No video

കെ.കെ.മേനോൻ : ബസ് ചരിത്രത്തിലെ അതികായന്മാരിൽ ഒരാൾ - KK Menon History

  Рет қаралды 328,548

Prasanth Paravoor

Prasanth Paravoor

Күн бұрын

വെറും ബസ്സുകള്‍ക്കപ്പുറം ഒരു 'പ്രസ്ഥാന'മായിരുന്നു അന്നാട്ടുകാര്‍ക്ക് കെ.കെ.മേനോന്‍. തൃശ്ശൂരിലെ മാത്രമല്ല, കേരളം ബസ് ചരിത്രത്തിലെ തന്നെ മാറ്റിയെഴുതപ്പെടാത്ത ഒന്നായി നിലനിൽക്കുന്ന കെ.കെ.മേനോൻ ബസ് സർവീസുകളുടെ ഒരു ലഘുചരിത്രം. History of KK Menon Bus Services.
#KKMenon #ThrissurBus #BusKerala
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor

Пікірлер: 299
@firoz5826
@firoz5826 5 жыл бұрын
തൃശ്ശൂർ പാലക്കാട്‌ റൂട്ടിൽ ആളുകൾ കാത്തു നിന്നു കയറിയ വണ്ടി..... KK MENON ഒരു നൊസ്റ്റാൾജിയ Feel.. Super Video പ്രശാന്ത് ഏട്ടൻ..❤️❤️👌🏻👌🏻
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thank you Firoz
@rahulro8105
@rahulro8105 3 жыл бұрын
@@PrasanthParavoor rahul
@vibeeshvibeesh2553
@vibeeshvibeesh2553 3 жыл бұрын
Morning... Tcr to pgt... Timing.. 7.05am 8.30 pgt...
@ajithalampilli
@ajithalampilli 2 жыл бұрын
There was one early morning bus from Thriprayar to palakkad
@bhadravarma5463
@bhadravarma5463 2 жыл бұрын
ഒരുപാട് ഓർമ്മകൾകൾക്ക് പുതുജീവൻ നൽകുന്ന വീഡി യോ.KK മേനോൻ ❤️ ഇന്നും മനസ്സിൽ മധുരമുള്ള ഓർമ്മകൾ തന്നെ❤️
@marjaanvisions7271
@marjaanvisions7271 4 жыл бұрын
K.k മേനോൻ ഇപ്പോൾ ഉള്ള എല്ലാ ബസ്സുകളും പഴയതാണെങ്കിലും k.k. മേനോൻ ബസ്സിലുള്ള ഉള്ള തൃശ്ശൂരിലേക്കുള്ള യാത്ര ഒരു പ്രത്യേക രസമാ 😊
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അത് ശരിയാണ്
@sabirai3417
@sabirai3417 2 жыл бұрын
Athee feel cheyarnd❤
@shihabrasheed786
@shihabrasheed786 2 жыл бұрын
ഇരിഞ്ഞാലക്കുട തൃപ്രയാര്‍ റൂട്ടിലോടിയിരുന്നു 90 കളിൽ. കാട്ടൂരിൽ നിന്ന് രാവിലെ 6 മണിക്ക് ഇരിങ്ങാലക്കുട ട്രിപ്പ്. വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു 😍ആ പോക്ക്
@shan85598
@shan85598 5 жыл бұрын
KK മേനോൻ ബസ്സിലെ ഡ്രൈവർ കണ്ടക്ടർ ഒരു 90ശതമാനം പേരും പ്രായമായ ആളുകൾ ആയിരിക്കും അതിനാൽ ആക്സിഡന്റുകൾ തീരെ കുറവായിരുന്നു... നല്ല സർവീസ് നല്ല പെരുമാറ്റം എന്നിവയെല്ലാം KK മേനോനോ ബസ്സിന്റെ മാത്രം പ്രത്യേകതയാണ് ...
@ISMAILKR1
@ISMAILKR1 5 жыл бұрын
But അത്യാവശ്യം നല്ല സ്പീഡ് തന്നെ ആയിരിന്നു
@shakkeerdxb
@shakkeerdxb 5 жыл бұрын
Yes
@lifeisbeautifull....5488
@lifeisbeautifull....5488 5 жыл бұрын
Correct.. comfortable travelling aayirunnu..
@peterbilt1284
@peterbilt1284 4 жыл бұрын
Yes Njan Kodungallur kaaran aanu
@aneeshps3610
@aneeshps3610 4 жыл бұрын
Nalloru service aayirunnu ippo valare kuravvayi
@honeybadgerrules6000
@honeybadgerrules6000 4 жыл бұрын
കെ കെ മേനോൻ ബസുകൾ എല്ലാം അശോക് ലെയ്ലാൻഡ് ആയിരുന്നു വളരെ കനത്തിൽ ആയിരുന്നു ആ ബസുകൾ ബോഡി പണിതിരുന്നത് ഗട്ടറിൽ വീണാൽ പോലും അത് അറിയാൻ പറ്റാത്ത തരത്തിലുള്ള ഷോക്കേബ്സോർബറും ക്യൂഷൻ സീറ്റും ആയിരുന്നു.വേഗതയുടെ കാര്യത്തിൽ കാലത്തിനു മുന്പേ സഞ്ചരിച്ച വണ്ടി. അത്രക്കും പെഫഷണൽസ് ആയിരുന്നു ഡ്രൈവർമാർ. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ഹെവി weight പെർഫെക്ട് luxury bus
@jenankv1126
@jenankv1126 3 жыл бұрын
I am from anthikad...feeling very proud of this service...
@sarathms6400
@sarathms6400 3 жыл бұрын
Shedil kidknua buskal Kandal sahiko😪
@ajithalampilli
@ajithalampilli 2 жыл бұрын
Yes I traveled in KK Menon many times from my relative's home at Panthodu.
@shakkeerdxb
@shakkeerdxb 5 жыл бұрын
തൃശൂർ - ചേർപ്പ്‌- തൃപ്രയാർ, തൃശൂർ- കാഞ്ഞാണി- അന്തിക്കാട്‌- പുത്തൻപീടിക- ചെമ്മാപ്പിള്ളി- തൃപ്രയാർ റൂട്ടുകളിലും ഒരുപാട്‌ കെ.കെ.മേനോൻ ബസുകൾ ഓടിയിരുന്നു. മിക്ക ബസുകളിലും പ്രായംചെന്ന അപ്പൂപ്പന്മാരായിരുന്നു ഡ്രൈവറും കണ്ടക്ടറും. കിളികൾ ഒറ്റ ബസുകളിലും ഉണ്ടായിരുന്നില്ല. കെ.കെ.മേനോൻ മോട്ടോർ സർവ്വീസ്‌ കമ്പനിയുടെ ഷെഡുകൾ തൃപ്രയാറിലും അന്തിക്കാട്ടും ഇപ്പോഴും ഉണ്ട്‌. കെ.കെ.മേനോൻ ബസുകളിലെ യൂണിയൻ ബി.എം.എസ്‌ ആയിരുന്നു
@binoymn2640
@binoymn2640 4 жыл бұрын
Athukond athu kuzhappamillathe odi vere union ayirunnengil pande close akkiyene
@jaisonjoseph5477
@jaisonjoseph5477 4 жыл бұрын
രാഷ്ട്രിം
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Thanks for the comment
@manikandank.k9847
@manikandank.k9847 3 жыл бұрын
തൃശൂർ പാലക്കാട് ബസ് ഉണ്ടായിരുന്നു ഒട്ടുമിക്ക ലിമിറ്റഡ് സ്റ്റോപ്പുകളും അതിരാവിലെ തൃപ്രയാർ ഷെഡ്ഡിൽ നിന്ന് ആയിരുന്നു തുടക്കം
@1Sudheesh
@1Sudheesh 3 жыл бұрын
@@binoymn2640 ഇന്ന് ഇപ്പോൾ BJP സർക്കാർ ദിവസവും ഡീസലിന് വില കൂട്ടി ബസ് സർവീസ് തന്നെ ഇല്ലാതാക്കുന്ന കാലം വന്നു
@nikilganga5647
@nikilganga5647 4 жыл бұрын
ഇതുപോലെ തന്നെ ഒരുപാട് ബസ് ഉള്ള മറ്റൊരു ഗ്രൂപ്പാണ് മയിൽ വാഹനം.. ഗുരുവായൂർ ടു പാലക്കാട്,..
@PrasanthParavoor
@PrasanthParavoor 4 жыл бұрын
മയില്‍വാഹനത്തിന്‍റെ വീഡിയോയും ചെയ്തിട്ടുണ്ട്
@ISMAILKR1
@ISMAILKR1 5 жыл бұрын
Thank-you for accepting my request വളരെ നല്ല ഒരു എപ്പിസോഡ് ആയിരിന്നുട്ടോ
@speedtrackontheworld5783
@speedtrackontheworld5783 5 жыл бұрын
Good morning subscribe me
@danishvarghese5536
@danishvarghese5536 4 жыл бұрын
ടിക്കറ്റ് correct aayi കൊടുക്കുന്ന അപൂർവം privete ബസ്സുകളിൽ ഒന്നാണ് KK MENON പിന്നെ ഇൗ ബസ്സിലെ മറ്റൊരു പ്രത്യേകത ഇൗ ബസ്സുകളിൽ music system പോലുള്ള ഒരുതരത്തിലുള്ള ആഡംബര വും ഉണ്ടാകില്ല ശരിക്കും KSRTC BUS pole aanu .K.K MENON ഞങ്ങൾക്ക് ഒരു നൊസ്റ്റാൾജിയ ആണ് ( തൃശൂർ - കഞ്ഞാണീ - അന്തിക്കാട് )റൂട്ടിൽ താമസിക്കുന്നവർക്ക്
@deepakc3790
@deepakc3790 2 жыл бұрын
Athu oru nostalgia… njangade Anthikkad karku 😞
@Short.Short.680
@Short.Short.680 2 жыл бұрын
K k menon 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ഒരു ആറ് വയസ്സ് കാണും. അന്നേ തന്നെ മനസ്സിലിടം പിടിച്ച പേരായിരുന്നു അത്. കെ കെ മേനോന്‍ റോഡിലൂടെ പോകുന്നത് കാണാന്‍ തന്നെ റോഡിനടുത്തേക്ക് ഓടി ചെന്ന് നിക്കുന്നത് ഒക്കെ ഈ വീഡിയോ കണ്ടപ്പോള്‍ മനസ്സിലേക്ക് വന്നു. ഒരു നൊസ്റ്റാള്‍ജിയ ഫീല്‍.
@nithinkavallur4643
@nithinkavallur4643 5 жыл бұрын
കലാഭവൻ മണിയുടെ oru പാട്ടുണ്ടേ... "തേക്കുന്ന സോപ്പൊക്കെ ചന്ദ്രികയാണെങ്കിൽ കേറുന്ന ബസ്സൊക്കെ കെ കെ മേനോൻ"...
@ISMAILKR1
@ISMAILKR1 5 жыл бұрын
Is it ?
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ആണോ? ഒരു പുതിയ അറിവാണ്. നന്ദി
@jithinveeramumbillveeramum1541
@jithinveeramumbillveeramum1541 3 жыл бұрын
പാട്ട് ഒന്ന് അയച്ച് തരാമൊ മണിച്ചെട്ടൻ്റെ 9446287910 watssp
@vivek95pv14
@vivek95pv14 3 жыл бұрын
Chumma
@Amaldev047
@Amaldev047 Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔥
@josepd8426
@josepd8426 2 жыл бұрын
KK Menon had two three bus services to Guruvayoor from Kottapuram-Kodungallur...this service during the 1970s was a boon to passengers to Chavakkad, guruvayoor, pavaratty, triprayar, chentrapinni, valappad etc......
@sasindranathan
@sasindranathan 4 жыл бұрын
K K Menon Bus services എൻറ്റേ ചെറു പ്രായത്തെ ഓർമ്മിപ്പിക്കുന്നു . വളരെ നന്നായി സമയം പാലിച്ച് ഓടിയിരുന്നു . അന്ന് കാലത്തെ KSRTC യെക്കാളും വ്രത്തിയും വെടിപ്പും ഉള്ള ബസ്സ് ആയിരുന്നു KK MENON എന്ന് എടുത്തു പറയേണ്ടതാണ് . എൻറ്റേ ഓർമ്മയിൽ ഒരു പ്രാവശ്യം പോലും കേടായി വഴിയിൽ കിട്ന്നിട്ടില്ല.
@yuvathurki6291
@yuvathurki6291 2 жыл бұрын
ഇതിൽ മേനോൻ മാർക്ക് ഫ്രീ ടിക്കറ്റ് ആയിരുന്നു എന്നു കേൾക്കുന്നു 😂
@devidassethumadhavamenon8598
@devidassethumadhavamenon8598 2 жыл бұрын
@@yuvathurki6291 😂😂😂
@pradeepu9067
@pradeepu9067 5 жыл бұрын
Njangalude favourite service...... Athilupari Thrissurinte nostalgia.......
@mahinbabu3106
@mahinbabu3106 3 жыл бұрын
കെ കെ മേനോൻ ഒരു നൊസ്റ്റാൾജിയ ആണ് തൃശൂർകാർക് കെ കെ മേനോൻ ഒരു കാലത്ത് തൃശ്ശൂരിലെ എറ്റവും വലിയ ബസ് സർവീസ് ആയിരുന്നു
@PrasanthParavoor
@PrasanthParavoor 3 жыл бұрын
❤️
@venkitankarandramadom4901
@venkitankarandramadom4901 2 жыл бұрын
എന്റെ അയൽവാസി ആയിരുന്നു. അവിടെ 12 ബസ് ഒന്നിച്ച് കണ്ട കാലം മറക്കാൻ പറ്റില്ല
@prakshthrissur88
@prakshthrissur88 2 жыл бұрын
Yes I missed this wonderful Bus and it's good employees 😭
@rajeshty812
@rajeshty812 4 жыл бұрын
കൊള്ളാം.... സൗണ്ട് സൂപ്പർ ഇത്തിരിയും കൂടി സ്പീഡ് ആവാം...
@PrasanthParavoor
@PrasanthParavoor 4 жыл бұрын
ഇപ്പോള്‍ സ്പീഡ് ആയിട്ടുണ്ട്. Thanks for the advice
@raphaelcheruvalkaran2678
@raphaelcheruvalkaran2678 2 жыл бұрын
That golden years of KKMENON with strong built body&with attractive green&light green color combination . Neat,clean interiors with good space between. Unforgettable travel experience during 1967to69 in their premium routes like tcr-tpyr, kodungallur ,'nattika etc. Private bus service with a difference.
@nivedhyanivedhya8519
@nivedhyanivedhya8519 4 жыл бұрын
എഴുത്തും വായനയും അറിയാത്ത ആദ്യ കാലങ്ങളിൽ അന്തിക്കാട്ടു വഴിയുള്ള മേനോൻ SSTതുടങ്ങിയ ബസ്സുകളെ നിറം നോക്കി യാത്ര ചെയ്തിരുന്നു
@chinkan5991
@chinkan5991 2 жыл бұрын
തൃയാറിൽ നിന്ന് ഏനാമാവിലേക്ക് പണ്ട് ഉണ്ടായിരുന്ന ഒരേ ഒരു ബസ് അതാണ് മേനോൻ.... പിന്നെ ഒരു കാലത്ത് ചെമ്മാപ്പിള്ളി കോൺമെന്റ് സകൂളിലെ കുട്ടികൾക്ക് ഇത് ഒരു സ്കൂൾ ബസ് പോലെ തന്നെ ആയിരുന്നു
@veejeyreyas1102
@veejeyreyas1102 2 жыл бұрын
K K MENON ബസ് വരുന്നത് വരെ കാത്തുനിന്നു യാത്ര ചെയ്യുന്നവരിൽ ഞാനുമുണ്ട്. തൃശൂർ വടക്കഞ്ചേരി പാലക്കാട് റൂട്ടിൽ. അന്ന് സർവ്വീസ് നടത്തിയിരുന്ന മറ്റു ബസുകളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഫീൽ ചെയ്തിരുന്നു. പക്ഷേ റണ്ണിംഗ് ടൈം നിങ്ങൾ പറഞ്ഞത് തെറ്റാണ്. അര മണിക്കുർ കൊണ്ട് തൃശൂർ ടു പാലക്കാട് ഇന്ന് പോലും സാധ്യമല്ല. പാലക്കാട് ടു വടക്കഞ്ചേരി മുക്കാൽ മണിക്കൂർ , അതുപോലെ വടക്കഞ്ചേരി ടു തൃശൂർ മുക്കാൽ മണിക്കൂർ ഇതാണ് അന്നുകാലത്തെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ റണ്ണിംഗ് ടൈം.
@FREE-FIRE-MALAYALAM-GANESH
@FREE-FIRE-MALAYALAM-GANESH 5 жыл бұрын
KK MEMON IS ADIPOOLI BUS VIDEO ADIPOOLI 👍👍👍❤️❤️❤️🔥🔥🔥🔥🔥🔥🔥 PALAKKAD TO THRISSUR ADIPOOLI BUS I LOVE KK MEMON ❤️❤️
@praveenpn3905
@praveenpn3905 4 жыл бұрын
കെ കേ മേനോൻ ബസ്സിന്റെ ആദ്യകാലത്തെ സർവീസുകൾ ചാലക്കുടി_ഇരിങ്ങാലക്കുട__കാട്ടൂർ_തൃപ്രയാർ, തൃശൂർ__കഞ്ഞാണി__അന്തിക്കാട്__തൃപ്രയാർ സർവീസും ആണ്. ലിമിറ്റഡ് സ്റ്റോപ്പ് പിന്നീട് വന്നതാണ്
@anshadthanissery
@anshadthanissery 4 жыл бұрын
മാള scervice ഉണ്ടായിരുന്നു
@midhunem8735
@midhunem8735 4 жыл бұрын
കൊടുങ്ങല്ലൂർ ❤️❤️❤️❤️❤️
@libinmadhavan
@libinmadhavan 2 жыл бұрын
Njan കുറച്ചു ദിവസം മുൻപ് ചിന്തിച്ചതേഉള്ളൂ ഈ ബസിനെ പറ്റി ചെറുപ്പത്തിൽ ഒരുപാട് കയറിയിട്ടുണ്ട്
@beinghuman2034
@beinghuman2034 5 жыл бұрын
ഇനിയും ബസ് കഥകൾ കണ്ടിരിക്കാൻ കാത്തിരിക്കുന്നു
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Sure
@monbabu-zm7np
@monbabu-zm7np 4 жыл бұрын
കെ കെ മേനോൻ ബസ് സർവീസിന്റെ ഓണർ ആരാണെന്ന് പറഞ്ഞില്ല അദ്ദേഹത്തെ കാണിച്ചതും ഇല്ല...
@PrasanthParavoor
@PrasanthParavoor 4 жыл бұрын
അതിന്‍റെ വിവരങ്ങള്‍ ലഭിച്ചില്ല.
@pradeepu9067
@pradeepu9067 3 жыл бұрын
@@PrasanthParavoor owner. Mr.വിദ്യാസാഗർ.... അദ്ദേഹം പ്രൈവറ്റ് ബസ് ഓണേഴ്‌സ്സ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു എന്നു എന്നു തോന്നുന്നു..സ്വദേശം അന്തിക്കാട്.... ഏറ്റവും നല്ല സർവിസ്... .. സ്വന്തം ഗ്യാരജ് അന്തിക്കാടും തൃപ്രയാറിനടുത്തും. ..... ജീവനക്കാർക്ക് ESI, PF ആനുകൂല്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു
@antonyanto3081
@antonyanto3081 3 ай бұрын
എന്റെ അപ്പാപ്പൻ ഈ ബസ്സിലെ ആദ്യകാല ഡ്രൈവർമാരിൽ ഒരാളായിരുന്നു കൂടാതെ അയൽവാസി കൂടിയാണ് അപ്പാപ്പൻ പട്ടാളക്കാരൻ കൂടിയായിരുന്നു
@ajmalv.a8748
@ajmalv.a8748 3 жыл бұрын
Kk menon നമ്മുടെ മുത്ത് ❤️❤️❤️❤️❤️
@dinkenprof8521
@dinkenprof8521 3 жыл бұрын
നല്ല യാത്രാ സുഖവും സൗകര്യവ
@lejeshgigagreets5262
@lejeshgigagreets5262 3 жыл бұрын
I am also a nostalgic traveller that time😍
@afthabkaafthzz9379
@afthabkaafthzz9379 5 жыл бұрын
ഞാനും എന്റെ ഫ്രണ്ട്സും ഇന്നും വരാർ ഇതിൽ ആണ്
@unnikrishnanunnikishnan4536
@unnikrishnanunnikishnan4536 2 жыл бұрын
ഇതു പോലെ നല്ലൊരു പേരെടുത്ത കമ്പനിയായിരുന്നു ഗുരുവായൂരുള്ള GBT അതിനെ കുറിച്ചുള്ള വിവരണം പ്രതീക്ഷിക്കുന്നു.
@tanmas5010
@tanmas5010 5 жыл бұрын
മാള -മലമ്പുഴ, ചാലക്കുടി -തൃപ്രയാർ ഈ റൂട്ടുകളിലും കെ കെ മേനോൻ ഉണ്ടായിരുന്നു.
@shakkeerdxb
@shakkeerdxb 5 жыл бұрын
Yes
@Jefyjacob
@Jefyjacob 5 жыл бұрын
Cldy tpr ente veedinte munniloodea servc nadathirunea yennu keatittu und
@ambadikrishna7733
@ambadikrishna7733 5 жыл бұрын
Ippo ee service onnum illa ennu thonnunu
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 4 жыл бұрын
@@ambadikrishna7733 ഇപ്പോളും ഉണ്ട് തൃപ്രയാർ അന്തിക്കാട് തൃശൂർ റൂട്ടിൽ തൃശൂർ പാലക്കാട് റൂട്ടിൽ, ഇപ്പോളും മിനിമം 20ബസ് ഉണ്ട്
@ambadikrishna7733
@ambadikrishna7733 4 жыл бұрын
@@aneeshkmadhukuttikkattil5499 Chalakudy-thriprayar undo
@valsakumar3673
@valsakumar3673 4 жыл бұрын
1940-കളിൽ ''കരിപ്പാൽ" / "ബാലകൃഷ്ണ." എന്നീ പേരുകളിൽ തൃശൂർ നിന്നും ഷൊർണൂർക്ക് ബസ് സർവീസ് ഉണ്ടായിരുന്നു.(കൊച്ചി- സ്റ്റേറ്റ്) ഹാൻറ്റിൽ ഇട്ട് വട്ടം കറക്കിയാണ് ബസ്സ് സ്റ്റാർട്ട് ചെയ്തിരുന്നത്.self starting അന്ന് ഇല്ല. രണ്ടു് സൈഡിലും നീളനെയുള്ള ബഞ്ചാണ് സീറ്റ്. തൃശൂർ to വിയ്യൂർ ഒരുശില്ലി (1/192 രൂപ) യായിരുന്നു ചാർജ്.ആ ജാതി ബസ്സ് "gods must be crazy " എന്ന ഇഗ്ലീഷ് സിനിമയിൽ കാണാം . പണ്ടത്തെ ബസ്സു് ഉടമകളേക്കുറിച്ച് (ഉദാ: കരിപ്പാൽ) ഒരു വിഡിയോ തെയ്യാറാക്കൂ.
@sudheeshps5784
@sudheeshps5784 4 жыл бұрын
Raj transport, ntp etc also
@sobingeorge8132
@sobingeorge8132 4 жыл бұрын
Karipal, Maya, Rajeev, Jolly... ഹോ എന്തൊരു nostalgia
@niteshr8790
@niteshr8790 4 жыл бұрын
കരിപ്പാൽ ഇപ്പോഴും ഉണ്ട്..മായ തൃശൂരിൽ നിന്നും വടക്കാഞ്ചേരി ആറങ്ങോട്ടുകര വഴി 2004 വരെ ഉണ്ടായിരുന്നു..ബാലകൃഷ്ണയും 2004 വരെ പാലക്കാട്ടേക്ക് ഓടിയിരുന്നു
@johnsonev9725
@johnsonev9725 2 ай бұрын
ഓർമ യുണ്ട് സഹോദര സ്കൂൾ ളിൽ പഠിച്ചപ്പോൾ ❤❤
@PrasanthParavoor
@PrasanthParavoor Ай бұрын
❤️❤️❤️
@jeenjinumedia
@jeenjinumedia 16 күн бұрын
എന്റെ അമ്മോ എനിക്ക് ഇഷ്ടപെട്ട ബസ് ആണ് കെ കെ മേനോൻ നല്ല ഫാസ്റ്റ് ആണ് ആ ഗിയർ ബോക്സിൽ ഇരുന്നു പോകണം
@pradeepkumarponnuswami5034
@pradeepkumarponnuswami5034 2 жыл бұрын
Valare sheriyanu... Njangalude school jeevithathileku kooti kondupoyi.....thanks
@hennasviswakarma5946
@hennasviswakarma5946 5 жыл бұрын
Iniyum ithupolea ulla 🚌 histories prathikshikkunnu
@vishnucherppulassery6751
@vishnucherppulassery6751 4 жыл бұрын
പ്രശാന്ദേട്ടാ പാലക്കാട് ,,ചെർപ്പുളശ്ശേരി rajaprabha യ്യേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@user-ik1qc8qk1e
@user-ik1qc8qk1e 3 жыл бұрын
K k menon ഉയിർ
@omsaicaterers6432
@omsaicaterers6432 4 жыл бұрын
Im from bangalore and i have travelled in this KK MENON bus from thrissur to thriprayar in 90's so super busses... i love it but nowadays not found... still in memories
@vijeeshviji52
@vijeeshviji52 3 жыл бұрын
തൃശൂർ പാലക്കാട്‌ റൂട്ടിൽ ആണ് ഞാൻ ക്ലാസ്സിൽ പോകുന്നത് ഇതിൽ ആണ്......
@su4720
@su4720 4 жыл бұрын
KK MENON 😍
@narayananps774
@narayananps774 3 жыл бұрын
In forties bus services were started in Trichur by PIONEER and PSN which had a fleet 40 odd buses run on coal which continued for 25 years.
@kshivadas8319
@kshivadas8319 4 жыл бұрын
80 കളിൽ KK മേനോൻ ബസുകൾക്ക് വേറെ ബസുകളിൽ നിന്നും വിത്യസ്ത ഉണ്ടായിരുന്നു .PKD To Trissur .Quick service bus പറഞ്ഞാൽ മേനോൻ ബസ് ആയിരുന്നു.
@josepd8426
@josepd8426 2 жыл бұрын
This video is incomplete without mentioning the ownership, management of KK Menon service.. .
@jishnukr2908
@jishnukr2908 5 жыл бұрын
Legend in sakthan stand
@shortsKL08
@shortsKL08 4 жыл бұрын
പെരിങ്ങോട്ടുകര ല്‍ ippozhum undey😊😊
@ankitanil9638
@ankitanil9638 4 жыл бұрын
Ms Menon video venam😻🥳
@sivan8768
@sivan8768 2 жыл бұрын
Chetta Thrissur - kanjani- triprayar odunna sreeram vandiyudae video cheyyumo
@Nidhin_Thaiparambath
@Nidhin_Thaiparambath 6 ай бұрын
എനിക്ക് അറിയാം ബ്രോ SRT HISTORY
@niyazkasimks8203
@niyazkasimks8203 4 жыл бұрын
Sathayam njan palakad pogubol ente manasil marakatha oru yathra samanicha bus Annu kkmenon........
@kpkkthangal
@kpkkthangal Жыл бұрын
Valare.prashasta.bus.servisayerunnu Menon.Rgini..karipal
@hussainkalathingal7110
@hussainkalathingal7110 3 жыл бұрын
K k.menon super 👍👍👍👍👍
@PrasanthParavoor
@PrasanthParavoor 3 жыл бұрын
😊
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Our proud
@shahidvkd9828
@shahidvkd9828 3 жыл бұрын
Good service
@realworld7411
@realworld7411 5 жыл бұрын
ചേട്ടാ എറണാകുളം to കോട്ടയം റോഡിലെ പഴയ രാജാക്കന്മാരെ കുറിച്ച് പറയാമോ
@ok-ox4bm
@ok-ox4bm 4 жыл бұрын
മാള മലമ്പുഴ ഉണ്ടായിരുന്നു പണ്ട് ഞാൻ കണ്ടിട്ടുണ്ട്
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
kodungallur to trissur rouyil othiri busundayirunnu
@nikhileshmv4060
@nikhileshmv4060 4 жыл бұрын
വിദ്യാർത്ഥികൾക്ക് ടിക്കറ്റ് കൊടുക്കുന്ന അപൂർവം ബസ്സുകളിൽ ഒന്ന്. സീറ്റ്‌ ഉണ്ടെങ്കിൽ ഇരിക്കുകയും ചെയ്യാം. കൊടുങ്ങല്ലൂർ ഭരണി സമയത്ത് തൃശൂരിൽ നിന്ന് പുറപ്പെടുമ്പോൾ ST കൊടുത്തു പോകുന്ന പിള്ളേരെ പിടിച്ചു ഡോറിൽ നിർത്തും, എനിക്കും കിട്ടിയിട്ടുണ്ട് ആ ഭാഗ്യം 😍
@PrasanthParavoor
@PrasanthParavoor 4 жыл бұрын
നൊസ്റ്റാള്‍ജിയ
@ijas_ckd
@ijas_ckd 4 жыл бұрын
Thrissurile Johney'sine patti oru video cheyyuo
@psmohamed3135
@psmohamed3135 2 жыл бұрын
1968. കാല kaddam. ആലുവ മേനക പോയഓർമ ആലുവ. To. മേനക 50., പൈസ ആയിരുന്നു
@Nafih-bw9ph
@Nafih-bw9ph 4 жыл бұрын
Kk menon usharrr thrissur . Palakkad
@stillimproving7883
@stillimproving7883 4 жыл бұрын
Payyannur Kannur... Ramanan Motors, KC Motors etc
@shamsudeenhamsa3752
@shamsudeenhamsa3752 4 жыл бұрын
Good 💛💛
@sarathasdf
@sarathasdf 2 жыл бұрын
KK Menon bus shed at perigottukara now known as shed bus stop located at Trissur _Triprayar route
@ashraftmthrsure8579
@ashraftmthrsure8579 4 жыл бұрын
മാതൃകാ ബസ് സർവീസ്
@rasheedoh9935
@rasheedoh9935 3 жыл бұрын
യൂണിയൻ കാർ തകർത്തു കളജു
@mithunr8412
@mithunr8412 4 жыл бұрын
Mayookh, Mayoora Limited Stop busukal Paanju pokunnath kanananu njan Guruvayoor poyirunnath💖💖💖
@gopalakrishnancm3032
@gopalakrishnancm3032 2 жыл бұрын
എറണാകുളം ഭാഗത്ത് സർവ്വീസ് നടത്തിയിരുന്ന കെ.എൻ. മേനോനെക്കുറിച്ച് അറിയാവുന്ന വർ വിവരം പങ്കുവെയ്ക്കാമോ.
@babunn524
@babunn524 2 жыл бұрын
KK Menon, bus yathrakkarkidayil oru vikaram thanneyayirunnu.
@MrSreeharisreekumar
@MrSreeharisreekumar 5 жыл бұрын
ഈ ബസ് സർവ്വീസിലെ ,സ്റ്റാഫ് അല്ലെങ്കിൽ ഉടമകൾ ആരെയെങ്കിലും സമീപിച്ചാൽ കുറെക്കൂടി വ്യക്തമായ വിവരങ്ങൾ ലഭിക്കില്ലേ ?? മേനോൻ മാത്രമല്ല ഇനിയും വരാനുള്ളവയും ... പത്തനംതിട്ട വേണാട് ഒന്ന് ശ്രമിക്കണേ ... എം ബി ശ്രീകുമാറിന്റെ കാര്യം പ്രത്യേകം നോക്കണേ ....
@krishnarajkrishnaraj4172
@krishnarajkrishnaraj4172 5 жыл бұрын
Krishnaraj First.......🤩🤩🤩🤩🤩🤩🤩
@manikandank.k9847
@manikandank.k9847 3 жыл бұрын
ഞാൻആദ്യമായി കണ്ട ബസ്
@PrasanthParavoor
@PrasanthParavoor 3 жыл бұрын
🥰
@shameemali9046
@shameemali9046 5 жыл бұрын
nice 😍😍😍😍👍🏻👍🏻👍🏻💪
@raghunath9038
@raghunath9038 4 жыл бұрын
അന്തി കാടിന്റെ.. രാജകുമാരൻ... 💓💓💞
@sudheeshps5784
@sudheeshps5784 4 жыл бұрын
Rajavu ennu parayam bro
@deepakc3790
@deepakc3790 2 жыл бұрын
Nammude Anthikkad
@abhilashkarthika4007
@abhilashkarthika4007 4 жыл бұрын
Super
@salihsali1142
@salihsali1142 Жыл бұрын
K.k Menon katta nostuu❤
@PrasanthParavoor
@PrasanthParavoor Жыл бұрын
❤️
@thomasexcellentjoseph1473
@thomasexcellentjoseph1473 2 жыл бұрын
Trichur to vadakancheri, shornur 1978,79 Maya, GTB, Raj transport, jolly, karippal, Gayathri...
@muralikrishnan5221
@muralikrishnan5221 2 жыл бұрын
Balakrishna, Maya... Ashok Layland ബസ്സുകൾ.എല്ലാം ഒരു നല്ലകാലം.
@fayeztz1729
@fayeztz1729 4 жыл бұрын
Valiyaparambil travels VTS ne patti oru vid chyo plz
@rojeshroy9697
@rojeshroy9697 4 жыл бұрын
good information
@geneshkumar3698
@geneshkumar3698 2 жыл бұрын
കണ്ടത്തു ബസ്സ് നെ പറ്റി ഒരു റിപ്പോർട്ട്‌
@saidansil3321
@saidansil3321 4 жыл бұрын
Next SRT kollengode ne kurich chyo
@shuhaibm7096
@shuhaibm7096 4 жыл бұрын
എല്ലാ വ്യവസായത്തിന്നും ശാപം തൊഴിലാളി യൂണിനുകളാണ് 😡😡😡😡
@jejifrancis6268
@jejifrancis6268 3 жыл бұрын
എന്നാൽ യൂണിയൻ ഇല്ലത്തിടത്തു ചൂഷണവും നടക്കുന്നു.
@7notesMusics
@7notesMusics 3 жыл бұрын
സത്യം... തൊഴിലാഴികൾക്കോ വ്യവസായത്തിനോ, ഒരു ഉപകാരവുമില്ലാത്ത, എന്നാൽ വിയർപ്പിന്റെ അസുഖമുള്ള യൂണിയൻ നേതാക്കൾക്കു മാത്രം ഉപകാരമുള്ള കുറെ യൂണിയനുകൾ... തൂ...ഫ്... വരവേൽപ് movie മാത്രം കണ്ടാൽ മതി..
@jejifrancis6268
@jejifrancis6268 3 жыл бұрын
@@7notesMusics മാറേണ്ടത് നാം ഓരോരുത്തരും ആണ്.
@livingstar1271
@livingstar1271 Жыл бұрын
Sir , ജോഷി മോൻ- കുന്ദംകുളം വടക്കാഞ്ചേരി റൂട്ടിലെ ബസിന്റെ കഥ പറയുമോ?.
@Rahul-iu7jl
@Rahul-iu7jl 4 жыл бұрын
Nice
@ramprasadnaduvath
@ramprasadnaduvath 2 жыл бұрын
Nostalgia......K.K.Menon.....
@izaanizuizaanizu8078
@izaanizuizaanizu8078 Жыл бұрын
എല്ലാപ്രസ്ഥാനവും നശിക്കുന്നത്. തൊഴിലാളികൾ അല്ലെകിൽ യൂണിയൻകാർ. 🙏🙏
@user-by7yr8on3o
@user-by7yr8on3o Жыл бұрын
രണ്ടും ഒന്നു തന്നെ -
@thojoma1
@thojoma1 5 жыл бұрын
Plz champakara
@ratheeshhomepluz434
@ratheeshhomepluz434 4 жыл бұрын
തൊണ്ണൂറുകളിലെ കൊമ്പൻമാർ കണ്ടമ്പുള്ളി ബാലനാരായണനും, പിന്നെ K K മേനോനും😄😄😄😍😍😍
@VMC__AudioProductions
@VMC__AudioProductions Ай бұрын
കിങ് of അന്തിക്കാട്... പറഞ്ഞു അറിഞ്ഞും കേട്ടത് അതിന്റെ owner... K. K.menon... പാർത്തട്ടിൽ ബസ് സർവീസ് ന്റെ... ജീവനക്കാരൻ ആയ്യിരുന്നു... അതിൽ തുടഗിയ വണ്ടിയിൽ നിന്നാണ്... K. K. Menon... സഞ്ചാരം.... ആള് മരികുമ്പോൾ... 64 സർവിസ് ആണ് ഉണ്ടായിരുന്നുഉള്ളതും പറഞ്ഞു കേട്ടിട്ടുണ്ട്.... ഇത് ഇവിടെ അന്തിക്കാട് ഉള്ളവർ പറഞ്ഞു കെട്ടിട്ടുള്ളതാണ് മാത്രം
@brahmakulamcreations7315
@brahmakulamcreations7315 5 жыл бұрын
Bro,origin parayunnath nannayirikkum, (means thrissuril anthikkad,peringottukara).athanu avarude thavalam/ main location.
@jimalampuzha9916
@jimalampuzha9916 4 жыл бұрын
Kk menon start cheyunnathum Halt cheyyunnathum malampuzhayilayirunnu
@arunbhaskarmulamoottil2076
@arunbhaskarmulamoottil2076 3 жыл бұрын
തൃശ്ശിവപേരൂരിന്റെ സ്വന്തം K.K menon
@PrasanthParavoor
@PrasanthParavoor 3 жыл бұрын
❤️
@arunmoonlight8718
@arunmoonlight8718 4 жыл бұрын
അടിപൊളി
@jahfarmk758
@jahfarmk758 2 жыл бұрын
Njangalude avideyundu idhu pole oru bus.,ipozhum odunnu PKB BUS Chavakkad Kunnamkulam route
@harisharis6902
@harisharis6902 4 жыл бұрын
Kk മേനോൻ..
@k.v.unnikr.ishnankrishnau5415
@k.v.unnikr.ishnankrishnau5415 2 жыл бұрын
My Thrissur bus
bus owner Abraham (Chachan) - Aviramam - അവിരാമം
15:19
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 48 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 48 МЛН