ഹസ്സൻ ശൈലി മാറ്റി മാറ്റി കൂടെ നിന്ന് പണിത്തിട്ട് ഇപ്പോൾ എങ്ങും ഇല്ല
@ravikumarramakrishnan88493 жыл бұрын
ഞാൻ.തീർത്തു ഇഷ്ട.പെടുന്നില്ല
@vivekcp4887 Жыл бұрын
സ്വന്തം ഉടുമുണ്ട് കീറി ദേശീയപതാക ഉണ്ടാക്കി ജയിലിൽ ഉയർത്തിയ ദേശസ്നേഹിയായ സ്വാതന്ത്ര്യ സമര സേനാനി. ധീരനായ സാമ്രാജ്യത്വ വിരുദ്ധ പോരാളി. ബാല്യകാലത്ത് തന്നെ ജാതിപ്പേരുപേക്ഷിച്ച പുരോഗമന വാദി. ജാതിഭേദമന്യേ എല്ലാ വർക്കും പ്രവേശനം അനുവദിക്കപ്പെടുന്നതുവരെ സവർണഹിന്ദു ദേവാലയങ്ങളിൽ പ്രവേശിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയും അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്ത ദളിത്‌സ്നേഹി.നാനാജാതി മതസ്ഥരായ ജനവിഭാഗങ്ങളുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ നല്ല സാമൂഹ്യ പ്രവർത്തകൻ. ഗാന്ധിയൻ ആശയങ്ങളായ സർവമത സമഭാവനയെയും, സർവ സമുദായ മൈത്രിയെയും പ്രാണവായുവായി കരുതിയ കോൺഗ്രസ്സുകാരൻ. ഈശ്വരവിശ്വാസികളുടെ ഐക്യത്തിൽ വിശ്വസിച്ച ഉറച്ച മതേതരവാദി. നക്സൽ ഭീകരവാദത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ച കരുത്തനായ ആഭ്യന്തര മന്ത്രി. കേരളത്തിൻ്റെ വികസനത്തിന് ചിറകു മുളപ്പിച്ച പ്രതിഭാശാലിയായ മുഖ്യമന്ത്രി. സൈദ്ധാന്തിക പിടിവാശികളില്ലാത്ത പ്രായോഗിക വീക്ഷണമുണ്ടായിരുന്ന ഭരണാധികാരി.കൊച്ചി, തിരുക്കൊച്ചി, കേരളനിയമസഭകളിൽ അംഗമായ ഏക വ്യക്തി.ഏറ്റവും കൂടുതൽ തവണകേരള മുഖ്യമന്ത്രിയായ നേതാവ്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ കിംഗ് മേക്കറായ ലീഡർ.