രാജ്യത്തിന് എതിരെ തല പൊക്കുന്നവരെ ആ നിമിഷം തന്നെ പൊട്ടിച്ചു കളയണം 💚💚
@surendranp7652Ай бұрын
ഒരു കാരണവശാലും ഇന്ത്യയെ പിളർത്താൻ കഴിയില്ല. ഭാരതീയർ അത് സമ്മതിക്കില്ല. ഞങ്ങൾ ഒറ്റക്കെട്ടാണ്.
@thomaschacko964Ай бұрын
ഭാരതത്തെ ചൊറിയാൻ വരുന്ന ഒരുത്തനെയും വെറുതെ വിടത്തില്ല
@jayasankarm2286Ай бұрын
ആര് വെറുതെ വിടില്ല? ഇനി അധികാരത്തിൽ വരാൻ പോകുന്ന കോൺഗ്രസ് ഗവണ്മെന്റോ?
@JoshykavumkalАй бұрын
എവിടെ വരാൻ @@jayasankarm2286
@sheebajacob1078Ай бұрын
എൻറെ പൊന്നു ചേട്ടാ ഈ മറുനാടൻ പറയുന്നതൊന്നും കേട്ടത് ദേഷ്യം പിടിക്കല്ലേ.
@jomonjore1199Ай бұрын
@@jayasankarm2286😂😂😂😂😂😂😂
@praveenp6725Ай бұрын
😊😊
@joy_mathew_80Ай бұрын
ഖാലിസ്ഥാനും ഇസ്ലാമിസ്‌താനും ലോകത്തിന് അപകടം
@PublicViewer-l3lАй бұрын
Khalistan, Hindu rashtra, Witness of Yahova, Extreme Christianity and Extreme judaism all of them are bad
@techypotter2567Ай бұрын
😂😂😂 oil menda ? Jo whole so nihal
@shabeers6080Ай бұрын
അപ്പൊ ഹിന്ദുത്വ ഭീകരതയോ 😊
@manuvattappara8245Ай бұрын
മേത്തപൂറി മോനെ ഒരു ഹിന്ദു പോലും നിന്നെ യൊക്കെ പോലെ വല്ല രാജ്യങ്ങളിൽ കയറി ചെന്ന് തീവ്ര വാതംനടത്താറില്ല തീവ്ര വാദി ഓളി @@shabeers6080
@sharafsharafu8892Ай бұрын
Santhosham, ini areyenkilum add cheyyanundo?
@sav157Ай бұрын
BJP ഭരിക്കുന്ന കാലം വരെ ഭാരതം എന്നും സുരക്ഷിതമാണ്❤❤❤
@manikandanunni5508Ай бұрын
കോൺഗ്രസ് വന്നാൽ തീർന്നു.
@lijumathew7384Ай бұрын
@@manikandanunni5508ഭൂലോക തോല്‍വി anello
@manojthomas2141Ай бұрын
BJP saved our country ❤. Sikh mostly ulta copady 😅. Do not adjust with kesavans 😅
@milang2803Ай бұрын
@@manikandanunni550850 വർഷമായി ഇന്ത്യൻ ആയി ഇവിടെ ജീവിക്കുന്നു... കോൺഗ്രസ് ഭരിച്ചു ഇവിടെ ഒരു കുഴപ്പവും ഉണ്ടായില്ല
@ZaberLordАй бұрын
athe, etha new movie kandath
@Somu-ev3wyАй бұрын
സിഖ്‌കാർ ഭൂരിപക്ഷവും രാജ്യസ്നേഹികളാണ് ഇന്ത്യൻ പട്ടാളത്തിൽ സിഖ് റെജിമെന്റ് തന്നെ ഉണ്ട്
@NATURELIFE832Ай бұрын
മുസ്ലിമും സിക്കുകാരും രാജ്യ സ്നേഹികൾ അല്ല... അവർ ചിലർ ജോലിക്ക് വേണ്ടി പട്ടാളത്തിൽ ചേരുന്നു എന്ന് മാത്രം .... ഇന്ദിരാ ഗാന്ധിയെ കൊന്നത് സിക്ക് കാരൻ ആയ പട്ടാളക്കാരൻ ആണ്....അതിനു ശേഷം vip പ്രൊട്ടക്ഷന് സിക്ക് കാരെ നിർത്താറില്ല.... പ്രത്യേകിച്ച് പ്രധാന മന്ത്രി സെക്യൂറിറ്റിയിൽ സിക്ക് കാർ ഇല്ല.....
@STORYTaylorXxАй бұрын
അതുതന്നെ ഒരു വശപ്പിശക് ആണ് ഒരു കൂട്ടർക്ക് മാത്രം പ്രത്യേക പരിഗണന കൊടുത്തുകൊണ്ടുള്ള അത്തരം കാര്യങ്ങൾ അത് തന്നെ അവരുടെ വില വീശൽ ശക്തികൊണ്ട് നേടിയെടുത്തതാണ് അങ്ങനെ വില വീശിയപ്പോൾ അവർക്ക് കൊടുക്കണമെങ്കിൽ അവർ ഇത്തരത്തിൽ ഉള്ളവരാണെന്ന് ഓർക്കണം അതായത് അവർ പിരിഞ്ഞുപോകാൻ വെമ്പൽ ഉള്ളവരാണ് എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അവർക്ക് പ്രത്യേക പരിഗണന കൊടുത്തത് അങ്ങനെയുള്ളവരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല
@latheefmalik3647Ай бұрын
@@STORYTaylorXx Indian armiye kurichu oru bodhavumilla Alle...Sikh mathralla. Madras unt orupad statinte namil armiyil vividha group unt
@STORYTaylorXxАй бұрын
@latheefmalik3647 ഞാൻ എന്താണ് പറഞ്ഞതെന്ന് താങ്കൾക്ക് മനസ്സിലാകാത്തത. സിക്ക് റെജിമെൻറ് കൃത്യമായ മത അടിസ്ഥാനത്തിൽ ഉള്ളതാണ്
ഒരുപക്ഷേ കാനഡയിൽ അവർ സ്വതന്ത്ര രാജ്യം ഉണ്ടാകും, പക്ഷേ ഭാരതത്തിൽ അത് നടക്കില്ല, ബിജെപി ഇന്ത്യ ഭരിക്കുവോളം കാലം...
@kalkki9789Ай бұрын
ബിജെപി നിലനിൽക്കുന്ന കാലം വരെ ഇന്ത്യ സുരക്ഷിതം, വീണ്ടും മുഗൾ ഭരണം വരാതെ സൂക്ഷിക്കുക
@habeebka2328Ай бұрын
എന്നിട്ട് ആണ് മണിപ്പൂരിൽ നസ്രാണികൾ ഡ്രോനുകൾ പറത്തി ബോംബ് ഇടുന്നത്, crpf ന്റെ ആയുധ പുര കൊള്ളയടിച്ചപ്പോ, അമിത് ഷ, തിരിച്ചു കൊണ്ട് വന്നു വെക്ക് മക്കളെ എന്ന് പറഞ്ഞു പ്രസ്താവന നടത്തിയത്
@shajahanmarayamkunnath7392Ай бұрын
bjp ഭരണമാണ് വിഘടന വാദം വളരാൻ കാരണം. മുമ്പോന്നുമില്ലാത്ത വിധം പല ഭാഗത്തും വിഘടന വാധം വളരുന്നു.
@@JamesJoseph-u5y india europan union model aayirunnu follow cheythirunnel nannayirunnu . Indian subcontinent oru union aayi language anusarich countries.
@ramluvlog1519Ай бұрын
ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിൽക്കണം ഒരു മതത്തിനും മതത്തിന്റെ പേരിൽ രാഷ്ട്രം വിട്ടുകൊടുക്കരുത് ഇന്ത്യക്കാർ എല്ലാവരും ഒറ്റക്കെട്ടായി ഇന്ത്യ ശക്തിപ്പെടുത്തുക
@Villys1968Ай бұрын
ഒരു ഭാഗത്തു ഖലീസ്റ്റാൻ മരുഭാഗത് waqf കൊള്ളാം സുപ്പർ 👍🏻👍🏻
@KseagАй бұрын
അപ്പുറത്ത് ദേവസ്വം ബോർഡ് കൂടിയുണ്ട്
@smileys6840Ай бұрын
ദേവസ്വം ബോർഡിൻ്റെ സ്ഥലം അവർ adukumbol hoho...waqf bhoomi adukumbol hee hee.. multiple father attitude😂
@മധുരമധുരഭാരതംАй бұрын
അവസാനം വന്ന മതമായതു കൊണ്ട് കൂടുതൽ ആകർഷണം ഉണ്ടാകും എന്നാൽ സനാതന ധർമ്മത്തെ നശിപ്പിക്കാൻ ആർക്കുമാകില്ല
@STORYTaylorXxАй бұрын
അതിൽ ഒരുതരത്തിലുള്ള ആകർഷണ തെയ്യം തന്നെ ഇല്ല. ഒരുതരത്തിലുള്ള വർണ്ണാഭമായ ഒന്നും തന്നെ ആ മതത്തിന് അവകാശപ്പെടാനില്ല. അതിലും ജാതീയതയും അന്ധവിശ്വാസങ്ങളും എല്ലാം നിറഞ്ഞ ദുർബലമായ ഒന്നുമാത്രമാണ് അത്.
@മധുരമധുരഭാരതംАй бұрын
@STORYTaylorXx ആകർഷണായത എന്ന് ഉദേശിച്ചത് പദവിയും സമ്പത്തുമാണ് പ്രധാന മതങ്ങളിൽ കൃസ്തുമത മാണ് അവസാനം വന്നത് ഏത് വസ്തുവും പുതിയതായിരിക്കുമ്പോൾ ശക്തവും പഴയതാന്തോറും ദുർബലമാകും കൃസ്തുമതത്തിൻ്റെ പദവിയും സമ്പത്തും കണ്ട് കൂടുതൽ ആളുകൾ അതിൽ കൺവർട്ടായി
@STORYTaylorXxАй бұрын
@മധുരമധുരഭാരതം ഹിന്ദുമതത്തിൽ ഉള്ളവർക്കും പണം ഉണ്ട് എന്നാൽ നമ്മൾ ഇവിടെ എന്താണ് ചെയ്യുന്നത് അനാവശ്യമായി വിദേശരാജ്യങ്ങളിൽ ഭീമാകാരമായ ക്ഷേത്രങ്ങൾ പണിയാനാണ് നമ്മൾ ശ്രമിക്കുന്നത് അതുപോലെതന്നെ നമ്മൾ ഹിന്ദു മത വിശ്വാസികളെ കോപ്പിയടിയാണ് പെന്തക്കോസ്ത് കാരെ ഒരു വിഭാഗം ആൾക്കാർ തന്നെ കൃഷ്ണൻ മാത്രമേ ദൈവം ഉള്ളൂ എന്നും പറഞ്ഞ് നാടുമുഴുവൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ നമ്മുടെ അടിസ്ഥാന ദൈവങ്ങളെ എന്ന് മറക്കാൻ തുടങ്ങി അന്നുമുതലാണ് ഹിന്ദുമതം തകരാൻ തുടങ്ങിയത് അടിസ്ഥാന ദൈവങ്ങളാണ് കുലദൈവങ്ങൾ എല്ലാം മറക്കാൻ തുടങ്ങി ഹിന്ദുക്കൾ അന്നുമുതൽ സാംസ്കാരിക പരമായി തന്നെ തകരാൻ തുടങ്ങിയിട്ടുണ്ട്. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും എത്തിച്ചേരുന്നില്ല ഹിന്ദുക്കൾ നേരിടുന്ന സാംസ്കാരികപരമായും അല്ലാതെയും സാമ്പത്തികമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇപ്പോഴും സാധിക്കുന്നില്ല. സ്വാഭാവികമായും ആൾക്കാർ അന്നത്തിനു വേണ്ടി മറ്റു മതങ്ങളിലേക്ക് മതം മാറും. അതുപോലെതന്നെ ക്രിസ്തുമതത്തിന് പൊള്ളത്തരങ്ങൾ കാണിച്ചുകൊടുക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല അവർ കെട്ടിച്ചമച്ച വ്യാജ ചരിത്രങ്ങൾ തുറന്ന് കാണിക്കാൻ സാധിച്ചിട്ടില്ല.ബൈബിളിലെ ഗോത്ര ദൈവവും ഗോത്ര ദൈവം സ്ത്രീകളെ പീഡിപ്പിക്കാൻ നിർദേശം കൊടുക്കുന്നതും മനുഷ്യരെ കൊല്ലാൻ നിർദ്ദേശം കൊടുക്കുന്നത് അടക്കമുള്ള വചനങ്ങൾ എടുത്താൽ ഒട്ടിക്കാൻ പറ്റിയിട്ടില്ല ഹിന്ദുക്കൾക്ക്. അതിലുപരി ഹിന്ദുക്കൾ തന്നെ സ്വയം ചാണക ശാസ്ത്രം പറഞ്ഞുകൊണ്ടിരുന്നാൽ സ്വയം തകരുകയും മറ്റുള്ളവർക്ക് മുന്നിൽ കോമാളികൾ ആകാം. ഇപ്പോൾ അതുകൂടാതെ ഇന്ത്യയിൽ മറ്റൊരു പ്രശ്നമുണ്ട് ബുദ്ധമത തീവ്രവാദികൾ വളർന്നുവരികയാണ് ഇന്ത്യയിൽ. സ്വയം ദളിതർ എന്ന് അവർ തന്നെ വിശേഷിപ്പിച്ച അവർ തന്നെ അവഗണിക്കപ്പെടുന്നു എന്ന് വിശേഷിപ്പിച്ച അവർ തന്നെ ബുദ്ധമതത്തിലേക്ക് മതം മാറുന്നു. അവർ ഇപ്പോൾ കാണുന്ന ഹിന്ദു ക്ഷേത്രങ്ങൾ എല്ലാം ബുദ്ധൻറെ താണ് കാണുന്ന ഹിന്ദു ദൈവങ്ങളെല്ലാം ബുദ്ധവിഗ്രഹം ആണെന്ന് അവകാശപ്പെടുന്ന. അവിടെയും ഹിന്ദുക്കൾക്ക് പരാജയം സംഭവിച്ചു ബുദ്ധമതത്തിലെ ജാതിയെക്കുറിച്ച് ബുദ്ധമതം അഞ്ചാം നൂറ്റാണ്ടിൽ മാറാൻ നൂറ്റാണ്ടിലും ശക്തമായിരുന്ന രാജ്യങ്ങളിൽ ബുദ്ധമതക്കാർ മറ്റു പല വിഭാഗങ്ങളെയും ചണ്ഡാലഭിക്ഷുകി പരമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ഹിന്ദുക്കൾക്ക് അവിടെയും സാധിക്കുന്നില്ല ഒരിക്കലും സാധാരണ ജനങ്ങൾ ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്നില്ല എന്ന വാസ്തവം ചൂണ്ടിക്കാണിക്കാൻ പറ്റുന്നില്ല ബുദ്ധമതത്തിലെ പൊള്ളത്തരങ്ങളും കാണിക്കാൻ ഹിന്ദുക്കൾക്ക് സാധിക്കാത്തത് ഇന്ത്യയിൽ ഹിന്ദുമതം തകരാൻ ഒരു കാരണമാകുന്നുണ്ട് ഇപ്പോൾ
@tonythomas55Ай бұрын
@@മധുരമധുരഭാരതംAd 450 ആകുമ്പോൾ ആണ് ക്രിസ്തു മതത്തിൽ ഒരു രാജാവ് ഉണ്ടാക്കുന്നത്.. യേശു ഉണ്ടായി 450 കൊല്ലം കഴിഞ്ഞു.. അതി വരെ പീഡനം മാത്രമേ ആ മതത്തിൽ ഉണ്ടായിരുന്നത്...
@atheist-cj4qdАй бұрын
@@മധുരമധുരഭാരതംipool sati onum follow cheyyan arkum thalparyam illa 😅 .
@sunishkumar5497Ай бұрын
ഒരു വാർത്താ മാധ്യമങ്ങളും പറയാത്ത, ബുദ്ധി ജീവികൾ എന്നു പറയുന്നവര് പോലും പറയാൻ ശ്രമിക്കാത്ത, യദാർത്ഥ വസ്തുത മറുനാടൻ ഷാജൻ നിലൂടെ അറിയാൻ കഴിയുന്നു. നന്ദി മറു നാടൻഷാജാ്ന്. നെഹ്റു - ഗാന്ധിജി ആണ് ഇന്ത്യ യിലെ ഇന്നത്തെ പല പ്രശ്നങ്ങൾക്കും അടിസ്ഥാനം എന്ന് പറയുമ്പോൾ ചിലപ്പോൾ പലർക്കും നെറ്റി ചുളിക്കാം. പക്ഷെ യാഥാർഥ്യം അതാണ്. ഇന്ത്യ യിലെ 545 നാട്ടു രാജ്യങ്ങളെ, ഇന്ത്യയോട് ചേർക്കുന്നതിൽ ഇന്ത്യ യുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേൽ ആണ് കാരണം. ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ച പട്ടേലിന് പകരം വെറും 2 പെർ പിന്തുണച്ച നെഹ്റു വിനെ പ്രധാന മന്ത്രി ആക്കിയ ഗാന്ധിജിക്ക് ഇന്ത്യ മാപ്പ് കൊടുക്കുമോ?❤ ❤
@prabhasannairb2535Ай бұрын
മറുനാടൻ ഷാജൻ പപ്പുഗണ്ഡിയുടെ മച്ചാനാ...
@madhavant9516Ай бұрын
ഇന്ത്യക്ക് പുറത്ത് അവർ Khalistan ഉണ്ടാക്കട്ടെ. All the best. ഇന്ത്യയെ ഇനി മുറിക്കാൻ ആരെയും അനുവദിക്കരുത്. അതിന് keep congress out of power 😂😂
@chandranpillai2940Ай бұрын
ഭാരതം ഇപ്പോൾ സ്നേഹക്കട നടത്തുന്നവരുടെ ഭരണത്തിലായിരുന്നുവെങ്കിൽ കാര്യങ്ങൾ എന്താകുമായിരുന്നു ഏതു രീതിയിലുമുള്ള പ്രീണന വോട്ടുബാങ്കു രാഷ്ട്രീയം നാടിന്നാ പത്തു തന്നെയാണ് അധികാരഭ്രമത്തിൽ എന്തും ചെയ്യാൻ തുനിയുന്നവരെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യണം ......
@sunilkumarpulakkal6160Ай бұрын
ഇതൊന്നും ശ്രദ്ധിക്കാതിരുന്നാൽ താനേ തേഞ്ഞുമാഞ്ഞുപോകും. എതിർത്താൽ വീര്യം കൂടും
@geethakumar601Ай бұрын
Very good shajan.
@prakashnarayanan6482Ай бұрын
ജയ്ഹിന്ദ്
@kl.52.kichu.72Ай бұрын
Believe..❤...our pm...he is strong and bold...we are one...
@musthafaMMDАй бұрын
ഇന്ത്യയിലും പാകിസ്താനിലുമായി കിടക്കുന്ന പഞ്ചാബിന്റെ ഭൂരിഭാഗവും പാകിസ്താനിലാണ് , എന്നിട്ടും അവർക്ക് പാകിസ്താനിൽ പുതിയ രാജ്യമുണ്ടാക്കണ്ട , ഇൻഡ്യയിലുണ്ടാക്കിയാൽ മതി .അപ്പോൾ ഇതിന് പിന്നിലുള്ളത് ആരുടെ കൈകളാണ് ..
@swrp124Ай бұрын
Pakistan and US, Canada aanu funding...
@cgfernzАй бұрын
Very nicely presented Shajan
@viswa055Ай бұрын
A wonderful TRUE picture is brought to light.!
@user-to3nv9hc9qАй бұрын
പുറത്ത് ഉള്ള സിഖ് ആളുകൾ ആണ് രാജ്യ സ്നേഹം ഇല്ലാത്ത ആളുകൾ ഇന്ത്യയിൽ ഉള്ള ആളുകൾക്ക് രാജ്യ സ്നേഹം ഉണ്ട്
@roshinisatheesan562Ай бұрын
നമ്മുടെ രാജ്യത്തിൻ്റെ ശത്രുക്കളെ എന്തു വിലകൊടുത്തും സംരക്ഷിക്കാൻ നട്ടെല്ലുള്ള നമ്മുടെ ഭരണാധികാരികൾ ഉണ്ട്.❤
@SugandhiMadhavan-jl7eoАй бұрын
Thank u sir Jai My BHARADHAM
@SanthoshMp-b4nАй бұрын
സാജൻ sir പറഞ്ഞ ആ കൊലപാതങ്ങളെ പറ്റി ഇന്ത്യൻ സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. അത് കൊണ്ട് sir ഇന്ത്യ ചെയ്തതായി പറയുന്നത് ശെരിയാണോ. അവരെ അജ്നാഥൻ മാരായി വിശേഷിപ്പിച്ചാൽ പോരെ
@swrp124Ай бұрын
Njan NewZeland il aanu. Evanmar aanu Indiayil ninnu evide koodtuhal.. Almost all Liquor shops, pizza shops, restaurants lavanmar aanu.. Nattil ninnu kure aalkare fake visa koduthu pattichu kondu varum agane cash undakum..
@nidhincherian3031Ай бұрын
അടിച്ചു അമർത്തുക🇮🇳🇮🇳
@sagyps3833Ай бұрын
Sir CP രാജ്യമാക്കിയിരുനെങ്കിൽ പിവി ഇന്ന് പ്രധാനമന്ത്രി.
@KomalaKomala-y8zАй бұрын
Good explanation sir
@elizabethjacob4473Ай бұрын
പപ്പു ഖാൻഗ്രസ് ഖലിസ്ഥാനികൾക്ക് ഒപ്പം
@binubobianАй бұрын
കൂടെ നിന്റെ തള്ളയും
@mohammedkoya5258Ай бұрын
കോൺഗ്രസ് ഭരണത്തിൽ ശക്തമായ നടപടിയിലൂടെ പഞ്ചാബിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ചു. എന്നാൽ ഇന്ന് മണിപ്പൂറും പഞ്ചാബും വീണ്ടും പ്രശ്നങ്ങളും കാശ്മീർ അന്നും എന്നും പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
@STORYTaylorXxАй бұрын
അംഗീകരിച്ചാലും അംഗീകരിച്ചില്ലെങ്കിലും ഹിന്ദുമതം ഉള്ളതുകൊണ്ടാണെന്ന് ഭാരതം ഇപ്പോഴും ഭാരതം ആയി നിലനിൽക്കുന്നത് എന്നതാണ് വാസ്തവം. ഹിന്ദുമതത്തിന് ദുർബലത എവിടെയൊക്കെയുണ്ട് അവിടെയെല്ലാം തന്നെ ഇത്തരത്തിൽ അമിതമായ വിഘടനവാദം കൂടുതലാണ്. അത് പഞ്ചാബ് ആയാലും കാശ്മീർ ആയാലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ ആയാലും. അതുപോലെതന്നെ തീവ്രമായ ദ്രാവിഡ വാദം തമിഴ്നാട്ടിലുണ്ട് അത് ഓരോ ദിനവും പലപ്പോഴും ശക്തിപ്പെട്ടു വരുന്നുണ്ട് അതിനു കാരണം അതിന് പിന്തുണ അർപ്പിക്കുന്നതും ചില ക്രിസ്തീയ മിഷനറിമാരാണ് ഇപ്പോൾ
@shibinthomas505Ай бұрын
Yes Tamilnadu not accepting the hindi politics, so we should stand for one INDIA that should accomodate all languages, region and their culture.
@divyajanardhanan3924Ай бұрын
kashtam
@Pranav_1127Ай бұрын
I have been living in New Zealand for one year, and I have observed that the majority of Sikh people, around 90%, do not support the Khalistan movement. In fact, they are proud to be Indian and have no desire for a separate country. However, I have also come across a small number of individuals who do support Khalistan. It’s important not to generalize or compare an entire community with a few extremists. This is similar to unfairly labeling all Hindus as “Sanghis” or all Muslims as terrorists. Such stereotypes are harmful and do not reflect reality.
@HillwaysАй бұрын
This video is to get more viewers...
@sunithasunitha3156Ай бұрын
👍👍👍👍
@manessankp56Ай бұрын
Super said sir😊
@matthachireth4976Ай бұрын
The external elements, who have funding through NGO in India,and their political nexus, to be revealed completely.
@bba_babbaАй бұрын
Mr.Sajan I have seen this news 2 days back in international news. Like in Canada, they may start this in Australia too. As Canada, Nezland, Australia all are settlled by different nationals. Eniglish people too settlers, like panjabies. THIS MAY ESCALATE N DEVELOP INTO WORLD PROBLEM, WHICH MAY SERIOUSLY AFFECT INDIANS ABTOAD.
@vinayachandranoc5550Ай бұрын
Plenty of INDIANS other than SIKHS are present in these countries. Why don't they act against this? At present they may not. When it becomes intolerable they too will.act.
@sunilpullatАй бұрын
Sikh കാർ ഇന്ത്യക്കാർ ആണെന്ന് അഭിമാനീക്കുന്നവർ ആണ്.. എന്തൊക്കെ ആണ് ഇയാള് പറയുന്നത്. കുറെ ഖാലിസ്ഥാനികൾ ഇന്ത്യ വിരുദ്ധർ ആണെന്ന് വച്ച് എല്ലാവരെയും അങ്ങിനെ ആക്കുന്നത് എന്ത് അജണ്ടയുടെ പുറത്താണ്...?
@swamiatmaswarupananda2050Ай бұрын
👌👌👌
@sureshcameroon713Ай бұрын
മറുനാടനാദ്യം രാഹുൽ ഗണ്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്ക്
@georgekuttyk.k461Ай бұрын
അതിനു മറുനാടൻ വേണോ.താങ്കൾ വിചാരിച്ചാൽ പോരെ.
@cmtvpmАй бұрын
@@georgekuttyk.k461എന്തുവാടെ 🐗🐗🐗
@sureshcameroon713Ай бұрын
@georgekuttyk.k461 ഞാൻ അന്തം കൊങ്ങിയല്ലാ മറുനാടന പ്പോലെ😆😆😆
@nibuthomas6268Ай бұрын
Jai Hind 🎉
@sureshsumathipillai977Ай бұрын
Yes Bhai
@anandgopanag1535Ай бұрын
Sikh community is strong they will never ever accept any khalistani ideology. But this ideology was made by pakistani punjabi people not indian people
@feather3006Ай бұрын
may b
@shabbyghurya1417Ай бұрын
Hindus also need to be strong and must not accept 'Hindurastra' ideology. If u can counter Hindurastra and run India on secular basis there will be no issue
@narayanmoorthi9973Ай бұрын
Jai Hind 👍👍👍👍😃
@SB_9747Ай бұрын
Sariyanu
@Gopalan-e5pАй бұрын
പ്രഭാകരൻ. എന്നീട്ടു എന്തെ...
@philipjoseph4804Ай бұрын
👍
@VineeshNarayanan-x2iАй бұрын
കാനഡയ്ക വേണമെങ്കിൽ അവിടെ ഒരു കാലിസ്താൻ കൊടുക്ക്.
@OktolibreАй бұрын
Adhu kazhinja week sambavichu 😁, Saayippanmaar avardae swantham naaadu aaaya Europileku pogugaaa ennu oru rally last week nandannu.
ചെറിയ വിഭാഗം ആണ് എൻ്റെ സുഹൃത്തുക്കൾ ഒരുപാടുണ്ട് അവർ ഒന്നും വിഘടനവാധം അങ്ങികരിക്കുന്നില്ല സിക്ക് കാർ സ്വതന്ത്രസമരത്തിലും ഇപ്പോൾ സ്വതന്ത്രം നിലനിർത്താനും ഒരു പാടു ജീവൻ ബലികൊടുത്തവരാണ് പഴയ ചരിത്രം പറഞ്ഞു അവരെ ആഷേപിക്കരുതെ
@sudhasheeba8112Ай бұрын
👍🏼👍🏼👍🏼
@najmudheenkalapatil78Ай бұрын
ഇങ്ങോട്ട് വരട്ടെ അപ്പൊ കാണിച്ചു കൊടുക്കണം ഇന്ത്യയെ പിളർത്താൻ നോക്കിയാൽ എന്താവും എന്ന്
@t.kprakashnair4460Ай бұрын
ഭാരത് മാതാ കി ജയ് 🇮🇳🇮🇳
@SureshKumar-ru1isАй бұрын
🙏💕💕👍
@mrboban5049Ай бұрын
എല്ലാ സിഖ് കാരും ഇതിൽ ഇല്ല
@sivankutty8453Ай бұрын
Jai Hind
@pailyts318125 күн бұрын
Never will that dream come true.
@rajanmathew1240Ай бұрын
ബോലോ ഭാരത് മാതാ കീ........... ജയ് ജയ് ജയ് ഭാരത് മാതാ...............
@abxz_0698Ай бұрын
❤
@betelgeuse5702Ай бұрын
ആം admi പാർട്ടി വന്നത് ആണ് തലപൊക്കാൻ കാരണം എന്ന് പറയുകയും..... election വരുമ്പോൾ ബിജെപി kku എതിരെ ഉള്ള സ്വരത്തിൽ പറയുകയും ചെയ്യുന്നു..... ഷാജൻ
@santhoshkumar-r9lАй бұрын
DR ANES ALREADY SAID
@sumesh6661Ай бұрын
Hmm...
@jollykochukunjuАй бұрын
ഷാജന് വിശ്വാസം കുറയുന്നു... പഠിച്ചിട്ടില്ല ന്യൂസ് ചെയുന്നത്
@rrassociates8711Ай бұрын
മുസ്ളിം സിഖ് ഐക്യം ഉണ്ടാകണം❤
@sharafsharafu8892Ай бұрын
Enthin?😊
@shabeers6080Ай бұрын
ഖലീസ്ഥാൻ വാദകാരും ഹൈന്ദവ വർഗീയ വാദവും ഇന്ത്യക്കു ആപത്തു
@pran0801Ай бұрын
nge ?
@appu2453Ай бұрын
Don't forget if Sikh people request during the time of Indian partition. They not ask separation from India. If decide that time then they also get khalistan, don't forget this history.
@indianda_Ай бұрын
Pappu പാർട്ടിയാണ് ഇന്ത്യയിൽ അവന്മാർക്ക് സപ്പോർട്ട്
@feather3006Ай бұрын
ee vaerthirivukal vannathu thanne...visha party (BJP) adhikaarathil vannathinu sheshamaanu...bhinnippichu vote pidikkunna thanthram.
@ManuMohan-i9bАй бұрын
🇮🇳🇮🇳🇮🇳❤️
@kirandileep3228Ай бұрын
ഖലിസ്ഥാനും സിഖും രണ്ടും രണ്ടായി കാണണം
@OktolibreАй бұрын
Yes
@balusasylum5773Ай бұрын
Bharat Mata ki Jai
@mtljoy1018Ай бұрын
ജയ് ബിജെപി ♥️
@MagicSmoke11Ай бұрын
ഒരൊറ്റ ന്യൂസിലാൻഡ് മൊട്ട അവരെ നാറ്റിച്ച് വിട്ടു
@vinodsharngdharan9981Ай бұрын
The real cause is the speech of Mr Rahul Gandhi in U. S
@sariyahhtruthseeker4184Ай бұрын
ഭാരതത്തിനു മതം കൊണ്ട് ഒന്നും കിട്ടില്ല. പുറം രാജ്യത്തെ ജീവിതം നിലവാരം, വിർത്തി, ഭാരതത്തിലെ ഗ്രാമത്തിൽ, ആരോഗ്യം ഇല്ല. മലം തുപ്പാതെ ജീവിക്. ഭാരതം നന്നാക്കണം.
@sivasankarapillai5406Ай бұрын
സാജൻ, ഇന്ത്യ സ്ഥിതീകരിക്കാത്ത കാര്യം താങ്കൾക്ക് എങ്ങനെ പറയാൻ കഴിഞ്ഞു. അത് അജ്ഞാതൻ ആണ് അല്ലാതെ ഇന്ത്യൻ ഏജൻസികൾ അല്ല.
@palakizhАй бұрын
നടക്കാത്ത സ്വപ്നം
@prakasanc9061Ай бұрын
സ്വതന്ത്ര സിഖ് രാഷ്ട്രം 47 ന് മുബ് ആണെങ്കിൽ നടന്നേനെ അന്നവര് ചെയ്തില്ലല്ലോ ഇനി നടക്കില്ല. നടക്കാൻ പാടില്ല. അടിച്ച് നെരത്തണം എല്ലാറ്റിനേയും ' ഇന്ത്യ ഇന്നുള്ളതുപോലെയാവണം എന്നും. അവർക്ക് വേറൊരു രാഷ്ട്രം കൊടുക്കുന്നെങ്കിൽ ഓരോ സ്റ്റേറ്റും ഓരോ രാഷ്ട്രമാകുന്നതാ നല്ലത്.
@sreeramasubramanianvv5476Ай бұрын
സ്ഥിരം ഭാവി പ്രധാനമന്ത്രി യുടെ നിലപാട് എന്ത് ?
@PrakashPrakash-kn3fqАй бұрын
അത് വെറും വ്യാമോഹം
@babyampatt468Ай бұрын
ഇന്ത്യൻ ഏജൻ്റ് ആണ് എന്ന് ആര് പറഞ്ഞു......താങ്കള് വെറുതെ എന്തെങ്കിലും പറയരുത്😂😂
@shobiremesh7406Ай бұрын
ഇതെന്തനാശങ്ങളാണ്. ഇന്ത്യ വേണ്ടെങ്കിൽ പോകൂ എവിടെ എങ്കിലും പോയി തുലയൂ
@VitumonАй бұрын
ഇത് മോദിയും, അമിഷായും, ഡോവലുമാണ് ഭരിക്കുന്നത്. ഹർമ ഖുസ്കർ മാരേഖാ😂
@sibinkurian6591Ай бұрын
ഹം ഖർ മേ ഖുസ്‌കർ മാരോഗാ
@stvunk29 күн бұрын
പഞ്ചാബിന്റെ 65% വും കൈവശം വച്ചിരിക്കുന്ന പാക്കിസ്ഥാൻ ആ ഭാഗം ആദ്യം വിട്ടു കൊടുക്കട്ടെ. എന്നിട്ട് മതി ഇന്ത്യയുടെ ഭാഗം
@bigjohn7623Ай бұрын
They are Newzealand citizens
@solvarajanbsrajan8667Ай бұрын
👍👏💞🤔😡
@Achuthan0559Ай бұрын
രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് നേരെ വിരൽ ചൂണ്ടുന്നവരെ അപ്പോൾത്തന്നെ തീർത്തുകളയണം . ഒരു കവിളിനു പകരം മറു കവിൾ കാണിച്ചു കൊടുക്കുന്ന രീതി മാറിയെ പറ്റൂ.
@mathewpj5379Ай бұрын
നാണമില്ലേ കോൺഗ്രസ്സിനെ കുറ്റം പറയാൻ. പത്തു വർഷം ഭരിച്ചിട്ടും ഇപ്പോഴും കോൺഗ്രസ്സിനെ കുറ്റം പറയാതെ നല്ലത് ചെയ്തു കാണിക്കാൻ ബിജെപി യോട് പറയു.
@ThulasiDas-g9vАй бұрын
Namaste shajan ji 🙏🙏🙏🙏🙏
@prabhasannairb2535Ай бұрын
ഷാജൻ സാറിന്റെ കോൺഗ്രസ് പാർട്ടിയും പപ്പുവുമാണിതിന്റെ പിന്നിൽ. കോൺഗ്രസിനു സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്കു നാണമില്ലേയിതു പോസ്റ്റ് ചെയ്യാൻ.
@ACHUTHANKP-r5sАй бұрын
🇮🇳🙏 khalisthanteyum Islamisthanteyum muna odikkan sakthamaya oru sena Bharathathil undu 🙏🇮🇳
@pularichittazha2012Ай бұрын
മതം തന്നെയാണ് വിഷയം കിഴക്കൻ മേഖലയിൽ ക്രിസ്തു രാജ്യത്തിനായ് വാദം ഉണ്ട്. ഭരതം ഹിന്ദുവിലും അഫ്ഗാൻ . പാകിസ്ഥാൻ ബംഗ്ലാദേശ് എന്നിവരും മത അടിസ്ഥാനമാണ്. ഭാരതീയ തത്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക അതിനായ് പദ്ധതികൾ ആവിഷ്കരിക്കുക.
@AbyAbraham-bw6oyАй бұрын
But why our "visvaguru" fails? !!!
@anithagokul3050Ай бұрын
Sorus te kaipidikkunna Rahul vincy ye promote cheyyunna shajan ethine patti parayan avakassamilla.