കൊലയാളികൾ പുറത്ത്.. ഷാഫിക്ക് വോട്ട് ചെയ്തവർക്ക് ജീവൻ ബാക്കിയുണ്ടാവുമോ..? I Vadakara lok sabha

  Рет қаралды 168,768

Marunadan Malayali

Marunadan Malayali

16 күн бұрын

രക്ഷകൻ വാതിൽ തുറന്നു..നികൃഷ്ടജീവികൾ പുറത്ത്...വടകരക്കാർ ആശങ്കയിൽ..;
കൊലയാളികൾ പുറത്ത്.. ഷാഫിക്ക് വോട്ട് ചെയ്തവർക്ക് ജീവൻ ബാക്കിയുണ്ടാവുമോ..?
#shafiparambil #vadakara #pinarayivijayan #tpchandrasekharan #cpimkerala
#mm001 #me001

Пікірлер: 364
@Three_Chiefs
@Three_Chiefs 15 күн бұрын
സ്വന്തം സുഖങ്ങൾ മാത്രം നോക്കി ജീവിക്കുന്ന പിണറായി വിജയനെ എതിരെ ഇന്നും പോരാടുന്ന മറുനാടൻ മലയാളി team ന് ഒരുകിൽ കൂടി big salute.
@varghesepa2162
@varghesepa2162 15 күн бұрын
അജിത് ഡോവേലിന്റെ ഒരു ഓഫീസ് കണ്ണൂർ തുടങ്ങണം
@kirankevin3657
@kirankevin3657 15 күн бұрын
Need hashtag campaign
@anupkrishna3696
@anupkrishna3696 15 күн бұрын
അതിലും നല്ലത് നമ്മുടെ ഇന്ത്യയുടെ "അജ്ഞാതൻ " ഒന്ന് കേരളത്തിലേക്ക് വരുന്നതാണ്....🤭
@user-jz5rt8wd8d
@user-jz5rt8wd8d 15 күн бұрын
വൈകാതെ തന്നെ അത് സാധ്യത ഉണ്ട്
@judejoythomas9657
@judejoythomas9657 15 күн бұрын
ബെസ്റ്റ് കോമഡി...എന്നിട്ട് എന്തിനാ....പിണറായിക്കെതിരെ സത്യസന്ധമായി മോദി ചെറുവിരൽ അനക്കിയിരുന്നെങ്കിൽ ഇവിടെ ബിജെപി മൂന്നോ നാലോ സീറ്റ് പിടിക്കുമായിരുന്നു.....SG ജയിച്ചത് അങ്ങേരുടെ സ്വന്തം കഴിവ് കൊണ്ടു മാത്രമായിരുന്നു...😂😂😂
@spam8645
@spam8645 15 күн бұрын
😂😂😂 എന്തിന്🤔 പുള്ളിക്ക് അത്യാവശ്യം പണി വേറെ ഉണ്ട്.😅😅
@jw8752
@jw8752 15 күн бұрын
ശെരിയാണ്! കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യൻ ആണ് 'മുഖ്യൻ'. സൂക്ഷിക്കണം!!
@jacksonkj2260
@jacksonkj2260 15 күн бұрын
അതിനു ഹൃദയമില്ല..അതൊരു ദൈവ സൃഷ്ടിയല്ല 😂😂
@saradaambikadevi1760
@saradaambikadevi1760 14 күн бұрын
L ​@@jacksonkj2260
@narayanankuttyma4236
@narayanankuttyma4236 15 күн бұрын
ദയവായി ഇടയ്ക്കിടയ്ക്ക് ആ ദുർമുഖം കാണിക്കാതിരിക്കുക
@sandras4910
@sandras4910 15 күн бұрын
😂
@gyprotech7703
@gyprotech7703 15 күн бұрын
😂😂
@Ajith-br8lq
@Ajith-br8lq 15 күн бұрын
അതേ ഞാൻ പറഞ്ഞു മടുത്തു 😢മൂഞ്ചിയ മൂഞ്ചി .
@mskalim8409
@mskalim8409 15 күн бұрын
Yenna marappattiye edatte 😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️
@VedaRamesh-zb4sr
@VedaRamesh-zb4sr 13 күн бұрын
NEGATIVE energy flowing from his face...
@shaji1985
@shaji1985 15 күн бұрын
എത്രയോ ,കുടുംബങ്ങളെ കണ്ണിരി ലാഴത്തി, കൊന്നും, കൊലവിളിച്ചും, കേരളത്തിൽ സ്വ യി രം കെടുത്തിയ ക്രിമിലാണ്.'
@sudhisukumaran8774
@sudhisukumaran8774 15 күн бұрын
തലച്ചോർ ദ്രവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യനും അറിയാം ഷാജൻ സാറും മറുനാടനും എന്തെന്ന് സത്യത്തിനു വേണ്ടി സധൈര്യം ശബ്ദിക്കുക
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 15 күн бұрын
ഈ ബിംബത്തിനെ എന്തിനുവേണ്ടി ചുമക്കുന്നു ആർക്കുവേണ്ടി ചുമക്കുന്നു. അതാണ് മനസ്സിലാകാത്തത്
@binithomas8594
@binithomas8594 8 күн бұрын
നമ്മളെപ്പോലെ ഉള്ള മനുഷ്യർ തന്നെയല്ലേ ഈ ബിംബത്തെ കയറ്റി വെച്ചിരിക്കുന്നത്...ചുമന്നു കൊണ്ട് നടക്കുന്ന നമ്മളെപ്പോലെ ഉള്ളവർ തന്നെ താഴെ ഇറക്കാൻ തുനിയണം.. ഈ ബിംബം ഇരിക്കുന്നിടത്തോളം കാലം കേരളം ഉയരില്ല.നശിച്ചോണ്ടെ ഇരിക്കും.അവരുടെ കുടുംബം മാത്രം ഉയരങ്ങളിലെത്തുക ഉള്ളൂ.പിന്നെ പിന്താങ്ങി നടക്കുന്നവരും രക്ഷപ്പെടും.അതല്ലേ ഇപ്പൊ കണ്ടത്.താഴെ ഇറക്കു
@Theettapranthan1
@Theettapranthan1 15 күн бұрын
കമ്മ്യൂണിസം എന്നത് തന്നെ വികലമായ ഒരു ആശയമാണ്. കഴിവില്ലാത്തവർക്ക് അധ്വാനിക്കാതെ സമത്വം എന്ന പേരിൽ എല്ലാ സുഖസൗകര്യങ്ങളും നേടാനുള്ള വൃത്തികെട്ട ആശയം.
@user-oc3pg4kn1g
@user-oc3pg4kn1g 15 күн бұрын
ഈ dash മോന്റെ പടം ഇടക്ക് കാണിക്കാതെ shaja 😡😡
@ajayakumarm6212
@ajayakumarm6212 15 күн бұрын
തുറന്നു പറയാനുള്ള ധൈര്യം, ഷാജൻ 👍
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 15 күн бұрын
കാനം രാജേന്ദ്രൻ നാവു പണയം വച്ചു നടന്നതുകൊണ്ടാണ് CPI ക്കു സംഭവിച്ച അപചയം. ഇപ്പോൾ അതു അല്പാൽപ്പം മാറിവരുന്നുണ്ട്.
@simonabraham9645
@simonabraham9645 15 күн бұрын
Absolutely correct 🇮🇳🇮🇳🇮🇳🐕🐕🐕🐕🐕🐕🧘🏿🧘🏿🧘🏿
@AniAnil6735
@AniAnil6735 15 күн бұрын
വളം വച്ച് കൊടുത്തത് മരവാഴ കൊടിയേരി ബാലകൃഷ്ണൻ ആണ്
@samabraham5003
@samabraham5003 15 күн бұрын
ബഹുമാനപ്പെട്ട ഷാജൻ സാർ, താങ്കളാണു ഉത്തമ മാധ്യമ ധർമ്മമുള്ള പ്രവർത്തകൻ. ധൈര്യപൂർവ്വം മുമ്പോട്ടു പോവുക. വിജയം താങ്കൾക്കു തന്നെ
@sunnyantony5116
@sunnyantony5116 15 күн бұрын
എല്ലാം കലങ്ങി തെളിഞ്ഞ് കേരളം നന്നാവണം, സാജൻ sir മുന്നോട്ടു തന്നെ 👍
@devassypl6913
@devassypl6913 15 күн бұрын
കുറിലോസിനു കിട്ടിയത് നന്നായി എന്തിനാണ് ഈ നേരും നെറിയും ഇല്ലാത്ത പിണറായിയുടെ പിറകെ നടക്കുന്നത്
@ranijacob5111
@ranijacob5111 15 күн бұрын
ജനം ശക്തമായി പ്രിതികരിക്കണം.... നമ്മുടെ സമാധനം കളഞ്ഞുകുളിക്കും'കലിപൂണ്ട കാലനാക്കും ഇവർ....
@padmasenan557
@padmasenan557 15 күн бұрын
അപ്പോൾ കോടതി ഉത്തരവിന് പുല്ലു വില ..... നമ്മുടെ നാടെങ്ങോട്ടാണ്
@chandrababupr6413
@chandrababupr6413 14 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 15 күн бұрын
ഏത് ചെകുത്താനെയും കൂട്ടി കോൺഗ്രസ്സിനെ തകർത്തു. ഇപ്പോൾ ഏത് ചെകുത്താനേയും കൂട്ടി ബിജെപിയെ തകർക്കാൻ നടക്കുന്നു. മറ്റുള്ളവരെ തകർക്കാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും ചിന്തിക്കുന്നില്ലെന്നതാണ് അൽഭുതം .
@sukumarannair9110
@sukumarannair9110 15 күн бұрын
Utterly failed
@ceeyem7482
@ceeyem7482 15 күн бұрын
ഞാൻ ആണ്.... പാർട്ടി......!!!!!!! ഞാൻ കഴിഞ്ഞാൽ.................. *** പ്രളയം***.........?????????????
@Rajeshkumar-educare
@Rajeshkumar-educare 15 күн бұрын
ബിജുമോഹൻ ഫേസ്ബുക് ഗ്രുപ്പ് ഒക്കെ മാറീതുടങ്ങി ഇന്നലെ മുതൽ
@emmanuelmangattu7448
@emmanuelmangattu7448 15 күн бұрын
ഹിറ്റലറും മുസ്സോളിനിയും ഒക്കെ പുനർജനിച്ചതു പോലെ കുറെ അവതാരങ്ങൾ എന്തു ചെയ്യാം നിഷ്ക്രിയരായ ഒരു പ്രതിപക്ഷം മാധ്യമങ്ങൾ മാത്രമാണ് ഒരാ ശ്രയം
@francis9997
@francis9997 15 күн бұрын
God Bless you Shajan Sir
@1969devi
@1969devi 15 күн бұрын
പിണറായി ഇങ്ങനെ തന്നെ തുടരണം...
@rajan3338
@rajan3338 15 күн бұрын
❤❤🎉🎉
@vishnuvishal3825
@vishnuvishal3825 15 күн бұрын
👍🏼
@josephmethanath3490
@josephmethanath3490 15 күн бұрын
ഷാജനും ഉളുപ്പില്ലാതെ നല്ല കമ്മ്യൂണിസ്റ്റ് നല്ല കമ്മ്യൂണിസ്റ്റ് നല്ല കമ്മ്യൂണിസ്റ്റ് വേശ്യയെ വേശ്യ എന്ന് തന്നെ വിളിക്കണം നല്ല വേശ്യയും ചീത്ത വേശ്യയും എങ്ങനെയാണ് പണം വാങ്ങുന്നതിന് ഏറ്റക്കുറച്ചിൽ സൗന്ദര്യത്തിൽ ഏറ്റക്കുറച്ചിലും ഏതാണ്
@jainjoseph9311
@jainjoseph9311 15 күн бұрын
ഇനി ഒന്നും പറഞിട്ട് കാര്യമില്ല എല്ലാം കൈവിട്ടു പോയി,😂
@rokku7253
@rokku7253 15 күн бұрын
ഇതിൽ നിന്നും മനസിലാക്കാം കേരള മുഖ്യ മന്ത്രി എത്ര വലിയ വിവരദോഷി ആണെന്ന്!!!"
@sgopalakrishnangopalakrish1521
@sgopalakrishnangopalakrish1521 15 күн бұрын
സല്യൂട്ട് സാജൻ സാർ
@bijuzion1
@bijuzion1 15 күн бұрын
അനുഭവിക്കട്ടെ പാർട്ടി ഗ്രാമക്കാർ
@osologic
@osologic 15 күн бұрын
എത്ര നികൃഷ്ടമായ മാഫിയയിലും നേതാവ് കള്ളനും ചതിയനുമാണെങ്കിൽ ആ മാഫിയക്ക് അധിക നാൾ മുന്നേറുവാൻ കഴിയില്ല.
@gopakumarp8644
@gopakumarp8644 15 күн бұрын
നിവൃത്തിഇല്ലാതെ കൊടുക്കുന്നതാണ് ഷാജൻ സർ ! ഇപ്പോഴും ഈ നികൃഷ്ടജീവികളെ cpm നു ഭയമാണ്. കൃത്യമായ ആസൂത്രണം ചെയ്തവരെയും ഗൂഢാലോചന നടത്തിയതിൻ്റെയും തിരക്കഥ പുറത്തുവരുമെന്നുള്ള ഭയം ! 😢
@salimkrishnan5394
@salimkrishnan5394 15 күн бұрын
ശരിക്കുള്ള വിവരദോഷി വിജയൻ ആണ്. വിജയനെ ടീവിയിൽ കാണുമ്പോൾ മിക്ക ആൾകാരും ചാനൽ മാറ്റും... അത്രക്ക് സ്നേഹം ആണ് ഇയാളോട്
@kavalambalachandran890
@kavalambalachandran890 15 күн бұрын
കോടതി തടഞ്ഞിട്ടും പരോൾ കൊടുത്തെങ്കിൽ കോടതിയലക്ഷ്യമല്ലേ ? കോടതിക്ക് ഇടപെട്ടുകൂടേ?
@Srigalan
@Srigalan 15 күн бұрын
മനുഷ്യനല്ലേ മനുഷ്യത്വമുണ്ടാവൂ ?
@manilalkb1376
@manilalkb1376 15 күн бұрын
വാസ്തവത്തിൽ കേരളത്തിലെ പൊതുജന മധ്യത്തിൽ ഉള്ള "നികൃഷ്ട ജീവി" ആരാണ്?
@binucherian502
@binucherian502 15 күн бұрын
നാറ്റവും മണവും തിരിച്ചറിയാൻ കഴിയാത്തവർ....
@ushakumari-oc3rw
@ushakumari-oc3rw 15 күн бұрын
'ഭഗവാൻ കാത്തു രക്ഷിക്കട്ടെ
@remaknair4256
@remaknair4256 15 күн бұрын
വളരെ വളരെ സത്യം.
@regikurian4704
@regikurian4704 15 күн бұрын
Well said Shajan
@wilsonpj2614
@wilsonpj2614 15 күн бұрын
പോപ്പുലർ ഫ്രണ്ടിന്റെ ക്യാപ്റ്റൻ
@jacksonkj2260
@jacksonkj2260 15 күн бұрын
അതിനൊരു ഹൃദയമില്ല.അതൊരു ദൈവ സൃഷ്ട്ടി യല്ല 😊
@jobyjohn5839
@jobyjohn5839 15 күн бұрын
തീർച്ചയായും തുടർച്ചയായി കൊല പാതക കേസുകളിൽ പങ്കെടുന്നവരെ അജ്ഞാതൻ കൈക്കാര്യം ചെയ്യണം🥷🥷⚔️
@NicoleNicky-ex8wu
@NicoleNicky-ex8wu 15 күн бұрын
God bless you ♥️
@georgechandy6480
@georgechandy6480 15 күн бұрын
പുതിയ വല്ല കൊട്ടേഷന് വേണ്ടി ആയിരിക്കും പുതിയ പരോൾ
@tomzacharia2500
@tomzacharia2500 15 күн бұрын
കൊട്ടേഷൻ ടീമിന്റെ സംരക്ഷകൻ.
@user-xm9es8rq3c
@user-xm9es8rq3c 15 күн бұрын
കാലൻ അവധിയിലാണ്
@devassypl6913
@devassypl6913 15 күн бұрын
ഇന്ത്യ മുന്നണിയുടെ ജയത്തിനുവേണ്ടി പിണറായി ഒന്നും ചെയ്‌തില്ല ഈ പരോൾ കൊടുക്കുമ്പോൾ കോടതി ഇടപെടുകയില്ലേ
@deadlysailor3739
@deadlysailor3739 15 күн бұрын
ഏത് പരനാറി ആയാലും ,വാളെടുത്തവൻ വാളാൽ എന്നതാണ് പ്രപഞ്ച നീതി .😢
@osologic
@osologic 15 күн бұрын
റൂമേനിയൻ കണമ്യുണിസ്റ്റ് കാർ കാട്ടിയ ധൈര്യം കേരളവും കാണിക്കണം.
@ajayakumarm6212
@ajayakumarm6212 15 күн бұрын
MVR, ഗൗരി അമ്മ യെയും അവസാനം തിരിച്ചു കൊണ്ട് വരാൻ ശ്രെമിച്ച പാർട്ടി
@hariharan4655
@hariharan4655 15 күн бұрын
Mr സാജൻ നിങ്ങളാണു Super നിങ്ങൾക്കുള്ള പിന്തുണ പോലും ഈ നാട്ടിൽ CPM നു ഇല്ല
@ManoharanKvk-hw3me
@ManoharanKvk-hw3me 14 күн бұрын
കോടതി വിധികൾ പിണുവിന്റെ കാലത്തു വിലപ്പോകില്ല എന്നാണ് പരോൾ കൊണ്ട് മനസിലാക്കേണ്ടത്
@PradeepKumar-gc8bk
@PradeepKumar-gc8bk 15 күн бұрын
ക്രിമിനലുകൾ ഇല്ലേ പിന്നെ പാർട്ടി ഇല്ല.. താങ്കൾ ക്ക് ഇനിയെങ്കിലും ഇത് തിരിഞ്ഞില്ലേ പിന്നെ എന്താ പറയുക....
@suresh.p5075
@suresh.p5075 14 күн бұрын
സാറിനെ നേരിൽ കാണണമെന്നുണ്ട്❤❤
@sattauren
@sattauren 15 күн бұрын
ചിലപ്പോൾ കുർലോസ് തിരുമേനിക്ക് ഇട്ട് പണിയാനായിരിക്കും!. തിരുമേനിയോട് കരുതിയിരിക്കാൻ പറയുക!😮
@gkp4520
@gkp4520 14 күн бұрын
We love you Shajan Sir ❤ No hate. You are on the path of justice.
@Gopiprasad-uy2nu
@Gopiprasad-uy2nu 15 күн бұрын
അച്ചായ ഞാൻ ഒരു പത്തനംതിട്ടകാരന എനിക്ക് ഒരുപാട് ഇഷ്ടമ അച്ഛയനെ ❤❤❤❤❤❤❤❤❤❤❤👍വീഡിയോ എല്ലാം ഞാൻ കാണും പറയുന്ന കാര്യം എല്ലാം എല്ലാം സത്യം സത്യം 👍👍👍👍👍👍👍👍👍👍👍
@user-wm3ro8ms9l
@user-wm3ro8ms9l 15 күн бұрын
വടകര ശ്രദ്ധിക്കുക റോഡില്‍ പ്രീ പ്ലാന്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് അവര്‍ പാര്‍ട്ടിക്കാര്‍ ആണെങ്കില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത് എന്ന് മാത്രമേ എഫ് ഐ ആര്‍ ഉണ്ടാകൂ
@josethomas2253
@josethomas2253 15 күн бұрын
വിനാശ കാലേ വിപരീത ബുദ്ധി.....
@pcmohanan4050
@pcmohanan4050 13 күн бұрын
മറുനാടൻ ശക്തമായി ചെറുക്കുന്നു.100%
@radhanair788
@radhanair788 13 күн бұрын
God bless you Shajan.👍👍🙏🏻🙏🏻♥️♥️.
@georgechandy6480
@georgechandy6480 15 күн бұрын
100 % ശരി
@sajijoseph2545
@sajijoseph2545 11 күн бұрын
Very well said dear Shajan.🎉🎉🎉
@devassypl6913
@devassypl6913 15 күн бұрын
ഇയാളൊക്കെ അനുഭവിക്കാതെ ചാകില്ല എത്രയോ ആളുകളുടെ പ്രാകാണു ദിവസവും കേൾക്കുന്നത്
@sureshomachappuzha2036
@sureshomachappuzha2036 15 күн бұрын
ഈ നാടിന്റെ പൈതൃകത്തിന് ഭീഷണിയാണ് അത് കൊണ്ടാണ് ആളുകൾ ഈ പാർട്ടിയോട് വിട പറയുന്നത്
@krishnansyamkumar5118
@krishnansyamkumar5118 15 күн бұрын
I sir I salute you sir, you are a great news maker, you are not lying anything. I am respecting your vedios. Thank you very much sir.
@abdulrahooftp6299
@abdulrahooftp6299 15 күн бұрын
ദയവ് ചെയ്തു ഇനി പ്രവചനം നടത്തരുത് പ്ലീസ് അപേക്ഷയാണ്
@vijitherai288
@vijitherai288 15 күн бұрын
പലർക്കും അൽഭുതമായിരുന്നു ഒടുക്കത്തെ സ്ഥിരം അൽഭുതം
@MoniBabu-wo7js
@MoniBabu-wo7js 15 күн бұрын
ഷാഫി ബി carefull
@yousafc7454
@yousafc7454 15 күн бұрын
Big സലൂട്ട് mr സാജൻ
@rajendranneduvelil9289
@rajendranneduvelil9289 15 күн бұрын
A TOTAL OUTLAW !!! SHAME of a STATE !!!
@p.nvijayan6447
@p.nvijayan6447 15 күн бұрын
മറുനാടൻ ഒഴിച്ച് എല്ലാ മാപ്ര യും നല്ല മാമ പണി ചെയ്യുന്നവർ
@PradeepKumar-gc8bk
@PradeepKumar-gc8bk 15 күн бұрын
കോടതി യിൽ പോകേണ്ട പ്രശ്നം...
@PradeepKumar-gc8bk
@PradeepKumar-gc8bk 15 күн бұрын
പിണറായി യെ പറ്റി താങ്കൾ അല്ല മറ്റാരെങ്കിലും പറഞ്ഞാൽ പോലും ശരി ആകുന്നു അത്രയും മോശം ആണ് കേരളത്തിൽ ഇപ്പൊ ഭരണം.... ഒരു തെറ്റും ചെയ്യാത്ത ഷാഫിയെ എന്തൊക്കെ ആണ് പറഞ്ഞത്... ഇപ്പൊ ആരാണ് നല്ല ത് എന്ന് തിരിഞ്ഞോ...
@ちすねゆの
@ちすねゆの 15 күн бұрын
Well explained Mr.Shajan,God bless you.
@baburjand9379
@baburjand9379 15 күн бұрын
😅 സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ... പ്രകൃതി നിയമം അഥവാ ഈശ്വരിയെ നിയമം... അധർമ്മം ചെയ്യുന്നവരും അധർമ്മത്തോടൊപ്പം നിൽക്കുന്നവരും അധർമ്മത്തിനെതിരെ പ്രതികരിക്കാത്ത അറിവുള്ളവരും നരകതുല്യമായ യാതനകളും വേദനകളും അനുഭവിക്കേണ്ടി വരും പ്രകൃതിനിയമത്തെ ആർക്കും തടയാൻ ആകില്ലല്ലോ
@srnkp
@srnkp 15 күн бұрын
Very very correct,, appreciate you
@anirudhkmenon5557
@anirudhkmenon5557 15 күн бұрын
Yes, we are really worried the way you take on Pinarayi and his govt.
@krishnaacharya7403
@krishnaacharya7403 15 күн бұрын
Absolutely right
@user-hn6qi1mw3x
@user-hn6qi1mw3x 15 күн бұрын
Namaste shajan ji 🙏🙏🙏
@pankajakshanep37
@pankajakshanep37 15 күн бұрын
സധൈര്യം മുന്നോട്ട്, great salute to you, keep the tempo in future.
@johnpeter9353
@johnpeter9353 15 күн бұрын
മോദി പിന്തുണയുള്ളയിട ത്തോളം കാലം പിണറായി എന്തും ചെയ്യും. മോദി സംര ക്ഷിക്കുകയും ചെയ്യും. സുരേഷ് ഗോപിക്ക് കാബി നറ്റ് നൽകാത്തതു പോലും പിണറായി പറഞ്ഞിട്ടാകണം കേന്ദ്ര കാബിനറ്റ് മന്ത്രിയായാ ൽ സംസ്ഥാന മുഖ്യമന്ത്രിക്ക് തുല്യം. പിണറായി അതിഷ്ട പെടുന്നില്ല. മോദിക്ക് പിണ റായി പറഞ്ഞതിനപ്പുറമൊ ന്നുമില്ല. മോദിയുടെ കേരള രഹസ്യ അജണ്ട പിണറായി കുടുംബ സംരക്ഷണമാണ്.
@mathewnm3870
@mathewnm3870 15 күн бұрын
Shajan sir, you are widely accepted.
@Sreenivasan5678
@Sreenivasan5678 15 күн бұрын
110% correct
@eliasjohn11
@eliasjohn11 14 күн бұрын
Great talk and true talk
@kgbalakrishnan7407
@kgbalakrishnan7407 15 күн бұрын
May God Almighty bless you. Mr. Shajan 🌹🌹🌹👍
@pramodomam7553
@pramodomam7553 15 күн бұрын
മറുനാടൻ ❤️
@sunishkumar5497
@sunishkumar5497 15 күн бұрын
ഗൾഫ് ഒഴികെ വിദേശത്ത് ഉള്ള ഇന്ത്യക്കാർ 90 % ഹിന്ദുക്കൾ ആണ്. പിന്നെ കുറച്ചു ക്രിസ്ത്യൻ - സിഖ് ആണു. മുസ്ളികൾ കുറവാണ്. മറ്റു രാജ്യങ്ങളില് നിന്നുള്ള മുസ്ലിo ക്കൽ ലണ്ടനിൽ കൂടുതൽ ഉണ്ടു.❤
@nijakuriyakose6016
@nijakuriyakose6016 15 күн бұрын
Athu jeevanu kondu odiyavar anu.
@parthankb8745
@parthankb8745 13 күн бұрын
സത്യം 🙏
@velayudhanpa
@velayudhanpa 15 күн бұрын
മറുനാടൻ നെല്ലിക്ക പോലെയാണ്.
@rajuthomas7471
@rajuthomas7471 15 күн бұрын
ആരുടെയും പക്ഷം പിടിക്കാതെ സത്യസന്ധമായി പറയുന്നതാണോ നെല്ലിക്ക.
@abhishekgs927
@abhishekgs927 15 күн бұрын
aadhym kaykum pinne madhurikum ennalle pulli udhesicheth
@bittupaul1839
@bittupaul1839 15 күн бұрын
Good news
@ShayjuMk-xk8cb
@ShayjuMk-xk8cb 15 күн бұрын
ഷാജൻ സർ... ലോകസഭ ഫലം നോക്കി നമ്മൾ വിലയിരുത്തിയിട്ട് കാര്യമില്ല... നിയമസഭ ഇലക്ഷൻ വരുമ്പോൾ എന്താകും എന്ന് കണ്ടറിയണം......
@renininan3037
@renininan3037 15 күн бұрын
ആർക്കും വേണ്ടാത്ത ഇടതുപക്ഷത്തെ പൊക്കികൊണ്ട് നടക്കുന്ന കൂറിലൊസിനു ഇത്‌ തന്നെ കിട്ടണം 😂
@NavasNavas-fo1qm
@NavasNavas-fo1qm 15 күн бұрын
ഇന്ന്ഇപ്പോൾ ഏത് പക്ഷത്താണ് സാജൻ ....😂😂😂
@1969devi
@1969devi 15 күн бұрын
സാജൻ വാർത്ത ചെയ്യുന്നു അത്ര തന്നെ.
@binukallingal7154
@binukallingal7154 15 күн бұрын
നിക്ഷ്പക്ഷം ആണ്.
@manjushapraveen2285
@manjushapraveen2285 15 күн бұрын
Huge salutation to Marunaadan 🙌🙌🙌🫡🫡🫡
@IndependentHistory-hu1bt
@IndependentHistory-hu1bt 15 күн бұрын
💯💯💯💯 correct 😁❤
@ipankajakshan3098
@ipankajakshan3098 15 күн бұрын
Great. Congrats
@laisiyalaisiya2926
@laisiyalaisiya2926 15 күн бұрын
👍🏻
@cherian.kabrahamkunnath4537
@cherian.kabrahamkunnath4537 15 күн бұрын
🙏🙏
@sureshsumathipillai977
@sureshsumathipillai977 10 күн бұрын
Yes Support
@tobygeroge3008
@tobygeroge3008 15 күн бұрын
Shajan..go on...God bless you 🙏
@explor_e
@explor_e 15 күн бұрын
Good
@rameshchaliyakara8740
@rameshchaliyakara8740 14 күн бұрын
👍
@rajendranneduvelil9289
@rajendranneduvelil9289 15 күн бұрын
PINARAYI MONSTER put Himself above All the LAW. SUPER MAN !!! SELF STYLED DON !!!
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 26 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 16 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 26 МЛН