കെ ടി ജലീൽ എംൽഎയുടെ താരാട്ട് പാട്ട് ലിറിക്‌സ് ഏത് കിതാബിൽ ഉള്ളതാണ് വൈറൽ ആയ വരികൾ

  Рет қаралды 19,987

Back 2 Jannah

Back 2 Jannah

Күн бұрын

Пікірлер: 85
@Backtojannahislamicmalayalam
@Backtojannahislamicmalayalam 25 күн бұрын
1. أَعْظم بِنَبِيٍّ سَيِّدِ الكَوْنَيْنِ 2. أَعْظم بِرَسُولٍ هَاد الثقليْنِ 3. لَمْ يَزَلْ دَاعِيًا لِلكُلِّ الفَرِيقَيْنِ 4. قُرَّةُ العَيْنَيْنِ هَذَا دون ميْنِ(2) 5. أَنْذَرَ بَشر مَن هُو مَا نادي 6. شمر دمر يَنْكَبُ هَذَا 7. كُلُّ عِدَادٍ بذالك بَادَا
@a.abdulsamad7745
@a.abdulsamad7745 23 күн бұрын
This poem written by N.K.Ahmed moulavi.kadavathure.a famous Mujahid scholar
@Backtojannahislamicmalayalam
@Backtojannahislamicmalayalam 23 күн бұрын
@a.abdulsamad7745 ഈ കവിത പിന്നീട് നാടുകളിൽ വ്യാപകമാവുകയായിരുന്നോ. .. കുട്ടികളെ താരാട്ട് പാടി ഉറക്കുന്നത് ഈ പാട്ട് പാടിയാണോ?
@HannathMaryam-w7u
@HannathMaryam-w7u 23 күн бұрын
ഏത് കിതാബിലാ?
@AshrafSaqafi-hd9dr
@AshrafSaqafi-hd9dr 23 күн бұрын
أعظم بنبي أعظم برسول ഇത് രണ്ടും تعجبന്റെصيغةയല്ലേ? നബി തങ്ങൾ എത്ര മഹത്വമുള്ളവരാണ്. എത്രയാണ് മുത്ത് റസൂലിന്റെ മഹത്വം والله أعلم
@abdulrazaque2090
@abdulrazaque2090 23 күн бұрын
ഈ ബൈത്ത് എൻ്റെ കുട്ടിക്കാലത്ത്, മദ്റസ യിൽ നബിദിനത്തിനും അതോടുകൂടി വീടുകളിലും പാടാറുണ്ട് എൻ്റെ സഹോദരങ്ങൾക്ക് അറിയാം അവർ പാടാറുണ്ട്,, ഇത് നബിദിന ത്തിന് അറബി ഗാനത്തിന് വേണ്ടി ഏതോ ഉസ്താദ് എഴുതിയതാണ് എന്ന് കരുതുന്നു അന്ന് പാട്ടുകൾ ബുസ്തമാക്കി 25,50 പൈസക്കൊക്കെ വിൽകലാണല്ലോ...
@imamibadrubadru1795
@imamibadrubadru1795 23 күн бұрын
Masha Allah...💕💕💕💕💕😍👌👍 Big salute for you KT Jaleel sir...👏
@salihabdullak
@salihabdullak 22 күн бұрын
തലശ്ശേരി കടവത്തൂർ സ്വദേശിയും മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവും പണ്ഡിതനും കടവത്തൂർ നുസ്രത്തുൽ ഇസ്ലാം അറബിക് കോളേജ് അദ്ധ്യാപകനും ഒക്കെ ആയിരുന്ന മർഹൂം എൻ കെ അഹ്‌മദ്‌ മൗലവി രചിച്ച പദ്യം ആണിത് ; അദ്ദേഹത്തിന്റെ തന്നെ ഒരുപാട് കവിതകൾ സ്കൂൾ പാഠ്യ പുസ്തകങ്ങളിൽ വന്നിട്ടുമുണ്ട് , ഇതിനെ കുറിച്ച് ആധികാരികമായി പറയാൻ പറ്റുന്ന മൗലവിയുടെ ശിഷ്യന്മാർ നാട്ടിൽ ഇപ്പോളും ഉണ്ട് ;
@harismuringoli6778
@harismuringoli6778 22 күн бұрын
നല്പത്തി അഞ്ച് വർഷം മുൻപ് മദ്രസയിൽ നിന്ന് ഉസ്താദ് പഠിപ്പിച്ച പാട്ട് ഉസ്താദ് ഇപ്പോൾ ജീവിച്ചിരിപ്പില്ല നാഥാ ഉസ്താദിന് സ്വർഗം നൽകി അനുഗ്രഹിക്കണേ.. ആമീൻ
@muhammedalicp4264
@muhammedalicp4264 23 күн бұрын
എനിക്ക് വയസ്സ്59.മദ്റസാപഠനകാലത്ത് ഞാനു൦ഇത് നബിദിനത്തിന് സ്റ്റേജിൽ പാടിയിട്ടുണ്ട്.
@lallla1569
@lallla1569 22 күн бұрын
കെ ട്ടി. ജ ലീ ൽ. എ. ൽ. എ ക്ക് സ്വാഗതം. നന്ദി
@saeerkp3740
@saeerkp3740 18 күн бұрын
മാഷാഅല്ലാഹ്‌ spr 👍👍👍
@ahmmede433
@ahmmede433 23 күн бұрын
ഞാനും ഈഗനം 50വർഷം മുമ്പ് നബിദിനത്തിന് പഠിച്ചിട്ടുണ്ട്
@AbdulRahman-wu2vr
@AbdulRahman-wu2vr 23 күн бұрын
ഈ പദ്യം കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി.
@manumon362
@manumon362 23 күн бұрын
ഇത് ഞാൻ 45 വർഷം മുമ്പ് നബിദിനത്തിൽ പാടിയതാണ്
@lallla1569
@lallla1569 22 күн бұрын
ആ ദ ര ണി യ നാ യ. ജാ നാ ബ്. എം. ൽ. എക്ക് അൽഹംദുലില്ലാഹ് അല്ലാ ഹു അക്ബർ 🌹🌹🌹🌹👍👌🙋‍♂️മുഹമ്മദ്‌ തെ ചാട്.
@mahamoodtk6648
@mahamoodtk6648 22 күн бұрын
നിങ്ങൾ പാടുന്നത് കേൾക്കാൻ തീരെ രസമില്ല ഉസ്താദേ KT ജലീൽ പാടിയ പ്പോൾ നല്ല രീതി കേൾക്കാൻ നല്ല രസമുണ്ട് നിങ്ങൾ പാടി അത് കുളമാക്കണ്ട പ്ലിസ്
@shamsupt4489
@shamsupt4489 20 күн бұрын
ജലീൽ mla ക്ക് എന്തൊരു അക്ഷര സ്ഫുഫാടത💯💯💯💯💯💯💯💯
@nasirmoulavi
@nasirmoulavi 23 күн бұрын
വീഡിയോ ചെയ്യുന്നതിൻ്റെ മുമ്പ് അറിവുള്ള ആരോടെങ്കിലും അതിൻ്റെ അർത്ഥം ചോദിച്ചു പഠിച്ചു കൂടായിരുന്നോ?!
@almadeenacreations662
@almadeenacreations662 19 күн бұрын
കെ ടി ജലീൽ പാടിയപ്പോൾ തുലാം ദുനാ മെയിനി എന്ന തെറ്റ് ആളുകളോട് ഒന്നു പറയാമല്ലോ പറയാമല്ലോ
@BasheerC-rf8cw
@BasheerC-rf8cw 22 күн бұрын
ഏത് പാട്ട് പാടിയാലും മദർ തെരേസയുടേയും ഗാന്ധിജിയുടേയും സ്വർഗ്ഗത്തിൽ !
@lallla1569
@lallla1569 22 күн бұрын
ഇ ത് ഒരു ഉപകാ ര മു ള്ള താ ണ് കു ട്ടാ. 👍🙋‍♂️
@kunhaidrukunhippa7633
@kunhaidrukunhippa7633 21 күн бұрын
Eebaith chollya sdik ak gopalente mother theresyodappa.m swargatil thanneyano usthade.
@muhmmadali2602
@muhmmadali2602 22 күн бұрын
നല്ല അവതരണം
@latheefmahiri4325
@latheefmahiri4325 22 күн бұрын
ഉസ്താദേ... ശബ്ദം തീരെ ഇല്ല . അവ്യക്തതയും ഉണ്ട് - അർത്ഥ o പറയുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട് - നിങ്ങൾ ഉസ്താദുമാരെ പറയിപിക്കരുത് - നിങ്ങൾ ദയവ് ചെയ്തു അടുത്ത വീഡിയോ ചെയ്യരുത്. പ്ലീസ്
@alburhan6095
@alburhan6095 22 күн бұрын
തുടക്കത്തിലെ ലഫ്ള് തഅജ്ജുബിൻ്റെ പ്രയോഗമെല്ലെ. അതിനാൽ തന്നെ തഅജ്ജുബിൻ്റെ അർത്ഥം തന്നെ പറഞ്ഞാൽ വളരെ നന്നാകും (തിരുനബി(സ) എന്തൊരു മഹത്വമുള്ളവരാണ്)
@aabidas8301
@aabidas8301 23 күн бұрын
40 കൊല്ലം മുമ്പ് ഇത് റബീഉൽ അവ്വൽ പന്തണ്ടിന് നബിദിനത്തിന് ഞാൻ പാടിയിട്ടുണ്ട്
@MUHAMMADRASHID-v3z
@MUHAMMADRASHID-v3z 23 күн бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ മുഴുവനും മനസിലാക്കി പറയുക
@a.abdulsamad7745
@a.abdulsamad7745 23 күн бұрын
This poem written by N.K.Ahamed moulavi.poet and famous mujahid scholar
@Yoosufwdr7057
@Yoosufwdr7057 23 күн бұрын
കൃത്യമായ അറിവാണോ? ആരുമായി ബന്ധപ്പെട്ടാൽ ശരിയായ മുഴുവൻ കോപ്പി കിട്ടും?
@AbdulKareem-ij9kw
@AbdulKareem-ij9kw 22 күн бұрын
ഇത് എന്റെയൊക്കെ ചെറുപ്ത്തിൽ നബിദിനത്തിന് പാടിയാരുന്ന പാട്ടാണ്
@muhammedalicp4264
@muhammedalicp4264 23 күн бұрын
അത് കിതാബിൽഉണ്ടോ എന്നറിയില്ല'.ഏകദേശ൦ 50വർ'ഷങ്ങൾക്ക്മുന്പ് ഒരു നബിദിന കാലത്ത് ആരോ ഇറക്കിയ ഗാനമാണ്.കൂടെ വേറെയു൦ രണ്ടോമൂന്നോ അറബിഗാനങ്ങൾ ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ്മ.
@sayyidhussainzainudheen5818
@sayyidhussainzainudheen5818 22 күн бұрын
1977-80 കാലഘട്ടത്തിൽ സ്കൂൾ അറബി ടെക്സ്റ്റ്‌ ബുക്കിൽ ഉണ്ടായിരുന്നതാണ്, ആ സമയം പഠിച്ച കവിതയാണ് ജലീൽ സാഹിബ്‌ പാടുന്നത്
@as-adjunaidithiruvattoor3833
@as-adjunaidithiruvattoor3833 22 күн бұрын
ഉസ്താദേ പറഞ്ഞ അർത്ഥം തെറ്റാണ് ട്ടോ
@cmali6078
@cmali6078 22 күн бұрын
കെ ടി ജലീൽ വീഡിയോ എടുത്തു പാടിയതിൽ എന്തോ പന്തികേടുണ്ട്
@sayyidhussainzainudheen5818
@sayyidhussainzainudheen5818 22 күн бұрын
ഇത് മുമ്പ് സ്കൂൾ ടെക്സ്റ്റ്‌ ബുക്കിൽ ഉള്ളതാണ്, ഞാൻ പഠിച്ചതാണ്, കിതാബ് തിരഞ്ഞു ബുദ്ധിമുട്ടണ്ട
@AbdurahmanKunnath-e2q
@AbdurahmanKunnath-e2q 22 күн бұрын
ഞാനും അന്വേഷിച്ചു
@noushadkalliathodi9261
@noushadkalliathodi9261 23 күн бұрын
Grandfather
@saidmanuakkara2459
@saidmanuakkara2459 23 күн бұрын
അൻപതു വർഷം മുമ്പ് (അന്ന് മദ്രസകൾ വ്യാപകമായി ഇല്ലായിരുന്ന കാലം ഓത്തു പള്ളികൾ ആയിരുന്നു അന്ന് ഞങ്ങൾക്ക് ഞങ്ങളുടെ ഉസ്താദ് നബിദിന റാലിയിൽ ചൊല്ലാൻ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
@abdulrazaquesaqafi8960
@abdulrazaquesaqafi8960 22 күн бұрын
അത് ഒന്ന് എഴുതി വിടൂ
@salimnksalimnarikoottungal9284
@salimnksalimnarikoottungal9284 22 күн бұрын
ഈ പദ്യം എന്റെ പിതാവ് അറബിക്കവി മർഹൂം എൻ.കെ. അഹ്മദ് മൗലവി (കടവത്തൂർ) യുടെ കവിതകളിൽ പ്രസിദ്ധമായ ഒരു കവിതയാണ്
@abdulrazaque2090
@abdulrazaque2090 22 күн бұрын
@@salimnksalimnarikoottungal9284 അപ്പോ അന്ന് മുജാഹിദുകളും മദ്ഹ്പാടുമായിരുന്നല്ലേ..അതോ അദ്ധേഹം അന്ന് സുന്നി ആയിരുന്നോ..
@muhammadsaqafi1023
@muhammadsaqafi1023 22 күн бұрын
I'd ayachu tharumo
@Backtojannahislamicmalayalam
@Backtojannahislamicmalayalam 22 күн бұрын
Ith ente watsupil onnu ayachtharumo 9526987249
@salihabdullak
@salihabdullak 22 күн бұрын
@@abdulrazaque2090എൻ കെ അഹ്‌മദ്‌ മൗലവി മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യ കാലത്തുള്ള സമുന്നതരായ നേതാക്കളിൽ ഒരാൾ ആയിരുന്നു , അറബി ഭാഷയിൽ അഗാധമായ പ്രാവീണ്യമുള്ള അദ്ദേഹം ഒരുപാട് കവിതകളും പദ്യങ്ങളും രചിച്ചിട്ടുണ്ട്
@abdulrazaque2090
@abdulrazaque2090 22 күн бұрын
@@salihabdullak ഇത് അദ്ദേഹം എഴുതിയത് തന്നെയാണോ അതോ അദ്ദേഹത്തിൻ്റെ ശേഖരത്തിൽ ഉള്ളതോ.. ഇങ്ങനെ കേരളത്തിലെ മുജാഹിദുകൾ മദ്ഹ് എഴുതുമോ.. അല്ലാഹു അഅ്ലം ബിസ്സവാബ്
@mas9008
@mas9008 22 күн бұрын
നാൽപത് കൊല്ലം മുമ്പ് നബിദിനത്തിന് പാടി കേട്ടിട്ടുണ്ട്.. ഇനീ ഇത് മൗലൂദ് ആക്കണ്ഡ😅
@ShameerTk-mc5nf
@ShameerTk-mc5nf 22 күн бұрын
എന്തിനാണ് പൊന്നു ഉസ്താദ്വേഷംകെട്ടി ഇങ്ങനെയൊക്കെ പാടി ഒപ്പിക്കുന്നത്പണ്ഡിതന്മാർക്ക് എന്തെല്ലാം ഉത്തരവാദിത്വങ്ങൾ നാട്ടിൽ നടത്താനുണ്ട്.വെറുതെ സമയം കളഞ്ഞു ഇത്തരം കാര്യങ്ങൾക്ക് എന്തിനു മെനക്കെടണം ഈ ഉസ്താദുമാർ
@HameedHameed-d9s
@HameedHameed-d9s 22 күн бұрын
اعظم به وزنه أفعل به صيغة افعل التفعيل
@mammedmadathil2582
@mammedmadathil2582 22 күн бұрын
Ullil onum ellade kalimacholliyal muslimakumo
@Abdukka703
@Abdukka703 22 күн бұрын
മനുഷ്യന് ഉപകാരമുള്ള വല്ലതും പറഞ്ഞൂടേ ഉസ്താരേ?
@BasheerC-rf8cw
@BasheerC-rf8cw 22 күн бұрын
ഹാദാ ഗുലാ മൈനി - നഹ് വ് ഓതുന്ന കാലത്ത് കുളത്തിൽ ചാടാൻ പോയോ😂
@aboothahirbadri8908
@aboothahirbadri8908 23 күн бұрын
വ്യക്തമായി അറിയില്ലെങ്കിൽ ഈ പണിക് നിൽക്കണോ
@RasheedReshy
@RasheedReshy 23 күн бұрын
KT ജലീൽ പാടിയത് പോലെയല്ല ഈ വീഡിയോയിൽ എഴുതിയത് തെറ്റുകൾ ഉണ്ട് നന്നായി എഴുതുക
@zubairmlpmaliyekkal9380
@zubairmlpmaliyekkal9380 23 күн бұрын
ഇത് എന്റെ ചെറുപ്പത്തിൽ റബീ ഉൽ അവ്വലിൽ പാട്ടം ബുക്കിൽ നിന്നു കിട്ടിയതായി ഓർക്കുന്നു
@Backtojannahislamicmalayalam
@Backtojannahislamicmalayalam 23 күн бұрын
Ath Undenkil ayakkamo
@AbdulRahman-x3f9t
@AbdulRahman-x3f9t 23 күн бұрын
അടിപൊളി.
@bareerabasith2294
@bareerabasith2294 23 күн бұрын
ജലീൽ,, പാടുന്നത് പോലെ, രീതി ഇല്ലാ,, ഉസ്താതിന്റെ പാട്ട്
@rushdamedia6425
@rushdamedia6425 23 күн бұрын
💞
@rumaizaozhukur840
@rumaizaozhukur840 23 күн бұрын
ഈ അറബി ഗാനം 40വർഷം മുൻപ് നബിദിനാഘോഷ പരിപാടി യിൽ കേ ട്ട താ ണ്
@AbdulKareem-ij9kw
@AbdulKareem-ij9kw 22 күн бұрын
هذا دنامين
@abubakerpk1140
@abubakerpk1140 23 күн бұрын
ന്യായീകരിക്കാൻ കെട്ടി ഇറങ്ങിയ ഉസ്താദാണ്
@unm3
@unm3 23 күн бұрын
വെറുതെ ഒരു വോയിസ്‌
@AbdulRahman-x3f9t
@AbdulRahman-x3f9t 23 күн бұрын
പഴയ സ്കൂൾ അറബി ബുക്കിലാണ് എന്ന് തോന്നുന്നു
@englishclass7247
@englishclass7247 21 күн бұрын
Boring intro
@koradanmusthafa3511
@koradanmusthafa3511 23 күн бұрын
നിങ്ങളുടെ പാർട്ടിക്ക് വേണ്ടി സുന്നി സകാക്കള്ക്കുഠ പറ്റുഠ ലീഗ് കാരണാണെങ്കിൽ കുറ്റഠ കണ്ടുപിടിക്കുമായിരുന്നു😂
@abubakerpk1140
@abubakerpk1140 23 күн бұрын
കെ ടി ജലീലിന് ന്യായീകരിക്കാൻ വേണ്ടി വേഷം കെട്ടി ഇറങ്ങി
@AboobackerAboobacker-w9m
@AboobackerAboobacker-w9m 23 күн бұрын
هذا دون مين എന്നതാണ് ശരി യാതൊരു തർക്കവുമില്ല എന്നാണർത്ഥം
@Backtojannahislamicmalayalam
@Backtojannahislamicmalayalam 23 күн бұрын
Alhamdulillah jazakaah
@Backtojannahislamicmalayalam
@Backtojannahislamicmalayalam 23 күн бұрын
Ee baith eth kithabilanenn ariyumenkil parayumo
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
La ilaaha illallahu | Thalolam | Sidrathul Munthaha
5:24
Sidrathul Munthaha
Рет қаралды 16 МЛН
سورة يس - عبدالباسط عبدالصمد | SURAH YASIN | Abdulbasit Abdussamad
34:46
نور الرحمن | Noor Al-Rahman
Рет қаралды 12 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН