പ്രകൃതിയെ അതിന്റെ യഥാർത്ഥ ബംഗിയേൽ കാണിക്കുന്ന താങ്കൾക്കു നന്ദി. തന്റേടത്തോടെ ജീവിതം നേരിടുന്ന മുഴുവൻ നാട്ടുകാർക്കും ഒരു സല്യൂട്ട്.
@neethumolsinu6384 Жыл бұрын
👍👍
@varkeyvu6839 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤p❤❤❤❤❤ ❤
@johnvarghese6582 Жыл бұрын
@@neethumolsinu6384i
@usmanzain1415 Жыл бұрын
ഒരു തനി നാടൻ വ്ലോഗർ. ♥♥♥ ചൂണ്ടക്ക് പിടിച്ച മീൻ വിൽക്കുന്നതും, വിറകും, ഗ്യാസും, എടുത്ത്, കൊണ്ടുപോകുന്നതും, എല്ലാം, അടിപൊളി. 👍🏼👍🏼👍🏼
@lathamohandas69896 ай бұрын
കഠിനാധ്വാനം ചെയ്യുന്ന വീട്ടുകാർ. ഒരുപാട് ഇഷ്ടം ആണ് വീഡിയോസ് എല്ലാം ❤
@subinms3455 Жыл бұрын
❤ തളരില്ല 🔥 കുട്ടനാട്ടുകാരൻ 🔥❤
@mujeebrahman5491 Жыл бұрын
നിങ്ങളുടെ നാട് വീഡിയോയിൽ കണ്ടതിൽ വളരെയധികം സന്തോഷം നിങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് മനസ്സിൽ നല്ല വിഷമം ഉണ്ട്❤❤👍👍
@seemakdl6446 ай бұрын
പച്ചയായ വച്ചു കെട്ടില്ലാത്ത ജീവിതം. ഈ.. വെള്ളത്തിൽ ജീവിക്കുന്ന ഇവർക്കു നന്മ മാത്രം വരട്ടെ 🙏🏼👍🏼❤❤❤🥰
@ushammanp2254 Жыл бұрын
മോനേ ഇതൊക്കെ കാണുമ്പോൾ നമ്മുടെ പഴയ കവലവും നീന്തി തുടിച്ചു പോകുന്ന സ്കൂളും ഒക്കെ ഓർമ്മവരുന്നു കവലത്തിന്റെ തനിമ ഒട്ടും പോകാതെ കാണിച്ചുതരുന്നതുകൊണ്ട് എത്ര കണ്ടാലും വിഡിയോക് പുതുമയുള്ളത് 😅😅😅😅😅😅❤❤❤❤❤
@sijuvdavidsijuv Жыл бұрын
നിങ്ങടെ വീഡിയോ കാണുമ്പോൾസന്തോഷമുണ്ട്പക്ഷേനിങ്ങളുടെവീഡിയോ കാണുമ്പോൾ സങ്കടം ഉണ്ട്പ്രാർത്ഥനയിൽഎപ്പോഴുംഉണ്ട്ദൈവംഅനുഗ്രഹിക്കട്ടെകോട്ടയംപാമ്പാടി
@divakarannairmn5080 Жыл бұрын
GovtShouldBeRenamrdKuttanaduToKashttapaduNadu .
@KochuzKunjuz Жыл бұрын
പുഴയുടെ അഴക് കാണുമ്പോൾ നിറഞ്ഞ സന്തോഷം അന്നന്നത്തെ അന്നം തേടിയുള്ള യാത്ര കാണുമ്പോൾ യഥാർത്ഥ ജീവിതം നിങ്ങളുടേത് എന്ന് തോന്നി പ്പോയി ടീച്ചർ❤❤ എല്ലാവരും അതിജീവിക്കാൻ
@KochuzKunjuz Жыл бұрын
എല്ലാവരും അതിജീവിക്കാൻ പഠിച്ചവർ❤❤
@rameshgopi7453 Жыл бұрын
പാവം മഴയും. വെള്ളവും. കാഴ്‌ടപ്പാടും.😘😘😘ബ്രോ. ഒരു ബിഗ് സല്യൂട്ട്
@josephgoebbels112 Жыл бұрын
കേരളത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്പ്പെടുന്നത് ഇ സ്ഥലം ആണ്... ആലപ്പുഴ ❤❤❤
@abishekcalicut1776 Жыл бұрын
എനിക്ക് ഈ ഏട്ടന്റെ വീഡിയോസ് വളരെ ഇഷ്ടം ആണ് കുട്ടനാട് ഇന്റെ ഭംഗി യെ ഇദ്ദേഹം വളരെ മനോഹരം ആയി കാണിക്കുന്നു ❤🎉
@Earthloversmedia Жыл бұрын
❤️❤️
@sureshbabu2227 Жыл бұрын
കുട്ടനാട്ടിലെ ജനങ്ങൾ എത്ര കഷ്ട്ടപെട്ടാണ് ഓരോ ദിവസവും തള്ളി നീക്കുന്നത് 😭 എല്ലാവർക്കും നല്ല കാലം വരട്ടെ 🙏
@prasaddubaidubai4591 Жыл бұрын
ഏറ്റവും പ്രകൃതി സൗന്ദര്യമുള്ളസ്ഥലമാണ് കുട്ടനാട്...പക്ഷേ മഴക്കാലം ദുരിതപൂർണ്ണവും ....
@devotional_editz6174 Жыл бұрын
മോനേ നാട് കാണാൻ നല്ലത് തന്നെ പക്ഷേ അവിടെയുള്ള ജോലി നിങ്ങളുടെ കഷ്ടപ്പാടുകൾ കാണുപ്പോൾ ഞങ്ങളുടെ നാടാണ് നല്ലത് എന്ന് തോന്നുന്നു മഴ ക്കാലം എങ്ങനെ തരണം ചെയ്യും കുഞ്ഞേ . ഞങ്ങൾ നിങ്ങൾ ക്ക് വേണ്ടി പ്രാർഥിക്കാം . 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏
@vijayalakshmilakshmi3595 Жыл бұрын
വളരെ വിഷമം തോന്നുന്നു നിങ്ങളുടെ ജീവിതം കാണുമ്പോൾ വീടിനുള്ളിൽ വെള്ളം കയറാതെ ഇരിക്കട്ടെ എന്നു പ്രാർഥിക്കുന്നു ❤
@pradeepv.a23096 ай бұрын
ഹായ് ജിനു ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും ഉള്ളു വിങ്ങുവാ എവിടെ നോക്കി യാലും വെള്ളം തന്നെ ദിവസവും ചെറുതെങ്കിലും ഒരു വീഡിയോ ചെയ്യണേ കാരണം നിങ്ങളുടെ വിശേഷം അറിയാൻ വേണ്ടി യാണ് 👍
@Earthloversmedia6 ай бұрын
Tq❤️ ഇടാo
@aloshythomas5492 Жыл бұрын
അച്ചായന്റെ ചാക്ക് പൊളിച്ചു 😂😂😂
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
ഞങ്ങളുടെ നാട്ടിൽ മഴ കുറവാ വെള്ളത്തിനു ഇപ്പോഴും നല്ല ക്ഷാമമാണ് രണ്ടു ദിവസം ആയി മഴ പെയിതിട്ട്.....കിണറുകളിൽ വെള്ളം നിറഞ്ഞിട്ട് പോലുമില്ല 😢😢😢
@mariaedwin7350 Жыл бұрын
God bless and keep you all safe from all the adversities....stay safe and well
@jeffyvarghese201 Жыл бұрын
ജിനുവിന്റെ വീഡിയോ കിടുക്കാച്ചി .
@subaramachadran14626 ай бұрын
Good commentry .Q natural. God bless.
@binuthanima4970 Жыл бұрын
നൈസ് വീഡിയോ , നിങ്ങളുടെ ദൈനം ദിന ജീവിത സാഹചര്യം കാണിച്ചതിന്
@rani-ut3bb Жыл бұрын
Mazha, vellam,etu ningalude jeevithathinte bhagam aanallo,etinodu okke malladichu,dhyryathode jeevikkunna ningalude attitude nu oru big salut
@daisysamuel4832 Жыл бұрын
Feel sorry for the difficulties you face during this season. May God keep you all safe.🙏
@ashakottor Жыл бұрын
God's own country yiley God annu chettan ,bigggg salute❣️❣️❣️❣️🌼🌼🌼💪💪💪💪👍
@sajantr6991 Жыл бұрын
Jinu, മഴ ഉടനെ മാറും കേട്ടോ..
@nishadnanda2384 Жыл бұрын
A Big salute നന്നായിരിക്കാൻ പ്രാർത്ഥിക്കുന്നു
@pradeepv.a2309 Жыл бұрын
നിങ്ങളുടെ കഷ്ട്ടപാട് കാണുമ്പോൾ വല്ലാത്ത സങ്കടമാ കാരണം ഈ വക സാധനങ്ങൾ വീട്ടിൽ എത്തി കിട്ടുന്നവർക്ക് സുഖം വെള്ളത്തിൽ കൂടിയുള്ള യാത്ര കാണുബോൾ തന്നെ പേടിയാ
നിങ്ങൾ കുട്ടനാട്ടുകാർക്ക് ഇത് നിത്യ ജീവിതത്തിന്റെ ഭാഗം, പക്ഷെ വെള്ളത്തിന്റെയോ മലയിടിച്ചലിന്റെയോ ഭീഷണി ഒട്ടുമില്ലാത്തിടത്ത് ജീവിക്കുന്ന ഞങ്ങൾ നഗരവാസികൾക്ക്, നിങ്ങളുടെ ജീവിതം അത്ഭുദമുളവാക്കുന്ന ഒരു കാഴ്ച തന്നെ!🤔🤔🤔🤔
@loydantony8037 Жыл бұрын
ഈ സ്ഥലം കുട്ടനാട്ടിൻ എവിടെയാണ്. ഒന്നു നേരിൽ വന്നു കാണണമെന്നുണ്ട്
ഇനിയുള്ള കാലം വീടുകളെല്ലാം പൊക്കിഉണ്ടാക്കേണ്ടിവരും വെള്ളം നിൽക്കാൻ ഭൂമിയിൽ സ്ഥലമില്ലതോടുകളും കുളങ്ങളും വയലുകളും നികത്തിദൈവം തരുന്ന മഴകൾ എല്ലാംകൊല്ലംതോറും ഉണ്ടാവും
@KK-iv5wb Жыл бұрын
സന്തോഷം 👍❤️
@JohnsonKoshy-g4k Жыл бұрын
❤ nalla presentation
@nasarmanumanu9973 Жыл бұрын
അച്ചായന്റെ ചാക്ക്പൊളിച്ചു 😁😁😁
@hellcat8459 Жыл бұрын
Bro ningada veetil varan road onum illey appol ?
@Earthloversmedia Жыл бұрын
Illa
@MuhammadAli-th8qc Жыл бұрын
അടിപൊളി 👍👍👍
@krishnagopakumar13355 ай бұрын
എവിടെയാ വിഡിയോ ഒന്നും കാണുന്നില്ലല്ലോ ഇടുന്നുണ്ടോ എനിക്ക് എന്താ കിട്ടാത്തത് ?
@moniajipanaveli2560 Жыл бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി. വന്നു കാണാൻ പറ്റാത്ത ഞങ്ങളെ അവിടെ ഉള്ള എല്ലാ സാഹചര്യം കാണിച്ചുതന്ന നിങ്ങൾക് 🙏🙏നിങ്ങൾ ആ പള്ളിയിൽ പോകുന്നതും വള്ളത്തിൽ ആണോ 👍👍
@Earthloversmedia Жыл бұрын
Athe
@prameelapillai6416 Жыл бұрын
ഈ മഴകാലത്തു വള്ളത്തിൽ പോകുമ്പോൾ കുട പിടിച്ചു പോകുന്നതിലും നല്ലത് raincoat ഉപയോഗിക്കുനതല്ലെ , കാറ്റു വരുമ്പോൾ കുടപിടിക്കുവാൻ ബുദ്ധിമുട്ടാകില്ലേ,
@balakrishnanraman2794 Жыл бұрын
Super orikkal njn varum
@beenaboban9403 Жыл бұрын
Be careful ❤
@dinshandinshan4429 Жыл бұрын
Hi❤
@jessythomas561 Жыл бұрын
Dhaivam ellathinum koode irikkatte
@adhikanav-family Жыл бұрын
Be safe🤝🥰🥰🥰
@geethacg2262 Жыл бұрын
എന്ത് വിലയാ മീനിന്. അത് കൂടി കാണിക്കായിരുന്നു..
@varghesethomas4791 Жыл бұрын
മീൻ വിൽപനയും കൂടെ കാണിക്കണം പിടിച്ച മീൻ വിട്ടിൽ വന്നു പ്രക്ഷകരെ കാണിക്കുന്ന പോലെ , മീൻ വിൽപനയും അതിനു കിട്ടിയ വിലയും പറയണം. അപ്പൊൾ ആണ് മീൻപിടിത്തത്തിൻ്റെയും നിങ്ങളുടെ അധ്വനത്തിൻ്റെ ഫലം ഞങ്ങൾക്ക് കൂടെ അനുഭവേദ്യമാകു
@rejimolsijo9270 Жыл бұрын
2018-ലെ വെള്ളപൊക്കത്തിൽ നമ്മുടെ വീട്ടിൽ വെള്ളം കയറിയിരുന്നോ? മക്കളെ സൂക്ഷിക്കുക.God bless you and your family.🙏❤️
@Earthloversmedia Жыл бұрын
Keri Muttattam vellam undarunnu
@rejimolsijo9270 Жыл бұрын
@@Earthloversmedia 😞
@hameedhameed2178 Жыл бұрын
നല്ല വിഡിയോ
@publicreporterpc5361 Жыл бұрын
2 മീൻ എത്ര രൂപക്ക് വിറ്റു ????
@Nisha-kh2wf Жыл бұрын
Jinuse വെള്ളം കണ്ടിട്ട് നിക് പേടിയാകുന്നു മോനേ,
@merlinmk8099 Жыл бұрын
Great job bro ❤️❤️❤️❤️
@arshadvt3320 Жыл бұрын
വാള കിലോയ്ക് എത്രയാ
@rajeshchandranchandran1075 Жыл бұрын
വാളയുടെ വില പറഞ്ഞില്ല
@shyjumathewkollarackal6592 Жыл бұрын
മഴക്കാലം വരുമ്പോൾ വളരെയേറെ ബുദ്ധിമുട്ടിയാണ് കുട്ടനാട്ടുകാർ ജീവിക്കുന്നതെന്ന് ഈ വീഡിയോയിലൂടെ മറ്റുള്ളവർ കാണട്ടെ
@maheshmniar1985 Жыл бұрын
വെള്ളം പൊങ്ങിയാൽയാത്രവല്ലാത്ത കഷ്ട്ടമാല്ലേ
@sanjothomas8061 Жыл бұрын
Super sound nu ni .de
@Slowwalker-bv2bj Жыл бұрын
നിങ്ങൾ കുടി വെള്ളത്തിനു എന്താണ് ചെയ്യുന്നത്??? കാശ് കൊടുത്തു ബോട്ടിൽ വാങ്ങുക ആണോ??? അതോ ഗവണ്മെന്റ് വാട്ടർ കണക്ഷൻ ഉണ്ടോ???????