@@shafeequeshafeeque842 തോക്ക് ഉണ്ടല്ലോ പോലീസുകാരുടെ കയ്യിൽ അത് പോരെ
@shyrac79622 жыл бұрын
തിന്നിട് എല്ലിന്റെ ഇടയിൽ കേറുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്... സ്വാഭാവികം 🙏
@MAN-bq2io2 жыл бұрын
Njan same comment idaan vanneth aayirunnu... ini vendaalei
@manojmathews2372 жыл бұрын
വളരെ ശരിയാണ് ബ്രോ. ഇമ്മാതിരി ഐറ്റം എല്ലാം ഇങ്ങനെ തന്നെ തീരട്ടെ. അടുത്ത തലമുറ എങ്കിലും നന്നായി വരട്ടെ
@Ajaykumar-tn4ms2 жыл бұрын
Exactly. Malayalies doesn't have patients.
@shahs45802 жыл бұрын
Yes
@teamthekkekara32322 жыл бұрын
സത്യം 👍👌
@974560662 жыл бұрын
തെറി വിളിച്ചാലും കേട്ടോണ്ട് പോകേണ്ട അവസ്ഥയാണ് ആരുടെ കൈയിലാണ് തോക്കോ വടിവാളോ ഉള്ളതെന്ന് പറയാൻ പറ്റില്ല
@anzupy2 жыл бұрын
Ath sheriya👍🏻
@shajuthachamkulam1372 жыл бұрын
സത്യം.... കണ്ടില്ല, കേട്ടില്ല എന്ന് വച്ച് മിണ്ടാതെ പോകണം.....
@akshayakshu84132 жыл бұрын
Correct aanu
@alameenallu26902 жыл бұрын
🙌
@sujiths56522 жыл бұрын
😌😌
@aliautomobiled24112 жыл бұрын
തെരുവ് വിളയാട്ടങ്ങളും, ഗുണ്ടായിസങ്ങളും വളരെ വർധിക്കുന്നുണ്ട്.അക്രമങ്ങൾക് ആയുധങ്ങൾ കൊണ്ടു നടക്കുന്നവർക്ക് കനത്ത ശിക്ഷ തന്നെ നൽകണം
@abdulkamal26162 жыл бұрын
Sahatiyam
@sajukasaju62482 жыл бұрын
കുത്തിയവൻ Rssഉം കുത്തേറ്റവൻ SDPiഉം അവാത്തത് ഭാഗ്യം... അല്ലങ്കിൽ നാളെ അതെ സ്ഥലത്ത് വേറെ ഒരുത്തനെ കുത്തിയേനെ...
@nisarkt91492 жыл бұрын
ഈ കനത്ത ശിക്ഷക്ക് പേര് ഒന്നും ഇല്ലേ? 🤭
@habeebi3132 жыл бұрын
@@nisarkt9149 idi thalakk veezhanam
@abuyazeedshukoor33452 жыл бұрын
ഈ കാലഘട്ടത്തിൽ സ്വയ രക്ഷക് വേണ്ടി ആയുധം കയ്യിൽ കെരുതുന്നത് തെറ്റാണോ ❓️
@midhunp32292 жыл бұрын
മലയാളികളെ സംബന്ധിച്ച് നിരത്ത് എന്നുവെച്ചാൽ ഒരു യുദ്ധകളമാണ്. അവിടെ മിത്രങ്ങളില്ല.... ശത്രുക്കളേയുള്ളൂ... ഓരോ സെക്കൻഡും വിലപ്പെട്ടതാണ് എന്ന് നമ്മൾ ചിന്തിക്കുന്ന ഒരേയൊരു സ്ഥലവും നിരത്താണ്...
@aradanaprasad81292 жыл бұрын
പിണറായി കേരളം താലിബാൻ കേരളം
@yuyuyu55902 жыл бұрын
@@aradanaprasad8129 rss താലിബാനികൾ 😂😂😂
@Pokuuuuuuuuuuuu2 жыл бұрын
@@aradanaprasad8129 Thalibane enthinu parayanam. Malayali enn para
നശിച്ചു കൊണ്ടിരിക്കുന്ന കേരളം 🙄ചെറിയൊരു കാര്യം മതി വെട്ടലും കുത്തലും 😡കയ്യിൽ കത്തി കൊണ്ടാണോ നടപ്പ് 😳🙆♂️
@infokites39942 жыл бұрын
എല്ലാ സംഘർഷവും പെട്രോൾ പമ്പിലാണല്ലോ ഉണ്ടാകുന്നത്.. പെട്രോൾ വില കണ്ടിട്ട് ഭ്രാന്തായതാകും
@ദയതോന്നിയമനുഷ്യൻ2 жыл бұрын
കത്തിയുമായി എന്തിനാണ് പ്രദീപ് നടക്കുന്നത് പക്കാ ഫ്രോഡ് ആയിരിക്കാം
@kimjohnun5742 жыл бұрын
Gunda aayirikum
@euphoria86032 жыл бұрын
വല്ല മാഫിയയും ആയിരിക്കും....
@muralikrishnan52212 жыл бұрын
പ്രതി പ് ആയി.
@danielcd51882 жыл бұрын
Sqriyaa ayalude place gundakal anu
@ലുട്ടാപ്പി-സ3ഫ2 жыл бұрын
പ്രദീപ് ജിന്ന് ആണോ
@s.s64892 жыл бұрын
കേരളം ഗുണ്ടകളുടെ താവളം ആയി കഴിഞ്ഞു, എല്ലാ ത്തിനും ഇപ്പോൾ കേരളം no 1, അല്ലെ, കഷ്ട്ടം
@marsugaming16942 жыл бұрын
North india pinne silence analo ichirlem bhedam kerala anu bro
@sethusethumadhavan72402 жыл бұрын
@@marsugaming1694 അതൊക്കെ പണ്ട് ഇപ്പൊ നോർത്ത് ഇന്ത്യയെ കാട്ടും കഷ്ടം ആണ് കേരളം... പിന്നെ കേരളത്തിൽ ഉള്ളവർ ഉണ്ണണമെങ്കിൽ നോർത്ത്ഇന്ത്യക്കാർ വിചാരിക്കണം 😂😂😂
@@marsugaming1694 കോപ്പാണ് പണ്ടൊക്കെ ആണെങ്കിൽ അവർക്ക് തലക്ക് വെളിവില്ലാത്തവരായിരുന്നു വിവരോംഇല്ല വിദ്യാഭ്യാസമോ ഇല്ലാത്തവർ എന്നൊക്കെ പറയും ഇപ്പൊ നേരെ തിരിച്ചാണ് എല്ലാം കൂടുതലുള്ളത് പ്രബുദ്ധ കേരളത്തിൽ തൊട്ടതിനും പിടിച്ചതിനും നേരെ നോർത്തിൻഡ്യയിലേക്ക് ഓടുന്നത് ശെരിയല്ല 😏
@vineeshvelayudhan83092 жыл бұрын
എന്റെ ദൈവമേ റോങ്ങ് ആയി കേറി വന്ന ആൾ ചേട്ടാ sorry എന്ന് പറഞ്ഞാൽ തീരുന്ന പ്രോബ്ലം ആണ് കത്തി കുത്തിൽ വരെ എത്തിയത്... മനുഷ്യന്റെ പോക്ക് ഇതു എങ്ങോട്ടാ...
@yoonusyoonus68402 жыл бұрын
കത്തിയും കോഴി കയ്യിൽ കരുതി നടക്കണമെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള ക്രിമിനൽ ആയിരിക്കണം
@vishnulopz94492 жыл бұрын
ആ കത്തി സുരേന്ദ്രൻ 😁😁😁
@vasanthalakshmi93522 жыл бұрын
Athu aarum parayunnilla Dileep nte kadha pole ithum enthanavoooooo
@kpkunjumon31492 жыл бұрын
എല്ലാം കുറേശ്ശെ ശരിയായി വരുന്നുണ്ട്...
@logincomputers10112 жыл бұрын
Kit
@shahnamunawar2 жыл бұрын
Onn podappa
@shamsudheenaa35082 жыл бұрын
😄😄👍
@sudheepm.v38612 жыл бұрын
കത്തിയും വാളും കൊണ്ടാണ് എല്ലാരും നടക്കുന്നത്😟 : പിണറായി നിങ്ങള് എല്ലാ വീടുകളിലേക്കും റേഷൻ കട വഴി തോക്ക് വിതരണം ചെയ്യണം
@mukesh14862 жыл бұрын
കഞ്ചാ വോ മയക്കുമരുന്നോ ഒക്കെ അടിച്ചു കയറ്റി നടക്കുന്നവരുടെ എണ്ണം നാട്ടിൽ കൂടി വരികയാണ്. വെള്ളമടിച്ചവനെ പെട്ടെന്ന് മനസ്സിലാവും.ഇത് മനസ്സിലാവുകയുമില്ല
@vishnum_s2 жыл бұрын
Uvva
@shabeenamuneerparakkal92032 жыл бұрын
True
@nisamnisam26682 жыл бұрын
സത്യം
@princeofdarkness22992 жыл бұрын
കഞ്ചാവ് ഒന്നും അല്ല ഇതൊക്കെ..അതുക്കും മേലെ ആണ്... കഞ്ചാവ് ഒക്കെ അടിച്ചാൽ സൈലന്റ് ആണ്... അതു ഉപയോഗിക്കാത്തവർ പറഞ്ഞു ഭീകരം ആക്കുന്നത് ആണ്....
കോഗ്രസ്സ് ഭരിച്ചിരുന്ന കാലത്ത് അവർ കട്ടാലും ബാക്കിയുള്ളവർക്ക് മനസമാധാനം ഉണ്ടായിരുന്നു... അതും നഷ്‌ട്ട പെട്ടു..,😔
@jasmalkayyoonammal40932 жыл бұрын
Aaara ivide kakkaathad…?
@falconbro48082 жыл бұрын
Ayinte edak
@hareeshshaji28972 жыл бұрын
എന്ത് മനസ്സമാധാനം 😂
@josephasin36202 жыл бұрын
Kollayadiyum thallum alle onu podo
@kkkb1970b2 жыл бұрын
Athu jambavante kaalathu alle
@ashcrash1432 жыл бұрын
0:22 mass kanikkan nokiyatha gas pole aayi😂😂
@sabirnavas66602 жыл бұрын
2:07... Police വാഹനം ഉണ്ടായിരുന്നു അതിൽ പോലീസ് ഉണ്ടായിരുന്നു 😂🤣കൊള്ളാം 😂iganna thanna parayanam ഒരുമാതിരി 1*kids polaa😆
@craftcorio7272 жыл бұрын
Wonderful Colony🇩🇪🇩🇪🇩🇪
@noorudheennooru8266 Жыл бұрын
പട്ടാപ്പകൽ 3 മണി 😂
@fhgfhhfjjfjjj59672 жыл бұрын
ആഭ്യന്തരഭരണത്തിന്റെ മികവ്
@princeofdarkness22992 жыл бұрын
ആരോടും ഒന്നും മിണ്ടാൻ പോകാൻ പറ്റില്ല... എല്ലാത്തിന്റെയും അരയിൽ കത്തി 🗡️🗡️ഉണ്ട്.. 😥..
@nijincprakash11002 жыл бұрын
ഇവനെയെക്കെ ഏത് സ്കൂളിൽ ആണ് പഠിപ്പിക്കേത്. കത്തി കൊണ്ടു നടക്കാൻ ഇവൻ ആരാണാവോ .
@cartoonvideos2.5562 жыл бұрын
സൂപ്പർ
@yasarmexi1432 жыл бұрын
ഇങ്ങനെയുള്ള തർക്ക സമയങ്ങളിൽ ഇവർക്ക് എങ്ങനെ കത്തി കൃത്യമായി കിട്ടുന്നു..🤔🤔🤔.അങ്ങനെയുള്ളവർ എന്നും പ്രശ്നക്കാർ തന്നെയാവും..😠😠😠.മാത്രവുമല്ല പല ലോക്കല് കേസുകളിൽ പ്രതികളും ഇവർ തന്നെയാകും ....പോലീസെ ഒന്ന് നോക്കി വെച്ചോ🥱🥱🥱
@pedestrian55712 жыл бұрын
Best പോലീസുകാരോട് ആണ് പറയുന്നത് 🤣🤣
@MtxJack-gm2mz Жыл бұрын
Country fellows
@mathaviswasamennamanorogam60542 жыл бұрын
നം വൺ. നാൾക്ക് നാൾ മുന്നോട്ട്!!!
@AbdulSalam-vn1bc2 жыл бұрын
Ethe anas aan kuthiyath angil thivra vaathi aakiyene
@Riyazsmu2 жыл бұрын
നമ്മുടെ നാട് കേരളം ഇപ്പൊ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് റോഡ് &വണ്ടി മുകേനെ ആണ്.. അതിന്റെ വീഴ്ച നമ്മുടെ നാട്ടിലെ നിയമങ്ങൾ തന്നെ ആണ്. റോഡിൽ കൂടുതൽ നിയമങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു.... അച്ചടക്കം ഇല്ലാത്ത ഡ്രൈവിംഗ് ആക്കിയത് നമ്മുടെ നിയമങ്ങൾ കൊണ്ടുവരാത്തത് കൊണ്ടുതന്നെ ആണ്...
@mounamswaramayi2 жыл бұрын
Good keep rocking 🙏🙏
@ayilyathpadmaraj6584 Жыл бұрын
അനാവശ്യ കാര്യത്തിന് എന്നും No.1 😡😡 police അടുത്ത് തെന്നെ ഇണ്ടായിട്ടും ഇതാണ് അവസ്ഥ... 🤔🤔
@abiiabhiii68382 жыл бұрын
കഷ്ടം 😔
@suhail99812 жыл бұрын
കത്തികൊണ്ട് നടക്കുന്നതിന്റെ ഉദ്ദേശം എന്താണ്???? വെറുതെ വിടരുത് ....
ഞാൻ ഒരു ഡ്രൈവർ ആണ് പക്ഷേ പരസ്പരം മനസിലാക്കി വാഹനം ഓടിച്ചൽ ഈ വാർത്ത ഒരിക്കലും വരില്ല
@shijeeshsanu51772 жыл бұрын
🙂
@rinshanathn76972 жыл бұрын
പ്രദീപ് എന്തിനാ കത്തി കൂടെ കൊണ്ട് നടക്കുന്നത്.... ഇയാൾക്കു എവിടെ നിന്ന് കിട്ടി കത്തി
@jaisygeorgr98452 жыл бұрын
Yes .athannu chodyam . Pine korachu naal munpu korachu piller thammil adi nadapol vere oral kathi eduthu veeshuna vidoes purathu vanirunu . Athoke entho ayao enthoo . Ingane oke pokuka aneel nammude nadu oke engottu anno pokunathu
@salamt94852 жыл бұрын
Yes അതാണ് കേരളം ശ്രദ്ധിക്കോണ്ടത്
@certified.Sociopath2 жыл бұрын
കത്തി 30 ഉർപ്യക്ക് ചന്തെന്ന് കിട്ടും
@rinshanathn76972 жыл бұрын
@@certified.Sociopath ചുമ്മാ 30 ഉർപ്പിക്ക കത്തി വാങ്ങി കൈയിൽ വെക്കണേൽ എന്തേലും ഒരു ഇത് ഉണ്ടാവില്ലേ..... 🤪🤪
@mrj99492 жыл бұрын
മാങ്ങാ പൂളി തിന്നാൻ
@thrissurkaran38892 жыл бұрын
നമ്മുടെ ജീവൻ നമ്മൾ തന്നെ രക്ഷിക്കണം
@shamilexclusive2 жыл бұрын
എന്തിനാണ് ആയുധങ്ങൾ ആയി പുറത്ത് ഇറങ്ങുന്നത് ഇവരെ ഒന്നും പോലീസ് കാണുന്നില്ലേ, പാലക്കാട് മാത്രം അല്ല പലയിടത്തും ഇങ്ങനെ നടക്കുന്നുണ്ട് ആരെങ്കിലും മരിക്കുമ്പോൾ മാത്രം ആണ് ഈ പ്രഹസനം.......
@rens4032 жыл бұрын
കത്തിയുംകൊണ്ട് നടക്കുന്ന നാട്ടുകാരൻ 🤔🤔തീർത്തും ഒറ്റപെട്ട സംഭവം... കാരണ ഭൂതം അമേരിക്കക്ക് വിട്ടോളു👍👍
@mohithshiva57062 жыл бұрын
Indicator yidathathu cheriya prashanamano?
@groot76002 жыл бұрын
എല്ലാത്തിലും കേരളം no.1 ആകുമെന്ന് പറഞ്ഞപ്പോ വിശ്വസിച്ചില്ല ഇപ്പൊ clear ആയി
@user-sd5nw6fw6f2 жыл бұрын
കുത്തിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... കുഞ്ഞി പിള്ളേർടെ നെഗളിപ് ഒതുങ്ങി കാണും 🤣😄😂
@chiriyochiri69952 жыл бұрын
Thrissur🔥
@BijuManatuNil2 жыл бұрын
കത്തി ഉൾപ്പെടെ ആയുധങ്ങൾ കയ്യിൽ കരുതിയെ ഇപ്പൊ വെളിയിൽ പോകാറുള്ളൂ ആരെങ്കിലും കൊല്ലുന്നതിനേക്കാൾ നല്ലത് കൊല്ലാൻ വരുന്നവനെ അങ്ങ് തീർക്കുന്നതാണ് അല്ലെങ്കിൽ അവൻ പിന്നെയും ആരെ എങ്കിലും കൊല്ലും നമ്മൾ വെറുതെ ചാകുകയും ചെയ്യും ആക്രമിക്കാൻ വരുന്നവരെ ഭൂമിയിൽ പിന്നെ വച്ചേക്കരുത് അതാ നല്ലത് എന്നായാലും ചകാനുള്ളത് തന്നെ 😁😂😃
@888------2 жыл бұрын
മുസ്ലിം ആക്രമണം ഭയന്ന് കത്തി കരുതി തുടങ്ങി ജനം🔥🔥🔥
@princeofdarkness22992 жыл бұрын
മാനസിക നിയന്ത്രണം ഉള്ളവർക ആയുധം സൂക്ഷിക്കുന്നതാണ് നല്ലത് അല്ലങ്കിൽ അനവസരത്തിൽ ഉപയോഗിച്ച് പൊല്ലാപ് ആകും... ചിലപ്പോ കൊലക്കേസ് ആകും.
ഇതെങ്ങാനും bjp ,SDPI പ്രശ്നമാണെന്ന് പറയരുതെ ഇത് വെറുതെ ....ചുമ്മാ
@mahammadpm39172 жыл бұрын
അതൊക്കു
@Habeebi-s5w2 жыл бұрын
പെരുന്നാൾ ആഘോഷം ഹോസ്പിറ്റലിൽ 🥰🥰
@trishurkerala32412 жыл бұрын
👌👌👌👌👌
@anishanish9492 жыл бұрын
അനസിന്റെ പെനിസ് രണ്ടായി എന്ന് കേട്ട് 😂
@abhiabhiram53112 жыл бұрын
Satyam ano dei😂
@ratheeshhomepluz4342 жыл бұрын
നിലനിർത്തി പൊരേണ്ട നാടൻ കലാരൂപങ്ങൾ ആണ് കത്തികുത്തും നാടൻ ബോംബേറും. ..കേരള പൈതൃക പട്ടികയിൽ സ്ഥാനം കൊടുക്കണം ..
@greenstar37452 жыл бұрын
ഒറ്റപ്പെട്ട സംഭവമാണ്.. പേടിക്കണ്ട
@nanmamaram70732 жыл бұрын
ശുഭം
@KunnamkulamMedia2 жыл бұрын
ഞാൻ ലൈവ് ആയിട്ട് കണ്ടു😑
@khaleelkodakkad7442 жыл бұрын
Shari.adutha live kaanan vendi goodalochana nadathu
@bazi82422 жыл бұрын
അനങ്ങിയാൽ വെട്ടും കുത്തും ആണല്ലോ എന്റെ സമൂഹം എന്തേ ഇങ്ങനെ...😓😓😓
@vivamixmedia21362 жыл бұрын
ചിറ്റഞ്ഞൂർ പാറപ്പുറം ആണോ
@thevlogofsmallthings2 жыл бұрын
KGF 1 ഇറങ്ങിയ സമയം ഞാനും ഫ്രണ്ടും ബാംഗ്ലൂർ ഒരു ഇട വഴിയിൽ ലോക്കൽ റോക്കി ഭായിയെ കണ്ടു. നല്ല തിരക്കുള്ള റോഡിൽ ബൈക്ക് വട്ടം വച്ചു റോക്കി ഭായ് എങ്ങോട്ടോ പോയി. എല്ലാരും ക്ഷമ പോയി നിക്കേ കുറെ കഴിഞ്ഞു ഏതോ പോരാളിയുടെ ഷേമത്തിന് എല്ലാരേം ബുദ്ധിമുട്ടിക്കുന്ന വളരെ മെലിഞ്ഞ ഒരു കുഞ്ഞു റോക്കി ഭായ് വന്നു വണ്ടി എടുത്ത് പോയി. ലൈഫ് ആയത് കൊണ്ട് സ്ലോ മോഷൻ അല്ലാരുന്നു. അത്രേം സമയം ലാഭം കിട്ടി അതുകൊണ്ട്. KGF 2 ഇറങ്ങിയപ്പോ റോക്കി ഭായിയെ ഞാൻ സ്മരിച്ചു 😄
@ansaradhil67182 жыл бұрын
പോലീസ് ചെക്ക് ചെയ്യുമ്പോൾ വെറും ഹെൽമറ്റും ലൈസെൻസ്. മാസ്ക് മാത്രം നോക്കിയാൽ പോരാ വാഹനത്തിൽ ആയുധം ഉണ്ടോ ശരിക്ക് നോക്കണം ഇന്നോ നോക്കാൻ പോലും സമയം ഇല്ല നിയമ പാലകർ കണ്ടില്ല കേട്ടില്ല ഇങ്ങനെ വിടാൻ പാടില്ല ഇനിയുള്ള കേരളം ഇതിനേക്കാൾ അപ്പുറം ആയിരിക്കും
@JustForFUN-ni8xl2 жыл бұрын
ലോക സമാധാനത്തിന് ഒരു 5 കോടി കൂടി അനുവദിക്കണം 🤪
@kukkettanfrombootcamp96482 жыл бұрын
ഈ നാട് എങ്ങോട്ട്?
@pathofdesire2 жыл бұрын
ഇതൊന്നും നിർത്താൻ ഇവിടെ ഒരു പോലീസ്കാരനും പറ്റില്ല..... കാർ മോഡിഫയ് ചെയ്താലോ ഒരു പെൺകുട്ടിയോട് സംസാരിച്ചാൽ ഒരു പെണ്ണ് രാത്രി പുറത്തിറങ്ങിയാലോ ചോദിക്കാൻ 100 ആളുണ്ടാവും.. ആദ്യം ഈ നിയമം ആണ് മാറേണ്ടത്.. ജനമൈത്രി പോലീസ് ഒന്നും കേരളത്തിൽ ഉണ്ടായിട്ട് കാര്യമൊന്നുമില്ല.... പോലീസ് കാരെയും നിയമത്തെയും ഭയക്കുന്ന ഒരു സമൂഹം ഉണ്ടാവണം.. എന്നാലേ ഇനി ഇവിടെ ജീവിക്കാൻ പറ്റുള്ളൂ...
@itsmetorque2 жыл бұрын
Oralodum kayrth samsarikan patilla ipo... Ellam toool sum kondan nadakane🙄🙄🙄😲
@jamshybasheer54502 жыл бұрын
Kayyil kathi..good
@sreevalsan862 жыл бұрын
വീഡിയോ കണ്ടപ്പോൾ മനസ്സിൽ ആയത് അനസ് ചോദിച്ചുവാങ്ങിയതാണ്.. 😂😂😂
@user.fckurmommaxxx692 жыл бұрын
Avante per ayirikkumallo preshnam sobavikam.. by the way nalla per ketto valsan😹🤪🤭
ഇതിനെല്ലാം കാരണം വണ്ടിയുടെ ഇൻഡിക്കേറ്റർ ഇനിമുതൽ ഇൻഡിക്കേറ്റർ ഉപയോഗിക്കേണ്ട അപ്പോൾ പ്രശ്നം തീർന്നില്ലേ
@ulttance92132 жыл бұрын
സിഖ് കാർക്ക് മാത്രമേ കീർപ്പാണം പറ്റത്തുള്ളോ? കത്തിക്കുത്ത് മത്സരത്തിൽ സമ്മാനം കിട്ടാനുള്ളതാണ്!!!
@falconbro48082 жыл бұрын
കത്തിയും ആയി നടക്കുന്നവൻ കില്ലാടി തന്നെ 😂😂
@SknairNair2 жыл бұрын
Very good Kerala
@illyasmuthumuthu28222 жыл бұрын
ഇവിടെ ഇടയ്ക് ഉള്ളതാ
@rishikeshmenon23802 жыл бұрын
😦😦😦😦
@raviachu40072 жыл бұрын
നാട് ശെരിക്കും നടുങ്ങിയോ
@sumeshnair87322 жыл бұрын
No 1 keralam
@Teatech___of2 жыл бұрын
പണ്ടൊക്കെ ഇതുപോലുള്ള തൊട്ടതിനും പിടിച്ചതിനും വെട്ടും കുത്തും സംഭവം കേൾക്കാറുള്ളത് നോർത്ത് സൈഡ് ന്ന് ആയിരുന്നു വന്ന് വന്ന് നമ്മടെ നാട്ടില് വരെ എത്തി.... എന്താ എല്ലാരും ഇങ്ങനെ
@Zabakoona2 жыл бұрын
കത്തിയും കരുതി ഇവൻ പുറത്തുപോയതാണ് അന്വേഷിക്കേണ്ടത്
@jangoZz19862 жыл бұрын
Nanmayulla keralam
@seemaj16572 жыл бұрын
ഇവിടെ യുള്ള നല്ല ചെറുപ്പക്കാർ കേരളം വിട്ടു പോകുക.
@rafeequekp38032 жыл бұрын
Encounter വേണം
@koshi28642 жыл бұрын
ippo egne iriknu
@arunsreedharan6642 жыл бұрын
ചമാധനം മുറിയന് കുത്തേറ്റു ചമാധാന മാസ ആചാരം ബോംബ് കിട്ടാത്തോണ്ട് പൊട്ടിത്തെറിപ്പിച്ചില്ല
@princeofdarkness22992 жыл бұрын
കുത്തിയവനും നീയും ഒരു വ്യത്യാസവും ഇല്ല...
@arunsreedharan6642 жыл бұрын
@@princeofdarkness2299 നിൻ്റെ തള്ളാ വിചാരിച്ചാൽ ഭാരതം മുസ്ലീം രാജ്യമാവില്ല നിൻ്റെയെല്ലാം നാശം തുടങ്ങി Save കരച്ചിൽ തുടങ്ങിക്കോ
കയ്യിൽ കത്തിയുള്ള ധൈര്യത്തിലാണ് അവൻ അവരുടെ മെക്കിട്ട് കേറാൻ പോയത് എന്ന് ഇപ്പൊ മനസ്സിലായി. കത്തിയില്ലായിരുന്നുവെങ്കിൽ ഈ ഇന്റിക്കേറ്റർ സംഭവം ശാന്തമായി കലാശിച്ചേനെ
@noushadputhiyavalappil6104 Жыл бұрын
ഞാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത അന്ന് ഇങ്ങനെ ഒരു കേസ് കേട്ട് കാണില്ല ആരും അതിനു ഞാൻ സമ്മതിക്കില്ല
@കളക്ടര്2 жыл бұрын
ഇനിയും ഇതുപോലെ മുക്കിനു മുക്കിനു നടക്കട്ടെ.... ഒരു കുഞ്ഞു ബോംബ് കൂടെ കൊണ്ട് നടന്നേ പറ്റു..
@abuyazeedshukoor33452 жыл бұрын
" ആരാണാവോ കേരളത്തിന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരിട്ടിരുന്നത് ".❓️😂 ഈ ഒരു സംശയത്തോട് യോജിക്കുന്നവരുണ്ടോ
@rinturnair45492 жыл бұрын
Evda full enghana epow pinna nthina nammal mathrm chyatha erikana