എത്ര ദിവസായി ഈ പാട്ടൊന്നു കേൾക്കാൻ കാത്തിരിക്കുന്നു.... എന്നെപോലെ എത്രയോ ആളുകൾ... അല്ലെ.... മേഘടു ❤❤❤❤ പറയാൻ വാക്കുകളില്ല അത്രയും മനോഹരം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏🏻👏🏻👏🏻👏🏻
@ansilashowkathali45572 жыл бұрын
Njnm😌💕
@rajir15102 жыл бұрын
yes
@sreekumarnair34872 жыл бұрын
It's true , I live in Africa ,but like her clarity in singing
@rajanp46882 жыл бұрын
@@sreekumarnair3487 yes ❤❤❤❤
@ancyancy6252 жыл бұрын
🌹yes❤️
@chitradevimurugesan6140 Жыл бұрын
என் அன்பு செல்வமே எனக்கு மலையாளம் தெரியாது ஆனால் அந்த மொழி எனக்கு மிகவும் பிடிக்கும் மலையாளத்தில் இதுவரை நான் எந்த பாடலையுமே கேட்டது கிடையாது முதன்முறையாக உன்னுடைய பாடல் யூ டியூப் மூலம் கேட்டபோது உன்னுடைய பாடலுக்கு நான் அடிமையாகி விட்டேன் மலையாளத்தில் இவ்வளவு அழகான பாடல்கள் இருக்கின்றதா என்று உணர்ந்து கொண்டே ன் மிகவும் ரசிக்கின்றேன்.... உனது பாடலுக்கும் உனது படிப்படியான முன்னேற்றத்திற்கும் எனது மனமார்ந்த வாழ்த்துக்கள் ...வாழ்வில் எல்லா நலன்களும் வளங்களும் பெற்று வாழ்வாங்கு வாழ வேண்டும் என் அன்பு செல்வமே🥰
@Gloris6242 жыл бұрын
ആ പാട്ടിനോട് 100 % സത്യസന്ധത പുലർത്താൻ ഈ കുഞ്ഞു പ്രായത്തിൽ കഴിയുകയെന്നത് അത്ഭുതകരം തന്നെ. Love you molu.
@bijukumar93642 жыл бұрын
പഴയ പാട്ടുകൾ ഇപ്പോഴും കേൾക്കാൻ നല്ല ഈണം ഉണ്ട് അതിന്റെ വരികൾ സഗീതവും എടുത്ത് പറയണം
@sheebas2urendran6642 жыл бұрын
@@bijukumar9364 fhnn
@priyavv62202 жыл бұрын
@@bijukumar9364 ⅞
@jayakumarb69072 жыл бұрын
Verygood
@ammukuttys18842 жыл бұрын
Moiuty ⁶87⁶jufrjxjd6tu vm,,s,,p Ğ1948
@musthafa65332 жыл бұрын
എന്തെങ്കിലും ഒരു ചെറിയ വിഷമം വന്നാൽ ഞാൻ പൊന്നുമോൾടെ പാട്ടുകൾ അങ്ങ് കേൾക്കും. അപ്പോൾ മനസിന് എന്തെന്നില്ലാത്ത ഒരു സുഖമാണ്. മോൾടെ ആ കുസൃതികൾ ആകളിചിരികൾ എപ്പോഴും കണ്ടിരിക്കാൻ തോന്നും ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോൾ ❤❤❤❤❤❤
@lakshmymenon84222 жыл бұрын
എനിക്കും. രാത്രി ഉറങ്ങുന്നതിനു മുമ്പ് മേഘന കുട്ടീടെ പാട്ട് കേൾക്കും
@t.p.visweswarasharma67382 жыл бұрын
Same to me also.
@babypm52822 жыл бұрын
ഞാനും .
@santhadivakaran70532 жыл бұрын
@ജീക്കേ yy
@Dragon_lilly222 жыл бұрын
Sathyam 😊
@anilanair71452 жыл бұрын
ഈശ്വരന്റെ കയ്യൊപ്പോടുകൂടി ജന്മമെടുത്ത ഈ കുഞ്ഞു വാവയെ കണ്ണു തട്ടാതെ കാത്തു കൊള്ളേണമേ മൂകാംബികാമ്മേ..... പ്രാർത്ഥനയോടെ.....കേട്ടു പഴകിയ പാട്ടുകൾ പോലും ഈകുഞ്ഞു പാടി കേട്ടപ്പോളാണ് മനസ്സിൽ തട്ടിയത്. മുത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് അടുത്ത പാട്ടിനായി കാതോർത്തിരിക്കുന്ന ഒരു അമ്മൂമ്മ....
@lailamoorkoth47352 жыл бұрын
yes
@ajithkummar15902 жыл бұрын
Kanu nirahu manasuniraju molea
@HD-it6um2 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@rajappanthattat17272 жыл бұрын
on
@vijayanthuvakkad54762 жыл бұрын
Beautiful and lovely comment.
@sureshvsureshv64842 жыл бұрын
ഇത് കേൾക്കാനും ആസ്വദിക്കാനും ഭാഗ്യം ചെയ്ത നമ്മളാണ് ശരിക്കും അനുഗ്രഹിക്ക പെട്ടവർ
@krishnakumarkadankott86182 жыл бұрын
എടുത്തു പറയേണ്ടത് ഈ പ്രായത്തിൽ ഉച്ചരിക്കുന്ന അക്ഷരങ്ങളുടെ സ്ഫുടത ആണ്. പിന്നെ പാട്ട് അതിഗംഭീരം. എന്തു പറയാനാ സൂപ്പർ മോളു 💕💕💕💕
@sindhuvinod81562 жыл бұрын
എന്റെ പൊന്നിനെ ദൈവം കാത്തോനെ
@velappanvelappan49042 жыл бұрын
888
@rosmithannickal86622 жыл бұрын
അതിശയം തന്നെയാണ് ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും സ്പുടമായിട്ട് വാക്കുകൾ ഉച്ചരിച്ചു അതി മനോഹരമായിട്ടു പാടുന്നത്. ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ. Super super super cute ❤️❤️❤️❤️♥️♥️👏👏👏👏
@beenamathai39942 жыл бұрын
👍🥰❤️🙏
@nisharoy.22232 жыл бұрын
🙏🙏❤️❤️
@anilkumart81532 жыл бұрын
കണ്ണുകളെയും ചെവികളെയും വിശ്വസിക്കാൻ പറ്റുന്നില്ല അത്ഭുതം great meghna 👍👍👍👍👍🙏
@SandhyaRaman2 жыл бұрын
എന്താ അക്ഷരശുദ്ധി എന്താ ഫീൽ 💕💕💕 meghana കുട്ടി മോളുടെ പാട്ടും ഉയർച്ചയും കാണാൻ എനിക്കും ഭാഗ്യം കിട്ടണേ എന്നാണ് പ്രാർത്ഥന
ആ "വിരൽ തൊട്ടുണർത്തിയ കാമുകനോ " അതേപോലെ ചരണത്തിലും!! ഹൊ!!!! അനിർവ്വചനീയം! 🥰🥰🥰
@geethaxavier42572 жыл бұрын
ഈ മുത്ത് final യിൽ ഒരു കലക്ക് കലക്കും.. ഇത് ദൈവത്തിന്റെ അനുഗ്രഹം നിറയെ കിട്ടിയ മുത്ത് തന്നെ.. ദൈവത്തിന്റെ കുഞ്ഞാട്... 😘😘😘😘😘 U r just Amazing My Loving Muthe 😘😘😘😘❤️❤️❤️❤️❤️
@ckdhanyadhanya95372 жыл бұрын
മേഘ്ന കുട്ടി ഒരു അത്ഭുതമാണ് എത്ര പ്രാവശ്യം ഈ പാട്ട് ഈ പാട്ടു മാത്രമല്ല മോള് പാടിയ എല്ലാ പാട്ടും പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഗോഡ് ബ്ലെസ് യു മോളു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹9
@jayasreec.k.65872 жыл бұрын
നമ്മെ ചിന്തിപ്പിക്കുകയും സാന്ത്വനപ്പെടുത്തുകയും,സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്ന തേനൂറും ഗാനങ്ങൾ തന്നിട്ട് , മൺമറഞ്ഞ മഹാരഥൻമാരായ വയലാർ സാറിന്റെയും ദേവരാജൻ മാഷിന്റെയും ഓർമ്മകൾ വീണ്ടും വീണ്ടും ദീപ്തമാക്കുന്ന മേഘ്ന മോൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ.......👍❤️🌷💯
ഹോ മേഘനക്കുട്ടി ഒരു സംഭവം തന്നെ I love you ഡാ a lot ❤❤❤❤❤❤❤❤❤ കിടു മിടു...... ക്കി
@kalavenugopalan6102 жыл бұрын
എന്ത് പറയാൻ.. മൂകാംബിക ദേവി നിറഞ്ഞ് അനുഗ്രഹിച്ച ഒരു കലാകാരി.👌👌👌👌👌👏👏👏👏👏..ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..🙏🙏🙏🙏
@raghunath40632 жыл бұрын
👍💘👍
@reenay82202 жыл бұрын
Meghna molu... 😘😘
@omanaunnikrishnan29622 жыл бұрын
QQ
@chiefengineer79502 жыл бұрын
മൂകാംബികയല്ല പരബ്രഹ്മമാണ്.
@pushpanair14682 жыл бұрын
Exelent,God bless you
@geethaprabhakaran83602 жыл бұрын
ഈ കുഞ്ഞിന്റെ കളർ നോക്കിയാണ് ജഡ്‌ജസ് സ്നേഹിക്കുന്നതെന്നു എന്തർത്ഥത്തിൽ ആണ് ആളുകൾ പറയുന്നത് എന്നു മനസ്സിലാകുന്നില്ല.. കളിയും ചിരിയും സംസാരവും അതിനപ്പുറം ഈ കുഞ്ഞിന്റെ പാട്ടും എത്ര കേട്ടാലും മതിയാവാറില്ല..മേഘനു ഉമ്മ 😘😘😍😍😍ശരിക്കും കണ്ണു നിറഞ്ഞു പോയി..
@DevakiAk-dh5ni6 ай бұрын
Hearty congratulations molu
@b.m.prasad74882 жыл бұрын
മോളെ.. ഗംഭീരം 👌💞👏👏പാടുന്ന ഓരോ പാട്ടും മേഘന മോളുടെ സ്വന്തം പാട്ടായ് മാറുകയാണ് 👌💞 പഴയ പല പാട്ടുകളും കേൾക്കുമ്പോൾ മേഗുടുവിന്റെ മുഖമാണ് മനസ്സിലേക്കോടിയെത്തുന്നത്.. 💞👍
@renjinisunil69342 жыл бұрын
ഈ മോളുടെ പാട്ടുകൾ എത്ര തവണ കേട്ടാലും മടുക്കില്ല.. വല്ലാത്ത ഒരു feel ആണ്.. വാവയെ കണ്ടിരിക്കാൻ തന്നെ എന്തൊരു സന്തോഷം ആണ്.. ആ സംസാരം കേട്ടിരുന്നു പോകും.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@ummertk83592 жыл бұрын
ഒരു കുഞ്ഞിന്റെ വായിൽ നിന്ന് ഇത്ര മനോഹരമായ ഒരു പാട്ട് എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ല 🙏🙏🙏🙏
@mr.malayaly50352 жыл бұрын
Meghdukkuttaa.... Superb...💯💥✨🌟🙌
@sindhukg16832 жыл бұрын
ഞാനും...
@jayasreemohan79332 жыл бұрын
ശരിയാ 👍
@faceweddings14762 жыл бұрын
@@mr.malayaly5035 .
@unniammaman44292 жыл бұрын
സത്യം.
@sureshd6202 жыл бұрын
എന്റെ പൊന്നോ.... ഇന്നുതന്നെ ഈ പാട്ട് ഒരു പത്തു തവണയിൽ കൂടുതൽ കേട്ടുകാണും. ചിലപ്പോൾ കണ്ണുനിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റാതെ വരും. വേറെ എന്ത് പറയാനാ... സ്നേഹം മാത്രം. 🥰🥰🥰🥰
@loudthinker96182 жыл бұрын
എന്തു രസമാണ് ഈ കുഞ്ഞു പാടുന്നത് കേൾക്കാൻ. അതുപോലെ കാണാനും. Meghdu you are just beyond വേർഡ്‌സ്. 🤩😍😍🤩
@Fimsi1232 жыл бұрын
M
@sreejavijaykumar33202 жыл бұрын
ശെരിക്കും ..കണ്ണ് നിറച്ചു ഈ മോൾ...സന്തോഷം കൊണ്ട്...ഏത്ര നന്നയിട്ടാ പാടിയത്....രഹസ്യ മോഹങ്ങൾ എന്നൊക്കെ പാടുമ്പോൾ..ശെരിക്കും അതനുഭവിച്ച് അറിഞ്ഞ ഒരാളെ പോലെ....ഹൊ.... വാവെ..നമിക്കുന്നു....
@lekhalekha65042 жыл бұрын
എത്ര നേരമായി കാത്തു കാത്തു നിൽപ്പു ♥️ഈ മുത്തിന് കണ്ണെറ് കിട്ടരുത് ഭാഗവാനേ
@bold73512 жыл бұрын
ഈ മോൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു. നമ്മുടെ അഭിമാനമായി വളരട്ടെ. ഗായിക ചിത്ര യെ പോലെ ലോകം മുഴുവൻ അറിയുന്ന ഒരു വലിയ ഗായിക ആകട്ടെ. Best wishes. ചക്കര മുത്ത്. 💖🎉🎊🤩😘💓☀️🔆
@sf96812 жыл бұрын
മാഷാ അല്ലാഹ്.... ഈ പാട്ട് സുശീല ചേച്ചി പാടിയത് ഞാൻ ഇത് വരെ ശ്രദ്ധിച്ചില്ല.... ഇവിടെ ഇപ്പോൾ സസൂക്ഷ്മമം ആസ്വദിക്കുകയാണ്... വീണ്ടും, വീണ്ടും.. അതിന് മേഘടുവിനെ കഴിയു..പഴമയെ ഇത്ര സ്നേഹിക്കാൻ തുടങ്ങിയത് ഈ കുഞ്ഞിലൂടെയാണ്... അത്ഭുതം. അക്ഷര ശുദ്ധി അപാരം.. നന്മകൾ നേരുന്നു.😘
@DZ-lw4po2 жыл бұрын
Satyom...have heard the song sung by susheelamma...but fr the first time listening to the lyrics with such clarity
@ajayghoshghosh92238 ай бұрын
Exactly
@mariyappanpugalmurugan887011 ай бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இனிய ஆங்கில புத்தாண்டு நல்வாழ்த்துக்கள் மேக்னா
@agnipranam40762 жыл бұрын
ആടിയും പാടിയും കിലുകിലെ ചിരിച്ചും ചിരിപ്പിച്ചും കേരളക്കരയാകെ കോരിത്തരിപ്പിക്കുന്ന ഞങ്ങളുടെ കൊച്ചു സുന്ദരിക്കുട്ടിക്ക് ഒരായിരം ചക്കരയുമ്മകൾ
@anilasubrahmanyan51282 жыл бұрын
Haimolu
@mohammedkoyaa.m.72602 жыл бұрын
PA
@lechulallu14342 жыл бұрын
@@anilasubrahmanyan5128 By
@shobanachandran20972 жыл бұрын
, ,,
@prabhavijayaraghavan41942 жыл бұрын
ആ@@anilasubrahmanyan5128 നമസ്കാരം ഉദയ ്ഐ
@midhunmidhun85512 жыл бұрын
ആ കുഞ്ഞു തൊണ്ടയിലും... മനസിലും... കൈകളിലും.... സംഗീതത്തിന്റെ ഈശ്വരൻ പുനർജനിക്കുന്നു.... നമ്മളെ സന്തോഷിപ്പിക്കുന്നു....
@HD-it6um2 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@sisesther1702 Жыл бұрын
😊
@sisesther1702 Жыл бұрын
😊
@sisesther1702 Жыл бұрын
😊
@sisesther1702 Жыл бұрын
😊
@mohamedthattayil68812 жыл бұрын
എന്തു മനോഹരമാണ് ആ പാട്ട് കേൾക്കാൻ,അതിനേക്കാൾ മനോഹരം സംസാരവും, ദൈവം അനുഗ്രഹിക്കട്ടെ,,,, All the best Megnu കുട്ടി🥰🥰🥰🥰🥰
@vijayank79492 жыл бұрын
Susheelaamma Ithu kettittundaavumo?
@ajuaju98262 жыл бұрын
M
@geethak81222 жыл бұрын
എന്റെ ദൈവമേ അങ്ങയുടെ അത്ഭുതങ്ങൾ അപാരം...ഈ കുഞ്ഞെങ്ങനെ ഇതുപോലെ പാടുന്നു.....🙏🙏🙏🙏🙏🙏wonderful മേഘനക്കുട്ടി
@bavinraj39462 жыл бұрын
ഹോ..... ഓരോ തവണയും ഈ മോള് വന്നു പാടി ...... പാടുന്ന ഓരോ പാട്ടും മനസ്സിൽ ആണി അടിച്ചു തറപ്പിക്കുന്ന തരത്തിൽ പാടി .... കയറ്റുകയാ... Dear megdu...Your are miracle... പൊന്നൂ....
@SasikalaRaveendrangg10 ай бұрын
👌🏻🙏🏻
@chandrikapn3492 жыл бұрын
ഇതുപോലെ ഒരു പ്രതിഭാസം top singer ൽ ഈ സീസണിലും ഇല്ല. മോൾക്കു വേണ്ട ഒരു സ്ഥാനം കൊടുത്തില്ല. മോളുടെ പാട്ടുകൾ ഇപ്പോളും കേട്ട് ആനന്ദിക്കുന്നു❤❤❤❤❤🥰🥰🥰🥰
@m.r.shylasekar78142 жыл бұрын
Yes
@ramanathanramanathan52012 жыл бұрын
Is malaialayam so sweet? From this time i love malaialayam.
@amsaveniveni24542 жыл бұрын
ப்
@sajeevand2 жыл бұрын
Super.... ഇപ്പോഴാണ് ആ വരികൾ കൃത്യമായ് മനസ്സിലായത് .... സൂപ്പർ മേഘ്ടു
@VenuGopal-lr4le2 жыл бұрын
സത്യം 😂👍
@HD-it6um2 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@nishidaaneeshaneesh36188 ай бұрын
നല്ല അക്ഷര സ്പുടത എന്ത് രസാ ടാനിന്റെ പാട്ട് കേൾക്കാൻ👌🏻👌🏻🧿🧿
@abhibro40602 жыл бұрын
മേഘനയുടെ പാട്ടുകൾ തിരഞ്ഞുപിടിച്ച് ഞാൻ കേൾക്കുകയാണിപ്പോൾ 'അത്ഭുത പ്രതിഭയാണ് മേഘനമോൾ
@HD-it6um2 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@BalachandranMenon2 жыл бұрын
Me too
@yamunabvayalar8582 жыл бұрын
ഞാനും 💕
@geethamenon61422 жыл бұрын
Very true🙏
@vijayanthuvakkad54762 жыл бұрын
Me too
@nikhilnhaloor2 жыл бұрын
7.23 ആ കണ്ണുകൾ കൊണ്ടുള്ള expression. അടിപൊളി. മേഘ്‌ന കുട്ടി ക്ക് എല്ലാവിധ ആശംസകളും
@rajdevantu.35612 жыл бұрын
🙏❤️❤️❤️❤️❤️❤️❤️🌹
@abdulnazar81112 жыл бұрын
ഈ പാട്ട് ഇതിലും ഫീലോടുകൂടി പാടാൻ പറ്റില്ല.മേഘുഡു മോളെ.... അത്ഭുതം ❤❤❤
@neethubala5402 жыл бұрын
കുട്ടിത്തവും കൊഞ്ചലും ഇല്ലാതെ പാട്ടിനു വേണ്ട feel ഉൾക്കൊണ്ടു തന്നെ പാടി, അതാണ് നമ്മുടെ മേഘ്ന 🥰🥰🥰
@maligasubramaniam4061 Жыл бұрын
Hi Meghana l 💕 you. Really beautiful ❤️ keep it up. You are very intelligent and powerful Voice.God Bless You my dear . From Malaysia Penang,
@ammuappu33192 жыл бұрын
Ee സുന്ദരിക്ക് അരുടെം കണ്ണെ തട്ടാതെ ഇരിക്കട്ടെ..വരും കാലത്തിലെ ഒരു actor+singer... എത്ര മനോഹരം ആയിട്ടാണ് പാടുന്നെ...
Very very true. Gifted child. Somebody 's at a inside her
@ushamukkolath55682 жыл бұрын
Atma
@SANTHOSH-ff5xf2 жыл бұрын
😉
@sreejasasi92822 жыл бұрын
ഒരുദിവസമെങ്കിലും ഈ മോളുടെ പാട്ട് കേൾക്കാതിരിക്കില്ല അത്രക്ക് മനസ്സിൽ ക്കേറി മോളുടെ പാട്ടുകൾ ആ സംസാരം എല്ലാം എല്ലാം ❤❤❤❤🥰🥰🥰🥰🥰🙏🙏🙏🙏🌹🌹🌹👍👍👍👍👌👌👌😍😍😍😘😘😘💅💅💞💞💞💞💞💖💖💖💖💓💓💓
@sreedevi24242 жыл бұрын
♥♥4
@chandramathiamma69332 жыл бұрын
.
@lillydevassy17912 жыл бұрын
She is miracle child. Beauty n brains. She should be on top. Fantastic. Wonderful.
@geethabais73432 жыл бұрын
എത്രയോ കാലമായി ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട്.but ഇതിൻ്റെ വരികൾ ...രഹസ്യ...ഒക്കെ ചെവിയിൽ ഇങ്ങനെ മുഴങ്ങി കേൾക്കുന്നു...., മോളുനെ ദൈവം രക്ഷിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🎂
@sajeevvv14602 жыл бұрын
മേഘന മോൾക്ക് ഈശ്വരൻ ആയുസും, ആരോഗ്യവും, എല്ലാം ഐശ്വര്യവും, കീർത്തി യും നൽകട്ടെ, പ്രാത്ഥന യോടെ.
@baskarannair72 жыл бұрын
by
@unnikrishnan9192 жыл бұрын
എന്തൊരു ഫീലാണ് മോള്പാടുമ്പോൾ.Flowersന് കിട്ടിയ നിധിയാണ് മേഘ്നകുട്ടി.👏👏👏👏👏😘😘😘😘😘😘😘
@kishankkademe51292 жыл бұрын
മൂന്നു മണിക്കൂറുകൊണ്ട് 44 k View . ഇതു കൊണ്ടു തന്നെ മനസ്സിലാക്കാം എന്തു മാത്രം ആളുകൾ മോളുടെ പാട്ടിനായി കാത്തിരുക്കുന്നു എന്ന് അല്ലേ friends. Amazing ❤️❤️❤️
@ansilashowkathali45572 жыл бұрын
Njnm waiting aayirunnu😘😘
@geethamohan6612 жыл бұрын
തീർച്ചയായും...... ഓരോ പാട്ടും കാത്തുകാത്തിരുന്നു കാണും.
@HD-it6um2 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@kalaiyer31502 жыл бұрын
ഞാനും കാത്തു കാത്തിരുന്നു കാണും.. Y tube ആണ് ശരണം.... ഇപ്പോൾ അപ്പോൾ അപ്പോൾ തന്നെ upload ചെയ്യുന്നുണ്ട്
@leenapeter48232 жыл бұрын
മേഘ്നക്കുട്ടി.... ആൻ്റിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണിത്. ഈ പാട്ട് പാടിയതിന് ഒത്തിരി നന്ദി. വാവയ്ക്ക് എന്തൊരു അക്ഷര സ്ഫുടതയാണ്. മോളൂട്ടിക്ക് ഒരായിരം ചക്കരയുമ്മ 😘😘😘😘😘😘
@musthafa65332 жыл бұрын
പൊന്നൂസിന്റെ പാട്ടിനു വേണ്ടി കാത്തുകാത്തിരിക്കയായിരുന്നു 👌👌👌👌👌👌❤❤❤❤❤❤
@babyvenugoalan34442 жыл бұрын
God bless you my child
@HD-it6um2 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@vijayashankarmenon88772 жыл бұрын
അതിമനോഹരമായി പാടിയിരിക്കുന്നു മനോഹരം മനോഹരം ആ കൊച്ചിനെ കാണാൻ ആണെങ്കിൽ ഒത്തിരി ഭംഗി മിടുക്കി മിടുമിടുക്കി ഭാഗ്യം ചെയ്ത അച്ഛനും അമ്മയും
@devayanivv45522 жыл бұрын
Thank you all the most of your life and I j
@Jesusis582 жыл бұрын
correct
@shyjavictor83722 жыл бұрын
എന്റെ പൊന്നുമോളെ 💓💓💓💓😘😘😘😘god bless you dear 👍
@santhaprasadprasad29552 жыл бұрын
ഈ പാട്ട് പലരും പാടികെട്ടു പക്ഷെ ഇത്രയും അക്ഷരശുദ്ധിയോടെ കേൾക്കുന്നത് ആദ്യമായീട്ടന്. എന്താ feel എത്രപ്രാവശ്യം കേട്ടു എന്നറിയില്ല. സൂപ്പർ സൂപ്പർ മോളു
@rajinediyath27952 жыл бұрын
എന്റെ പ്രിയമുള്ള പാട്ടുകളിൽ ഒന്നാണ്. പൊന്നുമോളെ ദൈവങ്ങൾ എല്ലാം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ......ഉമ്മാാാാാാാ.......
@lathikaunnikrishnan63562 жыл бұрын
എന്റെ പൊന്നുചക്കരേ 🌹♥️🌹എത്ര കേട്ടാലും മതിവരില്ല കണ്ണുകൾ നിറഞ്ഞു പോകുന്നു..🌷🙏
@sunithasuresh81052 жыл бұрын
എന്ത് മനോഹരമായിരിക്കുന്നു ഈ പാട്ട് ആദ്യമായാണ് ഇത്ര തവണ കേൾക്കുന്നത് വരികൾ എത്ര clear ആണ് Welldone meghna
@pksebastian74202 жыл бұрын
👍🌹
@jayaprakashjayaprakash8632 жыл бұрын
മനോഹരമായ ആലാപനം , എന്തൊരു അക്ഷര സ്പുടത ഈ കുഞ്ഞു പ്രായത്തിൽ.മലയാള ഗാനത്തിൽ ഏറ്റവും കൂടുതൽ no പറയുന്ന ഗാനം 👍👍👌👌🙏🙏🙏
@ramanathanramanathan5201 Жыл бұрын
என் கண்கள் குளமாகியது.
@opzzzz28592 жыл бұрын
ഒന്നും പറയാനില്ല meghdu❤❤❤❤❤👌🏻👌🏻👌🏻👌🏻ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤👌🏻👌🏻👌🏻👌🏻വളർന്നു വരുന്ന വാനമ്പാടി ❤❤👌🏻👌🏻👌🏻👌🏻😘😘😘❤❤❤
@murshidmurshid29752 жыл бұрын
ഇത്ര കുഞ്ഞു വെലുപ്പത്തിൽ തന്നെ JUDGES നെ രോമാഞ്ചം കൊള്ളിക്കേണമെങ്കിൽ അതിനും വേണം ഒരു പ്രത്യേക കഴിവ്. ഹോ എന്തൊരു മനോഹരമായിട്ടാണ് ഈ സുന്ദരി മോൾ പാടിയത് UFFFF..... 😍😍😍😍😘😘😘😘😘😊😊😊😊
@muraleeharakaimal21602 жыл бұрын
മേഘ്ന കുട്ടിക്ക് വീടും Top singer floor ഉം തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് തോന്നുന്നു. മേഘ്ഡു ആദ്യം തന്നെ Top Singer വേദിയിലെ ജഡ്ജസിനെ കൂടി ഉൾപ്പെടുത്തി ഒരു Music family സങ്കൽപ്പിച്ചത് അതിനായിരിക്കാം. അത്ര ഫ്രീയായ Interactions ആണ് മേഘ്‌ഡുവിന്റേത്. പാട്ടും ആക്ഷനും കുസൃതിയും കിളി കൊഞ്ചലും എല്ലാം നിറഞ്ഞ full combo pack👏👏👏👏👌👌👌👌👌🙏🙏🙏🙏🌹🌹🌹🌹🌹
@kalaiyer31502 жыл бұрын
സത്യം.. പ്രോഗ്രാം തീരുമ്പോൾ മേഘടുവിന് സങ്കടം ആയിരിയ്ക്കും
@muraleeharakaimal21602 жыл бұрын
@Kala Iyer പ്രോഗ്രാം ഇതു പോലെ മറ്റൊരു ചിമിട്ടിനെ കിട്ടും വരെ വലിച്ചു നീട്ടാനാണ് സാദ്ധ്യത. ഈ പ്രോഗ്രാം ഇപ്പോൾ മേഘ്ഡുവിന്റെ ചുമലിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.😀😀😀
@susammaabraham2525 Жыл бұрын
എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല - പറയാൻ വാക്കുകളില്ല. പ്രത്യേക ദൈവാനുഗ്രഹം സിദ്ധിച്ച മാതാപിതാക്കൾക്കു പിറന്ന ദൈവാനുഗ്രഹമുള്ള സുന്ദരി കുടുക്ക സകല കലാ വല്ലഭ . ഇനിയും ഇനിയും എന്തൊക്കെയോ വിശേഷണങ്ങൾക്ക് അർഹയായ പൊന്നു മോൾ❤ മേഘടു❤❤❤❤
@manjulasubramanian67632 жыл бұрын
i am from Bangalore. I do not know malayalam Now because of megudu I am able learn songs sung by megudu. Her voice is very clear. Hats off
@sreekumarnair34872 жыл бұрын
She also mallu from Bangalore 👍
@HD-it6um2 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@vpsasikumar12922 жыл бұрын
I am malayali.i am proud of a malayali.malayalam is very tuff.only malayali can do this magic. Athanu Malayalam..this song very old fil ponnapuram kotta,acted by vijayasre..thanks for your cpliment okda
@mridulakuruppath80352 жыл бұрын
Thiruvananthapuram
@sheenapnair22632 жыл бұрын
Meghdu Kanan kothyyakunnu
@sudhanarayanan35752 жыл бұрын
ഇത്രയും മനോഹരമായി ആരും പാടില്ല - ദൈവികമാണ് എല്ലാം - ദൈവം ഒപ്പമുണ്ടാകട്ടെ
@idicullatpidicullatp88662 жыл бұрын
ഞാൻ ഈ ക്യൂട്ടിയുടെ പാട്ടെ കേൾക്കാറുള്ളു സൂപ്പർ
@kalaiyer31502 жыл бұрын
ഞാനും 🥰🥰🥰
@minhafathima472 жыл бұрын
Njanum
@neethubala5402 жыл бұрын
ഞാനും
@veniathira28162 жыл бұрын
ഞാനും
@englishlove82452 жыл бұрын
Njanum
@rajasreec3922 жыл бұрын
ദൈവത്തിൻ്റെ അപൂർവ്വ സൃഷ്ടിയാണ് മേഘ്നക്കുട്ടി. ആദ്യം മുതലേ മോളുടെ കഴിവ് എനിക്ക്മനസ്സിലായതാ .എല്ലാ പാട്ടുകളും ഒന്നിനൊനു മെച്ചം.ദിവസവും പത്തു തവണയെങ്കിലും മോളുടെ perfomance കാണും. സന്തോഷം കൊണ്ട് കണ്ണ് നിറയും. മഞ്ജു വാര്യരും' മേഘ്നക്കുട്ടിയുമാണ് എൻ്റെ positive energy. ദൈവം അനുഗ്രഹിക്കട്ടെ.
@geethaxavier42572 жыл бұрын
അക്ഷരസ്പുടതക്ക് വേണം mark.. Wow.. 😍😍😍♥️♥️♥️♥️
@sheebaramakrishnan37352 жыл бұрын
Superb😘😘
@moiduthundiyil14582 жыл бұрын
പൊന്നാപുരംകോട്ടയിലെ ഈ ഗാനം കേൾക്കുമ്പോൾ എന്റെ ഹൃദയത്തിൽ ഒരായിരം പൂക്കൾ വിരിഞ്ഞു ഈ ഗാനം ആലപിച്ച മേഘന കുട്ടി തകർത്തുപാടി വിജയശ്രീ നസീർ അഭിനയിച്ച ഗാനം സൂപ്പർ മോളേ
ചക്കരെ എത്ര മനോഹരമായിട പാടിയത് chakkaraummmmmmma😘😘😘😘😘❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️🥰🥰🥰🥰🥰
@bhageerathypothengil90972 жыл бұрын
മേഘടു വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
@ChakkoNeyyan2 жыл бұрын
Megna mol ഒരു അത്ഭുതം തന്നെയാണ് ട്ടോ. എന്നത്തേയും പോലെ ഇന്നും ഞെട്ടിച്ചു കളഞ്ഞ്. ചുന്ദരി വാവ ❤❤❤
@johnsonvk952 жыл бұрын
അൽഭുത പാട്ടു പെട്ടി , ദേവലോകത്ത് നിന്നും നേരിട്ട് ഇറങ്ങി വന്ന ഗാനദേവദ 💯💯👌👌💗💗💯💯
@lizymolsabu92 жыл бұрын
ഞാൻ വളരെ ഇഷ്ട്ടപെടുന്ന പാട്ട് Mehnakuttan എത്ര മനോഹരമായി പാടി. Mehna മുത്തേ.... ഉമ്മ... ഉമ്മ... Love you മോളൂട്ടീ Dubai നിന്നും ലിസി അമ്മ
@sureshjohn22182 жыл бұрын
പാട്ട് നല്ല സ്പുടമായി തന്നെ , ഒറിജിനൽ കേൾക്കുന്ന സുഖം . മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@tgsudha148 Жыл бұрын
മോളുട്ടിക്ക് കേരളശ്രീ.. ഉം ഭാരത രതനം.. ഉം എല്ലാം നേടാനാകട്ടെ.
@sreekala83042 жыл бұрын
ഹോ..... കോരിത്തരിച്ചു പോയി എന്തൊരു സ്വരമാധുരി ഇപ്പോൾ ഇങ്ങനെയാണെങ്കിൽ വളരുമ്പോൾ എങ്ങനെയായിരിക്കും... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌺🌺🌺🌺
@gokulanathanpt4081 Жыл бұрын
ഈ വിസ്മയം സ്വപ്നംപോലെയെങ്കിലും കാണാൻ ഇനി എത്രനാൾ 'ഉറങ്ങാതെ' കാത്തിരിക്കണം?
@kalaramachandran16952 жыл бұрын
സൂപ്പർ സൂപ്പർ മോളു ✨️മോളുടെ ഓരോ പാട്ടും എത്ര തവണയ കേൾക്കാന്നറിയോ 😘😘
@aswanikumarthalappilly33322 жыл бұрын
ഒരുപാട് പാട്ടുകാരെ കണ്ടിട്ടുണ്ട്.. പക്ഷെ ഇതുപോലൊരു പ്രതിഭ.... അത്ഭുതം 💞💞💞💞
@premeelajayapalan63882 жыл бұрын
സീസൺ 3 ആയി. ഞാൻ ഇപ്പോഴും മേഘനകുട്ടി യുടെ പാട്ട് എന്നും കേൾക്കും.
@bahidaak18982 жыл бұрын
Njanum athe kelkarullu
@fathimamummus26842 жыл бұрын
ഞാനും
@rajendranraveendran37502 жыл бұрын
ഞാനും
@sanirasalam5702 жыл бұрын
ഞാനും
@jessyjohnson68722 жыл бұрын
Really, even i still watch Meghna songs... so happy to hear her🥰🥰🥰
@balachandranm.b3888 Жыл бұрын
🙏നമസ്തേ🙏 ദൈവത്തിന്റെ വരദാനം അല്ലാതെ വേറെ ഒന്നും പറയാനില്ല
@basheerrk96672 жыл бұрын
Dear Megna... Beautiful perormance.... Super singing with all all expressions..... Good voice control ...altogether it was super performance. God bless u.
@rameshkb34142 жыл бұрын
Meghna മോളുടെ പാട്ടിനെ കുറിച്ച് പറയാൻ വാക്കുകളില്ല. എത്ര സുന്ദരമായാണ് പാടുന്നത്. പാട്ടു സൂപ്പർ
@Snair2692 жыл бұрын
വയലാർ രാമവർമ്മയുടെ ഗാനങ്ങളാണ് മേഘുടുവിൻ്റെ ഹൈലൈറ്റ്. 👍
@neethubala5402 жыл бұрын
നമ്മുടെ ദേവരാജൻ മാഷുടെയും...
@xavierelsy86882 жыл бұрын
@@neethubala540 0000000
@radhikamr20752 жыл бұрын
പഴയകാല മലയാള സിനിമ ഗാനങ്ങൾ കേൾക്കാനാണ് എനിക്കിഷ്ടം.മോളുടെ ഗാനങ്ങൾ ഇടയ്ക്കിടെ ഞാൻ കേൾക്കാറുണ്ട്. വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ, ആശംസകൾ.
@madhavant95162 жыл бұрын
Amazing she can sing such tough songs so beautifully, remembering the lyrics so perfectly. A wonder really. We will surely get to hear many more songs - her own songs - in future.
@jeejamp31532 жыл бұрын
Wonderful perfomance. Love you molu
@radhamanimohankumar75972 жыл бұрын
Ettira prwsiyam kettalum mathyawunilla. Dailyum uranginadhinte munbu eee pattu kettitane nan uranginundu God bless my magnakutte. God bless you and yours. And thanks a lot flowers t.v. group. Maģna kuttine jolliginna diamond akkiyathunnu. Thank God. Thanks your family.
@ഷീജ-ഭ2ഛ8 ай бұрын
ഇപ്പോഴും തിരഞ്ഞുപിടിച്ചു കേൾക്കുന്ന മെഗ്ദു മാജെക്🎉🎉🎉❤❤❤
@rameshkvv2 жыл бұрын
മേഘന സുമേഷ് എന്നാ ഈ അത്ഭുത ബാലികക്ക് ദൈവം എപ്പോഴും അനുഗ്രഹങ്ങൾ ചൊരിയട്ടെ.. എത്ര അനായാസമായാണ് മോൾ ഇത്തരം പാട്ടുകൾ ഒര് തെറ്റ് പോലും വരുത്താതെ പഠിച്ചു പാടുന്നത്.. ഈ പ്രായത്തിൽ അസാധ്യമായ ഫീൽ, നിഷ്കളങ്കമായ വർത്തമാനം, ഡാൻസ്, നൂറ് ശതമാനം നീതി, അവിശ്വനീയം തന്നെ... ജന്മസിദ്ധമായ ഈശ്വരൻ അനുഗ്രഹിച്ച് നൽകിയ സിദ്ധിയുള്ള പോന്നോമനയാണവൾ... മലയാളികൾക്കെല്ലാം എക്കാലവും അഭിമാനമായി അവൾ ഇവിടെ വിരാജിക്കട്ടെ .. 🙏🏻 എല്ലാവിധ പ്രാർത്ഥനകളും ആശംസകളും പ്രോത്സാഹനങ്ങളും മേഘനക്കുവേണ്ടി നൽകുന്നു 🙏🏻
@preethab60422 жыл бұрын
Meghna is highly talented..let she grow and reach the heights..God bless her and family for ever 🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️❤️❤️
@soleyjoseph86762 жыл бұрын
Meghnakutty is a real blessing for malayalam. Her parents are really blessed by God to have a child like Meghnakutty. She is Malayalees future Yesudas and beauty queen.
@shajirajappanpilla-zw1mj Жыл бұрын
മേഘനകുട്ടി നിന്റെ മാതാപിതാക്കൾ സുകൃതം ചെയ്തവർത്തന്നെ മോളെപോലൊരു മകളെകിട്ടിയല്ലോ
@jasminejesseyjoseph33692 жыл бұрын
My God..enthu clarity, amazing performance Megnakutta 👏 🙌
@rukkiyap.m90552 жыл бұрын
എന്റെ കുഞ്ഞുവാവേ... എന്താ പറയുക...... എന്നെന്നും ഈ കഴിവ് നിലനിൽക്കട്ടെ... 🤲🤲🤲
@varghesekunchandy43192 жыл бұрын
ഈ കുഞ്ഞിന്റെ നാവിൽ ദൈവം ഗാനഗന്ധിർവി എന്നു ഏഴുതി ഈ ഭൂമിയിലേക്ക് അയച്ചതാണ്, എന്നും എപ്പോഴും മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ മോൾടെ ഒരു ഗാന ശ്രോതാവ് Uncle, 🙏🥰🥰🥰
@sasikumarsasikumar37862 жыл бұрын
തെറ്റാതെ ഈ പെെതലിന് എങ്ങിനെ ഇത്ര നന്നായി പാടാൻ കഴിയുന്നു അതും മലയാളം പഠിക്കാതെ അത്ഭുതം 🌹🌹🌹🌹🌹🌹🌹
@geethamohan6612 жыл бұрын
ഒരു പ്രാർത്ഥനയേ ഉള്ളൂ. മേഘ്ന മോൾക്ക് ആരുടേയും കണ്ണ് കിട്ടല്ലേയെന്നും ഒരാപത്തും വരല്ലേയെന്നും. ഓരോ പാട്ടും കേട്ടുകിഴിയുമ്പോൾ കണ്ണും മനസ്സും നിറഞ്ഞുകവിയും. അത്ര ഈശ്വരാനുഗ്രഹം മോൾക്ക് ഉണ്ട്. കുഞ്ഞിന്റെ അർപ്പണബോധം എടുത്തു പറയേണ്ടതാണ്. Love you sweety. 💕💕💕💕💕💕💕💕💕💕💕💕💕💕💕
@user-lg1td5wv4n2 жыл бұрын
സംസാരത്തിലുള്ള അതേ മധുര്യം എന്റെ മേഘനയുടെ പാട്ടിലും....തുളുമ്പുന്നു...പൊന്നെ ഒരായിരം ചക്കര ഉമ്മകൾ 😘😘😘😘😘😘
@jayasrimenon53232 жыл бұрын
Amazing performance Meghadu, she is very talented, voice divine and expression is beyond words. May God bless her abundantly. ❤️❤️
@sheenamahesh11312 жыл бұрын
പറയാൻ വാക്കുകൾ ഇല്ല പിറന്നുവീണത് തന്നെ സംഗീതത്തിലാണ് വളരെ വളരെ ഗംഭീരം 👍👍👍👍💓❤️💕🥰
@sibit4320 Жыл бұрын
Born in 1961,never felt proud of kerala or India , when I think of Kerala ,the first thing that comes to my mind is this little devine prodigy and thank god for keeping me alive so far so that I can breath my last listening to her singing !
@sindhupushpan86462 жыл бұрын
മേഘന കുട്ടി എത്ര കേട്ടാലും മതി വരില്ല ❤🥰🥰🥰പോന്നു മുത്താണ് ❤❤❤🌹👏👏👏👏