ഇങ്ങനെയായിരിക്കണം ദൈവവചനം കൃത്യതയോടെ പറഞ്ഞു തരേണ്ടത് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന സംസാരരീതി ഈ കാലഘട്ടത്തിൽ അനേകരുടെ പ്രാർത്ഥനയുടെ ഫലമായി ദൈവം എടുത്തുയർത്തിയ പ്രിയ പാസ്റ്ററെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@heavenlymannaofficial Жыл бұрын
🙏🙏
@vargheseukken9461 Жыл бұрын
അങ്ങ് ലോക കൃസ്ത്യാനികളുടെ ഗുരുവാണ് : ദൈവം അങ്ങയെ ഉയർത്തിയിരിക്കുന്നു. സന്ദേശങ്ങൾ ഏവരും സ്വീകരിക്കതക്കതാക്കട്ടെ.
@heavenlymannaofficial Жыл бұрын
🙏🙏🙏
@latha4450 Жыл бұрын
ദൈവ വചനം ഞങ്ങളുടെ കഷ്ടതകളിൽ. ഞങ്ങൾക്ക് സന്തോഷം പകരുന്നു Praise the Lord
@heavenlymannaofficial Жыл бұрын
🙏🙏🙏
@anoopjacob1981 Жыл бұрын
വ്യകരിച്ചു തരുന്ന ഓരോ വാക്കുകളും ഹൃദയത്തിന്റെ മാംസ മജ്ജകളിൽ കൊണ്ട് കയറുന്ന വാക്കുകൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@heavenlymannaofficial Жыл бұрын
🙏🙏🙏
@jaco901 Жыл бұрын
വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്ന ആത്മീയമായ വിവരണങ്ങള്‍ക്ക് നന്ദി
@heavenlymannaofficial Жыл бұрын
🙏🙏🙏
@rajeshmohanmohan5801 Жыл бұрын
ആമേൻ
@heavenlymannaofficial Жыл бұрын
🙏🙏🙏
@rajeshmohanmohan5801 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ഈ സുവിശേഷത്തിലൂടെ അനേകർ കർത്താവിലേക്കു വരുവാൻ ഇടയാകട്ടെ ആമേൻ God bless Anil Sir
@heavenlymannaofficial Жыл бұрын
🙏🙏🙏
@elasammajohnson6742 Жыл бұрын
Powerful message thank god
@heavenlymannaofficial Жыл бұрын
🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@elizalorman986711 ай бұрын
Pastor ur messages are very knowledgable and interesting
@heavenlymannaofficial11 ай бұрын
🙏🙏🙏
@shijothomas8788 Жыл бұрын
വളരെ ഹ്യദയ പരമർത്ഥമായ വചന പ്രഘോഷണം സ്ത്രം
@heavenlymannaofficial Жыл бұрын
🙏🙏
@kkbabu4053 Жыл бұрын
സ്തോത്രം, പുതിയ അറിവിന് ദൈവത്തിനു മഹത്വം. ആമേൻ ഹല്ലേലുയ. Thank you Pastor.
@heavenlymannaofficial Жыл бұрын
🙏🙏
@georgeittyarah7966 Жыл бұрын
This powerful voice of God thru pr Anil Kodithottam must not only shake the Christians at Kunnamkulam, my home town, but must also shake all Kerala Christians in the whole world for the glory of the Lord Jesus Christ.
@heavenlymannaofficial Жыл бұрын
🙏🙏🙏
@bijucmathew1769 Жыл бұрын
ആമേൻ.. ആമേൻ... ആമേൻ.
@heavenlymannaofficial Жыл бұрын
🙏🙏🙏
@User-gfthyr2ii6f7y3 ай бұрын
നല്ലൊരു speech ❤️❤️
@heavenlymannaofficial3 ай бұрын
🙏🙏
@ronukken Жыл бұрын
What an insightful and blessed speech. No wonder why Pastor Anil Kodithottam is a leading Jesus Christ's commander in India. No compromise on Christ way. You are an inspiration. God bless 🙏 ❤️
@heavenlymannaofficial Жыл бұрын
🙏🙏🙏
@ShamsudeenKg Жыл бұрын
Yes he is the master brain in India for Jesus Christ when the light comming the dark disappeared so the ligh is not comming the dark is already here so light Jesus Christ doing his work all over the world remember an another Christ deviating from scripture also spreading the dark to the world
@Rose-if1gx Жыл бұрын
Thanku pastor ji 🙏 Jesus bless you 🙏 njan vachangale manassilakki padikan thangalude video's sthiramayi kelkunnu 🙏❤️
@heavenlymannaofficial Жыл бұрын
🙏🙏🙏
@elizabethjohny2839 Жыл бұрын
Thank you for the precious message Pastor.
@heavenlymannaofficial Жыл бұрын
🙏🙏🙏
@rosammamathew2919 Жыл бұрын
AmenHalaluya Praisethe Lord
@heavenlymannaofficial Жыл бұрын
🙏🙏
@Evg.sabujohn Жыл бұрын
ഗോഡ് ബ്ലെസ് ഡിയർ പാസ്റ്റർ
@heavenlymannaofficial Жыл бұрын
🙏🙏🙏
@jainjacob3764 Жыл бұрын
Thank God
@heavenlymannaofficial Жыл бұрын
🙏🙏🙏
@mollyjohn6237 Жыл бұрын
Amen sth9rhram sthothram sthothram
@heavenlymannaofficial Жыл бұрын
🙏🙏🙏
@jincysajimon5571 Жыл бұрын
Praise the Lord 🙏 Blessed Message 🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@thomaspanickeroommen3540 Жыл бұрын
God bless you pa stor and your family abundantly
@heavenlymannaofficial Жыл бұрын
🙏🙏
@santhoshjoseph2678 Жыл бұрын
Amen ❤
@heavenlymannaofficial Жыл бұрын
🙏🙏
@cjjoy3298 Жыл бұрын
Brilliant presentation 😊 Love to hear again and again ❤
@heavenlymannaofficial Жыл бұрын
🙏🙏🙏
@roychacko8998 Жыл бұрын
Alleluia Amen 🙏🏻
@heavenlymannaofficial Жыл бұрын
🙏🙏
@shijuthomasjlw Жыл бұрын
Thank you so much dear pastor Wonderful message sir
@heavenlymannaofficial Жыл бұрын
🙏🙏🙏
@johnmathai9595 Жыл бұрын
Sthothram
@johnmathai9595 Жыл бұрын
Hallalugha
@vjchacko5449 Жыл бұрын
Paster very. Good
@heavenlymannaofficial Жыл бұрын
🙏🙏
@jubyjose862 Жыл бұрын
God Bless You
@heavenlymannaofficial Жыл бұрын
🙏🙏
@kunjammavarghese2614 Жыл бұрын
Nalla vachanam.
@heavenlymannaofficial Жыл бұрын
🙏🙏🙏🙏
@sureshjose9889 Жыл бұрын
❤ആമേൻ
@heavenlymannaofficial Жыл бұрын
🙏🙏🙏
@varghesekv9575 Жыл бұрын
You are the greatest theologyan in Christian community. God protect your good word to the public.
@heavenlymannaofficial Жыл бұрын
🙏🙏
@santhakumarsanthakumar1112 Жыл бұрын
Amen Amen Kripa Kripa
@heavenlymannaofficial Жыл бұрын
🙏🙏🙏
@rosammamathew2919 Жыл бұрын
പിതാവ് ആകർഷിച്ചിട്ടല്ലാതെ . ആരും പുത്രനെ കണ്ടെത്തുന്നില്ല എന്നാണല്ലോ! Bible പറയുന്നത് പിതാവിന്റെ അകർഷണം നമ്മുടെ മേൽ ഉണ്ടായതു കൊണ്ട് നാം കർത്താവിനെ കണ്ടു ഇനിയു അനേകർക്ക് ഈ ആകർഷണം ഉണ്ടാകേണ്ടതിനു പ്രാർത്ഥിക്കാം പരിശ്രമിക്കാംGood Message Thankyou paster
@heavenlymannaofficial Жыл бұрын
🙏🙏🙏
@jollyphilipose6886 Жыл бұрын
Sthotram Amen Amen
@heavenlymannaofficial Жыл бұрын
🙏🙏🙏
@binupathrose6645 Жыл бұрын
Praise the " Lord "
@heavenlymannaofficial Жыл бұрын
🙏🙏🙏
@johnlukose2563 Жыл бұрын
All the Glory to God.
@heavenlymannaofficial Жыл бұрын
🙏🙏
@sebastiandkunnel Жыл бұрын
I am a practising Catholic. But I appreciate that THE TWO basic Christian principles are highlighted by you more THAN the Catholic priests. 1. HOLY TRINITY 2. THE INCARNATION OF THE SECOND PERSON OF TRINITARIAN GOD AND SALVATION OF HUMANITY BY HIS LIFE, DEATH AND RESURRECTION... 🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@josevallivilacheriyan9243 Жыл бұрын
Amen amen
@heavenlymannaofficial Жыл бұрын
🙏🙏🙏
@thomasvarghese4977 Жыл бұрын
Great message. God blese u
@heavenlymannaofficial Жыл бұрын
🙏🙏🙏
@pushpyvarghese-st9ei Жыл бұрын
Amen.
@heavenlymannaofficial Жыл бұрын
🙏🙏🙏🙏
@mariammamathews3077 Жыл бұрын
Love this❤❤❤
@heavenlymannaofficial Жыл бұрын
🙏🙏🙏
@sajicherian7946 Жыл бұрын
PRAISE De LORD
@heavenlymannaofficial Жыл бұрын
🙏🙏🙏
@lucosjoseph3508 Жыл бұрын
Praise the lord 🙌❤🙏. Halleluya, halleluya ❣️❣️🙏.
@heavenlymannaofficial Жыл бұрын
🙏🙏🙏
@josekasargod362 Жыл бұрын
Sooper
@heavenlymannaofficial Жыл бұрын
🙏🙏🙏
@soosan7037 Жыл бұрын
Praise the Lord
@heavenlymannaofficial Жыл бұрын
🙏🙏🙏
@mariammamathews3077 Жыл бұрын
HALELUYAH HALELUYAH O THE INFINITE DEPTH OF THE WISDOM OF THE MASTER CRAFTSMAN,HOW.UNSEATCHABLE THOU ART HALELUYAH
@heavenlymannaofficial Жыл бұрын
🙏🙏🙏
@samkj676 Жыл бұрын
Place a lot pasta given the message are very good and fine plenty of people thank you
@samkj676 Жыл бұрын
Corruption is praise the lord the p a t o r
@bijumonmc16433 ай бұрын
Pr ദയവായി സ്പെഷ്യല്‍ effects ഒന്നും ഇല്ലാത്ത മെസേജ് കേള്‍ക്കാന്‍ ആണ് താത്പര്യം ,നല്ല നല്ല മെസേജ് ആണ് എല്ലാം
@heavenlymannaofficial3 ай бұрын
🙏🙏
@mariammamathews3077 Жыл бұрын
Excellent ❤
@heavenlymannaofficial Жыл бұрын
🙏🙏🙏
@lysammaraju5172 Жыл бұрын
Please God
@heavenlymannaofficial Жыл бұрын
🙏🙏🙏
@elizabethjoseph1516 Жыл бұрын
Excellent explanation 👏
@heavenlymannaofficial Жыл бұрын
🙏🙏🙏
@paulcherian3680 Жыл бұрын
Praise the Lord 🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@lucosjoseph3508 Жыл бұрын
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@heavenlymannaofficial Жыл бұрын
🙏🙏🙏
@heavenlymannaofficial Жыл бұрын
Amen
@francisd8621 Жыл бұрын
ദൈവത്തിൻറ്റെമക്കളെനന്നാക്കാനെന്താണുള്ളത്....?നന്ദാകാനുള്ളവർദൈവമക്കളാകുമോ..? ബൈബിൾ എല്ലാവർക്കും എഴുതാൻ പാടില്ല,ഏത്അഢനുംഅടകോടനുംബൈബിൾഎടുത്തോണ്ട്കൊള്ളക്കായ്ഇറങ്ങാം...
@heavenlymannaofficial Жыл бұрын
🙏🙏🙏
@sureshjoseph5 Жыл бұрын
ഏതോ ഒരു കത്തോലിക്ക മത ഭക്തന്റെ രോഷം പോലെ തോന്നുന്നു ഈ ഡയലോഗ്
@mvmv2413 Жыл бұрын
@@sureshjoseph5 എന്നിട്ട് വിശുദ്ധനു സൗമ്യനായിട്ട് മറുപടി പറയാൻ വിവരമില്ലേ? അതോ മറുപടിക്ക് കോഴിത്തീട്ടം മധ്യസ്ഥനെ ആശ്രയിക്കണോ? കത്തോലിക്കർ മരിച്ച വിശുദ്ധരെ ആശ്രയിക്കുന്നു, pentecost കാർ ജീവനുള്ള തെണ്ടി(bucket സാക്ഷി🤑)pastors നെ മധ്യസ്ഥർ ആക്കുന്നു, അവരുടെ രൂപം വയ്ക്കുന്നു. അനിൽ കോഴിതീട്ടത്തിന്റേത് ഉൾപ്പെടെ എത്രയോ കള്ള pastors ന്റെ മോന്ത പടം എന്തിനാണ് flex ലും മതിലിലും പതിക്കുന്നത്, കൺവെൻഷൻ പേരിൽ? ഇവന്മാർ എന്താ സുന്ദരകുട്ടപ്പന്മാരോ? നാണമില്ലേ "ദൈവമക്കളെ" ഈ വിഗ്രഹങ്ങളെ ചുമക്കുന്ന വെറും മൊണ്ണ ആകാൻ? പുറ.20:4 നിങ്ങളുടെ ബൈബിളിൽ ഇല്ലേ? 😄😄😄 M വര്ഗീസ്.
@Spongevloger Жыл бұрын
കൂട്ടുകൾക്ക് കൊടുക്കാൻ ഉദ്ദേശിച്ച ശിക്ഷ അതി കഠിനം തന്നെ കേട്ടോ! ഇനിയും അങ്ങനെ കൊടുക്കരുതേ. ..🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@jofunlatter Жыл бұрын
🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@franciscovenanent Жыл бұрын
യേശുവിനെ അറിഞ്ഞവർക്കും രക്ഷിക്കപെട്ടവർക്ക് മാത്രം മുഹമ്മദ് പൈശാചിക പേയാട്ടിന്റെ വെളിപാട് എന്നു മനസിലാകാൻ കഴിയും
@heavenlymannaofficial Жыл бұрын
🙏🙏
@jayasabu1274 Жыл бұрын
🙏🙏🙏❤️🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@gilbertdaniel6336 Жыл бұрын
🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏🙏
@jobjose6280 Жыл бұрын
ക്ഷമിക്കണം ആയിരം മനുഷ്യരും
@heavenlymannaofficial Жыл бұрын
🙏🙏🙏
@reethathomas6321 Жыл бұрын
ദൈവമക്കൾ എന്നാൽ യേശുക്രിസ്തുവിനെ അറിഞ്ഞവർ മാത്രമല്ല അറിയാത്തവരും ദൈവത്തിന്റെ മുമ്പിൽ മക്കൾ തന്നെയാണ്. അറിഞ്ഞ മക്കളും അറിയാത്ത മക്കളും അങ്ങനെ ഒരു വ്യത്യാസങ്ങളെ ഉള്ളൂ. ഈ ലോകത്തുള്ള ഹൈന്ദവനും മുസ്ലിമും ജൈനമതക്കാരും എല്ലാവരും ഏക സത്യ ദൈവമായ യാഹോയുടെ മക്കളാണ്. ലോകത്തെ രക്ഷിക്കാൻ വേണ്ടി തന്റെ പുത്രനെ അയച്ചു എന്നാണല്ലോ. എല്ലാവരും അതിൽ പെടും. പെന്തിക്കോസ്തുകാരും മാത്രമാണ് സമൂഹത്തിൽ ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്
@heavenlymannaofficial Жыл бұрын
🙏🙏
@sarahjoseph13603 ай бұрын
Adam was son of God. He died because of his sin as per the word of God. He then became human and produced his generations and is still continuing. The Lord sent Jesus Christ to the world to give his life as redemption price for the entire world subject to those believe in Him . Everyone is children of God but dead in sin. Those who are in Christ have life eternal.
@johnyjohny6679 Жыл бұрын
ദൈവത്തിന്ബഹുമാനം കൊടുക്കുവാൻ, പഠിപ്പിച്ചു, അങുനനനാവുക,മലയാള പരിഭാഷ യിലെ, ധാരാളം തെറ്റ് തിരുത്താനും, അതു അനുസരിച്ച് ജീവിക്കുന്നതാണ്,യഥാർത്ഥ കൃസ്ത്യാനി,ഒരു ചെറിയ കാര്യം മാത്രം, പറയാം, നീ,അവൻ ന്റെ തുടങ്ങി യുള്ളതുമായ ഭാഗം, തിരുത്തിവായിക്കുക,,ആമേൻ,
@heavenlymannaofficial Жыл бұрын
🙏🙏🙏🙏
@aboutallshameerali201 Жыл бұрын
എനിക്ക് ഒരു സംശയം കുഞ്ഞാടുകളേ . ഏതെങ്കിലും ഒരു കുഞ്ഞാട് പറഞ്ഞു തന്നാൽ നന്നായിരുന്നു. മഹാ പ്രവാചകനായ യേശു തന്നെയാണ് ദൈവം എന്ന് നിങ്ങൾ പറയുന്നു. അപ്പോൾ ദൈവത്തെ ദുർബലരായ മനുഷ്യർ കുരിശിലേറ്റി കൊന്നു. മൂന്നു ദിവസം കഴിഞ്ഞ് ഉയിർത്തെഴുന്നേറ്റു . അപ്പോൾ ദൈവം മരിച്ചിട്ടും ലോകം നില നിന്നു. !!!
@heavenlymannaofficial Жыл бұрын
🙏🙏🙏
@joysamuel4663 Жыл бұрын
താങ്കുൾടെ വീട്ടു പേര് ഒന്നു പ്രയുമോ...
@heavenlymannaofficial Жыл бұрын
🙏🙏
@jobjose6280 Жыл бұрын
ഒത്തിരി സഭ യുണ്ട് ഇത് ഏതു യേശുവാണ് നല്ലത്
@johnsongeorge4680 Жыл бұрын
. ഒരു സഭയേയുള്ളു ..... ഒരു യേശുവും .... ലോകത്തിൽ കാണുന്നത് സംഘടനങ്ങളാണ് .... കർത്താവ് രക്ഷിക്കപ്പെട്ട വരെ സഭ യോട് ചേർത്തു കൊണ്ടിരുന്നു -- book of Acts..... ആ സഭ സാർവലൗകികമാണ് -... യേശുവിന്റെ രണ്ടാം വരവ് വരെ അത് വളർന്നു കൊണ്ടിരിക്കുന്നു ...... Read New Testment......
@heavenlymannaofficial Жыл бұрын
🙏🙏🙏
@Kappenen3852 Жыл бұрын
Do you have many fathers then which father you select
ഇത്രയും വലിയ പാരഗ്രാഫ് മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ സാധിക്കില്ലേ???
@heavenlymannaofficial Жыл бұрын
🙏🙏🙏
@johnsongeorge4680 Жыл бұрын
ലളിതമായി മലയാളത്തിൽ എഴുതു മറുപടി പറയാൻ ശ്രമിക്കാം ... ഇത് വായിച്ചെടുക്കാൽ പ്രയാസമാണ് ബ്രദർ ...
@jobjose6280 Жыл бұрын
സാറേ ഒരിടത്തും മുങ്ങി ഇനിയും മുങ്ങിയ രക്ഷപ്പെടുമോ മറുപടി തരണം
@heavenlymannaofficial Жыл бұрын
🙏🙏🙏
@jobjose6280 Жыл бұрын
ശരിക്കും യേശു ഒരാൾ തന്നെയാണോ
@heavenlymannaofficial Жыл бұрын
🙏🙏🙏
@universalphilosophy8081 Жыл бұрын
ദൈവ മക്കളോ?? 😂😂😂 ദൈവമകൻ എന്നല്ലേ
@heavenlymannaofficial Жыл бұрын
🙏🙏🙏
@starfiresis Жыл бұрын
പ്രസംഗം ഉഗ്രൻ, കുഞ്ഞുങ്ങളോട് പറഞ്ഞ് ശാസനം വെറും ചളിയായി പോയി.കുടികൾക്ക് മനസിലാകുന്ന ഭാഷയിൽ പറയൂ.
@heavenlymannaofficial Жыл бұрын
🙏🙏🙏
@Kay-ee7hi Жыл бұрын
I believe U waisted your time . Many kids and old people attended this meeting. Who clearly under stood this speech? If some one sleep in the Mideast no one can blame them. We don’t need history and geography.
@heavenlymannaofficial Жыл бұрын
🙏🙏🙏
@lin3234 Жыл бұрын
There were millions of sermons which covers the other subjects in the bible, you can listen all of it. If you don't want to hear, don't listen. Rarely, we get a chance to hear this sort of messages.
@jobjose6280 Жыл бұрын
എല്ലാവരുടെയും പേര് അന്ത്രയോസ് എന്നിട്ട് പോരെ പ്രശ്നം തീരത്തിലെ അനിൽ