കെ കെ മുഹമ്മദ് മനസ്സ് തുറക്കുന്നു | KK MUHAMMED | PART - 1 | 3 NOVEMBER 2019 | JANAM TV

  Рет қаралды 26,094

Janam TV

Janam TV

Күн бұрын

Пікірлер: 141
@neethuepparambath4612
@neethuepparambath4612 4 жыл бұрын
He is a real Indian. Moreover a good human being.
@amalgopi4540
@amalgopi4540 4 жыл бұрын
ഇതാണ് ഭാരതീയൻ, Proud of u sir, ❤️
@veenapm9174
@veenapm9174 5 жыл бұрын
സത്യസന്ധരായ മുസ്ലിങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് എന്നതിന് ഇനി എന്തെങ്കിലും തെളിവ് വേണോ
@pavappettavtlapayyan4254
@pavappettavtlapayyan4254 5 жыл бұрын
Fool.anganeyanenkhil babar ambalam thakarthenkhil 464757464756463646 hindukkal babarine kollathath enth kondu???.fool avide ambalam illayirunnu.anganeyanenkhil India enth kondu British karodu yudham cheythath.
@SreegovindM
@SreegovindM 5 жыл бұрын
@@pavappettavtlapayyan4254 neyenthonnadey prynne....mugal empire ayrnu babar annu temple demolish cheytha samayam colonized ruling allayrnu raaja Baranam ayrnu....sathym sathyamayi thanne kidakum.... British nte udeshsm enthanenn nink mnsilavnille "divide and rule "matrm ayrnu ath kond thanneyan ipalum hindu muslim war pala sthalathum nila nilknth..
@Interstellarjourney7
@Interstellarjourney7 4 жыл бұрын
@@pavappettavtlapayyan4254 thalaku veliville suhurthe...fool
@pavappettavtlapayyan4254
@pavappettavtlapayyan4254 4 жыл бұрын
@@Interstellarjourney7 manassilayilla?
@naveen5239
@naveen5239 4 жыл бұрын
അതിനർത്ഥം ഇന്ത്യയിലെ മറ്റു മുസ്ലിംകൾ സത്യസന്ധർ അല്ലെന്നല്ലേ 😏താൻ ന്ത്‌ ചാണകം ആഡോ 🤢
@KottayamkaranKL5
@KottayamkaranKL5 4 жыл бұрын
സത്യം എത്രയൊക്കെ മൂടി വച്ചാലും ഒരു നാൾ പുറത്ത് വരും അത് പ്രകൃതിയുടെ നിയമമാണ്... അയോദ്ധ്യ രാമ ക്ഷേത്രം ആയിരുന്നു എന്ന് ചരിത്രം തെളിച്ചു.... മുമ്പും രാജ്യത്ത് അനേകം ക്ഷേത്രങ്ങൾ മുസ്ലീങ്ങളാൽ തകർക്കപ്പെട്ടു എന്നത് ചരിത്ര സംഭവം ആണ് ✌️ ഇന്നത്തെ ധാവാ മുസ്ലിങ്ങൾക്ക് അത് അംഗീകരിക്കാൻ ഭയങ്കര പ്രയാസമാണ്... ഇസ്ലാം സമാധാന മതം എന്ന് ധാവാ മുസ്ലിങ്ങൾ നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചു കൂകി നടക്കുന്നത് കൊണ്ട് ഇസ്‌ലാം സമാധാനത്തിന്റെ മതം ആണന്ന് മറ്റ് ഇതര മതസ്ഥർ ആരും പറയില്ല ഇസ്ലാം സമാധാന മതം ആണന്ന്... വിഗ്രഹാരാധന എതിർക്കുന്ന കൂട്ടരാണ് മുസ്ലിങ്ങൾ വിഗ്രഹാരാധന നടത്തുന്നവരെ കാഫിർ എന്നാണ് മുസ്ലിങ്ങൾ വിളിക്കുക. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പാണത്തൂർ എന്ന സ്ഥലത്ത് ഒരു മുസ്ലിം പള്ളിയുണ്ട് അത് പണ്ടൊരു ക്ഷേത്രം ആയിരുന്നു ഇന്ന് അവിടെ ചെന്നാലും പള്ളിയുടെ വലത് ഭാഗത്ത് ഒരു അമ്പല കുളം കാണാൻ സാധിക്കും വെട്ടുകല്ലിൽ തീർത്ത മനോഹരമായ ഒരു കുളം... ഇതൊക്കെ കേൾക്കുമ്പോൾ മുസ്ലിങ്ങൾക്ക് രോക്ഷം കൊള്ളും എന്ന് അറിയാം എന്നാലും അറിഞ്ഞിരിക്കാൻ പറഞ്ഞതാണ് ✌️
@ratheeshr6639
@ratheeshr6639 4 жыл бұрын
അള്ളാഹു അക്ബർ, ശെരിയായ ഒരു വിശ്വാസി എങ്കിലും ഉണ്ടല്ലോ
@trueRationalThinker
@trueRationalThinker Жыл бұрын
Another Jihadi Chant...You guys are completely brainwashed by Madarsaa
@faijas5176
@faijas5176 Жыл бұрын
Appo abdullakuttyo
@sajeevraghavansajeev6537
@sajeevraghavansajeev6537 4 жыл бұрын
നന്ദി ഉണ്ട് സർ 🙏🙏🙏
@azmanjusoh8925
@azmanjusoh8925 4 жыл бұрын
A truthful and honest man..!
@AnilKumar-gk5wd
@AnilKumar-gk5wd 5 жыл бұрын
യഥാര്‍ത്ഥ മുസ്ലീമായാല്‍ ഇങ്ങനെ വേണം.
@muralipillai2523
@muralipillai2523 5 жыл бұрын
Big salute
@rajankrishnan6205
@rajankrishnan6205 5 жыл бұрын
ഇക്കാലത്ത് അധികമൊന്നു൦ ആ൪ക്കു൦ കേള്ക്കാ൯ കഴിയാത്ത സ്വരമാണിത്.....സത്യസന്ധതയുടെ സ്വര൦.....!
@jinkazama3418
@jinkazama3418 5 жыл бұрын
മോഡിക്ക് കേൾപ്പിച്ചു കൊടുക്കണം
@DILLI.
@DILLI. Жыл бұрын
​@@jinkazama3418modi nalla pole keettataa ith koya 🤣
@soumya4088
@soumya4088 Жыл бұрын
Well said 👍👌
@vnet8678
@vnet8678 4 жыл бұрын
അതിശയം ഹിന്ദുവായിട്ടും പൂർണ കുംഭത്തിന്റെ പൊരുൾ അറിയില്ലായിരുന്നു ..ഇന്ന് ജീവിച്ചിരുന്നതിൽ ഏറ്റവും വലിയ സത്യ സന്തന്മാരിൽ ഒരാൾ ..സത്യങ്ങൾ ഇങ്ങനെ തുറന്നു പറഞ്ഞാൽ ഹിന്ദുക്കൾ ഒരുപക്ഷെ അദ്ദേഹത്തിന് ദൈവതുല്യമായ ഒരു സ്‌ഥാനം മനസിൽ നൽകും ....പക്ഷേ ഒന്ന് മാറ്റിപറഞ്ഞെങ്കിൽ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ പല തലമുറകൾക്കു വെറുതെ ഇരുന്നു തിന്നാനുള്ളത് ബാങ്കിൽ വന്നേനെ ..ജെ എൻ യു വിഷയത്തിൽ ദീപിക പദുക്കോൺ 5 കോടി വാങ്ങി എന്നതിന് തെളിവുണ്ടെന്ന് പറയുന്നു .. അങ്ങനെ എത്ര എത്ര ...കോടി വന്ദനം മഹാനുഭാവ ..
@rashtrayodha
@rashtrayodha 5 жыл бұрын
നന്ദി സാർ സത്യസന്ധനായ ആത്മാർഥത ഉള്ള സ്വജന പക്ഷപാതി അല്ലാത്ത ഭാരത പുത്രൻ......
@gamecity7787
@gamecity7787 5 жыл бұрын
അഭിനന്ദനം സാർ
@VenugopalB-j1w
@VenugopalB-j1w Жыл бұрын
KK. M🙏 ഹിരണ്യ ആയനമഃ പറയൂ K. K. M പറയുന്നു " സത്യം, ധർമ്മം നമഃ " ? ആരാണ് ഈ K. K. M . നമ്മൾ അനുകരിക്കേണ്ടുന്ന, ആദരിക്കേണ്ടുന്ന, കൂടുതൽ അടുത്തറിയേണ്ടുന്ന മഹാത്മാ........... 🙏🙏🙏🌹🌹🌹🙏🙏🙏
@sivaranjiniradhakrishnan1997
@sivaranjiniradhakrishnan1997 4 жыл бұрын
ഇദ്ദേഹമാണ് ഭാരതീയൻ..
@thegreat7620
@thegreat7620 4 жыл бұрын
Great Person..
@RafiKuruvani
@RafiKuruvani Жыл бұрын
kk muhammed and Arif muhammed khan 😌
@human9438
@human9438 Жыл бұрын
😂
@ravilalnr1988
@ravilalnr1988 4 жыл бұрын
Perfect speech
@pushpaprasad1572
@pushpaprasad1572 5 жыл бұрын
OMG! Atlast a true human, a real Muslim. May god bless you.
@trueRationalThinker
@trueRationalThinker Жыл бұрын
Nothing such things like Real Muslim exists...He is True Human Beings who follows Humanity not islam.
@ambilimadhu6818
@ambilimadhu6818 Жыл бұрын
Proud of u sir🙏🙏🙏
@haridasanharidasan375
@haridasanharidasan375 2 жыл бұрын
കൂടുതൽ പരിശോധന നടത്തി നോക്കിയാൽ ഇതാണ് അവസ്ഥ എല്ലാം വെട്ടി പിടിച്ചതാണ്. ഇദ്ദേഹം സത്യം വിളിച്ചു പറഞ്ഞു അദ്ദേഹത്തെ ഒറ്റപ്പെടുത്തി. Kk. മുഹമ്മദ് സാറിന്ന് ഒരു ബിഗ്ഗ് സല്യൂട്ട്.
@mamminibala6471
@mamminibala6471 4 жыл бұрын
🙏🙏🙏
@radhikapanickar535
@radhikapanickar535 Жыл бұрын
Respect....🙏🙏
@pn3929
@pn3929 5 жыл бұрын
Look at the work done by Sir K K Muhammad at Bateswar temples in Morena district of Madhya Pradesh. There were 200 temples flattened by mughals. Those temples came up during GURJAR PRATIHARA RULE ( 8-11 century). He stayed in that forest infested by dacoits. He had to get permission from dacoits to renovate those temples and renovated more than 80 temples. Its really a wonder. Everyone must watch that in youtube. Its MESMERISING and feel blessed.
@sherinejuliet4706
@sherinejuliet4706 4 жыл бұрын
It was really wonderful..... A Big Salute Muhammad Sir...
@sureshmp8471
@sureshmp8471 5 жыл бұрын
സത്യം തുറന്നു പയുന്നവേരെ യാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം.അത് ഒരു മതത്തെയും മോശമായി ചിത്രീകരിക്കാൻ അല്ല.അത് തുറന്ന് പറയണം എങ്കിൽ നന്മയുള്ള ഒരു മനസ്സുവേണം.
@greeshmaaroor5935
@greeshmaaroor5935 4 жыл бұрын
Salute sir. Kk Muhammed sarine Indian prasidentakanam. Nalla manushyan. Jai hind. Vande matharam. Bharath matha ki jay.
@hariskoroth3673
@hariskoroth3673 4 жыл бұрын
Next Governor.....
@sasidharang3000
@sasidharang3000 5 жыл бұрын
Sir this Irfan Habib is a known antinational these peoples get money from Indian antinationals sir you are a gentlemman you are an Indian first and Muslim next
@SamuelAbram-bi6jf
@SamuelAbram-bi6jf Жыл бұрын
ഇയാൾ പറയുന്നത് കെട്ടിട ആവശ്ഷ്ട്ടം കിട്ടി എന്ന്. . എന്നാൽ അത് ക്ഷേത്രത്തിന്റെ ആവശ്ഷ്ട്ടം ആണ് എന്നത് ഇയാൾക് പോലും ഉറപ്പില്ല 🧡
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
അത് ക്ഷേത്രത്തിലെ അവശിഷ്ട്ടങ്ങൾ ആണ് എന്ന് തന്നെയല്ലേ അദ്ദേഹം പറയുന്നത് മച്ചാനെ?
@praveenthalassery4503
@praveenthalassery4503 5 жыл бұрын
Appreciate you sir
@पापानटोले
@पापानटोले 5 жыл бұрын
Great man.
@8383PradeepKSR
@8383PradeepKSR 5 жыл бұрын
സത്യം തെളിവുകളടക്കം തുറന്നു പറയുന്നവരെയും പിടിച്ചു സങ്കിയും, BJP യും ഒക്കെ ആക്കി മാറ്റുന്നവർ ശ്രദ്ധിച്ചാലും.... നിങ്ങൾ പരമ വിഡ്ഡിത്തങ്ങളാണ് ചെയ്തു കൂട്ടുന്നത്. അതു കൊണ്ട് ഒരു മെസ്സേജ് മാത്രമേ പൊതുജനം മനസ്സിലാക്കൂ എന്നതാണ് അതിന്റെ അന്തിമ അവസ്ഥ.
@harikrishnanpv240
@harikrishnanpv240 4 жыл бұрын
🥰😘😘😘🥰😘😘
@ravilalnr1988
@ravilalnr1988 4 жыл бұрын
Jai hind salute you sir
@sajithgovindan2901
@sajithgovindan2901 5 жыл бұрын
Abinandanangal
@kavyaprabha4318
@kavyaprabha4318 5 жыл бұрын
Sacha inssan ... may god bless you...
@jayap3557
@jayap3557 Жыл бұрын
he speaks without fear about how some people are backed by the journalists and how people like him are dismissed by the same media...
@madhavanpalakkad7624
@madhavanpalakkad7624 5 жыл бұрын
Namaskaram sir
@pvedeos7195
@pvedeos7195 5 жыл бұрын
കൊള്ളക്ക മുമ്പും ശേഷവും ആരാധന. നല്ല ദൈവങ്ങൾ!
@Mahaveer-lb7gs
@Mahaveer-lb7gs 11 ай бұрын
Kk Muhammed father less man poori Mon sanghi koottikoduppukaaran
5 жыл бұрын
Long Live Sanatana Dharma. Long Live India.
@rera8060
@rera8060 5 жыл бұрын
റഷീദ് അലിയുടെ ആവർത്തിച്ചുള്ള പോസ്റ്റ് കണ്ടാൽ അറിയാം ഇയാൾ ആരുടെ ചാരനാണെന്നു .പോയിവേറേ പണിയുണ്ടെങ്കിൽ നോക്കൂ ഹേ !
@swamiswami1119
@swamiswami1119 5 жыл бұрын
നാവ് പൊന്നാകടേ what man ...
@seemakannankara8897
@seemakannankara8897 Жыл бұрын
കള്ള വാർത്ത = മനോരമ 😂😊
@syamalavally8577
@syamalavally8577 4 жыл бұрын
Salute. You. Ser
@pn3929
@pn3929 5 жыл бұрын
There are very very good muslims in our society. I cannot name every name but I know two people among them. They are 1, APJ Abdul Kalam 2. K K Muhamad. 3..... 4……… … … … 100… … …
@rasheedali7622
@rasheedali7622 5 жыл бұрын
U like people who say as u wish. They may be saying untruth out of ignorance like president Kalam or deliberate lies like KK Muhammed. U may think how dare I am to criticize people like Kalam. Whoever says wrong things irrespective how great he is, is wrong only. President Kalam is a great scientist but not a great historian. Once he said to students at Hyderabad that we Indians were good people and never attacked any country whereas Mugals etc attacked India. He was wrong. Rajaraja Cholan from his own state attacked Sri Lanka, Indonesia, Combodia etc where u can see Hindu Temples and Hinduism. Iam not finding fault with their actions. But finding fault with Muslims as attackers is wrong. Annexing neighbouring countries and developing ones own country is the style prevailing then. If not Babar will not attack Lodi/Kilgi another Muslim dynasties. Alexander is great but Babar etc are tyrants. These are un acceptable. Tippu attacked Zamorin (Samoodiri) the same style as I said. But Tipu was criticized as tyrant and cruel. Why? Zamorin attacked Kolathiri. But Zamorin never criticized as tyrant. Why? The viewpoint is different. Tipu or Babar are Muslims. That is the problem. Here I cannot think and say with double standards. That is the difference between sankies and me.
@pn3929
@pn3929 5 жыл бұрын
@@rasheedali7622 Hello Rasheed, if you go to SAUDI and tell them you are a real muslim, they will make fun of you. They will never give their women for marriage or give citizenship or allow you without visa. First of all you find out where your roots are? India, middle east, turkey, mongol, uzbekistan, africa? Track you genetic code and you will see your ancestors were not British or jewish or Arab or African. It will point your hindu ancestory. Your ancestors were forcefully converted. Even some of your ancestors could be assaulted or murdered. Are you proud of that? So you proudly wish to be identified with those people who attacked your ancestors? Very surprising. It means you are proud of changez khan, timur or babur or tipu sultan who attacked your ancestors. Whtat mindset you have? Praising the attackers? As you say India attacked, if it so it is to teach lesson for intruders for coming and creating problem fom acroos the border. There are records to prove people from east asia created law and order problem to natives. East asians accepted buddhism on their own and not by force. People from many countries stayed at taxila and Nalanda to learn and gain knowledge. Tell me one coutry which India had conquered and imposed hinduism on natives, looted wealth and used women as sex slaves? But Islam started in saudi and using the might of sword it destroyed the culture and civilisation of other 56 countries. Wherever it conquered, it killed men, raped women, destroyed religious sites and plundered wealth.
@midhunsomanath4532
@midhunsomanath4532 4 жыл бұрын
Bahalamundakkunna sudukkal please watch 23 to24.30
@mohammedali-tn2lr
@mohammedali-tn2lr 4 жыл бұрын
Yhis man if found entering in a muslim mosque he will taste the sweetnessof ................
@rrkumar8891
@rrkumar8891 4 жыл бұрын
moohammed ,Islam teaches hatred alle?????
@classicequipmenttrading
@classicequipmenttrading 5 жыл бұрын
supreme court archaeological proof thalliyallo. adine party enda parayaathadu
@simpletohumblefine5809
@simpletohumblefine5809 Жыл бұрын
പണം മുഖ്യo.. ബിഗ്ഗിലെ 🔥
@tamizhan9686
@tamizhan9686 5 жыл бұрын
4 lakhs subscribes iruntha intha channel ku irunthe 🤔
@safwansafu880
@safwansafu880 4 жыл бұрын
K K MUHAMMAD IT IS VERY EASY TO LIVE AS NON MUSLIM OR ANTI MUSLIM , IT IS VERY HARD TO BEING A MUSLIM IN THIS ERA IAM PROUD TO BE A MUSALMAN
@climdimplusjim9901
@climdimplusjim9901 5 жыл бұрын
madhyamam oru pathramano
@rasheedali7622
@rasheedali7622 5 жыл бұрын
Sankis won't like impartial comments publishing News paper like Madyamam.
@syamkrishnan2212
@syamkrishnan2212 4 жыл бұрын
Etra saumyavum santhavum dairyapoorvavumayanu communisatthe vimarsikkunnathu.... iratta chankullathu ningalkkanu...ottayan...
@vishnumoothar9112
@vishnumoothar9112 4 жыл бұрын
Idhehathe poleyullavar pazhikettilenghile innathe kaalaghattathil albhudhapedanullu idheham jeevichirikunath daivabhagyam😏
@rasheedali7622
@rasheedali7622 5 жыл бұрын
My dear brother PN, Let me tell u one important message: Even if I answer to all ur allegation properly I know u will not be satisfied like the so called sankis unless I say Muslims r the root cause of all problems. But iam sorry I can say so only if u can convince me logically with proof not by hearsay. Though I convincingly answered to all ur allegations u still come with irrelevant illogical allegations. Anyway I will give u the answers. U say that I will not be welcomed in Saudi as a good Muslim. Why should I go to Saudi? I am proud to be an Indian, and proud to be a Keralite, "Gods own country". I need not go to Arabia to be a good Muslim. Anybody can be a devotee in any place if he lives as per the principles prescribed in the Scriptures and not by looking at what the followers practise. I follow HQ and Prophet Muhammed (S)who said: "Arabs r not superior to non Arabs, Whites r not superior to Blacks....the one superior is the one who is pious and Godfearing devotee..." Do u know the fact that S.Arabia gave citizenship to 1 million Rohingian refugees. Oman gave citizenship to Brahmin Professionals. UAE gave citizenship to Sindi n Gujarati traders by Shake Rashid. Biggest temple is being constructed in Abu Dhabi. U r questioning my roots. I am ready to accept Hinduism if u can prove that it is better philosophy than Islam. I have studied Hinduism, Christianity n Islam. HQ never allows forcible conversion. It is a punishable offence. No rewards but punishment from Allah. It says to Inform the overwhelming qualities of Islam. To accept or reject is upto them, up on their choice. If not accepting Islam HQ tells to say:"For u ur religion, for me mine". No clash, no fight. Convertion by sword is enemies' propaganda. If it is so how islam is spreading so fast in this era. It will be No.1 in the world by 2070 as per the studies conducted in the West. U can get it in U tube. Ur knowledge in history is so weak. Chenkis Khan is not a Muslim. He was a Pagan king from Mangolia who invaded Muslim countries and killed 1 million Muslims from Iraq alone and destroyed the greatest learning centers, the topmost universities existed in the world then. Islam is not started in S. Arabia and not by Prophet Muhammed (S). Like Muslim kings who attacked India Hindu king Raja Raja Cholan attacked Srilanka, Indonesia n Combodia and spread Hinduism. What more u want to know my brother? Clean ur slate and think impartially. Listen from enemies also to get correct info and not fom one side only. Best regards.
@shahidcc
@shahidcc 4 жыл бұрын
സുപ്രിം കോടതി വിധി അംഗീകരിക്കും എന്ന് നാഴികക്ക് നാൽപ്പത് വട്ടം നാം പറയുന്നു. എന്നിട്ടും കെ.കെ മുഹമ്മദ് പറയുന്ന വ്യക്തിപരമായ അഭിപ്രായം എന്തോ വലിയ സംഭവമാക്കി ആഘോഷിക്കുകയാണ് ചില പ്രത്യേക കോണുകളിൽ. സുപ്രിം കോടതി വിധി വളരെ വ്യക്തമാണ്. ബാബരി മസ്ജിദിനു കീഴിൽ ഉള്ളത് അമ്പലമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. തലനാരിഴ കീറിയ വാദപ്രതിവാദത്തിനു ശേഷമാണ് ഈ വിധിയെന്നോർക്കണം. എന്നിട്ടും മുഹമ്മദ് പറയുന്നു ഞങ്ങളുടെ അഭിപ്രായം അത് അമ്പലം തകർത്തിട്ടാണെന്ന്. ഒരു കുഴപ്പവുമില്ല സാർ, ആർ.എസ.എസിന്റെ അഭിപ്രായമാണ് എനിക്കെന്ന് സാർ ഇനിയെങ്കിലും ചുരുക്കിയങ്ങ് പറഞ്ഞാൽ മതി. അലങ്കരിച്ച് വിശദിയ്ക്കരിക്കണമെന്നില്ല. ഡോ : അഷറഫ് കടക്കൽ വളരെ പ്രസക്തമായി ചോദിക്കുന്നുണ്ട്.അഭിനദങ്ങൾ അഷറഫ് (kzbin.info/www/bejne/aJK3dq1qfp5seck)
@csrk1678
@csrk1678 3 жыл бұрын
കോടതിയിൽ തെളിവുകൾ പൂർണമായിരുന്നു, അമ്പലത്തിനു മുകളിൽ മസ്ജിദ് ഉണ്ടായിരുന്നു എന്നതും ശരിയായിരുന്നു, 500വർഷം മുൻപ് ഒരു സ്ഥലത്ത് ഉള്ളത് എന്തായാലും ഇപ്പോൾ ഉള്ള കൈവശം (92ഇൽ തകർക്കുന്നത് )വരെ യും പരിഗണിക്കണം,, അവിടെ യാണ്‌ ഹിന്ദ്‌സമൂഹത്തിന്റ വിശ്വാസം, ഗ്രന്ഥങ്ങളിലെ വിവരണം, ഒക്കെ പരിഗണിച്ചത്, പരിഹാരമായി കൈവശവകാശ നഷ്ടം നികത്താൻ പകരം ഭൂമി നൽകിയതും, അയോധ്യയിൽ രാമ ക്ഷേത്രമായിരുന്നു എന്നത് സാമാന്യ ബോധമുള്ള, ആർക്കും തർക്കമില്ല..
@DILLI.
@DILLI. Жыл бұрын
അല്ല കോയ ഇത് സമ്മതിച്ചാ നിനക്ക് വല്ല കുഴപ്പം ഉണ്ടോ ബാബരി ഉണ്ടാക്കിയത് ക്ഷേത്രം പൊളിച്ച് അതിൻ്റെ വസ്തുക്കകൾ കൊണ്ട് ആണ് ബാബരി ഉണ്ടാക്കിയത് , ഇതൊന്നു സമ്മതിച്ച നിനക്ക് ഒക്കെ എന്താ , ഈ അർകിയോൾജികൽ സത്യം പറയുന്ന എല്ലാവരെയും നീ ഒക്കെ ഇങ്ങനെ ആണോ സംഘി ആക്കൽ, കഷ്ടം തന്നെ കോയ 🤫🤦
@jithu__1474
@jithu__1474 Жыл бұрын
Ithu mathram alla,muslins 40000 ambalan thakarthathaanu. Orupad mosque munp ambalam ninnidath aanu panithath
@abdulgafoor2801
@abdulgafoor2801 5 жыл бұрын
ബിജെപി പ്രസിഡന്റ് ആക്കാൻ പറ്റിയ ആളാണ് ആ പോസ്റ്റ്‌
@rasheedali7622
@rasheedali7622 5 жыл бұрын
My dear Adil Lathif, I am not a "Mandan" like u. My reply to PN will reveal that. Read it. My dear Tik tok, I had been to Kutab minar site. The police man standing there explained to me that Kutab Minar was a tower built for a Maha Rani for Sun Worship. I felt laughing as I found full of HQ verses inscribed on it. It is a minaret of the masjid found nearby( the relics). That sentry can misguide people like Adil Lathif, the "mandan" and not a well versed person like me. I didn't laugh at the police man's ignorant comment, (or deliberate arrangements?) but kept silent as I have to go back to Gulf to resume my job. Regarding temple parts found in masjid construction: Chances are there the craftsmen were Hindus out of devotion they might have used temple parts as it is a worshipping place. They were unaware of Hindu or Islamic philosophies. As I said u can see the style of elevation of masjid n temple r same in kerala in olden days! Now people like KKM can say even Cheraman .masjid was built after demolishing temple! But study of history with logics/rational thinking only can prove the reality. Think how a team of 12 disciples of Prophet Muhammed can overpower the Hindu kingdom, demolish temple and construct a masjid using Temple parts !? The kings /king's representatives were so generous that they were given warm reception. They lived and died here in various places of Kerala. Or do the sankies want to propagate that the ladies they married here were sex slaves? !!! If so they would have return to Arabia. They didn't but lived here and died here propagating Islamic philosophies seeing the people as equal without class system or caste system etc. If they returned to Arabia we could not have seen the great loyal warriors like KUNJALI MARAKKARS!!! fighting against the Portugese invaders.
@rasheedali7622
@rasheedali7622 5 жыл бұрын
Dear PN 1+1=2 another team says 1+1=3. Which one to believe? We hv to depend on Logics, Circumstantial evidences and findings and of course rational approach and not emotional probabilities based on bias or hearsay of people belongs to one's own parties. We have to consider what the opposition parties have to say also. So please dont blindly believe all temples are demolished by Mugals and so. You asked who else? Refer to Satyartaprakasham written by the great Maharshi, Dayananda Saraswati. He says Buddas n Jains spread thro out India and Hinduism were declining to low level. Kings were the sponsors of those religions. A great scholar from my place, Kaladi Kerala Sri Shankaracharya approached king of Ujjain and requested to arrange for a debate with Budda-Jain scholars with a condition that the defeated parties should accept the winner's religion. Shankaracharya won all the debates and revived Hinduism. He created 4 Matt in various parts of India.The aftermath of riots caused the demoltion of Temples & Pagodas and statues. D.Saraswathi says the statues unearthling without damage is the ones hidden for the fear of destruction. Even Shankaracharya was poisoned to death by his cook who was a Jain. The famous scholar Sri Adiyar from Tamilnadu says there were riots between Vishnavas & Shaivas in Tamilnadu n Mysore area killing, mutilating and demolishing each others worshipping dieties etc. Do u know the first Masjid built india was Cheraman Masjid of Kodungallur, Kerala? Do u know how it was built? The goodhearted Hindus donated the windows, the prepared bricks etc for Temple construction donated to create/ construct the masjid in the 6.5 acre plot donated by king Cheraman. Even the craftsmen were Hindus. U see the "Mukappu" of old masjid and temple are same in kerala, because the hindu craftsmen do it out of devotion. That harmonious are Hindus & Muslims of Kerala even now. Sankis failed to create riots in Muslim populated Malappuram dist. by demolising dieties of certain temples attributing the crime on Muslims. Luckily all the culprits were sankis. Police officer said God saved Malappuram by catching the sanki culprits redhanded. So my dear, Live & Let Live harmoniously.
@sidharthdeepesh7215
@sidharthdeepesh7215 4 жыл бұрын
Shankaracharya spread hinduism because kings of the time after being buddhist stopped doing their duty as kings, He revived hinduism because at that time it was reduced to mere rituals which is not what any indian philosophy or religion like hinduism buddhism jainism and sikhism is about. It is about seeking the ultimate truth. This is a godless culture where god is just a tool to achieve mukti.
@jaleelmfd
@jaleelmfd 5 жыл бұрын
നേട്ടങ്ങൾക്ക് വേണ്ടി കള്ളം പറയുന്ന യഥാർത്ഥ അവസരവാദി.
@aghorasayodhya236
@aghorasayodhya236 4 жыл бұрын
17:00 mnt kettu noku uthram athilund
@prajithrajnp7300
@prajithrajnp7300 4 жыл бұрын
Vishwosichathu Matan ethiripadund .
@dideshl9942
@dideshl9942 5 жыл бұрын
Jai sree ram jeet hamara hai
@pavappettavtlapayyan4254
@pavappettavtlapayyan4254 5 жыл бұрын
Ippol Muslims ellarum nireeshwarawadikal aakunnu.muhammad nabi parannathe sambavikku.athanu satyam.
@rasheedali7622
@rasheedali7622 5 жыл бұрын
Mr KK Muhammed is mis guiding people by telling if India was a Muslim majority state they will never allow it to be a secular state. Do u know Mr KK that Saddam's Iraq was a secular country? Will u say that in Iraq Muslims were in minorities? So please stop propagating ur own vision or assumptions and put the blame on Muslims.
@mohammedali-tn2lr
@mohammedali-tn2lr 4 жыл бұрын
You say you are a do you know that my beloved prophet Muhammed slm destoyed the idols from kahba .Accordingly you may say that kaba is not that of Islam .I pity you .
@jithu__1474
@jithu__1474 Жыл бұрын
Before the rise of Islam, the Kaaba was a polytheist sanctuary and pilgrimage site for people from across the Arabian Peninsula. the Kaaba contained up to 360 idols before Islam. And the major idol was Hubal. Hubal is lord shiva Hubal is the ancient name of Allah.
@rasheedali7622
@rasheedali7622 5 жыл бұрын
Which one to believe? Controversial volunteer, Mr.Mu hammed K.K. of excavation team of Babri Masjid site(he was not a member of Lal team, but a student volunteer)says: Babri Masjid was built on Hindu temple using its parts etc. Honorable Supreme Court after studying all parties' documents thoroughly come to the conclusion says: "It is not proved that Babri Masjid was built after destroying Hindu temple. Under the foundation there was a structure that was not an Islamic architecture and can't be identified as Hindu temple structure. Chances r there that it can be a Jaina or Budda structure". To whom we can believe the lier Muhammed or the honourable Supreme Court?
@maheshappukuttanpillai7658
@maheshappukuttanpillai7658 5 жыл бұрын
He told the same, he was a student volunteer. The satisfactory evidence is not available for someone purposefully demolish the temple. Since it is very old history.
@rasheedali7622
@rasheedali7622 5 жыл бұрын
@@maheshappukuttanpillai7658 Dear mr. Mahesh No Muslim King will destroy a temple, if he knew or studied Islam. Because HQ says not to destroy others' worshipping place; not even to abuse the dieties of others. It is an offense inviting punishment, and not reward from Allah. So who will dare to do such an act? Kk Muhammed is lying that Aurangazeb ordered to demolish 100 temples. Let him show Aurangazeb's Farman/orders. I will agree with KK if he say that Aurangazeb was illiterate. But he was a scholar and a pious Sufi saint like meek person. Under his rule India was richest according to Sasi Tarur. He is the only Emporer who never touched money from Public Treasury for his personal use. He earned money for his personal use by writing Caligraphy etc! He donated and issued Grants to a lot of temples. Such decrees of Aurangazeb r there in Allahabad court archives according to ex Orissa Governor Mr. B.N Pandey who have done excessive research on him. What we learn is distorted history.
@maheshappukuttanpillai7658
@maheshappukuttanpillai7658 5 жыл бұрын
@@rasheedali7622 Respecting your comment. Do you want to know how many temple destroyed by Islam ??? Let us start from Kerala, since it is our native. Do you know Tippu??? Please expline??? Do you know what is Jassia Tax, please expline. ??? I agree with you there is a majority communal support for the time being, don't forget we were on minority communal support for last 50 years. For the time being the minority life in India is safe, better than Mugal and British ruling. The last question to you, the same day India and Pakistan independente, India is secular and Pakistan is Isam coutry ????why???? You have still your privilage to question the HQ?? Is it available in pakistan Hindus or christians????
@pn3929
@pn3929 5 жыл бұрын
How can you come to conclusion that KK Muhamad is a liar? When he is bringing out TRUTH, why you feel annoyed? He is clearly saying there is ASTAKALASH at the bottom of pillar carved, which is not in jain or buddhist or muslim culture. There is crocodile carved on the pillar and also the symbolic flow of river. There are numerous terracotas which is prohibited in islam. When he pointed out a lot of evidences, you must be GRACEFUL and respect his sincerity.
@pn3929
@pn3929 5 жыл бұрын
@@rasheedali7622 Your argument "A muslim King will not destroy temple. Wow. Then who did it? Can you please tell the truth on a public platform where TRUE historians gather to debate. You will definitely win that debate.!!!!!!!!!!!God bless u.
@js307
@js307 5 жыл бұрын
അപ്പോൾ രാജീവ് ഗാന്ധി ആയിരുന്നു ശരി - എന്ന് തോന്നുന്നു..., 1975 -നും 80 നും ഇടയ്ക്ക് നടന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനത്തിൽ, ബാബറി മസ്ജിദിന് കീഴിൽ ഒരു അമ്പലം ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടി. മസ്ജിദിനടിയിൽ വിഗ്രഹം ഉണ്ടെങ്കിൽ പ്രത്യേകിച്ച് അതിന് മുകളിലാണ് മസ്ജിദ് നിൽക്കുന്നതെങ്കിൽ, മുസ്ലിം തിയോളജി അനുസരിച്ച് അതവർക്ക് ഒരു ഹറാം ആണെന്നും, അതുകൊണ്ട് അവർ ആ മസ്ജിദ് ഒരിക്കലും ഉപയോഗിക്കാൻ തയ്യാറാവുകയില്ല എന്നുറപ്പായിരുന്നതതുകൊണ്ടും, സംഘപരിവാറും അദ്വാനിയും ഈ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയായിരുന്നു. അങ്ങനെ അവർ, രാം മന്ദിർ അവിടെത്തന്നെ പണിയുമെന്ന് പ്രഖൃാപിച്ച്, കന്യാകുമാരി മുതൽ കാശ്മീർ വരെ രഥ യാത്രയും നടത്തി ഫണ്ട് പിരിവിന് തുടക്കവും കുറിച്ചു. എന്നാൽ, ബിജെപിയുടെ ഈ നിഗൂഢ രാഷ്ട്രീയ ലാഭത്തെപ്പറ്റി അറിയാതിരുന്ന ചിന്തിക്കാതിരുന്ന രാജീവ് ഗാന്ധി, ആർക്കിയോളജിക്കൽ സർവ്വേയുടെ പ്രവർത്തനത്തിന്റെ രീതിയനുസരിച്ച്, അവിടം ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്തതിനൊപ്പം അതൊരു പുരാവസ്തുവായി പ്രഖ്യാപിച്ചുകൊണ്ട് നിലനിർത്തുക എന്ന ഉദ്ദേശത്തോടെയുമായിരുന്നു. ഈ രീതിയിൽ പോയാൽ ബിജെപിക്ക് രാഷ്ട്രീയമായി യാതൊരു ഗുണവും ലഭിക്കില്ല എന്ന അറിവു് - അവരെ ബാബറി മസ്ജിദ് - ശിവസേനയെ കൂട്ടുപിടിച്ച് പൊളിക്കുന്നതിൽ കൊണ്ടെത്തിക്കുകയായിരുന്നു എന്നു വേണം കരുതാൻ. അങ്ങനെ സമാധാനപരമായിത്തീരേണ്ടിയിരുന്ന ഒരു വസ്തുത, വളരെ നിഷ്ഠൂര പാതയിലൂടെ സഞ്ചരിച്ച് ഇത്രത്തോളം എത്തിനിൽക്കുന്നു. ഇതിൽ നിന്ന് മനസ്സിലാകുന്നത്, ബിജെപി സംഘപരിവാർ നേതാക്കൾക്ക് ഹിന്ദുത്വത്തോടുള്ള അധമ്യമായ സ്നേഹമോ, രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വമോ, അല്ലെങ്കിൽ മുസ്ലിം വിരോധമോ അല്ല, ഇത് വെറും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള സ്വാർത്ഥ താല്പര്യം മാത്രമാണെന്നും തെളിയിക്കുന്നു. ഇവിടെ രാഷ്ട്രത്തോട് കൂറും ഭരണ പരിചയവും നേതൃത്വപാടവവും ഉള്ള നെഹ്റു - ഗാന്ധി കുടുംബം, അവരുടെ കഴിവുറ്റ നേതാക്കളോടൊപ്പം ബലിയാടുകൾ ആവുകയുമായിരുന്നു. രാഷ്ട്ര ഭരണ പരിജ്ഞാനമില്ലാത്ത ബിജെപി പാർട്ടി, ഒരിക്കലും - ഇന്ത്യൻ ഭരണ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ അർഹതയില്ലാത്തവരാണ്. പാകിസ്ഥാന് കാശ്മീർ അല്ല പ്രശ്നം, മറിച്ച് ഇവിടെ നിന്നുള്ള വെള്ളമാണ് അവർക്ക് വേണ്ടത് എന്ന പൂർവ്വ റോ മേധാവിയുടെ പ്രസ്താവന ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. അങ്ങനെ വരുമ്പോൾ കാശ്മീർ സമാധാനപരമായി ഇന്ത്യയ്ക്ക് പിടിച്ചെടുക്കാവുന്നതാണ് എന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. ഇത്തരത്തിൽ വിശകലനം ചെയ്യുമ്പോൾ ലഭിക്കുന്നത്, ബിജെപിയിൽനിന്ന് ജനനന്മയ്ക്കായി രാഷ്ട്ര നന്മയ്ക്കായി, പുരോഗതിക്കായി, കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്.
@Edakkaadan
@Edakkaadan 5 жыл бұрын
കോപ്പാണ്.. അന്ധമായ ബിജെപി വിരോധം കൊണ്ട് പിച്ചും പേയും പറയാതെ വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്താൻ പഠിക്ക് ഭായ്..
@jinkazama3418
@jinkazama3418 5 жыл бұрын
@@Edakkaadan ഇതിനെ ഖണ്ഡിക്കാൻ വെല്ല ഉത്തരം ഉണ്ടെങ്കിൽ പറ ചുമ്മാ കിടന്നു ബിജെപി വിരുദ്ധം എന്ന് പറയാതെ
@Edakkaadan
@Edakkaadan 5 жыл бұрын
@@jinkazama3418 സഹോ.. മുസ്ലിങ്ങൾ പുണ്യസ്ഥലം എന്ന് വിശ്വസിക്കുന്ന മക്കയിലെ കാബ പൊളിച്ചു അമ്പലമോ ക്രിസ്ത്യൻ പള്ളിയോ പണിതാൽ എങ്ങനിരിക്കും..?? നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുമോ..?? ഇല്ലല്ലോ.. അതുപോലെ അയോദ്ധ്യ ഹിന്ദുക്കളെ സംബന്ധിച്ച് പുണ്യസ്ഥലം ആണ്... ഹൈന്ദവ വിശ്വാസ പ്രകാരം ഒരു അമ്പലം പണിയുന്നത് പള്ളി പണിയുന്നപോലെ വെറുതെ ഒരു കെട്ടിടം കെട്ടിപ്പൊക്കുന്നതല്ല.. വാസ്തുവും തന്ത്രശാസ്ത്ര വിധിയും അനുസരിച്ചു ഭൂമിശാസ്ത്രപരമായ ലൊക്കേഷനും ദിശകളും കണക്കുകളും ഒക്കെ നോക്കി അതിന് അനുയോജ്യമായ സ്ഥലത്ത് ആണ് അമ്പലം പണിയാറുള്ളത്.. രാമജന്മ ഭൂമിയിൽ അങ്ങനെ പണിത ഒരു അമ്പലം പൊളിച്ചാണ് ബാബറി മസ്ജിദ് നിർമിച്ചത് എന്ന് എല്ലാവർക്കുമറിയാം.. മുഗളന്മാർ നശിപ്പിച്ചുകളഞ്ഞ അമ്പലങ്ങളുടെ ലിസ്റ്റ് വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു നോക്ക്.. ഇതെല്ലാം കഴിഞ്ഞിട്ട് നൂറ്റാണ്ടുകൾ ആയില്ലേ എന്ന് വരട്ടുവാദം വേണമെങ്കിൽ പറയാം.. പക്ഷെ അയോദ്ധ്യ ഹിന്ദുക്കൾക്ക് രാമജന്മഭൂമിതന്നെയാണ്.. ഇതെല്ലാം എല്ലാ മുസ്ലിങ്ങൾക്കും അറിയാവുന്ന കാര്യവുമാണ്.. ഉത്തരേന്ത്യയിലെ ഷിയാ വഖഫ് ബോർഡ് തന്നെയാണ് അവിടെ ഉയരേണ്ടത് രാമക്ഷേത്രം തന്നെയാണെന്ന് പറഞ്ഞത്.. അതിന് അവർ 51000 രൂപ സംഭാവനയും ചെയ്തുകഴിഞ്ഞു.. കേരളത്തിലെ കുറച്ചു തീവ്ര സ്വഭാവമുള്ള മുസ്ലിങ്ങളും, സ്വന്തം നിലനില്പിനുവേണ്ടി കുത്തിത്തിരുപ്പുണ്ടാക്കി വർഗീയത പടച്ചുവിടുന്ന ഇടത് രാഷ്ട്രീയക്കാർക്കും മാത്രമാണ് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ട്.. അതെന്തുകൊണ്ടാണെന്ന് സാമാന്യബോധമുള്ളവർക്ക് ഊഹിക്കാം.. അതിനെ അദ്വാനിയുടെ രഥയാത്ര പള്ളിപൊളിക്കൽ എന്നൊക്കെപ്പറഞ്ഞു രാഷ്ട്രീയം കളിക്കുന്നത് ആരാണ്?? കാര്യങ്ങളെ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാനുള്ള കഴിവില്ലെങ്കിൽ അതിന് രാഷ്ട്രീയം പറഞ്ഞും മറ്റുള്ളവരെ കുറ്റം പറഞ്ഞും സ്വയം ന്യായീകരിക്കുകയല്ല വേണ്ടത്...
@muhammadasarafsaeedpv7207
@muhammadasarafsaeedpv7207 5 жыл бұрын
Fraud
@siddiquem9141
@siddiquem9141 5 жыл бұрын
K k muhammed bjp dedicated alanu...... kallan no 1
@adillathif7183
@adillathif7183 5 жыл бұрын
Thaan valiya satya sandhan
@tiktok1449
@tiktok1449 5 жыл бұрын
സുഡാപ്പി
@pilotcyborg.gaming
@pilotcyborg.gaming 5 жыл бұрын
KK mohammad has been working even before bjp came into existence just cause there not many Archaeological work that can be done for islam in india you will tag him s bjp agent how pathetic 😂 he has ressurected 25 temples and is more successful in life than you ever could be so keep your barbaric hate to yourself
@shafiov5492
@shafiov5492 11 ай бұрын
K.K.MUHAMMD.SEGANUR.3.MANNI.ID.KERALAM
@suneethaashwathiashwathi5810
@suneethaashwathiashwathi5810 5 жыл бұрын
Great man
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН