No video

കൊറിയയിലെ ജീവിതചിലവ് | Daily Expenses in South Korea, Cost of Living in Korea | KOREA MALAYALAM VLOG

  Рет қаралды 513,489

KOREAN DIARIES by Pathoos

KOREAN DIARIES by Pathoos

2 жыл бұрын

കൊറിയയിലെ ജീവിത ചിലവ് എത്രയാണ്? ഒരുപാട് പേർ ചോദിച്ച ചോദ്യത്തിന് മറുപടിയുമായി ഒരു Shopping വീഡിയോ😍 Daily Life Expenses in South Korea, Korea Grocery Shopping Video
KOREAN DIARIES BY PATHOOS MALAYALAM VLOG 💜
Korea Malayalam Vlog
#koreandiaries #korealifestyle #expenses
വരൂ.. നമുക്ക് കൊറിയൻ പഠിക്കാം 💜Basic Korean Language 👉 • Easy Korean for Beginn...
കൊറിയയിലെ മഞ്ഞുകാലത്തെ ഒരു ഷോപ്പിംഗ് Winter Shopping in Korea : • Winter Shopping in Kor...
കൊറിയയിൽ എങ്ങനെ വന്നു? ഇവിടെ എന്ത് ചെയ്യുന്നു? What are the job opportunities in Korea? Q&A നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി : • Q&A നിങ്ങളുടെ ചോദ്യങ്ങ...
കൊറിയയിലെ വാടക വീടുകൾ / How to
rent a house in Korea? / Korea real estate and house rent : • നമുക്ക് കൊറിയയിലെ വാടക...
കൊറിയയിലെ ജീവിതച്ചിലവ് എത്ര വരും? ആവശ്യസാധനങ്ങളുടെ വില എന്ത് വരും? Living Expense in Korea : • കൊറിയയിലെ ജീവിതചിലവ് |...
കൊറിയ ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയ കോവിഡ് ദുരിതാശ്വാസ സഹായ ഫണ്ട് / Korea disaster relief fund : • Kerala Relief Food Kit...
കൊറിയ വിസിറ്റ് വിസ എത്ര ചിലവ് വരും? വിസക്ക് എങ്ങനെ അപേക്ഷിക്കാം? South Korea Visit & Tourist Visa : • South Korea Visit VISA...
കൊറിയക്കാരുടെ (BTS ന്റെയും) ഇഷ്ടവിഭവം കിംപാപ് ഉണ്ടാക്കാം / Korean sushi roll Gimpap (Kimpap) recipe in Malayalam : • കൊറിയൻ കിംപാപ് | Korea...
കൊറിയയിലെ പരമ്പരാഗത മാർക്കറ്റ് കാണാം Korea Traditional Market Shopping
1. Paldal-mun Traditional Market, Suwon : • Korean Lunar New Year ...
2. Multicultural street market, Ansan : • ANSAN സ്ട്രീറ്റ് മാർക്...
കൊറിയയിലെ ഹോൾസെയിൽ മാർക്കറ്റ് ഷോപ്പിംഗ് കാണാം / Emart traders wholesale shopping mall in Korea : • Korean Wholesale Super...
കൊറിയയിലെ കോസ്മെറ്റിക് മാർക്കറ്റ് / Myeong-dong Cosmetic street shopping : • Korean Beauty Street i...
കൊറിയയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം / Korea Lifestyle / Air pollution in Korea; Air purifier unboxing : • Korea Lifestyle | Airp...

Пікірлер: 1 000
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
കൊറിയയിലെ മഞ്ഞുകാലത്തെ ഒരു ഷോപ്പിംഗ് Winter Shopping in Korea : kzbin.info/www/bejne/bXi0mX5sbJWXjNE കൊറിയയിൽ എങ്ങനെ വന്നു? ഇവിടെ എന്ത് ചെയ്യുന്നു? What are the job opportunities in Korea? Q&A നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി : kzbin.info/www/bejne/aJ2am2SvZcd1jrc കൊറിയയിലെ വാടക വീടുകൾ / How to rent a house in Korea? / Korea real estate and house rent : kzbin.info/www/bejne/p160Zq1siriEb7s കൊറിയയിലെ ജീവിതച്ചിലവ് എത്ര വരും? ആവശ്യസാധനങ്ങളുടെ വില എന്ത് വരും? Living Expense in Korea : kzbin.info/www/bejne/gYCYnWecg9tri68 കൊറിയ ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയ കോവിഡ് ദുരിതാശ്വാസ സഹായ ഫണ്ട് / Korea disaster relief fund : kzbin.info/www/bejne/h5PUiZ2jh56ba6c കൊറിയ വിസിറ്റ് വിസ എത്ര ചിലവ് വരും? വിസക്ക് എങ്ങനെ അപേക്ഷിക്കാം? South Korea Visit & Tourist Visa : kzbin.info/www/bejne/f3jNnWquj8aEpdE കൊറിയക്കാരുടെ (BTS ന്റെയും) ഇഷ്ടവിഭവം കിംപാപ് ഉണ്ടാക്കാം / Korean sushi roll Gimpap (Kimpap) recipe in Malayalam : kzbin.info/www/bejne/aKGlfIuJorFmm68 കൊറിയയിലെ പരമ്പരാഗത മാർക്കറ്റ് കാണാം Korea Traditional Market Shopping 1. Paldal-mun Traditional Market, Suwon : kzbin.info/www/bejne/pISafXV3hJ6HrJo 2. Multicultural street market, Ansan : kzbin.info/www/bejne/f53CgX6Qar2hnac കൊറിയയിലെ ഹോൾസെയിൽ മാർക്കറ്റ് ഷോപ്പിംഗ് കാണാം / Emart traders wholesale shopping mall in Korea : kzbin.info/www/bejne/epPFmZuKoLiei5Y കൊറിയയിലെ കോസ്മെറ്റിക് മാർക്കറ്റ് / Myeong-dong Cosmetic street shopping :kzbin.info/www/bejne/eKrSkoiObM5pjLs കൊറിയയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം / Korea Lifestyle / Air pollution in Korea; Air purifier unboxing : kzbin.info/www/bejne/jp60k32LqMiVgLc
@chakkichakku8847
@chakkichakku8847 2 жыл бұрын
ചേച്ചി അവിടെ ജോലി cheyuvano
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Athe
@ijazahammed2591
@ijazahammed2591 2 жыл бұрын
Degree holder+PG completed, age39,yojicha joli undo
@ijazahammed2591
@ijazahammed2591 2 жыл бұрын
Name-sabeena
@remanis6343
@remanis6343 2 жыл бұрын
Madom, Savola farming job koreail evedayanennu parayamo???
@krishnadeva4705
@krishnadeva4705 2 жыл бұрын
നമ്മുടെ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നും കൊറിയയിൽ പോയി ആരെങ്കിലും വീഡിയോ ഇടുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്❤️
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊😊
@mariaunni6150
@mariaunni6150 2 жыл бұрын
Neranu... Especially series kanan thudangiya sesham...
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 жыл бұрын
അതേ സത്യം 👍🏻👍🏻👍🏻😄
@BTSARMY-vv7tx
@BTSARMY-vv7tx 2 жыл бұрын
ente dream koreayayil poyi bts concertinu pokanam enna
@renjinirobert7832
@renjinirobert7832 2 жыл бұрын
@@BTSARMY-vv7tx me too 👍🏻💜
@dennisjohn9986
@dennisjohn9986 2 жыл бұрын
ലോകത്ത് എവിടെ പോയാലും മലയാളികൾ ഉണ്ടാകും എന്ന് പറയുന്നത് ഇത്ര ശരിയാണ്.....
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊😀
@rajeshpv1965
@rajeshpv1965 2 жыл бұрын
കൊറിയയിലെ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്നതിന് അതിയായ നന്ദിയുണ്ട് സിസ്റ്റർ. ഞങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും നേരിട്ട് വരാൻ പറ്റില്ലല്ലോ
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
രാജേഷ് ശ്രേമിക്കുക ഒരു പക്ഷെ പോകാൻ സാധിക്കും 🙏🙏🙏
@arunkumarprabhakaran9614
@arunkumarprabhakaran9614 2 жыл бұрын
ദയവായി കുട്ടികൾക്ക് ആരും രാജേഷ് എന്നു പേരിടരുത് മൊത്തം All impossible ആയിരിക്കും😄.
@KL_vicky89
@KL_vicky89 Жыл бұрын
നിങ്ങൾക്കും പറ്റും ബ്രോ , കൊറിയയിൽ ഇരുന്നിട്ടാ ഞാനും ഈ വീഡിയോ കാണുന്നത് ,
@purushothamanpakkat8715
@purushothamanpakkat8715 2 жыл бұрын
ആദ്യമായിട്ടാണ് കൊറിയൻ വിശേഷം ഉള്ള വീഡിയോ കാണുന്നത്. നമ്മുടെ ആളുകൾ അവിടെ അധികം ജോലിയ്ക്ക് പോവാത്തതിനാലാവാം. ഏതായാലും വളരെ നന്നായിട്ടുണ്ട്. പെങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@minniecartoonz
@minniecartoonz 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ സാമ്പാർ കഴിക്കാൻ തന്നെ വേണം ലക്ഷങള് ☹️☹️☹️
@thoiba0
@thoiba0 2 жыл бұрын
My dream place 💜💜💜 South Korea🇰🇷🇰🇷🇰🇷💜
@shahanasherin7923
@shahanasherin7923 2 жыл бұрын
Mee too💜💜
@amanimethal8267
@amanimethal8267 Жыл бұрын
അതെന്താ അങ്ങനെ
@amanimethal8267
@amanimethal8267 Жыл бұрын
@@shahanasherin7923 y
@shahanasherin7923
@shahanasherin7923 Жыл бұрын
@@amanimethal8267 bts💜
@Aerahhh
@Aerahhh Жыл бұрын
Meh too dear🥺💜
@agheshthomas7805
@agheshthomas7805 2 жыл бұрын
നല്ലൊരു video ആയിരുന്നു.. കൊറിയയിലെ കൂടുതൽ കാര്യങ്ങളും.. ജീവിതത്തെ പറ്റിയും അറിയാൻ സാധിച്ചതിൽ സന്തോഷം... ഇനിയും ഇതുപോലെ ഉള്ള videos പ്രദീക്ഷിക്കുന്നു.. 🥰👌
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you for your support 😊
@sujithpillai666
@sujithpillai666 2 жыл бұрын
ജീവിത ചിലവും മാസവരുമാനവും തമ്മിൽ നോക്കിയാൽ ലോകത്തിൽ ഏറ്റവും നല്ലത് ഗൾഫ് രാജ്യങ്ങൾ ആണന്നു തോന്നുന്നു.
@stephydxb6782
@stephydxb6782 2 жыл бұрын
India also
@rasnhid
@rasnhid 2 жыл бұрын
Africa is best
@sujithpillai666
@sujithpillai666 2 жыл бұрын
@@stephydxb6782 U. A. E പോലുള്ള രാജ്യത്തിലെ average സാലറി യും expenses ഉം തമ്മിൽ compare ചെയ്താൽ much better than indian situation. ഇന്ത്യൻ സാഹചര്യം ജീവിതചെലവ് കുറവുള്ള വില്ലജ് കളിൽ വളരെ ഒതുങ്ങി ജീവിക്കാൻ o. K ആണ്. പക്ഷെ urban life is expensive in india than gulf countries.
@stephydxb6782
@stephydxb6782 2 жыл бұрын
@@sujithpillai666 ohhh ...is it ? Thanku for ur rply .
@abbasgood7410
@abbasgood7410 2 жыл бұрын
@@sujithpillai666 ഒമാനിൽ ജീവിത ചിലവ് വളരെ കുറവാണ് ഇന്ത്യ താരതമ്യം ചെയ്ത് nokumbol
@shahinamariyam9227
@shahinamariyam9227 2 жыл бұрын
വാഴ ഇല്ലാത്ത ആ നാട്ടിൽ nte jungkook എങ്ങനെ ജീവിക്കും 🥲🥲
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😀
@bangtanveetilkurutt
@bangtanveetilkurutt Жыл бұрын
Namuk export cheyam 😂
@sreelakshmi1906
@sreelakshmi1906 2 жыл бұрын
Enta dream place anu South Korea 🇰🇷🇰🇷 💜💜💜💜💜💜💜
@nishadnijam9672
@nishadnijam9672 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഉള്ള കഞ്ഞി കുടിച്ചു നാട്ടിൽ കുടുബത്തോടൊപ്പം നില്കുന്നതാണ് നല്ലത് ഇവിടൊക്കെ visit പോയി വരാം.. കൊറിയയിലേക്കല്ല അമേരിക്കയിലേക്ക് ജോലി offer വന്നാലും എനിക്ക് താല്പര്യം ഇല്ല 🙏🏼 ഇക്കരെ നിൽകുമ്പോൾ അക്കരെ പച്ച 🤪
@anoopkappekkat
@anoopkappekkat 2 жыл бұрын
satyam.
@shahanasamal4014
@shahanasamal4014 2 жыл бұрын
ജാടയില്ലാത്ത - genuine ആയ ആൾ ആണ് ആളുകൾക്ക് ഉപകാരപ്പെടാൻ ഉള്ള ലക്ഷ്യം ആണ് താങ്കൾക്ക് മനസു നിറയെ എന്ന് വ്യക്തം
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@fasambalathu
@fasambalathu 2 жыл бұрын
First time i am watching your video. സ്റ്റുഡിയോ യിൽ ഇരിക്കുന്ന പോലെ.. Scenaery... Awesome.. landscape ❤😍👌.
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@Rarikrishnas
@Rarikrishnas 2 жыл бұрын
This channel deserves more support👍
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
കൊറിയ വേണ്ട ഒടുക്കലത്തെ വില ആണല്ലോ, ഒമാൻ തന്നെ ബെസ്റ്റ് എല്ലാം കിട്ടും വിലയും കുറവ്, ശമ്പളം കുറഞ്ഞാലും ഇവിടെ തന്നെ നല്ലത് 🙏
@sunilkoshygeorge4727
@sunilkoshygeorge4727 2 жыл бұрын
Bro South korea salary valare nallathanu .cheriya jolikku polum they are paying very well .
@navaspsheriff4887
@navaspsheriff4887 2 жыл бұрын
സൗദി ആണ് ബെറ്റർ 350 റിയാൽ മതി ഒരുമാസം ചിലവ്
@candycandy5423
@candycandy5423 2 жыл бұрын
@@navaspsheriff4887 ഫമിലി ഒരിക്കലും ആ പൈസ പോരാ 😂
@mubashiramubi1055
@mubashiramubi1055 2 жыл бұрын
You are correct 👏👏 iam in oman
@favmv_
@favmv_ 2 жыл бұрын
സംഭവം എന്തായാലും കൊല്ലം എല്ലാം നല്ല വൃത്തി ഉണ്ട് എല്ലാം പ്രതേകം പയ്ക്കറ്റ് ആക്കി വെച്ചിട്ടുണ്ട് .ബട്ട്‌ വില ഇതിരി കൂടുതലാണ്
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊☺️
@pinkb7456
@pinkb7456 2 жыл бұрын
Super vdeo 🤩 kure kariyagall manasillayii waiting next vdeo💜✨️
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊💜thanks dear
@mohdmustafa9521
@mohdmustafa9521 2 жыл бұрын
കൊറിയൻ മാർക്കറ്റ് കാണിച്ചു വളരെ സന്തോഷം വീഡിയോ നന്നായിരുന്നു 👍👍👍
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@winterbear9748
@winterbear9748 2 жыл бұрын
Really nice and informative video and I really appreciate your effort in replying to each and every comment ...Keep going Ithaa🥰
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you so much 😊
@ramyaprasanthmymon2036
@ramyaprasanthmymon2036 2 жыл бұрын
കാര്യങ്ങള്‍ ഒക്കെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. Keep going💜
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@shameemali9046
@shameemali9046 2 жыл бұрын
കൊറിയൻ കാഴ്ച്ചകൾ സൂപ്പർ👍👍
@usm9308
@usm9308 2 жыл бұрын
നമ്മുടെ സംശയങ്ങൾക്ക് എല്ലാത്തിനും അറിയുന്ന രീതിയിൽ മറുപടി തരുന്നത് കൊണ്ടാണ് ഈ channel Subscribe െചയ്തതും Share ചെയ്യുന്നതും. ഒരു KZbinr ടെ quality ആണത് . വെറും വരുമാനം മാത്രം ആഗ്രഹിക്കാതെ എല്ലാവർക്കും മറുപടി കൊടുക്കുന്നതും വലിയ ഒരു effort ആണ് . അത് കൊണ്ട് തന്നെ എനിക്ക് ആവശ്യമിലാത്തതാണെങ്കിൽ കൂടി ഞാൻ skip ചെയ്യാതെ വെറുതെ തുറന്ന് വെക്കാറുണ്ട്.
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you so much for your valuable comment 😊
@baykitchenom4602
@baykitchenom4602 2 жыл бұрын
Informative about korea.. Thank you for sharing ❤️ stay blessed n Stay Connected 🇴🇲
@Gamingwithjaizz
@Gamingwithjaizz 2 жыл бұрын
കാര്യങ്ങൾ എല്ലാം നല്ല വ്യക്തമായി പറയുന്നു. Keep going ♥️
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
thank you😊
@sathianmenon4395
@sathianmenon4395 2 жыл бұрын
@@KOREANDIARIESbyPathoos എത്ര സാലറി വേണം ജീവിക്കാൻ? 10 ലക്ഷം വോൻ അയച്ചാലും ഇന്ത്യയിൽ വളരെ കുറച്ചു അല്ലെ കിട്ടൂ ഒന്ന് അറിഞ്ഞാൽ കൊള്ളാം 🙏
@sunilchalavara5422
@sunilchalavara5422 2 жыл бұрын
ഉള്ള കഞ്ഞിയും പയറും കഴിച്ചു നാട്ടിൽ കൂടുന്നതാണ്.... നല്ലത് അല്ലിയോ........
@manalipuzha
@manalipuzha 2 жыл бұрын
ഗൾഫ് ആണ് നല്ലത്! പെട്ടെന്ന് നാട്ടിലും എത്താം ! കൂടുതൽ ഇന്ത്യക്കാർ ഉള്ളതു കൊണ്ട് ഒറ്റപ്പെടൽ ഫീലിങ്ങും ഇല്ല! ആഗ്രഹിക്കുന്ന നാട്ടിലെ ഏത് സാധനവും വിലക്കുറവിൽ ലഭിക്കുകയും ചെയ്യും!
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Athu sariyaanu😊
@georgeyjoshy921
@georgeyjoshy921 2 жыл бұрын
Very true
@dianamoses7835
@dianamoses7835 2 жыл бұрын
But salary kurava, best is western europe and north america
@zamanot-xq4wt
@zamanot-xq4wt 2 жыл бұрын
Korea electrical work equipments rate onnu video cheyyamo drill mechine .battery drill .. wall cutter.tools etc
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Will try 😊
@fathimapathu8284
@fathimapathu8284 2 жыл бұрын
Bts army ആയോണ്ട് കൊറിയലെ കാര്യങ്ങൾ അറിയാൻ വലിയ ഇഷ്ട്ടാണ് 🥰🥰sooper💕
@agheshthomas7805
@agheshthomas7805 2 жыл бұрын
അവിടേക്കു ജോലിക്ക് വരാൻ ഉള്ള ചെറിയ ഒരു സാധ്യത ഉണ്ട്.. അങ്ങനെ എങ്കിൽ അവിടെ വന്നാൽ ഒരു മൂന്ന് പേർക്ക് ഒരുമിച്ച് താമസിക്കാൻ പറ്റിയ Shared rooms നെ പറ്റിയും അവിടെ വരുന്ന room rent,water, electricity, transportation എന്നിവയെ പറ്റി ഒരു video ചെയ്യാമോ ചേച്ചി ☺️
@___-nf9rl
@___-nf9rl 2 жыл бұрын
Chechi video cheythittund 🥰 kzbin.info/www/bejne/p160Zq1siriEb7s
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊😊
@elizabetheliza1230
@elizabetheliza1230 2 жыл бұрын
Thankal engane anu avde job nu apply cheythathu
@agheshthomas7805
@agheshthomas7805 2 жыл бұрын
@@elizabetheliza1230 അതൊരു വലിയ കഥ ആണ് 😄😄😄
@ridhafathima2180
@ridhafathima2180 2 жыл бұрын
@@agheshthomas7805 AAA kadha parayan kayyenkil parj tharo ? 😄
@gayesh9471
@gayesh9471 2 жыл бұрын
Very nice....ഇതൊക്കെ കാണുബോഴാണ് ജിന്ഷാ ബഷിറിനെ ഓർമ്മവരുന്നത്
@pennu1629
@pennu1629 2 жыл бұрын
നമ്മുടെ നാട്ടിൽ ഉള്ള പച്ചക്കറിയെക്കാളും കൂടുതൽ വില ആണല്ലോ, നാട്ടിൽ ഈ പൈസക്ക് കുറെ പച്ചക്കറി കിട്ടും
@jisariya1992
@jisariya1992 2 жыл бұрын
My dream destination 💜 Korea
@sreekumarpazhedath9530
@sreekumarpazhedath9530 2 жыл бұрын
നല്ല വീഡിയോ. കൊറിയ കാണാനുള്ള കൊതി തീർന്നുകിട്ടി
@ziyas163
@ziyas163 2 жыл бұрын
Since childhood i am using korean products. Good quality ones.nowa days so many products are launching in india like even a small hair clip, because of the trend.So i am luck that i have been using these for years. From that time all my friends asked about my stuffs🥰🥰lil cute ones.Now korea is famous in everywhere through bts, series .when i saw this video i also remember the readmade korean food that i ate.
@ravanan1092
@ravanan1092 2 жыл бұрын
Prices are much higher than Indian price.
@sulaikhatdy526
@sulaikhatdy526 2 жыл бұрын
കുറേ വീഡിയോസ് കണ്ടു നിങ്ങളുടെ ,വളരെ നല്ല അവതരണം,വലിച്ചു നീട്ടലുകലില്ല,കാര്യം മാത്രം പറയുന്നു,എന്നാൽ എല്ലാം മനസിലകുംവിധം വിവരിക്കുന്നു,ഒരു വ്ലൊഗ്ഗെർനു ആവശ്യം വേണ്ട കാര്യം
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you so much for your valuable comment 😊
@shifasurus9451
@shifasurus9451 2 жыл бұрын
Me first whatch your video.. 🤩👌🏻 Korea nammale malayalikal ethiyathil valare happy 😄😄👍🏻
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊😊
@shoukathalima9362
@shoukathalima9362 2 жыл бұрын
നല്ല രീതിയിൽ കൊറിയേ കുറിച്ച് മനസിലാക്കി തന്നതിന് വളരേ നന്ദിയുണ്ട് താങ്കൾ ഏത് കൊറിയയിലാണ് താമസിക്കുന്നത് അവിടെത്തേ എല്ലാ വിശേഷങ്ങളുo അറിയിക്കണം അവിടെത്തേ സാമൂഹിക പരമായും സാമ്പത്തിക പരമായും അറിയാൻ ആഗ്രഹമുണ്ട് അ തല്ലാം അറിയിക്കാൻ മറക്കരുത് ചരിത്രപരമായ കാര്യത്തിൽ പുതിയ അറിവ് തരണം അതിനായി കാത്തിരിക്കുന്നു.
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Suggestions nu thank you😊..puthiya video cheythitund.. kooduthal cgeyyanayi sramikkam
@shoukathalima9362
@shoukathalima9362 2 жыл бұрын
Thanks for your comments
@abisavithrianandan687
@abisavithrianandan687 2 жыл бұрын
ഇതുപോലെ korean lyf നെ കുറിച്ചും കൊറിയയെ കുറിച്ചും കൂടുതൽ vdos expect ചെയ്യുന്നു ❤️.. പിന്നെ nxt tym vdo ചെയ്യുമ്പോൾ plsss consider these sides ... അവരുടെ food's taste നമ്മുടെ Kerala's taste മായി ഒന്ന് compare ചെയ്തു പറയാമോ ഇത്താ... Like കിംച്ചിയുടെ taste /നമ്മുടെ നാട്ടിലെ noodles ന്റെ taste പോലെ തന്നാണോ അവരുടേം നൂഡിൽസ് ന്റെ taste/ ചോറിന്റെ taste/പിന്നെ അവിടെ ഇവിടെ പോലെ dowry ഉണ്ടോ? Gender equality / blackpink /അങ്ങനെ അങ്ങനെ
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you dear for your valuable comment 😊..I will consider your suggestions in my upcoming videos
@anithrajs2066
@anithrajs2066 2 жыл бұрын
Churukki paranjal chelav kooduthal thanneyyanu alle chechi..😊Nalloru video ayirunnu...Nalla avatharanam..Namukk avidathe sadanangalude vila okke parichayappeduthi tharan edutha effort nu Thanks 🥰...Iniyum kooduthal videos pretheekshikkunnu..😊🥰
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
അതെ .. ജീവിത ചിലവ് കൂടുതൽ ആണ് 😊. Thanks for your support
@hamzakmoloor
@hamzakmoloor 2 жыл бұрын
@@KOREANDIARIESbyPathoos നിങ്ങൾ ജോലി ചെയ്യുന്നുണ്ടോ.. അതോ hus മാത്രമാണോ ജോലിക്ക് പോവുന്നത്..
@sajidsajid157
@sajidsajid157 2 жыл бұрын
Korean food very healthyiaa.. I like korean food.. Kimchi galbi jjim. Odeng soup.
@praveenkv9960
@praveenkv9960 2 жыл бұрын
ആദ്യമായി ഈ ചാനൽ കണ്ടു.വീഡിയോ സൂപ്പർ.subcribe ചെയ്തു 👍
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you ❤
@user-pz8de7ew3g
@user-pz8de7ew3g 2 жыл бұрын
My fav dream place seoul 💜ethra nadakkaanavatha dream😌angot varan kothiyavannu 7 oppamarem kandolaane vayya 🥺😘😘😘😘💜
@arunkumarprabhakaran9614
@arunkumarprabhakaran9614 2 жыл бұрын
ഏയ്‌ kokkee Nothing ഈസ്‌ impossible 😄
@sruthilayanarayan691
@sruthilayanarayan691 2 жыл бұрын
Good presentation congratulations 👌👍💐
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@bangtanworld6988
@bangtanworld6988 2 жыл бұрын
Army are you sad ?😔 one day we will go there☺️
@christeenasworldofmusic2906
@christeenasworldofmusic2906 2 жыл бұрын
You are right 💜💜💜
@Amina-zp1xu
@Amina-zp1xu 2 жыл бұрын
Yes 💜💜
@nandhananandhan2949
@nandhananandhan2949 2 жыл бұрын
Yes 💜😇
@aysha_umma__
@aysha_umma__ Жыл бұрын
Thank you this best video 🥰❤️
@CameraKanniloode
@CameraKanniloode 2 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ്. വീഡിയോ വളരെ നന്നായിട്ടുണ്ട്. എല്ലാം വിശദമായി വിവരിച്ചു തന്നു കൊണ്ട് എല്ലാം അറിയാൻ കഴിഞ്ഞു.👍🏻
@CameraKanniloode
@CameraKanniloode 2 жыл бұрын
From oman 🙏🏻👍🏻
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you so much 😊
@abdullahkutty8050
@abdullahkutty8050 2 жыл бұрын
അഭിനന്ദനങ്ങൾ.
@cooltechac1122
@cooltechac1122 2 жыл бұрын
പൊളിച്ചു 😍😍😍😍
@anilpille2603
@anilpille2603 Жыл бұрын
എൻെറ ദൈവമേ ഞാൻ ഇന്നലെ 4രൂപയക്ക് ഒരു കിലോ തക്കാളി വാങ്ങി അതും റിലയൻസ് മാളിൽ നിന്നും.കൊറിയ വിലയുടെ കാര്യത്തിൽ ഒരു സംഭവം തന്നെ.
@vigeshsooryan2485
@vigeshsooryan2485 2 жыл бұрын
ഇവിടം സ്വർഗ്ഗം ilove my india
@basimmohammad8494
@basimmohammad8494 2 жыл бұрын
Pinneee...Sogam kond nikkam vejja 😁
@c.rgopalan2889
@c.rgopalan2889 2 жыл бұрын
സ്വർഗ്ഗം ആയിരുന്നു. ഹിന്ദു തീവ്രവാദികൾ evm അട്ടിമറിച്ച് ഭരണം പിടിക്കുന്നത് വരെ.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
സ്വർഗ്ഗം 😂😂😂
@Rahultdpa
@Rahultdpa 2 жыл бұрын
എന്നിട്ടാണോ എല്ലാവരും വിദേശത്തേക്ക് ഓടുന്നത് ?
@abiambily6953
@abiambily6953 2 жыл бұрын
Sathyamaanu..enthoru cost of living aanu mattu raajyangalil..
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 жыл бұрын
സാധനങ്ങൾ എല്ലാം നല്ല വില കൂടുതൽ ആണല്ലൊ പിന്നെ എല്ലാം നല്ല ക്വാളിറ്റി തോന്നുന്നുണ്ട്
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Vila kooduthal aanu.. athinanusarichu aanu ivide minimum salary um ullath 😊
@fathimathsafira6906
@fathimathsafira6906 2 жыл бұрын
Aadyaitan video kaanunnath super enikishtaayi😊😍subscribe um cheith🤩
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@worldwithhistory5671
@worldwithhistory5671 2 жыл бұрын
കൊറിയയിൽ ജോലി കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@shatechvenjaramoodu8073
@shatechvenjaramoodu8073 2 жыл бұрын
അവിടെ എല്ലാത്തിനും വില കൂടുതൽ ആണ് കേരളത്തിൽ ആണ് വില കുറവ്
@SanthoshSanthosh-vc7uv
@SanthoshSanthosh-vc7uv 2 жыл бұрын
പാത്തൂന്റെ വീഡിയോസെല്ലാം സൂപ്പർ...
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@muhsinaninu5457
@muhsinaninu5457 2 жыл бұрын
അവിടെ ഭയങ്കര വില ആണല്ലോ എല്ലാത്തിനും. അപ്പൊ നമ്മുടെ നാട് തന്നെ നല്ലത്
@Aerahhh
@Aerahhh Жыл бұрын
Aww dream place🥺💜seoul, sk🇰🇷❤️🔥
@_taee
@_taee 2 жыл бұрын
Dream country South Korea 🇰🇷
@fizzaharris5715
@fizzaharris5715 2 жыл бұрын
Thanks for sharing all these information 👍
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊😊
@ShabanaFarooque
@ShabanaFarooque 2 жыл бұрын
Adhyayitaa vdeo kanunne ithaante.. subscribe cheythuttooo❤️
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@aswathick1564
@aswathick1564 2 жыл бұрын
Second 🥰hai chechi
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Hai dear 💜
@rpvpv8898
@rpvpv8898 2 жыл бұрын
ഉള്ളി കൃഷി ചെയ്യാൻ പോകുന്നവർ ഇവിടെനിന്ന് 1കെട്ട് new പേപ്പർ കൊണ്ടുപോയിക്കോ ടോയ്‌ലെറ്റിൽ വെള്ളം ഇല്ല പോലും 😄
@subeeshe8237
@subeeshe8237 2 жыл бұрын
തക്കാളിയിൽ പോലും ഇന്ത്യയെ തോൽപിച്ചു 🙆‍♂️
@nashwaedasseri1026
@nashwaedasseri1026 2 жыл бұрын
Ninghalude chanel adhyamayitta kanunnath 👌
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@reminsunny76
@reminsunny76 2 жыл бұрын
Good. Variety video👍 and a differrent place..
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@mujeebph5745
@mujeebph5745 2 жыл бұрын
നല്ല അവതരണ ശൈലി 👍
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@Sangtos
@Sangtos 2 жыл бұрын
എന്റെ പൊന്ന് ത്താ..... ഇനിക്ക് ഇപ്പൊ അങ്ങോട്ട് വരണം എന്നിട്ട് വേണം എനിക്ക് ഇന്റെ kooki നെ ഒന്ന് കാണാൻ 💜💜💜 jk നെ മാത്രല്ല bts ലെ എല്ലാരേയും കാണണം korea എന്റെ Dream place ആണ് താതക്ക് ഒരുപാട് നന്ദി ഇതൊക്കെ കാണും ബോഴേ ഒരു മനസുഖം 💜💜💜💜💜💜💜💜
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊🥰
@shemi476
@shemi476 2 жыл бұрын
V💜💜💜
@Sangtos
@Sangtos 2 жыл бұрын
@@shemi476 army 💜💜💜💜💜💜💜💜💜
@nishavp9432
@nishavp9432 2 жыл бұрын
ഇത്ത അവിടെയുള്ളതുകൊണ്ട് അവിടത്തെ കാര്യങ്ങളൊക്കെ അറിയാൻ പറ്റുന്നു 🥺🥺🥺
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊💜💜
@MansoorAli-ic7wz
@MansoorAli-ic7wz 2 жыл бұрын
😊
@worldzranking2288
@worldzranking2288 2 жыл бұрын
Keralattil pachamullakin 10-20 ruppayollu 100 gram but Korea yill 263 ruppa ....🤣 Pinne husband and ittadiee salary and job paryoo
@mspc84
@mspc84 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ഉള്ളി കൃഷി ജോലിചെയ്ത് ഒരു മാസം കഴിയാൻ അവിടത്തെ സാലറി കൂടാതെ 1 lakh കൂടി ഇവിടെനിന്നും അയച്ചു തരേണ്ടി വരും..... 😂😂😂...
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😃
@lubulabimammu2694
@lubulabimammu2694 2 жыл бұрын
😀😀😂
@itsme-tg8tz
@itsme-tg8tz 2 жыл бұрын
Oh god 😭😂
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
ഉള്ളി കൃഷിക്കൊപ്പം കിഴങ്ങ് കൃഷി കൂടി ചെയ്താൽ മതി അപ്പോൾ ലാഭം കിട്ടും
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
കൊറിയയിൽ പോയാൽ ചുമ്മാതെ കാശ് കിട്ടില്ല കഷ്ടപ്പെട്ട് പണിയെടുക്കുവാൻ താല്പര്യമുള്ളവർ മാത്രം പോയാൽ മതി ആരെയും നിർബന്ധപൂർവ്വം ആരും കൊണ്ടുപോകുന്നില്ല വേണമെന്നുള്ളവർ മാത്രം പോയാൽ മതി
@musanoj8323
@musanoj8323 2 жыл бұрын
ഇതൊക്കെ കാണുന്ന 100 രൂപക്ക് ഒരു മാസത്തേക്കുള്ള തിരിവ് പച്ചക്കറി മാത്രം വാങ്ങിക്കുന്ന ഞാൻ 😁😁.. നമ്മുടെ കൊറിയ കേരളം തന്നെ 😄
@passion4dance965
@passion4dance965 2 жыл бұрын
Oru masathek 100/- vego.. Athukond enth aakum
@aneesafareena5735
@aneesafareena5735 2 жыл бұрын
ഒരു മാസത്തേക്കു 100രൂപക്കോ 😱😱😱😱
@ashageorge7981
@ashageorge7981 2 жыл бұрын
100 രൂപയ്ക്കോ ബാക്കി ഫോട്ടോ എടുത്തു vechano
@spiritofworld8369
@spiritofworld8369 2 жыл бұрын
Kerala india yil ninn korean ethan time ethra vennam......?????
@hanenasvlog7282
@hanenasvlog7282 2 жыл бұрын
നല്ല വീഡിയോ കൊറിയയിലെ shop 👍👍👍
@lanshaan8740
@lanshaan8740 2 жыл бұрын
Hallo എല്ലാരും ഈ ചാനെൽ സപ്പോർട്ട് ആക്കി 🥺🥺🥺 ആ താത്തക്ക് യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം ഉപഗാര പെടുമല്ലോ 💜💜💜💜💜💜
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😃😍🥰
@fathimamuhammed5311
@fathimamuhammed5311 2 жыл бұрын
Sure
@Anonymous-qb8ms
@Anonymous-qb8ms 2 жыл бұрын
My dream destination ❤️🇰🇷🇰🇷
@mohammedabdul3577
@mohammedabdul3577 2 жыл бұрын
നല്ല വീഡിയോ . Skip ചെയ്യാതെ മുഴുവനായും കണ്ടു. വര്‍ഗീയതയും,വംശീയതയുമില്ലാത്ത പുരോഗമിച്ച് കൊണ്ടിരിക്കുന്ന നാടാണെന്ന് തോന്നുന്നു. നല്ല തണുപ്പുളള കണ്ട്രിയാണല്ലെ..? സഹോദരിയുടെ വിശദീകരണം വളരെ പ്രശംസനീയമാണ്. നല്ല വൃത്തിയുളള തെരുവുകളും,പട്ടണവും.!
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you so much for your support 😊 Athe ekadesam 6months thanuppulla nadaanu
@Shajahanp-ed5ni
@Shajahanp-ed5ni Жыл бұрын
ഒരുപാട്ഇഷ്ടമായ വീഡിയോസ്
@oliviajohnson5589
@oliviajohnson5589 2 жыл бұрын
Chechi nalloro വീഡിയോ arunnu. കൊറിയ le life ne patti kurachu manasilakkan kazhinju
@DileeCreationsbyDileep
@DileeCreationsbyDileep 2 жыл бұрын
Superayitundu
@AbbasAbbas-ot5gf
@AbbasAbbas-ot5gf 2 жыл бұрын
ജീവിതചിലവ് കൂടുതലാ ഞാൻ ഇല്ലേ... സാധനങ്ങൾക്ക്‌ പൊള്ളുന്ന വില
@tjalappuzha
@tjalappuzha 2 жыл бұрын
അങ്ങനെ ഒരു വീഡിയോ മലയാളത്തിൽ കാണാൻ പറ്റില്ല ഇത് നോക്കിയ നാട്ടിൽ എത്രയോ സൗകര്യം പഴങ്കഞ്ഞി ചമ്മന്തി കഴിച്ചു കിടക്കാം
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😀😄
@SumangalySuma-om4os
@SumangalySuma-om4os 3 ай бұрын
സൂപ്പർ ലെ 😊😊😊
@hijanhijus5160
@hijanhijus5160 2 жыл бұрын
അവതരണം പൊളിച്ചു ഇനിയും കൊറിയയെ കുറിച്ച് കുടുതൽ അറിയാൻ താൽപര്യമുണ്ട്
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you 😊
@cupcakeHeart
@cupcakeHeart 2 жыл бұрын
💜🇰🇷✨My dream place south Korea ✨🇰🇷💜
@rajanav2718
@rajanav2718 2 жыл бұрын
പൊള്ളും എന്ന് പറയാറുണ്ട്, ശരിക്കും തീ വില തന്നെ, പൊള്ളുകയല്ല കരിയുക തന്നെ ചെയ്യും
@augustinantony6365
@augustinantony6365 2 жыл бұрын
ഇന്ത്യയിലെപ്പോലെ സൗകര്യം എവിടെയാണ് കിട്ടു ക
@binujohn111
@binujohn111 2 жыл бұрын
മൂന്ന് വഴുതനങ്ങയ്ക്ക് 187 രൂപയോ .മോദിയെ കൊണ്ട് ചില്ലറ ശല്യങ്ങൾ ഉണ്ടെങ്കിലും എന്റെ രാജ്യം തന്നെ നല്ലത്. ജയ്ഹിന്ദ്.
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Ivide salary um athinanusarichu kittum 😊
@binujohn111
@binujohn111 2 жыл бұрын
@@KOREANDIARIESbyPathoos ennalum venda ponno
@usmank9733
@usmank9733 2 жыл бұрын
india is going to be expensive like this under BJP
@anumol3324
@anumol3324 2 жыл бұрын
ഒരു party ക്കും തുടർ ഭരണം kettaruthu.congress ഇൽ തുടങ്ങി ബിജെപി ഇൽ തുടരുന്ന system.
@rpvpv8898
@rpvpv8898 2 жыл бұрын
എന്നാൽ ഉസ്മാൻ കൊറിയയിലേക്ക് പോയിക്കോ അവിടെ ജീവിതചെലവ് കുറവ് ആണ് 😄
@yoursfriendmohamedaali4483
@yoursfriendmohamedaali4483 2 жыл бұрын
@@rpvpv8898 ഉസ്മാൻ പറഞ്ഞ ത് ഇനി ഒരു രണ്ടു പ്റാവശ്യം കൂടെ വായിച്ചാൽ മനസ്സിലാകുമോ.....??
@shafvanshafvan8769
@shafvanshafvan8769 2 жыл бұрын
Thanks for the vidieo👍❣️
@ashrafashrafpullara7708
@ashrafashrafpullara7708 2 жыл бұрын
എന്താണ് ഇത്ര വില തക്കാളിക്ക് എല്ലാം അപ്പോൾ ഏറ്റവും വില കുറവ് സൗദിയിൽ ആണ്
@shajishaji3968
@shajishaji3968 2 жыл бұрын
അവിടെ ബാത്റൂമിൽ വെള്ളം ഇല്ലേ എങ്കിൽ ഞാൻ വരുന്നതേയില്ല
@basimmohammad8494
@basimmohammad8494 2 жыл бұрын
Athaa engal angane pareelee 🥺
@abdurahmankadiri9046
@abdurahmankadiri9046 2 жыл бұрын
ഞാനുമില്ല
@_S.D.P_
@_S.D.P_ 2 жыл бұрын
Nice video. The price seems comparable to europe.
@jobmathew8320
@jobmathew8320 Жыл бұрын
Chechi , I’m in Korea .. i miss Mallu foods, can I join you ?
@vkv9801
@vkv9801 2 жыл бұрын
15:55 ഹലാൽ ഷോപ്പ് അറിയാഞ്ഞിട്ടു ചോദിക്കുകയാണ് എന്താണ് ഈ ഹലാൽ 18:15 ഹലാലിനെ പറ്റി seperate വീഡിയോ ചെയ്യാം 19:55 ഹായ് മദ്യങ്ങൾ from kuwait
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
ഇത്രയും സൂക്ഷ്മമായി വീഡിയോ കാണുന്നതിന് നന്ദി.. Vegan, kosher പോലെയുള്ള oru concept ആണ് halal.. Plz do google search..
@mzak23
@mzak23 2 жыл бұрын
@@KOREANDIARIESbyPathoos ഇനി കോഷർ എന്താണെന്നും നിങ്ങൾ തന്നെ പറഞ്ഞ് കൊടുക്കേണ്ടി വരും... കിണറ്റിലെ തവളകൾ ഇങ്ങനെ മുക്രയിട്ട് കൊണ്ടിരിക്കും.. കാര്യാക്കണ്ട 😂😂
@sreejithshankark2012
@sreejithshankark2012 2 жыл бұрын
3 ലക്ഷം സാലറി ഉള്ളവർക്ക് ഓക്കേ
@Jaison-h9l
@Jaison-h9l 2 жыл бұрын
ചുരുക്കത്തിൽ ഒരു സാമ്പാർ ഉണ്ടാക്കാൻ ഒരു ലക്ഷം ആകും 😎😎😎
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😅😅
@uvaiseshagoonervlogs4250
@uvaiseshagoonervlogs4250 2 жыл бұрын
😀😀
@Shabanasherin321
@Shabanasherin321 2 жыл бұрын
🤭😂
@sreedharanvinayachandran2151
@sreedharanvinayachandran2151 2 жыл бұрын
നല്ല വീഡിയോ.......അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
Thank you so much for your kind words 🙏
@hamzavai7290
@hamzavai7290 2 жыл бұрын
പാത്തൂ. ഇവിടെത്തെ. പെട്രോൽ. വെല നോക്കുമ്പോൾ. കൊറിയ. നല്ലടാണ് ഗുഡ്. ലക്ക്. യു.
@KOREANDIARIESbyPathoos
@KOREANDIARIESbyPathoos 2 жыл бұрын
😊
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 10 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 26 МЛН
How to Apply for Korean Visa | Everything you need to know| Malayalam
13:13
South Korea,  Experience of a Malayalee Job Holder
10:50
KOODE HOLIDAYS
Рет қаралды 83 М.
Kr Ep12|How Expensive Is Korea | Cost Of Everday Items In South Korea
24:13
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН