No video

കെ - റെയിലും കർഷക സമരവും ഒന്നല്ല :ഉറക്കം നടിക്കുന്നവർക്കുള്ള മൈത്രേയൻ്റെ മറുപടി MaithreyanTalks108

  Рет қаралды 23,585

L bug media

L bug media

2 жыл бұрын

Пікірлер: 111
@sudeeppm3966
@sudeeppm3966 2 жыл бұрын
Good conversation, very much informative, thank you mythreyan and the interviewer
@jesuis316
@jesuis316 2 жыл бұрын
കേരളീയൻ്റെ മതിൽ സംസ്കാരം, മതിൽ നിർമ്മാണത്തിന് പിന്നിലുള്ള മാനസിക ചോദനകൾ, അവൻ്റെ ഒറ്റപ്പെടലുകൾ എല്ലാം പഠനാർഹമാണ്. മതിലുകൾ കെട്ടുന്നതിലൂടെ നാം എന്താണ് പറയാൻ ശ്രമിക്കുന്നത്? എൻ്റെ സൗഖ്യത്തിന് നേരെ ഏത് നേരവും ചാടി വീഴാൻ സാധ്യതയുള്ള പുറം ലോകത്തെ പടിക്ക് പുറത്ത് നിറുത്തണമെന്നോ?മതിലിനിപ്പുറമുള്ള തൊക്കെ ഞാനും അപ്പുറത്ത് അപരനും എന്നൊ? അപ്പുറമുള്ളതൊക്കെ അശുദ്ധമെന്നോ? വീടുകൾ തന്നെ ഒരു മതിലായിരിക്കെ അതിൻ്റെ സുരക്ഷിതത്വം പോരാഞ്ഞ് വീടിന് ചുറ്റും കൽമതിൽ പതിഞ്ഞ്, സർവൈലൻസ് ക്യാമറയും സ്ഥാപിച്ച് ഉറങ്ങാൻ കിടക്കുന്ന ഞാൻ എന്ന ശരാശരി മലയാളിക്ക് ഇത്രമാത്രം അരക്ഷിതബോധം വരാൻ എന്താണ് ഹേതു ?അപ്പോൾ മാത്രമെ എൻ്റെ അഹത്തിന് മതിയായ സാന്ത്വനം കിട്ടുള്ളു എന്ന് വരുന്നത് എന്തുകൊണ്ടാണ്? ഒരു " ഗേറ്റഡ് കമ്മ്യൂണിറ്റി " യിൽ ഒരു 3 BK സ്വന്തമാക്കുക എന്നത് എൻ്റെ ചിരകാല സ്വപ്നമായി മാറുന്നത് എന്ത് കൊണ്ടാണ്? മതിലിനാൽ ചുറ്റപ്പെട്ട എൻ്റെ സ്വപ്ന ഭവനത്തിൽ ഇരുന്ന് കൊണ്ട് ഞാൻ മതിലുകളില്ലാത്ത ലോകത്തെ സ്വപ്നം കാണുന്നത് എന്തുകൊണ്ടാണ്? ഞാൻ കാണുന്ന സ്വപ്നങ്ങൾ ഞാൻ എന്ന ഹിപ്പോക്രി ററ് എടുത്തണിയുന്ന മുഖാവരണം മാത്രമണോ? അതോ, മതിലിനകത്ത് തടവിലാക്കപ്പെട്ട ഞാൻ സ്വപ്നങ്ങൾ നെയ്ത് തടവ് ചാടുകയാണോ? ഇടത് പക്ഷം നന്നായി വേരൂന്നിയ മണ്ണിൽ മതിലുകൾ അപ്രത്യക്ഷമാ വേണ്ടതായിരുന്നില്ലേ? മതിലുകൾ ഇല്ലാതാവുമ്പോൾ മാത്രമല്ലെ സാഹോദര്യം തളിർക്കുള്ളു? ഒന്നാലോചിച്ചാൽ നമ്മുടെ എല്ലാ സുഖസൌകര്യങ്ങളും അവസാനം നമ്മെ തളച്ചിടുന്ന മതിലുകളായി പരിണമിക്കയാണ്. തൊട്ടടുത്തിരിക്കുന്ന യാത്രികൻ്റെ വിയർപ്പ് നാറ്റം സഹിക്കവയ്യാതെ സ്വന്തം കാറ് വാങ്ങി നാം ഗതാഗതകുരുക്കിൽ മണിക്കുറുകളോളം തടവിലാക്കപ്പെടുന്നു, നെറ്റ് ഫ്ലിക് സിന് വരിസംഖ്യയടച്ച് നാം സിനിമ കൊട്ടക എന്ന പൊതു ഇടത്തെ പടിക്ക് വെളിയാലുക്കുന്നു. സ്വയം കെട്ടി പൊക്കിയ മതിലിനകത്ത് ഒരു ദിവസം നാം മനസ്സിലാക്കും നാമൊക്കെ കൂറകളായി രൂപാന്തരം പ്രാപിക്കപ്പെട്ടുവെന്ന്. അതോ, അത് ഇതിനകം സംഭവിച്ചു കഴിഞ്ഞോ, നമ്മൾ അറിയാതെ.?
@myhighworld8675
@myhighworld8675 2 жыл бұрын
Malayali മാത്രം ആണോ മതിൽ കെട്ടുന്നേ ?
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR 2 жыл бұрын
Maithreyan is a follower of one of oldest, practical and philosophical thought process which is absolutely true. He is trained and blessed by the greatest monks of this country. He is great.
@sajomojo6920
@sajomojo6920 2 жыл бұрын
പറയുന്നതിൽ നല്ല sense ഉണ്ടേലും മറ്റുള്ളവരെ കേൾക്കാനുള്ള സഹിഷ്ണുത തീരെയില്ല. അവർ പറയുന്നത് തെറ്റോ ശെരിയോ ആവട്ടെ മുഴുവൻ കേട്ടിട്ട് എങ്കിലും മറുപടി പറയാനുള്ള sensibility കാണിക്കണം.
@anandkrishnan6335
@anandkrishnan6335 2 жыл бұрын
Broadly agree with him, especially regarding the necessity of faster transportation. He's right about the bad, arrogant politics behind the farm laws and how it was passed. But is he implying that agrarian reforms and the economics in that space does not require expert knowledge? The problem of end users not looking beyond their short term gains(or inertia to change) is very much relevant in the sphere of agriculture(as a consequence of bad policies, viscious cycle of dependence on state patronage ). Can you please ask him more about this if you get a chance?
@anandkrishnan6335
@anandkrishnan6335 2 жыл бұрын
Or is he suggesting that compensation and an incentivising of some sort needed to have been done to help farmers through the transition?
@anilraghu8687
@anilraghu8687 2 жыл бұрын
Right opinion on krail. Farm bill passed without discussion but it's good for farmers and country.
@rahulshorty
@rahulshorty 2 жыл бұрын
Combansation കൊടുക്കനത്തിൽ നേതൃത്വം വഹിക്കുകയും ഉറപ്പാക്കുകയും ചെയ്യുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്....
@rahulshorty
@rahulshorty 2 жыл бұрын
@@sweetmaanu അത് കമ്മികളോട് പറ ....
@getshamim
@getshamim 2 жыл бұрын
Krail Speed should be 300 KM per hour...we should use advanced technology from Japan ,korea and France...
@jijo843
@jijo843 Жыл бұрын
ഇദ്ദേഹം ഒരു സംഭവം തന്നെ . ❤
@user-jt9lj6cp6u
@user-jt9lj6cp6u 2 жыл бұрын
പ്രതിപക്ഷത്തിനോടും വികസന വിരോധികളോടും ചർച്ചയും സംവാദവും ഒന്നുമല്ല വേണ്ടത് പിടിച്ച് LKG യിൽ കൊണ്ടിരുത്തി Train Train come Again ,KRail ComAgain എന്ന് പാടി പഠിപ്പിക്കണം
@azeezayloor351
@azeezayloor351 2 жыл бұрын
Very good
@antonyisaacs8242
@antonyisaacs8242 2 жыл бұрын
😂😎
@HellBoy-nl7lo
@HellBoy-nl7lo 2 жыл бұрын
Is there any song on computer?
@hashimachummantakath7479
@hashimachummantakath7479 2 жыл бұрын
Gaile pipe line varumbol enthekkeyayirunnu
@joshypaul3042
@joshypaul3042 2 жыл бұрын
What is your technical knowledge about modern rail technology Mr.Mitreyan??? You know everything under the Sun and Universe. You are an all knowing person!!! Wonderful!!! Don't waste people's valuable time on his videos. Pseudo intellectual who mislead people and present his whims and fancies as scientific truth.
@Toms.George
@Toms.George 2 жыл бұрын
നശിച്ചപ്രതിപക്ഷം. എല്ലാത്തിനും കയറി ഉടക്കാൻ വന്നാൽ എന്ത് ചെയ്യും
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹
@anumohan639
@anumohan639 2 жыл бұрын
ശ്രീധരൻ പറഞ്ഞത് താങ്കൾക്ക് മനസിലായില്ല എന്ന് തോന്നുന്നു
@shaijuk2106
@shaijuk2106 2 жыл бұрын
Anu താങ്കൾ വലിയ ചിന്തക/ൻ ആണെന്ന് തോന്നുന്നു..
@ckr424
@ckr424 2 жыл бұрын
ശ്രീധരൻ പറഞ്ഞത് ലോകത്തു bjp ക്കാർക്ക് അല്ലാതെ വേറെ ആർക്കും മനസ്സിലാവില്ല
@sherinpeter1717
@sherinpeter1717 2 жыл бұрын
@@ckr424 😀
@getshamim
@getshamim 2 жыл бұрын
E sreedharana Konkan railway undakiyadhu...
@rajup.p.1715
@rajup.p.1715 2 жыл бұрын
താനാരുവാ?
@vysakhpallathery8580
@vysakhpallathery8580 2 жыл бұрын
Nalla onnam tharam idathu paksha anubavi aaanu ennu thonunallo?sheriyano?
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
👍💕👍
@nithinjameson8850
@nithinjameson8850 2 жыл бұрын
He has resemblance with the character in Basheers 'World renowned nose 👃'. Who knows everything under the sun.
@vysakhpallathery8580
@vysakhpallathery8580 2 жыл бұрын
Kaarshika niyamam mathramalla discussion nil edukendath .janangale sambandhikunnathum baadhikunnathum aaaya ella karyangalum discussion cheyyanam.i mean kaarshika niyamavum k railum ellam discussion cheyyanam.
@sabumathew2775
@sabumathew2775 2 жыл бұрын
ടെക്നോളോജി ഇത്രയും വളർന്നത് ഈ കമ്മ്യൂണിസ്റ്റുകൾ അറിഞ്ഞിട്ടില്ലേ ..? ഇത്രയും പൈസ മുടക്കി സർവ്വേ കുറ്റികൾ ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ..? ഡിജിറ്റൽ സർവ്വേ നടത്തി കുറ്റി ക്കു പകരം കോർഡിനേറ്റ്സ് അടയാളപ്പെടുത്തിയാൽ ഇത്രയും കുറ്റികൾ കുഴിച്ചിട്ടു നാട്ടിൽ ഇത്രമാത്രം പ്രശനം ഉണ്ടാക്കേണ്ടതുണ്ടോ ..?
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
ബന്ധപ്പെ വിഷയത്തിൽ അടിസ്ഥാനപരമായി ഒരു യോഗ്യതയും ഇല്ലെങ്കിലും ഏത് വിഷയത്തിലും കേറി വീഡിയോ അഭിപ്രായം പറയുന്നവർ കേരളത്തിന്റെ ശാപം....
@johnyv.k3746
@johnyv.k3746 2 жыл бұрын
യോഗ്യതയുടെ മാനദണ്ഡമെന്താണ് ? ഔപചാരിക വിദ്യാഭ്യാസം മാത്രമല്ല പഠിക്കാനുള്ള മാർഗം.
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
@@johnyv.k3746 എന്നാൽ പിന്നെ specialists ഉം super specialists ഒന്നും വേണ്ടല്ലോ,!
@johnyv.k3746
@johnyv.k3746 2 жыл бұрын
@@sreevinayakpr7346 'മാത്രമല്ല' എന്നതു ശ്രദ്ധിക്കുക. എൻറെ നാട്ടിലെ മൂത്തകൊല്ലനോളം നന്നായി കത്തിയുണ്ടാക്കാൻ ഐടിഐ ബ്ളാക്സ്മിത്തി പഠിച്ചവനു കഴിയാറില്ല.
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
@@johnyv.k3746 എന്ന് വെച്ച് പ്റസവം ആരെങ്കിലും ഇപ്പോൾ പതിച്ചിയെ കൊണ്ട് എടുപ്പിക്കാറുണ്ടോ?
@amrkarn1961
@amrkarn1961 2 жыл бұрын
Progress make polution, bad planing create poverty see whats happening in ( Sri )Lanka, sri is gone people suffering.
@baburajan8521
@baburajan8521 2 жыл бұрын
CPM leaders' hypocrisy is getting ridicule of the people!! They are totally illogical n foolish on k rail issue!! Mitreyan is in their company now n becoming a subject of public ridicule!!
@khatab16
@khatab16 2 жыл бұрын
I love you 🤗🤗
@balakrishnank8157
@balakrishnank8157 2 жыл бұрын
സാമ്പത്തി കുരോഗതി കൈവരുമ്പോൾ ... അതിനെ സംരക്ഷിക്കാൻ മതിലു വേണ്ടി വരും ... അല്ലെങ്കിൽ കോട്ട കൾക്കെന്തിനു മതിൽ.... ഒന്നുമില്ലാത്തവന് താഴെ ഭൂമിയും മേലെ ആകാശവും ? അവന്മതിലെന്തിന്..... വീടിന് ചുററും മതിലില്ലെങ്കിൽ കണ്ടവനും കേറി നിരങ്ങില്ലെ?.... പാവപ്പെട്ടവന്റെ വീട്ടിനു ചുറ്റും വേലിയുണ്ടായിരുന്നു. അതിന്റെ പരിഷ്കൃത രൂപമല്ലെ മതിൽ..? എല്ലാവരെയും . സത്യസന്ധരാക്കാൻ ആർക്കു കഴിയും ..... കള്ളമാരും കൊലപാതകികളാണെന്ന് പരാതി കേൾക്കുന്ന ഭരണാധികാരികളും ഉള്ള നാട്ടിൽ
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
തെക്ക് വടക്ക് ഉള്ള ഫ്ളൈഓവർ യാത്ര ആണോ കേരളത്തിന്റെ മുഖ്യ ആവശ്യം? ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും വേണ്ട എന്ന് പറഞ്ഞ കെ റെയിൽ കേരളത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
@dheevar9660
@dheevar9660 2 жыл бұрын
japanil illatatha enthu koppu anau keralathil varunnathu
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
@@dheevar9660 ജപ്പാൻ വികസിത രാജ്യം ആണ്. അണ്ണാൻ ചാടുന്നത് പോലെ മണ്ണാൻ ചാടിയാൽ തലകുത്തി വീഴും.
@dheevar9660
@dheevar9660 2 жыл бұрын
@@sreevinayakpr7346 Bullet train thudagunna samayam 1960 aanu annu loka maha yudhavum attam bombum okke veen 40/50/60 kalil japante avasstha dayaneeyam ayirunnu. bullet train ulppede ulla niravadhi padhathikal aanu japane lokathinte nerukayil ethichathu. pinne njan paranjathu annanu manasil ayille? japanil ippozhum tusnami, Bhoo kambam , vella pokkam , mannidichil, kodumkatt , tornado, volcono okke chaya kodukkunnathu pole aanu. avide illatha enethu parsithika preshnam aanu keralathil ullathu? Ippo thanne oru railway line keralathil undu athu enthu preshnam aanu unakkiyathu? mathram alla ippo line nte aduthulla vayalukalum krishi idangalum athu pole undu. NH nte arikil motham mafia alle. avide vayal okke nirathi. Ipo veethi koottunna NH ethra vayalukal kulangal aanu nikathunnathu?
@sreevinayakpr7346
@sreevinayakpr7346 2 жыл бұрын
@@dheevar9660 ഈ ക്യാപ്സൂളുകൾ രോഗികളെ കൊല്ലും.!!!!
@dheevar9660
@dheevar9660 2 жыл бұрын
@@sreevinayakpr7346 capsule parayan njan kammi alla veshya nairs reservation kodutha kammikale ente patti pinthunakkum. kaal akathi koduthu poanam undakkan nair pennungalku ariyam
@sreenivasansree417
@sreenivasansree417 2 жыл бұрын
Can you contect a discussion with mytra about ' frod ' corona drama
@Lbugmedia
@Lbugmedia 2 жыл бұрын
Yenthanu udhesichathennu manasilayilla vishadhamakkavo?
@antonyisaacs8242
@antonyisaacs8242 2 жыл бұрын
👍🏼👍🏼👍🏼 കോപൻസേഷൻ മുൻകൂർ ആയി നടപ്പിലാക്കണം
@johnyv.k3746
@johnyv.k3746 2 жыл бұрын
കോമ്പൻസേഷൻ ഒരു ചെറിയ പ്രശ്നം മാത്രമാണു ബ്രോ. കേരളത്തെ മുഴുവൻ പാരിസ്ഥിതികമായി ബാധിക്കുന്ന പലപ്രശ്നങ്ങളുമുണ്ട് . പുറമേയാണ് ലാഭകരമാവാൻ ഒരു സാദ്ധ്യതയുമില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി വൻതുക വിദേശകടം വാങ്ങുന്നത് വളരെ അപകടകരമാണ്.
@sudhan123
@sudhan123 2 жыл бұрын
Iyalu thanne parayunnu njan pandu paranjath vidditham ayirunnu ennu.. so after 10 years he will regret about KRail too. 😆
@Myistake
@Myistake 2 жыл бұрын
ഒള്ളത് നേരെ ചൊവ്വേ ഉപയോഗിക്കാതെ എന്തിനു പുതിയത്
@jayarajank8428
@jayarajank8428 2 жыл бұрын
ജന്മനാൽ അംഗവൈകല്യമുള്ള കുട്ടിയെ അംഗവൈകല്യങ്ങൾ ഒക്കെ മാറ്റിയിട്ട് ആണോ സ്കൂളിൽ പറഞ്ഞയക്കുക അതാത് സമയത്ത്
@sanalkumar6093
@sanalkumar6093 2 жыл бұрын
Karshika niyamam nallathu ennu vivaramullavar manassilakki..ninte cheenja manassum manassilavum
@meherjebeen
@meherjebeen 2 жыл бұрын
👌👌👌
@akpvlogs8498
@akpvlogs8498 2 жыл бұрын
❤❤
@anilraghu8687
@anilraghu8687 2 жыл бұрын
Congress host could not what he wanted for the party.
@rasheedpm1063
@rasheedpm1063 2 жыл бұрын
👍
@Abhilash-.
@Abhilash-. 2 жыл бұрын
Nammalk oru 80 20 rule edukam enthu cheytal nammuk max results കിട്ടും എന്നത്. നമ്മൾ iphone എടുക്കാതെ ചൈന phone എടുകുനത് ഇത് കൊണ്ട് ആണ്. Iphonil കിട്ടുന്ന മിക്ക കാര്യങ്ങളും ഒരു redmi ഫോൺ ഇല് കിട്ടുന്നത് കൊണ്ട് ആണ്. So best bang for our buck. അതേപോലെ krail ഇന് വേണ്ടത് ഇത്രയും ക്യാഷ് ആണ് aa cash നമ്മൾ എങ്ങനെ ചിലവാക്കുന്ന എന്ന് അലോചികണ്ടെ. ഈ പറയുന്ന speed nammuk ജനങ്ങളുടെ ജീവിതത്തിൽ കിട്ടണം എങ്കിൽ സർകാർ offices speed ആക്കം അല്ലേ? നമ്മുടെ ആഴ്ചങ്കൾ save അകിലെ മണിക്കൂർ അല്ലാലോ save ആകുക? അതേപോലെ ട്രിവാൻഡ്രം കിട്ടുന്ന മെഡിക്കൽ treatment കിട്ടണം എന്ന് അതിനു സ്പീഡിൽ പോകണം എന്ന്? അതിനു പകരം നമ്മുടെ കോഴിക്കോടും ഒക്കെ ഉള്ള മെഡിക്കൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക അല്ലേ വേണ്ടത്? അല്ലാതെ എല്ലാത്തിനും ട്രിവാൻഡ്രം പോകുക ആണോ വേണ്ടത്? ഇനി അതെല്ലാം മാറ്റിയാൽ just യാത്ര മാത്രം ആകും ഈ train. അവിടെ ആണ് പ്രശ്നം. ഈ train industries inum koodi use അകുമെങ്കിൽ അല്ലേ നമ്മൾ മികച്ച returns കിട്ടു? അനഗ്നെ മികച്ച returns കിട്ടുന്നത് വേണ്ടെ നമ്മൽ ഇൻവെസ്റ്റ് ചെയ്യാൻ
@harikrishnank8568
@harikrishnank8568 2 жыл бұрын
പാർലമെൻറ് ഒരു ബില്ല് പാസാക്കിയാൽ അത് അനുസരിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ് അത് ജാഥ നടത്തിയും വണ്ടി തടഞ്ഞു അട്ടിമറിക്കാൻ ശ്രമിക്കുന്നത് ന്യായീകരണം ഇല്ല
@shinyshaju1274
@shinyshaju1274 2 жыл бұрын
Industry not needed for development,only speed is required
@dheevar9660
@dheevar9660 2 жыл бұрын
Singapore doesnt have any manufacturing industry. STill they are rich. Same with many rich countries. We need strong service sector which will generate job
@Abhilash-.
@Abhilash-. 2 жыл бұрын
@@dheevar9660 Singapore is very small and doesn't have much population. Can we provide tax havens and financial services like Singapore? Let's compare ourselves with other states in India eg Tamil Nadu we are very similar isn't it? And tamilnadu has very good manufacturing industry.
@dheevar9660
@dheevar9660 2 жыл бұрын
@@Abhilash-. Who told manufacturing industry provide good salary? its the service industry that provide high salary and support green environment. I travelled many indutrial states like MH GUJ and even in chennai and BLR. How polluted the env? air water everything is highly polluted. We dont need env polluting industries. Situation in Kochi is getting worse with presence of large oil/LNG/LPG/chemical/textile companies. We need to make service sector more strong. with strong support to farming expecially herbal farming to add more revenue to our farmers. Remember our spices and rubber have high earning. We are small and ecologically sensitive , hence singtapore should be right model
@Abhilash-.
@Abhilash-. 2 жыл бұрын
@@dheevar9660 manufacturing industry is key we have lot of service industries and china has lot of manufacturing and they have that power. Manufacturing can be anything from shoe to chip manufacturing, but we need the equipment and factories to produce stuff.
@Abhilash-.
@Abhilash-. 2 жыл бұрын
@@dheevar9660 Singapore is a small country and we should always compare to our neighborhood and Tamilnadu is closer and easier example to mimick
@jaimonkuriakose7521
@jaimonkuriakose7521 2 жыл бұрын
Anthem Kammi.
@sanumj1987
@sanumj1987 2 жыл бұрын
Sreedaran chanakathil veenathode ellam theernnu
@bindunithu813
@bindunithu813 2 жыл бұрын
e kazhchappadu venam prathipaksham kanendath
@philipmathew4220
@philipmathew4220 2 жыл бұрын
You are speaking only one side. We need speed transportation., but why our government behind the Metergage train?
@dheevar9660
@dheevar9660 2 жыл бұрын
u r wrong govt want std guage
@philipmathew4220
@philipmathew4220 2 жыл бұрын
@@dheevar9660 Is it possible to link with the existing rail?? Think!!!! Don't try to make fools
@dheevar9660
@dheevar9660 2 жыл бұрын
@@philipmathew4220 they are not fools. We dont want any direct link with existing lines via guage. instead stations can be linked. Thats how every mono metro bullet trains linked all over the world. I live in japan the best country for train metro mono and bullet trains. This is how its managed here too
@vinodt8373
@vinodt8373 2 жыл бұрын
ബഫർ സോണിൽ പെടുന്നവർക്ക് 10 പൈസ കിട്ടില്ല എന്ന കാര്യത്തിൽ തീരുമാനമായി. അപ്പോൾ ഇനി സാമുഹിക ആഘാതത്തെക്കുറിച്ച് ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല.
@shafeekshan4559
@shafeekshan4559 2 жыл бұрын
Thankalkulla utharm ee video full kandal mansslavum
@mukundantk1633
@mukundantk1633 2 жыл бұрын
അല്ല. കർഷക ബിൽ തെറ്റായി അവതരിപ്പിച്ചു. അതുകൊണ്ട് അത് പിൻവലിച്ചു. ബിൽ നല്ലതാണ് എന്നാണ് ഭൂരിപക്ഷം കർഷകരും ഇപ്പോൾ പറയുന്നത്. അപ്പോൾ എന്ട് ചെയ്യും?
@anishjames168
@anishjames168 2 жыл бұрын
അത് ഏതു കർഷകർ
@AbhiMan-cg6ii
@AbhiMan-cg6ii 2 жыл бұрын
It should be implemented statewise. If it is success others states will follow.
@mohankumar-be1er
@mohankumar-be1er 2 жыл бұрын
ഏതു കർഷകൻ മോനേ?
@philipmathew4220
@philipmathew4220 2 жыл бұрын
Only the so called experts (three persons appointed by supreme Court) are agreed.????
@alphyfrancis8912
@alphyfrancis8912 2 жыл бұрын
സാർ, പറയുന്ന ചില കാര്യങ്ങൾ ശരിയാണെങ്കിൽ ഇനി കെ റെയിൽ സാധ്യമാകുമോ എന്ന ചോദ്യം നിലനിൽക്കുന്നു.. ആദ്യത്തെ public railway system തന്നെ നമ്മുടെ പരിസ്ഥിതിയെ നന്നായി ചൂഷണം ചെയ്തെങ്കിൽ വീണ്ടും അപകടത്തിലായി കൊണ്ടിരിക്കുന്നതിനെ എങ്ങനെ വീണ്ടും ചൂഷണം ചെയ്യും? മാറേണ്ടത് മലയാളികളുടെ മുതലാളിത്ത മനസ്ഥിതിയാണ് ;വലിയ വീടുകളും മതിലുകളും പരിസ്ഥിക്കും ആദർശം പറയുന്നവർക്കും ചേർന്നതല്ല 👏👏പക്ഷെ, മഗ് ലെവ് tain ന്റെ അത്രയും വേഗത അർദ്ധ റെയിൽ ന് ഇല്ല അപ്പോൾ, ജലഗതാഗതം അതിന് നല്ലൊരു പരിഹാരമല്ലേ? നല്ല വേഗതയുള്ള speed boats ഉണ്ട്..ഭാവിയിൽ technology സൃഷ്ടിക്കുന്ന virtual ലോകത്തിൽ, eg : vedio conference & super computers മനുഷ്യരുടെ യാത്രകളെ ഇപ്പോൾ തന്നെ ആഡംബരമാക്കി മാറ്റിയിരിക്കയല്ലേ? US ഉള്ള ഉദ്യോഗസ്ഥർക്ക് പോലും ആഴ്ച്ചയിൽ ഒരു ദിവസം ജോലി സ്ഥലത്തു പോയാൽ മതിയിപ്പോൾ..
@nichuk9464
@nichuk9464 2 жыл бұрын
Kannur to trivandrum 2500 ഫ്ലൈറ്റ് ടിക്കറ്റ് ഉള്ളൂ അപ്പോഴാണ് 3000 രൂപ ticket കൊടുത്ത് K rail. 4 പേരടങ്ങുന്ന ഒരു കുടുംബത്തിന് കാസർകോട്ടു നിന്നും തിരുവനന്തപുരത്ത് എത്താൻ 10,000 രൂപയിൽ കൂടുതൽ കൊടുക്കേണ്ടി വരും. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മലയാളിയല്ലേ ഇതിനകത്ത് കയറേണ്ടത് .ഇതൊക്കെ കെഎസ്ആർടിസി പോലെ മുടിപ്പിക്കാൻ ഉള്ള പദ്ധതി മാത്രമാണ്
@juraijc9660
@juraijc9660 2 жыл бұрын
ഈ ടിക്കറ്റ് rate എവിടുന്ന് കിട്ടി
@AbhiMan-cg6ii
@AbhiMan-cg6ii 2 жыл бұрын
Dear Fool, Rail and flight is different. There are so many departure and arrival points for rail with different distances, please consider all of them.
@nichuk9464
@nichuk9464 2 жыл бұрын
@@AbhiMan-cg6ii only 10 stop for K rail dear fool of the fools
@AbhiMan-cg6ii
@AbhiMan-cg6ii 2 жыл бұрын
@@nichuk9464 Ten stops are more than enough for speed rail of 500 km. I can go to ernakulam and kozhikode from thrissur so fast.
@AbhiMan-cg6ii
@AbhiMan-cg6ii 2 жыл бұрын
@@nichuk9464 Most of the public transport services are not profit oriented
@shinyshaju1274
@shinyshaju1274 2 жыл бұрын
There needs democracy .Here needs only LDF🤣🤣🤣
@assissithayil8115
@assissithayil8115 2 жыл бұрын
Ivanara
@heartbeat3877
@heartbeat3877 2 жыл бұрын
Poďà pòĺayà.,..mone
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 6 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 175 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 66 М.
അപമാനിതരുടെ ലോകം : Maitreyan
35:50
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН