വളർത്തി വലുതാക്കി വിൽക്കാൻ നോക്കിയാൽ വിലയില്ല. കൊല്ലം ജില്ലയുടെ കിഴക്കൻ ഭാഗത്തു നിന്ന് വൻ തോതിൽ ആടുകളെ തമിഴ് നാട്ടിലേക്കു കൊണ്ടു പോകുന്നു. അതേ സമയം കേരളത്തിൽ ആട് വളർത്തുകാർ ഇടനിലക്കാരുടെ ഇടപെടൽ മൂലം കിട്ടുന്ന വിലക്ക് വിൽക്കേണ്ട അവസ്ഥ. ഇതിന് പരിഹാരമായി സർക്കാർ ഒരു പ്ലാറ്റഫോം ഒരുക്കിയാൽ കർഷകർക്ക് ന്യായമായ വിലക്ക് വിൽക്കാനും വാങ്ങാനും കഴിയും.
@sajimg14078 ай бұрын
അത് പണ്ട് ഇന്ന് പല സംസ്ഥാന ത്ത്. നിന്നും ആട് കേരളത്തിലേക്ക്. വരുന്നുണ്ട്
@faiziashi12892 жыл бұрын
Proud of myself as a staff of this KLD Board ❤️
@joye5652 жыл бұрын
SUPER TALKING
@ajeebponnad34872 жыл бұрын
Ivde aad sale indoo
@sarafuvt94252 жыл бұрын
@@ajeebponnad3487 Hai
@radhakrishnanks3673 Жыл бұрын
Sunday open anoo
@radhakrishnanks3673 Жыл бұрын
Number please
@nandhu48782 жыл бұрын
❤❤Adipoli Farm💥💥
@murulikrishnan31922 жыл бұрын
ചാര നിറം, ചാമ്പ നിറം ഉള്ള മലബാറി വളരെ നല്ല ഇനം ആയിരുന്നു. അതിന് ഇപ്പോൾ കാണാനില്ല... വംശം നാശം ഉണ്ടായി... അതിന് സംരക്ഷണം കൊടുക്കാൻ സാധിക്കുമോ?
@sobhanjames7016 Жыл бұрын
ന്റെ പൊന്നു ചങ്ങാതീ ഇവറ്റകളെ തിന്നാൻ വല്ലതും കൊടുക്ക്. എല്ലാം ചാകാൻ ആയിട്ടുണ്ട്. സർക്കാർ കോടികൾ കൊടുക്കുന്നു. അത് ആടിന് കൊടുക്കാതെ ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നു. സർക്കാർ ഇടപെടൽ നടത്തുക.
@sreenyvijeshv89742 жыл бұрын
കരിമ്പന കളുടെ നാട്.എൻ്റെ പാലക്കാട്.വിജേഷ് പാലക്കാട്.