കൊണ്ടോട്ടി പൊറോട്ട മാസ്റ്ററിലെ തീറ്റ മത്സരം..

  Рет қаралды 634,711

Basims plate

Basims plate

Жыл бұрын

കൊണ്ടോട്ടി പൊറോട്ട മാസ്റ്ററിലെ തീറ്റ മത്സരം..
Porotta Master
Kondotty #keralafood #malayali

Пікірлер: 283
@mahammadriyaz5238
@mahammadriyaz5238 12 күн бұрын
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ ഇങ്ങനെ മൽസരം ഉണ്ടാക്കി തിന്നു രസിക്കുന്നതിനെ കാൽ.. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാത്ത ഒരുപാട് പാവങ്ങൾ ഉണ്ട്.. അവര്ക് ഭക്ഷണം കൊടുത്ത് നോക്.. അതൊരു സന്ദോഷം വേറെ യാ ❤❤
@artistbishr
@artistbishr 11 күн бұрын
ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചതിലൂടെ അവരുടെ shop നേ പറ്റി ഒരുപാട് പേര് അറിഞ്ഞു. അവർക്ക് കൂടുതൽ ലാഭം കിട്ടുകയും ചെയ്യും. ആ പണം കൊണ്ട് കൂടുതൽ ആളുകൾക്ക് ഭക്ഷണം കൊടുക്കാനും അവർക്ക് കഴിയും. ഇതിപ്പോ മത്സരം സംഘടിപ്പിച്ചില്ലെങ്കിൽ ഇതിനെ പറ്റി ആരും അറിയുകയും ഇല്ല. അവർക്ക് വേണ്ട ലാഭം കിട്ടുകയുമില്ല. പണം ഇല്ലാതെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സും ഉണ്ടാവില്ല.
@artistbishr
@artistbishr 11 күн бұрын
എല്ലാത്തിനും കേറി പാവങ്ങളെ സഹയിച്ചൂടെ ഇങ്ങനെ പണം ചെലവ് ആക്കുന്നത് എന്തിനാ എന്നൊക്കെ ചോദിച്ച് നടക്കുന്നത്തിന് പകരം ഇങ്ങനെ കൂടി ചിന്തിക്ക്
@trollenshammi
@trollenshammi 6 күн бұрын
Thankal ethra pere sahayichu
@unnikrishnann1414
@unnikrishnann1414 Жыл бұрын
3 പേരും എത്ര പൊറോട്ട കഴിച്ചു എന്ന് പറയാത്ത ഒരു ഒലക്കേലെ വീഡിയോ💀
@predeepkumar2792
@predeepkumar2792 Жыл бұрын
സത്യം ഞാനും ആലോജിച്
@adhamkutty585
@adhamkutty585 Жыл бұрын
😂
@pranavmedia1333
@pranavmedia1333 Жыл бұрын
Yes
@kiyotaka187
@kiyotaka187 Жыл бұрын
Sathyam
@sharafudheen967
@sharafudheen967 Жыл бұрын
Tes
@suneerap8436
@suneerap8436 Жыл бұрын
ഒരു മത്സരം നടത്തുമ്പോൾ അതിൻറെ റിസൾട്ട് കറക്റ്റ് പറയണം പിന്നെ ഇതെന്ത് മത്സരം
@shafeeqat957
@shafeeqat957 Жыл бұрын
ഈ വിഡിയോ പൂർണമാക്കേണ്ടത് വിജയിച്ച ആൾ എത്ര പൊറോട്ട കഴിച്ചിട്ടാണ് വിൻ ചെയ്തത് എന്നാണ് 😂😂😂എണ്ണം പറഞ്ഞില്ല 😂😂😂😂😂😂
@shijilthassan
@shijilthassan Жыл бұрын
ഒരു സ്ത്രീ ചോദിക്കുന്നുണ്ട് പൊറോട്ടയുടെ എണ്ണം.എന്നിട്ടും ഈ പൊട്ടന്മാർ അത് video യിൽ include ചെയ്തില്ല
@AH-qk2ts
@AH-qk2ts 21 күн бұрын
എണ്ണം പറഞ്ഞാൽ കമെന്റ്സ് വരൂല,, അപ്പോ ചാനൽ റീച്ച് കുറയും
@KOCHU_TOOWILD
@KOCHU_TOOWILD Жыл бұрын
കൊണ്ടോട്ടിക്കാരൻ ആയിരുന്നിട്ടും ഈ മത്സരത്തെക്കുറിച്ച് അറിയാത്തവർ എത്ര പേരുണ്ടിവടെ
@khadarnk4712
@khadarnk4712 Жыл бұрын
😂🤣😂🤣😂🤣👌👌👌👌
@SurajInd89
@SurajInd89 11 ай бұрын
Kondotti evideya sthalam?
@KOCHU_TOOWILD
@KOCHU_TOOWILD 11 ай бұрын
@@SurajInd89 bro, ഷോപ്പ് ഒണ്ട് കൊണ്ടോട്ടിയിൽ
@SurajInd89
@SurajInd89 11 ай бұрын
@@KOCHU_TOOWILD Ee sthalam evideya enna chodichath. Googled. Malappuram district aanu.
@apar3627
@apar3627 29 күн бұрын
എപ്പളാ ഇതൊക്കെ നടന്നത് ഞമ്മളറിഞ്ഞില്ല😅
@martinjoseph-ix9dv
@martinjoseph-ix9dv Жыл бұрын
എന്താന്നു ബ്രോ, ഫസ്റ്റ് പ്രൈസ് കിട്ടിയ ആൾ എത്രപൊറോട്ട കഴിവെന്നു വിഡിയോയിൽ പറയേണ്ടതല്ലേ?
@6666openwarrior
@6666openwarrior Жыл бұрын
തന്റെ വയറിനെക്കാൾ മോശമായ ഒരു പാത്രവും ഒരു മനുഷ്യൻ നിറച്ചിട്ടില്ല എന്ന് മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം... 🔥🔥
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
എന്നിട്ടാണോ ആടിന്റെയും പോത്തിന്റെയും കോഴിയുടെയുമെല്ലാം കൊടലും പണ്ടവും പറിയും കൂതിയും ചാണക സഞ്ചിവരെ ബോട്ടി എന്ന് പറഞ്ഞു വെട്ടിവിഴുങ്ങുന്നത്..?? ഇന്റെർണൽ ഓർഗൻസിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം നിലനിർത്താനാണ് ഭക്ഷണം കഴിക്കുന്നത്.. അല്ലാതെ കണ്ടതുമുഴുവൻ മൂക്കുമുട്ടെ വലിച്ചു കയറ്റി ഏമ്പക്കം വിട്ട് ഇരിക്കാനല്ല..
@mujeebpm4717
@mujeebpm4717 Жыл бұрын
സല്ലാഹു അലൈഹിവസല്ലം
@Jobin.M
@Jobin.M 11 ай бұрын
ഇതെന്തു ഭാഷ?
@mujeebpm4717
@mujeebpm4717 11 ай бұрын
@@Jobin.M നിറക്കുന്നക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശം വയറു
@babubabu8767
@babubabu8767 Жыл бұрын
എത്ര എണ്ണം കഴിച്ചു അതൂടെ പറയായിരുന്നു
@yellowlover8264
@yellowlover8264 Жыл бұрын
Ororutharum ethra porotta kazhichu enn koodi parayarnnu
@Abi_shorts22
@Abi_shorts22 Жыл бұрын
How many porattas??
@sureshparadise6294
@sureshparadise6294 Жыл бұрын
എത്ര പൊറോട്ട എന്ന് പറഞ്ഞില്ല... ഒലക്കേമലെ വീഡിയോ
@kadarpp3073
@kadarpp3073 Жыл бұрын
😂😂😂😂😂😂
@abid9134
@abid9134 Жыл бұрын
എല്ലാ ദിവസവും 12 പൊറോട്ട കഴിച്ചിരുന്ന ഞാൻ , ഇപ്പോൾ ഷുഗറും(border level) പ്രഷറും വന്നതോടു കൂടി നിർത്തി. എന്നാലും വല്ലപ്പോഴും കഴിക്കാണെങ്കിൽ പഴയ ഓർമ്മ പുതുക്കും😂
@pawsandclaws92
@pawsandclaws92 Жыл бұрын
ഞാനും. എത്ര വയസ്സായി?
@PRASADPP-sq4ux
@PRASADPP-sq4ux 11 ай бұрын
ഞാനും ഇങ്ങനെആയിരുന്നു
@joshanplayzna2052
@joshanplayzna2052 11 ай бұрын
12 porotta per day is just insane💀. No wonder why you got border level blood pressure. All that excess fat and glucose really adds up.
@rahulkollamvlog
@rahulkollamvlog Жыл бұрын
പൊളിച്ചു
@ManiCheviri-yx4og
@ManiCheviri-yx4og Жыл бұрын
വിജയിച്ചയാൽ എത്ര പൊറോട്ട കഴിച്ചുന്നു പറഞ്ഞില്ല 🤔🤔
@anasudheenpa2791
@anasudheenpa2791 Жыл бұрын
ജയിച്ചയാൾ എത്ര പൊറോട്ട തിന്നു സേട്ടാ...
@noufalkl1020
@noufalkl1020 Жыл бұрын
41 പൊറോട്ട 🔥💥
@littletimewithshahla
@littletimewithshahla Жыл бұрын
​@@noufalkl1020😮😮sherikkum
@Abusulaiman-kd2km
@Abusulaiman-kd2km Жыл бұрын
41
@faizabdulla9843
@faizabdulla9843 Жыл бұрын
👍👍
@christyyjohn991
@christyyjohn991 18 күн бұрын
ഒന്നര പൊറോട്ട കഴിച്ചാൽ മതിയാകുന്ന ഞാൻ 😌
@AN-bb2nz
@AN-bb2nz Жыл бұрын
Nammale food explorer ani nte friend nammale KUTTIPPA malsarikkaathath kond faseeeh nu Kitty .. Allenki kaaanayirnn 😅😅
@jxy14
@jxy14 Жыл бұрын
അവൻ നാളെ കക്കൂസിൽ പോണ കാര്യം ഓർത്തിട്ടാണ് എനിക്ക് ചിരി വരണേ 🤣
@johnthekkummoottil4858
@johnthekkummoottil4858 Жыл бұрын
പുട്ടു കുത്തുന്നതുപോലെ കുത്തണം വായിൽ കൂടി
@AA-ct4xj
@AA-ct4xj 10 ай бұрын
Eda ellarum ethra porotta kazhichu ennu pareyedo....iyaaalenth
@raj73uni
@raj73uni Жыл бұрын
🥰
@travelthugs
@travelthugs Жыл бұрын
Heavy
@Efzyxguvgfdydyfydy123
@Efzyxguvgfdydyfydy123 Жыл бұрын
🤘adipoli
@sidhartha333
@sidhartha333 Жыл бұрын
41 പൊറോട്ട കയിച് നമ്മുടെ ചങ്ക് ഫസീഹ് ഒന്നാം സ്ഥാനത് 🌹😇
@akashkentertainments
@akashkentertainments Жыл бұрын
😮
@user_zyzymvb
@user_zyzymvb Жыл бұрын
Oh my god. I can't eat more than 3 porotta at a time
@shamilsha7616
@shamilsha7616 Жыл бұрын
Kopp ahnn basim plate instayil paranchallo 3 bun porotta 1 nool porotta 3 kerala porotta 😏 😹
@sfwnaiy6663
@sfwnaiy6663 Жыл бұрын
15 minitond mm sheri
@rafeequer5902
@rafeequer5902 Жыл бұрын
ആകെ ആറു പൊറാട്ട തിന്ന്
@brightthings3785
@brightthings3785 Жыл бұрын
Ethra porotta kazhichennu parayado
@avindtp6586
@avindtp6586 Жыл бұрын
❤..
@vava2930
@vava2930 Жыл бұрын
2023 porota kazhich namamde chunk hafeez
@muhammedrinshid2836
@muhammedrinshid2836 Жыл бұрын
മുർഷി പവർ
@aliakbarali7699
@aliakbarali7699 Жыл бұрын
ഇതെന്തു മത്സരമാണ്? ഫസ്റ്റ് പ്രൈസ് കിട്ടിയ വ്യക്തി എത്ര പൊറോട്ട കഴിച്ചു എന്ന് കൂടി പറയേണ്ടതായിരുന്നു.
@vishnukannur8434
@vishnukannur8434 Жыл бұрын
8
@AKXKRZNA
@AKXKRZNA Жыл бұрын
​@@vishnukannur8434 ayye atre ulla.... Njan polum max 15perotta kazhikkum
@rahul.r.18
@rahul.r.18 Жыл бұрын
​@@AKXKRZNA Good luck!
@muhammadraneesh3545
@muhammadraneesh3545 Жыл бұрын
@@AKXKRZNA 15മിനുറ്റിനുൽ
@AKXKRZNA
@AKXKRZNA Жыл бұрын
@@muhammadraneesh3545 ooh angane oru task undalle... Sorry... 🙂🙂🙂Ath okkilla enikku... Appo ivan oru killadi thanne
@sayidmuzammil
@sayidmuzammil Жыл бұрын
ellam pushpecheede poweraa!💪🏾 faseeh fans club❤
@user-gp6pc3jl4s
@user-gp6pc3jl4s Жыл бұрын
മലപ്പുറം കൊണ്ടോട്ടി ♥️
@babumthershalimar4596
@babumthershalimar4596 Жыл бұрын
Moonjiyaparipadi Ethra Poratta Ennuparayado
@bavariangaming9170
@bavariangaming9170 Жыл бұрын
Evidaye 8 kazhikum
@mundekadan
@mundekadan Жыл бұрын
😋😋😋😋😋😋
@dilshadmp2149
@dilshadmp2149 Жыл бұрын
alla bhai ethra porotta ennam parayandee
@mudracer7159
@mudracer7159 Жыл бұрын
Ethra porayya kazhivhunnu parayadaaa
@ummerparerikkal6056
@ummerparerikkal6056 Жыл бұрын
Ethra poratta kazhichu?!🤔🏆
@muhammed_ibz
@muhammed_ibz Жыл бұрын
ആ ക്യാഷ്‌ പ്രൈസ് ചികിത്സാ ചെലവിനുള്ളതാണോ 😮😮
@skylab6754
@skylab6754 Жыл бұрын
എന്തിന്റെ പേരിലായാലുഠ ഇതൊന്നുഠ നല്ലതല്ല ???????????????????????????????
@hasanulbanna2460
@hasanulbanna2460 Жыл бұрын
Kariyillathe kaikku vanel ithilare kaikan pattum
@akbarredimade1697
@akbarredimade1697 Жыл бұрын
എത്ര പൊറോട്ട കഴിച്ചത് ഹംകെ
@user-co1bt5zy8t
@user-co1bt5zy8t Жыл бұрын
Nhaan ethra vishannittaayaalum oru poratta ye kazhikkooo😅
@ThasniFaisal-lj8jt
@ThasniFaisal-lj8jt Ай бұрын
ഈ വിളിച്ചുപറയുന്ന ആള് ഞങ്ങൾ അയൽവാസിയാണ് 👍🏻👍🏻👍🏻
@mashoodmashood361
@mashoodmashood361 Жыл бұрын
എത്രണ്ണം കഴിച്ചെന്ന് പറയടാ
@Noushad-sr2gh
@Noushad-sr2gh 11 ай бұрын
എത്ര കഴിച്ചു???
@sreekumar9388
@sreekumar9388 Жыл бұрын
😊
@faseeh6851
@faseeh6851 Жыл бұрын
Faseeho പടച്ചോനെ inte പേര്, njan 3porotta kazhikkullu
@Villageflavour-wx4dm
@Villageflavour-wx4dm Жыл бұрын
Protta chicken❤❤❤
@shamsuddeenma4459
@shamsuddeenma4459 11 ай бұрын
പൊറോട്ട എത്ര കഴിച്ചത്
@fazalfams9776
@fazalfams9776 Жыл бұрын
റപ്പായി ചേട്ടൻ വേണമായിരുന്നു
@trivandrumdreams298
@trivandrumdreams298 Жыл бұрын
എത്ര പെറോട്ട കഴിച്ചു എന്ന് പറയാൻ പഠിക്കണം
@thestig777
@thestig777 Жыл бұрын
Ini ithokke kalayandaee 😅😂😂
@shafeeqkolchar1785
@shafeeqkolchar1785 Жыл бұрын
എത്ര പൊറോട്ട.... അത് പറ
@vishnukannur8434
@vishnukannur8434 Жыл бұрын
Dilshad ❤
@_Hashim__1234
@_Hashim__1234 8 күн бұрын
ആംബുലൻസ് എപ്പോളും റെഡി ആയിരിക്കണം
@riyasudheenk6517
@riyasudheenk6517 Жыл бұрын
ഇജ്ജ് ഇല്ലേ
@yousufponnethodu8672
@yousufponnethodu8672 Жыл бұрын
13 kazhichha nhan
@jijinjiji9701
@jijinjiji9701 19 күн бұрын
😢
@Hari_241
@Hari_241 Жыл бұрын
പത്തെണ്ണം കഴിച്ചിട്ട് വാളു വെക്കണം, പിന്നെയും കഴിക്കണം, നായ കഴിക്കുന്നത് കണ്ടിട്ടില്ലേ 😂😂😂😂
@shafikondotty1378
@shafikondotty1378 11 ай бұрын
ഈ കട പൂട്ടി 😅😅
@user-ur3le8oc8f
@user-ur3le8oc8f 20 күн бұрын
ചിക്കൻ പള്ളിപ്പാടൻ അതെനിക് ഇഷ്ട്ടായി 😂😂😂😂
@achusvarietyvlogs4994
@achusvarietyvlogs4994 Жыл бұрын
ഞാൻ അറിഞ്ഞില്ല 😢
@anaghamadathil5906
@anaghamadathil5906 Жыл бұрын
First Vanna chettan ethra porotta kazhichu 😁
@fareednuhman0007
@fareednuhman0007 Жыл бұрын
Avan 5
@rahul.r.18
@rahul.r.18 Жыл бұрын
8
@hussainolavattur6417
@hussainolavattur6417 Жыл бұрын
ഒര് ഒന്ന് ഒന്നര
@sherin3896
@sherin3896 11 ай бұрын
രണ്ടു പൊറോട്ട മുഴുവൻ തിന്നണം എന്നതാണ് എൻ്റെ വലിയൊരു ആഗ്രഹം
@Soul_hacker31
@Soul_hacker31 11 ай бұрын
😂😂😂😂😂
@ANTONYALBY1
@ANTONYALBY1 Жыл бұрын
Ijj enth moyanthann. Etra kaychenn paray
@thinktwice2680
@thinktwice2680 20 күн бұрын
ഒലക്കേടെ മൂട്... എത്ര എണ്ണം കയിച്ച്
@akkuzaibu4945
@akkuzaibu4945 Жыл бұрын
5001 ഉറുപ്പിക ആസ്പത്രി കൊടുക്കാൻ തെയ്യൂല 😂
@PETERGRIFFIN-zx1cs
@PETERGRIFFIN-zx1cs Жыл бұрын
23 പൊറാട്ട 1st 21 പൊറാട്ട 2nd 18 പൊറാട്ട 3rd
@ckkhalid8212
@ckkhalid8212 4 күн бұрын
3:37
@triump
@triump 11 ай бұрын
എത്ര പൊറോട്ട കഴിച്ചു എന്ന് മാത്രം പറഞ്ഞില്ല...😢
@bobbybobby8467
@bobbybobby8467 Жыл бұрын
ഇത് ഒന്നും ആരും അനുകരിക്കേണ്ട അധികമായാൽ അമൃതും വിഷം
@nithin921
@nithin921 Жыл бұрын
Ithengne thoori kalayum 🤣
@Animaladdict7703
@Animaladdict7703 23 күн бұрын
Ethra poratta kazhichunu parayathe onte kona adi vekli
@manojkumarmadhava2605
@manojkumarmadhava2605 Жыл бұрын
You should inform how many porotta he is eaten.
@rakeshkrishna4661
@rakeshkrishna4661 Жыл бұрын
Meencurry um porotta aayirunnel...enne kadathi vettaan avide oruthanum kaanilla.... Sure...😂
@akhilanthany
@akhilanthany Ай бұрын
😭 ഞാൻ അറിഞ്ഞില്ല മത്സരം നടന്നത്
@kskmedia245
@kskmedia245 Жыл бұрын
215 പൊറോട്ട കഴിച്ച് നമ്മുടെ ചങ്ക് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു🌹🌹🌹
@tech4malayali633
@tech4malayali633 11 ай бұрын
പോടോ നുണ പറയാതെ
@prajeeshadianu8706
@prajeeshadianu8706 Жыл бұрын
എന്തെ മുത്തേ പറയാഞ്ഞേ 😢😢😢
@danbilzerian6374
@danbilzerian6374 Жыл бұрын
Tarzan Hussain kuttikkane marakkalle ❤❤❤❤
@CR-xe6wj
@CR-xe6wj Жыл бұрын
41, porattante mothala aa nikkine 😅😮
@SubranCp
@SubranCp 10 күн бұрын
എത്ര പൊറോട്ട.... പറയടോ
@sinsiyashinsiya
@sinsiyashinsiya Жыл бұрын
First🤍
@unni980
@unni980 Жыл бұрын
Red Shirt ettavan aano..
@saneeshrv703
@saneeshrv703 Жыл бұрын
Undavanu paa kittanjittu unnathavanu Ila kittanjittu.
@riya-hv7bv
@riya-hv7bv Жыл бұрын
Theeta pandarangalde nadu mlprm
@krishnaprasadv6089
@krishnaprasadv6089 21 күн бұрын
Vayaru marrannu kazhikkaruthu.... Edhu madhiri thitta malasaram ozhuvakkanam oru porotta kazhikkan gathiellathavar ethryo per unde ......avarkku oru divasathe food koduthal madhi ayirrunnu
@sunilkumartv1513
@sunilkumartv1513 Жыл бұрын
😂 ഒരു നാല് പൊറോട്ട വെച്ച് കഴിച്ചാ😂
@trivandrumdreams298
@trivandrumdreams298 Жыл бұрын
170പെറോട്ട 😊
@RiyasP-ox5lm
@RiyasP-ox5lm Жыл бұрын
20അത്തെ വയസ്സിൽ 18പൊറോട്ട കഴിച്ചിരുന്നു ഇപ്പോൾ 41വയസ്സ് ആയി എന്നാലും നമ്മൾ അറിഞ്ഞില്ല
@hareeshjeba8928
@hareeshjeba8928 11 ай бұрын
2എണ്ണം കഴിച്ചിട്ട് കണ്ണും തള്ളിയിരിക്കുന്ന ഞാൻ 🙄🙄🙄🙄🙄🙄🙄
@user-fe3wq4me1z
@user-fe3wq4me1z 22 күн бұрын
എത്ര എണ്ണം വീതം കഴിച്ചു എന്ന് പറയണ്ടേ ബ്രോ. പിന്നെ എനിക്ക് ഏറിപോയാൽ 3അതെന്നെ ഉന്തി കേറ്റണം 🤭
@farsyshinal5657
@farsyshinal5657 Жыл бұрын
Faseeh fans😅
@hbsbasith4220
@hbsbasith4220 Жыл бұрын
Oru 50 ennam Basiminu thanne thikayillallo
@abdulrazackpothiyil6058
@abdulrazackpothiyil6058 Жыл бұрын
ittadhe
@muhammedrinshidapayilashar6619
@muhammedrinshidapayilashar6619 25 күн бұрын
Mursiiii power
@faseehpt9446
@faseehpt9446 Жыл бұрын
Hy
@deepakpv3270
@deepakpv3270 18 күн бұрын
Sappatu രാമനെ വിളിക്ക്. മക്കളെ😅
@muthupk7715
@muthupk7715 Жыл бұрын
ഞാൻ അറിഞ്ഞില്ല അറിയുകയാണെങ്കിൽ 10 മിനിറ്റ് കൊണ്ട് 26പൊറാട്ട കഴിക്കുമായിരുന്നു......
@user-si1xg8um4j
@user-si1xg8um4j Жыл бұрын
എത്ര പൊറോട്ട എന്ന് പോലും പറഞ്ഞില്ല വിഡിയോ എടുക്കുമ്പോ മിനിമം അതിന്റെ മാന്യത കാണിക്കുക
@user-ys3rg5dn2l
@user-ys3rg5dn2l Жыл бұрын
Keralathiley 😂oro malsalarngaL
@kishorekichu2476
@kishorekichu2476 20 күн бұрын
ravile thoorumbo varoola
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,8 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 8 МЛН