'കെ കരുണാകരനെയും ഇന്ദിരാഗാന്ധിയേയും കുറിച്ചുള്ള തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു': Suresh Gopi

  Рет қаралды 16,386

24 News

24 News

11 күн бұрын

'കെ കരുണാകരനെയും ഇന്ദിരാഗാന്ധിയേയും കുറിച്ചുള്ള തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു': Suresh Gopi
#sureshgopi #bjp

Пікірлер: 61
@rajeshrajeshpkd4533
@rajeshrajeshpkd4533 10 күн бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ വല്ല പ്രഖ്യാപനവും നടത്താൻ വേണ്ടി അല്ലാതെ മാധ്യമത്തിന്റെ മുന്നിൽ വന്നിരുന്ന് വെറുപ്പിക്കരുത് പിന്നീട് അങ്ങനെയല്ല പറഞ്ഞത് ഇങ്ങനെയാണ് പറഞ്ഞത് എന്ന് പറയേണ്ടവരും 🙏🙏
@babukc1176
@babukc1176 10 күн бұрын
Karunakaran, Indira , Nayanar etc were good leaders. Respecting them is not a bad thing. But please don’t be so silly in praising them too much. It will affect your personality SG sir. Not be a slave, but be strong like a LION. Always think twice, what you are going to talk and its impacts.
@user-iv5gk3jq4g
@user-iv5gk3jq4g 10 күн бұрын
ഇന്ദിര ഗാന്ധി മുൻ pm 1984 ഒക്ടോബർ മരിച്ചു അന്ന് ശവ സംസ്കാരം ഞാൻ ടീവിയിൽ കണ്ടു ദൂരദർശനിൽ അന്ന് my age 9ഇന്നും ഓർക്കുന്നു അന്ന് ഞാൻ കരഞ്ഞു ✍🏻from മലപ്പുറം
@AnilKumar-xz5nc
@AnilKumar-xz5nc 10 күн бұрын
Suresh Gopi Sir 💪💪💪💪
@mskokkur
@mskokkur 10 күн бұрын
താങ്കളുടെ വോയിസ്‌ എല്ലാ ആളുകളും കേട്ടതല്ലേ പിന്നെ എന്തിന് മീഡിയ യുടെ മെക്കിട്ട് കേറണം താങ്കൾ സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും നല്ല അഭിനയമാണ് കാഴ്ച്ചവെക്കുന്നത്
@PurplePlums2023
@PurplePlums2023 10 күн бұрын
Athe. Aadi ne pattiyakkal. Kelkkunnavar pottanmaranennano Kovi de vijarom ?
@COSMEREAUDIO
@COSMEREAUDIO 10 күн бұрын
Legend ❤❤❤❤
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 10 күн бұрын
Sir, തലയുയർത്തി പറഞ്ഞോളൂ കേൾക്കാനും വിസ്വാസിക്കാനും എല്ലാവരും ഉണ്ട്. ❤
@mohammedshameer1705
@mohammedshameer1705 10 күн бұрын
SG not fit for politics but a good human being , still he doesn’t have content for the development now he just need media attention and media is just making propaganda out of him
@manoharanmvoo4286
@manoharanmvoo4286 10 күн бұрын
കരുണാകരൻ ബീജേപിക്കാരോട് എങിനെയാണ് പെരുമാറിയിരുന്നത്?
@user-hl1jv8uj3o
@user-hl1jv8uj3o 10 күн бұрын
സത്യസന്ധമായ സംസാരം താങ്കൾ ഇനിയും ഉയരങ്ങളിൽ വരാൻ പ്രാർത്ഥിക്കുന്നു
@neelamegamp9319
@neelamegamp9319 10 күн бұрын
❤❤
@musicplanetmp8300
@musicplanetmp8300 10 күн бұрын
@sidharthsubran8136
@sidharthsubran8136 10 күн бұрын
Do you know about her truly,?. Do you know what is called emergency?.
@chitramahendran469
@chitramahendran469 10 күн бұрын
Suresh Hopi is now a responsible minister. Now he should keep himself away from media limelight and concentrate on work instead of giving avoidable controversy talks. He should act now very intelligently instead of always coming in front if media. He should learn from other ministers and avoid long and lengthy unwanted talks.
@SBTx681
@SBTx681 10 күн бұрын
എന്തൊക്കെയാണ് വിളിച്ച് പറയുന്നത്? അടുത്ത പ്രാവശ്യം കെട്ടി വെച്ച കാശ് കിട്ടില്ല പൊന്നാര സുരേഷ് ചേട്ട. ഒരു ഉപദേശം: മീഡിയക്കാരെ അകറ്റിനിർത്തുക, മിണ്ടാതിരിക്കുക . സ്നേഹം കൊണ്ട് പറയാണ് - . ഒരു BJP അനുഭാവി.
@azeezjamal
@azeezjamal 10 күн бұрын
സാറേ ഇലക്ഷൻ കഴിഞ്ഞില്ലേ ഇനി കഥ പറഞ്ഞു കൊണ്ടിരിക്കാതെ പ്രവർത്തിച്ചു കാണിക്കൂ താങ്കൾ
@cinemaanews5507
@cinemaanews5507 10 күн бұрын
Ale 10 dhivasamslle ayullu
@user-iv5gk3jq4g
@user-iv5gk3jq4g 10 күн бұрын
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
@nithinkt5373
@nithinkt5373 10 күн бұрын
SG🔥... Chilla media sagapi funded anu ennu mukhathu nokki parayan SG matre pattu....Great going sir
@manoharanmvoo4286
@manoharanmvoo4286 10 күн бұрын
ഇന്ദിരാഗാന്ധി എമർജൻസി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു എന്ന് സുരേഷ് ഗോപി മറന്ന് പോയി. ഞങൾ സുരേഷിന് വോട്ട് ചെയ്ത ത് ഇന്ദിര യെ പുകഴ്താനല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത് ബീജേപിക്കാർക് വിഷമമുണ്ടാകും
@SBTx681
@SBTx681 10 күн бұрын
right
@kenarsula9692
@kenarsula9692 10 күн бұрын
Nalath chytha ale nalath paranjal vishamam undavunnavr india jenatha alaa....
@Secularindia115
@Secularindia115 10 күн бұрын
നിനക്ക് സ്വതന്ത്ര്യം കിട്ടിയത് 2014ൽ അല്ലെ😂😂
@AjithKumar-tx9qq
@AjithKumar-tx9qq 10 күн бұрын
​@@Secularindia115 അടിയന്തിരാവസ്ഥയുടെ തിക്തക ഫലം കേട്ടെങ്കിലും അറിവുണ്ടായിരിക്കും സുരേഷ് ഗോപിക്ക്. അപ്പോൾ ഇന്ദിരാ ഫിറോസ് ഖാൻ ഗണ്ടിയെ സ്തുതിക്കാൻ ഒരിക്കലും കഴിയില്ല.
@krishnant1927
@krishnant1927 10 күн бұрын
Inniraya thallium paranjillankil minister padam ozhyanam
@raghunathsreesadhanam7798
@raghunathsreesadhanam7798 10 күн бұрын
വിടുവായത്തം മാത്രം വിളമ്പാൻ mp ആയാൽ ഇങ്ങിനെ ഇരിക്കും. ആ ജോർജ്ജ് കുര്യനെ കണ്ട് പടിക്ക്.
@faisalfa2354
@faisalfa2354 10 күн бұрын
Wattayo.anna😅😅😅
@VijayaS-xo7ux
@VijayaS-xo7ux 10 күн бұрын
please sureshji pressnodu samsarikkunnathu kurakku.back to your work.
@RajAN-rh5qy
@RajAN-rh5qy 10 күн бұрын
Apozhenta cheyendat? Madhyamangalod samsarikunnat kurakuka. Pakshe atallallo cheyunnat. Nerathe arudeyo chumalil kai vechu ennu paranj pazhi ketatanu. Ennalenkilum padikande?
@shijothomas8016
@shijothomas8016 10 күн бұрын
കയ്യടിക്കാൻ ആന്നോ പെണ്കുട്ടികളെ വാടകക്ക് എടുത്ത് പുറകിൽ നിർത്ഗിയെക്കുന്നത്.., സാറെ വിവാദത്തിന് പുറകെ പോകാതെ ഉള്ള സമയം കേരളത്തിനു എന്തെങ്കിലും ചെയ്യു., പുതിയ കുറെ ട്രെയിൻ കേരളത്തിൽ ആവിശ്യം ഉണ്ട്....
@PurplePlums2023
@PurplePlums2023 10 күн бұрын
Pirakil nilkkunnathu cheergirls aano?😅😅
@gopinathannair1911
@gopinathannair1911 10 күн бұрын
പ്രസംഗത്തിന്റെ ആദ്യം തന്നെ വിവരക്കേട്. "NDA നയിക്കുന്ന BJP". എന്റമ്മോ!!!
@PurplePlums2023
@PurplePlums2023 10 күн бұрын
Thrissurinu AIIMS illannu churukkom. Tamilnadinanu😅😅😅
@frdousi5791
@frdousi5791 10 күн бұрын
സുരേഷ് ഗോപിയുടെ പിരി പോയോ
@user-bi2wh1se8b
@user-bi2wh1se8b 10 күн бұрын
ഇന്ദിരാഗാന്ധി ആണോ ചേട്ടാ ഈ ഭാരതാംബ, ഭാരതാംബ എന്നു പറയുന്ന ആൾ.
@babyem179
@babyem179 10 күн бұрын
അടുത്ത പ്രധാനമന്ത്രി
@minijain2860
@minijain2860 10 күн бұрын
Pandoru vedio kanaidavannu shri.k.karunakaranu choru vilambikodukunna gopchettante ipozalle pa rty mary vannathu
@shinothomas-sl6tv
@shinothomas-sl6tv 10 күн бұрын
Komaaaliii shitttttt. Gopi aagaruthuuuuu
@PurplePlums2023
@PurplePlums2023 10 күн бұрын
Iyal oru vikasanavum kondu varilla. Chumma ingane thalli marichu nadakkum.
@salimmoozhikkal3832
@salimmoozhikkal3832 10 күн бұрын
ഇയാളെന്താ ഈ പറയുന്നത്...😂😂😂
@sadhuathmaprakasham3360
@sadhuathmaprakasham3360 10 күн бұрын
സഹിച്ചല്ലേ പറ്റു 😮
@m.shahulhameed4699
@m.shahulhameed4699 10 күн бұрын
Indira Gandhi😂
@nishusblogs8512
@nishusblogs8512 10 күн бұрын
സുരേഷ് ജി കരുവന്നൂർ ബാങ്ക് തത്തട്ടിപ്പ് എന്തായി 😂
@tejprasad6558
@tejprasad6558 10 күн бұрын
ഇപ്പ ശരിയാക്കിത്തരാം... ചെറിയ സ്പാനർ എടുത്തിട്ട് വാ
@thomastj6724
@thomastj6724 10 күн бұрын
shame on suresh Gopi for his acting. he is still in film world.
@ajishkumar8651
@ajishkumar8651 10 күн бұрын
Poda
@PurplePlums2023
@PurplePlums2023 10 күн бұрын
Iyalkku prantha
@krishnant1927
@krishnant1927 10 күн бұрын
Innira surashgopiyuda Matravers indiayuda alla.bjpkkarudayum mathavalla
@salimmoozhikkal3832
@salimmoozhikkal3832 10 күн бұрын
വെറും വായാടി.
@sidharthsubran8136
@sidharthsubran8136 10 күн бұрын
Hai joker stop it. So bored of you.
@jayathilakankoodakkara7264
@jayathilakankoodakkara7264 10 күн бұрын
സുരേഷ്,ആൺകുട്ടീ....ഉമ്മ.
@gjames9474
@gjames9474 10 күн бұрын
കോമാളി
@salimmoozhikkal3832
@salimmoozhikkal3832 10 күн бұрын
ഇന്ദിരാ ഗാന്ധിയും കെ കരുണാകരനും ഓരോ കേരളീയന്റെയും ഭാരതീയന്റെയും ഉള്ളിൽ എന്നും നിറഞ്ഞു നിൽക്കും.
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 10 күн бұрын
ഇയാൾ ശരിക്കും അഭിനയമാണല്ലോ 🤣 ☺️☺️😂😂
@salimmoozhikkal3832
@salimmoozhikkal3832 10 күн бұрын
ഇന്ദിരാ ഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്‌റുവിന്റെയും രാജീവ് ഗാന്ധിയുടെയും ഏഴലത്ത് വെക്കാൻ കൊള്ളില്ല നരേന്ദ്രമോദിയെ എന്ന് തുറന്ന് പറഞ്ഞ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു... അതോടൊപ്പം ഓരോ ബിജെപിക്കാരനും ഈ സത്യം വിളിച്ചു പറയാൻ തയ്യാറാവണമെന്നുകൂടി ഓർമിപ്പിക്കുന്നു
@viji4917
@viji4917 10 күн бұрын
സത്യത്തിൽ ഏതു പാർട്ടിക്കാരനാ സുരേഷ് ഗോപി 🤔🤔🤔🤔
@vinodkumar-li4uc
@vinodkumar-li4uc 10 күн бұрын
SG പ്ലീസ് stay away from മീഡിയ..... ഇന്ദിര ഗാന്ധി, K കരുണാകരൻ, K മുരളീധരൻ എന്നിവരെ പുകഴ്ത്തിയാൽ താങ്കൾക്ക് വേണ്ടി വെള്ളം koriyavare മറന്നു പോകരുത്... Sankh workers...... കോൺഗ്രസ്‌ and കമ്മ്യൂണിസ്റ്റ്‌ താങ്കളെ എത്ര നിക്രാഷ്ടമായ രീതിയിൽ ആണ്.... ലൂർത് മാതാവ് ചെമ്പു കിരീടം ആണെന്ന് പറഞ്ഞത് കോൺഗ്രസ് ആണ്,, k കരുണക്കാരന്റെ പാർട്ടിക്കാരി ആണ്.. ഓർക്കുക..
@sm2571
@sm2571 10 күн бұрын
സുരേഷ് ജി പാർട്ടി മറന്ന് സംസാരിച്ച് കോമാളി വേഷം കെട്ടരുത്.
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Пробую самое сладкое вещество во Вселенной
00:41
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 52 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53