നിർഭാഗ്യവശാൽ ചില മാതാപിതാക്കൾ മക്കളെ വളർത്തുന്നത് ഔദാര്യമായി കരുതുന്നവരാണ്.
@riyavarghese8750 Жыл бұрын
Sathyam
@Ami7166 Жыл бұрын
അതേ പോലെ ചിലർ അതികാരം ആരും.
@Dragon_lilly22 Жыл бұрын
Sathyam.. Njn years ayi kelkkuna karyam... 😑last nivarthi kett njn chodhichu oudaryam ala ethoke makale prasavichenki avark 18 avunna vare kodukenda aanu ennu. Thinnathinum, uduthatjinum, padipichathinum etc.. Ellathinum njn kett kett maduth... 😑entho njn janich poyond ethoke enik tharendi vannupoyallo.. Athond ethoke avarude oudharyam aanu.. Enna pole anu oro varthamaanam.. Kelkunenu oru parithi elle...Ee thannathinu onnum oru nannikedum enik ella. Ente kadama onnu ond.. Health, mattu pattinu ella d jeevikan ollathinu ulla cash ethoke njn provide cheyyum enik kittuna salary anusarich.. Health nu enthelum vanna kadam vagi enkilum njn nokkum. Athrenna. Vere onnum ella.
@Hyla525 Жыл бұрын
@@Dragon_lilly22sorry to hear you😢
@Dragon_lilly22 Жыл бұрын
@@Hyla525 🙂😊
@abrahamthomas4764 Жыл бұрын
എന്റെ സമ്പാദ്യവും എന്റെ കഴിവും കൊണ്ട് വളരുന്ന മക്കൾ എങ്ങനെ ജീവിക്കണമെന്നും ആരെ പങ്കാളിയായി തിരഞ്ഞെടുക്കണമെന്നും തീരുമാനീക്കാനുള്ള അധികാരം എനിക്ക് മാത്രമാണ് എന്ന ചിന്താഗതിയാണ് കഴിഞ്ഞു പോയ തലമുറയ്ക്ക് ഉള്ളത്. മക്കൾ ഓരോരുത്തരും ഓരോ വ്യക്തികൾ ആണെന്നും ആ വ്യക്തികളുടെ താൽപ്പര്യത്തിനും സംതൃപ്തിക്കും വേണ്ടിയാണ് ജീവിക്കേണ്ടത് എന്ന് പ്രേരിപ്പിക്കാൻ ഇന്നത്തെ തലമുറയിലെ Parents ന് സാധിക്കട്ടെ
ഇപ്പോഴും ഇതൊന്നും പറഞ്ഞാൽ മനസിലാവാത്ത കുറേപ്പേരുണ്ട്.... ടോക്സിക് society.....
@Lucky-q9y7i Жыл бұрын
ഒരുപാട് നന്ദി മക്കൾക്ക് വേണ്ടി സംസാരിച്ചതിന്.. ❤❤. ഞാൻ പലരുടെയും വീഡിയോ കണ്ടിട്ടുണ്ട് എല്ലാം parents ന് വേണ്ടിമാത്രമാണ് സംസാരിക്കുന്നത്.. ആരെങ്കിലും jaib ഇപ്പോൾ സംസാരിച്ചതുപോലെ സംസാരിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
@flyingbirds4194 Жыл бұрын
എല്ലാ മാതാപിതാക്കളും മക്കളോട് പറയുന്നത് കേൾക്കാം, ഞാനാ നിന്നെ വളർത്തിയെ,..വളർത്തിയ കണക്ക് ..... എനിക്ക് മനസ്സിലാകുന്നില്ല പിന്നെ ആരാ വളർത്തേണ്ടത്? മക്കളെ വളർത്തുന്നത് ഒരു ഔദാര്യമല്ല, അത് മക്കൾക്ക് kodukkenda, കിട്ടേണ്ട അവകാശം തന്നെയാണ്....... ഞാനിതു പറയുമ്പോഴും, എന്നോടെല്ലാവരും പറയും, നിന്റെ മക്കൾ തിരിച്ചു കാണിക്കുമ്പോൾ പഠിക്കുമെന്ന്, പക്ഷെ തല്ക്കാലം ഞാൻ എന്റെ മക്കളോട് ഞാൻ വളർത്തി വലുതാക്കിയ കണക്ക് പറയാൻ ഉദ്ദേശിക്കുന്നില്ല
@reshmapnair64209 ай бұрын
Sariyane, but toxic perenting il valarnna kuttikal pinned ulla thalamurakkum athe pakarnnu kodukku, athu avarude thettalla. Avar polum ariyathe AA sthithiyilekke varunnu. thanne pole chilar kke manasilaku njan anubhavichathe toxic perenting anenennum swentham kunjungalkke angane undavaruthe num.
@aparnachithira Жыл бұрын
എന്ത് ക്രൂരതയാണ് ആ കുട്ടിക്ക് സംഭവിച്ചത്. പക്ഷേ പല FB comments ലും ആ പിതാവിനെ glorify ചെയ്യുന്നത് കണ്ടു. പെൺകുട്ടി പ്രണയിച്ചത് ആണ് ചിലർക്ക് വലിയ തെറ്റ് 😡😡
@anupama7033 Жыл бұрын
Pranayam entho thett anen aan majority parentsinteyum vijaram 🤦🏿♀️
@Medico-2000 Жыл бұрын
@@anupama7033 അവരാണ് സർവ്വവിഞ്ചാനകോശം എന്നാണ് old generation ന്റെ തെറ്റിദ്ധാരണ നമ്മൾ മിണ്ടിയാൽ നിങ്ങൾ അത്ര ആയിട്ടില്ല എന്ന് പറയും ഈ മഹാന്മാരുടെ സംസാരത്തിൽ full toxicity, colour, caste discriminations, body shaming so on...
@jerinegeorge96 Жыл бұрын
Not every parent deserves a child, but every child deserves a parent
@ar.anandsomarajanjayashree3749 Жыл бұрын
But if the parent is toxic, that kid doesn’t deserve that parent!
@shanjoesteven392310 ай бұрын
ഇവൻ നല്ല parents ന് ജനിച്ചവൻ അല്ല. അതാണ് ഇങ്ങനെ സംസാരിക്കുന്നത്...
@nature-s_secrets7 ай бұрын
@@shanjoesteven3923he would have understood / known / seen worst parenting How could you just point at a person like this Parenting is a great chapter....plz learn it before you be one🙏
@janakijenny7931 Жыл бұрын
എൻ്റെ parents ആർക്കോ വേണ്ടി കല്ല്യാണം കഴിച്ചു. ആരുടെയൊക്കെയോ ചോദ്യങ്ങൾക്ക് വേണ്ടി ഞാൻ എന്ന വ്യക്തി ഉണ്ടായി. ഞാൻ 20yr വരേ ഒറ്റയ്ക്ക് 3km പോലും യാത്ര ചെയ്യാൻ വിട്ടിട്ടില്ല. ഞാൻ എന്നൊരു മനുഷ്യൻ എന്നൊരു പരിഗണന പോലും ഇതുവരെ തന്നിട്ടില്ല. Now im 30yr old. എനിക് ഒരു മോൾ ഉണ്ട്. എനിക് കിട്ടിയ പോലെ ഒരു parenting ഞാൻ ആകാതെ ഇരിക്കാൻ നല്ല പോലെ നോക്കുന്നുണ്ട്. എൻ്റെ parenting കൊള്ളില്ല എന്ന് പറഞ്ഞു വരാറുണ്ട് എൻ്റെ parents ,i don't care . എൻ്റെ കുട്ടി comfortable ആയാൽ മതി എനിക്. കഴിഞ്ഞ 2yr ആയി ഞാൻ toxic parents nte അടുതുന്ന് മാറി ഹാപ്പി ആയി എൻ്റെ ഇഷ്ടങ്ങൾക് അനുസരിച്ചു ജീവിക്കുന്നു with hus &baby. My hus ഉം oru toxic parenting victim ആണ്.
@mejojoy2015 Жыл бұрын
Mathapithakkal egane aayirikkanam ennu .avarude munpil jeevichu kanikku.all the best
@janakijenny7931 Жыл бұрын
@@mejojoy2015 thank you so much
@sjj525 Жыл бұрын
20 വയസ്സോ, എനിക്ക് 25 വയസ്സ് ഉണ്ട്. എന്നെ 3 km ഒറ്റക്ക് വിടാറില്ല. എന്തിന് വീട്ടിൽ നിന്നും 5 min നടന്നാൽ national highway ആണ്. അവിടെ എൻറെ friends ഒരു restaurant ൽ get together നടത്തീട്ട് വിട്ടില്ല. Girls മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ വിട്ടില്ലെന്ന് മാത്രമല്ല, 25, 27 വയസ്സ് ആയ പെൺകുട്ടികളെ അഴിച്ചു വിട്ടു എന്ന് പറഞ്ഞു friendsന്റെ parents നെ പ്രാകുകയും ചെയ്തു. ഞാൻ വഴക്കുണ്ടാക്കി കരഞ്ഞപ്പോൾ ബന്ധുക്കളോട് എന്നെ കുറിച്ച് false narrative ഉണ്ടാക്കി പറഞ്ഞു. ഇപ്പോൾ അവരെല്ലാം തൻറ്റേടിയായ മകളുടെ ഹതഭാഗ്യരായ parents ആയി കാണുന്നു.
@Gogetaover90000 Жыл бұрын
@@sjj525eth Thaneya ellaedathum
@sunithasuresh434811 ай бұрын
Enik cheytu tharunna karyangal okke vilich parayum . Kazhinja divasam enik oru udupp vangi thann .ento paranj vazhakkitt enta aa udupp adukkalayil eduth erinj .
@jojomj7240 Жыл бұрын
ഈ toxic parenting എന്ന യാഥാർഥ്യം ആദ്യം പറഞ്ഞു മനസിലാക്കി കൊടുക്കണ്ടത് അച്ഛന്മാർക്കും കന്യസ്ത്രീകൾക്കും ആണ്.... അവരുടെ കണ്ണിൽ മാതാപിതാക്കൾ മാത്രേമെ ഉള്ളു.... നിങ്ങളെ കഷ്ടപെട്ട് വളർത്തി.... പൊന്ന് പോലെ നോക്കി.... കഴിഞ്ഞ സൺഡേ പള്ളിയിൽ പോയപ്പോൾ സൺഡേ ക്ലാസ്സിൽ നിന്ന് ഒരു മഹാൻ പിള്ളേരെ ഉപദേശിച്ച് വെറുപ്പിക്കുന്നത് കേട്ടത് ആണ്.... ഇതുപോലെ സ്വന്തം അപ്പൻ മക്കളെ കൊന്നു.....പീഡിപ്പിച്ചു... ആ news ഒന്നും അവർ അറിയില്ല... അതെപറ്റി പ്രസംഗിക്കുകയും ഇല്ല.... അതുപോലെ മക്കൾ എല്ലാം വിദേശത്ത്.... നാട്ടിൽ പേരെന്റ്സ് മാത്രം.... അല്ലെങ്കിൽ അവരെ old age ഹോമിൽ ആക്കി ഇതൊക്കെ അവർക്ക് വലിയ പ്രസംഗ വിഷയങ്ങൾ ആണ്
@_cathrinz_insta__ Жыл бұрын
ഇയാൾ പറഞ്ഞതിനോട് പൂർണമായി യോഗിക്കുന്നു. ഞാൻ ഇപ്പോഴും അനുഭവിക്കുന്നു 😢.
@fairyqueen4222 Жыл бұрын
Correct aanu 100%
@johnantopalakkapilly Жыл бұрын
Correct. പക്ഷെ ഞങ്ങളുടെ അടുത്തുള്ള കോൺവെന്റിലെ ഒരു സിസ്റ്റർ ടോക്സിക് പേരെന്റ്റിങ്ങിനെ കുറിച് ഒക്കെ സംസാരിക്കേം അവരെ ഉപദേശിക്കേം ചെയ്യാറുണ്ട്. അതൊക്കെ വിരളം കുറച്ചു പേര് മാത്രേ കാണൂ. 98% പേരും മക്കൾ എല്ലാം സഹിച് നിക്കണം അത് നമ്മട കടമയാണ് എന്നൊക്കെ പറഞ്ഞു mentaly down ആകും. ഭാവിയിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നു ❣️
@jojomj7240 Жыл бұрын
@@johnantopalakkapillyമാറി ചിന്തിക്കുന്നവർ ഉണ്ട്... എങ്കിലും വലിയ പ്രാധാന്യം കൊടുത്തു സംസാരിക്കില്ല... ഞാൻ ഇതുവരെ കേട്ടിട്ടില്ല ഒരു 100 കൊല്ലം കഴിഞ്ഞാൽ മാറുമായിരിക്കും
@sensibleactuality Жыл бұрын
' മദം ' as a whole ..
@Sun.Shine- Жыл бұрын
പ്രായമായവർക്ക് കല്യാണം കഴിഞ്ഞെങ്കിൽ ഉടനെ കുട്ടികൾ വേണം. ഇങ്ങനെ ഉണ്ടാവുന്ന ജന്മങ്ങൾ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും എന്ന് കരുതുന്നു. നമ്മുടെ gen തൊട്ടു കുട്ടികളുണ്ടായാൽ don't expect them to take care of you. ഒരു നല്ല മനുഷ്യനായി എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുക, ധാർമിക ബോധം ഉണ്ടാകുക ബാക്കി they will figure it out. If we are lucky, they will take care of us, if not, see y'all in any retirement home ✌️😎We can chill there
@afishekkrishnar4415 Жыл бұрын
Superb comment 😊❤
@70.sabarinathajith80 Жыл бұрын
Same thought here
@Dragon_lilly22 Жыл бұрын
Adipoli.. Correct.. .Nalla hifi oldage home anu nallathu... Nalla facilities okke kittan.. Athinu ulla cash koodi nammal save cheythal nallathu...allenki chila makkal parayum ente chilavila kazhiyunne ennoke...
@beegumhaseena2673 Жыл бұрын
Well said 👏🏻👏🏻👏🏻
@ashalizzy9573 Жыл бұрын
Satyam 😊
@jinuadith6407 Жыл бұрын
ചേട്ടൻ പറഞ്ഞതിനോട് 100% യോജിക്കുന്നു എന്ന് ഓടി രക്ഷപ്പെട്ട ഒരാൾ
@Otsana7 Жыл бұрын
ഞാനും
@rukhsarkhan2305 Жыл бұрын
ദേ ഞാനും ..
@jyotsnaramesh2464 Жыл бұрын
How to run away??? Plz help...
@Otsana7 Жыл бұрын
@@jyotsnaramesh2464 aftr education, go for a job which is very far from home, or go abroad
@philipcyriac007 Жыл бұрын
@@jyotsnaramesh2464 gain enough education and then try for a job..
@jyothis2935 Жыл бұрын
14 year old girl killed by her father 😢just 14.....she had a long life ahead... Agree with you jb....
@dalysaviour6971 Жыл бұрын
സ്വന്തം കുട്ടിയെ സ്നേഹത്തോടെ ഉപദേശിക്കാനോ... ക്ഷമയോടെ കാത്തിരിക്കാനോ... സാധിക്കാത്ത അച്ഛനമ്മമാർ ദുരന്തമാണ് ‼️☠️
@aleeshamehar4711 Жыл бұрын
People with loving parents can never understand .....how difficult it is to live with parents with no love and only consider us responsibility
@athiradass1074 Жыл бұрын
Correct ann
@karthiksajeevan95410 ай бұрын
Also, they think other parents are like their ones..
@tharakrishna5356 Жыл бұрын
ആ വാർത്ത കണ്ടപ്പോഴുണ്ടായ ഞെട്ടലിനേക്കാൾ കൂടുതലായിരുന്നു ചിരിച്ചു കൊണ്ടുള്ള അയാളുടെ പോക്ക് കണ്ടപ്പോൾ , അയാൾക്ക് ജനിച്ച ഒരു കുഞ്ഞു അതിനെ ഒരു കാലത്ത് അയാൾ കൈയ്യിലെടുത്ത് കൊഞ്ചിച്ചു വളർത്തിയത് തന്നെയല്ലേ , എങ്ങനെ കഴിയുന്നു ഇവനൊക്കെ 😥😥
@VildBlomst Жыл бұрын
ഒരിക്കലും കാണില്ല... അയാൾ അങ്ങനെ വളർത്തിയ മകൾ ആണെങ്കിൽ ഒരിക്കലും ആ കുഞ്ഞിനോട് അയാൾ അങ്ങനെ ചെയ്യില്ല.. ഇത് വളർത്തിയതിന്റെ കണക്കു പറഞ്ഞു നടക്കുന്ന ഒരു തന്ത ആയിരിക്കും..
@thelady6968 Жыл бұрын
അയാളുടെ ഭാര്യയുടെ ശ്രദ്ധ കമ്മിയായിരിക്കും മകളെ ഈ അവസ്ഥയിൽ ആയത്
@minugopi4435 Жыл бұрын
@@thelady6968enth comment Anu suhurthe???????
@juditjaklin570 Жыл бұрын
@@thelady6968endanu suhruth uddeshichathu...
@sidharthcs2110 Жыл бұрын
Not sure about that
@sjj525 Жыл бұрын
എനിക്ക് 25 വയസ്സ് ഉണ്ട്. എന്നെ 3 km ഒറ്റക്ക് വിടാറില്ല. എന്തിന് വീട്ടിൽ നിന്നും 5 min നടന്നാൽ national highway ആണ്. അവിടെ എൻറെ friends ഒരു restaurant ൽ get together നടത്തീട്ട് വിട്ടില്ല. Girls മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ വിട്ടില്ലെന്ന് മാത്രമല്ല, 25, 27 വയസ്സ് ആയ പെൺകുട്ടികളെ അഴിച്ചു വിട്ടു എന്ന് പറഞ്ഞു friendsന്റെ parents നെ പ്രാകുകയും ചെയ്തു. ഞാൻ വഴക്കുണ്ടാക്കി കരഞ്ഞപ്പോൾ ബന്ധുക്കളോട് എന്നെ കുറിച്ച് false narrative ഉണ്ടാക്കി പറഞ്ഞു. ഇപ്പോൾ അവരെല്ലാം തൻറ്റേടിയായ മകളുടെ ഹതഭാഗ്യരായ parents ആയി കാണുന്നു
@aashiquethecarspotter Жыл бұрын
നല്ല ജോബ് set ആയാൽ nice ആയിട്ടങ് Throw ചെയ്ത് കള..😊
@sjj525 Жыл бұрын
@@aashiquethecarspotter Throw cheyyano vendayonn arinjooda, bt yes oru joli odane set aakkanam 😊
@apriljoy1851 Жыл бұрын
എനിക്ക് 37വയസ്സ് ആയി. എന്റെ വീട്ടിലും ഇത് തന്നെ അവസ്ഥ
@sjj525 Жыл бұрын
@@apriljoy1851 😶🥴
@MONSTERGAMING-ke8lyАй бұрын
Avare konn kala myrukal
@ar.anandsomarajanjayashree3749 Жыл бұрын
JB എങ്കിലും ഇതൊന്നു പറഞ്ഞല്ലോ. ഹോ ഇത് ആരെങ്കിലും ഒന്ന് തുറന്നുപറഞ്ഞെങ്കിൽ എന്ന് വിചാരിച്ചിരിക്കുവായിരുന്നു ഞാൻ. Thankyou
@drarshaa Жыл бұрын
എത്ര മനോഹരമായി വ്യക്തമായി പറഞ്ഞു❤ സത്യം മാത്രം👆well said, Jaiby🙌
@arjunrajendran4826 Жыл бұрын
I feel more anger to people who supports the father's actions more than the father himself.
@E.S.Aneesh.N.I.S Жыл бұрын
സ്വാതന്ത്ര്യം, സമത്വം, ജനാതിപത്യം, ഇതെല്ലാം കുട്ടികൾക്കും കൊടുക്കേണ്ടതാണ്. അല്ലാതെ മത തീവ്രവാദവും, ദൈവിക വർഗീയതയും, പൗരോഹിത്യ മേധാവിത്വവും അല്ല കുട്ടികളുടെ തലയിൽ അടിച്ചേൽപ്പിക്കേണ്ടത്.
@linsonlatharajan6365 Жыл бұрын
Massive respect to Jaiby. You have clearly conveyed the message.
@iam7779 Жыл бұрын
Toxic parenting ന്റെ ഒരു ഇരയാണ് ഞാൻ 😥😥😥😥
@asyourclassmate25126 ай бұрын
😅😅😅
@iam77796 ай бұрын
@@asyourclassmate2512 🙄🙄🙄 നീ എന്ത് കണ്ടിട്ടാ ചിരിക്കുന്നേ നിന്റെ dad തട്ടിപ്പോയാ
@littley__devilАй бұрын
ഞാനും 🥲സ്നേഹിച്ചിട്ട് ഉപദ്രവിക്കുന്ന രീതിയ ഇവിടെ 🥲എല്ലാതും വാങ്ങിച്ചു തരും.. എന്നാൽ അതിന് ജീവിതാവസാനം വരെ കണക്ക് പറയും.. അതോണ്ട് ഇങ്ങോട്ട് വന്നു എന്തെങ്കിലും വാങ്ങിച്ചു തരണോ എന്ന് ചോദിച്ചാൽ വേണ്ടാന്ന് പറയും.. അപ്പൊ പറയും ഞാൻ നിന്റെ വാപ്പ ആണ് ഞാനല്ലാതെ പിന്നെ ആരടി നിനക്ക് വാങ്ങിച്ചു തരാൻ ഉള്ളത് എന്ന്... ദിവസവും രാത്രി കിടക്കാൻ നേരത്ത് നാളെ ഒരിക്കലും ജീവനോടെ ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചിട്ട കിടക്കാർ
@iam7779Ай бұрын
@@littley__devil സ്വന്തമായി പണിയെടുത്ത കാശു കൊണ്ട് വാങ്ങിച്ച് കാണിക്കണം ഞാൻ അങ്ങനാ
@octamagus1095 Жыл бұрын
മതം എത്രത്തോളം നന്മ ആണ് എന്ന് ഇതിൽ നിന്ന് വ്യക്തം ആണ് ...
16 vayassil anya mathasthil petta oraale pranayichathinu, athu vare njan ezhuthiya poems and stories burn cheytha aalanu ente achan. Aa mental block ithuvare maariyittilla.😢 It took another 22 years to understand his toxicity. Now staying away from him for the peace if mind.
@teena_944 ай бұрын
Getting supportive and understanding parents is truly a blessing.
@abhishekgs7983 Жыл бұрын
Well said💯 അവർ പറയുന്നപോലെ പറയുക ആണേൽ "ഈ പഴയതലമുറയുടെ ഒരു പോക്കേ"
@vishaloc8092 Жыл бұрын
നമ്മുടെ കുട്ടികളെ സമൂഹത്തിലെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് വളർത്തുന്നത് വലിയ തെറ്റ് ആണ്. മറ്റുള്ളവർ എന്തു പറയും എന്നതാണ് പലർക്കും പ്രശ്നം അല്ലതെ അവരുടെ കുട്ടികൾ ok ആണോ അവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ അവർക്ക് ഇഷ്ടപെട്ടത് എന്തൊക്കെ എന്നു വളരെ കുറച്ചു പേർ മാത്രമേ തിരക്കാറുള്ളു.... അവരോക്കെ സമൂഹത്തിൻ്റെ കുത്തോഴുക്കിൽ പെട്ട് ഒലിച്ചു പോകുന്നവര് ആണ്.... Repeatedly reacting to the outside forces
@athullal7438 Жыл бұрын
പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അഭിനന്ദനങ്ങൾ
@subhathonakkod9825 Жыл бұрын
കേരളം ഓരോ ദിവസവും പിറകിലേക്കാണ് പോവുന്നത് തോന്നുന്നു. Moral കാര്യങ്ങളിൽ. സഹിഷ്ണുത എന്ന് പറയുന്നത് ആർക്കും ഇല്ല. പ്രേമിച്ചാൽ മാതാപിതാക്കൾ കൊല്ലും പ്രേമം ഒഴിവാക്കിയാൽ കാമുകനോ കാമുകിയോ കൊല്ലും, കല്യാണം കഴിച്ചാലും കൊല്ലും അല്ലെങ്കിൽ ആത്മഹത്യ ചെയ്യിപ്പിക്കും. പണ്ട് നമുക്ക് സാമൂഹിക പരിഷ്കർത്താക്കൾ ഉണ്ടായിരുന്നു. അങ്ങിനത്തെ രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു. ഇന്ന് നിങ്ങളെപ്പോലെ ഉള്ള ചുരുക്കം ചില ആളുകൾ മാത്രം ഉണ്ട്.
@abhishekgs7983 Жыл бұрын
yes exactly innu ee thettaya 'pothubodham' crct cheyaam valare churukkam pere ollu majorityum ivare ariyunnupolumilla
@JT89671 Жыл бұрын
Great job, JB! Your passionate words truly resonate. Your message deserves a wide audience among the youth. Keep it up!
@sanjoyalexander1875 Жыл бұрын
Got to appreciate the excellence and courage with which this topic has been handled in the video. 👍👍👍
@freethinker7622 Жыл бұрын
Seriously, ee newsinte comment box nookiyal ariyam ithupooleyulla parentsne support cheyyunna aalkaru, athu vaayikumbo manasilakum namade keralathinte avastha.😢
@AAA-gg5qh Жыл бұрын
ഞങ്ങൾ ജീവിച്ച മതത്തിലും സാഹചര്യത്തിലും മക്കൾ ജീവിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്
@anakhams1195 Жыл бұрын
Ellaavarum anganeyalla
@Misslolu_ff Жыл бұрын
അതാണ് സത്യം..
@EdvinJames-ks5rm Жыл бұрын
Uk oke....ipooo.mallus chennu avide kolam akki...kachara paruvadi Anna uncle paraje....shop il oke nikuna piler sayippu varumbol malayalathile. My** entha vende ..enoke aha choyikune....they don't know language..so..aviduthe culture oke chilavar padikanam ennu ila....
@sarath1111 Жыл бұрын
ആയോ bro.. അങ്ങിനെ പറയല്ലേ... മലയാളി പൊളി അല്ലെ.... ശുപ്പർ അല്ലെ... പിന്നെ പുറത്ത് പോയി അതൊക്കെ കാണിക്കുന്നേ മല്ലുസ് vibe ചെയ്യുന്നേ അല്ലെ.... Vibe ചെയ്യാൻ മല്ലുസിനെ കഴിഞ്ഞ് അല്ലെ ഉള്ളു ആരും.... ഒടുവിൽ deport ചെയ്ത് അടിച്ചു കൊടുക്കുമ്പോൾ പഠിക്കും.... ബാക്കി ഉള്ളവർക്കു കൂടി വിസ റെഗുലേറ്റ് ചെയ്‌താൽ പൂർത്തി ആകും എല്ലാം... ഒന്നും പറഞ്ഞിട്ട് കാര്യമില്ല bro.... നമ്മൾ എന്തോ സംഭവം ആണെന്ന് വിചാരം ഉള്ള കുറെ teams ആണ് പ്രോബ്ലം.... ഏതു രാജ്യത്തു ചെന്നാലും കാണാം കൊറേ എണ്ണം ഇങ്ങനെ....
Well said & narrative. And you addressed that toxic parenting as well. Parenting is always considered as something glorified process
@zanhasherin8961 Жыл бұрын
ഞാൻ അങ്ങനെ നാടുവിട്ടു രക്ഷപെട്ട വ്യക്തി ആണ് അത്ര അധികം സഹിച്ചു അച്ഛൻ എന്ന് കേൾക്കുന്നത് തന്നെ ഇപ്പോൾ ഭയം ആണ് ഉമ്മയെയും ചേട്ടനെയും കൂടെകൂട്ടി രക്ഷപെട്ടു ഇപ്പോളും പലരും വിളിക്കും വാപ്പയെ നോക്കേണ്ടത് കടമ ആണ് അയാൾ എന്ത് നാറിതരവും കാണിക്കും എന്നാലും നിങ്ങൾ കൂടെ കൂട്ടണം എന്നും പറഞ്ഞു കൊണ്ട് എല്ലാത്തിനെയും ബ്ലോക്ക് ചെയ്ത് സമാധാനമായി ജീവിക്കുന്നു
@harikrishnankg7710 ай бұрын
എന്തായിരുന്നു തനിക്ക് ഉണ്ടായ പ്രശ്നങ്ങൾ.
@abhijithr70569 ай бұрын
Enjoy ur present life sis❤
@roshniklal2292 ай бұрын
👌🏼💯
@naimabasheer841 Жыл бұрын
Thank you thank you thank you JB for this. The pain is very audible and visible. Couldn’t agree more. Toxic parenting is a reality which most of us refuse to accept. Parents alle.. onnum cheyaan pattilalo!! Enna thonal is very dangerous. Such parents literally see their kids as a successor to their whatever shits.. and they make kids believe that they are responsible for continuing everything what their families been doing!!! Athin vendi thalaanum kolaanum madikaatha kure aalukal!! 😢
@danees.Sukumaran Жыл бұрын
Agree💯
@fathimasemeera3741 Жыл бұрын
ഒരു കൗമാര പ്രായത്തിൽ ഉള്ള പെൺകുട്ടിയുടെ പ്രണയം ഇങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാത്ത പ്രശ്നം ആണ് . നിയന്ത്രിക്കാൻ ആകാത്ത കോപം ബുദ്ധി നെ കിഴ്പെടുത്തി . ഇന്നു നമുക് അറിയാം പല പ്രണയങ്ങളും ചെറിയ പ്രായത്തിൽ ഉള്ളത് പോലും സെക്സ് ലെക് എത്തുന്നുണ്ട് . ഒരു ഫ്രണ്ട് ന്റെ റിലേഷൻ ഇൽ ഉള്ള കുട്ടി 10 ക്ലാസ് ആയിട് ഉള്ളു പ്രണയം പിടിച്ചപ്പോൾ ആണ് പറയുന്നത് പയ്യൻ വീട്ടിൽ വന്നു പോകാറുണ്ട് അവര് സെക്സ് ചെയ്യാറുണ്ട് ആകെ വല്ലാതെ അവസ്ഥാ യിൽ ആയിരുന്നു വീട്ടിൽ ഉള്ളവർ പല രീതിക് പറഞ്ഞിട്ടും ആ കുട്ടിക് അതിൽ നു മാറാൻ പറ്റിയില്ല അവൾക് അതിൽ നു പിന്മാറാൻ കഴിയുന്നില്ല എന്ന് പറഞ്ഞു അവസാനം അവൾ തന്നെ എനിക്ക് കൗണ്സലിംഗ് വേണം നു പറഞ്ഞു അങ്ങനെ കുറെ ശ്രമങ്ങൾ കൊണ്ട് ഇപ്പൊ അവൾ അത് സ്റ്റോപ്പ് ആക്കി സാദാരണ ഒരു പരെന്റ്സ് എന്ന നിലയിൽ തകർന്നു പൊകുന്ന അവസ്ഥാ ആണ് ഇതു പക്ഷെ ഇവർ കുറച്ച കൂടി വിവേകം കാണിച്ചു . ഈ അവസ്ഥാ വരുമ്പോൾ ഇങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല വഴക് പറഞ്ഞു അടിച്ച കുറ്റപ്പെടുത്തി വല്ലാത്ത അവസ്ഥാ യിലേക് എത്തിക്കുക ആണ് ചെയുന്നത് ശെരിക് പറഞ്ഞാൽ സ്കൂൾ ടൈം തോട് കൗമാര പ്രണയം കുറിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കും വ്യക്തമായ ഒരു ക്ലാസ് കൊടുക്കേണ്ടത് ഉണ്ട് . കുട്ടികളുടെ പ്രായം മനസ് ഇതൊക്കെ കണക്കിൽ എടുത്ത് നന്നായി കൈകാര്യം ചെയ്യാൻ എല്ലാവര്ക്കും അറിയില്ല തീർച്ച ആയും അത് മനസിലാകുന്ന വീഡിയോ എങ്കിലും ആരെങ്കിലും ചെയ്യണം ഇതു പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകാതെ ഇരിക്കുവാൻ
@enlilly24058 ай бұрын
Aa kutti sexil erpettathu avalude thanne prayam Ulla oralude koode Alle. Athu valliya kaaryamaakan illa. Sex ennathu valiya thettu onnumilla. Pranayam enganeyaanu kaikaaryam cheyendathu? Pranayam ennathu undayittallalo palarum marriage cheytha raathri thanne sex cheyunnathu. Enthu kandittano ningal ithumokke parayunnathu? Sex ennathu pranayathinte bhagam thanneyaanu. Ini sex cheythu teenage pregnancy undayaalum, parents katta support undenkil aa kuttikalku nalla Jeevitham undakan sadikunnathe ullu. Athinu sex cheythu ennum paranju guilt trip nadathenda avashyam theere illa.
@shilpagovindan Жыл бұрын
The first problem is Identifying what is toxic. Most victims of toxic parenting are unaware, and grow up normalising their own coping mechanisms. Sometimes their coping mechanism is showing the suppressed feelings to weaker people and sometimes they become antisocial. If they don’t become either, then it takes time to understand that their own parents are chaining them. Then next phase is building the strength to go against “own blood.” The last and continuous step is holding on to that decision and living independently, by ensuring one’s own emotional safety and physical safety.
@archanadevi47995 ай бұрын
Wise comment.congrats.
@rrk2009 Жыл бұрын
💯 ശതമാനം യോജിക്കുന്നു well said ❤
@VJSN21 Жыл бұрын
Saw many comments under this news saying " real father". That itself says how pathetic is our mentality towards parenting 😢
@arjunrajendran4826 Жыл бұрын
Exactly, i can't see those comments i might kill myself...! So disgusted with people in Kerala.🤬
@bbb-co8tm Жыл бұрын
ഞമ്മന്റെ ആൾ ആയത് കൊണ്ട് മാത്രം ന്യായികരിക്കുന്ന നിന്റെ ഒക്കെ തൊലി കട്ടി സമ്മതിച്ചു 😅😅
@nandanasanthosh8003 Жыл бұрын
Ithoke kelkumbol enike nte achanem ammaye kuriche orthe abhimanam thonunu. Athupole avare 2 perum 10 vare padichottollu pakshe avarde chindhakathi eagane ithra mikachathathayii enne njan chindichitond. Kunjile thotte enikum nte aniyanum full support achanum ammayum. Mark kuranjal onum vazhake onum paranjittilla.pakshe kittiya mark ine appreciate cheythitond. Athupole njangalude karyaangal ellam svayam theerumanikanum. Ellathinum abhiprayam parayanum avasaram thannitond. Njangale padikunathe oke svantham ishtathina. Athinoke full support cheyum . Athupole ippozhum sneham prakadipikkum. Orikal polum mattu kuttikal ayitte compare cheythitilla. Relationship allengil jeevitthathil enth ondayalum 2 perodum open ayitte samsarikan pattunond. Friends ine pole thanne athoke oru thamasha ayitte eduthum thiruthendathe snehathode paranje tharum. Valarthiyathinte kanakke onnum ithuvare paranjittilla. Avare njangale vaykthikalayittane kanunathe. Njangade life njangale thanneya theerumanikandathe ennum paranje thannitond. ❤❤❤❤❤
@Ammumaz Жыл бұрын
Njn orikkal pysicharist kanan poyi avde njan doctor nte issue paranje koottathil paranjarunu nte parents toxic aan toxic parenting enn apol aa doctor tirich chodikkuva toxic parenting enthuvanen🙏🙏🙏🙂
@meenumohan3105 Жыл бұрын
Valare nalla abhiprayam 6.00🤝🤝🤝 njanum 3.5 vayasulla kunijte ammayanu , സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇപ്പോഴും കേരളീയർ നിലനിർത്തിക്കൊണ്ട് പോകുന്നു. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം പൂർണതയിൽ എത്തിയോ എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു
@Princessk6789 Жыл бұрын
Nhan ഓടി രക്ഷപ്പെട്ടു bro. പോലീസ് എന്നെ കണ്ടുപിടിച്ച് അവിടെ തന്നെ കൊണ്ടാക്കി
@oru_malayaleezombie7329 Жыл бұрын
Most people dont even know how to raise kids or even want them i think, they just feel compelled to by social pressure. They have them and then they treat the kids like shit . I've seen some very nice people turn into absolute monsters when talking to their kids,almost like they hate them or something.
@susmimanesh Жыл бұрын
Jaiby can't appreciate it enough for clearly conveying the pain with justice ❤
@teammate_ Жыл бұрын
Ee news inte comment section anu pedipikkunath.achane support cheyyunna kore ennathinne athil kaanam .aa comment itta oralkkum kunjugal udakaruth.oru kutty engilum marikkathe rakshapedum.
@Jols0304 Жыл бұрын
Satyam!! Terrible aanu comment section!
@aathirasuresh6733 Жыл бұрын
What he said is very true....people can say whatever even they don't have any idea about what is toxic parenting... You can give advises just by sitting in your comfort zone...you don't have idea about the worst scenario..... Please take care of yourself...❤
@tarakurup6218 Жыл бұрын
Namlk oru toxic relationship ninnu erangi poran kore per parym,but toxic parenting patti arum paryula, njn 12th kazhinjpol enik cusat exam rank undarnu,athrem dooram ponda Avda Adthu oru pvt clg aki enne,degree kazhinpol MBA ponm nnu undarnu, athum purath vidula nnu paranju,civil service coaching ponnm nnu paranju online coaching chypichu,1 varsham kazhinjpol thottu kalyana alochna thudangi, enik pattathulanu njn paranju ,oru thalprym illatha enne oro cheknmarden munnil kondu nirthum,1 varsham njn 5 pere kandu,avsnm ee 5 perodum njn parannu enik joli medicht mathi Kalynm thalprym illanu,ithreyum nalym nte jeevitham ivr thkrthu ini njn joli medikum, enik ippol thmsikn free ayittu oru sthlm ,aharam kitnm ,Athinu anu ivda nikne, joli kittitu ivdnu erangi pokum Njn
@Unknowing-y4j Жыл бұрын
പറഞ്ഞത് എല്ലാം ആയിരം ശതമാനം ശെരിയാണ്...👏🏻♥️
@hannaelsajacob9430 Жыл бұрын
Aa news adiyila vellya karyam pole comment idunnund kore peru.. aa achan kasttapettu valarathittu entho aa koch cheythaapole. Ohh..ithre athapathichaaa society jeevikunnathil aarappaakunu.
@rb483 Жыл бұрын
Well said JB.. Good topic.. 👍👍
@its4joji Жыл бұрын
First of all , the government should take initiative for making old age homes and old pension schemes and make awareness to the parents, how to safeguard their old age life without depending on their children... Many parents in our society are considering children as an asset for their old age.That needs to change
@manjukamath Жыл бұрын
Thank you bro.... you said all that was in my mind....
@ursdhanyaa Жыл бұрын
Wat u said is correct... Feel sad for the girl..she was just 14..how could he do such a brutal thing
@Intraverse1272 ай бұрын
Thank you for sharing this. I am a victim of toxic parenting and still tolerating toxic parenting. I was so relaxed when I saw this video. Please do come up with more videos related to this subject. Thank you so much again.
@minna3680 Жыл бұрын
Well said 💯
@diyana5765 Жыл бұрын
Hata off to you brother.. we respect you.. we love you..
@theertha1238 Жыл бұрын
I am blessed to have good parents❤
@vincysunny86 Жыл бұрын
WELL DONE BRO ധൈര്യം സമ്മതിച്ചു സത്യം 😢
@aneesal6833 Жыл бұрын
ഇവിടെ മക്കളെ investment ആയി ആണ് പല parents ഉം കാണുന്നത്
@tijoabraham7175 Жыл бұрын
💯💯 Big salute to you for doing a video on this issue. A matter of reality for lots of people.. Your videos are valuable and worth watching.. I hope it to reach more wider audience.. It should.. 👍🏻
@Phoenix-od2bp Жыл бұрын
@Jaiby can you also discuss about Episode 4 of interview of Dr Philip John with Dhanya Varma.
@FinneyJacobp Жыл бұрын
Second this request
@bencyranjith8481 Жыл бұрын
I'm a victim of toxic parenting
@HD-cl3wd Жыл бұрын
Mee too
@kavithadevraj616 Жыл бұрын
Well said Brother ❤...
@Dancewithmearchana10 ай бұрын
Thankyou for this bro...iam having a narccisit mother & suffering a lot from childhood...
@abhijithr70569 ай бұрын
I have a narcissistic mother. she is a teacher too 😢
@ajucreations3206 Жыл бұрын
First time watching your video and for me one of the best video in youtube,it really helps 👏
@pkjingles2844 Жыл бұрын
I get the worst parenting ever!!! I runaway from home 🦹
@malavikagopi8873 Жыл бұрын
Always your thoughts and vision ❤❤ ❤
@GreenPSC-bg3di Жыл бұрын
ഇൗ ഒരു pressnam marriage nu seshavum varunnund.......marumakale അംഗീകരിക്കാതെ മകന്റെ life നസ്സിപിക്യുന്നവരും.. parents allenu karuthi baryaye aakum kooduthalum thalliparayunath...ath pineedu ഒരാളുടെ ജീവൻ എടുക്കുന്നു....😢
@shynisamson9073 Жыл бұрын
18 vayasa oru pennkutty parents ine upekshichu pokumbol face cheyyenda problems orkumbol palarum athu sahichu ippozhum avare depend cheythu nilkunnu.
@hrishikeshvasudevan521 Жыл бұрын
മാതാ പിതാ ഗുരു ദൈവം🤣🤣🤣🤣ഒരു കാലത്ത് ഇതൊക്കെ പറഞ്ഞു നടന്നതാ ഇപ്പോ 🥴
@MariamMeha Жыл бұрын
Me too
@laglorialafenishmai Жыл бұрын
Oru po** n pand ezudi vechu ,adh pinthudarnna adimakal nammale padipichu😢
@Phoenix-od2bp Жыл бұрын
The meaning of that phrase, as I learnt recently is that Mother, Father and Guru should have behaviour mirroring God, distant but loving. Not that children are supposed to treat them as Gods.
@laglorialafenishmai Жыл бұрын
@@Phoenix-od2bp end of the day it's just a word. Pov if someone doesn't believe in so called gaad then endh vech replace cheyyum brohh😁.
@Phoenix-od2bp Жыл бұрын
@@laglorialafenishmai it’s not about whether you believe in God or not, it’s a metaphor, its meaning is clear.
@nmeadia4089 Жыл бұрын
എന്റെ പിതാവ് കാരണം വളരെ അതികം ദുരിതത്തിൽ ആയ എന്റെ സ്റ്റോറി ഇവിടെ പറയട്ടെ . ഇത് പോലുള്ള പിതാക്കന്മാർ ആർകെങ്കിലും ഉണ്ടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് 😊 ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പോലും എനിക്കറിയില്ല . .. ഞാൻ ഒരു മുസ്ലിം ഓർത്തഡോസ് ഫാമിലിയിൽ ജനിച്ചതാണ് . ഞാൻ ആണ് അത്യത്തെ കുട്ടി എന്റെ പരന്റ്സിന് . എന്റെ പിതാവിനെ കല്യാണം കഴിച്ചതോട് കൂടി നല്ല വിദ്യാഭ്യാസമുള്ള എന്റെ ഉമ്മാക്ക് ദുരിതം ആയിരുന്നു (മെന്റൽ ടോർച്ചർ ) . 😊 ഞങ്ങൾ കുട്ടികളുടെ ഹതഭാഗ്യത്തിന് ഞാൻ ജനിച്ചതോട് കൂടി ഉമ്മ ഒരു മാനസിക രോഗിയായി . എന്റെ പിതാവ് മൂന്ന് കുട്ടികളേം കൊടുത്തു ഞങ്ങളെ നോക്കാൻ എന്നും പറഞ് വേറെ കെട്ടി . ആഹ് സ്ത്രീക് അത്യ കുഞ്ഞു ജനിച്ചതോട് കൂടി ഞങ്ങടെ കഷ്ടകാലം തുടങ്ങി . ഞങ്ങടെ ഉമ്മ പിതാവിന്റെ കൂടെ ജീവിക്കാൻ ആകാതെ സ്വന്തം വീട്ടിലേക് മടങ്ങി ഞാനും എന്റെ അനിയത്തിയും പിതാവിന്റെയും അയാളുടെ രണ്ടാൻ ഭാര്യയുടെയും അടുത്ത ആയി . പിന്നെ മാനസിക പീഡനം ഒന്ന് ചോദിക്കാൻ പോലും പിതാവെന്ന മനുഷ്യൻ വന്നില്ല . കൂടാതെ ആഹ് സ്ത്രീയുടെ സഹോദരങ്ങളുടെ sexual ഹരാസ്മെന്റ് . 6 ക്ലാസ് ആയപ്പോ എന്നെ അനാഥാലയത്തിൽ കൊണ്ടാക്കി അവിടെ ജീവിച്ച 5 വർഷമാണ് ഞാൻ ഈ 25 വർഷത്തിൽ ആകെ സന്തോഷിച്ചത് . 😊 അവിടെ നിന്ന് ഒരു പ്രണയമുണ്ടായി. എനിക്കും എന്റെ ഫ്രണ്ടിനും പ്രണയമുണ്ടായി . ലെറ്റർ കൈമാറുന്നത് വാർഡൻ പിടിച്ചു . ചീത്ത പറഞ്ഞു എന്നല്ലാതെ വേറെ ശിക്ഷയൊന്നും തന്നില്ല . ഞങ്ങൾക്കു രണ്ട് പേർക്കും കുറ്റബോധം തോന്നി പേരന്റ്സിനെ പറ്റിച്ചേന്ന് ഓർത്തു . അവൾ അവളുടെ ഉമ്മാക് വിളിച്ചു പറഞ്ഞു ഞാനിങ്ങനെ ഒരു തെറ്റ് ചെയ്തു എന്ന് . അവളുടെ ഉമ്മ സമാധാനിപ്പിച്ചു . ഇത് കണ്ട ഞാൻ അങനെ എങ്കിലും എന്റെ പിതാവ് സ്നേഹിക്കും എന്നോർത്തു ഞാനും വിളിച്ചു പറഞ്ഞു . അപ്പൊ ഒന്നും പറഞ്ഞില്ല . പിന്നീട് ഒരു സൺഡേ ആൾ എന്നെ കാണാൻ വന്നു . കുട്ടികളുടെ മുന്നിൽ വെച്ച തലങ്ങും വിലങ്ങും എന്നെ അടിച്ചു 😊. അന്ന് ചേർത്ത പിടിച്ചിരുന്നെങ്കിൽ 😊...... പിന്നീട് എന്റെ loverne ഞാൻ കൂടുതൽ സ്നേഹിച്ചു എല്ലാരും പറഞ്ഞിട്ടും ഞാൻ പിന്മാറിയില്ല . എന്റെ പിതാവ് വന്ന് എന്നെ tc വാങ്ങി നാട്ടിൽ സ്കൂളിൽ ചേർത്ത . അന്ന് മുതൽ 18 വയസ്സ് വരെ ഓരോ സ്കൂളിലും എനിക്ക് പ്രണയങ്ങൾ ഉണ്ടായി . അവസാന പ്രണയം +2 പഠിക്കുമ്പോ അത് വളരെ സീരിയസ് ആയിരുന്നു . അവൻ എന്നെ അവന്റെ വണ്ടിയിൽ ഇടക്ക് പുറത്തൊക്കെ ചുറ്റാറുണ്ടായിരുന്നു . ഇത് എന്റെ പിതാവ് അറിഞ്ഞു കൊറേ അടിച്ചു വിദ്യാഭ്യാസം നിഷെധിചു . എന്റെ കാമുകൻ വളരെ ടോക്സിക്കും ആയിരുന്നു . ഈ രണ്ട് മാനസീക പീഡകർ കാരണം ഡിപ്രഷൻ വന്നു 20 ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യാ ക്ക് ശ്രേമിച്ചു . ഒന്നര ദിവസം ബോധമില്ലാതെ കിടന്നു അയാൾ തിരിഞ്ഞു നോക്കിയില്ല 😊. ഭാഗ്യത്തിന് അന്ന് ജീവിച്ചു . കാമുകനെ ഞനയിട്ട് തന്നെ ഒഴിവാകി . +2 രണ്ട് എക്സാം പഠിക്കാൻ ബുക്ക് തരാതെ അമ്മായിയുടെ vtl കൊണ്ട് വിട്ടു . +2 ആഹ് രണ്ട് വിഷയത്തിനും തോറ്റു . എന്നെ ഒരാളുമായി കല്യാണം കഴിപ്പിച്ചു . നോക്കുമ്പോ കല്യാണം കഴിച്ച ഭർത്താവിന് നാര്സിസിസ്റ് ഡിസോഡർ . ഞാൻ ആകെ തകർന്നു . .. സ്വന്തം vtl ഇതിലും പരിതാഭ അവസ്ഥ ആയത് കൊണ്ട് . ഉള്ള ജീവിതത്തിൽ ജീവിതം തീർക്കാമെന്ന് ഓർത്തു . പുറമെ പെർഫെക്റ്റ് ജോഡികളായി അഭിനയിച്ചു . എന്നിട്ടും പിതാവിന്റെ പക തീർന്നില്ല . അനിയത്തി നല്ലവണ്ണം പഠിച്ചത് കൊണ്ടും പ്രണയങ്ങൾ ഇല്ലാത്തതിനാലും എല്ലാവരോടും അവളെ പുകയ്തിയും അവൾക് എന്നെക്കാൾ സ്ഥാനം കൊടുത്തും നടന്നു . എന്നോട് മിണ്ടില്ല . എല്ലാര്ക്കും ഭക്ഷണം കൊടുക്കുമ്പോൾ എന്നെ അവഗണിക്കും . എന്നിട്ടും ക്ഷെമിച്ചു . അവളെ കുറിച്ച ആരാ മുന്നിൽ പറയാൻ അവസരം കിട്ടിയാൽ അവളെ പുകഴ്ത്തി മാത്രമല്ല ഒരു കാര്യവുമില്ലാണ്ട് എന്നെ അറിയാത്തവരോട് പോലും ഞാൻ മോശമായിരുന്നു എന്നൊക്കെ പറഞ് പരത്തി . ഇതൊക്കെ കേട്ട് എന്റെ ഒരു ബന്ധു അയാളോട് ചോദിച്ചു എന്ന് എന്നോട് എന്താണിത്ര ദേഷ്യം എന്ന് . അപ്പൊ അയാൾ പറഞ്ഞു എന്നോട് ഒരിക്കലും ക്ഷേമിക്കാൻ പറ്റില്ല പോകുന്ന സ്കൂളിൽ എല്ലാം പ്രണയിച്ചു നടന്ന് അയാളെ അപമാനിച്ചു എന്ന് 😊.ഒടുക്കം ഭർത്താവിന്റെ പീഡനം സഹിക്കാതെ അയാളെ വിളിച്ചപ്പോ അയാൾ പറയാ എന്റെ സഹോദരങ്ങൾ പറഞ്ഞു സ്വന്ധം മകളുടെ പ്രേശ്നത്തിൽ ഇടപെടേണ്ട എന്ന് പോലും . ........... ആര് കൂടെ ഇല്ലെങ്കിലും ഞാൻ ഡിവോഴ്സ് വാങ്ങാൻ തീരുമാനിച്ചു . +2 എഴുതി എടുത്ത് പുറത്തു എവിടെയെങ്കിലും പോവാൻ ആഗ്രഹിക്കുന്നു . എനിക്ക് പുറത്തു പോവാൻ നല്ല ഒരു പ്ലാൻ ആരെങ്കിലും പറഞ് തരുമെന്ന് വിശ്വസിക്കുന്നു . 😌
@piLLedInfo Жыл бұрын
Germanyil ausbildung ennu paranju oru sambhavam ondu. German bhasha padikkanam. Ausbildung malayalam ennu nokkiyal mathi. KZbin l orupadu videos ond.( channels like European sanchari ). Pinnalle enthelum skill padikkanam like coding. Angane enthelum skill padikkanum youtubil ishtam pole tutorials free aayitu ondu.
@@meonline7793 സ്കൂളിൽ പഠിക്കണ കാലത്തു ആർക പ്രണയങ്ങൾ ഇല്ലാത്തെ . ഒന്ന് മിണ്ടാൻ പോലും ആരും ഇല്ലാത്ത കുടുംബത്തിൽ പിറന്നിട്ടുണ്ടോ . ഞാനനുഭവിച്ച മാനസീക സമ്മർദം കുറയ്ക്കാനാണ് പ്രണയ ബന്ധങ്ങളിലേക് പോയത് . അതും ഇന്നത്ത കാലത്തെ പ്രണയബന്ധങ്ങൾ പോലെ sexual അല്ല . വെറുതെ കത്തുകൾ കൈ മാറുന്നത് . വീടിന്റെ വെളിയിലേക്കു പോലും ഇറങ്ങാൻ അനുവാദമില്ലാത്ത ഞാൻ എങ്ങോട്ട് ഇറങ്ങി പോവണമെന്നാണ് താങ്കൾ പറയുന്നത് 😊 . അവനവൻ അനുഭവിക്കാത്ത ജീവിതങ്ങൾ വെറും കേട്ട് കഥകളാണ് .... അല്ലെ
@nmeadia4089 Жыл бұрын
@@piLLedInfo താങ്ക്യൂ 💝
@shuhaibpkr6099 Жыл бұрын
Aah best 😂
@Dragon_lilly22 Жыл бұрын
Ennu nalla Parenting classes provide cheyyuna life coaches, psychologists ond... Athoke onnu attend cheyumpo thanne oru kunjinte psychology oruvidham manasilakkam.. Athil unique anu avaravarude kutti..angane kuttikale mansilakki valare carful ayi venam vaakum, nokkum, kond avre valarthi edukkan.. Athoke echiri effort eduthu padichedukenda karyam thaneyanu.... Orupaad cash podich kunjungala b'day aghoshikunork ethram parenting class nu paisa erakki ethoke padichedukkan pankara exucuses aanu... Athreyum silly ayitt anu athine kaanunne... Ellam ariyam enna vijarathil aanu ellanam... Achanum ammayum orumich venam ee class attend cheyyan, alenki time anusarich angane.. Eni parent avan pokunnvar enkilum ethoke shredhicha nallathu.
@Just2minsoflife Жыл бұрын
Yesterday one boy of 17 yrs residing in Dubai got dead. He was trying to run away from his home. 4th flooril ninnum irangiya vazhi kai vittu veenu marichu.
@karthikakrishnankutty3516 Жыл бұрын
Sir iam with dhanya warma enna showil dr Philip parting kurichu disscus cheyinnu und enniku athu accept cheyan pattunila plz ethinna patti oru video cheyimmo ,ethraum famous aya showil important ayittula matter disscus chyennunu athum oru dr ,plz wach, , very important annu
@parvathi2525 Жыл бұрын
5:17 ആഹാ... നല്ല അസൽ സദാചാര comment. പേര് The holy mother fucker 😂 അന്തസ്സ്... 😂😂😂
@sajidsajid1584 Жыл бұрын
Well said jbi bro
@Nn12239 Жыл бұрын
Ithe avastha enikkum undayitund 15th ageil 14yrs ago reason onnum illathe but ellavarum vannu save cheythu athkond maathram ippo jeevichirikkunn
@brokenenglish149210 ай бұрын
പേടിക്കേണ്ട നമ്മടെ ഒക്കെ അവസ്ഥ ഒന്ന് തന്നെ😢.... എങ്ങനേലും രക്ഷപെട്ടാൽ മതി ...
@PaulSmith-bx2fq Жыл бұрын
Sathyam bro .. what u said is spot on !!
@devikapk6308 Жыл бұрын
Bro you earn my respect ❤
@023.sreelaksmippalat6 Жыл бұрын
Ufff this man🔥🔥🔥
@Snowflake2022 Жыл бұрын
I totally agree with you 💯
@vishnu_namboothiri Жыл бұрын
🙏100% അവതരകനോട് യോജിക്കുന്ന വിഷയം ❤🤝
@DrAnu-uz3hh Жыл бұрын
Good topic👍🏻
@fathimashahanaktfathimasha60024 ай бұрын
Iam jst 21 ippo kalliyanam kayinullu.Ende motherin nan vitl nikunnadh ishtavillah nikah Kayyunadh vare orupad irittation ayirunnu mrg kayich onn paranayakanam ennparnondde irikum ipo kalliyanam kazhinju eppalum avide nikkal patilaloo ipo varumbolum ivide nikkan kayunilahh Enna mathram oru verthiriv ahn ellarodum Enna Patti Palathum parayunuu nan anghana cheydhu inghana cheydh enokke ende oru cheriya vijayathil polum Enna prakunuu arum kanaathe Ennis verpuladh pole nikum hudbendinde vitilekk varumbol ende brother sine sister sine okke ishtan avark but enine mathramn Endha cheya oru solution parannn theruvoo
@danees.Sukumaran Жыл бұрын
Ee oru arivu thannathinu thank u sir✌️
@theresamathew5535 Жыл бұрын
Well said. 👍
@Lalalessa Жыл бұрын
Use and throw😂❤
@jijosebastian3006 Жыл бұрын
Conveyed the point very clearly. 💯 Positive aaytu ellaarum edutha madhi. 🤍✨
@regimolsameeer5500 Жыл бұрын
Thanks JB for bringing up this topic. ..but toxic parents will never understand that they are toxic😢
@JyothiPK-vh8yx Жыл бұрын
Ella religionsilum toxic parenting undu.nammude Amma muthasimar avarodu chodichal aritum.i know this.reason is our men are not fit for a good father..majority indian men are cruel.amma ennu parayunna sthrreye polum kollunnu.pinnanu makal.penkuttikal janikkathirikkatte ennu prarthikkane pattu.❤
@arjunrajendran4826 Жыл бұрын
Religions makes most of the parents Toxic. Maybe without the influence of Religions they would've been wonderful.
@pragma2264 Жыл бұрын
ഇന്നത്തെ കാലത്തെ കൗമാര കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള തര്‍ക്കം വര്‍ധിച്ചു വരുന്നു..ഇന്നത്തെ കാലത്തെ കുട്ടികളുടെ കാഴ്ചപ്പാട് ഉള്‍കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല