കൊട്ടിയൂർ ആചാര പെരുമ - വീരഭദ്രന്റെ വാളുമായി മുതിരേരി വാൾ വരവ്

  Рет қаралды 87,258

Moksha

Moksha

Күн бұрын

വയനാടൻ മലനിരകളിലെ മുതിരേരി ശിവക്ഷേത്രം കൊട്ടിയൂർ ആചാര പെരുമയുടെ ഭാഗമാണ്. വ്യത്യസ്ഥമായ വാൾ വരവും അതിന് പിന്നിലെ ആചാരങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വീഡിയോ
You can visit us at inmoksha.in/
Contact us: +91 85476 51883, 9847061231, 9847447883, 9846931231

Пікірлер: 105
@sreejitha.p2266
@sreejitha.p2266 2 жыл бұрын
പ്രിപ്പെട്ടവരെ ഇത്‌ എന്റെ നാടാണ്. എനിക്ക് ഏറെ കാലം ആയി അറിയുന്ന തിരുമേനി ആണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ പറയുവാൻ മണിക്കൂറുകൾ വേണം അത്രക് ശിവ ചൈതന്യമാണ്. വാള് കൊണ്ട് പോകും മുൻപ് തുളസി കൊണ്ട് ശിവലിംഗം മൂടും ആ നേരം ബിംബം താണ് പോയി കൊട്ടിയൂർ ഉയരും എന്നാണ് വിശ്വാസം.. എന്ത് തന്നെ ആയാലും കൊട്ടിയൂർ പെരുമാൾ വിളിക്കാതെ അവിടെ മുൻകൂട്ടി പോകാം എന്ന് വിചാരിക്കണ്ട. നടക്കില്ല. മനസ്സിൽ ആഗ്രഹിച്ചോളൂ.. ഏവർക്കും ദർശനം കിട്ടാൻ പ്രാർത്ഥിക്കാം. വാള് കൊണ്ട് പോണത് ഇപ്പോ അടുത്ത കാലത്ത് ആണ് കാണുവാൻ സാധിക്കുന്നത്. അമ്പലം വിട്ട് പോയാൽ പിന്നെ കാണുവാൻ സാധിക്കാറില്ല.. എന്തായാലും ഏറെ കാലം അദ്ദേഹംപരമശിവന്റെ ഉപസകനായി.. എന്നും നിലനിക്കാൻ പ്രാർത്ഥിക്കുന്നു. ഓം നമശിവായ. ഓം വീരഭദ്രയ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
ഓം നമഃ ശിവായ ❤🙏🙏🙏
@jayasreec.k.6587
@jayasreec.k.6587 Жыл бұрын
Om Namah Sivaaya 🙏🙏🙏❤️❤️❤️.........വളരെ മികച്ച രീതിയിൽ ഈ അറിവുകൾ പകർന്നു തന്ന തിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു....🙏❤️
@sunisula4896
@sunisula4896 4 жыл бұрын
ഒരു പാട് ആഗ്രഹിച്ചു പോകാൻ . അങ്ങനെ2018 ൽ പോകാൻ കഴിഞ്ഞു🙏 കൊട്ടിയൂരപ്പനെ കണ്ടു
@alexandriya4019
@alexandriya4019 2 жыл бұрын
Date enna eplanu penkutyklkk kayaran patunna
@sushamakrishnan3313
@sushamakrishnan3313 2 жыл бұрын
കൊട്ടിയും രമ്പലത്തി ലപ്പന്റെ അമ്പലത്തിലെ എല്ലാം കണ്ടു. മോക്ഷെ ഒന്ന് പോയി തൊഴണം കൊട്ടിയൂരപ്പൻ സാധിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
@shahinkhan09
@shahinkhan09 4 жыл бұрын
വളരെ നല്ല അവതരണം... അറിവിന് നന്ദി...
@harae83
@harae83 4 жыл бұрын
ഗംഭീരം മോക്ഷ..... 🙏 പ്രകൃതി... പച്ചപ്പ്‌... കാട്....കോടമഞ്ഞ്... കണ്ണിനു കുളിർമയാകുന്നു... കാടുകൾ കാടുകളായി നിലനിൽക്കട്ടെ... കാവുകൾ കാവുകളായി നിലനിൽക്കട്ടെ... ഓം പ്രകൃത്യൈ നമഃ.... 🙏
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
പുതിയ കുറേ അറിവുകൾ .. ഇതോടൊപ്പം നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏😊
@manikumarmani9825
@manikumarmani9825 2 жыл бұрын
വളരെ നല്ല അവതരണം കേട്ടിരുന്നു പോകും
@lekhaanil9900
@lekhaanil9900 2 жыл бұрын
കൊട്ടിയൂരപ്പാ മഹാദേവാ ❤🙏
@mohananthythodan1923
@mohananthythodan1923 2 жыл бұрын
ഭഗവാന്റെ ഓരോ മായാവിലാസം ഈ ആചാരങ്ങൾ കാലാന്തരത്തോളം നിലനില്ക്കട്ടെ തലമുറകളിലൂടെ അതു കൊണ്ടാണ് കേരളം ദൈവം അനുഗ്രഹിച്ച നാടാണ് അല്ലെ ദൈവത്തിന്റെ നാട്ടാണ് നമ്മൾക്ക് പെ ട്രോളിന്റെ വരുമാനം അല്ല നമ്മൾക്ക് പ്രകൃതിയുടെ വരുമാനം ഒരു പാട് നല്ല മനുഷ്യരുടെ അദ്ധ്വാനം ഇതാണ് മലയാളിയുടെ അനുഗ്രഹം പല രാഷ്ട്രീയം പല ജാതി എല്ലാം തന്നെ ദൈവത്തിന്റെ ഈ നാട്ടിന്റെ അനുഗ്രഹമാണ് അൻ പത് വർഷത്തിന്ന് ശേഷം ഇന്നലെ കൊട്ടി യുരിൽ പോയിട്ടു. വലിയ മാറ്റം ഒന്ന് കണ്ടില്ല ഇന്ന് പഴയ തു പോലെ തന്നെ
@hemalathanair2610
@hemalathanair2610 2 жыл бұрын
കൊട്ടിയൂർ പെരുമാളേ....നമസ്കാരം🙏
@prabhasurendran8209
@prabhasurendran8209 4 ай бұрын
🕉 नमः शिवाय 🙏
@sabi8564
@sabi8564 4 жыл бұрын
Kasargod cheruvathur Veerabhadrande Prasidhamaaya kshetram und.Moksha Athinde Charithram koodi prekshakarilek ethikan sramikanamenn Oru Aagraham und.
@madhusoodananok8032
@madhusoodananok8032 2 жыл бұрын
🙏 നന്ദി അറിയിക്കുകയാണ് 🙏വളരെ നിഗൂഢമായ ആചാരമാണ് ,കൊട്ടിയൂർ. നന്ദി🙏
@bbs3970
@bbs3970 3 ай бұрын
ഓം നമ: ശിവായ ഓം ഹ്രീ നമ: ശിവായ
@deepthylr4785
@deepthylr4785 3 ай бұрын
Daksha yagam nadannathu kashi yil alle
@കൈലാസ്നായർ-ധ3സ
@കൈലാസ്നായർ-ധ3സ 4 жыл бұрын
നമസ്തേ
@rknamboodiri7968
@rknamboodiri7968 3 ай бұрын
നല്ല അവതരണം 🙏🙏🙏
@nidheeshealiparamba9627
@nidheeshealiparamba9627 Жыл бұрын
ഈ അടുത്ത കാലത്ത് മുതിരേരി വാൾ മോഷ്ടിക്കപെട്ടതായി പത്രത്തിൽ വായിച്ചിരുന്നു. അത് തിരിച്ചു കിട്ടിയതായും വായിച്ചിരുന്നു. അതേ വാൾ തന്നെയാണോ ഇപ്പോഴും ആരാധിക്കുന്നത്???
@sandeepm7035
@sandeepm7035 Жыл бұрын
എനിക്കു പോകാൻ സാധിച്ചിട്ടില്ല. ഓം നമഃ ശിവായ 🙏🙏🙏
@sarathinter3324
@sarathinter3324 4 жыл бұрын
Pls do thirumittacde anjumoorthy temple pattambi.
@dr.deepakp.k7081
@dr.deepakp.k7081 2 жыл бұрын
വളരെ നല്ല വീഡിയോ ; വാക്കുകളും .
@nalinisudhakaran375
@nalinisudhakaran375 10 күн бұрын
Kottiyurappa saranam
@madhav12333
@madhav12333 4 ай бұрын
കാറിൽ പോയാൽ പാർക്കിംഗ് കിട്ടുമോ
@shilpan995
@shilpan995 4 ай бұрын
Yes
@amruthapriya5544
@amruthapriya5544 3 ай бұрын
Ohm namasivaya
@asinthings384
@asinthings384 4 жыл бұрын
Thikachum laalithyam niranja avatharanam Om namah shivaya
@aramachandran5548
@aramachandran5548 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@Parvathi.A.S
@Parvathi.A.S 3 жыл бұрын
ഓം നമശിവായ 🙏
@animohandas4678
@animohandas4678 2 жыл бұрын
🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tjsreeja7756
@tjsreeja7756 4 жыл бұрын
Mochitha...serikkum punyam cheyytha..allengil daivathal niyogikkapetta oru vekthi thanna anu...ithokke nammalae kattitharanum vekthamayi manasilakkitharanum..kazhiyunnathu athu kondanu...ella vidha nanmakalum undakattae...
@rajeeshrajeesh3055
@rajeeshrajeesh3055 4 жыл бұрын
ഓം വീര വീരഭദ്രരായ നമ:
@vanajamukundan7145
@vanajamukundan7145 Жыл бұрын
മനസ്സിൽ എന്താണ് തോന്നുന്നു എന്നറിയാത്ത ഒരു അവസ്ഥയായി 🙏🙏🙏നന്നായി മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു അതിനു നന്ദി ❤
@prashanthkumar-jt7hm
@prashanthkumar-jt7hm Жыл бұрын
Congratulations OM NAMSSSHYIVAYA
@tmsudha5882
@tmsudha5882 3 ай бұрын
Om Namah Shivaaya❤❤
@sreevalsam1043
@sreevalsam1043 4 жыл бұрын
Om Namashivaya Vivaranam,Cemara allam Valara nannayi
@prabhakaranpk2084
@prabhakaranpk2084 Жыл бұрын
ഇതോക്കെ കേട്ട് കേൾവി പക്ഷെ ഒരു സത്യം ഉണ്ട് മണത്തണദേശവും മുന്ന് ഇല്ലക്കാരും ആ തറവട് അവരുടെ കാർന്നോർ മാർജിവിച്ചിരിക്കുന്നു നേരിട്ട് വരു അവരുടെ താവഴിയും കാണുക
@dgfffeyttfff4511
@dgfffeyttfff4511 Жыл бұрын
Verygooddhistory
@sree8195
@sree8195 2 жыл бұрын
Kurach lag und. Athu koode matiyal super
@prabhakaranpk2084
@prabhakaranpk2084 Жыл бұрын
മണത്തണ ദേശത്തിൻ്റെ ഒരു പ്രധാന്യവും ഒരു ക്ഷേത്രത്തിനും ഇല്ലാ
@leelaec4484
@leelaec4484 4 ай бұрын
വീരഭദ്രൻ 🖤🖤🙏🏼🙏🏼 ഓം നമഃ ശിവായ 🙏🏼
@ratheeshek7589
@ratheeshek7589 5 ай бұрын
🙏🙏🙏🙏🙏
@111pradeep
@111pradeep 4 жыл бұрын
😍👍
@renjithtc
@renjithtc Жыл бұрын
Adzsbl🌺🌺🌺🌺🌺🌸💐🌸💐🌼🌼🌼🌼🙏💙🪷💚😎❤️🌹🌷🍂🍀🍀🌴💐💐💐🌼🪷🪷💮💮🌵🌵🌺🍂🍂🍁🍁🍀🥀🦅💐🌴🌼
@sindhu6503
@sindhu6503 2 жыл бұрын
Anikyu mokshayude ee paripady valare eshttam aanu thank you
@Rajeevkumar-ee8ug
@Rajeevkumar-ee8ug 4 жыл бұрын
ഓം നമഃ ശിവായ
@radhakrishnanak6823
@radhakrishnanak6823 Жыл бұрын
ഓം നമഃ ശിവായ.. ഓംനമാ ശിവായ....
@p.gmohanan8383
@p.gmohanan8383 Жыл бұрын
വളരെനല്ലതാണ്അഭിനങനം
@gthinkal176
@gthinkal176 2 жыл бұрын
Mochithayude vivaranam athimanoharam
@nishats5523
@nishats5523 3 жыл бұрын
Valare prethekiatha Ulla ambalam .sambo mahadeva
@radhakrishnanvv9974
@radhakrishnanvv9974 4 жыл бұрын
valare nandi ohm namaha shivaya ohm devi namostuthe
@gopika212
@gopika212 2 жыл бұрын
Chechi chechi chechi nameste 💓💓💓💓💓💓💓💓💓💓💓💓 Buitiful
@beamingisrael5509
@beamingisrael5509 2 жыл бұрын
Thanks for the great introduction. 👍. I love to visit my next vacation. May GOD bless you. SHALOM 💖
@sajinimurali3478
@sajinimurali3478 Жыл бұрын
ശുംഭോ മഹാദേവാ
@surendrankr2382
@surendrankr2382 Жыл бұрын
ഓം നമ ശിവായ🙏🙏🙏🌿🌿🌿 ഓം ഹ്രീം നമ ശിവായ🙏🙏🙏🌿🌿🌿 പ്രഭാതവന്ദനം മോചിതാജീ.🙏🌺 മുതിരേരി വാൾ വരവിൻ്റെ ഐതീഹ്യത്തെക്കുറിച്ചും മുതിരേരി ക്ഷേത്രം കാണിച്ച് വിവരിച്ചുതന്ന മോചിതാജിക്ക് കോടി പ്രണാമം🙏👌👏🌺🌿
@srnkp
@srnkp 4 жыл бұрын
"Sarvam kalanthara krutham" said in bhagavatham 👍👍
@AnilKumar-uv6kh
@AnilKumar-uv6kh 2 жыл бұрын
ഗോവിന്ദാ... ഹരിഗോവിന്ദാ....
@മാരണംമാരണം
@മാരണംമാരണം 2 жыл бұрын
ഭഗവാന് ഇഷ്ടമുള്ള ഓട പൂവ്
@shriradha1388
@shriradha1388 4 жыл бұрын
🙏
@suseelats6238
@suseelats6238 2 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം മോചിത ജി 🙏🙏🙏
@haridasanmanjapatta7991
@haridasanmanjapatta7991 2 жыл бұрын
ശ്രീ പെരുമാൾ ശരണം 🙏
@aswanthsanthosh9492
@aswanthsanthosh9492 Жыл бұрын
Om namash sivaaya
@Mathewp007
@Mathewp007 2 жыл бұрын
ഹരിഗോവിന്ദാ.👌👌
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 жыл бұрын
നന്ദി...നന്ദി...നമസ്തേ
@ManiKandan-ld9xh
@ManiKandan-ld9xh 2 жыл бұрын
ഹരേ കൃഷ്ണ
@sobhanak.v5415
@sobhanak.v5415 Жыл бұрын
സഹോദരി ❤
@visalakshidamodaran3919
@visalakshidamodaran3919 Жыл бұрын
Om nama sivaya
@sujaprakash5245
@sujaprakash5245 2 жыл бұрын
ഓ നമ ശിവായ
@sindhu6503
@sindhu6503 2 жыл бұрын
Kottiyurappa katholane
@krishnambikavr9887
@krishnambikavr9887 Жыл бұрын
Great information❤❤❤
@rajeshdoha6808
@rajeshdoha6808 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@PadmanabhanPv-h5k
@PadmanabhanPv-h5k Жыл бұрын
Great information
@mkmaniyanmaniyan8955
@mkmaniyanmaniyan8955 4 жыл бұрын
Mochithà verygood
@sreenarayanan5260
@sreenarayanan5260 Жыл бұрын
❤Thank you mam❤
@kumaranen5554
@kumaranen5554 Жыл бұрын
🙏🙏🙏🙏🙏🙏
@anils644
@anils644 4 жыл бұрын
super
@anils644
@anils644 4 жыл бұрын
comment ittal reply thannude
@anils644
@anils644 4 жыл бұрын
ur hands are beautiful
@foodtime128
@foodtime128 Жыл бұрын
Om namah shivaya ❤
@babup6958
@babup6958 Жыл бұрын
Om Namah Shivay
@Biju.Gopalakrishnan
@Biju.Gopalakrishnan Жыл бұрын
💚💚
@ajithak6446
@ajithak6446 Жыл бұрын
Om Nama shivaya🙏🙏
@narayanannambissanpoomanga4338
@narayanannambissanpoomanga4338 Жыл бұрын
Om.namasivaya
@ameyaroy8669
@ameyaroy8669 2 жыл бұрын
Great
@shebinkr
@shebinkr 3 жыл бұрын
Thanks
@thulasics9661
@thulasics9661 Жыл бұрын
🙏🙏🙏
@subeeshclassic4131
@subeeshclassic4131 2 жыл бұрын
Good 👍
@priyakannan7363
@priyakannan7363 2 жыл бұрын
🙏🏻🙏🏻🙏🏻
@arul7575
@arul7575 4 жыл бұрын
Super
@pachupachu2390
@pachupachu2390 2 жыл бұрын
♥️♥️♥️
@nishapp4455
@nishapp4455 2 жыл бұрын
Om nama Shivaya.
@viswanathanlakshminarayana1576
@viswanathanlakshminarayana1576 4 жыл бұрын
why dont you cover tiruvilvamali, tirunavai and other temples in north kerala pl do
@MokshaYatras
@MokshaYatras 4 жыл бұрын
Sure sir, Will be documenting these temples soon. Thanks
@MokshaYatras
@MokshaYatras 4 жыл бұрын
kzbin.info/www/bejne/Z3Wkopxqm5ambdU this is the link of Video about Thirunavaya
@rajanmohan152
@rajanmohan152 3 жыл бұрын
🙏
@ranilal2485
@ranilal2485 4 жыл бұрын
🙏🙏🙏
@geethapillai5775
@geethapillai5775 2 жыл бұрын
Om Nama Shivaya 🙏
@shylajas7102
@shylajas7102 Жыл бұрын
ഓം നമ: ശിവായ ഓം നമ: ശിവായ 🙏🙏
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН