കെ. കെ. രമയുടെ ആദ്യ കൊട്ട് പിണറായിക്ക് തന്നെ.. I pinarayi vijayn

  Рет қаралды 124,895

Marunadan Malayali

Marunadan Malayali

Күн бұрын

രമ ശബ്‌ദിച്ചു.. നിയമസഭ ഇളകി..
ആദ്യ അടി പിണറായിക്ക് തന്നെ
#pinarayivijayn

Пікірлер: 190
@hemass412
@hemass412 3 жыл бұрын
ശ്രീമതി രമ മാം സമൂഹത്തിലെ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാകു .......കൂടെ ജീവനേയും രക്ഷിക്കുക......
@kpchacko3919
@kpchacko3919 3 жыл бұрын
വെരി ഗുഡ് കെ കെ രമാ,
@woohaan904
@woohaan904 3 жыл бұрын
Very nice Comment You are absolutely correct
@susharakannan6976
@susharakannan6976 3 жыл бұрын
ശബ്ദിക്കു. എല്ലാവരേയും നിശബ്ദമാക്കാമെന്നുള്ള പിണറായിക്കു മറുപടിയായി. യഥാർത്ഥ കമ്യുണിസ്റ്റ്കാരിയാകു
@kndevaki6258
@kndevaki6258 3 жыл бұрын
വടകരയിലെ പ്രബുദ്ധ വോട്ടർമാർ.. അഭിനന്ദനം💕💕💕.
@reginadapuram7289
@reginadapuram7289 3 жыл бұрын
ലവ് വടകര.. ഈ പെൺ പുലിയെ ജയിപ്പിച്ചതിന്നു..
@cccu8511
@cccu8511 3 жыл бұрын
@creator7235
@creator7235 3 жыл бұрын
❣️💥
@manjumanoj3327
@manjumanoj3327 3 жыл бұрын
26leelectionundavumo.congrassuvijayippikkumo
@KrishnaKumar-nv9vy
@KrishnaKumar-nv9vy 3 жыл бұрын
Rema....please wear TPC's badge always .......India is with you
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 3 жыл бұрын
ഒാട്ടക്കാലണ രാജഗോപാൽ കണ്ടുപഠിക്കട്ടെ .
@sundarlokesan3465
@sundarlokesan3465 3 жыл бұрын
kk രമക്കു അഭിവാദനങ്ങൾ . കന്നി പ്രസംഗം ഗംഭീരം . പുപ്പുലിയാണ് . ആഭ്യന്തര വകുപ്പിന്റെ മർമ്മത്തു കൊടുത്തു .വടകരക്കാർ ശരിയായ നേതാവിനെ തിരഞ്ഞെടുത്തതിൽ അഭിമാനിക്കാം .
@raveendrantharavattath9620
@raveendrantharavattath9620 3 жыл бұрын
പിണറായി നക്കി കള്ളൻ
@blackday1469
@blackday1469 3 жыл бұрын
@@raveendrantharavattath9620 😂😂😂😂😂😂👍💪💪💪💪💪💪💪💪
@JS-qm3jh
@JS-qm3jh 3 жыл бұрын
@@raveendrantharavattath9620 🤣
@woohaan904
@woohaan904 3 жыл бұрын
😀😀😀
@jittoputhuva8916
@jittoputhuva8916 3 жыл бұрын
തുടരട്ടെങ്ങനെ തുടാരട്ടെ.
@rejisd8811
@rejisd8811 3 жыл бұрын
❤️ we are with you Ma'm. ❤️
@kpchacko3919
@kpchacko3919 3 жыл бұрын
കെ കെ രമാ എന്ന കമ്യൂണിസ്റ്റു കേരളം മൊത്തം വഽപിക്കട്ടെ,
@sahapadi7017
@sahapadi7017 3 жыл бұрын
K K രമ 🙏🙏🙏👍👍👍👌👌👌
@subhagantp4240
@subhagantp4240 3 жыл бұрын
ഇപ്പോഴത്തെ കേരള നിയമസഭയിലെ സ്പീക്കർ ഒരു പോത്താണ് വിവരം കെട്ടവൻ ധൈര്യമായി മുൻപോട്ടു പോവുക ഈശ്വരൻ കൂടെയുണ്ട് ആരെയും പേടിക്കണ്ട
@AnilKumar-ld8vc
@AnilKumar-ld8vc 3 жыл бұрын
യഥാർത്ഥ പ്രതിപക്ഷ നേതാവ്, കമ്മ്യൂണിസ്റ്റ്‌ നേതാവേ ആദ്യാദിവസം തന്നെ കലക്കി വടകരയില എല്ലാ വോട്ടർ മറുടും കേരളാരാഷ്ട്രിയും കടപ്പെട്ടിരുക്കുന്നു.... സഖാവേരേമ കേരളനിയമസബിൽ ഏട്ടിച്ചാത്തേന് 👍👍👍🙏🙏🙏🙏🌹🌹🌹👌👌
@vishnudas7059
@vishnudas7059 3 жыл бұрын
Sagavo...ഒന്ന് പോ ചേക്ക... സാഗവെ എന്നൽ ഗജനാവ് എന്നാണ്.... രമ ഇന്ത്യ കരി അണ്...ചൈന കരി അല്ല
@susangeorge6983
@susangeorge6983 3 жыл бұрын
Brave lady.she could b a role model.
@kalabhairavam3309
@kalabhairavam3309 3 жыл бұрын
ശ്രീമതി കെ. കെ. രമ, ഇന്നോവ കാർ വരുമ്പോൾ, ശ്രദ്ധിക്കണം. ഇന്ഷാ അള്ളാ എന്നത് മാറ്റി, ചിലപ്പോൾ, ജയ് ശ്രീറാം എന്നക്കി മാറ്റി എഴുതും എന്ന് മാത്രം പിന്നിലുള്ളവർ 51വെട്ട് വെട്ടിയ നിഷ്കളങ്ക ഹൃദയമുള്ളവർ തന്നെ യായിരിക്കും..
@shyam7535
@shyam7535 3 жыл бұрын
ഇൻഷാ അള്ളാ എന്നല്ല അന്നെഴുതിയിരുന്നത്. മാഷാ അള്ളാ എന്നാണ്.
@hamsapa-zd4tw
@hamsapa-zd4tw 3 жыл бұрын
7
@kalabhairavam3309
@kalabhairavam3309 3 жыл бұрын
@@shyam7535 yes. Your correct.
@shyam7535
@shyam7535 3 жыл бұрын
@@kalabhairavam3309 Thank You.
@villagecook2867
@villagecook2867 3 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ് രമ
@ajayakumarks9603
@ajayakumarks9603 3 жыл бұрын
Rema indiayude pm aakum
@creator7235
@creator7235 3 жыл бұрын
വടകരയുടെ അഭിമാനം ❤❤💥💥💥
@ramakrishnanpk9857
@ramakrishnanpk9857 3 жыл бұрын
കൊലയാളികൾ ഇന്നും നിന്നും കിടന്നു, o ഉറക്കത്തിയും ഞട്ടിതെറിച്ച് തുള്ളട്ടെ ! PKR KLzy ജയ്ഹിന്ദ്.
@georgeoommen5418
@georgeoommen5418 3 жыл бұрын
Great
@sreerenjini5085
@sreerenjini5085 3 жыл бұрын
കേരളത്തിലെ എല്ലാ സ്ത്രീകളും താങ്കളുടെ കൂടെയുണ്ട് മുന്നോട്ട് മുന്നോട്ട് 👍👍👍👍👍👍👍
@csatheesc1234
@csatheesc1234 3 жыл бұрын
മതില് പണിക്കാരും കൂടെയുണ്ടോ 😄😄😄😄😄😄
@DOUBLE-PUDUKKAN
@DOUBLE-PUDUKKAN 3 жыл бұрын
പോത്തിനോട് വേദം ഓതിയിട്ട് വല്ല പ്രയോജനവും ഉണ്ടോ
@jeevanandane2802
@jeevanandane2802 3 жыл бұрын
Speaker Rajeshine kurichano ?.
@kpchacko3919
@kpchacko3919 3 жыл бұрын
ആണെങ്കിൽ,
@raveendrantharavattath9620
@raveendrantharavattath9620 3 жыл бұрын
രമേ സധൈര്യം മുന്നോട്ട് നായി പിണറായി ചിലക്കട്ടെ ഇവൻ 1000 കട്ട് 100 കിറ്റായി നൽകുന്ന ഇത്തിക്കര പക്കി
@sajumonvj8335
@sajumonvj8335 3 жыл бұрын
കേരള മമത
@josephmathew2151
@josephmathew2151 3 жыл бұрын
We will support you,KKRama Madam
@prasadshankaran6686
@prasadshankaran6686 3 жыл бұрын
What support you will give? Can you arrange protection for her life.
@josephmathew2151
@josephmathew2151 3 жыл бұрын
@@prasadshankaran6686 Dear good friend, I can support KKRama according to the situation. Now I can support the voice of KKRAMA. I know very well about the criminal background of CPM.
@bijuu7732
@bijuu7732 3 жыл бұрын
പ്രിയപ്പെട്ട രമേ സഹതാപം കൊണ്ടു പറയട്ടെ ദയവുചെയ്ത് സ്വന്തം വില കളയരുത്.....
@manjumanoj3327
@manjumanoj3327 3 жыл бұрын
Nattukarekonduparayikkaruthu
@n.unnikrishnan1709
@n.unnikrishnan1709 3 жыл бұрын
രമ മാഡം, തകർത്തു. ബെസ്റ്റ് ഓഫ് ലക്ക്.
@sanadhan-dharma
@sanadhan-dharma 3 жыл бұрын
ദയവു ചെയ്ത് നിങ്ങൾ ആ സ്ത്രീയെ വെറുതെ വിടൂ ... മറ്റുള്ളവരുടെ വളർച്ച സഹിക കാൻ കഴിയാത്ത ഈ ലോകം വളരെ മോശമാണ് .... വേണ്ട ഇനിയൊരു ദുരന്തം കൂടി
@kpchacko3919
@kpchacko3919 3 жыл бұрын
ആരെയാ ഭയപെടുത്തുന്നതെ,
@jamaludinsabana8921
@jamaludinsabana8921 3 жыл бұрын
സത്യം ജയിച്ചു വാ
@jayakumarj5927
@jayakumarj5927 3 жыл бұрын
നിശബ്ദക്ക് പകരം.. ശബ്ദം മാത്രം.... 💪💪💪💪
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Assalaayi
@catlov97
@catlov97 3 жыл бұрын
ശ്രീമതി KK രമ അത് ചെയ്തു ഇത് പറഞ്ഞു എന്ന് ഘോര ഘോരം പറയുന്ന സമയം കൊണ്ട് ആ ക്ലിപ്പിംഗ് ഉൾകൊള്ളിച്ചാൽ എത്ര നന്ന്.
@ratheeshnarayanan1329
@ratheeshnarayanan1329 3 жыл бұрын
കുറെ ഓൺ ലൈൻ ചാനലിൽ വന്നിട്ടുണ്ട് സഹോ..
@sukumarankv807
@sukumarankv807 3 жыл бұрын
രമ ചേച്ചി കലക്കി തുടർന്നും പാവങ്ങളുടെ ശബ്ദമാവാൻ കഴിയട്ടെ? അഭിനന്തനങ്ങൾ
@govindnram8556
@govindnram8556 3 жыл бұрын
👍👍👍 Smt.Rema
@sureshnatarajan2642
@sureshnatarajan2642 3 жыл бұрын
Rama.. Presentation very very correct..
@gopalakhil6910
@gopalakhil6910 3 жыл бұрын
welldone rema welldone - u done a gud job - keep it up
@lakshmankanth4008
@lakshmankanth4008 3 жыл бұрын
A new leader in making....she will play a bigger role in the future for sure....
@rajeshchandran869
@rajeshchandran869 3 жыл бұрын
👌👌👌👍👍👏👏👏👏👏
@sugandhimadhavan3813
@sugandhimadhavan3813 3 жыл бұрын
Good
@jamesjoseph7636
@jamesjoseph7636 3 жыл бұрын
ബാൾജ് കുത്തിയത് സ്വന്തം ഭാർത്തി വിന്റെ ആല്ലേ പോയി പണി നോക്കാൻ പറയണം രമ ചേച്ചി
@gireeshneroth7127
@gireeshneroth7127 3 жыл бұрын
രമ പറയുന്നത് കേൾക്കട്ടെ . അതിന്റെ ഇടക്ക് കയറി പറയല്ല .
@viswanathanpv7655
@viswanathanpv7655 3 жыл бұрын
You carry on Rema, the supreme power is with you.
@anithagirish4689
@anithagirish4689 3 жыл бұрын
Full support K. K. REMA
@varshamadhusoodanankunju6610
@varshamadhusoodanankunju6610 3 жыл бұрын
👍👍👏
@SanthoshKumar-ws5jl
@SanthoshKumar-ws5jl 3 жыл бұрын
Super...doublesuper...supermost
@josephmathew2747
@josephmathew2747 3 жыл бұрын
പിണറായിക്ക് മുട്ടിടിക്കുന്നു
@sanilkumara6048
@sanilkumara6048 3 жыл бұрын
ചങ്കിടിക്കുന്നു.
@manjumanoj3327
@manjumanoj3327 3 жыл бұрын
PinarayiDoctorekanduRamayennepedippichuyennuparanju
@rejipoulose9852
@rejipoulose9852 3 жыл бұрын
വടകരയിൽ k k രമയെ വോട്ടു ചെയിതു വിജയിപ്പിച്ച എല്ലാവോട്ടര്മാർക്കും എന്റെ ബിഗ് സല്യൂട്ട്
@ak-yu1wn
@ak-yu1wn 3 жыл бұрын
ഇനി രമ നിയമസഭയിലേക്ക് ചെല്ലുമ്പോൾ ടി പി ചന്ദ്രശേഖരന്റെ ഫോട്ടോ പ്രിന്റ് ചെയ്ത ഡ്രസ്സ് ധരിച്ചുകൊണ്ട് ചെല്ലണം. അപ്പോൾ ഇവർ എന്ത് ചെയ്യും. നിയമസഭയിൽ പുതിയ "ഡ്രസ്സ് കോഡ്" നിയമം കൊണ്ടുവരുമോ?
@madhunair2023
@madhunair2023 3 жыл бұрын
May God bless her to accomplish her targets in this 5 years.
@harikrishnanchettiark.k4370
@harikrishnanchettiark.k4370 3 жыл бұрын
അഞ്ചു വർഷം പിന്നെ അടുത്ത അഞ്ച് വർഷം മറുനാടൻ ഇങ്ങനെ ചിലക്കും
@oneMetreTea
@oneMetreTea 3 жыл бұрын
kazhinja anchu varshathinu munne oomman chandikkum maanikkum ethire chilachirunnu.
@rubenpj2359
@rubenpj2359 3 жыл бұрын
👍
@sureshir6041
@sureshir6041 3 жыл бұрын
രമ ആണ് യഥാർത്ഥ കമ്യൂണിസ്റ്റ്
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
രമയുടെ വിമർശനം ആരോഗ്യകരമായതാണ്. തിരിച്ചും ജനങ്ങൾ അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. രമയും ഇടതു സഹചാരി തന്നെ, പക്ഷെ ആശയ പരമായി ചേർച്ചക്കുറവ് കാരണം udf നു ഒപ്പമാണ് ഇപ്പോൾ. കേന്ദ്രത്തിൽ കോൺഗ്രസിനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും ഒന്നിച്ചു പ്രതിപക്ഷം ആകാമെങ്കിൽ ഇവിടെ രമയ്ക്കും ആകാം. എന്നാൽ ഭരിക്കുന്നത്‌ ബിജെപി അല്ലാ എന്ന വ്യത്യാസം മാത്രം. Ldf ഉം udf ഉം കേന്ദ്രത്തിൽ ഒന്നിച്ചിരിക്കുന്നത് കൊണ്ട് ലക്ഷദ്വീപ് പ്രശ്നത്തിൽ കോൺഗ്രസ്സും ഭരണകക്ഷിയും ഒന്നു ചേർന്ന് പ്രമേയം പാസ്സാക്കി.
@vkmoorthy
@vkmoorthy 3 жыл бұрын
Big,big,big salute to Rema madam
@MK-xh8nj
@MK-xh8nj 3 жыл бұрын
ഇത് ഒരു നിയോഗം..
@reshmavp5245
@reshmavp5245 3 жыл бұрын
Good presentation bro. Good future
@VBARajan
@VBARajan 3 жыл бұрын
Ms.Rema. you have raised enough dust on the shadow dealings of the previous as also the Present Govt. KIFBI comment was apt and well mentioned. I do not agree on your comment on Allan Maoist UAPA issue. But otherwise you spoke well.please continue with same vigor
@asokankk3820
@asokankk3820 3 жыл бұрын
പിണറായിയെ ആക്രമിക്കുന്നത് മാത്രം പോരാ മണ്ഡലം പൊന്നുപോലെ നോക്കണം. അടുത്ത പ്രാവിശ്യം ഒരു മിനിസ്റ്റർ ആവട്ടെ..... ആശംസകൾ
@unnikrishnan266
@unnikrishnan266 3 жыл бұрын
Good👍
@vijayannair3621
@vijayannair3621 3 жыл бұрын
എന്തെല്ലാം നടന്നാലും ഇനി ഒരു 25 വർഷമെങ്കിലും തുടർച്ച ആയി ശ്രീമതി K. K രമയെ തന്നെ പ്രിയപെട്ട വടകര സമ്മതിദായകൻ/സമ്മതിദായക തിരഞ്ഞെടുക്കാൻ സന്മനസ്സ് ഉണ്ടാകണം എന്ന് അപേക്ഷിക്കുന്നു.
@sathivikraman2795
@sathivikraman2795 3 жыл бұрын
👍👍👍👍
@vijayanak1855
@vijayanak1855 3 жыл бұрын
Nobody is disappointed with the performance of Rema. A good snack for pinarayi
@parameswaranthachukulangar4455
@parameswaranthachukulangar4455 3 жыл бұрын
Namaste
@naseembeegam7674
@naseembeegam7674 3 жыл бұрын
👍 👍 👍
@sebastiangeorge4280
@sebastiangeorge4280 3 жыл бұрын
കഴിഞ്ഞകാലങ്ങളിൽ സ്വപ്ന ആയിരുന്നു മറുനാടന്റെ നായിക ഇപ്പോൾ കെ. കെ. Rama
@ajithdivakar2194
@ajithdivakar2194 3 жыл бұрын
Yes she is opposition leader
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 жыл бұрын
K K rema good speech
@unnikrishnan4730
@unnikrishnan4730 3 жыл бұрын
K.k.രമ.rmpjai
@Sescare
@Sescare 3 жыл бұрын
കുറച്ച് നുണയും കുറച്ച് സത്യവും
@kpchacko3919
@kpchacko3919 3 жыл бұрын
അതു തൻറ തോന്നലാ, എല്ലാം സത്യമാണെന്ന് ജെനങ്ങൾക്കു അറിയാം,
@sanjeevsjeelic
@sanjeevsjeelic 3 жыл бұрын
നിന്നെ ഉണ്ടാക്കിയപ്പോൾ നിന്റെ തന്തയ്ക്കും ഈ തോന്നലുണ്ട് ....
@satheeshsingersinger2317
@satheeshsingersinger2317 3 жыл бұрын
Super
@sakthikumar8825
@sakthikumar8825 3 жыл бұрын
K k Rama m l a key Abhinandanagal
@blackday1469
@blackday1469 3 жыл бұрын
K k രമ ❤️❤️❤️❤️❤️❤️👍💪💪💪💪💪💪
@bkc3699
@bkc3699 3 жыл бұрын
Real opposition leader in Kerala assembly.
@rajr6684
@rajr6684 3 жыл бұрын
KK രമയാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ്
@sivaganga7463
@sivaganga7463 3 жыл бұрын
ഒറ്റയാൾ പട്ടാളം 🤗
@nasimudeenyounus8075
@nasimudeenyounus8075 3 жыл бұрын
Let K. K. Rama raise her voice against the wrong actions and tendencies of the government. But it should not limit to the agony of her husband's death.
@DileepKumar-rl1xb
@DileepKumar-rl1xb 3 жыл бұрын
She is the real leader of opposition
@girigireeshm8048
@girigireeshm8048 3 жыл бұрын
K K Rama madam🙏🙏
@balavakkayil7797
@balavakkayil7797 3 жыл бұрын
താങ്കൾ എന്ത് ആണ് ഇത് വരെ പറഞ്ഞത്...? രമ പറഞ്ഞത് എവിടെ..? താങ്കൾ ഇൗ വലിച്ച് നീട്ടി എന്തിനാണ് ഞങ്ങളെ പറ്റിച്ചത്..?
@manjumanoj3327
@manjumanoj3327 3 жыл бұрын
Ethannupathraprevarthanam
@premanvellambath1849
@premanvellambath1849 3 жыл бұрын
ഒരു രമ ശബ്ദിച്ചു ഇവൾ ശബ്ദിച്ചാൽ നീ കുലുങ്ങുമായിരിക്കും ഒരു രമ
@prabhakaranp8365
@prabhakaranp8365 3 жыл бұрын
എംഎൽഎ സ്ഥാനം - രമയ്ക്ക് ദൈവം വൈകി നൽകിയ അനുഗ്രഹം.
@babymalikaparambil4428
@babymalikaparambil4428 3 жыл бұрын
😔
@preethisree1973
@preethisree1973 3 жыл бұрын
KK രമക്കൊപ്പം ഈ കേരളം ഉണ്ടാകും !!
@rsak37
@rsak37 3 жыл бұрын
Opposition leader evar thanneyaanu. Shariyakum
@stmannanpillai
@stmannanpillai 3 жыл бұрын
Real pirathi pakcha nethaavu....we welcome maa.....
@samk8348
@samk8348 3 жыл бұрын
പുതിയ ഒരുമുന്നണി ഉണ്ടായി രൂപംകൊള്ളുവാനുള്ള സാധ്യത ഈ രമയുടെ സ്വരത്തിൽ അന്തർലീനമായി കാണുന്നു .പ്രോൽത്സാഹിപ്പിക്കുക .
@Shyamlal-ff1mz
@Shyamlal-ff1mz 3 жыл бұрын
Vadakara voters..thanks all
@kottakkalsijo1
@kottakkalsijo1 3 жыл бұрын
നിനക് വേറെ ഒന്നും പറയാനില്ല
@gopivv8248
@gopivv8248 3 жыл бұрын
പ്രതിപക്ഷം എന്ന് പറയാൻ രമ മാത്രമേഉള്ളൂ....
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Vijayan..spelling incomplete..a missing
@sibiantony2998
@sibiantony2998 3 жыл бұрын
You be quiet man. Let her speaks. enthuvade
@kunjippaathanippadi1264
@kunjippaathanippadi1264 3 жыл бұрын
രമയെ ഒരു പുല്ലും ചെയ്യില്ല.
@vincentpaula3352
@vincentpaula3352 3 жыл бұрын
Mrs K.K .Rama you w100% correct and we are all with you. Pinari’s 1st government is a number one flop but people can understand it. At that government Pinari is one of the worst minister .
@Vigensh-jr9dj
@Vigensh-jr9dj 3 жыл бұрын
Rema is iron Lady cpm is fearing to rema Kerala people got a counter leader
@gulfjobsin
@gulfjobsin 3 жыл бұрын
Later this MLA will be a problom for congress
@elsyjoseph4431
@elsyjoseph4431 3 жыл бұрын
Voic of the voiceless. Go ahead. Speek out, be louder🔊🔊. Best wishes.
@kalpuzhamana
@kalpuzhamana 3 жыл бұрын
K.K.Ramayude Speach Video Clips Evide??? Headline Kandappol Video Kanaam Ennu Karuthi.....Kashtam...
@josephabraham7434
@josephabraham7434 3 жыл бұрын
Jihadi pinarayi
@yamunadevi5000
@yamunadevi5000 3 жыл бұрын
Durbhootham in the assembly
@sreenivasank.s1805
@sreenivasank.s1805 3 жыл бұрын
O Rajagoplinekaal 1000 eratti veeryamulla Amma👍
@shajinirappil3017
@shajinirappil3017 3 жыл бұрын
51 വെട്ട് കൊലയാളി വിജയന്‍
@radhakrishnankottarappat7727
@radhakrishnankottarappat7727 3 жыл бұрын
ഇതിലും വലിയ ചട്ടലംഘനം (chattambittharam) നിയമസഭയിൽ കാട്ടിയവർക്കെതിരെ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്. അവർ പിന്നീട് അധികാരക്കസേരയിൽ കയറിയിരുന്ന് രാജ്യദ്രോഹം വരെ ചെയ്തു. എന്നിട്ടോ....???
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
എല്ലാവർക്കും മറവി രോഗം ബാധിച്ചു. ഒന്നും ഓർക്കാൻ പറ്റുന്നില്ല. 😜😜😜
@angaming8331
@angaming8331 3 жыл бұрын
Ream enthanu paranjathanu ennu manassilayilla.
@unboxinghub6
@unboxinghub6 3 жыл бұрын
Pls you respect her... MLA ആണ് (ശ്രീമതി എന്ന് ചേർക്കു )
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 40 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 40 МЛН