കാർത്തികേയൻ സാർ പറഞ്ഞത് സത്യസന്ധമായ വിവരണം സഖാവ് കെ ദാമോദരൻ എന്തൊരു ധിഷണാപാടവമാണ് അദ്ധേഹത്തിൻ്റെ രചനകളിൽ കാണുന്നത് കമ്യൂണിസ്റ്റ് തത്വചിന്തകൻ എന്നു തന്നെ വിശേഷിപ്പിക്കാം❤❤❤
@thomasvargheesepulickal36904 ай бұрын
❤❤❤ മാഷ് സൂപ്പർ❤
@peethambaranpk87115 ай бұрын
🌹🙏🏻🌹🙏🏻
@BalaKrishna-g9m5 ай бұрын
🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@nandanand44195 ай бұрын
🎉
@tshaaji5 ай бұрын
What was the' public ' you mean when Swathi Tirunal started public library
@ananthapadmanabhan63405 ай бұрын
4:42 99le പ്രളയം???
@akhilpjpradeep10945 ай бұрын
കൊല്ലവർഷം 1099ലെ വെള്ളപ്പൊക്കം.
@saleemab78625 ай бұрын
അതെ, പഴയ കാലത്ത് 99 ലെ വെള്ളപ്പൊക്കം, പഴമക്കാർ കാലഗണനക്ക് ഉപയാഗിച്ചിരുന്നു. എന്റെ പ്റിയ മാതാവ്, പലപ്പോഴും പറയുമായിരുന്നു, " 99 ലെ വെള്ളപ്പൊക്ക കാലത്ത് ഞാൻ കൈക്കുഞ്ഞായിരുന്നു" എന്ന്.
@AjithKumar-cy5eg5 ай бұрын
ആ സഖാവ് എഴുതിയിട്ടുളള ആശയം കൂടുതല്‍ വിശദമായി പറയണം.
@gangadharanpv38875 ай бұрын
ദാമോദരൻ എന്ന മഹത്തായ വ്യക്തിത്വം ഇ.എം എസുമായി ഭിന്നതയിലായിരുന്നോ? ആണെങ്കിൽ അതിൻ്റെ കാരണം.
@Jamesdevassy5 ай бұрын
Arranu Pattam made Thirrukochi Land Reforms vellam cherthu Bhoomiye Randakkiyathu? Commercial and Agriculture!● Sankaran Namboori kondu vanna Land Reforms kondu Land Less nu Bhoomi kittiyo? Bhoomi illathavarude Details ippol undo? Bhoomi illathavarkku+ Good education+ Jobs okke ippol undo? Actually Sankaran Namboothirri Enthu Reforms anu kondu vannathu? Jilla council undakki expenxe koottiyatho? Panchayathinu kooduthal powers koduthu Corruption koottiyatho? Police union koduthu Force criminalise cheythatho?
@sharkgamr5 ай бұрын
കേരളത്തിന്റെ മഹാനായ പുത്രന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം