കെട്ടിച്ചുവിട്ട ക്യാമറ പെണ്ണിനെ കാണാൻ പോയപ്പോൾ |അളിയന്റെ വീട്ടിലേക്ക്

  Рет қаралды 129,514

Earth lovers media

Earth lovers media

Күн бұрын

#Earthloversmedia, #fishing_malayalam,#traditional_fishing

Пікірлер: 378
@beenapulikkal5709
@beenapulikkal5709 2 жыл бұрын
ഇഷ്ടമുള്ള ഒരു ഫാമിലി ആണ് k.. ട്ടോ. ശുദ്ധ മനുഷ്യർ ❤❤❤❤🌹🌹. ആദ്യ മായാണ് കുട്ടനാട് കാണുന്നത് തന്നെ നിങ്ങളുടെ മീൻ പിടുത്തവും ഒക്കെ വളരെ ഇഷ്ടമായി. ഒക്കെ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@ARFishingTricks
@ARFishingTricks 2 жыл бұрын
അടിപൊളി കുടുബന്തങ്ങളിലെ സ്നേഹം നിലനിൽക്കാൻ ഇടക്ക് ഇടെ ഇങ്ങനെ ഉള്ള ഒതുകുടൽ നല്ലതാണ്.... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq Arshad bhai
@Linsonmathews
@Linsonmathews 2 жыл бұрын
രണ്ട് കുടുംബങ്ങളും സ്നേഹത്തോടെ തന്നെ മുന്നോട്ട് പോകട്ടെ 😍 അളിയന്റെ ഒപ്പമുള്ള കിടുക്കാച്ചി വീഡിയോ കാണാൻ ഇഷ്ടം 🤗❣️❣️❣️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@tomykabraham1007
@tomykabraham1007 2 жыл бұрын
ട്ടോ
@ranibabu7341
@ranibabu7341 2 жыл бұрын
അടിപൊളി...വഴിയോര കാഴ്ചകൾ 👌👌 jeena മോളുടെ വീടും സൂപ്പർ....👌... എല്ലാവർക്കും നന്മകൾ നേരുന്നൂ... 🌹🌹
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq 🥰
@deepusebastian186
@deepusebastian186 2 жыл бұрын
അടിപൊളി ചാനൽ. അപ്രതീക്ഷിതമായി ഒരു വീഡിയോ കണ്ടതാണ് ഇപോൾ ഏകദേശം എല്ലാ വീഡിയോയും കണ്ടു. All the best 👏🏻👏🏻👏🏻
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@bindusaleesh6349
@bindusaleesh6349 2 жыл бұрын
ക്യാമറ പെണ്ണിന് ഒന്നു കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം ...രണ്ടു കുടുംബങ്ങളും എന്നും ഇത് പോലെ,സന്തോഷത്തോടെ ഇരിക്കട്ടെ..എല്ലാവരോടും ഇഷ്ടം
@Earthloversmedia
@Earthloversmedia 2 жыл бұрын
💕💕💕💕💕💕💕
@jimmygeorge7821
@jimmygeorge7821 2 жыл бұрын
Jeena മോളെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ..
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@Sreedevi.1964
@Sreedevi.1964 2 жыл бұрын
മോൾക്ക് സമാധാനം, സന്തോഷം നിറഞ്ഞ ഒരു ജീവിതം ആവട്ടെ അവിടെ 👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
💓💓💓💓💓
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 2 жыл бұрын
രണ്ടു കുടുംബങ്ങൾ തമ്മിൽ നല്ല സ്നേഹത്തോടെ കഴിയട്ടെ
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ജിനു 🙏👍ഇന്നത്തെ വീഡിയോ അടിപൊളി സ്ഥിരം കാണുന്നതിൽ നിന്നും വേറിട്ടൊരു കാഴ്ച പൊളിച്ചു 👌👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sheebanajeeb3493
@sheebanajeeb3493 2 жыл бұрын
നിങ്ങളുടെ വീടു പോലെ തന്നെ നല്ല സ്നേഹമുള്ള വീട് നമ്മുടെ ക്യാമറ പെണ്ണിനെ കണ്ടപ്പോൾ സന്തോഷം തോന്നി ഈ സേനഹം എപ്പോഴും ഉണ്ടാകട്ടെ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho 💓
@chandraraju1212
@chandraraju1212 2 жыл бұрын
ഞങ്ങളുടെ kadaplamattom പഞ്ചായത്തിന്റെ ചേർന്ന് കിടക്കുന്ന സ്ഥലമാണ് Marangattupilly. Safary ചാനലിന്റെയും ലേബർ ഇന്ത്യയുടെയും Jenmasthalam🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe saho
@subinjacob6682
@subinjacob6682 2 жыл бұрын
ഞങ്ങൾ മണർകാട് കാരാണ് ഇതു വഴി പോയപ്പോൾ പള്ളിയും കൂടി ഉൾപ്പെടുത്താമായിരുന്നു സഹോ ഞങ്ങടെ നാട്ടിൽ കൂടെ വന്നത് വലിയ സന്തോഷം.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq ath enik ariyillarunnu palliyeppatti
@sarathmohan3250
@sarathmohan3250 2 жыл бұрын
ഒത്തിരി സന്തോഷം.. പെങ്ങളൂട്ടിയെ ഞങ്ങക്ക് തന്നതിന്... ഞാൻ കറുകച്ചാലിൽ നിന്നു ഏഴു കിലോമീറ്റർ മാത്രം ദൂരെ മല്ലപ്പള്ളി ആണ്
@suryasanivlogz3610
@suryasanivlogz3610 2 жыл бұрын
ജിനോ ചേട്ടൻ മരങ്ങാട്ടുപിള്ളി എത്തിയപ്പോൾ കരുതി ലോക സഞ്ചാരി സന്തോഷ്‌ സാറിനെപ്പറ്റി പറയുമെന്ന്
@Earthloversmedia
@Earthloversmedia 2 жыл бұрын
Sanjaram TV marangattu palleelaanu saho
@kamalraj7394
@kamalraj7394 2 жыл бұрын
എന്നെ സംബന്ധിച്ചു നൊസ്റ്റാൾജിക് വീഡിയോ, ആയിരുന്നു, സ്ഥലം ഒന്നും ഇപ്പോഴും ഒരു മാറ്റോം ഇല്ല, അവിടെ ഇവിടെ വീടിനു ഒരേ നിറം 👏👏☺️
@Earthloversmedia
@Earthloversmedia 2 жыл бұрын
❤❤❤
@rajaneeshrajendran7139
@rajaneeshrajendran7139 2 жыл бұрын
എസ് എൻ ഡ് പിയുടെ ആദ്യ ശാഖ നീലംപേരൂർ ആണ് എന്നത് ഒരു ഈഴവൻ ആയ എനിക്ക് പുതിയ ഒരു അറിവായിരുന്നു. വളരെ നന്ദി അനിയത്തിക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി മുന്നോട്ട് പോകട്ടെ. എന്ന് ആശംസിക്കുന്നു.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sivaramanjayachandran4240
@sivaramanjayachandran4240 2 жыл бұрын
ഒരു നല്ല ഫാമിലി ചിത്രം 🌹🌹🌹എല്ലാം വിധ ആശംസകൾ
@sunilsunil-qt2yz
@sunilsunil-qt2yz 2 жыл бұрын
Aniyathykuttyyude veedellam kaananam undayirunnu poli brooo
@rejijoseph7076
@rejijoseph7076 2 жыл бұрын
രണ്ടു കുടുംബങ്ങളും ഒത്തു ചേർന്നപ്പോൾ അവിടെ നല്ല സന്തോഷവും ആഹ്ലാദവും. അടിപൊളി. അനിയന്റെ കുടുംബം തന്ന് വിട്ടതിൽ ഉണക്ക കപ്പ ഉണ്ടായിരുന്നൂന്ന് തോന്നുന്നു, ഞങ്ങൾ paala കാരുടെ പ്രധാന food ഐറ്റം ആണ് ഉണക്കുകപ്പ 😄
@Earthloversmedia
@Earthloversmedia 2 жыл бұрын
Undarunnu 💕🙏🤣
@babykuttyraju7812
@babykuttyraju7812 2 жыл бұрын
Manassum niranju kannum niranju ningalude sneha koottaima mone Jinu nee test appear cheiyu ellavarudeyum blessings undu nintekoode ok God bless you all
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq chettayi
@praisheelprakasam362
@praisheelprakasam362 2 жыл бұрын
പ്രകൃതിയുടെ പല രൂപങ്ങൾ വിവരണത്തോടെയുളള അവതരണം സൂപ്പർ ആലപ്പുഴയും പാലയും കാണിച്ചു തന്നതിൽ അതീവ സന്തോഷം ഒപ്പം ജീനയുടെ വീടും.........
@Earthloversmedia
@Earthloversmedia 2 жыл бұрын
💕💕💕💕
@anugrace2797
@anugrace2797 2 жыл бұрын
പതിവിലും വ്യതസ്തമായ Super video👌 ഞാൻ ആർപ്പൂക്കര കോട്ടയം തന്നെ അപ്പർ കുട്ടനാടൻ ഏരിയായിലാണ് എന്റെ വീട്
@Earthloversmedia
@Earthloversmedia 2 жыл бұрын
💕
@Deepa-tq4bv
@Deepa-tq4bv 2 жыл бұрын
അച്ഛനെ ഇടയ്ക് ഇറക്കി വിടും😂😂 സൂപ്പർ ബ്രോ 👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
💕
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
ക്യാമറ കുട്ടിയെ കണ്ടതിൽ സന്തോഷം... കുടുംബത്തെയും... വീടും കണ്ടതിൽ അതിലും സന്തോഷം... സന്തോഷമായിരിക്കു മോളെ... 🙏🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
💗💗💗
@ivyjohn6695
@ivyjohn6695 2 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. സഹോദരങ്ങളെ ❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@ivyjohn6695
@ivyjohn6695 2 жыл бұрын
@@Earthloversmedia 😍ok chetta. Dhyrym ayit munnot poku❤❤❤
@amruthamanikutty2101
@amruthamanikutty2101 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആണലോ 🥰marangattupilly❣️
@angelholylandproduction2423
@angelholylandproduction2423 2 жыл бұрын
Jeena kochineum familye kandapol othiri sadhoshai😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@navasmi8465
@navasmi8465 2 жыл бұрын
, രണ്ടു കുടുംബങ്ങളും എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു,,❤️❤️❤️💞
@Earthloversmedia
@Earthloversmedia 2 жыл бұрын
🙏💓💓💓💓
@jsee491
@jsee491 2 жыл бұрын
എന്റെ വീടിന്റെ അടുത്താണല്ലോ ചേച്ചിയെ കെട്ടിച്ചുവിട്ടത് 💞
@lijomon9210
@lijomon9210 2 жыл бұрын
കുട്ടനാട്ടിൽ നിന്നും മലയോര മേഖലയിലോട്ട് യാത്ര സൂപ്പർ ആയിരുന്നോ
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ബന്ധുക്കളൊത്തുള്ള കായൽ യാത്രയും മനോഹരമായ വഴിയോരകഴ്ച്ചകളും ! ഒരു സിനിമയിലെ ദൃശ്യങ്ങൾ പോലെ!👍👍👍
@DileepKumar-gn3mg
@DileepKumar-gn3mg Жыл бұрын
വളരെ മനോഹരമായ വീഡിയോ വെള്ളവും മനുഷ്യനും തമ്മിലുള്ള ഘാടമായ ബന്ധം എനിക്ക് വലിയ മോഹം തോന്നുന്നു താങ്കളുടെ അടുത്തൊന്നുംവരാൻ 🙏🙏🙏🙏
@rekhatiju2025
@rekhatiju2025 2 жыл бұрын
എൻറെ ഇടവക പള്ളിയുടെ front ൽ കൂടെയാ (കുറിച്ചി നീലംപേരൂർ ) നിങ്ങൾ പോയത്. അനിയത്തിയെയും family യും കാണാൻ പറ്റിയതിൽ സന്തോഷം.
@Earthloversmedia
@Earthloversmedia 2 жыл бұрын
💓💓💓💓💓
@lathambikamudaliyar9808
@lathambikamudaliyar9808 2 жыл бұрын
അടിപൊളി സൂപ്പർ കുടുംബം 👍👌❤️☺️🌹💐
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@mathewvarghese3001
@mathewvarghese3001 2 жыл бұрын
Ellaarum poyi kandathil othiri santhosham aayi. Camera penninu othiri happy aayallo😊
@Earthloversmedia
@Earthloversmedia 2 жыл бұрын
💗💗💗
@susanpalathra7646
@susanpalathra7646 2 ай бұрын
കുട്ടികളേയും കൊണ്ട് വള്ളത്തിലെ ജലയാത്ര കണ്ടിട്ട് tension ആയി. കാറിൽ കയറിയപ്പോളാണ് ആശ്വാസമായത്. പെങ്ങളുടെ വീട്ടിലോട്ടുള്ള നടപ്പുവഴി ദുർഘടം,
@bijupn7739
@bijupn7739 2 жыл бұрын
ഞാൻ എന്നും രാവിലെ ഈ റൂട്ടിൽ പോകുന്നതാ വർക്കിന് 😄
@Earthloversmedia
@Earthloversmedia 2 жыл бұрын
💗
@miniraju7178
@miniraju7178 2 жыл бұрын
Video adipoli valare ഇഷ്ട്ടമായി 🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@nidhinthoppilsasi6838
@nidhinthoppilsasi6838 2 жыл бұрын
അമ്മുമ്മ poli. Nice aaytndu.
@qranabe1022
@qranabe1022 2 жыл бұрын
എല്ലാവരും. സന്തോഷം. ആയി.ഇരിക്കട്ടെ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@parthansarathy9134
@parthansarathy9134 2 жыл бұрын
👌👌പെങ്ങടെ വീടിന്റടുത്താ ഞങ്ങൾ kadaplamattom
@Earthloversmedia
@Earthloversmedia 2 жыл бұрын
💓💓💓
@suvarnapr4386
@suvarnapr4386 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം മായി
@maxdiy1356
@maxdiy1356 2 жыл бұрын
Jinayude life...ethrayum kalam vellathinu nadukku...eniyulla kalam malayku mukalil... 😂 All the best jina....
@Earthloversmedia
@Earthloversmedia 2 жыл бұрын
💓💓💓💓💓
@jollyjose3726
@jollyjose3726 2 жыл бұрын
ഹായ് അടിപൊളി ആയിരുന്നു എല്ലാവരെയും കണ്ടതിൽ സന്തോഷം. ഞാനും ഒരു കോട്ടയം കാരിയാണ്. അളിയന്റെ വീട്ടിൽ നിന്നും തന്ന് വിട്ടത് കപ്പയാണോ 😀😀😀. കോട്ടയം സ്പെഷ്യൽ എല്ലും കപ്പയും 👍👍👍👍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Athe... Upperi Kappa...🥰
@shymoltomy101
@shymoltomy101 2 жыл бұрын
എല്ലാവരയും ഒരുമിച്ചു കാണാൻ പറ്റി സന്തോഷം ❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
💕
@shanavass2107
@shanavass2107 2 жыл бұрын
കൊള്ളാം ഒരു വെറൈറ്റി വീഡിയോ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@akhivlogz9290
@akhivlogz9290 2 жыл бұрын
ഒരുപാട് സന്തോഷം ❤️❤️😍😍😍💞 എല്ലാവിധ ആശംസകൾ ജിനു ബ്രോ ❤️🥰🥰 goD bless you
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq Akhil Akhi
@mknair2546
@mknair2546 2 жыл бұрын
നല്ല വീഡീയോ ക്യാമറ man is good work
@shanipanmana1478
@shanipanmana1478 2 жыл бұрын
❤❤❤❤❤ സ്നേഹമാണ് ഏറ്റവും നല്ല സമ്പാദ്യം ❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@molammadavid8871
@molammadavid8871 2 жыл бұрын
ഈ അടുത്ത ദിവസം ആണ് നിങ്ങളുടെ വീഡിയോ കാണാൻ കഴിഞ്ഞത്... Very beautiful veedeo.. ജീനയുടെ വെഡ്ഡിംഗ് കണ്ടു... ഷാജി അച്ഛൻ ഞങ്ങളുടെ ഇടവക അംഗം ആണ്... കണ്ടപ്പോൾ സന്തോഷം തോന്നി.. Kumarakom ഇടവക... All thebest foryour chanal... God blesse you, and ypurfamily🌹🌹🌹 l am Jolly, from Qatar.... Thankyou.... Keep it up.. 👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@molammadavid8871
@molammadavid8871 2 жыл бұрын
താങ്ക്സ്
@molammadavid8871
@molammadavid8871 2 жыл бұрын
Waiting more veedeos.. 🌹🌹🌹
@girishampady8518
@girishampady8518 2 жыл бұрын
മനോഹരം 🥰...
@padmakumari6226
@padmakumari6226 2 жыл бұрын
Very nice, quite natural
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@kannananie8144
@kannananie8144 2 жыл бұрын
നൈസ് വീഡിയോ 👍👍🥰🥰🥰🥰🥰
@ratheeshmcyratheeshmcy4916
@ratheeshmcyratheeshmcy4916 Жыл бұрын
Ettante video ellam supper pinne makkall twinsano etta makkale randaleyum orupadu ezhttappettu
@Earthloversmedia
@Earthloversmedia Жыл бұрын
Athe twins aanu❤️
@beenaboban9403
@beenaboban9403 2 жыл бұрын
Good family 💕💕💕💕
@lineeshdp1084
@lineeshdp1084 2 жыл бұрын
അടിപൊളി 👍💙
@bmaikkara5860
@bmaikkara5860 2 жыл бұрын
All the best Dears,, may God bless you All ...
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@aksathomas8954
@aksathomas8954 2 жыл бұрын
Love your family, Waiting for next video, keep going
@Earthloversmedia
@Earthloversmedia 2 жыл бұрын
2morrow
@dalvicv4894
@dalvicv4894 2 жыл бұрын
സ്നേഹമുള്ള ഫാമിലി ❤
@sudhisudheesh9419
@sudhisudheesh9419 2 жыл бұрын
ജിനു ബ്രോ ഒരു തിരുത്തുണ്ട്. 4:23 നിങ്ങൾ യാത്ര ചെയ്തത് ഇടനാട്ടിൽ നിന്ന് മലനാട്ടിലേക്കല്ല . തീരപ്രദേശം എന്ന കാറ്റഗറിയിൽ ഉള്ള സമുദ്ര നിരപ്പിനും താഴെയുള്ള കാർഷിക മേഖലയായ കുട്ടനാട്ടിൽ നിന്നും സമുദ്രനിരപ്പിനെ അപേക്ഷിച്ച് 56 അടി ഉയരമുള്ള "മലയോര " മേഖലയായ പാലായിലേക്കാണ്. സമുദ്രനിരപ്പിൽ നിന്നും 75 അടിയിൽ കൂടുതൽ ഉയരത്തിലുള്ളതാണ് മലനാട്. സമുദ്ര നിരപ്പിൽ നിന്നും 7.5 മുതൽ 75 വരെ ഉയരമുള്ള പ്രദേശങ്ങളെ ഇടനാടായിട്ടാണ് കണക്കിൽ പെടുത്തുന്നത്. മലനാടിനോട് ചേർന്നു നിൽക്കുന്ന പാലായെ മലയോര മേഖലയെന്ന് പറയുന്നു. 👍👍👍👍 പണ്ട് സ്കൂളിൽ പഠിച്ചതാ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho Orarivum cheruthalla Tq again love u dear
@shamshanna237
@shamshanna237 2 жыл бұрын
Lovely family..all the best
@user-sn1ue6ds6k
@user-sn1ue6ds6k 2 жыл бұрын
ഈ മാസം 100k അടിക്കും ❣️❣️❣️❣️
@t4taste201
@t4taste201 2 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ vedio യും സ്ഥിര ആയീ കാണുന്ന ആൾ ആണ് comment ഒന്നും അങ്ങനെ ഇടാറില്ല. But ഇങ്ങു ഗള്‍ഫില്‍ ഇരിക്കുന്ന എനിക്ക് എന്റെ നാട് കാണാന്‍ പറ്റിയത് വളരെ സന്തോഷം തോന്നി. നിങ്ങളുടെ അവതരണം വളരെ natural ആണ് നിഷ്കളങ്കത ആണ്. എല്ലാവർക്കും അതുകൊണ്ട് തന്നെ ആണ് ഞാൻ നിങ്ങളുടെ ചാനൽ follow ചെയത് കാണുന്നത്. കാവാലം രാജപുരം reastorentil ഞങ്ങൾ സ്ഥിരം verunathu ആണ് lizzu ഓക്ക് കണ്ടപ്പോ ആ പഴയ ഓര്‍മകള്‍ വന്നു അതു കൊണ്ട് കൂടി ആണ് ഒന്ന് comment ഇടം എന്ന് karuthiye പൊതുവെ അങ്ങനെ ഞാൻ comment ഒന്നും ചെയ്യാതെ ആണ്. അച്ഛനോടും അമ്മയോടും എല്ലാവരോടും എന്റെ സ്നേഹാന്വേഷണം അറിയിക്കണം ഈശ്വരൻ നല്ലത് വരുത്തട്ടേ... എന്റെ എല്ലാവിധ ആശംസകളും നേരുന്നു നമസ്കാരം Akhilesh. K. S Bahrain
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq chetta
@priyabinukuttanpriyabinuku5156
@priyabinukuttanpriyabinuku5156 2 жыл бұрын
Adipoli Orupade ishttame ayyi video
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi chetta
@clementesthore1064
@clementesthore1064 2 жыл бұрын
God bless your journey
@Life-malluz
@Life-malluz 2 жыл бұрын
Poliechu
@renjumol4589
@renjumol4589 2 жыл бұрын
അയ്യോ എന്റെ വീട് ഇടനാട്ടു പടി 🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Njan adhyayitta kalyanathinu shesham varunnath ee paranja thalam ariyilla
@renjumol4589
@renjumol4589 2 жыл бұрын
@@Earthloversmedia ഈ സ്ഥലം കരുനാട്ടു വാല കഴിഞ്ഞു അടുത്ത stop 🥰🥰🥰🥰🥰കോട്ടയം ജില്ല
@Earthloversmedia
@Earthloversmedia 2 жыл бұрын
@@renjumol4589 ok saho
@unnivasantha2600
@unnivasantha2600 2 жыл бұрын
ഒരു തനി മരങ്ങാട്ടുപിള്ളി കാരിയായ എന്റെ സന്തോഷം
@sudhysvlog6092
@sudhysvlog6092 2 жыл бұрын
Hai bro, veendum jeenaye kandapol santhosham, good family, 😊😊😊👌👌👌👌🥰🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
💓🙏💕
@justinsamuel1514
@justinsamuel1514 2 жыл бұрын
Super 😍😍😍😍❤❤❤
@dreamervishnu9503
@dreamervishnu9503 2 жыл бұрын
❤❤❤❤❤ നല്ല ഫാമിലി
@anubhashaji9823
@anubhashaji9823 2 жыл бұрын
👍👍💖
@surajmraju
@surajmraju 2 жыл бұрын
Hai, Jino am from Vaikom, I like u r videos & ur family is such a great Especially ur father a good human being also a Encyclopaedia ❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@nadirshaalmas6114
@nadirshaalmas6114 2 жыл бұрын
മുത്തശ്ശി... മുത്ത്...
@jerinraju4669
@jerinraju4669 2 жыл бұрын
Chettayi spr ❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho 💓
@jancymonson6216
@jancymonson6216 2 жыл бұрын
What a lovely journey
@vineeshvijayan737
@vineeshvijayan737 2 жыл бұрын
2 മണിക്കൂർ ഓട്ടം ഉള്ളല്ലോ
@Earthloversmedia
@Earthloversmedia 2 жыл бұрын
Und
@anitteaju
@anitteaju 2 жыл бұрын
പാല ഇടനാട് അല്ലേ?? ഇടുക്കി ഒക്കെ അല്ലേ മലനാട്? ഞാൻ കാഞ്ഞിരപ്പള്ളി ആണ് 😊😊 റിലേറ്റീവ്സ് ഉണ്ട് പാലയിൽ 🥰🥰
@__love._.birds__
@__love._.birds__ 2 жыл бұрын
അനും അച്ചും 😘😘👌🥰🥰
@AnnMaryJoseph
@AnnMaryJoseph 2 жыл бұрын
My parents live in Ramapuram opposite church Vaniapurakal family
@Earthloversmedia
@Earthloversmedia 2 жыл бұрын
💓💓
@shijiks4892
@shijiks4892 2 жыл бұрын
Super 👍👍
@sujithcs5101
@sujithcs5101 2 жыл бұрын
എനിക്ക് നേരിൽ കാണണം ബ്രോ. ഫാമിലിയി❤️❤️❤️❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Welcome
@prakashmanoj6002
@prakashmanoj6002 2 жыл бұрын
Happy family god bless you ❤❤❤
@syamkumarassyamkumaras3208
@syamkumarassyamkumaras3208 Жыл бұрын
പൊളി video ....
@pradeepjames6499
@pradeepjames6499 2 жыл бұрын
നിങ്ങൾ പോയത് എന്റെ നാട്ടിൽ കൂടിയാണ്.. അയർക്കുന്നം...
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@chacko2283
@chacko2283 2 жыл бұрын
Vallam eve davara Vannu karakariya calathinta pareparayanam
@Earthloversmedia
@Earthloversmedia 2 жыл бұрын
Lissio church
@rajkumarkprajkumarkp3932
@rajkumarkprajkumarkp3932 2 жыл бұрын
ആഹാ ഞങ്ങളുടെ അടുത്ത് ആണല്ലോ 👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
💓
@mahimachacko6706
@mahimachacko6706 2 жыл бұрын
Santhosham.....❤❤❤
@sarathmohan3250
@sarathmohan3250 2 жыл бұрын
ജിനു ഞാൻ അങ്ങോട്ട് ഒന്ന് വന്നോട്ടെ.. ഞാൻ കാവലാത് വരാറുണ്ട്.. അവിടെ ഒന്നാംകര മാമ്പുഴകരി ഒക്കെ ഞാൻ ലോറി കൊണ്ടു വന്നിട്ടുണ്ട്.. ഞാൻ ഡ്രൈവർ ആണ്
@adarshskumar8052
@adarshskumar8052 2 жыл бұрын
Love from kavalam kunnumma
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@adarshskumar8052
@adarshskumar8052 2 жыл бұрын
Tnq setta😭😭😭
@HariiiHarishhareesh
@HariiiHarishhareesh Ай бұрын
Hareesh..ksd
@tomykabraham1007
@tomykabraham1007 2 жыл бұрын
മ്യൂസിക്
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 2 жыл бұрын
Welcome To Palai❤
@Koolgreenart
@Koolgreenart 2 жыл бұрын
❤🙏🙏❤😍😍kalakki saho
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@indhumanikandan
@indhumanikandan 2 жыл бұрын
Super
@susanpalathra7646
@susanpalathra7646 2 ай бұрын
നല്ല വിഡിയോ❤
@manumuhamma6202
@manumuhamma6202 2 жыл бұрын
Really ....supr
@World.123house
@World.123house 2 жыл бұрын
🥰🥰
@aliyansfishing9553
@aliyansfishing9553 2 жыл бұрын
Aliyante Kariyam paranjappola oru Kariyam orthathe...bro neghale padichathe ente aliyante kudeyane.harikrishnan orrmayundalloo
@Earthloversmedia
@Earthloversmedia 2 жыл бұрын
Thottappally harikrishnan aano Army
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 8 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН