Pulli vera moodaanu arabaana okma edthu oru varavind uff chill aanu full tarzan njammak muthaanu
@sunithasumin76434 жыл бұрын
Athe athe
@lessisreeshu12554 жыл бұрын
എന്റെ നാട്ടുകാരനാണ്.. എന്റെ husband ന്റെ കുട്ടികാലത്തു ഇദ്ദേഹം ഹീറോ ആണ്. ഏട്ടൻ സ്കൂളിൽ പോകുന്ന നേരം ഇദ്ദേഹം സൈക്കളിൽ ഭാരവുമായി പോകുന്നത് കാണാൻ കാത്ത് നിൽകുമായിരുന്നു.... ഏട്ടൻ പറഞ്ഞ കഥയാണേ
@ajayajith44414 жыл бұрын
ഇതാണ് ജീവിതം ആരേം ഉപദ്രവികാതെ അധ്വാനിച്ചു ആഹാരം കഴിക്കുന്നു,,,, ഇതിൽ ആരും കുറ്റം പറയല്ലേ
@anzikaanil4 жыл бұрын
👍👍😂
@praneethkp20134 жыл бұрын
Sathyam
@ginn5724 жыл бұрын
True
@sihadsk61354 жыл бұрын
Correct
@bujuvlogs80214 жыл бұрын
👍
@anjaliakash84073 жыл бұрын
പാവം മനുഷ്യൻ, കക്കുന്നില്ല പിടിച്ചു പറിക്കുന്നില്ല അധ്വാനിക്കുന്നു കഴിക്കുന്നു ❤️
@jayajollyj71184 жыл бұрын
കഠിനാധ്വാനം ചെയ്യുന്ന ആൾ ആഹാരം ഏറെ കഴിച്ചാലും ഒരു കുഴപ്പം ഇല്ലാ... GOD BLESS YOU... ദൈവം ദീർഘായുസ് നൽകട്ടെ ..
@51nithinvpillai43 жыл бұрын
🤣🤣
@inoose2783 жыл бұрын
Ameen
@chathanrockes91153 жыл бұрын
എന്തിന്?
@shymarahman28093 жыл бұрын
Ath ningalude thettidharana aanu
@claustrophobic00153 жыл бұрын
Oru aalk burn cheyan patunna maximum calories ethre anu enn ariyamo thankalkk? Ariyilenkil itharam potatharangal parayathe irikuka..
@alliswell15164 жыл бұрын
ഒരു തരത്തിലുള്ള അസ്വസ്ഥയും ഇല്ലാതെ ആരോഗ്യത്തോട് കൂടി ഒരുപാട് നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@farsadfaizi66944 жыл бұрын
Ameen
@Zuhana_R_Iqbal4 жыл бұрын
ameen
@SofiyamM4 жыл бұрын
Ameen🥰🥰
@habeebrahman79084 жыл бұрын
AAMEEN SUMMA AAMEEN AAMEEN BI RAHMATHIKA YA ARAHMA RAHIMEEN VALHAMDULILLAHI RABBIL ALAMEEN
@alliswell15164 жыл бұрын
@@habeebrahman7908 👍👍👍👍
@ചിന്നാടൻ-ഡ2ഠ2 жыл бұрын
വിയർപ്പ് ഒഴുക്കി അദ്ദേഹം ഉണ്ടാക്കിയ പൈസ. അദ്ദേഹം കഴിക്കട്ടെ ❤️❤️❤️❤️
@arafu34 жыл бұрын
അധ്വാനിച്ച പൈസ ബീവറെജിൽ കൊടുക്കുന്നില്ലല്ലൊ ഭക്ഷണം അല്ലെ കഴിക്കുന്നെ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@anasp85884 жыл бұрын
Point
@sijuvarghese5264 жыл бұрын
Right
@hipnoticsoul37664 жыл бұрын
Correct
@ajmalajuap33384 жыл бұрын
Correct
@habeebrahman79084 жыл бұрын
AAMEEN SUMMA AAMEEN AAMEEN BI RAHMATHIKA YA ARAHMA RAHIMEEN VALHAMDULILLAHI RABBIL ALAMEEN
@alziarahanas77944 жыл бұрын
Food കഴിക്കുന്ന ചാനെൽ തുടങ്ങട്ടെ ഇദ്ദേഹം നല്ല മനുഷ്യനാണ്. ഈ റിപ്പോർട്ടർ തനെ ഇദ്ദേഹത്തിനു ഒരു യു ട്യൂബ് ചാനെൽ തുടങ്ങന് സഹായിക്കണം. എല്ലാവറും സപ്പോർട് ചെയ്യും.
@AH-qk2ts4 жыл бұрын
Hard work ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹം ആരോഗ്യവനായിരിക്കുന്നത് ,,(Masha Allah,)ചാനൽ തുടങ്ങിയാൽ അതുണ്ടാവില്ല,
@akiyaaami41134 жыл бұрын
ASMR Vidioes ന് നല്ല demand ആണ്
@unnimayars40433 жыл бұрын
ആ മനുഷ്യൻ നന്നായി അധ്വാനിക്കും.... അതാണ് ആ ശരീരത്തിന്റെ ആരോഗ്യം.... ദൈവം അനുഗ്രഹിക്കട്ടെ.........
@midhunt75704 жыл бұрын
ഒരു നിഷ്കളങ്ക മനുഷ്യൻ പാവം 😎 റപ്പായിച്ചേട്ടന്റെ പിൻഗാമി 👏
@udayakumarmenon-x3j4 жыл бұрын
തൊലിഞ്ഞ BGM എന്തിനാ അയാളെ കളിയാക്കുന്നത് കട്ടും പറ്റിച്ച് ഒന്നും അല്ലല്ലോ നല്ല പണി എടുത്തിട്ട് അല്ലെ കഴിക്കുന്നെ....
@ADHIPRINCE7174 жыл бұрын
😊😊
@NN-ok9ed4 жыл бұрын
Athe
@nammalmedia91964 жыл бұрын
600 rs k pani eduthal oru neram kazikan alle kanooo
@sathartp5504 жыл бұрын
S 💞
@harikrishnank.v65754 жыл бұрын
Athenne
@abhilashkk50282 жыл бұрын
ഉശിരോടെ ജീവിക്കാൻ ഉസൈൻ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@nirmalmaniramasubramaniyan55504 жыл бұрын
Pavam . He is very hardworking. He should eat what ever he wants. There is nothing wrong in eating food .
@anishra97424 жыл бұрын
Pinnalla
@liginmathew4 жыл бұрын
Is eating a crime???
@AveragE_Student9694 жыл бұрын
അതാണ് .. 🥰
@Rahazzz4 жыл бұрын
Wrong enn newsil parayunillallo !!
@NITHINP14 жыл бұрын
Annalum engana indo oru theetti
@sudheeshkumar18034 жыл бұрын
ഭഗവാനെ, ആയുസ് ഒരു പാട് കൊടുക്കണേ ആ പാവത്തിന്
@siva-jenni86614 жыл бұрын
പിന്നെ എനിക്കും
@sujithdaspt70944 жыл бұрын
ഹോട്ടൽ ഉടമ ആണല്ലെ
@Kri_x_na_veni6 ай бұрын
@@sujithdaspt7094😂
@v2vwell6762 жыл бұрын
🥹😢പാവത്തിന് നല്ലത് വരട്ടെ ഇങ്ങനെ കഴിക്കാനും വേണം ഭാഗ്യം.... ഉണ്ടായിട്ട് കഴിക്കാൻ പറ്റാത്ത എത്ര പേരുണ്ട് 🙏🏻
@muhammedadnan.k38644 жыл бұрын
ആ പാവം മനുഷ്യനu ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ
@rasiyaph17413 жыл бұрын
Pavam. Ameen
@ksa70104 жыл бұрын
അധ്വാനിച്ച് കിട്ടുന്ന പൈസയ്ക്ക് മദ്യം വാങ്ങി കഴിക്കുന്നില്ലല്ലോ ഫുഡ് അല്ലേ കഴിക്കുന്നത് അതിൽ യാതൊരു കുഴപ്പവുമില്ല,, വളരെ നല്ലൊരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@yeskayvlogs57274 жыл бұрын
എവിടെ നോക്കിയാലും അണ്ണൻ ആണല്ലോ
@anilchandran97394 жыл бұрын
😂😂😂
@rajnarayanan67794 жыл бұрын
💯😂
@anwar6936294 жыл бұрын
😁😁😂😂😂👏
@navashamsa82564 жыл бұрын
അണ്ണൻ കുമ്പിടി ആണ് കുറച്ചു മുമ്പ് e bull jet ചാനലിൽ ഉണ്ടായിരുന്നു
@sidheequewayanad38993 жыл бұрын
എത്ര എന്നതിലല്ല എങ്ങനെ ആസ്വദിച്ച് കഴിക്കുന്നു എന്നതിലാണ് കാര്യം ...❤️
@naheempkpadi4 жыл бұрын
എത്രെയൊക്കെ കഴിച്ചാലും അദ്ദേഹത്തിന്റെ ശരീരം നോക്കു.. കഠിനാധ്വാൻ ആണ്, ഇക്ക കഴിക്കൂ ഫുൾ സപ്പോർട്ട്
@vijayasheelan17124 жыл бұрын
മമ്മൂട്ടിയൊക്കെ മാറി നിൽക്കും എന്താ ഗ്ലാമർ......ഇയാൾക്ക് ഇതാണ്അധ്വാനത്തിന്റെ glamour....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@rahulr3874 жыл бұрын
plastic surgery cheythal mammootye pole aakam...
@vijayasheelan17124 жыл бұрын
@@rahulr387 അപ്പോൾ ഇക്കാ പ്ലാസ്റ്റിക് ആണോ. ഈശ്വര. നല്ലക്വാളിറ്റി ഉള്ള സ്റ്റീൽ സർജറി ചെയ്‌തോടെ അങ്ങേർക്കു
@thahirmuhammed13674 жыл бұрын
@justin abraham ആടോ😅
@juraij144 жыл бұрын
@justin abraham അങ്ങനെ കുറേയെണ്ണം!😑
@sureash72494 жыл бұрын
Yes
@shifasworld86253 жыл бұрын
മാഷാഅല്ലാഹ് 😍അള്ളാഹു ഇതുപോലെ ഓടിനടന്നു പണിയെടുക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲
@sreeragac55284 жыл бұрын
എന്തിനാടോ ഇങ്ങനത്തെ BGM ഇട്ടു ആളെ കളിയാക്കുന്നെ... അദ്ദേഹം അധ്വാനിച്ചു അല്ലെ ഭക്ഷണം കഴിക്കുന്നേ 🙏❣️
@vishnutk16563 жыл бұрын
Yes
@djsekwkwhwwhsh2 жыл бұрын
അത് തന്നെ ഈ ന്യൂസ് ചാനൽ കള്ളന്മാർ കാണിക്കണ പോലെ അല്ലെ
@user-wy3dv5qp7x4 жыл бұрын
അധ്വാനിക്കുന്ന കാശ് ക്യു നിന്ന് വിഷം വാങ്ങി തീർകുന്നില്ലല്ലോ... അന്തസുള്ള പച്ചയായ മനുഷ്യൻ ❤️
@wowfactors12703 жыл бұрын
പോടോ...ആ വിഷം കൊണ്ടാണ് ഒടുക്കതെ ശമ്പളവും ഒടുക്കത്തെ bonussum ബീവറേജ് കാര് വാങ്ങുന്നത്
ആരേം ബുദ്ധിമുട്ടിക്കാതെ സ്വന്തമായി അധ്വാനിച്ചു കഴിക്കുന്നു അതിന്റെ അളവ് എത്ര ആയാൽ എന്താ 🥰
@rami30434 жыл бұрын
അത്രേ ഉള്ളു 🤩
@Rahazzz4 жыл бұрын
Its not normal thats all !!
@razirockz4 жыл бұрын
അമിതമായാൽ അമ്യതം വിഷം ..അയാൾ കഴിക്കുന്ന പകുതി ഭക്ഷണം പട്ടിണി പാവപ്പെട്ടർക്ക് കൊടുക്കണം ....
@Rahazzz4 жыл бұрын
@Mr.Jon Snow normal alla...ath kond anallo...oral fud kazhikunath newsil vannath...!! Just think abt tha broi !!😌
@Rahazzz4 жыл бұрын
@Mr.Jon Snow taangalda kaazchapadil onum tanna normal alla...apol pinna parayunathil artham illa !! Oru manushan oru aanaya pokki edthalum ningal parayum.. There's nothing such as normal and abnormal... everything is normal in its own way !!😂😂 Apol pinna sheri sirr !! Bye !
@blinkeu854 ай бұрын
ആഹാരം മതിയാവോളം കഴിക്കാനും ഒരു ഭാഗ്യം വേണം❤️... അധ്വാനിച്ച് കഴിക്കുന്നവർക്ക് പൊണ്ണത്തടി ഉണ്ടാവില്ല, അതിനുള്ള ഉത്തമ ഉദാഹരണം😍😍❤️
@sharonrocks5554 жыл бұрын
തമിഴ് നാട്ടിലെ ശാപ്പാട് രാമനായിട്ട് ഒരു മത്സരം വെക്കണം..ശാപ്പാട് രാമന്റെ യൂട്യൂബ് ചാനലിൽ അയാളോട് മത്സരിക്കാൻ ഓരോരുത്തരെ ക്ഷണിക്കാറുണ്ട്.
@mohammedanaz93224 жыл бұрын
അതോടെ അങ്ങേരുടെ ചാനലിന്റെ കാര്യത്തിൽ തീരുമാനം ആവും..
തൊലിഞ്ഞ bgm ഇട്ടിട്ട് ആ ചേട്ടനെ കളിയാക്കുന്നത് പോലെ ഉണ്ട്...😡 പാവം 😟😟
@appuzthought20444 жыл бұрын
ചിരിച്ച് ചത്തു
@aruns7403 жыл бұрын
Ate correct atu kandittu sangdam thonni 🙂☹️👍
@SurajInd893 жыл бұрын
Gluttony is a sin. No need of any sympathy for him.
@framescantalk62433 жыл бұрын
@@SurajInd89 gluttony is sin? Since when?
@L2RNICKGAMING3 жыл бұрын
Ha😡 pavam und chettan
@mrxoxotrollz99723 жыл бұрын
സാധനങ്ങൾ കടയിൽ സ്റ്റോക് കാണില്ല.... അതുകൊണ്ട് കുറച്ച് മാത്രമേ കഴിക്കാൻ പറ്റുന്നുള്ളൂ😂😂🔥 Uff.... ഇജ്ജാതി മനുഷ്യൻ❤️
@traditionalindia4 жыл бұрын
അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ. വയറ്റിലെ പല വിധ അസുഖങ്ങൾ നിമിത്തം ഭക്ഷണം കഴിക്കാൻ പറ്റാത്ത എത്രയോ ആളുകളുണ്ട്. ചിലർ ട്യൂബിലൂടെ ദ്രാവക രൂപത്തിൽ വർഷങ്ങളായി ഭക്ഷണം കഴിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു🙏
@najeebtk35594 жыл бұрын
Very good message brother😘
@muneerkmd58274 жыл бұрын
Masha allah .Good coment
@rageshk53744 жыл бұрын
Ohhh negative vibs
@nithinantony10944 жыл бұрын
തീറ്റെടെ കാര്യത്തിൽ ഞാൻ ഉസ്സൈൻ കുട്ടി അല്ല... ഉസ്സൈന് ബോൾട്ട് ആണ് 🔥🤗
@shahanajafar40914 жыл бұрын
Oho
@sidharthpopy28044 жыл бұрын
Me too💯
@Nilouferrachel12343 жыл бұрын
Ethra kazhikkum.. Kelkkatte
@Jasmi-3 жыл бұрын
😂😂
@mr4jetti3 жыл бұрын
Pinne
@athulk19953 жыл бұрын
Respect അസുയ oke തോന്നും നന്നായിട്ട് Food kazhikkan പറ്റുന്നത് oru ഭാഗ്യം തന്നെ യാണ്🙏🏻
@mr.superhuman66824 жыл бұрын
പട്ടിയെ പോലെ പണി എടുക്കുക. രാജാവിനെപ്പോലെ ജീവിക്കുക.
@mhdanaz80444 жыл бұрын
Bgm idu Bgm idu
@jamsheedjamshi12404 жыл бұрын
Kgf bgm
@Abhi122794 жыл бұрын
Deera deera ........deera😂😂😂
@chandrangadakurup92854 жыл бұрын
.@@Abhi12279
@villagevlogger45793 жыл бұрын
അവസാനം രാജാവ് ദരിദ്രൻ ആകാതെ നോക്കണം...😄😄👍
@m.safeertsk454 жыл бұрын
Ithum ഒരു ഭാഗ്യം ആണ്. അല്ലാഹ് ആരോഗ്യം കൊടുക്കട്ടെ ഇനിയും ഒരു പാട് നാൾ. ഒരു പാട് ഭക്ഷണം കഴിക്കാൻ.
@__Aashiq__4 жыл бұрын
Aameen
@traveladdict15424 жыл бұрын
Enth bagyam ith oru rogam aan mhan..... Brainel ulla issue aan karanam
@ashikanwar17804 жыл бұрын
Aameen ya rabb
@comedyraja73194 жыл бұрын
50 hoori marum koodi. .. ?
@monusherinsherin32004 жыл бұрын
Ameeen🤲🤲🤲
@jithinnm2 жыл бұрын
*3 പൊറോട്ട കഴിക്കാൻ നമ്മളൊക്കെ കഷ്ടപ്പെടുന്നു🤭* ഇനിയുള്ള കാലം മുഴുവൻ ആരോഗ്യത്തോടെ മനസ്സ് നിറഞ്ഞു കഴിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ ❣️
@shajil37294 жыл бұрын
എന്റെ നാട്ടിലെ ആളാണ് ആള് എല്ല് മുറിയെ പണിയെടുത്തിട്ടാ ഭക്ഷണം കഴിക്കുന്നത് അല്ലാതെ വല്ലോന്റെയും പിച്ച ചട്ടിയിൽ കൈയിട്ടല്ല അതോണ്ട് ഇതിനു വേറെ അർഥങ്ങൾ ഒന്നും തന്നെ ഇല്ല
@thehuman46983 жыл бұрын
❤️❤️
@vishnutk16563 жыл бұрын
Mm
@muneerbabu63153 жыл бұрын
നാട് എവിടെയാ
@lathakumari2185 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഇഷ്ടമുള്ള ആഹാരം കഴിക്കാൻ പറ്റുന്നതുതന്നെ ഒരു ഭാഗ്യമാണ് dyvam അസുഹം ഒന്നും വരുത്താതിരിക്കട്ടെ
@kswaroopkrishnan55144 жыл бұрын
സംതൃപ്തിയോടൊ ഒരാൾ ആഹാരം കഴിക്കുന്നതു കാണുമ്പോൾ തന്നെ മനസ്സ്നിറയുന്ന്..പാവം മനുഷ്യൻ സന്തോഷായിട്ടിരിക്കട്ടെ...
@sureshak47113 жыл бұрын
അദ്ദേഹത്തിന് ഒരു രോഗവും വരുത്തരുതേ എന്ന് ദ്ദൈവത്തോട് അപേക്ഷിക്കുന്നു
@Sayanthappu1234 жыл бұрын
ദൈവമേ മൂപ്പരുടെ ശരീരം വളരെ മെലിഞ്ഞിട്ടാ. ഞാൻ ഒക്കെ പച്ചവെള്ളം കുടിച്ചാലും തടിക്കും ഭാഗ്യവാൻ
@jishnurajk54004 жыл бұрын
ഞാൻ ഒക്കെ എന്ത് കഴിച്ചാലും വണ്ണം വെക്കില്ല. വണ്ണം വെക്കാൻ കുറെ ശ്രെമിച്ചു. No reksha
@dolbywood47384 жыл бұрын
അധ്വാനിക്കുന്നുണ്ടാകും
@meatmine2774 жыл бұрын
Sathyamm
@ansarudheennafeesayusaf60254 жыл бұрын
Same avastha....
@shibinanoushad60934 жыл бұрын
Sathyam
@ayana8394 жыл бұрын
ടാർസൻ🤗 എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ഒരുപാട് വന്നിട്ടുള്ള ആളാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ആളെപറ്റി കാണുന്നത്
@aruns7402 жыл бұрын
😊😊
@koottukaran34612 жыл бұрын
ഭാഗ്യവാൻ ❤ കഴിക്കുന്നത് കാണുമ്പൊത്തനെ ഒരു സന്തോഷം തോന്നുന്നു 👍
@jasirtom80814 жыл бұрын
മൂപ്പര് കഴിച്ചോട്ടെ.. കഴിക്കാനല്ലേ ഭക്ഷണo☺️🤨
@Gibindevassy3 жыл бұрын
സത്യം..😍
@tinycupcake92083 жыл бұрын
Aa paranjath njyayam..
@jumananasar25873 жыл бұрын
Kazhikkanaan bakshanam Koodippovarth
@voicesfromthevoid56723 жыл бұрын
@@jumananasar2587 vishapp oru asukkam aayitt vennal eth cheyum
@binoyvr17333 жыл бұрын
Yes correct 🤩
@bigbassrider4 жыл бұрын
ഇതൊക്കെ കാണുന്ന പച്ചവെള്ളം കുടിച്ചാൽ വണ്ണം വെക്കുന്ന ലേ ഞാൻ 🤐
@panchuzpanchami13754 жыл бұрын
Njnum😒
@bigbassrider4 жыл бұрын
@@panchuzpanchami1375 🤣
@shameerismail16734 жыл бұрын
Me too
@lakshmiumesh66614 жыл бұрын
Also me
@spideyboy19224 жыл бұрын
Me 😭😭
@sreekuttanmenon36013 жыл бұрын
ഭക്ഷണം കഴിക്കാനല്ലേ എല്ലാരും ജീവിക്കുന്നെ... ആള് ആസ്വദിക്കട്ടെ.. ഇവിടെ 3 പൊറോട്ട ആവുമ്പോളേക്കും മനുഷ്യന് മട്ടും ☹️.... അങ്ങേരുടെ ഒക്കെ ഭാഗ്യം
@ciaptenindia92113 жыл бұрын
ഇപ്പോഴത്തെ ബംഗാളി പൊറോട്ട...പകുതി തിന്നാനും.വേണം കഴിവ്
Paniyeduthaanallo kazhikkunne ee paavam... Aa manasinu oru big salute!!! 😍😍😍
@rashidajaleel68844 жыл бұрын
രണ്ട് പൊറാട്ട തന്നെ തിന്നൻ ഞാൻ പെടുന്ന പാട്
@athulyasethu4 жыл бұрын
Doctore kananam enkil.. 😁😁😁
@aladin23174 жыл бұрын
ന്തേലും ജോലി ചെയ്ത് നോക്ക് വിശക്കും
@brilliantbcrrth41984 жыл бұрын
ജോലി ചെയ്യാതിരിന്നതുകൊണ്ടൊന്നും അല്ല അതിൽ 3 ൽ കൂടുതൽ തിന്നാൻ പറ്റില്ല എനിക്കും
@habeeb_umar_lover94954 жыл бұрын
😃✌✌✌
@rashidajaleel68844 жыл бұрын
Jaan house wife anu.jagal വീട്ടമ്മമാർ joly ചെയ്യുന്നത് പോലെ അരാ ജോലി ചെയ്യുന്നത്
@abhishekva4494 жыл бұрын
വണ്ടിയുടെ ബോഡി കണ്ടാൽ സിലിണ്ടർ ഇത്ര കപ്പാസിറ്റി ഉണ്ടെന്ന് തോന്നുകയേ ഇല്ല. എന്റെ ഉസൈൻ കുട്ടി കുട്ടികളുടെ മനസാണ് പഹയന്
@sruthimohan72474 жыл бұрын
😹
@Sbsdj4 жыл бұрын
Ororuthark. Oro nature anu..... He is hard working khazichathellam workilude bodyil piddukumm...😀😀
@deadeye37503 жыл бұрын
ഇദ്ദേഹത്തെ എന്തിനാണ് കളിയാക്കുന്നത് ഒരു ശരാശരി മനുഷ്യൻ ചെയ്യുന്നത് പോലെ സ്വന്തം പൈസക്ക് ഭക്ഷണം കഴിക്കുന്നു 🥰
@fuadzubair72144 жыл бұрын
അയാളുടെ കുറ്റം കൊണ്ടല്ല അയാൾക്ക് ഇങ്ങനെയൊക്കെ വിശക്കുന്നത്... ദൈവം കൊടുത്ത പ്രകൃതമാണ്.. അതിന് ഇജ്ജാതി മൂഞ്ചിയ BGM ഇടുന്ന നിങ്ങളോട് ഇരുന്നുമ്പാൻ അല്ലാതെ വേറെന്താ പറയാ...
@sajithkumar90344 жыл бұрын
അതെ
@aruns7403 жыл бұрын
👍
@bijuambadyachu64263 жыл бұрын
അതെ
@strangeme86093 жыл бұрын
ശോ...ഈ ദൈവത്തിന്റെ ഓരോരോ നേരംപോക്കുകളെ....😌
@HEALTHYHAPPYSWITZERLAND4 жыл бұрын
ഈ ചേട്ടനുമായി മത്സരിച്ചാൽ തമിഴ് നാട്ടിലെ ശാപ്പാട്ടുരാമന്റെ കാര്യം കട്ട പ്പൊകയാകും..!! ഈ ചേട്ടന് ഒരു KZbin ചാനൽ തുടങ്ങാൻ ആർക്കെങ്കിലും സഹായിച്ചു കൂടെ? ഞാൻ നാട്ടിലുണ്ടെങ്കിൽ സഹായിച്ചേനെ..! കണ്ടാൽ അറിയാം വളരെ ശുദ്ധനാണ് എന്ന്..ദൈവം കാത്തു രക്ഷിക്കട്ടെ! 🇮🇳🇨🇭💜
@anoopkb34074 жыл бұрын
Njanum ethanne വിവരിച്ചത്
@HEALTHYHAPPYSWITZERLAND4 жыл бұрын
@@anoopkb3407 Yes! :)
@jiji20434 жыл бұрын
പൊറോട്ട ബീഫ് ന്റെ അന്താരാഷ്ട്ര ലോഗോയിലെ രാജാവാക്കാം ഉസൈൻ കാക്കാനെ 💙
@shanumol70624 жыл бұрын
ഒന്നര പൊറോട്ട തിന്നുന്ന ഞാൻ 😊പാവം നല്ല hardworking ആണ് അസുഖം ഒന്നും വരുത്തല്ലേ ആരുടെ മുന്നിലും കൈ നീട്ടാൻ ഇടയാക്കല്ലേ allah
@Mr.KUMBIDI964 жыл бұрын
ഇവടെ രണ്ട് പൊറോട്ട കഴിച്ച് മൂന്നാമത്തെ കറിയിലിട്ട് ഇളക്കി കൊണ്ടിരിക്കും
@ajuthomas99554 жыл бұрын
Athe
@seenazeenath21484 жыл бұрын
Yess
@ijaz95014 жыл бұрын
@sreeraj.design bhayagara.....
@vimithajasmineandrews35714 жыл бұрын
സത്യം
@jayanKs31964 жыл бұрын
മാക്സിമം 3 പൊറോട്ട വരെ
@MuhammedAnees-zx2jn Жыл бұрын
പാവം. ദൈവം അനുഗ്രഹിക്കട്ടെ
@ashi51074 жыл бұрын
പടച്ചോൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🥰
@Truthholder3454 жыл бұрын
എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ അപ്പച്ചന് വേണ്ടുവോളം ഭക്ഷണം എല്ലാ ദിവസവും വാങ്ങി കൊടുത്തേനെ 😭😭😪... പാവം അപ്പച്ചൻ.. നല്ല പോലെ കഷ്ടപെടുന്നുണ്ട് ഈ പ്രായത്തിലും 😭😭
@nithusperfecttaste76344 жыл бұрын
As aduanam ayirikkum avarude arogya rahasyam
@kennuzworld46674 жыл бұрын
Ingane parayan thonniya manasine ente oru big salute
അല്ലാഹ് ഈ ഉപ്പാക്ക് ആയുസും ആഫിയത്തും കൊടുക്കണേ റബ്ബേ
@arshadard984 жыл бұрын
Masha allah 😇🌍 Respect 💝 പണി എടുത്ത് ജീവിക്കുന്നതിന് ഇക്കക്ക് നല്ലത് വരട്ടെ ഗോഡ് BLESS💝🌍
@kumargopal32203 жыл бұрын
ഈ രീതിയിൽ കഴിച്ചിട്ടു പുള്ളിക്ക് ഒരു ആരോഗ്യ പ്രശ്നവും ഇല്ലല്ലോ. മെലിഞ്ഞിട്ടു ആണ്. ആരോഗ്യവും ഉണ്ട്. ഇതിന് അദ്ദേഹം ദൈവത്തോട് നന്ദി പറയട്ടെ. Gas trouble ഉം എബ്ബക്കവും കുടവയറും ആയി നടക്കുന്ന നമുക്ക് ഇത് അത്ഭുതം ആയി തോന്നും.
@roufpvchangaramkulam89714 жыл бұрын
ഹുസൈൻകുട്ടി തീറ്റയിൽ ഒന്നാമൻ ☝️ഹുസൈൻബോൾട്ട് ഓട്ടത്തിലും 😊
@RJKK4 жыл бұрын
What an innocent hard working man...feel happy seeing him eat
@babyqueen15174 жыл бұрын
ഉസൈൻ kuttina കാണുമ്പ ഹോട്ടൽ കാർക്ക് രോമാഞ്ചിഫിക്കേഷൻ 😍😍😂
@vidhyasandeep78144 жыл бұрын
ഇദ്ദേഹം വൈറൽ ആവട്ടെ,ദൈവം രക്ഷിക്കട്ടെ🙌🙌
@jithinv3664 жыл бұрын
പട്ടിയെ പോലെ പണി എടുക്കുക രാജാവിനെ പോലെ ജീവിക്കുക🔥🔥🔥
@maheshps54432 жыл бұрын
ഇവർക്ക് നല്ല ദഹനേന്ദ്രിയ അവസ്ഥയാണുള്ളത് അതാണ് ഈ നാട്ടിൽ പലർക്കും ഇല്ലാതത് അതുകൊണ്ടാണ് എല്ലാവർക്കും രോഗങ്ങൾ
@shibilmohammed80214 жыл бұрын
വേണമെങ്കിൽ 50 കൂടുതൽ കഴിക്കും പക്ഷേ ആ കടയില്‍ അത്രയ്ക്ക് ഉണ്ടാവുകയില്ല 😮😲
@arunb67374 жыл бұрын
Moopar ente veedinte adutha...kakkodi...peru Tarzan...pandu nalla Body aayirunnu...njan schooli povumbo pullikkaran oru 3 chakkum purathu vechu povunnu....A very nice human being too...
@parusstudyvlogs72504 жыл бұрын
Adheham married aano? What about his family
@naziyajinshad15764 жыл бұрын
@@parusstudyvlogs7250 married 2kids...1grl(got married) n 1 boy
@adv.ajusha40143 жыл бұрын
This man isreally incredible...❤️❤️❤️ Love for him....🥰🥰🥰
@pranavushas67734 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ തന്നെ ലോകത്തിൽ തന്നെ ഇത് അത്ഭുതം ആണ് ഇയ്യാൾ മാത്രം ആവും എന്നാൽ ഇത് എവിടെക്കാ ഭായ് പോവുന്നത് ശരീരത്തിൽ കാണാനും ഇല്ല
നിങ്ങൾ ഇവരെ പൊലുള്ളവരെ പരിഹസിച്ചു വീഡിയോ ഇട്ട് ജീവിക്കുന്നു..... അവർ നട്ടുച്ചക്ക് പണിയെടുത്തു അധ്വാനിച്ചു ജീവിക്കുന്നു..... lot of difference....
@LTGGOL3 жыл бұрын
👏 💯 💯 💖 oru rakshayum illa poli 👏
@vijeshk53133 жыл бұрын
Crct
@sajitha58143 жыл бұрын
Sathyam
@georgeamrile6685 Жыл бұрын
Dear Doctor You get me a fantastic Information. Thankyou ji!
@സൗപർണ്ണികസൗപർണ്ണിക4 жыл бұрын
വിശപ്പ് ഒരു കുറ്റമല്ലല്ലോ.. അദ്ദേഹം ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ. ജീവിക്കട്ടെ..
@sanalsudhakaran27163 жыл бұрын
9074174047
@nidishps47494 жыл бұрын
നല്ലോണം ഭക്ഷണം കഴിക്കുന്നവർ പൊതുവെ നല്ല മനസ്സുള്ളവർ ആണ്. 😊
@azadalappuzha61472 жыл бұрын
മാഷാ അള്ളാ : അദ്ദേഹം വയറ് നിറച്ച് കഴിക്കട്ടെ പടച്ചവൻ ദീർഘയുസ്സ് കൊടുക്കട്ടെ ..ആമീൻ..
@ArunArun-rc6ft4 жыл бұрын
നല്ല ആരോഗ്യം എന്നും അദ്ദേഹത്തിന് ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു....
@Hari-im9ok4 жыл бұрын
ഇയാളുടെ ശരീരത്തിൽ പിടിക്കില്ല, ഞാൻ ഒക്കെ 1 തവി ചോർ കൂടുതൽ ഉണ്ടാൽ വണ്ണം വെക്കും, ഭാഗ്യം തന്നോടൊ...
@JohnWick-tn2jo4 жыл бұрын
I tavi chor undal 1km odanam😁
@harithaachuss11794 жыл бұрын
Njnum😥
@adilraseef94174 жыл бұрын
Same here inn thinnal nale ath thadiyil undavum 😭
@roshanz12044 жыл бұрын
Enikk oru kuzhappollaa..vannam angane vekkilla..nallonam kazhikkarund..pathiri okke 49 okke kazhikkarund
@roshanz12044 жыл бұрын
Chapathi 12 kazhikkum
@shemi39583 жыл бұрын
പാവം മനുഷ്യൻ ♥️♥️അദ്ദേഹം കഴിച്ചോട്ടെ... അതിനൊരു ബിജിഎം ഇട്ട് പാവത്തെ കളിയാക്കേണ്ടിയിരുന്നില്ല.
@FriendAJAY4 жыл бұрын
ശൊ നുമ്മ കൊടുക്കാന്‍ നിന്നാല്‍ പോലും കൈ കടയുംലൊ... 🤗 Nice man 🥰👍
@the_._sanj4 жыл бұрын
*ഇദ്ദേഹം ഒരു സംഭവം തന്നെ 😍*
@sujithak91233 жыл бұрын
God bless you acha 🎉🎉🎉🎉🎉🎉🎉🎉
@rayeestm37024 жыл бұрын
Dislike അടിച്ചത് ഇയാളെ ചായകുടിക്കാൻ വിളിച്ച ആരെങ്കിലും ഒക്കെ ആയിരിക്കും
@user-bd9et5ni3m4 жыл бұрын
Hihi
@Nehalfans4 жыл бұрын
😁😁😁
@KLtoLD3 жыл бұрын
Ijjathi
@smartstudio27043 жыл бұрын
Olakkammale bgm itt ayale nanam keduthunna Asianet ine ittane aa dislike 😂
@mohammedshijaspalakkal52003 жыл бұрын
🤣🤣👍
@hareeshkumar36604 жыл бұрын
ആ ഇക്കായ്ക്ക് ഭാര്യ,കുടുംബം,കുട്ട്യോളൊക്കെ ഉണ്ടോ???കുടുംബത്തെപറ്റിയും പറയാമായിരുന്നു.....🙏🙏🙏
@mariyamp-pc4fy4 жыл бұрын
യോജിക്കുന്നു
@shahilsha32594 жыл бұрын
Ys mrrge okke kaichkne uppante old frndaaaa
@alimuthavassimk21584 жыл бұрын
Yes 2 makkalum ind
@abidabid34634 жыл бұрын
Kalyanam kainjathaanu 2 makkal und our pennu our anu
@unconditionalloveofgod11904 жыл бұрын
@@shahilsha3259 ഒരു help ചെയ്ത് കൊടുക്ക് please.. ഒരു youtube channel തുടങ്ങാൻ പുള്ളിയെ സഹായിക്കണം.. അതേഹത്തിനും കുടുംബത്തിനും നല്ല വരുമാനം കിട്ടും
@saranyaasr21183 жыл бұрын
പാവം.... ചേട്ടൻ സങ്കടം vannuuu😭😭😭😭😭
@aruns7403 жыл бұрын
Ate 👍
@bombayraju50304 жыл бұрын
Ningalk oru asughavum varilla ikka.... Dhairyamayi kazhicholoooo. Baakki padachon kakkattey. Yellu muriye paniyedukkunnadhokke padachon kaanunnund. All the best ikkaaaa
@vishnujs61134 жыл бұрын
സത്യത്തിൽ ഇതൊക്കെ ഒരു ഭാഗ്യമല്ലേ ✌️
@arunkumarus98714 жыл бұрын
എനിക്ക് മനസിലാവാത്തത് 30 ബിരിയാണി കഴിക്കാം. ചപ്പാത്തി ആണെങ്കിൽ 10 എണ്ണം മാത്രം എന്ന്. അതെന്താ. ചപ്പാത്തി അല്ലെ കൂടുതൽ കഴിക്കാൻ പറ്റുക. ഉളള കാലത്ത് ഇതു പോലെ ജീവിക്കുക. നിഷ്കളങ്കൻ ആയ ഒരു പാവം മനുഷ്യൻ 😍😍