മേഖna ഒന്നും ഓർത്തിരിക്കുന്നില്ല കുട്ടിയുടെ മനസ്സിലേക്ക് വരുന്നത് കൃത്യമായി പാടുവാനുള്ള ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുട്ടി👍🧚♀️
@ashaajayan49633 жыл бұрын
ഈ മോളുടെ കിളി കൊഞ്ചലും ചിരിയും എന്ത് രസമാണ് ❤അച്ഛനമ്മമാരുടെ പുണ്യം ഈ കുഞ്ഞ് 🥰🙏സംഗീതത്താൽ അനുഗ്രഹിക്കപ്പെട്ട പൊന്നു മോൾ ❤ഉയരങ്ങളിൽ എത്തട്ടെ 🙏
@rameshkb34143 жыл бұрын
മേഘന മോളുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല. സംസാരവും അതുപോലെ തന്നെ 👌👌👌
@sreejabalan99063 жыл бұрын
ഞാൻ ഈയിടെയാണ് ഈ കുഞ്ഞിന്റെ പാട്ടു കേൾക്കുന്നത് നല്ല ഫീൽ ആണ് ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@Radha-un6fq8 ай бұрын
😅😢🎉🎉😢 ക്കി 😮😮😢😮😮😢🎉😊🎉😅😮😮😊😊
@_padmini2 жыл бұрын
തങ്ക ക്കുട്ടിക്ക് ഉമ്മ. പൊന്നെ നിന്റെ പാട്ടുകേട്ടാണ് ഞാൻ ഉറങ്ങാൻ കിടക്കാറ്. മോൾടെ പാട്ടു കേൾക്കാൻ എന്താ സുഖം ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ടല്ലോ? ഹരേകൃഷ്ണാ 🙏🙏🙏🌹
@twinpopees67193 жыл бұрын
സുന്ദരി കുട്ടി പാടുന്നത് കേൾക്കാൻ എന്ത് രസം ❤❤❤❤❤❤💞💞💞💞
@madhubaskar353 жыл бұрын
ഈ കുരുന്നുകളെ പ്രോത്സാകിപ്പിക്കുന്ന എംജി സാറിനും... ദീപ് സാറിനും. മധുസറിനും ❤❤❤❤❤🙏🙏🙏🙏🙏🙏🙏ആയിരം ആശംസകൾ ❤❤❤❤❤❤❤എനിക്കിഷ്ടപ്പെട്ട ഒരു പാനൽ ആണ് ഇവർ അടങ്ങുന്ന പാനൽ ❤❤❤❤❤
മുത്തേ... എത്ര മനോഹരം.... കേൾക്കാൻ എന്തു രസം.... അതിമനോഹരം.. 🥰സുന്ദരി.... 👌👌👌👌👌👌
@noorjahank46192 жыл бұрын
എത്ര മനോഹരം പൊന്നൂസെ ചക്കരയുമ്മ
@artnandha33402 жыл бұрын
Meghnakkutty.... So sweet.... Beauty, simplicity, talented,...etc.I have no words to tell.... Lucky parents... Love you my dear sundarikkutty
@madhavant95163 жыл бұрын
Smart interaction, full of confidence. Singing with the right expression and feel. Little wonder. Watching her is a delight.
@vineethabalraj66743 жыл бұрын
May God bless you dear babeeee
@mariyaraju83323 жыл бұрын
@@vineethabalraj6674 9
@mehroofmehroo66912 жыл бұрын
@@vineethabalraj6674 to 00the i8
@someshwaranmohan Жыл бұрын
Babyrevrysupermybabyunrasigai
@someshwaranmohan Жыл бұрын
6 3yesrsoldlady
@mercymathew13443 жыл бұрын
You are the greatest gift of your parents. you are very simple in heart. go on without proud
@jaisammageorge57912 жыл бұрын
മോളെ കേട്ടാലും കേട്ടാലും മതി വരില്ല മോളുടെ പാട്ടും സംസാരവും. ദൈവം അനുഗ്രഹം ചൊരിയട്ടെ. 🙏🙏🙏👍👍👍👍
@soumyasoumya40002 жыл бұрын
മോളുസ് ഇനിയും നന്നായി പാടാൻ കഴിയട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. മോൾക്കും കുടുംബത്തിനും. 🙏🙏. മോളെ ഒരുപാട് ഉയരത്തിൽ എത്തിക്കണം 🌹🌹
@royjoseph37743 жыл бұрын
She is an angel. God bless her
@SwayamprabhaKarunakaran2 жыл бұрын
എത്ര കേട്ടാലും മതിയാവില്ല മുത്തേ ചക്കരേ നിന്റെ പാട്ടുകൾ ❤❤❤❤❤❤❤❤❤❤
@muthumanickam45982 жыл бұрын
அழகு Doll, என்ன வசீகரமான இனிய பூங்குயிலின் குரல் , நாள் முழுக்க கேட்டாலும் திகட்டாத தேன்குரல்.
@yamunabvayalar8582 жыл бұрын
മിടുക്കിമോളേ😘😘 പഞ്ചാരപ്പാൽക്കുഴമ്പാണു നീ എൻ മേഘ്ന 💕
@nisashyam6683 жыл бұрын
Meghna mole ur style of signing is very cute as well as ur expression nd ur steps also
@samsoppusamsoppu76793 жыл бұрын
Meghna kutty..I am addicted to your songs , I am repeatedly watching your videos , cutey..ummmmah. God bless you.
Magna.. Mole molude patt kelkan valre ishtaman mole🥰🥰🥰 ee swaram Annum engane thanne erijkatte🙏🏻🥰🥰❤️
@boddupallinaresh32183 жыл бұрын
Beautiful song..adipoli meghana kutty..your voice is soocute..god bless you
@sudhakarumathil78383 жыл бұрын
BoDDupalli👌👌🌹
@boddupallinaresh32183 жыл бұрын
@@sudhakarumathil7838 thank you..🤩
@sasiprabhas49723 жыл бұрын
.
@tdhanasekaran35363 жыл бұрын
Meghna kutty is without a doubt the queen of cute expressions. I can watch her singing videos endlessly and relieve my stress. I am a Tamil guy but still enjoy this eventhough i don't understand everything. One of the judges actress Seema is familiar to the Tamil people through the few movies she acted in Tamil. She was a sex symbol for Tamils during her younger years but cant move now freely due to old age.
@girijae29303 жыл бұрын
എനിക്ക് ഉറക്കം വരണമെങ്കിൽ നിൻ്റെ പാട്ട് കേൾക്കണം ഇതാണു് എൻ്റെ സ്ഥിതി ഒരായിരം ചക്കര മുത്ത0
@meenamohandas95452 жыл бұрын
മിടുക്കി.പാട്ടും മോളും തേനുപോലുണ്ട്. ഉമ്മ
@sureshvsureshv64843 жыл бұрын
തെളിഞ്ഞ മനസ്......... എന്നും ദൈവം അനുഗ്രഹിക്കട്ടെ
@hkkahkka78273 жыл бұрын
Beautiful song baby. Congratulations ❤️🎈🌹🌹srilanka
@sosammamathai36942 жыл бұрын
Meganakutty. .adipoli 🥰💯🔥🌹
@geetavaidya25313 жыл бұрын
Cutest performer, awesome performance🍁🍁🍬🎷🌷
@durailakshmanaraj38212 жыл бұрын
I am also appreciated about the judges and others they all treated this little girl megnah kutti as their family girl and encourage in all ways in my young period i was at kerala as represantative so i know about our kerala brothers and sisters my hearty congratulation to all includig the music party brothers there is no other words to express my feelings thankyou
@minisuresh4273 жыл бұрын
എന്തൊരു crystal clear voice umma molu
@foot1213 жыл бұрын
Molutty supar orupadishttanu molusine ♥♥♥
@mohananpillai88723 жыл бұрын
അളവറ്റ പുണ്യം ചെയ്ത മാതാപിതാക്കൾ. കുപ്പിച്ചില്ല് വീണുടയുമ്പോഴുള്ള ശബ്ദമാനീ മോൾക്ക്. ശരിയായ അക്ഷരസ്പുടതയും. ആയുരാരോഗ്യവും ഐശ്വര്യവും ഈ കുഞ്ഞിന് കൊടുക്കണേ ഭഗവാനേ.
Excellent mmy dear grand Meghna kutty. All the best. God bless.
@kunhiramanpv65842 жыл бұрын
മനോഹരം അതിമനോഹരം അക്ഷരസ്പുടതയോടെ, എത്ര മനോഹരമായിട്ടാണ് മോളുടെ ആലാപനം അഭിനന്ദനങ്ങൾ പിന്നെ ഖൽബ് എന്നവാക്കിനു ശക്തി കൊടുക്കാതെ പാടണം
@aliashkarashkr63193 жыл бұрын
സുന്ദരിക്കുട്ടീ.. പാട്ട് സൂപ്പർ...😍😍😍
@sukumariamma44513 жыл бұрын
Chakkaramole God bless you ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariamkollasseril77513 жыл бұрын
God bless you Meghnakutty😘👍
@pkn8753 жыл бұрын
പൊന്നുമ്മ 🥰🥰🥰😍😍😍
@geetasdiary22743 жыл бұрын
Love you cute little angel.
@geethaxavier42578 ай бұрын
ഇന്ന് ഇത് വീണ്ടും കേൾക്കാൻ വന്ന ഞാൻ... ഒരായിരം ഉമ്മ എന്റ്റെ മുത്തിന്.. 😘😘😘
@usmankuttasheri9433 жыл бұрын
Moloo aduchpolichu kalakki😊😍💋
@annietessil91273 жыл бұрын
God bless you such a beautiful judges God bless you all such awesome program love you all🎉❤❤❤
@marythomas1883 жыл бұрын
എൻ പഞ്ചസാര കുഴമ്പാണൻ മേഘ്നാ.സൂപ്പർ
@mariyavincent12183 жыл бұрын
Diana rajakumariyude oru face cut und..all the best ..god bless you
@trendsinterior85973 жыл бұрын
മാഗ്ന കുട്ടി പാടിയിട്ട് വളരെ സന്തോഷം സൂപ്പറായിട്ടുണ്ട് ❤👌🏻
@mollyrajan61742 жыл бұрын
Beautiful super ithenthanu. God bless you Mol
@rajahamsaa4172 жыл бұрын
Melted and dissolved, Totally I lost my heart ❤️💜❤️💜❤️
@ambikakunnummel39003 жыл бұрын
മേഘ്നമോൾ എന്ത് രസമാ മോളുടെ പാട്ട് . അഭിനന്ദനങ്ങൾ
@vijikeloth2 жыл бұрын
Ummma, Poli song,,Nannayi padooo eniyum🥰🥰🥰🥰🥰🥰💝💝💝💝💝💝💝
@jyothilekshmi60033 жыл бұрын
മേഘനക്കുട്ടീ സൂപ്പർ 😍
@Abdullla123453 жыл бұрын
I m Fan of Megnuttiiiii 😘❤️Mashallah
@absolutelyexperience23283 жыл бұрын
Beautiful song with good expression n pronounciation. Meenukutti n judges seem to enjoy ur song. God bless u meghna mol.
@sudhaap82483 жыл бұрын
മേഘനക്കുട്ടി ഞങ്ങൾക്ക് പഞ്ചാരകുഴമ്പാണ് ❤❤❤
@chittooparambilpharmaekm24612 жыл бұрын
Her singing and expression of singing, both are well.
@ummertk83592 жыл бұрын
ഇത്ര മൊഞ്ചത്തിയായിട്ട് ഇതിന് മുൻപ് കണ്ടിട്ടില്ല 😍😍😍
@durailakshmanaraj38212 жыл бұрын
At the age of 6 megnah kutti performance is very wonder excellant unbelivable these are all only because of the almighty the lord god tottaly megnah,s parents are very very lucky persons they are blessed by the god i am very very happy about meghna kutti,s performance thankyou
@chandranair41632 жыл бұрын
Meghna is the best. A winner through and through
@rajinamathew13293 жыл бұрын
Meghna mol polichu 😍
@ramanunnia70383 жыл бұрын
Meghnakutty super👌👌
@alicepathrose50452 жыл бұрын
Fantastic performance 👍💐
@sadhanadhivijakumari20 Жыл бұрын
MEGHUDU IS THE QUEEN OF ALL ARTS SHE IS DARLING DREAM GIRL
@geethasudheer61323 жыл бұрын
Meghna മോളേ , You tube ഉം തുറന്ന് നിന്നെ നോക്കിയിരിക്കലും കേൾക്കലുമാണ് എനിയ്ക്കിപ്പം ഏറ്റവും സന്തോഷം
@rachanakv66393 жыл бұрын
O
@shameerkb19243 жыл бұрын
enikum
@sureshkumar-gd2go3 жыл бұрын
Yes true
@remadevi93183 жыл бұрын
Pl
@simbasworld11573 жыл бұрын
💯
@leemarose-q5e Жыл бұрын
Very nice. God bless you Mehna sutty kutty
@ansilashowkathali45573 жыл бұрын
Meghnakutty 😍🥰😘😘
@jijijacob61743 жыл бұрын
ഇഷ്ടം ആണ് മുത്തിനെ 😘😘
@ramnaren13 жыл бұрын
Fantabulous. She needs more appreciation from the Judges
@kairaliavanavancherry16802 жыл бұрын
Super molu umma
@mohandas47552 жыл бұрын
Meghna Kutty Oru Sambhavam Thanne. Kandalum , Kandalum Theerilla. Kettallum , Kettalum Mathi Varilla. Meghna Top Singer Arangu Thakarkkukayanu. ❤️❤️❤️❤️❤️❤️❤️❤️❤️❤️
@hafisamohammed77103 жыл бұрын
Lovely megna oh she soooo preety good singer ..
@avarankuttytp90513 жыл бұрын
അസാമാന്യ കഴിവുള്ള കിളിക്കൊഞ്ചുള്ള കുട്ടി അതിശയിപ്പി ച്ചു
@johnsonrose42432 жыл бұрын
The amazing performance make me forgot my all sorrows.
@vaheedavh44493 жыл бұрын
Meghnakuttii.. suuuuuuuuuper muthe... 😘😘😘😘😘😘😘😘😘
@nibeditapradhan84963 жыл бұрын
So beautiful and so cute and coustyu so beautiful 💕💕💕💕 Meghan...
@vijayan15502 жыл бұрын
ഈ കുഞ്ഞിനെ ഒന്ന് കാണാന് നേരിട്ട് പറ്റുമോ . എന്ത് രസമായിപാടുന്നു
@krishnadigitalvision11993 жыл бұрын
സുമേഷ് ഇനി മോൾ നിങ്ങടെ മാത്രമാണെന്ന് പറയരുത്. ഞങ്ങൾക്കും കൂടിയുളളതാ സുന്ദരി വാവ❤️❤️❤️
@poojarejipoojareji15122 жыл бұрын
മേഘ്ന മോളുടെ പാട്ട് കേൾക്കാൻ എന്ത് രസമാ
@laijujose96973 жыл бұрын
Her smile is like a bunch of myna chirping......🤣🤣🤣🤣🥰🥰🥰
@kindiran59422 жыл бұрын
Megana, gods gift to kerala & to her parents . She will be the lady nightingale of India. Let goddess mookabilai ,guruvayoor ,goddess saraswathy & goddess chotanikarai ammas blessings shower on her. She will be known gana gandharvi in the future. Indiran, srilanka .
@MinimoleAugestineАй бұрын
മിടുക്കി മോളെ നീ ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@shanthakumari2272 жыл бұрын
ചക്കര മുത്തേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ മഴ സൂപ്പർ
@SanjeevaniJoseph Жыл бұрын
I always love to listen to this beautiful angel. May God bless her more and more.
@zuharahameed70242 жыл бұрын
Adipoli Mole Super .😍😍😍😘😘😘
@Achus4073 жыл бұрын
നമ്മുടെ പഞ്ചാരപാൽ മിഠായിക്ക് ഒരായിരം ഉമ്മ😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@akhaidrus31863 жыл бұрын
മോളേ - എത്ര കേട്ടാലും മതിവരില്ല
@najumiyaanas62843 жыл бұрын
beautiful doll pattu super
@manjutbmanjutb53993 жыл бұрын
ചക്കരമോൾ ❤❤❤❤❤❤❤❤❤❤
@yasodakannan13723 жыл бұрын
You look so cute.Please can u sing old song l love to hear it.l'm from Malaysia.
@rebekkachacko18973 жыл бұрын
God bless you dear Meghanamole.
@philomenamicheal47572 ай бұрын
Really amazing wonderful mole God bless you abundantly
@varunjha15523 жыл бұрын
Allah bells you little babu 👑🤲
@thasli19572 жыл бұрын
ബാഗ് ആര് ചുമക്കും അത് എം ജി അങ്കിൾ 😂😂 Polichhhhhh❤😂
@banjarabhagavadgita11 ай бұрын
Milk teeth meghana kutty❤❤❤God blessU with thousands of years of musical healthy peaceful prosperous life thalli🙌♥️♥️♥️