സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി | Sreelekha Mitra | Ranjith

  Рет қаралды 206,843

asianetnews

asianetnews

Күн бұрын

സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി, പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ റൂമിൽ വിളിച്ച് മോശമായി പെരുമാറിയെന്ന് ശ്രീലേഖ മിത്ര
#sreelekhamithra #bengaliactress #renjith #meetoo #HemaCommitteeReport #Hemacommittee #Malayalamfilmindustry #Womenrights #Malayalamcinema #AMMA #WCC #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 401
@anaghapillai5457
@anaghapillai5457 20 күн бұрын
Hat's off. ഇവിടുത്തെ മലയാളം നടിമാർക് ഇല്ലാത്ത ധൈര്യം, പ്രമുഖൻ എന്ന് പറയാതെ പേര് പറഞ്ഞല്ലോ
@nature_lover-84-f1b
@nature_lover-84-f1b 20 күн бұрын
മലയാളി നാടിമാർ അവരുടെ ഇഷ്ടത്തിന് പോയത് കൊണ്ട് ആകാം മിണ്ടാതെ 😆
@athiest331
@athiest331 18 күн бұрын
Really??WCC ethra kaalaayitt parayunnatha?
@CoconutDiaries
@CoconutDiaries 17 күн бұрын
@@athiest331 Tell that to blind. Our fellow men are acting blind, they wont see.
@jcadoor204
@jcadoor204 20 күн бұрын
വളരെ താമസിച്ചു പോയെങ്കിലും അഭിനന്ദിക്കുന്നു മാഡം. നിങ്ങളുടെ ധൈര്യത്തിന്.
@mdsalu7685
@mdsalu7685 20 күн бұрын
ഈ മാഡമെങ്കിലും പരാതി കൊടുക്കാൻ മുന്നോട്ട് വരിക എന്നിട്ട് പിണറായി എന്ത് ചെയ്യാനാണ് പോകുക എന്ന് ജനങ്ങൾക്ക് നോക്ക നടിമാർക്കൊക്കെ സുരക്ഷ ഉറപ്പ് വരുമോ എന്നും നോക്ക😏
@VinodBabuKoshy
@VinodBabuKoshy 20 күн бұрын
This is also a warning to all such people those who engage in illegal acts should live in fear of being caught at any point in their lifetime.
@joejezan973
@joejezan973 20 күн бұрын
Was any crime committed?
@nilachandana4202
@nilachandana4202 19 күн бұрын
Troma nnu paraja endhannu ariyumo ithu ighane thorannu parayan poyittu chidhikka polum pattunnudavilla , parayu parayunnu parayan eluppa pakshe anubhavichavarkku athu parayan ulla paadu manasilavu
@sanamneethu7977
@sanamneethu7977 20 күн бұрын
ഇത്രെയും നാൾ വായ തുറക്കാതിരുന്ന പലരും ഇന്ന് തുറക്കുന്നു.. ഹേമ കമ്മിറ്റീ യുടെ പവർ
@QatarDiary2568
@QatarDiary2568 20 күн бұрын
Avar ann thanne velippeduthiyirunnathre. Sakshiyund.
@SP-xh9tq
@SP-xh9tq 20 күн бұрын
@@QatarDiary2568revathy should be evicted from wcc, she's renjith's "friend"!
@DrOfRunescape
@DrOfRunescape 20 күн бұрын
there are many renjith friends who assists him in such activities including prominent actors.😂
@BasheerPallam-ob4ub
@BasheerPallam-ob4ub 20 күн бұрын
Exactly
@allyjosephhearttohearts9207
@allyjosephhearttohearts9207 20 күн бұрын
Nice Lady
@subinjith6966
@subinjith6966 20 күн бұрын
ഇത് ഇപ്പോ രണ്ട് എക്കറിൽ പുതിയ ജയിൽ പണിയണ്ടവരും മല്ലോ
@user-eq7mo9st3u
@user-eq7mo9st3u 20 күн бұрын
😂😂😂😂 ngagal ennal avide conclave nadethum
@lucyfrancisfrancis1001
@lucyfrancisfrancis1001 20 күн бұрын
😃😃
@unniiguruvayoor9012
@unniiguruvayoor9012 20 күн бұрын
🤣🤣🤣🤣🤣
@user-wq7lv6gf3e
@user-wq7lv6gf3e 20 күн бұрын
😂😂😂
@sasikandathil3014
@sasikandathil3014 20 күн бұрын
👍🏾👍🏾
@vijinvijay
@vijinvijay 20 күн бұрын
ഇതൊക്കെ രഞ്ജിത്ത് മഹാന് ചായ കുടിക്കുന്ന പോലെയാണ് മാഡം 😂
@prasanthck679
@prasanthck679 20 күн бұрын
ബാധിക്കപ്പെട്ട ഓരോരുത്തരും ഇത് പോലെ തുറന്ന് പറയണം. മാന്യന്മാരുടെ മുഖംമൂടികൾ ഇത് പോലെ അഴിഞ്ഞു വീഴണം.
@SubaidaKp-n1w
@SubaidaKp-n1w 20 күн бұрын
Yes
@Aysha_s_Home
@Aysha_s_Home 20 күн бұрын
കണ്ടറിയണം എത്ര ദിവസമെന്ന് പണത്തിനു മീതെ പരുന്തും പറക്കില്ല സഹോ.....😢
@MiniJoseph-yk7ye
@MiniJoseph-yk7ye 20 күн бұрын
ഈ കള്ള നാണയങ്ങളെ തുറന്നു കാണിക്കാൻ ബംഗാളിൽ നിന്നും ഒരു നടി വരേണ്ടി വന്നു. ഇവിടെ ഉള്ളവർ എല്ലാം പുണ്യവതികൾ. ആരും ഞങ്ങളെ അങ്ങനെ സമീപിച്ചിട്ടില്ല 😂
@തീപ്പന്തൽ
@തീപ്പന്തൽ 20 күн бұрын
⭐⭐⭐ഓണത്തിന് സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചു സിനിമാ ബന്ധപ്പെട്ട ഇൻ്റർവ്യൂ കാണുന്നത് നിർത്തി ഞാൻ ഈ തേണ്ടിതരങ്ങൾക് എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. കാശു കൊണ്ട് ഉണ്ടാക്കുന്ന അഹങ്കാരവും ധൈര്യവും . എന്നെ കൊണ്ട് പറ്റുന്ന സപ്പോർട്ട് ഇങ്ങനെയേ ചെയ്യാൻ പറ്റൂ. എല്ലാവരും ഇങ്ങനെ തീരുമാനിച്ചാൽ ഈ ഓണത്തിന് തന്നെ ഈ അസുഖത്തിനു മരുന്ന് ആകും.
@aibelg19
@aibelg19 18 күн бұрын
Nanum
@ShivaSurya564
@ShivaSurya564 20 күн бұрын
ഒരാളെങ്കിലും തുറന്നു പറഞ്ഞാല് അത് മറ്റുള്ളവർക്കും കൂടി inspiration ആകും... Zubitha started it I guess ... Bravo to her👏...let more people come forward and open up the real face of these men
@ephremgeorge7205
@ephremgeorge7205 20 күн бұрын
Ranjith should resign from the Academy immediately or should be sacked
@SP-xh9tq
@SP-xh9tq 20 күн бұрын
then wcc revathy should do the same too, she is the "friend" of renjith!
@Tech___Tube
@Tech___Tube 20 күн бұрын
Tenure kazhinjile?
@musthafamuhammedmusthafa9108
@musthafamuhammedmusthafa9108 20 күн бұрын
പാലേരി മാണിക്യം - ഒരു പാതിര കൂടി ചേരലിൻ്റെ കഥ
@MichiMallu
@MichiMallu 20 күн бұрын
ഇവന്റെ പടത്തിൽ അഭിനയിച്ച മറ്റു നടികളുടെ അവസ്ഥ എന്തായിരിക്കും?
@Whypk5881
@Whypk5881 20 күн бұрын
മറ്റു പടം എന്തിന് 😄 sub വന്ന ആൾ ഇതിൽ വീണിണ്ടാവില്ലേ 🤔
@div41
@div41 20 күн бұрын
😂😂😂
@nakshathra7220
@nakshathra7220 20 күн бұрын
​@@Whypk5881മൈഥിലി ആണ് sub വന്നത്
@sintokk9317
@sintokk9317 20 күн бұрын
Ivante padathil Reema kallingalum abhinayichittund😂😂
@SP-xh9tq
@SP-xh9tq 20 күн бұрын
@@sintokk9317and wcc ammachi revathy is his "best" friend
@philipphilip5197
@philipphilip5197 20 күн бұрын
Ma'am Great respect to you for telling that incident without any fear.
@ahamednajadh1341
@ahamednajadh1341 20 күн бұрын
Ranjith direct ചെയ്ത എല്ലാ സിനിമയിലെ നടികളെയും രഞ്ജിത് ശല്യം ചെയ്‌തിട്ടുണ്ടാകും
@user-hm1vw4rc3f
@user-hm1vw4rc3f 20 күн бұрын
Balamaniye
@MyWorld_uk
@MyWorld_uk 20 күн бұрын
​@@user-hm1vw4rc3fNavya Nair?
@LoJoPe
@LoJoPe 20 күн бұрын
​​@@user-hm1vw4rc3f But she was accompanied by her parents. So she might not have faced any issues back then. These WEAKLING MEN only try to advance to those girls and women who they feel are alone or vulnerable.
@Itsmenandu1008
@Itsmenandu1008 20 күн бұрын
@@MyWorld_ukher parents were always there around to protect her
@vyshakhanand7586
@vyshakhanand7586 20 күн бұрын
ബാലമണിയെ ശല്യം ചെയ്യേണ്ടി വന്നു കാണില്ല, അതിനു മുൻപേ ഇങ്ങോട്ടു വന്നു കിടന്നു കാണും..
@sheejakassim7452
@sheejakassim7452 20 күн бұрын
മലയാളി അല്ലാത്തതിന്റെ ഗുണം. പേടിയില്ല. ആരെയും 👍👍🙏
@prabeeshkk8997
@prabeeshkk8997 19 күн бұрын
Malayalathile baaki chila nadimare pole pala pala thanthayk pirakkatha ottathanthayk piranna Bengali nadi
@madhusudhananp2369
@madhusudhananp2369 20 күн бұрын
സത്യങ്ങൾ പുറത്തുവരട്ടെ അഭിനന്ദനങ്ങൾ
@praseedeltr8075
@praseedeltr8075 20 күн бұрын
എല്ലാം സർക്കാരിന്റെ പ്രിയപ്പെട്ടവർ 😀😀
@sirajkc1
@sirajkc1 20 күн бұрын
വിഗ്രഹങ്ങൾ വീണുടയുന്നത് എത്ര പെട്ടെന്നാണ്
@nandhannv8767
@nandhannv8767 19 күн бұрын
ഇത് പരസ്യമായ രഹസ്യമാണ്..... എല്ലാവർക്കും അറിയാം പക്ഷെ സ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയത് ഇപ്പോഴാണ് എന്ന് മാത്രം ........ പണ്ട് പല നായികമാരും ഈ കാരണത്താൽ സിനിമകൾ പൂർണമായും നിർത്തിയത് ഈ കാണതാൽ ആണ് പഴയ നായികമാരുടെ അഭിമുഖങ്ങൾ കണ്ടാൽ മനസിലാകും
@arunvr5962
@arunvr5962 20 күн бұрын
It's really appreciate Hema committee report.....because of this report many people have the courage to come forward to share their experience in the industry. ..
@jinuknr999
@jinuknr999 20 күн бұрын
സകല ഞരമ്പൻമാരും പോയി അടിഞ്ഞു കൂടിയ സ്ഥലമാണ് കോമഡി..
@ajithkumar-pi1rv
@ajithkumar-pi1rv 20 күн бұрын
മോഹൻ.. നിങ്ങൾ നടനാകണമെന്ന് നിങ്ങൾ തീരുമാനച്ചിട്ടുണ്ടെങ്കിൽ അതായിരിയ്ക്കും..😂
@tomshaji
@tomshaji 20 күн бұрын
Ejathi😂😂😂
@HaleelTS
@HaleelTS 20 күн бұрын
😂😂😂
@AbuWalk3r
@AbuWalk3r 18 күн бұрын
Athe kuninju koduthal vegam aavam…😂
@sureshdivakaran8116
@sureshdivakaran8116 20 күн бұрын
അഭിനന്ദനം മേഡം ഒരു തെണ്ടിയ കുടി നമ്മുക്ക് മനസ്സിലായി
@priyadarsini5735
@priyadarsini5735 20 күн бұрын
ഇനിയും എത്രപേർ.......
@Tiger-b2h
@Tiger-b2h 20 күн бұрын
ഇത് കാണുന്ന രഞ്ജിത്ത്ന്റെ ഫാമിലിയുടെ അവസ്ഥ.. കഷ്ട്ടം
@jose-qb6zm
@jose-qb6zm 20 күн бұрын
Pavam Beena avarkkariyam. Avan kudichu koothadunnathu oru WCC directorumayittanennu pandu shanthi vila chettan paranjittu du.
@SP-xh9tq
@SP-xh9tq 20 күн бұрын
@@jose-qb6zmyes, avale wccyil ninnu purathakkan ee oru reason mathram mathi! avalde divorce nu karanam ivan aayirikkum
@akhil_sai
@akhil_sai 20 күн бұрын
this is testimony directly from victim under section IPC 354 police can register case against Renjith and dismiss him from chairman of Chalachithra Academy.
@Tech___Tube
@Tech___Tube 20 күн бұрын
Ayalde tenure kazhinjille?
@MSR1980.
@MSR1980. 20 күн бұрын
1 ദൈവമേ ബംഗാളികളെ പ്പോലും വെറുതേ വിടുന്നില്ലേ😮
@deepakm.n7625
@deepakm.n7625 20 күн бұрын
എടോ, താൻ ഇന്ന് കാണുന്ന ബംഗാൾ അല്ല. യൂറോപ്പിന് ഗ്രീസ് എങ്ങനെയാണോ അതുപോലെയായിരുന്നു ഇന്ത്യയ്ക്ക് ബംഗാൾ.
@anupamapr3011
@anupamapr3011 16 күн бұрын
​@@deepakm.n7625Absolutely 💯! Unfortunately most of the people are unaware of the cultural heights Bengal had reached, once upon a time.
@Aannyy408
@Aannyy408 20 күн бұрын
15 വർഷമായി ഇത്രയും ഓരോ കാര്യങ്ങളും ഓർത്തിരിക്കണമെങ്കിൽ അത് എത്രത്തോളം തളർത്തിയ situation ആയത് കൊണ്ടാണ്.... എന്നാൽ ആ രഞ്ജിത്ത് അത് അന്നേ വിട്ടു അടുത്തതിനെ നോക്കിക്കാണും...... But victim nte മനിസ്സിൽ നിന്ന് മരിക്കും വരെ മറക്കില്ല
@HappyAirplane-qr7gd
@HappyAirplane-qr7gd 20 күн бұрын
ലാലിന്റെ പേര് പറയാൻ ഒരു പാട് ആളെ കാണും അതുകൊണ്ടാ പനിയും ശ്വാസം മുട്ട് വന്നത്.
@truthseeker9522
@truthseeker9522 20 күн бұрын
ഭാഗ്യലക്ഷി യിൽ തുടങ്ങി.. പിന്നെ ഒരു തേരോട്ടം.. ശോഭന കല്യാണം കഴിക്കാത്തതിന്റെ കാരണം?
@bineshv7659
@bineshv7659 20 күн бұрын
എന്തന്നാൽ ആര് പറയുന്നില്ലല്ലോ ഉസ്താദേ. ഇനീപ്പോ ആയാള് തന്നെ പറയേണ്ടി വരും 😂
@amarjithm5757
@amarjithm5757 20 күн бұрын
Mammu akum
@anu7982
@anu7982 20 күн бұрын
Aalugal pokki pokki vechath kond mamooty nem mohanlal nem parayan aalkarku pedi aayrkum..fans oke ilaki varum ,pinne influence and money
@JSVKK
@JSVKK 20 күн бұрын
ലാലും മമ്മൂട്ടിയും ഒക്കെ 40 വർഷങ്ങൾ ആയി സിനിമയിൽ ഉണ്ട്‌ ഈ കാലയളവിൽ ഇതൊന്നും ഇവർ അറിയാത്ത നല്ലപിള്ള ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ടോ? അവർക്കു അവരുടെ stardom ആണ് വലുത്.
@bijoypillai8696
@bijoypillai8696 20 күн бұрын
പ്രമുഖൻമാരുടെ ലിസ്റ്റിൽ മിക്കവരും CPM അനുഭാവുകളാണ് ; അതുകൊണ്ടാണ് ഹേമ കമ്മിഷൻ റിപ്പോർട്ട് പിണറായിയുടെ ഫ്രീസറിൽ 4 കൊല്ലം ഇരുന്നത്..
@jayapb1053
@jayapb1053 20 күн бұрын
sh enna two letters last varunna perulla oru pramukha MLA and minister
@Aysha_s_Home
@Aysha_s_Home 20 күн бұрын
4 കൊല്ലം അതിപ്പം എടുത്തത് എന്തിനാ....... മനസ്സിലായില്ല ജനങ്ങളുടെ ശ്രദധ തിരിക്കാനല്ലെ ?😢😢😢😢 വയനാട് ഗജ നാവ്
@achuammu6588
@achuammu6588 20 күн бұрын
I think now most of the ministers or mla's of governing party also are in this. For hiding that they confronted the actors
@NaserNasershameena
@NaserNasershameena 20 күн бұрын
ര ട്. മാ സം. ഒരു ന്ന ട ൻ......... ജെ യ് ലി ൽ. കിടന്നു... പു ള്ളി. ഏ ത്. പാ ർ ടി അ നുഫവിയാണ്.. സിപിഎം അ ല്ലാ.... പി ന്നെ. എ ത് പാർട്ടി.... ഉ ത രം. വെ ണം.. പെ ട്ടന്ന്
@vickyz169
@vickyz169 19 күн бұрын
പറയാൻ ധൈര്യം കാണിച്ച ഇവരും ഒരു കമ്മ്യൂണിസ്റ്റുകാരിയാണ്
@abi23.
@abi23. 20 күн бұрын
Bravo Lady 👏👏👏proud of you..
@Fame6206
@Fame6206 20 күн бұрын
This conversation needs to have malayalam subtitles .Here Mitra ji is talking with great maturity. She is putting down some good solutions which needs to be heard by everyone including men.
@user-ro3pr1ik8x
@user-ro3pr1ik8x 20 күн бұрын
Respect you madam
@Milano1384
@Milano1384 20 күн бұрын
Hats off to Sreelekha mitra. God will bless you for the bravery ❤ waiting for our actresses to show the courage. The brave only dies once
@dianasebastian871
@dianasebastian871 20 күн бұрын
Courageous!👏Her Statement will be a voice for many!And to encourage others to speak up!
@shajikoshy1136
@shajikoshy1136 20 күн бұрын
ഇതിനും എത്രയോ മുൻപേ പേര് വന്ന വിജയ് ബാബുനു എന്തെങ്കിലും പറ്റിയോ 😆😆
@VidhuMol
@VidhuMol 20 күн бұрын
Vijay Babu case jayichu
@ab-eh3pp
@ab-eh3pp 20 күн бұрын
mutual
@seemakannankara8897
@seemakannankara8897 19 күн бұрын
അതു രാത്രി ചെന്ന് കതകു മുട്ടുന്ന ഇടപാട് അല്ലായിരുന്നു
@IndefiniteIndian
@IndefiniteIndian 19 күн бұрын
That was living together. Mutual consent
@peaceplease1679
@peaceplease1679 20 күн бұрын
This is a very genuine detail oriented recollection, its shocking that such a gifted person like Ranjith stooped so low😢
@kavi1501
@kavi1501 18 күн бұрын
Gifted person doesn’t guarantee good character . Alcohol and addictions are part of this combo
@bindukt1920
@bindukt1920 20 күн бұрын
രഞ്ജിത് 😂😂😂അയ്യയ്യോ നാണക്കേട്
@morningstardigitalsevahub
@morningstardigitalsevahub 20 күн бұрын
പുതിയ ജയിൽ ഉണ്ടാക്കി എല്ലാത്തിനേം പൂട്ടണം... അമ്മ ജയിൽ 😂
@manjumathew9738
@manjumathew9738 20 күн бұрын
I appreciate the effort she took to make it clear that this happens across all states.
@user-ro3pr1ik8x
@user-ro3pr1ik8x 20 күн бұрын
Proud of you ❤
@hariwelldone2313
@hariwelldone2313 20 күн бұрын
ഇവനെയൊന്നും കോഴിക്കോട് കാല് കുത്താൻ സമ്മതിക്കരുത്
@daredevil1079
@daredevil1079 20 күн бұрын
She must file a case. WCC should contact her urgently and help her .😊
@akhil_sai
@akhil_sai 20 күн бұрын
എല്ലാം ഇടതുപക്ഷം ഹൃദയപക്ഷം ടീംസ് ആണല്ലോ
@ullthuparanjal5318
@ullthuparanjal5318 20 күн бұрын
😮 പഴയ SFI ക്കാരൻ... ഗിരിനാടനായിരുന്നോ
@udayakumar4842
@udayakumar4842 20 күн бұрын
ചുമ്മാതല്ല പേട്ടനെ കാണാൻ ജയിലിൽ പോയത്
@Anna-ch8be
@Anna-ch8be 20 күн бұрын
രഞ്ജിത്ത്, ദിലീപിനടെ ആളാ.2ണ്ട് മാര്യേജ് നടത്താൻ, ചുക്കാൻ പിടിച്ച ആൾ
@greenpark8828
@greenpark8828 20 күн бұрын
എല്ലാo പുറത് കൊണ്ട് വരൂ.....
@Kakkkapork
@Kakkkapork 20 күн бұрын
കമലുദ്ധീൻ എന്ന പരട്ട എവിടെ?
@Ralphfitch376
@Ralphfitch376 20 күн бұрын
Waiting 😂
@alikhalidperumpally4877
@alikhalidperumpally4877 20 күн бұрын
ഒറ്റ കണ്ണൻ പ്രിയൻ എവിടെ 😃😃
@sruthi9606
@sruthi9606 20 күн бұрын
Meanwhile Prithviraj: "I'm a famous Indian actor and you don't know my name?!"
@Sachin1995-wl9xl
@Sachin1995-wl9xl 20 күн бұрын
Pramukhaninte Peru paranjatinu Asianet nu👏👏👏👏
@sameerkamal784
@sameerkamal784 20 күн бұрын
ഇത് തന്നെയല്ലേ ഉപ്പും മുളകും സീരിയലെ ഡയറക്ടറുടെ പരിപാടി
@SunnyVS-i5t
@SunnyVS-i5t 20 күн бұрын
ഈ അവരതിമക്കളുടെ സിനിമയിൽ ആക്ടിങ് ചെയ്യരുത്
@Ragesh724
@Ragesh724 20 күн бұрын
വിജയൻ ഉള്ളിടത്തോളം ഒരു മണ്ണാങ്കട്ടയും നടക്കില്ല
@sureshbabusekharan7093
@sureshbabusekharan7093 19 күн бұрын
North Indian girls are very friendly and easy to mingle with but mallus mistake them for available women.
@adasserypauly1427
@adasserypauly1427 14 күн бұрын
എന്തൊരു സുന്ദരിയാണ് 😍പെണ്ണുങ്ങൾ പോലും നോക്കി ഇരിക്കാൻ തോന്നുന്ന സൗന്ദര്യം അല്ലേ? കഷ്ട്ടമായി പോയി അവരുടെ അവസരങ്ങൾ ഇല്ലാതാക്കിയത് 😢
@jayarajantherayil468
@jayarajantherayil468 20 күн бұрын
വന്നില്ലല്ലോ ഈ പ്രമുഖൻ്റെ പേര് എന്ന് ചിന്തിക്കുന്ന വേളയിൽ, കിട്ടിപ്പോയി. വിഗ്രഹങ്ങളെല്ലാം ഒന്നിച്ചു പൊളിഞ്ഞു വീഴുന്നു. J. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സത്യങ്ങൾ വിളിച്ചു പറയാൻ എത്തി. ഇനിയും മുന്നോട്ടു വരും പലതും.
@fantasia5236
@fantasia5236 20 күн бұрын
ജോമോളും കുപ്പയും ഇത് കേൾക്കുന്നുണ്ടോ....
@mjx7368
@mjx7368 20 күн бұрын
They were made to sit like puppet
@jayj7007
@jayj7007 20 күн бұрын
To top news channel owners: Hire these reporters - that are bilingual or even trilingual! Such are readily available, you just need to advertise online!
@sajithashatheesh9555
@sajithashatheesh9555 20 күн бұрын
ഇനി ഇത് പോലെ എന്തെല്ലാം കാണണം
@vyshakhanand7586
@vyshakhanand7586 20 күн бұрын
Mmmm..noookkaatte
@user-og7ex8md7u
@user-og7ex8md7u 20 күн бұрын
കേരളത്തിലെ ബംഗാളികൾക്കു കൂടെ നാണക്കേട് ആക്കിയല്ലോ😅😅😅😅
@vincentchembakassery9967
@vincentchembakassery9967 19 күн бұрын
IT IS CALLED "FLIRTING". MAN STARTING THE MOVE.
@anandhunm958
@anandhunm958 20 күн бұрын
അളിയൻ്റെ ഡയലോഗ്❤ മോഹനി നിങ്ങളൊരു മെകച്ച നടിയാവണമെങ്കിൽ ----------------- ?😂
@VidhuMol
@VidhuMol 20 күн бұрын
പലതും എനിക്ക് തരേണ്ടി വരും 😂
@gauthamramesh8013
@gauthamramesh8013 15 күн бұрын
Respect to this lady. The way she explained everything shows how genuine she is. Sorry to hear this happened to you but we are proud of how you handled it and showed the courage to reveal everything.
@dadeepak1
@dadeepak1 19 күн бұрын
ഒരുപാടു ധൈര്യം കാണിച്ചു സംസാരിച്ചതിന് hatsoff
@sivasankaranck6070
@sivasankaranck6070 19 күн бұрын
പ്രമുഖ നടൻ എന്നു പറയാതെ പേരു പറയാൻ ആർജ്ജവം കാട്ടണം ബംഗാളി നടിയുടെ ചങ്കുറ്റം കാണിയ്ക്കണം👍
@unniiguruvayoor9012
@unniiguruvayoor9012 20 күн бұрын
ഇ നിലയ്ക്ക് പോയാൽ ജയിലുകൾ ഇനിയും പണിതുകൂട്ടേണ്ടി വരുമല്ലോ
@prabeeshkk8997
@prabeeshkk8997 19 күн бұрын
Bijjyan ullidatholam jailinte pani nokkanda
@LittleMermaid-wi8vw
@LittleMermaid-wi8vw 19 күн бұрын
such a courageous women kudoos to her for speaking up about the bad experience.
@TJ-gz9fm
@TJ-gz9fm 20 күн бұрын
Now let the gate open. What is the LDF govt going to do about this
@Dare5
@Dare5 20 күн бұрын
വരും ദിവസങ്ങളിൽ പലരുടെയും പേരുകൾ പുറത്ത് വരും! 😂
@div41
@div41 20 күн бұрын
Eannalum aa mamookkoya kilavan aayirunnittum aa kochinodu മോശം ആയി പെരുമാറിയതു vallatha kashttam തന്നെ
@sunflower-hz7rz
@sunflower-hz7rz 20 күн бұрын
aarod? eppo? entha sambavam?
@sreedevipushpakrishnan1188
@sreedevipushpakrishnan1188 19 күн бұрын
Thanks Asianet for revealing the name.
@miniraj7266
@miniraj7266 20 күн бұрын
Weldon mam👍👍
@vkp3864
@vkp3864 20 күн бұрын
Kerala police and Kerala Government should immediately file case against that culprit Director
@morningstardigitalsevahub
@morningstardigitalsevahub 20 күн бұрын
ഹണി റോസ്, രചന, ജോമോൾ, മങ്ക മഹേഷ്‌, ശ്വേത മേനോൻ അമ്മേടെ മക്കൾ ആണ് 😂😂
@jayparkasha.j312
@jayparkasha.j312 20 күн бұрын
What is going to happen. NOTHING. See the DILEEP case. How many years. What is justice, one may wonder about the prevailing MOST INEFFICIENT SYSTEM. We cannot expect anything from HEMA REPORT as well. For some time this will be a topic for discussion and harvest time for KZbin channels.
@vbossevasudevan874
@vbossevasudevan874 20 күн бұрын
ഇത്തരം തുറന്നു പറച്ചിലുകൾ മാധ്യമ മേഖലയിലും നടന്നാൽ വാർത്ത വായിക്കാനും, റിപ്പോർട്ട് ചെയ്യാനും ആളു കണ്ടില്ല...😂
@sandiacaine4323
@sandiacaine4323 20 күн бұрын
കാത്തിരുന്ന ഹേമയല്ലേ കാലമേറെയായില്ലേ (2) മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം... ഉം... ഉം.. വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ ഉള്ളിലുള്ള പ്രണയം ഇനി ജയിലിൽ അല്ലെ .. (കാത്തിരുന്ന...)🫣🫣🫣😜😜🤣🤣🤣🤣🤣
@anonymousrose8594
@anonymousrose8594 20 күн бұрын
ഇതിപ്പോൾ എല്ലാരും ഉള്ള സ്ഥിതിക്ക് ഒരു Amma 20-20 സിനിമ ഇറക്കിയാലോ. climax scene ജയിൽ ആയാൽ , അടിപൊളി ആകും 😂
@LateNightVideozz
@LateNightVideozz 20 күн бұрын
Malayalikalk entha maryadak English parayan pattatath..? Ellavanum English vayikkanum manasilakkanum kazhiyunnavar alle ennitum oru news channel anchorinu English maryadak parayan ariyilla en vacha..
@suresh342sr
@suresh342sr 20 күн бұрын
രഞ്ജിത്ത് ഒരു പറ കോഴിയാണ്... ഈ കോഴിത്തരം കാരണമാണ് രേവതിയുടെ കുടുംബാം തകർന്നത്
@user-wq7lv6gf3e
@user-wq7lv6gf3e 20 күн бұрын
ഇത് ഇനി കുറെ ഡിവേഴ്സും നടക്കും ഇനി😂😂
@vkp3864
@vkp3864 20 күн бұрын
Ranjith ithrakku udaayippu aano
@user-cq2zn2km8r
@user-cq2zn2km8r 20 күн бұрын
Hhah nothing new… Ravanaprabhu Agastyan”s daughter, Kanika, Menon swhetha, etc etc
@suninixon1480
@suninixon1480 20 күн бұрын
Hats off to you. , you brought out this. All the criminals in the film industry should be punished .
@kdiyan_mammu
@kdiyan_mammu 20 күн бұрын
പാലേരി മാണിക്യം ഹിക്ക എവിടെ😅
@Nz95aus
@Nz95aus 20 күн бұрын
Hikka avede tanne undu Lalappan ne sukshicho power play team kaare pidikundu😅😅😅
@DrOfRunescape
@DrOfRunescape 20 күн бұрын
lalappan bestie of renji bhaii😂😂
@skedits879
@skedits879 20 күн бұрын
എല്ലാ അവന്മാരും ഉണ്ട് power group il
@utterderilision
@utterderilision 18 күн бұрын
Well spoken, and good support by the interviewer
@akbarmv8375
@akbarmv8375 20 күн бұрын
സിനിമ ഒരു സ്വപ്ന ലോകം, അത് സ്വപ്നം പോലെയാണ് നമ്മൾ പ്രേക്ഷകർ കാണുന്നത്. ഒരു സിനിമ കണ്ടാൽ അത് സ്വപ്നമാണ് എന്ന് കരുതി തള്ളിക്കളയണം. യാഥാർഥ്യം എന്ന് ഒരിക്കലും കരുതരുത് അങ്ങനെ കരുതിയാൽ നമ്മൾ പരാജയപ്പെടും. 😄
@blessonphilip5938
@blessonphilip5938 20 күн бұрын
There is nobody who is right.. whether it is a man or a woman...we are all sinners. That is the ultimate truth..😢
@saivarenya9305
@saivarenya9305 20 күн бұрын
If this is the case in Malayalam Filn Industry, what will be the case of women in Bollywood?
@bobsi2813
@bobsi2813 18 күн бұрын
Brave, direct and inspiring. Well done Ms Srilekha Mitra. It is very difficult to speak upon this topic in public and men in India will be scornful and hate filled towards you in certain sections of the population. But, I know your pain and how traumatic that event would've been and the adverse fallout in a closeted industry where there's that all boy's club that actively works to punish those who try and out their dirty little secrets. So, well done! I wish women would find ways to preserve evidence and use that to put the creeps behind bars. But for that we would need a better justice system and support from the public as well as the political setup. Many so-called stars, behind, as well as before the camera take advantage of public perception to alter the narrative. The SSR case is one such. I wish you the best in life.
@skn1727
@skn1727 20 күн бұрын
എവിടെ മ്മടെ കമലുദ്ധീൻ എന്ന മടപ്രാവ്, 🤣🤣🤣
@MikeVijayan-2.0
@MikeVijayan-2.0 20 күн бұрын
കമാലുദിനെ കിട്ടൂല പുള്ളേ... ഓന് അത് പണ്ടേ ക്യാഷ് കൊടുത്ത് ഒതുക്കി... 🤩🤩🤩
@VinodBabuKoshy
@VinodBabuKoshy 20 күн бұрын
⛔⛔⛔⛔ Madam Sreelekha shared this on her Facebook page. We need to urgently repair, restore and reset God's own country. ⛔⛔⛔⛔
@yakoobbasheer180
@yakoobbasheer180 20 күн бұрын
Respect for you madam ❤❤
@vkp3864
@vkp3864 20 күн бұрын
Kerala Governmentinu dhairyamundo case edukkaan
@the-random-earthcollection9263
@the-random-earthcollection9263 14 күн бұрын
Difference between director. Ranjith touching her and an actors touch is 'consent'. Condemning such act is mandatory, but indian court may need more evidence for a legal case.
@chivalrynvalour
@chivalrynvalour 16 күн бұрын
It's a bit awkward seeing media persons from Kerala struggling to speak in english
@ttthomas1905
@ttthomas1905 20 күн бұрын
ആധുനിക മനുഷ്യന്മാ൪ പിടിക്കപ്പെടുവാണല്ലോ😮
@MomToBeFamous
@MomToBeFamous 16 күн бұрын
It is very interesting, yet shameful that prominent malayalam actresses like Manju.W, Shobhana, Shwetha.M, Navya.N etc. are not coming forward and speaking up when everyone else including serial actresses are voicing safety issues at work in the film industry.
@Sana5587j
@Sana5587j 14 күн бұрын
I want to ask my all of sudden this Hema issue pop up … wat was government doing all dese year …. Wat happeneingin Wayanad is government provide proper fund to the needy over deir ….. all news channels is only focus on this issue why Wayanad issue is been wiped out form all news channel….. we want to see is all necessary facilities are provided to him ……. With money collected …. Through funds and all….
@greenpark8828
@greenpark8828 20 күн бұрын
Directors or producers...shamee offf
@raz7357
@raz7357 19 күн бұрын
There was a time when people mocked Parvathy. She should get the highest award for her contribution to women in the film industry. Hats off to this lady too...
@kavi1501
@kavi1501 18 күн бұрын
She has also spoken about her bad experience without revealing anything in old interviews
@rijulovarmenianairi6129
@rijulovarmenianairi6129 20 күн бұрын
Bravo
@unnikrishnan-pl5ln
@unnikrishnan-pl5ln 19 күн бұрын
Its there everywhere😥
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48