dr.aryan..muthumol 5 сағат бұрын
Veed ningl polikde are kath nilkuva... Ninglde veedlle.. Bakki case varumbol nokk
@otturkalamsivadas8058
@otturkalamsivadas8058 13 сағат бұрын
Mama madhyamame...munambam koodi samsaarikku...610 families are victims....naana millatha madhyama thendikal
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН