ചേച്ചി,പാട്ടുകാരി സിതാരയെ പോലെ തോന്നണു. ഗുഡ് വീഡിയോസ്
@shanidabinthahmmed6292 жыл бұрын
ഉണ്ടാക്കി ട്ടോ. സൂപ്പർ ആണ്
@jaykumarmadhusudhanannair45302 жыл бұрын
Enthina ee kashttapde on top of it ghee Jaggery cashew nut …eppol ponnathadi vannu nookkenda ..soak handful of almond raisins and dates and have the next morning ..sorted
@keerthiguptha79572 жыл бұрын
മാം , രാത്രയിൽ ഉച്ചിയിൽ മുടി കെട്ടുന്നതിന്റെ ( tower bun ) ഒരു വീഡിയോ ചെയ്യുമോ ?
💕😘 thanks.... health issues othiri varunnu.. especially bronchitis... വയ്യാതെ ആകും ചിലപ്പൊ ... നിങ്ങളുടെmessages കാണുമ്പൊ വീണ്ടും സന്തോഷം ....🥰🥰🥰
@sreesasinair4982 жыл бұрын
Cheriya ulli edinodappm use chyan pattuo
@gopikasnair17042 жыл бұрын
Dineshavali updated parayuvo chechi
@remyajijo34622 жыл бұрын
Haloo chechii Thrissur aano veedu.. Avide evideyanu avide vannu oil. Vangananu ende house thrissur aanu
@zubairpariyaram312 жыл бұрын
Feeding mother kazhikkamo
@hafeefa73262 жыл бұрын
Urupaad thanks tto chechi kurach days aayi full busy karanam mudi care cheyyane kayinchillayirunnu veendum mudi kuoyichil vann thudangiyirunnu last itta 2 video valare useful video aan chechi urupaad urupaad thanks 🙏🏻🥰🥰🥰🥰🥰Ammmeeeee love you 🥰😍😍❤️
Chechi.. thannirikunna numberil contact cheytha chechi aano reply tharunne..Enik doubt und chodhikan..thyroid problm und... hair ipo nool pole aay..apo eth oil use cheyande okke enikonn chodhiknamarunnu..atho ivde comment box itta matiyo..Njn ipo saudi aanu.. ivde oil kituo.. reply tharane pls...sure aaytum reply pls..
@deepikagishore77472 жыл бұрын
Sugar patient sinu kazhikkan pattumo?
@anumolma8448 Жыл бұрын
Chechi engane order cheyyane
@suryasuryaachu95162 жыл бұрын
Chechi njn innaa video kaanunne. Enikk നല്ല mudi pozhichil und. Oori pokuva mudi. Enikk 22age ollu. Thala muzhuvan kaanam. Chechi njn ithile eth oil aa thekkade enn onn parayumo plz rply. Amma parayum ellam എണ്ണയും thech mudi pokumenn. Athkond etha thekkade enikk ariyilla. Plz chechi rply
@akhilarenji22802 жыл бұрын
Pregnant ayavark kazhikamo . Iron deficiency und
@sreejishamalu39312 жыл бұрын
Thadikooo sruthi ethu kazhichal
@bindhusarasan22252 жыл бұрын
Unda sharkkara mathiyo
@sandhyawilson31212 жыл бұрын
Manjal podi aanekil athra adukkam?
@nashnash20402 жыл бұрын
Happy minutes by shani അവരുട റിവ്യൂ കണ്ടിട്ട് ആണ് ഈ ചാനൽ നോക്കി വന്നത് 😍👍🏻
@anaghasv83392 жыл бұрын
Super channel anu ..dyarayitu chechide Oli,hair gel,hair pack ellam vangi upayogikku...mudi nannavum... Njan promotion parayunnathala...chechide 2 hair oil use cheythanu ende mudi valarnnathu.🥰.pinne ende achande mudi karuthu..sruthy...chechi...lotts of love..😘😘😘🥰🥰
@@anaghasv8339 2 hair oile ഉം ഒരുമിച്ചു ഉപയോഗിക്കുമോ? മനസിലായില്ല കേട്ടോ പറഞ്ഞത് 🤔 ഒന്ന് പറയുമോ? ഞാൻ വീട്ടിൽ കാച്ചുന്ന എണ്ണ ആണ് ജനിച്ച കാലം മുതൽ ഉപയോഗിക്കുന്നത് ☺️ മുടി അത്യാവശ്യം ഉണ്ട് അത് change ചെയ്യാൻ പേടി ആണ് 😔bt എനിക്ക് സ്കൂൾ tme മുതൽ നര ഉണ്ട് 😥അത് മാറാൻ ഏത് ഓയിൽ ആണ് ഉപയോഗിക്കേണ്ടത്. ആ ഓയിൽ ഞാൻ ഉപയോഗിക്കുന്ന oile ൽ കലർത്തി ഉപയോഗിക്കമോ? Plze reply മുടി യുടെ നര മാറുമോ?
@praseenasuresh46692 жыл бұрын
Sruthi njan ente oru presnam parayatte enna mari mari ubayogikunna thertaya oru dusseelam enikkund thertanennarinjiytum ithu thanne aavarthikkunnu oru kaunsiling tharamo plees☹️☹️
@biggbossmalayalamlive5336 Жыл бұрын
Same problem
@rosinamohammed99312 жыл бұрын
Fridge ല് വെക്കണോ
@seenarenjith48752 жыл бұрын
Karippotti use cheyyamo
@athiravinoj39962 жыл бұрын
Hai ശ്രുതീ
@ummumuhd80952 жыл бұрын
ഉള്ളിലേഹ്യത്തിന്റെ കൂടെ ഈ ingredient കൂടി ഒരുമിച്ച് ഉണ്ടാകുന്നത് problem ഉണ്ടോ, റിസൾട്ട് ഉണ്ടാകുമോ ❓️
@DAKSHINA4pscupdates2 жыл бұрын
Chechi Amma avasanam paranja lehyangal ethokkwyanennu paranju tharamo
ചേച്ചി എനിക്കു 25 വയസ്സ് ആയതേ ഉള്ളു പക്ഷേ എന്റെ മുടി നല്ലതുപോലെ നരച്ചു തുടങ്ങി മൊത്തം കൊഴിയുകയും ചെയ്യുന്നു 😔നരപോകാൻ എന്താ വഴി
@jasmine00072 жыл бұрын
ശരീരത്തിൽ acidity കൂടുന്നതു കൊണ്ടാണ് അകാലനര വരുന്നത് എന്ന് ഒരു വൈദൃൻ പറഞ്ഞിരുന്നു. Acidity മാറ്റാനുള്ള simple method samule George's ഹൃദയാഘാതം തടയാൻ.......എന്ന video yil വ്യക്തമായി പറയുന്നുണ്ട്.
@manyam51082 жыл бұрын
ചേച്ചി ഞാൻ ഈ മാസം ഓർഡർ ചെയിതു.24 date ഞാൻ രൂപ അടച്ചു
Neela amari hair oil ne um , hair pack um ulpeduthi. Oru video cheyyu pls
@simisunil62872 жыл бұрын
ചേച്ചി എനിക്കും കൊറോണ വന്നിരുന്നു. ഞാനും ഇതുണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ട്. വീണ്ടും വീണ്ടും കഴിക്കാനും തോന്നും. Result കഴിച്ചിട്ട് പറയാം. 🥰
@anjithak53272 жыл бұрын
Result enganeyund
@simisunil62872 жыл бұрын
@@anjithak5327 അയ്യോ ചേച്ചി ഞാനിത് ഇപ്പഴാ കണ്ടത്. മുടി പൊഴിച്ചിലിന് ഒരു മാറ്റമുണ്ട്. മാറ്റം അനുഭവിച്ചറിഞ്ഞു🥰 തീർന്നു ഇനി ഉണ്ടാക്കണം . സുഖമില്ല ചേച്ചി.
@simisunil62872 жыл бұрын
Cashewnut കൊളസ്ട്രോൾ ഉണ്ടാക്കുമോ. തണുപ്പ് തലയ്ക്കു പിടിക്കാത്ത ഹെയർ മാസ്ക് പറയുമോ. ചെയ്തിട്ടുണ്ടെങ്കിൽ ആ ലിങ്ക് കിട്ടിയാലും മതി. മുഴുവൻ വീഡിയോസ് കണ്ടിട്ടില്ല. ♥️
@simisunil62872 жыл бұрын
@@anjithak5327 മുടി പൊട്ടുന്നത് മാറു ന്നേയില്ല ചേച്ചി. എന്താ ചെയ്യുക.വീടിനകത്തു മുഴുവൻ എന്റെ മുടിയാ. എപ്പഴും വഴക്ക് കിട്ടും.ഇത് വായിക്കണേ
@vaishnavicv89562 жыл бұрын
Ithu kazhichal thadikkumo chechi
@sukanyas86002 жыл бұрын
ഹായ് ചേച്ചി ഇ ലേഹ്യം എങ്ങനാ ഓൺലൈൻ ചെയുന്നെ. Enik വേണമായിരുന്നു. പ്ലസ് ഒന്ന് reply തരാമോ
@thekombanalprides37552 жыл бұрын
എങ്ങനെ എണ്ണ book ചെയ്യാം?
@sasyajalakam46932 жыл бұрын
എനിക് ഒരുപാട് മുടി ഉണ്ടാരുന്നു.... PCOD തൈറോയ്ഡ് ഉണ്ട്... അതു കൊണ്ട് എല്ലാം പോയി... പോയ മുടി ഇനി കിളിച്ചു വരുമോ? എന്തെങ്കിലും മാർഗം ഉണ്ടോ 🙏🙏🙏