പ്രവാസികളിൽ പതഞ്ഞു പൊങ്ങുന്ന വർഗീയതയ്ക്കു പിന്നിൽ maithreyan | maitreyan TALKS 85 | l bug media

  Рет қаралды 46,331

L bug media

L bug media

2 жыл бұрын

Пікірлер: 206
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
മൈത്രേയൻ ഒരു പാഠപുസ്തകമാണ് ഈ ചിന്താഗതി, ഇങ്ങനെ ചിന്തിക്കാൻ കുട്ടികളെ പഠിപ്പിക്കാൻ പറ്റുമെങ്കിൽ അടുത്ത തലമുറയെങ്കിലും നന്നാവും ഏതു പൊട്ടനും മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ പറയാനും പഠിപ്പിക്കാനും ഇദ്ദേഹത്തിന് മാത്രമേ പറ്റൂ,
@omicron4386
@omicron4386 2 жыл бұрын
ഇവിടെ ഇന്ത്യയെ ചീത്ത പറഞ്ഞു നടന്ന എന്റെ കസിന്‍ അമേരിക്കയില്‍ എത്തിയ ഉടനെ തുടങ്ങി ഇന്ത്യന്‍ ദേശീയത പഠിപ്പിക്കാനും വര്‍ഗീയ വിളമ്പാനും
@mhd8166
@mhd8166 2 жыл бұрын
😅👌
@sathidevi6657
@sathidevi6657 2 жыл бұрын
Great
@sinoj609
@sinoj609 Жыл бұрын
സ്വന്തം നാട്ടിൽ നിലക്കന് പറ്റാതെ പോയവർ നൊസ്റ്റാൾജിയ പറയുമ്പോൾ പുച്ഛം തോന്നും 😂😂
@webtech1453
@webtech1453 2 жыл бұрын
എന്റെ കൂടെ പഠിച്ച ഒരു നമ്പൂതിരി പയ്യൻ ഉണ്ടായിരുന്നു.. ആവൻ അവന്റ ഇല്ലത്തു പണി എടുക്കുന്ന താഴ്ന്ന ജാതിയിൽ ഉള്ള നായര് പെണ്ണുങ്ങളെ എടി എന്നാണ് വിളിക്കുന്നത്.. അവന്റ അമ്മയുടെ പ്രായം ഉള്ളവരെ.. ഞാൻ അത് തെറ്റല്ലേ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ശൂദ്രച്ചികളെ ഞങ്ങൾ അങ്ങനെ ആണ് വിളിക്കുന്നത് എന്ന്.. അങ്ങനെ അവൻ അമേരിക്കയിൽ ജോലി കിട്ടി പോയി.. അവിടെ ചെന്നപ്പോൾ സായിപ്പ് ഇവനോട് വളരെ പരുഷമായി പെരുമാറി.. ഇന്ത്യക്കാരൻ എന്ന് പറഞ്ഞപ്പോൾ സായ്‌പിന്റെ മുഖത്ത് ഉണ്ടായ വെറുപ്പ്‌ കണ്ടപ്പോൾ ഇവന് വയറു നിറഞ്ഞു.. അവിടെ ഉള്ള ഇവന്റെ സിസ്റ്റർ പറഞ്ഞു അവളെ സായിപ്പുമാർ "ഇന്ത്യൻ ബ്ലാക്കി" എന്നാ വിളിക്കുന്നെ.. നമ്മൾ അതൊന്നും മൈൻഡ് ചെയ്യണ്ട.. അതൊക്കെ സഹിക്കാൻ നമ്മൾ ശീലിക്കണം എന്ന് 😂😂🤣🤣..ഓഫീസിൽ വെള്ളക്കാരുടെ അടുത്ത് നിന്നും അവൾക് ഉണ്ടായ വർണ വിവേചനം അത്രക്ക് ആയിരുന്നു.. നല്ല വെളുത്ത നോർത്ത് ഇന്ത്യൻസ് പോലും അവിടെ വർണ വിവേചനത്തിന് ഇര ആയിട്ടുണ്ട്.. അവർക്ക് ഇന്ത്യൻസ് നെ കാണുമ്പോൾ അറിയാം.. അവിടെ ഇന്ദുക്കാർക് നിരവധി പേരുകൾ ഉണ്ട് 🤣🤣(fuck indians, black indians, കൂലിസ്).. തിരിച്ചു വല്ലോം പറയാൻ പറ്റുമോ?അമ്പ്രന്റെ മുന്നിൽ കുനിഞ്ഞു നില്കും 🤣🤣..അവൾ ഇവിടെ ഉണ്ടായിരുന്ന കാലത്ത് നായർ തൊട്ട് കീഴോട്ടുള്ളവരുടെ വീട്ടിൽ കേറില്ലായിരുന്നു.. 😂😂🤣..ഇതെല്ലാം കേട്ടപ്പോൾ നമ്പൂതിരിക്ക് മനസിലായി സവർണർ സായ്പ് ആണെന്ന്, 😂😂🤣🤣🤣..ഇന്ത്യക്കാർ ലോക ശൂദ്രർ ആണെന്ന് 😂😂🤣🤣...തിരിച്ചു വന്ന് ഒരു മാസം വലിയ വിപ്ലവം ഒക്കെ ആയിരുന്നു.. പണിക്കാരെ ചേച്ചി എന്നൊക്ക വിളിച്ചു.. അമേരിക്കൻ ഹാങ്ങ്‌ ഓവർ ഒക്കെ പോയപ്പോൾ വീണ്ടും മുണ്ട് ഊരി തലേൽ കെട്ടി.. ഇതൊക്കെ 25 വര്ഷം മുൻപ് ആയിരുന്നു.. ഇപ്പോൾ അടുത്ത തലമുറക്ക് നമ്പൂതിരി ആരാണ് എന്ന് പോലും അറിയില്ല 🤣🤣.. പുതിയ തലമുറയെ എങ്കിലും ഈ വനവാസി ഗോത്രക്കാരുടെ ഇടയിൽ നിന്ന് മാറ്റി പഠിപ്പിക്കണം.. ഇന്ത്യൻ സംസ്കാരം അവരെ പഠിപ്പിക്കരുത്..
@aswinsnair5871
@aswinsnair5871 2 жыл бұрын
Well said 💥
@vijeeshv142
@vijeeshv142 2 жыл бұрын
😃😃
@mikhailshivlyokov2826
@mikhailshivlyokov2826 2 жыл бұрын
Its a madeup story but lil bit truth in it..
@webtech1453
@webtech1453 2 жыл бұрын
@@mikhailshivlyokov2826 pand ആയിരുന്നു ബ്രാഹ്മണർ അമ്പലം കൊണ്ട് ജീവിച്ചിരുന്നത്.. ഇപ്പൊ ഒരുപാട് പേര് അമേരിക്കയിൽ ഉണ്ട്.. ഇവരുടെ അടുക്കളയിൽ പണിക് നിന്നവരോട് ചോദിച്ചാൽ ബാക്കി കാര്യം സ്റ്റോറി ആണോ എന്ന് മനസിലാകും.. അടുക്കളയിൽ പണിക്ക് നിന്ന ടീംസ് വെളിയിൽ ഇറങ്ങി പറയുന്നത് അവരും സവർണർ ആണെന്ന 🤣🤣🤣.. അതുകൊണ്ട് ഇതുപോലെ ഉള്ള അനുഭവങ്ങൾ അവർ പൊതുവെ പുറത്ത് പറയില്ല 🤣🤣🤣.. അത് ആചാരം ആണെന്ന് കരുതി സഹിക്കും
@AniFunMat
@AniFunMat 2 жыл бұрын
It is very true, one way or another..
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
പ്രായോഗികമായി വളരെ ശരി,എന്റെ അനുഭവം കുറിച്ചുകൊളളട്ടെ കേരള ത്തിലെ ഒരു ഗ്രാമത്തിൽ നിന്നും യു.കെയിൽ മകളുടെ കുടുംബത്തോടൊപ്പം താമസിക്കുവാൻ അവസരം ലഭിച്ചു. മൂന്ന് മാസത്തെ താമസം കഴിഞ്ഞപ്പോൾ ശ്രീ. മൈത്രേയൻ സൂചിപ്പിച്ച പോലെ ഒരു മലയാളിയെ ഇവിടത്തെ യാത്രകൾക്കിടയിൽ കാണുവാനും പരിചയപ്പെടാനും സംസാരം കേൾക്കാനും നമ്മുടെ രാജ്യത്തെ കുറിച്ചും രാജ്യം തരുന്ന സ്വാതന്ത്ര്യത്തെ കുറിച്ചും വല്ലാത്ത അഭിനിവേശം മനസ്സിൽ രൂപം കൊള്ളുന്നു. വിദേശത്ത് തന്നെ താമസിച്ച് മക്കൾ വിദേശത്ത് വിദ്യാഭ്യാസവും പൂർത്തീകരിച്ചു വരുമ്പോൾ അവരുടെ എഡൻറിറ്റി നിലനിറുത്തുവാൻ അവർ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മർദം നമുക്ക് ഊഹിക്കാവുന്നതേയുള്ളു.നിരീക്ഷണം അഭിനന്ദനാർഹം........!!!
@sinoj609
@sinoj609 2 жыл бұрын
എന്ത് മാനസിക സമ്മർദ്ധം. അങ്ങനെയുള്ളവർ അവിടേക്കു പോകേണ്ടതില്ല. എന്നിട്ടു ആരും തിരിച്ചും വരുന്നതുമില്ല. അവരുടെ മക്കൾ ആ ഒരു സാഹചര്യത്തിൽ വളർന്നു വരുമ്പോൾ അതെ രീതിയിൽ ജീവിക്കും. അന്യ നാട്ടിൽ പോയി നമ്മുടെ സംസ്കാരം പിടിച്ചു നിർത്താൻ ശ്രമിക്കുന്ന പാവങ്ങൾ 😀.
@mohammedrafi4345
@mohammedrafi4345 2 жыл бұрын
പറഞ്ഞത് മുഴുവൻ സത്യമാണ് തുറന്ന സത്യം 👏👏👏👏👏👏
@shajisankar1735
@shajisankar1735 2 жыл бұрын
ഇടത്തരക്കാരിൽ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ തീർന്നു വരുമ്പോൾ വർഗ്ഗീയത തുടങ്ങുന്നു.... ഒന്നും ഇല്ലാത്തവരിൽ എല്ലാം മറക്കാൻ വർഗ്ഗീയത കുത്തിവക്കുന്നു.. അതിന് അടിമയാകുന്നു.....
@Ojistalks
@Ojistalks 2 жыл бұрын
ഞാൻ വിദേശത്തു വന്നീട്ട് നിരീശ്വര വാദി ആയി 😂😂😂😂
@Toms.George
@Toms.George 2 жыл бұрын
👍👍👍👍👍👍
@amaythakkudu3839
@amaythakkudu3839 2 жыл бұрын
Same here 😀
@prakashbenjamen1356
@prakashbenjamen1356 2 жыл бұрын
Very good 😃
@vinukaravoor8131
@vinukaravoor8131 2 жыл бұрын
ഞാനും
@nisarkt2343
@nisarkt2343 2 жыл бұрын
Njanum 😀
@ilyasvarikkoden2641
@ilyasvarikkoden2641 Жыл бұрын
Maithreyan എൻ്റെ ഉസ്താദ്
@anandch3764
@anandch3764 2 жыл бұрын
Maitreya super..ചോദ്യകർത്താവ് ശല്യപ്പെടുത്തുന്ന
@riyascp6333
@riyascp6333 2 жыл бұрын
What a speech sir 👍🏻👍🏻🌹🌹❤❤
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💙
@chandysherin
@chandysherin 2 жыл бұрын
This video should be remaked in English so that people from all cultures can understand, since this is universal fact.
@cyrilabraham1776
@cyrilabraham1776 2 жыл бұрын
Explains 100% the Knanaya ghettos and the Howdy Modi suck-ups in North America! 👍!
@xx-en9bs
@xx-en9bs 2 жыл бұрын
hahahah !!! very true...
@grz2g1
@grz2g1 2 жыл бұрын
Hahaha... Brilliant observation!
@cnscalicutairport1447
@cnscalicutairport1447 2 жыл бұрын
Great talk Maithreyan
@mkantony72
@mkantony72 2 жыл бұрын
Absolutely right!
@zubbyzubi7793
@zubbyzubi7793 2 жыл бұрын
Nice speech
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Well explained as always 🌷
@manojjoseph838
@manojjoseph838 2 жыл бұрын
കൃത്യമായ നിരീക്ഷണം ❤
@ramalrahman880
@ramalrahman880 2 жыл бұрын
എല്ലാ മനുഷ്യരും അവരവരുടെ കുലത്തെ ഏറ്റവും ശ്രേഷ്ഠമായി കരുതുന്നു മററുളളലരെ ഒരിക്കലുംതൻറെ കുലമഹിമയോളം അംഗീകരികില
@krpanicker
@krpanicker 2 жыл бұрын
വളരെ സത്യം.
@mohammedrafi4345
@mohammedrafi4345 2 жыл бұрын
🌹🌹🌹കറക്റ്റ് 👏👏👏
@user-mq4xr6pw8x
@user-mq4xr6pw8x 2 жыл бұрын
very good
@anoopraj9321
@anoopraj9321 2 жыл бұрын
Correct observation
@webtech1453
@webtech1453 2 жыл бұрын
ഏറ്റവും കൂടുതൽ അലവലാതികൾ ഉള്ളത് ഇന്ത്യയിൽ ആണ്..
@anitharaj8926
@anitharaj8926 2 жыл бұрын
,.😃
@Deepdive24718
@Deepdive24718 2 жыл бұрын
മോനെ ഇങ്ങനെ ഒന്നും സത്യം പറയല്ലേ 🤪🤪
@anooppeter812
@anooppeter812 2 жыл бұрын
Sathyam
@sujisam2904
@sujisam2904 2 жыл бұрын
ഇങ്ങനെ സത്യം പറഞ്ഞു നാണം കെടുത്തല്ലേ
@subramanniannk9610
@subramanniannk9610 2 жыл бұрын
@@sujisam2904 നാണം ഇല്ലാത്ത സവർണ്ണരെ പറയുമ്പോൾ എന്തിനാണ് ഇര വിഷമം. മൈത്രേയൻ മുൻപേ സഞ്ചരിക്കുന്ന വൻ .
@haseena8424
@haseena8424 2 жыл бұрын
you said the reality of discrimination , I experienced n through nationality, religious, wealth, power, abilities. Hmmm. I know no one is special.
@haneefakm4329
@haneefakm4329 2 жыл бұрын
വിദേശത്ത് പോയി ജോലിച്ചെയ്യാത്തതാഞൾ അവിടെപോയി ഒറ്റപെടൽ അനുഭവിക്കാത്ത താഞൾ ഇൗ വിലയിരുത്തലുകൾ നടത്തിയിരിക്കു൬ത് മുഴുവൻ വളരെ ശരിയായവിലയിരുത്തലാണ്.Great.
@1980anil
@1980anil 2 жыл бұрын
Great respect
@thedoctorcritic8963
@thedoctorcritic8963 2 жыл бұрын
ഈ ഒരു വീഡിയോ വർഗീയത ഉള്ളിൽ ഉള്ള ഏതേലും പ്രവാസി കണ്ടാൽ അദ്ദേഹം തൻ്റെ തെറ്റ് മനസ്സിലാക്കി തിരിച്ച് അറിഞ്ഞ് തിരുത്തുമോ? ഞാൻ ആണെങ്കിൽ തിരുത്തും. പിന്നെ ഇവർക്ക് എന്താ?
@ArunKumarRRavikumar
@ArunKumarRRavikumar 2 жыл бұрын
I wish these talks were with subtitles. All these information are universally relevant, It should reach to greater audience.
@mohananpoyyil3974
@mohananpoyyil3974 2 жыл бұрын
Exactly . . must add subtitles
@mahindra887
@mahindra887 10 ай бұрын
I stayed in UAE and Canada. His words are adjectively true. 😅
@azad5291
@azad5291 2 жыл бұрын
Hundred percent true
@mathewjacob2435
@mathewjacob2435 2 жыл бұрын
Very true.
@michealshebinportlouise9625
@michealshebinportlouise9625 2 жыл бұрын
ഞാനും പലപ്പോഴും വിചാരിക്കാറുണ്ട്, ഈ അമേരിക്കയിലുള്ളവർ ഒക്കെ വാശി പിടിച്ചു സാരി ഒകെ ഉടുത്തു ഓണം ആഘോഷിക്കുന്നത് ? മാത്രമല്ല ഇന്ധ്യയിൽ ഉള്ള ക്രിസ്റ്റിയൻസൊക്കെ എവിടെയുമില്ലാത്ത മതം പറഞ്ഞു നടക്കുന്നതൊക്കെ എന്തിനാണെന്നു ? ഇപ്പൊ മനസിലായി
@cyrilabraham1776
@cyrilabraham1776 2 жыл бұрын
Dear interviewer: Let Maitreyan speak: repeating what Maitryan says is hardly contributing to the content; it's only an irritant.
@josephchalissery2627
@josephchalissery2627 2 жыл бұрын
ഇങ്ങിനെ ഞാൻ മാത്രമല്ല ചിന്തിച്ചത് അല്ലേ.....
@muhsinasathar
@muhsinasathar 2 жыл бұрын
വീണു പോകാതിരിക്കാൻ താങ്ങി കൊടുക്കുകയാണ്.
@jayasreerajan1584
@jayasreerajan1584 2 жыл бұрын
@@josephchalissery2627 0
@muhsinasathar
@muhsinasathar 2 жыл бұрын
@Track Crack Sorry....
@sathidevi6657
@sathidevi6657 2 жыл бұрын
Maitheyan sir doesn't need interviewer
@francisambrose9627
@francisambrose9627 2 жыл бұрын
Good experiences 🎉
@cabdulkarimpsmo9197
@cabdulkarimpsmo9197 Жыл бұрын
Very interesting topic
@francisambrose9627
@francisambrose9627 2 жыл бұрын
Racism exists each and everywhere in the world . Mithreyans explanations are inevitable. He knows the society.
@adarshk.s.7298
@adarshk.s.7298 2 жыл бұрын
Wow
@subramaniangopalan630
@subramaniangopalan630 2 жыл бұрын
Super....
@anoopraj9321
@anoopraj9321 2 жыл бұрын
A gem
@arramesh68
@arramesh68 2 жыл бұрын
കേരളത്തിലെ മുസ്ലിംങ്ങൾ ഗൾഫിൽ ജോലിക്ക് പോയി കഴിഞ്ഞാൽ തികച്ചും ഇന്ത്യാ വിരുദ്ധരും, ഹിന്ദു വിരുദ്ധരും, ക്രിസ്ത്യാനി വിരുദ്ധരും ആകും. ഇവരും ഇവരുടെ കുടുംബവും ഇന്ത്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്നു. എസ്ഡിപിഐ പോലുള്ള തീവ്രവാദികൾക്ക് ഫണ്ട് പിരിവ് നടത്തുന്നു.
@moveon5744
@moveon5744 2 жыл бұрын
തെറ്റായ കണ്ടെത്തലാണ്.ഗൾഫിൽ പോയി വരുന്ന ഭൂരിഭാഗവും കുറച്ച് liberal ആയി ചിന്തിക്കാൻ തുടങ്ങും.bcz അവരുടെ മതം ഭരിക്കുന്ന രാജ്യത്ത് ജീവിക്കുമ്പോൾ തനിക്കുള്ള restrictions അവർക്ക് വ്യക്തമാകും.so മതത്തിൽ അല്പം കൂടെ ലിബറലിസം അവർ ആഗ്രഹിക്കും...അങ്ങനെയാണ് കേരളത്തിൽ വളരെ ഓർത്തഡോക്സ് ആയ പല മുസ്ലിംകളും പിന്നീട് അല്പം ലിബറൽ ആയി മാറാൻ തുടങ്ങിയത്.പിന്നെ ഹിന്ദു,ക്രിസ്റ്റ്യൻ വിരോധം താങ്കളുടെ മാത്രം കണ്ടെത്തലാണ് എന്ന് തോന്നുന്നു.സ്വന്തം മതത്തെ വലിയ അഭിമാനമായി കാണുകയും അതെ സമയം മറ്റു മതങ്ങൾക്ക് respect നൽകുകയും ചെയ്തിരുന്നു മലയാളികൾ.അന്യ മതത്തോടുള്ള വിരോധം എല്ലാ മതക്കാരും കാണിക്കാൻ തുടങ്ങിയത് ബിജെപി ഭരണത്തിൽ വന്ന ശേഷമാണ്.അതിന് പ്രവാസവുമായി ഒരു ബന്ധവുമില്ല.
@yourdad07127
@yourdad07127 2 жыл бұрын
ഗൾഫിൽ പോയി മുസ്ലിംകളുടെ ഔദാര്യത്തിൽ ജീവിച്ചു മുസ്ലിംകളെ കുറ്റം പറയുന്നവരാണ് ഇപ്പോൾ ഇവിടെത്തെ ഭൂരിഭാഗം ഹിന്ദുകളും അങ്ങനെ പറയുന്നതാണ് ശെരി 😂
@arramesh68
@arramesh68 2 жыл бұрын
@@yourdad07127 ഇന്ത്യയിൽ ജനിച്ച്, ഇന്ത്യൻ ചോറ് ഉണ്ട്, ഇന്ത്യൻ പൗരത്വം സ്വീകരിച്ചു ഇന്ത്യയിൽ ബോംബ് വെച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നവർ ആണ് ഒട്ടു മിക്ക ഇന്ത്യൻ മുസ്ലീങ്ങളും
@rijulovarmenianairi6129
@rijulovarmenianairi6129 Жыл бұрын
Ellaverum liberal aayi chindikkam padippikanam
@sanojsano6996
@sanojsano6996 Жыл бұрын
ചാണകത്തിന് അങ്ങനെ തോന്നും
@rasheedpm1063
@rasheedpm1063 2 жыл бұрын
⭐⭐⭐⭐⭐ ❤️❤️🤝
@jacobpalaty2806
@jacobpalaty2806 2 жыл бұрын
Supper 🎆🎆🎆🎆
@jasmich8877
@jasmich8877 2 жыл бұрын
true
@jacobpalaty2806
@jacobpalaty2806 2 жыл бұрын
supper,,🎊🎊🎊
@alexandervd8739
@alexandervd8739 Жыл бұрын
Ellavarkkum thulyaneethi. What a beautiful dream.
@Aneespyoxi
@Aneespyoxi 2 жыл бұрын
😍
@donwills616
@donwills616 2 жыл бұрын
Super 👍
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
❤👍❤
@neelakantang2104
@neelakantang2104 2 жыл бұрын
Interviewer's intrusion is disturbing... 🥺
@AniFunMat
@AniFunMat 2 жыл бұрын
Than appol marichille? Raghavane than konnu.. I knew there going to be a twist.
@jinukattukkaran6851
@jinukattukkaran6851 2 жыл бұрын
👌👌👌
@haneefaanees7343
@haneefaanees7343 2 жыл бұрын
രാഹുൽ ഈശ്വർ ഇടക്കിടെ പറയുന്നുണ്ട് ഞങ്ങൾ സവർണ്ണർ എന്ന് അപ്പൊ ഇവിടെ യുള്ള താഴ്ന്ന ജാതി ഹിന്ദുക്കൾക്ക് വിഷമം ആവില്ലെ
@user-eu9li2tl2p
@user-eu9li2tl2p 2 жыл бұрын
രാഹുൽ ഈശ്വർ അങ്ങനെ പറഞ്ഞിട്ടില്ല.. ഉണ്ടേൽ ഒരു ലിങ്ക് comment ചെയ്തു തെളിയിക്കണം please
@rijulovarmenianairi6129
@rijulovarmenianairi6129 Жыл бұрын
Avenu athikam niramonnumilla
@zubairkk75
@zubairkk75 Жыл бұрын
101% സത്യം
@bins3313
@bins3313 2 жыл бұрын
🔥🔥🔥🔥
@ReneeshTr-yq4jo
@ReneeshTr-yq4jo 7 ай бұрын
❤❤❤
@look2425
@look2425 Жыл бұрын
Just attend a friends marriage alone in his house and you will find yourself a stranger and feel uncomfirtable though the friend, s relatives and other friends never displayed any sort of unpleasant or isolating behaviour towards you. This is quite common and extends to what Mithreyan said about living in a separate country or culture unfamiliar to you
@kalidas669
@kalidas669 2 жыл бұрын
ഇത് സാർത്ര് പറഞ്ഞതാണ് existentialism തിൽ
@sandeepmohanan4979
@sandeepmohanan4979 Жыл бұрын
പ്രവാസി ആയപ്പോൾ ആണ് ഞാൻ മതം ഉപേക്ഷിച്ചത്
@onelifetoride5797
@onelifetoride5797 2 жыл бұрын
🤘👍✊💥
@gopalakrishnank.c1262
@gopalakrishnank.c1262 2 жыл бұрын
This is human psychology. But the fundamental characteristic of all living species. Genetically impregnated for survival.
@sasidharantp7297
@sasidharantp7297 Жыл бұрын
Gandhi never said that Caste Should be abolished from Hindu society He never said that caste Is not needed to live here If He had said that caste sjould Be abolished it could have Great effect in India Because everyone was eager To hear his words But He never said Never..
@jyothishjyothi5827
@jyothishjyothi5827 Жыл бұрын
Sathyamanu parayunnathu
@hameedcp1372
@hameedcp1372 2 жыл бұрын
തൊഴിലും - കൂലിയും ആഹാരവും കിട്ടുന്നേടത്തേക്ക് ഒരു കൂറോ / അനുഭാവമോ ... സ്വഭാവത്തിൽ വരാറുണ്ട്
@anishkumaru7732
@anishkumaru7732 2 жыл бұрын
Than thante samsakaramallethante makalkk koduthath athupole thanneya ella mathapithakkalum avarude samsakaram avarudemakkalk kodukkum
@rejijoseph2815
@rejijoseph2815 2 жыл бұрын
വളരെ നല്ല ചർച്ച
@jossify6880
@jossify6880 2 жыл бұрын
A talk about. Men and women there is no friendship possible, please
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
Try to ad English Subtittle
@natarajanp2456
@natarajanp2456 2 жыл бұрын
വരുത്തൻ 😲
@Sarruu
@Sarruu 2 жыл бұрын
Mythrayene istapettu pokum
@AniFunMat
@AniFunMat 2 жыл бұрын
I have been beaten up one time for the different look, called deragotory names, told me to go back to my country.. I know many who got insulted, robbed, called names, etc.. But overall very good experience..
@liva4741
@liva4741 2 жыл бұрын
Churuli
@riyastir
@riyastir 2 жыл бұрын
UAE yil ith undakilla India kkarkkum Pakistani kkum
@mondalanowshad1421
@mondalanowshad1421 Жыл бұрын
എനിയ്ക്കും അനുഭവം ഉണ്ടായി മോഡി കേരളത്തിൽ വന്ദേ ഭാരത്‌ ട്രെയിൻ കൊണ്ടുവന്നപ്പോൾ ഒരാൾ അതിനെ അനുകൂലിച്ചു സംസാരിച്ചു അതുപ്രേശ്നമല്ല എന്താ നാൾ.ഓൾ മലപ്പുറം ആളായിരുന്നു പക്ഷെ ട്രെയിൻ മലപ്പുറം സ്റ്റോപ്പ്‌ ഇല്ലായിരുന്നു ഞാൻ എന്താ സ്റ്റോപ്പ്‌ വേണ്ടെയെന്നു ചോദിച്ചു അന്നേരം പറയുകയാണ് വേണ്ട യെന്നു അന്നേരം ആളിന്റെ ഐഡന്റി അറിയാമല്ലോ
@MADHURAM...
@MADHURAM... 2 жыл бұрын
ഈ പറഞ്ഞത് നൂറു ശതമാനം വാസ്തവം
@tankagesandequipmentengine486
@tankagesandequipmentengine486 2 жыл бұрын
Vargeeyata.... It made by only media📺📺📺📺📺📺........ & some Outside people
@AniFunMat
@AniFunMat 2 жыл бұрын
Who is some? Missionaries or mullaka?
@ajayks8218
@ajayks8218 2 жыл бұрын
Oru chodhyam und sir... Vidhesha rajayangalil ninnum indialekk ekanayi yathrakkayi varunna oru vidhesha pouran eee minority thonnumo...?
@lucifer-ky3mu
@lucifer-ky3mu Жыл бұрын
No because indians them self consider white as a superior so they getting god level treatment most of the time..
@ishaishal8914
@ishaishal8914 Жыл бұрын
നമ്മടെ നാട്ടിൽ ഉണ്ട് ഒരു ജോലിയിൽ ഒരാളുടെ സ്കിൽ നോക്കാതെ മറ്റൊരുവന് അവൻ ഞമ്മന്റെ ആളല്ലേ അവനു ഈ ജോലി കൊടുക്കാം എന്ന് പറയുന്ന ആളുകൾ
@Indianciti253
@Indianciti253 Жыл бұрын
ബിരിയാണി.. ബിരിയാണി 😄😄
@madhavanmadhavan5212
@madhavanmadhavan5212 2 жыл бұрын
ഒരു സംശയം.... തുപ്പൽ ആശുദ്ധമാണെങ്കിൽ, ഞങ്ങടെ നാട്ടിലെ മിക്കവാറും എല്ലാവരും കറൻസി നോട്ട് എണ്ണുമ്പോൾ തുപ്പൽ തൊട്ടാണ് എണ്ണുന്നത്... തുപ്പൽ തൊടാത്ത നോട്ടൊന്നും നാട്ടിൽ ഉണ്ടാക്കാനിടയില്ല... അതു തന്നെയല്ലേ എല്ലാ ആരാധനാലയങ്ങളിലും കാണിക്കയായി കൊടുക്കുന്നത്...? അത് ആശുദ്ധമല്ലേ .. (?)... 2. തുപ്പൽ ചുണ്ടുകൾ വരെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു സെക്രീഷൻ ആണ്. അതു ചുണ്ടുകളുടെ പുറത്തെത്തിയാൽ എന്താണ് ആശുദ്ധമാകുന്നത്... 3. ക്രിസ്തീയ ദേവാലയങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും വെഞ്ചരിപ്പിനും കൈ മുത്തുന്നതിനും ചുണ്ടുകളുടെ സ്പർശം ഉണ്ട്. അതശുദ്ധമല്ലേ... ആനാം വെള്ളളം വെള്ളം ഓതി കൊടുക്കുന്ന ഒരു ഏർപ്പാടുണ്ട്.... രോഗികൾക്കും മരുന്നായി ഇത് കൊടുക്കും. അതിൽ മന്ത്രം ഉച്ചരിച്ചു കൂടെ തുപ്പും..... 4. പോറ്റി മാർ, പൂജാരിമാർ അമ്പലക്കുളത്തിൽ കുളിച്ചു മുങ്ങി കിണ്ടിയിൽ വെള്ളവുംഎടുത്താണ് ശ്രീകോവിലിൽ പൂജക്ക്‌ കയറുന്നത്.... ആ കുളത്തിലെ വെള്ളം അശുദ്ധമല്ലേ... കുളിക്കാൻ ഇറങ്ങുന്ന പൂജാരിയും മറ്റ് ഭക്തരും കുളിക്ക്സൺ ഇറങ്ങുമ്പോൾ മൂത്രം ഒഴിച്ചുപോകും... ഏതൊരാളും വെള്ളത്തിലിറങ്ങി യാൽ മൂത്രം ഒഴിക്കുക ഒരു ജൈവ പ്രക്രിയയാണ്..... മൂത്രം ആശുദ്ധമാണോ... ആണെങ്കിൽ ക്ഷേത്രത്തിലെ ശ്രീകോവിലും നിവേദ്യങ്ങളുമെല്ലാം ആശുദ്ധമാകില്ലേ..ആ വെള്ളം തൊടുമ്പോൾ പൂജാരിയും ആശുദ്ധമാകില്ലേ...
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
ഹർച്ച ഭാരത സംസ്ക്കാരം - ഉണരും
@johnyv.k3746
@johnyv.k3746 Жыл бұрын
ആ.ഭാ.സം.
@jineeshpr
@jineeshpr 2 жыл бұрын
Interviewer is continuously interrupting Maitreyan. So irritating
@tankagesandequipmentengine486
@tankagesandequipmentengine486 2 жыл бұрын
What ever it may be..... India 🇮🇳🇮🇳🇮🇳 only a country Where Indian can live happily........ Money is less but 100 % peace
@jaiku99
@jaiku99 2 жыл бұрын
Only if you are part of the privileged majority. Not sure if it true for all
@nizaaam803
@nizaaam803 2 жыл бұрын
പറി
@balachandranreena6046
@balachandranreena6046 2 жыл бұрын
Ennaru paranju thannodu
@balachandranreena6046
@balachandranreena6046 2 жыл бұрын
Lokathella jathikkarum mathakkarum bhakshakkarum nirakkarum okke lokathevide engilum okke minority thanne ayirikkum
@vinodsharu8905
@vinodsharu8905 Жыл бұрын
നല്ലോരു മനുഷ്യന്‍.. മ്യൂസിയത്തില്‍ വെക്കാൻ കൊള്ളാം 😂
@anishkumaru7732
@anishkumaru7732 2 жыл бұрын
Edo manusya ithu manusyarude kaaryam maatramalla mirgangalude kaaryathilum ithupole athirukal aver nichauichittund boomi undaya kaalam muthale ithupoleya
@natasha2990
@natasha2990 2 жыл бұрын
Ee interviewer enthinanu ingane interfere cheyyunnathu.. Mythreyan nte abhiprayam chodikkanalle ee prgrm.. Adehathe parayan sammathichu koode... Interviwer nte pandithyam kelkkanallallo.. Pl.behave properly.
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Matham mariyavarkku.avarude manasil.videshikalanennu.oru.thonnal.und.avarude.poorvikar hindukkal.ayirunnu.pakshe.avarkku thonnunnath.njan.arabi..allengil.european..ennokkeyanu....!!!!
@sneharaj7981
@sneharaj7981 2 жыл бұрын
Malayali - Janikkunnu...naatukaar endu parayaum...Marikkunnu
@RameshWarrierSohar
@RameshWarrierSohar 2 жыл бұрын
In Mumbai I have seen discrimination in local trains say, 9.41am local train and 10.02 local train from Ambarnath to CST, LOL... That is the level of human behaviour in creating racism.
@abilashs7156
@abilashs7156 2 жыл бұрын
Still many keep their caste identity with their names and speak about racism..
@SPLITFUNO
@SPLITFUNO 2 жыл бұрын
@@abilashs7156 warriors may be exempted probably 😳 😬
@rijulovarmenianairi6129
@rijulovarmenianairi6129 Жыл бұрын
Oh lol
@anand1pillai
@anand1pillai 2 жыл бұрын
Does he want children to go to pubs and take drugs and many others? In Kerala parents are afraid of children being abducted and then blame then for being afraid
@bishnuravi1602
@bishnuravi1602 2 жыл бұрын
poor interviewer ,not matching his intelligence
@MrLearnerforlife
@MrLearnerforlife 2 жыл бұрын
പുതിയ സ്ഥലത്തു അനുഭവിക്കുന്ന സാമ്പത്തിക അനിശ്ചിതത്വം, ഈ സാമൂഹിക ചിന്തയെ എത്ര കണ്ട് ബാധിക്കുന്നു വിദേശത്തു പോയി കച്ചവടം ചെയ്യുന്നവർ തൊഴിൽ ചെയ്തു ജീവിക്കുന്നവരിൽ നിന്ന് വ്യത്യസ്ഥരാകുന്നുണ്ടോ ?
@xx-en9bs
@xx-en9bs 2 жыл бұрын
lot of Hindu Kids in the US can recite Sanskrit mantras but cant speak or write one Indian Language fluently. too much of emphasis on Slokas recitation and Bollywood dancing - I remember Hindu kids showing off by singing a rap version of Hanuman chalisa. Too eager to convince the white man that Hindus are awesome and the result is a confused Hindu kid.
@sinoj609
@sinoj609 2 жыл бұрын
തിരിച്ചു ഇങ്ങോട്ടു പോന്നാൽ പോരെ. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം കൂടിയ കാലം ആണ് 😀
@sunishkumar5497
@sunishkumar5497 2 жыл бұрын
ഇന്നലെ വരെ ഇടത്‌പക്ഷ - ഇസ്ലാമിക അടിമ ആയിരുന്ന മൈട്രയെന് എന്തുകൊണ്ട് ഇപ്പോൾ യാഥാർഥ്യം പറയാൻ തോന്നുന്നു.
@anand1pillai
@anand1pillai 2 жыл бұрын
It appears that strong religious feeling is absent in Arabia because Muslims are a majority in Arabia, most of his statements are absurd.
@narlikarnia6772
@narlikarnia6772 2 жыл бұрын
Not only, no elections, therefore ruling people doesn't need such a division..
@gopalakrishnank.c1262
@gopalakrishnank.c1262 2 жыл бұрын
Majority ക്ക് religious feeling ഇല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ. Comparing to യൂറോപ്പ് and us china and russia arab coutries are poor in the sense of knowledge and technological lower inspite of oil wealth. So they are insecure and minority in the world. So not to become odd and become powerful, they collectively organising in the name of religion. (Religion and religiosity are different)
@gopalakrishnank.c1262
@gopalakrishnank.c1262 2 жыл бұрын
Technological power.
@sobhasudhir8251
@sobhasudhir8251 2 жыл бұрын
ഇതല്ലേ ഇന്ത്യ പറഞ്ഞു കൊണ്ടിരിക്കുന്ന അദ്വൈതവേദാന്തം. നാമ, രൂപ, ദേശ, കാല തിയറി. തത്വം പറയാൻ കൊള്ളാം. എനർജിയുടെ flow യ്ക്ക് സംഘർഷവും സങ്കീർണതയും അവിരാമം തുടരുന്നു. അത് മായ എന്നും അതൊരിക്കലും ശരിയാക്കാൻ നോക്കണ്ട എന്നും നിങ്ങൾ സ്വയം ഇഷ്ടവും വെറുപ്പം മാറ്റി ആ അവസ്ഥയെ അനുഭവിയ്ക്കാൻ മാത്രമല്ലേ അവർ പറയുന്നൊള്ളു. അതിന് അവർക്ക് സയൻസില്ല Technology ഇല്ല എന്നു പറഞ്ഞ് പുച്ഛിയ്ക്കരുത്.
@vipinpk8539
@vipinpk8539 Жыл бұрын
Maitreyante സംസാരത്തിനിടയിൽ ഇദ്ദേഹം എന്താണ് പറയുന്നത്...
@alanjoseph3703
@alanjoseph3703 2 жыл бұрын
Not fully true
@alanjoseph3703
@alanjoseph3703 2 жыл бұрын
Some of them realize the reality of the world..and become more liberals in my experience living in Australia and Uk
@royaloysious2115
@royaloysious2115 2 жыл бұрын
If you realize the reality, this context may be different. But majority don't realize
@alanjoseph3703
@alanjoseph3703 2 жыл бұрын
@@royaloysious2115 well those desperate extreme patriotic people overseas has some sort of mental crisis in my opinion.
@royaloysious2115
@royaloysious2115 2 жыл бұрын
@@alanjoseph3703 😄😄😄.
@vladimirsid7296
@vladimirsid7296 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളുടെ വായ ബാൻഡേജ് ഒട്ടിക്കണം
@AnasAnas-em5dx
@AnasAnas-em5dx 2 жыл бұрын
വർഗീയതയാണോ വട്ടാണോ രണ്ടും ഒന്നും തന്നെ ആണ്
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 76 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 60 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН