ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ് എങ്കിക്കും ഇദ്ദേഹത്തെ ആത്മാർഥമായി എന്നും ബഹുമാനിക്കുന്നു .
@dinupjose39324 жыл бұрын
കേരള രാഷ്ട്രീയത്തിലെ രണ്ടു Superstars.. E. K Nayanar and K. Karunakaran.. അന്നും ഇന്നും എന്നും..
@sarasangangadharan99394 жыл бұрын
@dinu -- നായനാര് പോയി, അത് കൊണ്ടു അയാളെ കുറിച്ച് പറയേണ്ട കാര്യം ഇല്ല. പിന്നെ കരുണാകരൻ, അയാളും പോയി. അത് കൊണ്ടു ലോകം അത്രേം പാപമുക്‌തമായി. പക്ഷെ ഇവര് രണ്ടുപേരും ഉപേക്ഷിച്ചു പോയ കുറെ കിഴങ്ങൻമാര് ഇവിടെ ശേഷിക്കുന്നു. നാടിന്റെ ശാപം എന്നു തീരും എന്നറിയില്ല.
@karunakaranm89484 жыл бұрын
Nayanar is ok, but when we remember Rajan,we cannot say this about Karunakaran.
@devidasanparambilthara68744 жыл бұрын
Sarasan Gangadharan🤣🤣🤣😂😂😂
@agtyping4 жыл бұрын
yes i agree
@fazalurahman20203 жыл бұрын
Yes
@jomonjomon4662 жыл бұрын
പണ്ഡിതൻ, ഭരണാധിപൻ, നേതാവ്, സാധാരണക്കാരൻ ഞങ്ങളുടെ സഖാവ് E.k നയനാർ ❤
@udeshkumar39224 жыл бұрын
സഖാവെ.. അങ്ങ് ഇപ്പോഴും ജീവിക്കുന്നു ഞങളുടെ ഹൃദയത്തിൽ ... സാദാരണക്കാരെ സ്നേഹിച്ച സാദാരനാകരുടെ നേതാവ് ...
@sairageorge54602 жыл бұрын
ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - kzbin.infonuhpDniZa3A?feature=share
@vinodmurugan23684 жыл бұрын
E.k.Nayanar oru nalla manushyan ane.
@sureshkumars.k-adio57064 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരശൈലി രസകരം ആണ്. ഏറെക്കുറെ നിഷ്കളങ്ക സ്വഭാവം
@reethaantony53924 жыл бұрын
E.K. Nayanare Kanan kazhinjathil sathosham 🙏🙏
@plutovenus41014 жыл бұрын
This is the first time I am watching Mr. E.K. Very sensible and powerful memory.
@abbasabbu13494 жыл бұрын
എൻ്റെ ഇഷ്ട നേതാക്കളിൽ ഒരാൾ സഖാവ് EK നായനാർ
@reethasudesh32984 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നായനാർ സർ
@chithraap2034 жыл бұрын
വളരെ സന്തോഷം. ഇങ്ങനെയൊരു വീഡിയോ കണ്ടതിൽ
@machan86434 жыл бұрын
നായനാരുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു,...
@jishak.s37684 жыл бұрын
Randu perum nammute kannurukar
@sairageorge54602 жыл бұрын
ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - kzbin.infonuhpDniZa3A?feature=share
@sheebavdamodar17764 жыл бұрын
Most respectable Chief Minister
@RajKumar-oz2go4 жыл бұрын
"കാലുവാരലാണ് അയാളുടെ സ്ഥിരം ജോലി" 😂😂😂😂😂
@zulfikarfafag56265 ай бұрын
😂😂
@parameswaranpm835410 күн бұрын
A Dignified Leader's (Comrade's) Frank and Honest Statements
@jalseenamubarak50134 жыл бұрын
Party base alla but I respect him very much salute u sir 🙏🙏🙏🙏
@DarkVibe-kr6kt4 жыл бұрын
മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ജയൻ ഇന്നും നിറഞ്ഞു നിൽക്കുന്നതു പോലെയാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ സഖാവ് നായനാരുടെ സ്മരണകൾ ഇന്നും ജ്വലിച്ചു നിൽക്കുന്നത്. രണ്ടുപേരെയും ജനങ്ങൾ ഇന്നും സ്നേഹിക്കുന്നു.
@harikrishnankanakath21212 жыл бұрын
സുരേഷ്‌ഗോപിയുടെ എഫ്ഐആർ എന്ന സിനിമയിൽ ജനാർദ്ദനൻറെ മുഖ്യമന്ത്രി വേഷം ഇ.കെ.നായനാറിനോട് സാമ്യമുള്ളതാണ്😊
@sajeshpk45834 жыл бұрын
പ്രീയപ്പെട്ട നായനാർ കരുണാകരൻ മിസ് ചെയ്യുന്നു ഇ മഹാരഥൻമാരെ
@harikrishnankanakath21212 жыл бұрын
രാജന്റെ മരണം ഓർമയിൽ ഉള്ളതുകൊണ്ട് കരുണാകരനെ അങ്ങനെ മുഴുവനായിട്ട് ന്യായീകരിക്കൻ തോന്നുന്നില്ല. നായനാർ മികച്ച നേതാവ് തന്നെയാണ്
@rahulp69794 жыл бұрын
Best chief minister of Kerala
@sidheeek4 жыл бұрын
ചോദ്യങ്ങളെ പുഞ്ചിരികൊണ്ടു നേരിടുന്ന നേതാവാണ് ek നായനാർ..സമകാലിക രാഷ്ട്രീയത്തിൽ പുഞ്ചരിക്കു വലിയ വിലയുണ്ട് 😃
We are from the Congress family , but Loves ever Nayanar ji till now and his way of political approachment ,, 110 percentage we all agreeing our everloved Late Shri E K Nayanar Ji's Words about Mr A k Antony. What is the meaning of IMAGE MAN that which is revealed by Mr Rahul Gandhi Team just before recent days,,,, he Lived these much of years under the Shadow of Number 10 JANPATH and at the same time this A K Anty makes his own team works and GROUP SPLITISM Theory of Misunderstood Politics indoors of Number 10 JANPATH ,,, but this time Eee MINDAPRAANI,allengil MINDAAPOOCHA Adiverillakki Parajayapettu ,, Kaaranam Valarthu Poochayae Aejamaanan kaiyodae,, aennnalla ,..... Nannayi Padichirunnu ,Pidichu, Padikku Purathirithiyittund ippol,, kaathirunnu kaanaam ini KERALA karayil aenthu Cheetu idumennu.,,,, Rashtrapadhi Sthanamalla ,, RASHTRA PIDHAVINTAE Sthanamaanam Kaiyallathirunnathu Nammudae BHARATHIYARUDAE BHAGHYAM . Thanks ,, thanks a lot for this Visual Text.
@PradeepKumar-hd4ri4 жыл бұрын
Keralas. grait. leader.
@maniaj75733 жыл бұрын
Wordless superb
@spv7511 Жыл бұрын
സ്വർണ്ണ കടത്തു മുതലാളിമാരും ഭൂമാഫിയ മുതലാളിമാരും ഐടി കമ്പനി മുതലാളിമാരും കഞ്ചാവ് മുതലാളിമാരും ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് അധികാരം പിടിക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന സാധാരണക്കാരനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്❤ ഇങ്ങനെയൊരു മുഖ്യമന്ത്രി ഇനി മലയാളിക്ക് സ്വപ്നം കൂടി കാണാൻ പറ്റുമോ?❤❤
@shaji7234 жыл бұрын
ആ കോൺഗ്രസ് എന്നും കമ്മ്യുണൽ ഫോർസിനെ ഉപയോഗിച്ചാണ് ഇന്നും നിലനിൽക്കുന്നത്. മാധ്യമങ്ങളുടെ നെറികെട്ട സപ്പോർട്ടും
@sanilg34144 жыл бұрын
Pranamam
@josephthomas58084 жыл бұрын
Anthony is a pastor in politics no use for any one even his home
@samuelthomas21383 жыл бұрын
He won’t let anyone to heaven.even his own family… Nirguna behavior. What a shame..tried his best to become the president of India
@AnilKumar-hw9uy Жыл бұрын
The most innocent politician from kerala
@revathyrajs34 жыл бұрын
E K Nair ishtam
@varghesegeorge63603 жыл бұрын
A true leader those times communists are not corporates . A leader who had a place in people's mind . Stood for labour and poor , kept a very good relations with all wings of society
Chetaye chetayayi thanne kaananam Saghav Nayanar inte nilapaadu very correct. Britas verthe moonji aa chodhyam chodhikanderunilaa
@sajithpullanniyott93944 жыл бұрын
Enikkangine paarttiyonnumilla but idhehathe bhayankara ishttamaayirunnu.ippozhum
@niyazniyaz74474 жыл бұрын
ലാൽസലാം മുത്തേ 💪💪💪💪💪
@7onemedia6964 жыл бұрын
Fantastic
@MuhammedT-lh3um6 ай бұрын
സഖാവ് എന്നും ഒരു ആവേശമാണ് അന്ന് ആന്റണിയാണ് കാലു വാരിയെതെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ മകൻ അത് നിർവഹിച്ചു കൊണ്ടിരിക്കുന്നു
@craftyman3694 жыл бұрын
Itne full episode please upload chaiyuka
@unnikrishnanmessenger50014 жыл бұрын
Ente sakhavu,lal salaam sakhavee
@vaishnavatheertham4171 Жыл бұрын
❤️❤️❤️❤️
@lakesidemission71724 жыл бұрын
Sagavee👍👍👍
@swapnasapien.73474 жыл бұрын
ആൻ്റണി = കാലുവാരൽ👍
@rahimgolden12733 жыл бұрын
നിർഗുണൻ
@vijayankanaath12335 ай бұрын
🙏🙏🌹🌹
@samuelthomas21383 жыл бұрын
Antony is A Kaaaaaaaaaaaaalu Vaaaral man…..EK is pulling the proofs ONE BY ONE with date and year….
@babutt84424 жыл бұрын
Eee interview full kittumo
@jacobbaby11144 жыл бұрын
Last part is wht the value of Anthony..
@malayalikerala67383 жыл бұрын
നായനാരെ കാലുവാരി, കെ കരുണാകരനെ കാലുവാരി, C H മുഹമ്മദ് കോയയെ കാലുവാരി അങ്ങനെ ആന്റണി കാലുവാരൽ രാജാവ് ആയി.
@bijujanardanan974 Жыл бұрын
Ente sakhave !!!
@backpackerskerala52592 жыл бұрын
Full undo
@karunakaranm89484 жыл бұрын
Most important blunder Nehru done in his life was dismissal of Kerala govt under EMS. Smt Indiragandhi ,on the demands of Antony and other Congress leaders ,influenced father and Nehru unwillingly surrendered to the demands of Indiragandhi.And this incident remains an ever lasting black spot on the face of Nehru and Congress.
@martinsam87872 жыл бұрын
Fake story. Antony was not just a ksu leader during dissmissal of ems govt
@yummyfoodrecipesmalayalam4 жыл бұрын
👌👌
@neerajnila63204 жыл бұрын
കൃഷ്ണതുളസിയുടെ പരിമളമുള്ള സഖാവ് ഇ. കെ നായനാർ
@Nationalist9365 ай бұрын
Comrade nayanar i like comrade nayanar
@hamzakoya75353 жыл бұрын
ആണ് അത് ശ്രദ്ധിച്ചിരുന്നു വെങ്കിൽ
@muhammadkoyiloth33634 жыл бұрын
ഇ. കെ നായനാർ ജ്വലിച്ചു നിന്ന നേതാവ്. ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു.
@skylab67542 жыл бұрын
കേന്ദ്രത്തിൽ നിന്ന് ആന്റണിയെ കേരളത്തിലേക്ക് കൊണ്ട് വരണം .
@sindhuvt82464 жыл бұрын
💪
@mahadevasiva79892 жыл бұрын
Enthu sundharananu ee muthachan
@user-pl2dt5te9c4 жыл бұрын
ബിജെപിയെ ഇപ്പോൾ ജനാധിപത്യ വിരുദ്ധർ എന്നൊക്കെ വിളിച്ചു പ്രസംഗിച്ചു നടക്കുന്നു കോണ്ഗ്രെസ്സുകർ ഒന്നു മനസിസ്‌ലാക്കുക.. നിങ്ങളുടെ വേറൊരു മുഖം ആണ് ബിജെപി. മറ്റൊന്നുമല്ല.
@hhhj66319 ай бұрын
It is normal on politi s. But AK Antony is much cleanee than EK Natanar. ❤❤❤❤😂
@rafisilverspoon94193 жыл бұрын
അന്തോണി എന്ന ചതിയൻ നിവർന്ന് നിൽക്കാനുള്ള കെൽപില്ലാത്തത് കൊണ്ട് ഇന്ന് കളത്തിലില്ല
@binojoseph56604 жыл бұрын
Kindly upload the full episode
@elinsdimit91854 жыл бұрын
Anyone knows when this Interview was Shot?? 2004??
@martinsam87872 жыл бұрын
Yes 2004 April time
@rejimone.m17494 жыл бұрын
He is an abilittless person.
@ravindransooraj4 жыл бұрын
Please note that Com E.K.Nayanar was first selected as the CPM State Secretary in 1972.At that time none of the leaders you have mentioned above were not even in the picture.Comrade Nayanar led the party when the political scenario was the worst as far as CPM was concerned.Com Nayanar led the cpm from 1972 till 1980.You may also note that Com Nayanar led Cpm through that era with minimum resources and with all the parties including the left parties like cpi,rsp unnder the umbrella of Congress.Com Nayanar had to start everything from scratch.It was not a bed of roses for Com Nayanar.Com Nayanar was way ahead and senior to all the leaders that you have mentioned above and he never required any help from them.The leaders you have mentioned needed help to climb up the ladder. Com Nayanar had also played an important role in the formation of the current left democratic front which he managed very well as Cpm State Secretary to election victory in 1980 and Com.E.K.Nayanar was selected as the Chief Minister of Kerala for the first time in 1980 which was 11 years later, after CPM lost power in 1969.So please do not comment without knowing the facts and history.
@manulasvegas60453 жыл бұрын
You are right ....ayal pande kaluvaral analo udf paramparyam
@ajrecords70434 жыл бұрын
ek nayanar ennum janahridayangalilnunnd
@bilaldevid76934 жыл бұрын
അന്നും ആന്റണിയും കോൺഗ്രെസും പറയുന്നു ഇടതുപക്ഷം കലഹരണപ്പെടും... ഇന്നും അവർ പറയുന്നു ഇടതുപക്ഷം കാലഹരണപ്പെട്ടു എന്ന് നാളെയും ഇത് തന്നെ പറയും
@nitin12434 жыл бұрын
Bilal Devid അതിനു ഇപ്പൊ എന്തു ഇടതു പക്ഷം! കേരളത്തിൽ തൊഴിലാളികൾ ഇല്ല്ലാ എല്ലാരും മുതലാളികൾ അല്ലേ, അങ്ങനെ നോക്കുമ്പോ കാലഹരണപ്പെട്ടു!
@Pixel_Tech4 жыл бұрын
ഇപ്പൊ കോൺഗ്രസ് കാലഹരണപ്പെടുന്നു
@koyatajcalligraphy74504 жыл бұрын
ആന്റണി ഇനി അവിടെ വന്നു വാരിക്കോളും
@syamkumar1146 Жыл бұрын
എന്തായാലും, ആരെന്തു പറഞ്ഞാലും ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പരാജയമാണെന്ന് ഇപ്പോൾ ആർകെങ്കിലും സംശയം ഉണ്ടോ
@mw.abhinavshivanblm10024 жыл бұрын
💛💛💛
@iqt1144 жыл бұрын
Lal salam priya saghave .
@abdulrehimankumbol48824 жыл бұрын
Rasikanaya chief minister
@sweetomathews11884 жыл бұрын
അത്ര നല്ല kuruppa ആന്റണി
@Vedayuktha3 жыл бұрын
സഖാവ് നായനാർ ജ്വലിക്കുന്ന ഓർമ്മ
@sajithkumar87064 жыл бұрын
എല്ലാപേരേയും കാലുവാരിക്കാലുവാരി, അവസ്സാനം സഖാവ് നായനാരേയും കാലുവാരി. അങ്ങനെയുള്ള അന്തോണിച്ചേട്ടനെ ഒറ്റ വാരലിനു ഒരു മൂലയ്ക്കൊതുക്കിയ 'വിരുതൻ ശങ്കു' ആരാണു? ഉത്തരം കണ്ടെത്തു. ക്ളൂ - ഇദ്ദേഹം ചെന്നിത്തലയുൽപ്പെടെ പലരുടേയും കാലുകൾ പലപ്രാവശ്യം വാരിയിട്ടുണ്ട്; എങ്കിലും കാലുവാരിയെന്ന് പരസ്യമായി ആരും വിളിച്ചിട്ടില്ല!
@kamarudheenps4 жыл бұрын
ഉമ്മന്‍ ചാണ്ടി
@karunakaranm89484 жыл бұрын
No doubt , it is our Saritha nayakan.
@ramlamoideen28088 ай бұрын
ആൻ്റെനിയെ..വിശ്വസിക്കാൻ..പറ്റില്ല
@raghunathank13344 жыл бұрын
lal salam sakhave
@themaskman463 жыл бұрын
Ethanu nammude manasil ulla sakavu....
@sunnyn3959 Жыл бұрын
കമ്യൂണിസം കാലഹരണപ്പെട്ടുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
@Shewithme-n6f6 ай бұрын
എത്രയായാലും രാഷ്ട്രീയത്തിൽ ഇയാളെ കാട്ടിൽ മിടുക്കൻ കരുണാകരൻ തന്നെയാണ്
@abbasnlm-kh6zd9 ай бұрын
സ:EK ക്ക് EK മാത്രം
@redrighthand17912 жыл бұрын
പിണറായി ഇതൊക്ക കാണണം. 😂😂😂
@VMSManoj-mk2ge4 жыл бұрын
എനക്കും ആന്റണിയോടും വല്യേ ഇഷ്‌ട്ടാ but idiologicalally different, എന്ത് കാര്യങ്ങളും പേഴ്സണൽ ആയിട്ട് എടുക്കുന്ന ഇന്നത്തെ രാഷ്ട്രിയക്കാരും അണികളും ഓർത്ത് വേക്കണ്ട കാര്യം...
@tkyesodharan13313 жыл бұрын
പറഞ്ഞത് നായനാർ. പറഞ്ഞത് ബ്രിട്ടാസ്നോ ഡ്. കൈരളിയിൽ.
@mahadevasiva79892 жыл бұрын
Neyyar dam oppen jailil vannappol pandu ijan neril kandu ee muthachane