ഞാൻ വേറൊരു സഭ ആണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ മെസ്സേജ്. ഞാൻ ഇത് വേറൊൾക്കും share ചെയ്തു കൊടുത്തു. May God bless 🙏
@jamespm86024 ай бұрын
സൂപ്പർ പ്രസംഗം ❤അച്ഛന്മാരായാൽ ഇങ്ങനെ വേണം ❤❤❤
@susammababu34894 ай бұрын
തറയിൽ പിതാവേ എത്ര അനുഗ്രഹകരമായ പ്രസംഗങ്ങളാണ് എന്റെ രണ്ടു മക്കളും വൈദികരായി കാണാൻ ഞാൻ എന്നും പ്രാർത്ഥിക്കുന്ന ഒരു മകളാണ് ഡിഗ്രി കഴിഞ്ഞ്
@ചീറ്റപുലി4 ай бұрын
മനുഷ്യൻ ഏകനായി ഇരിക്കുന്നത് നന്നല്ല എന്ന് കണ്ട ദൈവം അവന് തക്കതായ തുണയെ നൽകി ....🙏
@secilrods51704 ай бұрын
bible parayuna daivarajyatinu vendi soyama shandarakiyavar aru priest , koodata paulose shiha parayunu annapola vivaham kazikatirukunatu nigalku uttamam , paksha nigal kamatal ariyunagil vivaham kazikuka , nigalku kamam control cheuanpattunilagil nigal parivadi nadatuka , daivatinu vendi avaruda jeevitam koodukunatinu nigalku chindikan pattunna karyamalla , paksha aganayulla manusharum e lokatundu
@jessybenny95532 жыл бұрын
കൊള്ളാം പിതാവേ... പിതാവിന്റെ എല്ലാ talk ഉം കഴിവതും കേൾക്കാറുണ്ട്... 🙏🙏🥰👏🏻
@stannshomebcm9882Ай бұрын
I thank God for you my Lord. Yours is the only talk I listen in Malayalam. Wonderful. May many more be blessed with your talk. Praise the Lord
@ajikoshy14084 ай бұрын
ഞാൻ കാത്തോലിക്കൻ അല്ല. ഈ ബിഷപ്പ് പറയുന്നത് 100% ശരിയാണ്. ഞാൻ ബിഷപ്പിന്റെ പ്രസംഗം സ്ഥിരമായി കേൾക്കാറുണ്ട്.❤
@annathomas45292 ай бұрын
I have dreamed and prayed for my son to bring many to His Kingdom. Guess what!!! My son now serves for a college campus Christian ministry for a year. Please pray for him to choose His will in my son's life.. Nathan 🙏🙏✝️
@RaghavanKurup4 ай бұрын
പിതാവേ അങ്ങയുടെ വചനങ്ങൾ മഹത്തരമാണ്.
@annathomas45292 ай бұрын
Very well done Thirumeni, may God bless you and your ministry 🙏✝️
@gigomg23042 жыл бұрын
ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ
@Heatwave73534 ай бұрын
Bishop, you always speaks with wisdom and humour. I love listening to you. Love Prayers and blessings from Melbourne.🙏🙏🙏
@nirmalag47272 жыл бұрын
അനുഗ്രഹ പ്രദമായ പ്രഭാഷണം
@rappaivd53292 жыл бұрын
പിതാവിന്റെ സന്നേ ശം കേട്ടാൽ തോന്നും. നാട്ടിലെ ജനങ്ങളെല്ലാം പൊട്ടകൾ പിതാക്കന്മാർ എല്ലാവരും വി ശുദ്ധർ
@ElsammaVarkey-p1x4 ай бұрын
സഭയിൽ ഇങ്ങനെയുള്ള പിതാക്കന്മാരെ എത്രയോ നല്ലതാണ് ഈശോയെ അനുഗ്രഹിക്കണം 🙏
@vijilal43332 жыл бұрын
I shared this message to my family and friends groups
@ancyjoseph4 ай бұрын
A realistic presentation & a genuine exhortation for a change in our parenting. 🙏🏻🙏🏻
@tonypalakunnel2 жыл бұрын
പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിന് ഒത്തിരി സ്നേഹാശംസകൾ. പിള്ളേര് പോകുന്നതാണോ കുഴപ്പം . പിള്ളേരില്ലാത്തതല്ലേ . രണ്ടിൽ കൂടുതൽ ഉണ്ടായാൽ പഠിപ്പിക്കാൻ ആരോഗ്യ പാലനത്തിന് നമ്മുടെ സ്ഥാപനങ്ങളിൽ മുഴു സൗജന്യം വേണ്ട ഒരു കൺസഷൻ കൊടുപ്പിക്കാൻപറ്റുമോ? അതേലൊക്കെ കേറി പിടിച്ചാൽ പുലിവാലാകും അല്ലേ???❤️❤️🙏🙏
@michealcorleone7682 жыл бұрын
From third child there is 50% and then free education from 4th child. If you apply in any catholic schools.
@GopakumarR-c4s2 ай бұрын
Excellent talk ❤
@pauljohn21552 жыл бұрын
ഇതു കേൾക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ
@anishpeter2 жыл бұрын
കത്തോലിക്കാ പുരോഹിതന്മാരുടെ പ്രസംഗം മനുഷ്യ മനസ്സുകളെ സ്പർശിക്കുന്ന തരത്തിൽ, വചനാനുസൃതം ആയ തരത്തിൽ, ആയിരിക്കുന്നത് ഇദ്ദേഹത്തെ പോലുള്ളവരുടെ പ്രസംഗം വന്നതിനു ശേഷമാണ്.
@valsathomas3414 ай бұрын
Inspirational talk. Thank you so much.
@Jinumanoj-s9j4 ай бұрын
I am Jacobite., l like this father speech
@thankypathrose72582 жыл бұрын
Good advice dear father,love you
@aneymathew14644 ай бұрын
അച്ചൻ പറഞ്ഞത്. നേരാണ്. എന്തെ വീട്ടിൽ ഞങ്ങൾ 8 മക്കൾ. ഇടത്തരം കുടുംബം.. ഭക്ഷണം 'അമ്മ വിളമ്പി തരുമ്പോൾ, ചിലർ പറയും അമ്മേ, എനിക്ക് ഈ കറി, വേണ്ട, ആ കറി വേണ്ട. അമ്മ പറയും, എഡി, ഇവിടെ നിന്റെ അപ്പന് തിന്നാൻ കൊള്ളുന്ന കറി ആണ്. നിന്റെ അപ്പന് തിന്നാൻ കൊള്ളാം എങ്കിൽ നിനക്ക് എന്തുകൊണ്ട് തിന്നാൻ കൊള്ളില്ല? വേണമെങ്കിൽ തിന്നാൽ മതി. അല്ലാത്തവർ തിന്നണ്ട.. അത്രയേ ഉള്ളൂ. പക്ഷെ അങ്ങനെ വളർന്ന ഞങ്ങൾക്ക് ഇന്ന് എതു സാഹചര്യത്തിലും ജീവിക്കാൻ പഠിച്ചു.
@ajo91464 ай бұрын
ഇന്നാണെങ്കിൽ മക്കൾ തിരിച്ച് പറയും. എന്നാൽ അപ്പന് തന്നെ കൊടുത്തോ എനിക്ക് വേണ്ട എന്ന്. മക്കളുടെ മുന്നിൽ മറുപടി ഇല്ലാതെ തോറ്റു പോകുന്ന മാതാപിതാക്കൾ ആണ് ഇന്നുള്ളത്.
9:04 23/12/22 , very inspiring message but mission impossible can be achieved if each one of us shun the worldly affairs and then go for mission out of Kerala , where the word of god is not known for eg. north India
@ranivincent7914 ай бұрын
God bless you fr
@johnvarghese47493 ай бұрын
നല്ല ഒരു മെത്രാൻ. നല്ല ഉപദേശം. 🙏
@marykuttyabraham48332 жыл бұрын
Excelent talk 👍👍👍
@mildatheresa29664 ай бұрын
ഫാദറെ ക്രിസത്യൻ കുടുംബത്തിൽപ്പെട്ട ഒരു കുട്ടി ബുദ്ധിമുട്ടി Hepper പണിക്ക് പോയി പഠിച്ച് Policsl ൽdigree എടുത്ത് P+ ൽ പിഠിപ്പിക്കാൻ യോഗ്യത നേടി പള്ളിയുടെ School ൽ പഠിപ്പിക്കാൻ അപേക്ഷ വെച്ചപ്പോൾ manegment അധികാരമുള്ള father പറഞ്ഞു 43 ലക്ഷം കെടുക്കാൻ അവൻ ഇപ്പോൾ നിരാശനായി വീണ്ടും helpper പണിക്ക് പോകുന്ന അത്രയും തുക ഒപ്പിക്കാനുള്ള അവസ്ഥ അവിനില്ല ഇതാണ് സമൂഹവും സമൂഹത്തെ നയിക്കുന്നവരും
@jameschacko19012 жыл бұрын
ദൈവമേ നന്ദി. ആദ്യമം ഒരു കുടുംബം ആയി ജീവിച്ചു കാണിക്കു. മതനേതാക്കൾ ആദ്യം തമ്മിൽ തള്ളുന്നത് / തല്ലിക്കുന്നത് നിർത്തണം (എറണാകുളതേക്കു നോക്കു ). മാതാപിതാക്കളെ പ്രത്തികേച്ചു പിതാക്കളെ വേദനിപിക്യാതെ സംസാരിക്കണം /പ്രവത്തിക്യാണം. ഏതിനും പിരിവ് മാത്രമല്ല സഹായിക്കാനും മുൻതൂക്കം നൽകണം.മാതാപിതാക്കൾ വളർത്തിയതിന്റെ ഫലമാണ് ലോകം മുഴുവൻ മക്കൾ പോയി ജോലി ചെയ്യത് വിടിനു /സഭക്കുഉം പണം എത്തിക്കുന്നത്. നന്മ വരട്ടെ.
@TJ-fm8we2 жыл бұрын
എല്ലാവരും ഒരുപോലെ അല്ലല്ലോ.
@depthirubber10842 жыл бұрын
👍
@sunisunilmartin3 ай бұрын
I went to Arunachal pradesh (Gumto) With my children.
പള്ളികളിൽ ഉള്ള കലാകായിക പരിപാടി nirthslakanam. കുർബാന ku മാത്രം important കൊടുക്കണം.
@gaimysunny4 ай бұрын
Great speech
@salybaby24463 ай бұрын
Good talk💕💕💕💕💕
@BabupmBabupm-y7j4 ай бұрын
Jesus I trust in you
@JoshuaExploits2 жыл бұрын
Very good ❤
@treasapaul96144 ай бұрын
Praise the lord. Amen
@sethumadhavan2994 ай бұрын
അച്ചനെ ഇനിയും ദൈവം ഉപയോഗിക്കട്ടെ ❤
@roypynadath58202 жыл бұрын
Kindly conduct a retreat for the bishops and priests of Syro Malabar church so that what happened in St. Mary's Basilica, Ernakulam should not repeat.
@alphonsachackappan86994 ай бұрын
Jesus please bless me
@jinsumathew42922 жыл бұрын
100% സത്യം.
@minibonifus41253 ай бұрын
കത്തോലിക്കാതിരുസഭയിൽ ജ്ഞാനസ്നാനം സ്വീകരിക്കുന്നവർക്ക് പ്രസാദവരാവസ്ഥയും പരിശുദ്ധാത്മാവും ലഭിക്കുന്നു. എന്നാൽ ലോക കാര്യങ്ങളുടെ പിന്നാലെ സഞ്ചരിച്ച് പരിശുദ്ധാത്മാവിൽ നിന്ന് അകന്ന് ജീവിക്കുന്നവർക്ക് 19:49 ഓരോ നിമിഷവും ശരിയായ തിരുമാനമെടുത്ത് പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. യേശു പറയുന്നു, "ചെറിയ കാര്യങ്ങളിൽ വിശ്വസ്തത ഇല്ലാത്തവൻ വലിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുകയില്ല". 🙏🙏🙏🙏🙏🙏🙏
@BabupmBabupm-y7j4 ай бұрын
Yeshuve Thomas Mary bhavanathe kathukollane
@shajikochutharayil9113 ай бұрын
A Christian's life should be a celebration of spirituality.
@darlyjoseph20303 ай бұрын
🙏. Amen
@joshyantony3294 ай бұрын
Great
@jaisemattathil19744 ай бұрын
Prayers
@midland74052 жыл бұрын
Dear Bishop, please read Matthew 28 : 18.19, 20 please... Explain these Holy Words of Jesus Christ....
@LoVe-iu9rd2 жыл бұрын
Amen
@sheebajoby64302 жыл бұрын
🙏🙏🙏 Amen
@sophysiby83332 жыл бұрын
Amen
@46659209 ай бұрын
Thank U pithave
@BabupmBabupm-y7j4 ай бұрын
Jesus I trust in you.jan
@thomaskuttyp.t28572 жыл бұрын
🙏🙏🙏
@soumiamathew2 жыл бұрын
Amen Amen
@TruthWillSF2 жыл бұрын
9:28 മുതൽ പിതാവ് പറയുന്നത് സത്യമാണ് ഞാൻ സാക്ഷി... സുഖലോലുപതയുടെ സമാന്തരമായ ലോകത്തിലല്ല കുട്ടികളെ വളർത്തേണ്ടത് മറിച്ച് അനിശ്ചിതത്വത്തിന്റെയും പ്രതിബന്ധങ്ങളുടെയും യാഥാർത്ഥ്യത്തിലാണ്. അങ്ങനെ അവർ ശക്തരായ്ത്തീരും....
@loveuall9162 жыл бұрын
sathyam... chelaru undu vere oraale veshamippichalum kozhappilla ente kuttikale veshamippikkaruthu ennu chinthikkunnavaru... unsahikkable aanu avaru...
@minithomas40362 жыл бұрын
You are very positive congratulations
@kalappurathomas42612 жыл бұрын
A few days ago I heard Bishop of Adilabad saying that our bishops,priests and lay people seem to have ignored Jesus words about preaching the gospel. For that , he said, we should go to people , mingle with them and understand their problems and by our deeds and words we should show Jesus to them . This bishop of Adilabad goes to villages mingles with poor people, helps to lay road for them just to ply their bullock- carts. 😅
@jamesthomas8122 жыл бұрын
What’s your opinion about Ernakulam diocese situation 😢
@abdukader49822 жыл бұрын
Ellajatium.manushiranu.pitaave.
@antonythomas102611 ай бұрын
Cristhu paranjath oru pithave ullannu ethano ah pithavu?
@salybaby24463 ай бұрын
💕💕💕
@ajikoshy14082 жыл бұрын
ഞാൻ കാത്തോലിക്കൻ അല്ല.ബിഷപ്പ് 💯/💯 ശരി ആണ്.ഇത് പോലുള്ള ബിഷപ്പ് മാരെ ആണ്, ഇക്കാലത്തു സഭക്ക് ആവശ്യം 🥰
@MOTHERMATH-xl1kz4 ай бұрын
അവനിപ്പോൾ സ്പേസിൽ കൂടെ നടക്കുന്നുണ്ട്
@leenajacab66232 жыл бұрын
✝️
@mathachankurian84122 жыл бұрын
🙏👍
@jolly39332 жыл бұрын
This is the truth Jesus
@leenajacab66232 жыл бұрын
🙏🙏🙏✝️
@joypanattil2 ай бұрын
നിങ്ങൾ ഒരു ദിവസം മിഷൻ പ്രവർത്തനം ചെയ്തു കാണിക്ക്.
@jomoleroy64082 жыл бұрын
👍👌👌
@Jcom9994 ай бұрын
കണ്ടപ്പോൾ തന്നെ കഞ്ചാവാണെന്നു വിധിച്ചു ... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലേറിയട്ടെ എന്ന് വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട പെണ്ണിന് രക്ഷകനായ കർത്താവിന്റെ തിരു സഭ സംരക്ഷികേണ്ടവർ കണ്ട പാടെ വിധി എഴുതി ...കാപ്പിരികളായ കഞ്ചാവുകൾ
@robinmathew22904 ай бұрын
Ee bishopare kond entha upakaram?
@chackoattukadavil87024 ай бұрын
We are the victim of hidden agenda which we failed to anticipate of sociopolitical under currents.
പിതാവ് പറഞ്ഞത് മുഴുവനും ശരിയാണ് പക്ഷേ ഒരു കാര്യമുണ്ട് പിതാവേ. നമ്മുടെ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒരു കുഞ്ഞിനെ പഠിപ്പിക്കണമെങ്കിൽ അതിനു കൊടുക്കാനുള്ള ഡോണേഷനും അതുപോലെ ഫീസും കൊടുത്ത് സാധാരണ കൂലി വില ചെയ്യുന്നവർക്ക് പഠിപ്പിക്കാൻ കഴിയുകയില്ല സഭ അംഗമാണ് എന്ന് കരുതി നമുക്ക് പ്രത്യേകിച്ച് ഇളവൊന്നും സഭ തരുകയുമില്ല കാശുള്ളവർ കുട്ടികളെ അവിടെ പഠിപ്പിക്കുകയും ചെയ്യും ഒരു കുടുംബത്തിലെ ഒരു കുട്ടി അല്പം വഴി പിഴച്ചു പോയാൽ അത് പള്ളി ഗ്രൂപ്പുകളിൽ പരസ്പരം എല്ലാവരും അറിയിക്കും ഒരു ആത്മീയ സംഘടനകളും ആ കുടുംബത്തെ ഒന്ന് കൈപിടിച്ച് ഉയർത്താൻ വേണ്ടി ഒരു സഹായവും ചെയ്യുകയില്ല എല്ലാം