ഇതൊന്നും തടയാൻ കഴിയുന്നില്ലെങ്കിലും ഹെൽമെറ്റ് ധരിക്കാത്ത പാവങ്ങളെ എവിടെയെങ്കിലും ഒരു അത്യാവശ്യത്തിന് പോകുമ്പോൾ തടഞ്ഞിട്ട് പിടിക്കുന്നുണ്ടല്ലോ .... പോലീസ് ന് അഭിനന്ദനങ്ങൾ....
അതിനൊക്കെയല്ലേ ഇവർക്ക് കഴിയും ഗുണ്ടകളുടെ മുന്നിൽ ഇവർ മൂത്രമൊഴിക്കും...
@ibrahimmanu14183 жыл бұрын
ഒരാളെ കിട്ടിട്ടുണ്ടാലോ പിന്നെ hemet ഇല്ലാത്തോല പിടിക്കുന്ന മാതിരി അത്ര എളുപ്പം അല്ലാലോ ആലോചിച്ചാൽ മനസിലാവും
@bavapmna55203 жыл бұрын
നമ്മുടെ അഭ്യന്തരത്തിനും നമ്മുടെ നിയമത്തിനും അഭിനന്ദനങ്ങൾ.
@AA-tg9ro3 жыл бұрын
Sathyam ithalla ithinappuram sambavikkum
@syamsiva38473 жыл бұрын
S brooo oru fuck ayitt ullaa niyamam
@syamsiva38473 жыл бұрын
ഒരു കൂറ മന്ത്രി ഇണ്ട് kopp
@johnsamuel98293 жыл бұрын
ഒരു സർക്കാരിന്റെ മാത്രം തലയിൽ കൊണ്ട് ഇടാൻ കഴിയില്ല, ഇതിലും വലുതും നികൃഷ്ടമായതും പണ്ടും ഇപ്പോഴും ഇന്ത്യയിൽ പല ഭാഗങ്ങളിൽ നടക്കുന്നു... നിയമത്തിന്റെ ലൂപ്പ് ഹോൾസ് ആണ് വിഷയം...ഏത് കുറ്റം ചെയ്തവരെയും ഊരി എടുക്കാനുള്ള നിയമങ്ങൾ ഇന്ത്യയിലുണ്ട്... പിന്നെ ഇവരേക്കാൾ ക്രൂരനായ ഗോവിന്ദ് സ്വാമി ആളുകളുടെ നികുതി പണത്തിൽ സുഖമായി ജയിലിൽ കഴിയുകയാണ്..
@sreejithsudhakaran57623 жыл бұрын
ഒഞ്ഞു പോയെടാ..... ഇതൊക്കെ എല്ലായിടത്തും നടക്കുന്നത് ആണ്
@jaleelsalim39163 жыл бұрын
പണി അറിയാവുന്ന ആർക്കേലും ആഭ്യന്തരം കൊടുക്കണം 🙏🏻 നാട്ടിൽ വണ്ടി modification ആണ് ഏറ്റവും വലിയ കുറ്റം ..
@abhayucity53573 жыл бұрын
lll
@ashiqshaa74363 жыл бұрын
Sathyam
@arjunrajendran3183 жыл бұрын
Irrelevant
@kirank3093 жыл бұрын
ഈ നാട്ടിൽ ജനങ്ങൾ വോട്ട് ചെയ്താണ് അധികാരത്തിൽ വന്നത്. ഓട് പൊളിച്ചല്ല. ജനങ്ങൾ തീരുമാനിക്കും നല്ലതാണോ ചീത്ത ആണോ എന്ന്. തെറ്റ് ആര് ചെയ്താലും ന്യായികരിക്കാൻ പറ്റില്ല, അത് modifications ആയാലും കൊല ആയാലും
@premkumarprem44993 жыл бұрын
@@kirank309 അങ്ങനെ അധികാരം കിട്ടിയാൽ അത് വേണ്ടപോലെ നോക്കി നടത്തണം അത് അവരുടെ കടമയാണ്... ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ.... ഒരു ഇന്റലിജൻസ് ഉണ്ട്
@sajini37363 жыл бұрын
ക്രൂരമായി കൊലപാതകം ചെയ്തിട്ട് പോകുന്ന ടീം ആണ്... സ്കൂളിൽ നിന്ന് ടൂർ പോകുന്ന ആഘോഷത്തിൽ......ഇന്ത്യയിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസം 🙏🏻
@safeersafee79203 жыл бұрын
ഈ കൊലപാതകം ചെയ്തവരെ വധശിക്ഷയ്ക്ക് വിധിക്കണം എന്നാലേ ഇനി ഒരു കൊലപാതകം കേരളത്തിൽ ഉണ്ടാവാതിരിക്കുക ഉള്ളൂ....
ഒന്നും നടക്കുല്ല ഓരോ കൊലപാതകങ്ങൾ ' കഴിയുമ്പോഴും നമ്മുക്ക് ഇങ്ങനെ പറഞ്ഞ് ആശ്വസിക്കാം
@lijumon92813 жыл бұрын
Police എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ചു കോടതിയിൽ ഹാജരാക്കും. എന്നിട്ട് കോടതി case അവധിവെച്ചു വെച്ച് പ്രതിക്ക് 70 -75വയസാകുമ്പോഴേക്കും വധശിക്ഷയോ ജീവപര്യന്തമോ വിധിച്ചിട്ടെന്തുകാര്യം? മറിച്ച് ജാമ്യമെടുക്കാനാണെങ്കിൽ 10ദിവസം പോലും വേണ്ട പ്രത്യേകിച്ചും ആളുരിനെ പോലുള്ള വക്കീൽ മാരുള്ളപ്പോൾ
@kukkuthomas12513 жыл бұрын
ഒളിവിലായിരുന്ന സുധീഷ് ഉള്ള സ്ഥലം പോലീസ് അറിഞ്ഞില്ല പക്ഷെ ഗുണ്ടകൾ കണ്ടു പിടിച്ചു 😁 നല്ല അന്വേഷണം 🙏🏻
@rono763 жыл бұрын
😂😂
@DainSabu3 жыл бұрын
😂😂
@nasilanihal73323 жыл бұрын
😌😌
@johnsamuel98293 жыл бұрын
അത് സ്വഭാവികമാണ്... ആ കൂട്ടത്തിൽ ഉള്ളവർ തന്നെ ഒറ്റുന്നതാണ്
@proudatheist94233 жыл бұрын
Ath agnne annu varu..Karanam Ivar ellam anagottum ingottum connected annu
@Merdian19883 жыл бұрын
ഈ തരം വാർത്തകൾ കൊടുക്കുമ്പോൾ നാട്ടുകാരുടെ മുഖം ഇത്ര പ്രദര്ശിപ്പിക്കണ്ട കാര്യം ഉണ്ടോ? കൊലപാതകം കണ്ട കുട്ടിയോട് പേടിച്ചുപോയോ എന്നൊരു ചോദ്യവും..നല്ല ബെസ്‌റ് റിപ്പോർട്ടർ 🤤🤤🤤🤤🤤.
@ravyaravindran29673 жыл бұрын
ആരും സത്യം പറയില്ല, ഇത്രയും ക്രൂരമായി കൊലപെടുത്തിയ ഗുണ്ടകൾ, സത്യം പറയുന്നവരെയും വകവരുത്തും, plz ആരെയും കൊലയ്ക്കു കൊടുക്കരുത് മറ്റേടത്തെ ചോദ്യം,
@princyld38143 жыл бұрын
അത് ശെരിയാണ് അവർക്കും പേടി ആണ്
@bilalbillu84403 жыл бұрын
തെളിവ് ullapol ഇനി vere ഒരാളെ കൊണ്ട് സത്യം പറയിപ്പിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളും നീതിപീഠവും 🤮
കയ്യിലിരിപ്പ് മോശമായാൽ ചാവേണ്ടവൻ ചാവും.... ഗുണ്ടാ പണിക്ക് നടക്കുന്നവർ ചുമ്മാ.... ആളുകളുടെ നെഞ്ചത്തോട്ടു കയറുന്നവർ ....അത് തിരിച്ചും കിട്ടും എന്ന കാര്യം ഓർക്കുന്നദ് നല്ലതു..! അവനവന്റെ കാര്യോം നോക്കി നല്ല പ്രവർത്തികൾ ചെയ്ദു സമൂഹത്തിൽ സുഗമായി ജീവിക്കാമല്ലോ ....
@vipinsathyavipinsathya64833 жыл бұрын
മുമ്പ് കൈ വെട്ടിമാറ്റിയ കേസിൽ പ്രതിയാണത്രേ!!!... ആ പ്രതി ഇപ്പോഴും ഇറങ്ങിനടക്കുന്നു... അടിപൊളി....
@sreejithv19903 жыл бұрын
😄അതെ എന്തൊരു വിരോധാഭാസം
@sajeevt96283 жыл бұрын
നാളെ വേറെ ഒരു സുധിഷ് നമ്മുടെ കോടതി തുക്കയർതന്നെ വിധികണം ആ കുഞ്ഞുമക്കൾ ഭയന് രിക്കുന്നു കഷ്ടം
@sreejithv19903 жыл бұрын
@@sajeevt9628 ഇത് ഇന്ത്യ ആണ് ബ്രോ... ഇവിടെ.. ക്യാഷ് ഉള്ളവന് ഒരു നിയമം.. ഗുണ്ടകൾക്ക് ഒരു പാവങ്ങൾക്ക് വേറൊരു നിയമം.. ഒരു കാരണവും ഇല്ലാതെ ഇങ്ങോട്ട് ആരെങ്കിലും വന്നു തല്ലിയാലും മിണ്ടാതെ വീട്ടിൽ പോകുക... അല്ലെങ്കിൽ എല്ലാ സാധാരണകാർക്കും ഇത് തന്നെ ആണ് അവസ്ഥ
@suhail99813 жыл бұрын
പ്രിയ സുഹൃത്ത്കളോട് ദയവ്ച്ചെയ്ത് നിങ്ങൾ കൊട്ടേഷൻ രാഷ്ട്രീയം എന്നീ രണ്ട് മരണകെണികളിൽച്ചെന്ന് പെടാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@abhijithsubramanian56343 жыл бұрын
😁
@neerajmohanan3 жыл бұрын
Well said😇
@suhail99813 жыл бұрын
@@neerajmohanan thanks
@faiyazf65783 жыл бұрын
Sathyam
@shyamsughumaran8194 Жыл бұрын
@@neerajmohanan to, be
@kirank3093 жыл бұрын
പത്രക്കാർക്ക് ഒരു മിനിമം ബോധം വേണം. ആ പാവങ്ങളെ പൊതുമധ്യത്തിൽ കാണിച്ചു ഓരോന്ന് പറയിപ്പിക്കാതെ. അവരുടെ ജീവന് അത് ആപത്താണ്. അവർ കോടതിയിൽ പറഞ്ഞോളും.. അവരുടെ ഉള്ളിലെ പേടി നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുന്നില്ലേ??
@Modifiedcar-n3r3 жыл бұрын
പത്രക്കാർ ഈ പാവങ്ങളെ ബലിയടാ ക്കരുത്
@veronicareji55713 жыл бұрын
അവർക്ക് news ആണ് വേണ്ടത്.. ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ട് എന്ന് ഇവർ ഒന്ന് ഓർത്താൽ മതി.
@veronicareji55713 жыл бұрын
അല്ലങ്കിൽ അവരുടെ മുഖം കാണിക്കരുത്
@DainSabu3 жыл бұрын
ഇതെല്ലാം നടന്നെങ്കിക്കും "മലയാളി പൊളിയല്ലേ" എന്ന് ഒരു dialogue ഉം അടിക്കും എങ്ങെനെ ആണോ ഇത് God's Own Country ആകുന്നത് 🤢💙
@abhijithraj89823 жыл бұрын
ellarum kidanurangiyappolitta perayirikkum
@adasserypauly14273 жыл бұрын
@@abhijithraj8982 🤣🤣
@Alien-ow3hg3 жыл бұрын
Indiayile keralam thanne aanu better bro appo 🤫
@anusallu74853 жыл бұрын
ദൈവത്തെ ആദൃം ഇവിടെന്ന് അടിച്ചോടിച്ചു ഇപ്പോ gods own country ആണ് 🥲🙏
@Boby.913 жыл бұрын
ഹിസ്റ്ററി ഉണ്ട് എന്നാലും ജയിലിനു വെളിയിൽ അപ്പോൾ ഇത്രയും ധൈര്യത്തോടെ ചെയുന്നുണ്ടേൽ അത് പൊളിറ്റിക്കൽ സപ്പോർട്ട് കൊണ്ട് മാത്രമാണ്
@-64943 жыл бұрын
എത്ര എത്ര കൊലപാതകം. എടാ, കോടതി.. എന്താടോ നന്നാവാത്തെ... ഒരു കൊലക്ക് വധശിക്ഷ കൊടുക്കുന്നേൽ ഇങ്ങനെ ഉണ്ടാകുമോ
@rphroopesh4703 жыл бұрын
Kodathi niyamam police 😝😝comedy alle ethokke .. niyamatheyum police neyum pedi ella athre ullu.. evare onn thookki konn kaanik orotta case pinne ethupole undakillla
@ganeshant70373 жыл бұрын
വധശിക്ഷ കിട്ടിയ ആൾ വർഷങ്ങളായി ജയിലിൽ ചിക്കൻ ബിരിയാണിയും, മട്ടൻ ബിരിയാണിയും കഴിച്ച് തടിച്ച് കൊഴുത്ത് സമൂഹത്തിനു നേരെ കണ്ണിറുക്കി കാണിക്കുന്നു.
@-64943 жыл бұрын
വധശിക്ഷ 1 ആഴ്ച്ചക്കുള്ളിൽ തന്നെ നടപ്പാക്കിയാൽ മതി
@sakeersakeer16243 жыл бұрын
Asaadhaaranamaya onnum illallo normal kolapathakam alle😬😬😔
@baburaj5923 жыл бұрын
Mumbai Bomb blasting...Terroristinu vendi jailil chilavittathu...28 crore anennu kettu...only happend in India...
@siyasiyana66363 жыл бұрын
ഇന്ത്യൻ നിയമത്തിനും കേരളാ ആഭ്യന്തര വകുപ്പിനും നൂറായിരം അഭിവാദ്യങ്ങൾ .... ഇനിയും ഇതുപോലുള്ള ഭീകര സംഭവങ്ങൾ പ്രതീക്ഷിക്കുന്നു
@shebaabraham6873 жыл бұрын
നന്മകൾ മരിക്കുന്നു, ഇവിടം തിന്മകൾ ഭരിക്കുന്നു, സുകൃതം ക്ഷയിക്കുന്നു, ഇവിടെ പുണ്യം ഇല്ലാതെ ആകുന്നു 😔
നിയമം ശക്തമായി നടപ്പിലാക്കത്തതിന്റെ അനന്തരഫലമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്
@ks.mampad73563 жыл бұрын
നിയമം ശക്തമാക്കാൻ പറഞ്ഞാൽ നമ്മുടെ പോലീസ് ആയതു കൊണ്ടു അതിൽ ഭൂരിഭാഗം കുടുങ്ങുന്നതും നിരപരാധികൾ ആയിരിക്കും
@John-z2m1r3 жыл бұрын
ഇവരൊക്കെ പാർട്ടിയിൽ എടുത്ത് അടുത്ത തവണ പാർട്ടി കൊലപാതകങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് എല്ലാ പാർട്ടിക്കാർക്കും അതുകൊണ്ട് അവർക്കൊന്നും പേടിക്കാനില്ല, എക്സ്പീരിയൻസ് ഉള്ള ജോലിക്കാരെ ആവശ്യമുള്ളപോലെ ഇവരെ എടുക്കുമായിരിക്കും
@siddiquevayalpurayil96483 жыл бұрын
ഇവർകൊക്കോ പെട്ടന്ന് ജാമ്യം കൊടുക്കണം എന്നാണ് എന്റെ ഒരു അപേക്ഷ🙏
@muhammedbasil72343 жыл бұрын
നിയമങ്ങൾ മറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😔😔😔
@bilalbillu84403 жыл бұрын
Ithra പേരെ വെക്തമായി കാണിക്കുന്ന വീഡിയോ ഉണ്ടായിട്ടും.. ഒരാളെ പിടിച്ച നമ്മുടെ പോലീസ് മാസ്സ് ആണ് tto 😌🤸
@johnsamuel98293 жыл бұрын
കൊലപാതകം ചെയ്തിട്ട് പിടികൊടുക്കാൻ ആരും നിന്ന് കൊടുക്കാറില്ല... ഉടൻ തന്നെ എല്ലാവരും അറസ്റ്റിൽ ആകും
@shivshankar52973 жыл бұрын
Kerala is progressing ,we salute the home minister for his excellent performance.
@PAPA_DJ3 жыл бұрын
ആഭ്യന്തരമന്ത്രി ആണാലോ ആളെ കൊല്ലുന്നത്,
@jobinjoseph43053 жыл бұрын
@@PAPA_DJ കൊന്നവരെ പിടിക്കേണ്ടത് ഏത് വകുപ്പാണ്??? ഈ വർഷത്തെ എത്രാമത്തെ കൊലപാതകം ആണെന്ന് വെല്ലോം അറിയുമോ???
@jojialex51503 жыл бұрын
Oruvattam kayyu vettiyavan thannannu kallum vettiyathu... Avan enthinanu purathhu irrangi... Salute home minister
@Tin_c-m9i3 жыл бұрын
@@PAPA_DJ ഊളത്തരം പറയാതെ മിസ്റ്റർ...... നിങ്ങളുടെ മണ്ടത്തരം ഇത്തരം ഒരു സോഷ്യൽ മീഡിയയിൽ വന്ന് വിളമ്പരുത്...... ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനം ഏത് വകുപ്പിന്റെ കീഴിൽ വരുന്നതാണ്???????
@joymon62353 жыл бұрын
💯
@rajendrannairmg22143 жыл бұрын
പിണറായി ആഭ്യന്തര ഭരണം 👍👍👍👍
@mummooos13093 жыл бұрын
10 കൊല ചെയ്തവനും ജാമ്യത്തിൽ ഇറങ്ങി അടുത്ത ക്വാറ്റേഷൻ പിടിക്കുന്ന ഒരേ ഒരു നാടാണ് നമ്മുടേത് നമുക്കഭിമാനികാം 😎
@sibi96793 жыл бұрын
Modificationum മറ്റിലും മാത്രം പെട്ടന്ന് കേസ് എടുക്കാനും pne helmet ഇല്ലാത്തവനെ പിടിക്കാനും പറ്റുന്ന പോലീസ് ന് അഭിനന്ദനങ്ങൾ🤗
@Tin_c-m9i3 жыл бұрын
കേരളത്തിന് ഒരു ആഭ്യന്തര മന്ത്രി ഉണ്ടോ???? ഉള്ളത് ഇല്ലാത്തതിന് സമം ആണ്........ നല്ല പഷ്ട് ഭരണം.......
Kpcc ഓഫീസിൽ നിന്നും ആണോ അതോ ശാഖയിൽ നിന്നും ആണ് നിനക്കു പൈസ വരുന്നേ?
@abdulrazack84763 жыл бұрын
പാവം അയൽ വാസികൾ ഭയചകിതരാണ്, ആരും ദൃക്ഷാക്ഷികൾ ഇല്ല. 😎
@bobbychacko32283 жыл бұрын
അവർക്ക് പേടി കൊണ്ട് ഒന്നും തുറന്ന് പറയാൻ വയ്യ
@oldishart18593 жыл бұрын
കൊലയാളികളെ പുറത്ത് വിടും സാക്ഷി പറഞ്ഞവനെ കൊല്ലും സാഷര കേരളം കഞ്ചാവ് കേരളം നർകോട്ടിക് കേരളം
@snowdrops99623 жыл бұрын
Ys. ആർക്കും സാക്ഷി പറയാൻ ധൈര്യമില്ല.. പറഞ്ഞിട്ട് കാര്യമില്ല, ഗുണ്ടാപ്പകയല്ലേ...
@jerinr28923 жыл бұрын
Agannalla paryane pattullu pavagale. Nammalyalume eth ale chiu cinema alla loo je vidham
@anusallu74853 жыл бұрын
@@oldishart1859 സതൃം
@മ്മടെചങ്ക്സ്3 жыл бұрын
ആരാണ് ഇവർക്ക് ഇത്രയും സ്വാതന്ത്യം കൊടുക്കുന്നത്😠😡
@ijaz963 жыл бұрын
പറയുന്നവരുടെ സേഫ്റ്റിക്ക് അവരുടെ മുഖം ഒന്ന് blur ചെയ്യാമായിരുന്നു.
@sugeshthottathil13063 жыл бұрын
മനുഷ്യ നീ ദയവായി മാനൃമായി ജീവിക്കുവാൻ പഠിക്കൂ ഇങ്ങനെ ആരും ഒരിക്കലും ചെയ്യരുത് ഇത് മഹാപാപം കാണാൻ വയ്യ...............
@mayam88593 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്.അവിടെ ജീവിക്കുന്നത് എല്ലാം സാത്താൻ മാരും 😟
@navaneethvijay13153 жыл бұрын
Satanum Manushyanum
@maneeshsebastian84793 жыл бұрын
Correct
@suchithawilson93733 жыл бұрын
T
@kritheeshkrishnan11403 жыл бұрын
100% സത്യം
@Anuzz-z2c3 жыл бұрын
എല്ലാവർക്കും പറയാനൊരു മടി
@bilalbillu84403 жыл бұрын
Avanum അത്ര നല്ലവൻ ആയിരിക്കും 💃അതോണ്ടാവും പറയാത്തത് 😌
@adithiadhi14733 жыл бұрын
Jeevanil pediyulonda avar parayatat.nale vene ivarkum ithpole avastayakum.
@Anuzz-z2c3 жыл бұрын
@@adithiadhi1473 mm aayirikkum
@Sijinisunny3693 жыл бұрын
ഇതൊന്നും അറിയാതെ ഹെൽമെറ്റ് വേട്ട നടത്തുന്ന കുറെ പോലീസ് ഏമാന്മാർ
@rinimathew99133 жыл бұрын
നിർബന്ധിക്കണ്ട പറയാൻ എല്ലാർക്കും പേടി അരിക്കും 🙏🙏
@saraswathivimal39163 жыл бұрын
കുറെദിവസങ്ങളായി കുത്തും, വെട്ടും, കൊലയും മാത്രം ....ന്യൂസിൽ , ഇതൊക്കെ കാണുമ്പോൾ എന്ത് പറയണം എന്നറിയാതെ മരവിച്ചിരിക്കുന്ന ഒരവസ്ഥയാണ്
@vkv98013 жыл бұрын
ചെറുപ്പക്കാരായ യുവാക്കൾ സ്വയം തൊഴിൽ നൽകിയതിന് പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം
@buspremikerala24643 жыл бұрын
അതെന്തിനാ താൻ പിണറായിയെ കുറ്റപ്പെടുത്തുന്നത് 😡 എന്തായാലും വേറെ പാർട്ടിക്കാർ ഭരിച്ചിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു പിണറായിയെ തൊട്ടു കളിക്കണ്ട 🚩🚩
@aruns86973 жыл бұрын
@@buspremikerala2464 pinarayi de kodiyude color red alla 'pacha' aanu
@buspremikerala24643 жыл бұрын
@@aruns8697 അത് നിന്റെ പച്ച കോൺഗ്രസിന്റെ കളർ ആണ് 😂😂
@aruns86973 жыл бұрын
@@buspremikerala2464 call me sanghi.. better than the congi or commi tag!
@buspremikerala24643 жыл бұрын
@@aruns8697 what your name sanghi bro
@dance28323 жыл бұрын
യുപിയെയും ബീഹാറിനെയും ഇനി എങ്ങിനെ കുറ്റംപറയും?
@akhil45053 жыл бұрын
പേടിച്ചു പോയോ : ഇല്ല ചിരിക്കുവാരുന്നു
@vishwaframes38943 жыл бұрын
ഇത് ചെയ്തവന്മാരെ പോലീസ് കസ്റ്റഡി എടുത്തു എല്ലാവന്റെയും ഓരോ കാലു വീതം വെട്ടി കളയണം. ഇങ്ങനെ കുറ്റകൃത്യം ചെയ്യുന്നവന്മാരെ പോലീസ് കസ്റ്റടിയിൽ എടുത്ത്, അവർ ചെയ്തത് തന്നെ അവന്മാരെ ചെയ്യണം. ഇങ്ങനെ ഒരു നിയമം കൊണ്ടുവരുവാണേൽ നല്ലതായിരുന്നു.
@jinu8703 жыл бұрын
Proper psychological counselling should be given to the children who witnessed this, as they are in mental shock
@Sansspace3 жыл бұрын
They should be trained in handling guns.. So that the rapists and criminals can be booked to justice..
@amanram4703 жыл бұрын
@@Sansspace kuttikalkku thokko? Nannayi....
@oru_malayaleezombie73293 жыл бұрын
@@Meoify So we can turn this into another America where mass shootings take place every other day. No thanks.
@surendranath91823 жыл бұрын
കണ്ടിട്ട് തന്നെ എനിക്ക് ശ്വാസം മുട്ടുന്നേ...
@Kichmee3 жыл бұрын
കൊന്നിട്ട് ചെന്നാലും കൂടിപ്പോയാൽ ജീവപര്യന്തം കിട്ടും.. പിന്നെ ആർക്കു വേണമെങ്കിലും എന്ത് തോന്നിവാസവും കാണിക്കാമല്ലോ.. കേരളം കൊലപാതകങ്ങളുടെ നാടായി മാറിയിരിക്കുന്നു
@vinodcv34113 жыл бұрын
നാട്ടുകാർ ഒക്കെ ഒരു കൂട്ടായ്മ ആയി ജീവിച്ചാൽ തന്നെ ഇത്തരം പ്രേശ്നങ്ങൾ കുറെ ഒഴിവാക്കാം, ഇതിപ്പോൾ എല്ലാരും അവനൊന്റെ ലോകത്ത് ഒറ്റപെട്ടു ജീവിക്കുന്നു, ഇങ്ങനെ ഉള്ള സംഭവംങ്ങൾ നടന്നു കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ വിലപിക്കുന്നു
@panyalmeer50473 жыл бұрын
Pinarayi വിജയന്‍ ഭരിക്കുന്ന കേരളം ഭയാനകം, ഭയങ്കരം, ഭീവത്സo 👈🤒
@priyamvadam.c12483 жыл бұрын
ജനങ്ങൾ ഒന്നിക്കില്ല കാരണം പലർക്കും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളെ കൊണ്ട് അവരവരുടെ ആവശ്യം നിറവേറ്റണം. ഇതേ പോക്കുപോയാൽ ആർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും
@buspremikerala24643 жыл бұрын
@@panyalmeer5047 പിന്നെ വേറെ പാർട്ടികൾ ഭരിക്കുകയാണെങ്കിൽ നിങ്ങൾ പട്ടിണി ആയിരിക്കും അത് ഓർത്തോളൂ 😡😡
@dream-kk9kb3 жыл бұрын
@@buspremikerala2464 പിണറായി അല്ലേ വീട്ടിലേക്ക് എല്ലാവർക്കും കൊണ്ട് തരുന്നത് അടിമേ?
@ibrahimkuttykutty47693 жыл бұрын
@@buspremikerala2464 കഷ്ട്ടം
@pt___58323 жыл бұрын
ഒരു വർശത്തിനുള്ളിൽ കേരളം ലോകം മുഴുവൻ മറ്റൊരു പേരിൽ അറിയപ്പെടും നരകമാവുകയാണ് ഇവിടെ
@sreejithsree89943 жыл бұрын
നാട്ടിൽ പട്ടാളം ഒരു ഫോഴ്സ് ആവിശ്യം ആണ്
@johnsamuel98293 жыл бұрын
പട്ടാളത്തിന്റെ നിയന്ത്രണം കേന്ദ്രം അല്ലേ ബെസ്റ്റ് 😄👌 കേന്ദ്ര പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ എത്രെയോ ഭേദം ഇത്
@sanojkambilysasidsharan70243 жыл бұрын
Correct
@sanojkambilysasidsharan70243 жыл бұрын
John u r correct nall തല കാറ്റ് കൊള്ളണ്ട
@johnsamuel98293 жыл бұрын
@@sanojkambilysasidsharan7024 ചേട്ടന്റ തലയിലുള്ളത് എടുത്ത് വല്ല ചെടിക്കും വളമിട്...നിങ്ങളിൽ നിന്നും ഇത്രെയും ഒക്കെ വിവരമേ പ്രതീക്ഷിക്കുനുള്ളു
@abhinand563 жыл бұрын
@@johnsamuel9829 😂😂
@extremesolution31253 жыл бұрын
എവിനൊക്കെ കുത്തി കുത്തി ചോദിച്ചാൽ മതി സാക്ഷി പറഞ്ഞെന്നു പറഞ്ഞു ഈ പാവങ്ങളെ ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയാരുന്നു
@oldmonkonline3 жыл бұрын
മരണഭയത്തോടെ ജനങ്ങൾ... മാറ്റം വരണം.... വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
@fazoopfazoo3 жыл бұрын
പിണറായി രാജിവെക്കുക😂😂
@oldmonkonline3 жыл бұрын
@@fazoopfazoo തീർച്ചയായും... DYFI യിൽ കഴിവുള്ള പിള്ളേർ ഉണ്ട്.. അവർ വരട്ടെ ഭരണത്തിൽ
@abuthahir.n3 жыл бұрын
കാൽ വെട്ടിയ അയാളെ സമ്മതിക്കണം . ഞാന് ഇന്നലെ ഇത് കണ്ട് രാത്രി ഉറങ്ങിയില്ല
@cutiee91613 жыл бұрын
സത്യം. ആ രംഗം ഇന്നലെ എന്റെ ഉറക്കും കളഞ്ഞു. മനസ്സിന് വല്ലാത്തൊരു ബുദ്ധിമുട്ട് ആയിരുന്നു
@@cindrellacindrella5780 പലതും വെട്ടുന്നും, കുത്തുന്നും ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ അവയവങ്ങൾ തൂക്കിപ്പിടിച്ചു നടക്കുന്നത് കാണുമ്പോൾ പേടിയാവുന്നു.
ചെയ്തതിൽ തെറ്റുണ്ടോ എന്നുള്ളത് ഒരു വീട്ടിൽ കേറി ഒന്നും അറിയാത്ത പാവം പിള്ളേരുടെ മുന്നിൽ വെച്ച് ചെയുന്ന സീൻ ആലോചിച്ചു നോക്കിയിട് പറയു.... കുട്ടികൾക്ക് ജീവിതവസാനം വരെ അതൊരു ആഘാതം ആവും
@pinky15873 жыл бұрын
ഇതിൽ ഞെട്ടേണ്ട കാര്യമില്ല, വാളെടുത്തവൻ വാളാൽ ഇതൊരു ലോകതത്വം ആണ്
@iamraay52833 жыл бұрын
നേതാക്കൾ ഗുണ്ടകളെ വളർത്തുന്നു. നേതാക്കൾ ഗുണ്ടകളെ രക്ഷിക്കുന്നു.
എല്ലാം കൊണ്ടും നല്ല ബേസ്റ്റ് കാലം ആണ് നടന്നു കോണ്ടിരിക്കുന്നത്
@alliswell17763 жыл бұрын
അങ്ങനെ മലയാളി ഒരുത്തന്റെയും കൂടെ ജീവൻ എടുത്തു. അവസാനം ഇതെല്ലാം കണ്ട് സഹികെട്ട് ദൈവം മുല്ലപെരിയാർ രൂപത്തിൽ മലയാളികളുടെ ജീവൻ എടുക്കും
@amalprasad84083 жыл бұрын
ജനമൈത്രി പോലീസ് വേണ്ട....... കട്ട കലിപ്പ് പോലീസ് മതി.... അല്ലെകിൽ നല്ല നിയമം വേണം....
@ratheeshkichu77093 жыл бұрын
അതെ
@charlasmanu25433 жыл бұрын
Ahh kochinu entho parayan undu.mike kodukku 😐
@Sreevaragh3 жыл бұрын
😂
@jsprlcreative3 жыл бұрын
ഈ ചെയ്തവരെ അതുപോലെ ചെയ്യണം വെറുതെ വിടരുത് അവരെ അറസ്റ്റ് ചെയ്താൽ നാളെ അവർ നല്ല ഭക്ഷണം തടിച്ചുകൊഴുത്ത വീണ്ടും ഇതുപോലുള്ള സംഭവങ്ങൾ ഇനിയും അവർ ആവർത്തിക്കും അതുകൊണ്ട് അവർക്ക് വധശിക്ഷ അല്ലാതെ ഒരു ശിക്ഷയും കൊടുക്കാൻ പാടുള്ളതല്ല
@nasarnasar16583 жыл бұрын
പിണറായി സർക്കാർ കണ്ടില്ലെന്ന് നടിക്കരുത് എല്ലാത്തിനും പിടിക്കണം ജാമ്യം കൊടുക്കരുത്കഷ്ട
@raju.p.samuelsamuel23113 жыл бұрын
പോലീസ്,,,, വെറുതെ ഒരു വകുപ്പ്, കുറ്റവാളികളെ രക്ഷിക്കാൻ ഭരണക്കാരും,,നാട് നന്നാവില്ല,,,,
@mechbuddy28633 жыл бұрын
അയ്യോ ഇതു ഓന്നും തെറ്റല്ലാ ഇവിടെ .ഹെൽമെറ്റ് വെക്കാത്തത് അല്ലേ ഏറ്റവും വലിയ തെറ്റ്
@123sunilsundaram3 жыл бұрын
Excellent performance by Home ministry and should continue this performance
@dreamcatcher21633 жыл бұрын
Plzzz.... ഇത്രേം തെളിവുണ്ടായിട്ടും ആ ആൾക്കാരെ കൂടി കൊലക്കു കൊടുക്കല്ലേ plzzz🙏🏻🙏🏻🙏🏻🙏🏻
@RK-zc7rd3 жыл бұрын
ഇവിടെ നല്ലൊരു നിയമം ഇല്ലാത്തത് കൊണ്ടല്ലേ ഇതൊക്കെ സംഭവിക്കുന്നത്
@nattapranthankeralam73893 жыл бұрын
എന്ത് വിറങ്ങലിക്കാൻ😡😡 മരിച്ചവനും കൊന്നവനും എല്ലാം ക്വാട്ടെഷൻ ടീം തന്നെ 😡കൊടുത്താൽ കിട്ടും കിട്ടണം
@rono763 жыл бұрын
Ith ipo ivane konnavanmarkum kitum.... ith ingane oru recycle pole nadakum🥴
@danza1233 жыл бұрын
@@rono76 💯
@syamsiva38473 жыл бұрын
ഇവിടെ ഉള്ള നിയമം ഒന്നിനും ഒരു ഇത് ഇല്ല ഇനി ഇപ്പോ എല്ലാരും തോക് വാങ്ങി കൈയിൽ വച്ചു നടക്കണം
@venkittaramank80083 жыл бұрын
Ini anghottu ithokke pratheekshichaal mathi....best timaa..😊
@CICADA_0073 жыл бұрын
ചത്തവനും കൊന്നവന്മാരും മരിക്കേണ്ടവർ തന്നെ....ജനങ്ങളുടെ സ്വവയ്ര്യ ജീവിതത്തിനു വേണ്ടി ഇവറ്റകൾ ഒക്കെ എൻകൗണ്ടർ ചെയ്തു തീർത്ത് കളയണം...
@sunirachel10003 жыл бұрын
Sathyam
@sreekr3 жыл бұрын
ഇങ്ങനെ പറയുന്ന നീയും
@majumathew87653 жыл бұрын
ഹെൽമെറ്റ് വച്ചില്ല. ഫൈൻ₹ 500/-
@tlewisin3 жыл бұрын
God's own country samboorna saksharadha...10 - 20 case prathikale Elam vilasunu.....niyamam police elam oru nokukuthi .....🙏
@athultathul25063 жыл бұрын
വാളെടുത്തവൻ വാളാൽ.... വാളെടുത്തവർ തയ്യ്പ്പിച്ചുവെച്ചോ, നാളെ ആവശ്യം വരും ഇന്ന് ഞാൻ നാളെ നീ.......
@ayshamehrin29003 жыл бұрын
ഈ ചേച്ചി ബന്ധു ആണെന്ന് പറയുന്നു. വീടിന്റെ ഉടമസ്ഥൻ ഓടി കയറിയത് ആണെന്ന് പറയുന്നു 😕
@vipinbalan33513 жыл бұрын
പലരും അതൊക്കെ കണ്ടവർ ആയിരിക്കും ...പേടി ...അതാണ് അവരെ മൈക്കിനു അടുതെന്ന് അകറ്റുന്നത്...
@suveeshclt3 жыл бұрын
മാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാരും ഒന്ന് പോലെ 🤭🤭🤭🤭🤭🤭🤭
@punarjani.......93723 жыл бұрын
ഇതാണോ നമ്മുടെ കേരളം നിങ്ങൾ karjilagilam.njan.കരയുന്നു. 😞😞😞😞
@misthah56443 жыл бұрын
വളെടുത്തവൻ വളാൽ.... ഇനി വേറൊരു വളൊരു വള് കൊണ്ട് ഇവനെ കൊന്നവൻ ✍️
Ithokke kandu nikkunna oru sadharana manushyante avsdha🙏
@ShyamKumar-mx5mg3 жыл бұрын
Encounter start cheyu
@karimpankaaranvlogs83323 жыл бұрын
സാക്ഷികൾ ഉണ്ടാവില്ല, പ്രതികൾ രക്ഷപ്പെടും, നീതി വൈകുന്നിടത്തു നിന്നാണ് അനീതി ഉടലെടുക്കുന്നത്,
@bestofmrkattayadan60103 жыл бұрын
പൊലീസ് എന്ത് ചെയ്യാൻ.. കോടതിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ജാമ്യം കൊടുക്കുന്നു...
@sukanyas40233 жыл бұрын
അവിടെ ഉള്ളതായി ആരും ഇല്ല പക്ഷേ സംഭവം എല്ലാവർക്കും അറിയാം 🤔🤔🤔
@Albythomas274843 жыл бұрын
Kollam, trivandrum vere level aanu👌
@manudas21123 жыл бұрын
ഒളിവിൽ ഒള്ള ആൾ വാർക്ക പണിക് പോകുന്നു
@AbdulSamad-zf1vj3 жыл бұрын
ജയിലിൽ പ്രതികൾക്ക് സുഖസൌ കര്യങ്ങൾ, പെണ്ണ്, കള്ള്,കഞ്ചാവ്, മൊബൈൽ ഫോൺ കേസിനു പാർട്ടി വക്കീൽ, പ്രതികളുടെ ഭാര്യ മാർക്ക് ഗവണ്മെന്റ് ജോലി,ഇങ്ങനെയൊക്കെ യുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം, കേരളം, (സാക്ഷരകേരളം ചുന്ദരകേരളം )
@unnikrishnan66023 жыл бұрын
കമ്മൃൂണിസ്റ്റ് കേരള൦
@AveragE_Student9693 жыл бұрын
ഒരു പക്ഷെ പോലീസ് ആണ് ഇവർക്ക് സുധീഷ് എവിടെയാണെന്നുള്ള വിവരം നൽകിയതെന്കിലോ!
@sreejithjayachandran77453 жыл бұрын
Athundallo? Petty adikkan
@truthfinder68793 жыл бұрын
Kerala is progressing...
@justinejacob61373 жыл бұрын
പിണറായിയുടെ സ്വന്തം കേരളം, ഇന്ത്യയുടെ അഭിമാനം
@fazoopfazoo3 жыл бұрын
പിണറായി രാജിവെക്കുക 😂
@sunirachel10003 жыл бұрын
Pinarayi varunnathinu munne evidam swargam ayirunalo, Onu poyeppa
തെളിവെടുപ്പ് പോലീസ് nte ജോലി ആണ്... സാക്ഷി പറഞ്ഞെന്നും പറഞ്ഞ് ആ പാവങ്ങളുടെ ജീവന് വരെ ഭീഷണി ആണ് ഈ പ്രവർത്തനം
@muhammedyasirma3 жыл бұрын
കേരളത്തിലെ പോലീസ് സ്റ്റേഷനുകളും ജയിലുകളും എല്ലാം പാർട്ടിക്കാർക്കും ഗുണ്ടകൾക്കും പിരിച്ചു കൊടുക്കുന്നതാണ് നല്ലത്..🙏🙏
@southernroyals3653 жыл бұрын
ഇങ്ങനെ ഉള്ളവന്മാരെ ഒറ്റക്ക് കുറച്ച് നാൾ ഗൾഫിലോ മറ്റ്തെങ്കിലും സംസ്ഥാനത്തോ മാറ്റി നിർത്തിയാൽ മതി പൂച്ചയെ പോലെ ജീവിക്കുന്നത് കാണാം....
@johnsamuel98293 жыл бұрын
Development എല്ലാ മേഖലയിലും സംഭവിക്കുന്നു, വികസിത രാജ്യമായ അമേരിക്കയിൽ തോക്ക് കൈവശം വെക്കാനും അനുവാദം ഉണ്ട്..ഇവിടെ വാൾ ആണെങ്കിൽ അമേരിക്കയിൽ തോക്ക് ആണ്.... പിന്നെ ഇവിടെ മരണപ്പെട്ടത് അനേകം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയാണ്..കൃത്യമായ രീതിയിൽ കേസ് അന്വേഷിച്ചു തക്ക ശിക്ഷ കൊടുത്താൽ ഇതിന് ഒരു ശമനം വരുത്താം... ബീഫ് തിന്നതിന് തല്ലിക്കൊന്ന ആളുകൾ ഉള്ള രാജ്യമാണ് നമ്മുടേത്...ഇനിയുള്ള കാലത്തും ഇങ്ങനെ പലതും കാണാം...
@Joseph-kh6tt3 жыл бұрын
Americayil calital punishment egilum udu...
@sibinsamraj3 жыл бұрын
"വാളെടുത്തവൻ വാളാൽ " ⚒️
@Voldemort0103 жыл бұрын
ആളുകൾക്കു കണ്ടു എന്നു പറയാൻ പോലും ഭയം ആണ് എന്നാണ് ഇതിൽ നിന്നു മനസിലായെ
@marker00163 жыл бұрын
വളരെ നല്ലത്...
@anandbhaskar19943 жыл бұрын
ഒരു കമൻ്റ് ഇടാൻ പോലും എനിക്ക് പേടിയാ
@shahulshahul35933 жыл бұрын
Berukkalk maranathe pediyavm. Deeranu maranam oru tavana matram
@abhinand563 жыл бұрын
അത് കൊണ്ടായിരിക്കും അല്ലെ നി കമെന്റ് ഇടാഞ്ഞത് 🙏
@isupportworld94643 жыл бұрын
ഹലോ തെളിവ് കിട്ടേട്ടും ആളെ പിടിക്കാൻ ഇത്ര ലേറ്റ്. ഈ കേരളത്തിൽ മന്ത്രി മാരുടെ ഒരു കഴിവ് അപാരം തന്നെ 👏👏👏👏👏👏👏👏👏👏👏
@sujith.k.ssujith29263 жыл бұрын
തലസ്ഥാനം എന്താ...
@nichusvlogfans3670 Жыл бұрын
ആർക്കു വേണ്ടിയാണ് കൊലപാതികൾക്ക് തൂക്കുകയർ നൽകാത്തത് ജനങ്ങൾ നികുതിയടക്കുന്ന പണം കൊണ്ട് ഇവരെ എന്തിന് തീറ്റി പോറ്റണം ഇതിനുത്തരം നൽകിയ പറ്റൂ ജനങ്ങളുടെ ചോദ്യമാണ്?