മഹാദേവനും ആദി പരാശക്തി യും വാഴുന്ന ഇവിടെ എന്താണ് ഹരി ഗോവിന്ദ എന്ന് വിളിക്കുന്നത്. 🕉 ഓം നമഃശിവായ കേള്‍ക്കുന്നത് ഇല്ലല്ലോ
@rajiantharjanam5179 Жыл бұрын
ഓം നമശ്ശിവായ കൊട്ടിയുരപ്പ > ശരണം ഹരിഗോവിന്ദ
@jayasreec.k.6587 Жыл бұрын
Kottiyoorappan Uyir 🙏🙏🙏❤️❤️
@gangadharan.v.p.gangadhara2788 Жыл бұрын
മഹാദേവൻറ്റെ ക്ഷേത്രത്തിൽ ഹരിഗോവിന്ദാ എന്നല്ല വിളിക്കേണ്ടത് . പണ്ടു കാലത്ത് ഏതോ ഒരു വിഷ്ണു ഭക്തൻ ഹരിഗോവിന്ദാ എന്ന് വിളിച്ചുകാണും , പിന്നീട് അതെല്ലാവരും ഏറ്റുവിളിക്കാൻ തുടങ്ങി . ശിവൻ എന്ന ആളെ ഗോവിന്ദാ എന്ന് വിളിച്ചാൽ ശിവൻ വിളി കേൾക്കുമോ ? ! . അതുകൊണ്ട് ഇവിടെ വിളിക്കേണ്ടത് " ഹര ഹര മഹാദേവാ " എന്നാണ് . ഓം നമ: ശിവായ , ഓം നമ: പാർവതീ പതയേ നമ : 🙏🙏🙏🙏🙏🙏🙏 .