നമ്മുടെ ഇന്ത്യയിൽ ഇപ്പോഴും പശുവിൻറെ പിറകേയും, ആൾ ദൈവങ്ങളുടെ പിറകേയുമാണ്
@RomiPal-hu6ur3 ай бұрын
ഷഡി ഇടാതെ ഉസ്താതിന്റെ പിന്നാലെയും ..😅
@aseescka587 Жыл бұрын
എല്ലാ നിർമാണവും അത്ഭുതം തന്നെ പക്ഷേ 48 മണിക്കൂർ കൊണ്ട് എഞ്ചിനീയറിങ് വിസമയം അതാണ് യഥാർത്ഥ അത്ഭുതം .
@jamalkoduvally9380 Жыл бұрын
Athinte worke you tube le und
@monaanida9685 Жыл бұрын
ഒരു സുനാമി വന്നപ്പോൾ കണ്ടു. മഹാത്ഭുതങ്ങളുടെ തകർച്ച
@joykerala Жыл бұрын
@@monaanida9685 ??
@Anandhu_C_ Жыл бұрын
@@monaanida9685 Nee Pottanano Mire
@arikombanchinnakomban Жыл бұрын
കോപ്പ്
@ashrafthiroor1519 Жыл бұрын
വളരെ നന്നായി, 48 മണിക്കൂർ കൊണ്ട് നിർമിച്ച ബ്രിഡ്ജ് വളരെ ഇഷ്ടപ്പെട്ടു.
@prajithewanderer Жыл бұрын
ബ്രിഡ്ജ് അല്ല ടണൽ
@nasflix_2.04 ай бұрын
4:40 കേരളത്തിലൂടെ..?
@trailwayt9H337 Жыл бұрын
സംഭവം അടിപൊളി. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@hassanaplus373 Жыл бұрын
വളരെ നന്ദി .ഉപകാരപ്പെടുന്ന വിവരങ്ങൾ.വസ്ത്തുതാപരമയ തെറ്റുകൾ അബദ്ധത്തിൽ വന്നതാണ്. അവ തിരുത്താം.
@akshay58666 Жыл бұрын
ശാസ്ത്രം ഒരു അത്ഭുതം തന്നെ... 💯👏
@reddevil3085 Жыл бұрын
ശാസ്ത്രം അല്ല മനുഷ്യർ ആണ് അത്ഭുതം
@Tmg449 Жыл бұрын
മനുഷ്യന്റെ തലച്ചോറ് ആണ് ഏറ്റവും വലിയ അത്ഭുതം
@eanchakkaljamal Жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം 👍🥰❤️
@LoversCorner-bc2to Жыл бұрын
എന്റെ ആലുവയിലും ഉണ്ട് ഇത് പോലൊരു അത്ഭുതം, മൂന്നു വരി പാലം ചെന്നവസാനിക്കുന്നത് ഒന്നരവരി പാലത്തിലേക്ക്, ഈ രണ്ട് പാലങ്ങൾക്കിടയിൽ ഒരു സിഗ്നലും...
@ajmalbabu5603 Жыл бұрын
Ormipikkale aa junction
@mahinka4847 Жыл бұрын
Ath eatha
@Gafoor337 Жыл бұрын
മാർത്ഥണ്ടവർമ പാലം
@rjcreations1568 Жыл бұрын
ഞാൻ അത് കണ്ട് കുറെ ചിരിച്ചിട്ടുണ്ട്😂😂😂😂...ഇതുപോലൊരു മണ്ടന്മാർ...
@Ajay-ok8pb Жыл бұрын
Oru signalil ninnum adutha siganakilekku 3 vari paalam😂😂
@strange4007 Жыл бұрын
Last tunnel construction is mind blowing 🔥
@galaxy2073 Жыл бұрын
Sathyam Verum 48 manikoor kond 🔥❤️
@harisbeach9067 Жыл бұрын
ജപ്പാൻ പൊളിയാണ്..✌️❤️
@raniyajaseem Жыл бұрын
വലിയ ബിൽഡിങ് ഉള്ളവനെക്കാൾ വലിയവൻ ആ ബിൽഡിങ് പണിത പണിക്കാർ തന്നെ ആണ് ❤❤
@muhammadsalim5207 Жыл бұрын
അവസാനത്തെ ഗുഹാ നിർമാണം അടിപൊളി. സി ഐ റ്റി യു തായോ... കണ്ട് പഠിക്കട്ടെ.
@harilalsivaraj4404Ай бұрын
All construction work at wonderful 👍🏾
@midhun5447 Жыл бұрын
Last powli 🔥48 മണിക്കൂർ
@vidyakrishnan257011 ай бұрын
പാലക്കാട് ഉള്ള ബ്രിട്ടീഷ് പാലം ഒന്ന് കാണണേ. അതും വേറെ ലെവൽ ആണ് 🥰🥰
@travelthugs Жыл бұрын
Proud The Engineers 💪
@musthafaep4143 Жыл бұрын
ആ underpass നമ്മുടെ ഇന്ത്യയിൽ നിർമിക്കുകയാണെങ്കിൽ എത്ര സമയം എടുക്കും, റോഡ് എത്ര ദിവസം അടച്ചിടും... 🙄
@arikombanchinnakomban Жыл бұрын
Musthafo ഒരു വർഗീയത
@msdvideos4447 Жыл бұрын
@@arikombanchinnakomban വർഗീയത അല്ല അതാണ് യാഥാർത്ഥ്യം
@jamn9668 Жыл бұрын
ടോൾ കൊടുത്തു നമ്മൾ മുടിയും
@abi3751 Жыл бұрын
Pettanakum
@AngelMikhael439 Жыл бұрын
ലോകത്തിലെ ഏറ്റവും വേഗത്തിൽ ഏറ്റവും നീളമുള്ള ഹൈവേ നിർമിച്ചത് ഇന്ത്യയിൽ ആണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ.... 😏😏
@shahbanramees9446 Жыл бұрын
Building engne move cheythu ? Adhin underground contrstruction pillers ille ?
@akashsanju8224 Жыл бұрын
Bro gems undakunna video edavvo
@jerrinjosephvadakkekara9406 Жыл бұрын
Avide lokathile ettavum valiya prathima undo ?
@sijos0074 Жыл бұрын
Last tunnel ente ponno oru rakshayumilla kidu
@thomassabestian9728 Жыл бұрын
ലോകത്തിലെ തന്നെ മൂന്നാമൻ നാലാമൻ എന്ന് പറയുന്നത് നമ്മളാണ് നമുക്ക് പശു വിൻ്റെ പിരകേപോകാനാനുസമയം
@samchacko5576 Жыл бұрын
എല്ലാം ഇഷ്ടം ആയി 👌👌👍🏻👍🏻🌹🌹
@my_universe4504-jj8ve6 ай бұрын
വെറും 2 ദിവസം കൊണ്ട് പണികഴിപ്പിച്ചാ ടർബോ ടനൽ👍💪🏻
@sujithputhuparambil9344 Жыл бұрын
48hours!😮, എന്റെ നാട്ടിൽ ഒരു ചെറിയ റോഡിനു കുറുകെ ഒരു കലുങ്കിന്റെ പണി തുടങ്ങിയിട്ട് 4-5മാസമായി, ഇപ്പോ ഒരു വശം കഴിഞ്ഞു, മറുവശം കൂടി കഴിയാൻ4- 5മാസം കൂടി എടുക്കുമായിരിക്കും, എന്താല്ലേ......
@jyothisappu6086 Жыл бұрын
😆
@k.mabdulkhader2936 Жыл бұрын
🐌🐌🐌 ഒരു വർഷം വേണം
@louythomas3720 Жыл бұрын
ബ്രഹ്മപുരം പുകയാൻ തുടങ്ങിയിട്ട് 12 ദിവസം കഴിഞ്ഞു..... ആ പുകച്ചിൽ ഒന്ന് അവസാനിപ്പിക്കാൻ എത്രനാൾ എടുക്കുമോ ?
@gokul147 Жыл бұрын
എല്ലാം സൂപ്പർ 🔥🔥
@miniatureworld2174 Жыл бұрын
ഇവിടെയൊക്കെ ഒന്ന് കാണണം എന്നുണ്ട് 💯
@vishnuchandran6634 Жыл бұрын
48hrs Amazing 😍❤
@lnchiyani Жыл бұрын
ഇഗ്ലണ്ടും - ഫ്രാൻസും തമ്മിലുള്ള തുരങ്കത്തിന്റെ നീളം 500 km എന്നാണ് നിങ്ങൾ ഇതിൽ പറയുന്നതു് എന്നാൽ അതിന് 50.46 km ദൂരമേ ഉള്ളു തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@zerodegree8836 Жыл бұрын
Sherya ... Njanum orthu ath... Njan orthu ente mistake aannn 😇
@ppakbarali Жыл бұрын
Solar tower dubai യിലും ഉണ്ട്..
@savithrysavithry6189 Жыл бұрын
Ellam super 👌🏽👌🏽👌🏽👌🏽👌🏽
@sandhyababu712 Жыл бұрын
Ellam super aayirunnu
@shifazakbar7543 Жыл бұрын
All construction ❤❤❤
@Safadstories Жыл бұрын
Informative 👏🏼👏🏼❤
@mubashirmuchu597 Жыл бұрын
48 മണിക്കൂർ tunnel poli
@jobyjobs8527 Жыл бұрын
48 മണിക്കൂർ കൊണ്ട് ടനൽ തീർത്ത അത്ഭുതം തന്നെയാണ് എന്നെ വിസ്മയിപ്പിച്ചത്
@prajeshpanchali2088 Жыл бұрын
🎉 Thank you for your valuable information
@sumijohn2019official6 ай бұрын
ലുലു മാൾ കൊച്ചി..
@sajis9199 Жыл бұрын
Kidu Anna 😊
@rajeevv9695 Жыл бұрын
എന്തൊക്കെ ആയാലും കുളത്തിലൂടെ റോഡ് നിർമിക്കാൻ expert മലയാളി തന്നെ
@shihabudheenoachira6510 Жыл бұрын
W
@ajaysankark2660 Жыл бұрын
All Engineer good great IQ
@suhailkp8280 Жыл бұрын
Njammakku und oru naadu 🙂
@iztraveler1071 Жыл бұрын
Kakkkaaathea pani eduthaaal okkea nadakkun Kittunnathintea 90percent mukkki 10 percent matram chilavakunnna oru naadund ariyooooo😮😮😮😮
@sibiunni67 Жыл бұрын
Ithokeyanu vigasanam 🔥
@Kdrkkdkdjdjdidumdjs Жыл бұрын
എല്ലാം 2000ന്ന് മുന്നെ ആണലോ.. എജാതി ബുദ്ധി
@yousufaboobcker2845 Жыл бұрын
എന്താ ല്ലേ 👍
@kspranav1264 Жыл бұрын
48 മണിക്കൂർ 🔥🔥🔥🔥🔥🔥
@sheebannv5851 Жыл бұрын
സൂപ്പർ
@KiranMenon-jy2ed5 ай бұрын
European civil Engineers നേ സമ്മതിക്കണം കടലിന്റെ അടിയിലൂടെ railway road ഒക്കെ ചിന്തക്കാൻ പറ്റുമോ? ഡച്ച് കാരും പൊളിയാണ് 2021 ജർമനിയിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടും ആ വെള്ളം മുഴുവൻ ഒഴുകി വന്നത് - 2 MSL ഉള്ള കടലിൽ നിന്ന് പൊക്കിയെടുത്ത തുരുത്തുകളായ നെതർലാൻഡ്‌സിൽ ആണ് എന്നിട്ടും അവിടെ വെള്ളപ്പൊക്കം ഉണ്ടാകില്ല അതാണ് ഡച്ച് കാരുടെ ബുദ്ധി സമ്മതിക്കണം👏👏
ഇംഗ്ലണ്ടിനും ഫ്രാൻസിനും ഇടയിൽ രാജ്യങ്ങളെ വേർതിരിക്കുന്ന ദൂരം 34 കിലോമീറ്റർ . ഈ ദൂരത്തിൽ തുരംങ്കം നിർമ്മിച്ചപ്പോൾ അത് 500 കിലോമീറ്ററായി പോലും. ഭയങ്കരം തന്നെ !!. 500 കിലോമീറ്റർ സഞ്ചരിക്കാൻ 35 മിനുറ്റ് മതി എന്നതാണ് മറ്റൊരു അത്ഭുതം. അപ്പോൾ ഈ ട്രെയിൻ മണിക്കൂറിൽ എത്ര കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത് ?. എന്തൊരു തള്ളാണ്. പെറ്റ തള്ള സഹിക്കൂല.
@ramshadm9534 Жыл бұрын
Great👍
@pauljoseph2811 Жыл бұрын
അതൊക്കെ നമ്മുടെ കേരളം. സമയത്തിന് ഒരു വിലയും ഇല്ല. ഒരു ദിവസം കൊണ്ട് തീർക്കേണ്ടത് ഒരു വർഷം കഴിഞ്ഞ് തീർന്നാൽ ഭാഗ്യം. തന്നേയോമല്ല എസ്റ്റിമേറ്റ് തുക പലപ്രാവശ്യം വർദ്ധിപ്പിച്ചിട്ടുണ്ടാവും.
@rajeeshr.k.r527 Жыл бұрын
48 hours awesome
@PNPTechTips Жыл бұрын
good
@raremedia881 Жыл бұрын
R8 hr is 👍🏼. All best
@wronggt Жыл бұрын
Last tunnel. so fast😦
@cipher5374 Жыл бұрын
You are great 😘👍
@adoreus143 Жыл бұрын
Optical fiber technician Spliseraaya njan 😂😂😂
@adoreus143 Жыл бұрын
@@abi3751 evideya ni udhesiche
@starandstar1337 Жыл бұрын
മുപ്പത്തി നാലു കിലോമീറ്റർ ദൂരം ഉള്ളൂ രണ്ട് തമ്മിൽ പിന്നെങ്ങനെയാണ് ടണൽ നിർമ്മിച്ചുകഴിയുമ്പോൾ 500 കിലോമീറ്റർ ആവുന്നത്
@assafaliassafali1360 Жыл бұрын
നമ്മുടെ ഇന്ത്യയിൽ ഇതെപോലെയൊന്നും ഇല്ലേ
@nsctechvlog Жыл бұрын
👌👌👌😊😊😊❤❤❤❤
@p_noahamlpm6843 Жыл бұрын
അതൊക്കെ നമ്മുടെ നാട്ടിലെ over bridges and roads. ഇത്രക്ക് കിടിലൻ infrastructure developments വേറെ ഏത് രാജ്യത്ത് കാണും... It is India, and the proud is which not gonna change ever 😂
@mahesh736 Жыл бұрын
Unni 48 hours bridge 👍
@onesecond5249 Жыл бұрын
48 hours made is funta
@josoottan Жыл бұрын
കടലിനടിയിൽക്കൂടി കേബിളുകൾ പോകുന്ന കാര്യം നിങ്ങൾ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്, എന്നിട്ടിപ്പോ അറിയാമായിരുന്നോ എന്ന് ഞങ്ങളോട് തന്നെ ചോദിക്കുന്നോ?😡 🤓
@bibinkrishnan4483 Жыл бұрын
😄😄 പോട്ടെ.... വിട്ടേര്. നല്ല അറിവ് അല്ലെ... Interesting ആണ് എപ്പോഴും
@praveenkannan689 Жыл бұрын
Sky shots making
@flyingbirds... Жыл бұрын
Every one is good...
@saithalavitirur9905 Жыл бұрын
എല്ലാം വളരെ ശ്രദ്ധയോട് കണ്ടു' കേട്ടു, എന്താ പറി യാ 'ഹൗ, അൽഭുതം, തന്നെ, മനുഷ്യൻ്റെ ഒരോ കടന്ന് കയറ്റം, അഭാരം - ?
@ManuAlappuzha-d7j Жыл бұрын
👌🏻👌🏻
@sayedabbasbafakysayedabbas5369 Жыл бұрын
Sooper
@shuhaibhshushuhaib3178 Жыл бұрын
👍👍👍👍👍
@nisamqp2320 Жыл бұрын
കാക്ക തൂറാനായി ഉണ്ടാക്കിയ പ്രതിമയുടെ പ്രതിമയും കൂടെ ഉൾപ്പെടുത്തണം ആയിരുന്നു
@RobinsonCru_soe5 ай бұрын
തീവ്രവാദികളുടെ കരച്ചിൽ ഒരിക്കലും തീരൂല്ല
@ske593 Жыл бұрын
Good
@shajikumar2106 Жыл бұрын
👌
@nithinraj87066 ай бұрын
ഇറ്റലിയിലാണോ വെനീസ്😂
@babuthankappan3161 Жыл бұрын
Yes 48 മണിക്കൂർ വിസ്മയം തന്നെ രാജാവ്.
@business123sale3 Жыл бұрын
പ്രപഞ്ച നാഥൻ അല്ലാഹു " മുൻ മാതൃകയില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാണ്"
@ghost-if2zp Жыл бұрын
ബ്രഹ്മാവ് ആണെടാ മണ്ടാ ഇതൊക്കെ സൃഷ്ടിച്ചത്
@business123sale3 Жыл бұрын
@@ghost-if2zp ആ ബ്രഹ്മാവിന് രൂപമില്ല , പ്രതിമ ഇല്ല , സ്ത്രീയോ പുരുഷനോ അല്ല മരമണ്ടാ നിനക്ക് വേദങ്ങളും ഉപനിഷത്ത് കളും അറിയുമോ !? "നാതാസ്യ പ്രതിമ അസ്ത്യേ " സാരസരേണ്യ ഉപനിഷത് " ബന്മാവിനു രൂപമില്ല , പ്രതിമ ഇല്ല , സ്ത്രീയോ പുരുഷനോ അല്ല" ഖുർ ആൻ പറയുന്നു " അല്ലാഹു ഏകനാണ് , ആരിലേക്കും ആവശ്യക്കാരനല്ല , ജനിച്ച വനല്ല ആരും ജനിപ്പിച്ചവനു മല്ല , അവന് തുല്യമായി മറ്റൊന്നുമില്ല
@Rahul-iu7jl Жыл бұрын
👌👌
@adarshasokansindhya Жыл бұрын
🤩
@rajuthengamam8354 Жыл бұрын
എന്റെ സാറെ ഇതൊക്കെ പണ്ടേ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ് ഇനിയും ഇതൊക്കെ കാണിച്ചു ഇന്ത്യക്കാരെ ഭയപ്പെടുത്താതെ ഇന്ത്യയിൽ ഇതൊന്നും നടക്കില്ല കാരണം ഇവിടെ ആവശ്യം ആയ പണം ഇല്ല അത് തന്നെ കാരണം പണം മൊത്തം നമ്മുടെ ഭരിക്കുന്നവർക്ക് ശമ്പളം ആയി പോകുവല്ലേ
@kassimathikkayi1427 Жыл бұрын
35 മിനിറ്റ് കൊണ്ട് 500കിലോമീറ്ററോ???
@A13-u6f Жыл бұрын
ഇതൊക്കെ എന്ത്, ഞങ്ങളുടെ നാട്ടിലെ ഒരു പാലം എത്ര കാലമായി എന്ന് അറിയാമോ
@MGA_Mgirishatlee Жыл бұрын
കേരളത്തിലാണെഗിൽ 48 വർഷം വേണ്ടിവരും
@weapon-X007 Жыл бұрын
Ho🙁🙁 last one😇
@embracelife4223 Жыл бұрын
ചനൽ എന്ന് വിളിക്കുന്ന ചാനൽ ടണലിന്റെ നീളം 500 KM അല്ല 50 Km ആണ് . 53 km വരുന്ന ജപ്പാനിലെ Seikan ടണൽ ആണ് കടലിനടിയിലൂടെയുള്ള തുരങ്കങ്ങളിൽ ഒന്നാമത്.
@vineethantony4135 Жыл бұрын
ഏറ്റവും ഉയരത്തിൽ ഉള്ള പാലം ഇപ്പോൾ ചൈനയിൽ അല്ല അത് ഇപ്പോൾ ഇന്ത്യയിൽ ആണ്
@niceday7620 Жыл бұрын
മനുഷ്യര്‍ അല്‍ഭുത ജീവി
@rafeeqrafeeq9079 Жыл бұрын
No വെള്ളക്കാർ ആയ വർ പിന്നെ ചൈനീസ് വംശ ജർ പുതിയ യുഗം അവരുടെ ത്. ബാക്കി എല്ലാവരും കോപ്പി യടി