ആകെ മൊത്തം ടോട്ടൽ 63 ഉം 73 ഉം പിന്നെ രതിച്ചേച്ചിയെന്ന ജയഭാരതിയും..!L C A - Santhivila Dinesh

  Рет қаралды 62,159

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

അമ്മ എന്ന സിനിമ നടനടന്മാരുടെ സംഘടനയുടെ 29ാം വർഷമായിരുന്നു കൊച്ചിയിൽ .....!
അവിടെയും 63 ഉം 73 ഉം പ്രായമുള്ള മോഹൻലാലും മമ്മൂട്ടിയും പിന്നെ ജയഭാരതിയും തന്നെയായിരുന്നു
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 246
@sajithomassajithomas63
@sajithomassajithomas63 Жыл бұрын
വളരെ തന്മയത്തോടെ സത്യസന്ധമായി... സംസാരിക്കാൻ ദിനേശേട്ടന്റെ വിലയിരുത്തൽ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു 👍👍👍👍👍
@josephsalin2190
@josephsalin2190 Жыл бұрын
ദിലീപിന്റെ കാര്യത്തിലൊഴികെ എല്ലാം
@lekshmanank2510
@lekshmanank2510 Жыл бұрын
Sani dasa thudangi
@reghuvarier9851
@reghuvarier9851 Жыл бұрын
അതിരാവിലെ കട്ടൻ കാപ്പിയും ദിനേശിന്റെ അര കഴഞ്ചു പരദൂഷണവും.. ഹാ...ഹാ .. എന്താ ഒരു സുഖം 😂
@ABM257
@ABM257 Жыл бұрын
പരദൂഷണം കേൾക്കാൻ താൽപര്യം ഉള്ളത് കൊണ്ടല്ലേ താനും ഈ വീഡിയോ കാണുന്നത് 😂
@reghuvarier9851
@reghuvarier9851 Жыл бұрын
@@ABM257 തീർച്ചയായും..തന്നെ പോലെ തന്നെ എനിക്കും ഇഷ്ടമാണന്നെ..
@blackbutterfly6756
@blackbutterfly6756 7 ай бұрын
😂
@sankark5421
@sankark5421 Жыл бұрын
കൃഷ്ണ ചന്ദ്രൻ അകാലത്തില്‍ നര ഇട്ടതല്ല. അതിനേക്കാള്‍ വളരെ പ്രായം കൂടുതൽ ഉള്ള ശാന്തവിള മുടി കറുപ്പിക്കുന്നത് കൊണ്ട്‌ തോന്നുന്നതാണ്. .
@valsanck7066
@valsanck7066 Жыл бұрын
ടിനി ടോം പങ്കെടുത്തിരുന്നു. . ജയഭാരതിക്കും ലാലു അലക്സിനും ഇപ്പോൾ 69 വയസ് പ്രായം. ജയഭാരതി ഗുരുവായൂർ ദേവസ്വത്തിൻ്റെ ഒരു ആദരം ഏറ്റുവാങ്ങാൻ കേരളത്തിൽ എത്തിയതാണ്.
@Somu-ev3wy
@Somu-ev3wy Жыл бұрын
അതെന്താ കണ്ണാടി വെയ്ക്കാൻ മമ്മൂട്ടിക്ക് മാത്രമേ പറ്റുകയുള്ളോ 😂
@gurudivakar6983
@gurudivakar6983 Жыл бұрын
നമ്മൾ മലയാളികൾ ദാസേട്ടന്റെ പാട്ട് കേൾക്കാതെ ഉറങ്ങാനും ഉണരാനും കഴിയാത്തത് പോലെ ആണ് ഇപ്പോൾ ദിനേശ്ട്ടന്റ എപ്പിസോഡ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല അത് പോലെ ആയി സന്തോഷം ചേട്ടാ ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ 👍❤️
@jackthestuddd
@jackthestuddd Жыл бұрын
നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് . ഒന്ന് രണ്ടു സിനിമകളിലോ അല്ലെങ്കിൽ സിനിമയിൽ വെള്ളത്തിന്റെ അടിയിൽ ഇരുന്നു കുമിള വിട്ട റോളിൽ അഭിനയിച്ച നടീ നടന്മാരൊക്കെ കാറിൽ വന്നിറങ്ങുന്നത് കണ്ടാൽ തോന്നും Brad Pitt Angelina Jolie ആണെന്ന് . കൂടെ അരിച്ചാക്കു നിറച്ച പോലെ ഇരിക്കുന്ന കറുത്ത ബനിയൻ ഇട്ട കുറെ സെക്യൂരിറ്റി guards . ഇവനൊക്കെ കേബിളിന് കുഴി എടുക്കാൻ പൊയ്ക്കൂടേ .
@krajendraprasad6532
@krajendraprasad6532 Жыл бұрын
അഹങ്കാരം തലക്കു പിടിച്ച രണ്ട് സൂപ്പർ താരങ്ങൾ ഒരു ജോലിയും പണിയും ഇല്ലാത്ത ഒരു ഇടവേള ബാബ 70 കഴിഞ്ഞ കുറേ കിളവികൾ അമ്മയുടെ മീറ്റിങ്ങിന് ഒരു ആഴ്ച മുൻപേ മേക്കപ്പു തുടങ്ങും ഇവറ്റകൾ ഒന്നോ രണ്ടോ സിനിമയിൽ മുഖം കാണിച്ചാൽ താനും താരമായി എന്നു വിശ്വസിക്കുന്ന ചില മിമിക് റി അലവലാദികൾ ഇതാണ് അമ്മ സംഘടന ഇവന്മാർ ഇല്ലെങ്കിൽ ലോകം അവസാനിക്കും എന്നാണ് ഇവരുടെ വിചാരo
@vpsasikumar1292
@vpsasikumar1292 Жыл бұрын
Correct.tholivelupum, overmakeupum,,illatha veshavum ,abharanavum itt anungalude munpil chandiyum kulukki nadakum.ivatrakalk enth sandessam anu nalkunnath Amma sanghadana kodikalude binami kalikal anennu thonnunnu.ivarde membership enganeyanu.feess etra.massavari etra.... Ithanu amma.saundaryam undo ammayi und
@jobyjoseph6419
@jobyjoseph6419 Жыл бұрын
സത്യം.. 🙏🏿🙏🏿
@jahamgeerc
@jahamgeerc Жыл бұрын
താങ്കളുടെ മിക്കവാറും എല്ലാ എപ്പിസോടും കാണാറുണ്ട്. ചില വിഷയങ്ങളിൽ വിയോചിപ്പ് ഉണ്ടാവാറുണ്ടെങ്കിലും ഇനിയും കുറെ അധികം വീഡിയോസ് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. സിനിമയെ ഇത്രകണ്ട് അങ്ങ് സ്നേഹിക്കുന്നത് കൊണ്ടാണ് ചിന്തയിലും വാക്കുകളിലും എല്ലാറ്റിലും മലയാള സിനിമ മാത്രം നിറഞ്ഞു നിൽക്കുന്നത്
@suresh-tz2yd
@suresh-tz2yd Жыл бұрын
ആന്റണി പെരുമ്പാവൂരിന്റെ അഭിനയം സൂപ്പർ..... സ്കൂൾ കുട്ടികളുടെ നാടകത്തിലെ ഡയലോഗ്‌ പോലെ ....
@safuwankkassim9748
@safuwankkassim9748 Жыл бұрын
സത്യം വിളിച്ചു പറയാൻ ദിനേഷേട്ടൻ കഴിഞ്ഞേ ഉള്ളൂ ആരും
@shajia5718
@shajia5718 10 ай бұрын
അച്ഛൻ ജനങ്ങളെ പറ്റിച്ചു കോടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഗണേശൻ ഉണ്ടാക്കേണ്ട കാര്യമുണ്ടോ...?
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
രണ്ടരവർഷം കഴിയുമ്പോൾ ഗണേഷ്നെ മന്ത്രി ആക്കിയില്ലെങ്കിൽ അയാൾ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ യുഡിഫ് ഇൽ.ആയിരിക്കും
@josepzr795
@josepzr795 Жыл бұрын
പ്രിത്വിരാജ് ഷൂട്ടിംഗ് സ്ഥലത്ത് ആയിരുന്നല്ലോ.5 സിനിമ കൾ അന്ന് ഷൂട്ട്‌ ഉണ്ടായിരുന്നു. അപകടം അന്നാണ് ഉണ്ടായത്. കാര്യങ്ങൾ ശരിക്കും മനസ്സിലാക്കി പറയു ശാന്തിവിള
@nastn6614
@nastn6614 Жыл бұрын
അയിന് രാജുവിന്റ കാര്യം ആരും ഇവിടെ പറഞ്ഞില്ലല്ലോ ആദ്യം നീ പ്രോഗ്രാം കേൾക്കാൻ നോക് 😊
@Anuz_Anupallavi__
@Anuz_Anupallavi__ Жыл бұрын
ചേട്ടന്റെ പ്രഭാഷണം കേട്ടിരിക്കാൻ രസമുണ്ട്.... ❤👍
@joymathewmathew1238
@joymathewmathew1238 Жыл бұрын
Sir, വിശകലനം 👍അത് ഏത് പ്രസ്ഥാനത്തേകുറിച്ചായിക്കോട്ടെ, ഏതു വ്യക്തിയേക്കുറിച്ചായിക്കോട്ടെ... ഇതുപോലെ ആവണം 👍പിന്നാമ്പുറ കഥകൾ ജനങ്ങളും അറിയട്ടെ 👌 ഉണ്മയാൽതന്നെ കൈവന്ന സംസ്കാരം കൈവിട്ടു കളയാതെയുള്ളവരെയും, അത് കളഞ്ഞു പുലരുന്നവരെയും ഓർത്തിരിക്കാൻ ഉതകുന്ന നല്ല അവതരണം 👌👌👌🌼🌼🌼
@muhammedraza5166
@muhammedraza5166 Жыл бұрын
Dear sir very super. നിങ്ങളെപ്പോലെ ചങ്കുറ്റമുള്ളഒരാൾ അത് നിങ്ങൾ മാത്രമാണ്. Big salut..!! 🙏🌹🌹🌹
@rajendrannair6804
@rajendrannair6804 Жыл бұрын
2005 ൽ ഇറങ്ങിയ ബംഗ്ലാവിൽ ഔത യിൽ കല്പന, ഭാവന, കുളപ്പുള്ളി ലീല ഒക്കെയായിരുന്നു നടികൾ. നുണയൻ ബ്രാണ്ടിവിള ഇതിൽ ആരെയാണ് ഉദ്ദേശിച്ചത്?
@hareeshkumar7279
@hareeshkumar7279 Жыл бұрын
എന്തായാലും മോഹൽലാലിന്റ കൂടെ ഇപ്പോൾ പല പരിപാടികളിലും കണക്കുപിള്ള ഇല്ല.
@My_life_is_502
@My_life_is_502 9 ай бұрын
ചേട്ടൻ serikum സത്യം ആണ് പക്ഷേ സൂക്ഷിക്കുക കാരണം സത്യം വിളിച്ചു പറയുമ്പോൾ shathukal കൂടും ചേട്ടാ എന്നാലും ഈ ആർജവം നിലനിർത്തി മുന്നോട്ട് പോകുക 🙏🙏best of ലക്ക് 🙏🙏🙏
@shikarshikars2757
@shikarshikars2757 Жыл бұрын
ഓട്ടോയിൽ എങ്ങാനും വന്നിറങ്ങിയാൽ ഇനി ഒരു പടത്തിലും വിളിക്കില്ല എന്നറിയാവുന്ന എല്ലാരും ഒന്ന് ലൈക്‌ അടിച്ചേ ഈ കമന്റിന്.....
@kareemch866
@kareemch866 8 ай бұрын
ഇദ്ദേഹം പറയുന്നത് ഒക്കെ സത്യമായിരിക്കും ഇദ്ദേഹം ഇങ്ങനെ തുറന്നു പറയുമ്പോൾ ഇദ്ദേഹത്തിന് ഒരുപാട് ശത്രുക്കൾ ഉണ്ടാവും അടുത്ത സുഹൃത്തുക്കൾ വരെ ഇദ്ദേഹത്തിന്റെ ശത്രുക്കളായി മാറും
@anupaman4553
@anupaman4553 Жыл бұрын
പെണ്ണ് പിടിയൻമാരെ പ്രകീർത്തിക്കാൻ പ്രത്യേകം ചെയ്ത പ്രോഗ്രാം ഗണേശും ദിലീപും നിനക്ക് എത്ര വീതം തന്നു
@mukeshm1741
@mukeshm1741 7 ай бұрын
ചേട്ടാ പഴയ actors ന്റെ പേര് പറയുമ്പോൾ അവരുടെ ചിത്രം കൂടി back ലേ screen ഇൽ കാണിക്കണേ.. ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള പലരുടെയും പേര് അറിയില്ല... അവരെ ഒക്കെ ഒന്ന് മനസിലാക്കാൻ വേണ്ടിട്ടാണ്
@SUNIL-pg5cz
@SUNIL-pg5cz Жыл бұрын
ഇന്നാണ് കാണുന്നത്... ചിരിക്കാതിരിക്കാൻ വയ്യ മികച്ച അവതരണം 😁😁😁🙏🙏
@ajaypeter3158
@ajaypeter3158 9 ай бұрын
അവർ കണ്ണട വച്ചാൽ , ലോൺ എടുത്ത് car വാങ്ങിച്ചാൽ , selfy എടുത്താൽ , താടി വളർത്തിയാൽ ഒക്കെ താങ്കൾക് എന്താണ് problem .. നല്ല അസൂയ ഉണ്ടന്ന് തോന്നുന്നു
@udayankumaramangalam7786
@udayankumaramangalam7786 Жыл бұрын
കഴുത കാമം കരഞ്ഞു തീർക്കും
@rmadhukumar2632
@rmadhukumar2632 Жыл бұрын
അമ്മയുടെ മീറ്റിംഗ് നെ ക്കുറിച്ചു വളരെ ശരിയായ വിലയിരുത്തൽ.
@anand1pillai
@anand1pillai 9 ай бұрын
Why use a film channel to promote some individuals political ambitions.
@SK-WORKVIDEOS
@SK-WORKVIDEOS Жыл бұрын
ദിനേശ് സാർ സത്യസന്ധമായ കാര്യങ്ങളാണ് സാർ ഈ വീഡിയോയിൽ വിവരിച്ചത് അഭിനന്ദനങ്ങൾ 👍 പിന്നെ കുറച്ചു നടി നടൻമാർ പങ്കെടുക്കാത്തത് ഇവരുടെ ഈ കോലങ്ങൾ ഒന്നും കാണണ്ട എന്ന് കരുതിയായിരിക്കാം
@regeemathew2336
@regeemathew2336 Жыл бұрын
പറഞ്ഞു പറഞ്ഞു കേൾക്കുന്നവർക്ക് ബോറടിച്ചു.
@Gabriel0-n4n
@Gabriel0-n4n Жыл бұрын
ദിനേശ് ചേട്ടാ.. മീറ്റിംഗ് ഞനും കണ്ടു മൊത്തം വീഡിയോ,. അതിൽ സാലു കുട്ടനാട് എന്ന ഇപ്പോൾ സിനിമയിൽ സജീവം അല്ലാത്ത ഒരു നടൻ. ആ പാവത്തിനെ ആരും മൈൻഡ് പോലും ചെയുന്നുണ്ടായിരുന്നില്ല 😰
@rav324
@rav324 Жыл бұрын
Appreciate your courage to talk openly about the dramas of film actors
@kamarudheenps
@kamarudheenps 8 ай бұрын
ബംഗ്ലാവിൽ ഔതയിലെ ആ നടി ആരാണ്
@sasia4796
@sasia4796 Жыл бұрын
കിട്ടുന്ന പണം മുന്തിയ കാറുകളിൽ മുടക്കിയാൽ സിനിമയില്ലാതായാൽ കഷ്ടപ്പെടും. ഭാവിയിലൊരു സ്ഥിരവരുമാനം കിട്ടുന്ന വിധം പണം ഉപയോഗിക്കാനും പുതുതലമുറ ശ്രദ്ധിക്കണം.
@kumarkannaiyan-fb7bu
@kumarkannaiyan-fb7bu Жыл бұрын
Santhivila keralathinte CM aayi kaanan aagrahikkunnavar Like Adi
@satheesh2241
@satheesh2241 Жыл бұрын
car ഉള്ളവർ car എടുക്കാതെ പിന്നെ ഓട്ടോ റിക്ഷ യിൽ varano ചേട്ടാ
@ajmalsalam937
@ajmalsalam937 Жыл бұрын
ഈ വിഷയം ചോദ്യം ചെയ്യാൻഇന്ന് നിങ്ങളില്ലാതെ വേറെ ആരും ഇല്ല 🔥😄
@jyothirmayee100
@jyothirmayee100 Жыл бұрын
എല്ലാരെപ്പറ്റിയും പരദൂഷണം പറഞ്ഞുകഴിഞ്ഞിട്ട്, "പോട്ടെ, അതിനെപ്പറ്റി ഞാനൊന്നും പറയുന്നില്ല" എന്ന് പറയുന്ന ഞങ്ങടെ പുന്നാര ദിനേശേട്ടൻ 💥💥🤍🤍😝😝
@vaisakhrk8760
@vaisakhrk8760 Жыл бұрын
എന്നാലും ഈ പരദൂഷണം ഒന്നും കുത്തിയിരുന്ന് കാണാതെ പറ്റില്ലാ ല്ലേ
@ABM257
@ABM257 Жыл бұрын
പരദൂഷണം കേൾക്കാൻ താൽപര്യം ഉള്ളത് കൊണ്ടല്ലേ താനും ഈ വീഡിയോ കാണുന്നത് 😂
@ABM257
@ABM257 Жыл бұрын
@@vaisakhrk8760 അതിന് ഞാൻ കമൻ്റിട്ടത് താങ്കൾക്കല്ലലോ
@dileepkgdileep
@dileepkgdileep Жыл бұрын
😂😂😂
@vaisakhrk8760
@vaisakhrk8760 Жыл бұрын
@@ABM257 ok.. ആള് മാറിപ്പോയി
@shanadshanu-4524
@shanadshanu-4524 Жыл бұрын
Dinesheta ningal youtube channelil othungenda alala,, film cheyu
@sunilkumarn9652
@sunilkumarn9652 Жыл бұрын
183 പേരുമായി അച്ഛൻ എന്ന സഘടന ഉണ്ടാക്കി sandhivila പ്രേസിഡണ്ട് ആകണം 😂
@remyam9796
@remyam9796 Жыл бұрын
Dileep illathathinte deshyam aanu alle….
@SreeKumar-uo6gh
@SreeKumar-uo6gh Жыл бұрын
അത് കണ്ടപ്പോൾ എനിങ്കും ഇതൊക്കെ തോന്നിയതാണ് 😄ജനറൽ ബോഡി കഴിഞ്ഞു പത്ര സമ്മേളനം പോലും നടത്താത്തതു കള്ളത്തരത്തിന്റെ ലക്ഷണമാണ്.
@VamanNair-tl4zr
@VamanNair-tl4zr Жыл бұрын
ഈ 30 ആം തിയതി നടന്ന പ്രോഗ്രാം U ട്യൂബിൽ കണ്ടിരുന്നു. ആ പ്രോഗ്രാം ഒന്ന് കൂടി മനസ്സിലൂടെ കണ്ടു. താങ്കളുടെ ഈ വോയിസ്‌ കേട്ടപ്പോൾ. താങ്ക്സ്.
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , Very happy to see Smt.Jayabarathi in AMMA meet . Kindly everyone should note that 1) Culture , 2) Simple , 3)Energetic 4) Necessary Talk and 5)Very suitable makeup/dress . A Great actress , Classical Dance performer & A Capable leader of the family . Best Wishes Madam .
@ManoharanTM-u3d
@ManoharanTM-u3d 11 ай бұрын
😊😊😊😊
@ManoharanTM-u3d
@ManoharanTM-u3d 11 ай бұрын
😊😊😊😊😊😊😊😊😊
@ManoharanTM-u3d
@ManoharanTM-u3d 11 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ManoharanTM-u3d
@ManoharanTM-u3d 11 ай бұрын
😊
@ManoharanTM-u3d
@ManoharanTM-u3d 11 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@jineeshi9835
@jineeshi9835 Жыл бұрын
നിങ്ങളാണ് ദിനേശേട്ട കാര്യം പറയുന്നത്
@elchapo210
@elchapo210 Жыл бұрын
കളിക്കാരന്മാർക് പുതിയതിനെ സെലക്ട്‌ ചെയ്യാൻ ഉള്ള അവസരം
@vanajaclt8744
@vanajaclt8744 Жыл бұрын
ചിരിക്കാൻ എങോട്ടു൦ പോകണ്ട.👍✨🌹
@varghesevarghese2401
@varghesevarghese2401 Жыл бұрын
Very crect. Oh jada.👌👌👌
@Prem-vt8ys
@Prem-vt8ys Жыл бұрын
ആരെ കുറിച്ച് പറയുന്നോ അവരുടെ ഫോട്ടോ കൂടി സമയത്ത് screen ൽ കാണിക്കുന്നത് നന്നായിരിക്കും... സാർ പറഞ്ഞ ഭൂരിഭാഗം പേരെയും കണ്ടാൽ മാത്രമേ മനസിലാകൂ
@johnsondavid7080
@johnsondavid7080 Жыл бұрын
Jayabhararhi, now completed 69 years. 👌
@udayanpk9245
@udayanpk9245 Жыл бұрын
എവിടെയും എത്താതവന്റെ ദുഃഖം
@vimalsachi
@vimalsachi Жыл бұрын
Very good video Dinesh sir keep going good 🙏✨🇮🇳
@jayalal6564
@jayalal6564 Жыл бұрын
ജയ ഭാരതി 👍❤️🙏
@sreejithpp5824
@sreejithpp5824 Жыл бұрын
പ്രായമാകുമ്പോ അസൂയയും കുശുമ്പും സ്വാഭാവികമാണ് 🤣🤣🤣🤣🤣🤣🤣
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
ദിനേശേട്ടാ നിങ്ങൾ ഒരൊന്നൊന്നര സംഭവമാണ് എല്ലാം വെട്ടിത്തുറന്ന് പറയാൻ കാണിച്ച ആ ആർജ്ജവത്തിന് അഭിനന്ദനങ്ങൾ
@raveendranrr5760
@raveendranrr5760 Жыл бұрын
വിശാഖം ന്റെ വിശേഷങ്ങൾ... കഥ പറയുമ്പോൾ 🌹🌹🌹.
@pratheeshlp6185
@pratheeshlp6185 Жыл бұрын
Nagan 😃😃😃😁
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
Jayabharati keeps revolutionary and evolutionary thoughts always. She was instrumental in introducing award for dumping artists and importance of recognizing one's voice in cinema. I like Jayabharati ever
@pillaimadhavan4021
@pillaimadhavan4021 Жыл бұрын
My all-time favourite actress.
@7MohanRaj
@7MohanRaj Жыл бұрын
കേരളത്തിൽ ബാർബർ മാർ സമരത്തിലാണോ 😂😂😂😂
@janceysebastian8035
@janceysebastian8035 Жыл бұрын
Mamooty, എന്താണ് മുടി വെട്ടാതെ നടക്കുന്നത്,
@Boss-ki8ww
@Boss-ki8ww Жыл бұрын
​@@janceysebastian8035നീ പോയി വെട്ടി കൊടുക്കാത്തത് കൊണ്ടാണ്
@hareeshkeralavlogs412
@hareeshkeralavlogs412 Жыл бұрын
കൊള്ളാം ...... നല്ല ഒരു എപ്പിസോഡ്........ അഭിനന്ദങ്ങൾ🎉🎉🎉🎉
@vinupudu
@vinupudu Жыл бұрын
എനിക്ക് നിങ്ങളുടെ video വലിയ ഇഷ്ടമാണ്, സമയം കിട്ടുമ്പോൾ കാണാറുമുണ്ട്, പക്ഷെ താങ്കൾ.. നാടോടികാറ്റിൽ ലാലേട്ടൻ B com first ക്ലാസ്സ്‌ ന്റെ കാര്യം പറയുന്നതുപോലെ... താങ്കളുടെ ബംഗ്ലാവിൽ ഔത... ന്റെ കാര്യം എന്നും ഓർമ പെടുത്തണ്ട കാര്യം ഇല്ലാന്ന്... എന്റെ ഒരു അഭിപ്രായം 😄😄😄
@rinsona.r4566
@rinsona.r4566 Жыл бұрын
Jayabharathi❤
@muneerabdulla8704
@muneerabdulla8704 Жыл бұрын
അന്ധന്റെ കറുത്ത കണ്ണട ഫിറ്റ്‌ ചെയ്ത ചന്തിവിള ദിനേശന്റെ തിരുമോന്ത നോമൊന്നു മനസ്സിൽ സങ്കൽപ്പിച്ചു. ബഹുകേമം, എന്താ ഒരു ഐശ്വര്യം. കണ്ണ് തട്ടാതിരിക്കാൻ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ കോലായിയിൽ ഫിറ്റു ചെയ്തപോലെ !!
@hareeshkumar7279
@hareeshkumar7279 Жыл бұрын
ഗണേഷ്കുമാർ സാറിന്റെ കാര്യം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@hajisahib1536
@hajisahib1536 Жыл бұрын
60 വയസ്സ് കഴിഞ്ഞവർക് ഭാര്യയോ ഭർത്താവോ govt service കഴിഞ്ഞ് പെൻഷൻ വാങ്ങുന്നെങ്കിൽ പാർട്ണർക് 60 വയസ്സ് കഴിഞ്ഞ് പെൻഷൻ കിട്ടുകയില്ല...
@dharishpallathoor3440
@dharishpallathoor3440 Жыл бұрын
😂
@shajiramadas5031
@shajiramadas5031 Жыл бұрын
നിനക്ക്, എങ്ങനെ സാധിക്കുന്നു കുട്ടി ഇതൊക്കെ,,, 👍
@shaheedm4565
@shaheedm4565 Жыл бұрын
ശ്റീനാഥ്ഭാസി ആളു ശരിയല്ലല്ലോ അതുകൊണ്ടായിരിക്കും
@princejhon3709
@princejhon3709 2 ай бұрын
😂😂😂😂
@jayaprakashnk1199
@jayaprakashnk1199 Жыл бұрын
Nada adikku pakaram rosa poove....😂👍
@wahidaaboo2482
@wahidaaboo2482 Жыл бұрын
വിവരമില്ലാത്തവർക്ക് സൺഗ്ലാസ് കണ്ടാൽ അന്ധൻ്റെ കണ്ണടയായി മാത്രം തോന്നും. ഇപ്പോ ആർക്കും അയൽവക്കങ്ങളിൽ പോകാനോ പരദൂഷണം കേൾക്കനോ പറ്റാത്തവർക്ക് വേണ്ടിയുള്ള അങ്ങയുടെ പരിപാടിക്ക് ആശംസകൾ.
@shajanshaju1247
@shajanshaju1247 Жыл бұрын
പഴങ്കഞ്ഞി ബാബുരാജ് .
@sreekumart2165
@sreekumart2165 Жыл бұрын
Amma film all the person's or actors was displayed.. but why they are NEGLECTED URVASI SOBHA?
@aseemazeez9381
@aseemazeez9381 Жыл бұрын
ദിലീപ് 5 ലക്ഷം മുടക്കിയ കാര്യം സാധിച്ചു 😂 ദിലീപ് ആരാ മോൻ
@saijosevana7278
@saijosevana7278 Жыл бұрын
വെറും ജാഡ ആണ് ഈ മീറ്റിംഗ്. ഒരു കാര്യം ഇല്ലാത്ത വെറുതെ ഒരു പരിപാടി
@hamzaark2007
@hamzaark2007 Жыл бұрын
ദിനേഷിനെ ആർക്കും എതിർക്കം. പക്ഷെ അദ്ദേഹം പറയുന്ന കാര്യങ്ങൾ തെറ്റാണു എന്ന് തെളീച്ചിട്ടു വേണം. മുഖം മൂടികൾ അഴിഞ്ഞു വീഴുകയാണ് ഇവിടെ.താരാട്ടു പാട്ടു കേൾക്കില്ല. കാർ ലോൺ ആണെന്ന് എനിക്ക് അഭിപ്രായമില്ല 😊. അത് വിഷയത്തിൽ പെടുത്താണ്ടായിരുന്നു
@Ratheeshv-yk8yj
@Ratheeshv-yk8yj Жыл бұрын
ഗണേസൻ സാർ ❤❤❤👍.... പിണറായി 😄😄😄
@junaidcm4483
@junaidcm4483 Жыл бұрын
🥰🥰🥰🥰👍
@SirajMogral-s6f
@SirajMogral-s6f Жыл бұрын
Dulkker Vannilla Ennokke paranjh Athishayikkan Avan ividutthe Aara ? Athra Valiya thaaramo Handsome Mano , Better Actoro Onnumallallo. Prthviraj, Jayaram, Mukesh ,Sureshgopi ,Fahad Fazil Ennivarkku Polum Varaan Pattiyittilla. Pinneyaano Aa Onakka Dulkker ?!!!!😂😂😂😂
@ashiqmy4920
@ashiqmy4920 Жыл бұрын
Ipo mammoottiyekkal stardom Dulqarin aan ..ningal paranja ella nadanmarekkalum popularity innund😊
@Boss-ki8ww
@Boss-ki8ww Жыл бұрын
മോഹനന്റെ മല കേറി കഞ്ചാവ് മോനും വന്നിട്ടില്ല 🔥
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@Boss-ki8ww PRANAV oru meeting lum varaarilla
@SirajMogral-s6f
@SirajMogral-s6f Жыл бұрын
@@ashiqmy4920 Enn Swayam Vishwasichondirunno. inganeyum Undo Keralatthil Manddanmar. !!!!
@haripk1
@haripk1 Жыл бұрын
​@@thebobbysisterslol whats there to argue.. his son has way more stardom than him.. aaah bheeshma illayirunnenkil vala mathewso asif alikkokke katta competition koduthene 😂😂
@gokulmenon3897
@gokulmenon3897 Жыл бұрын
Ammavan frustration
@shameertv7545
@shameertv7545 Жыл бұрын
Nice vedio 👍
@jayakumarannairs3480
@jayakumarannairs3480 Жыл бұрын
ഒരു soaping വേറെ എന്താണ് ഇവർക്ക് നാണവും മാനവും വിറ്റു തിന്നുന്ന ഇത്തരം കോഴിയും ഉളാ കഥകൾ പറഞ്ഞാല് നമ്മുടെ പല്ല കുത്തി നോവിക്കാെനോ, പോ മോനേ ദിനേശാ. സവാരി ഗിരി ഗിരി ഗിരി. ❤
@mmnissar786
@mmnissar786 Жыл бұрын
ചേട്ടൻ ചില പഴയ നടി നടന്മാരുടെ പേരുകൾ പറയുമ്പോൾ ജയഭാരതി ചേച്ചി ഒക്കെ കാണിച്ചതുപോലെ സൈഡിൽ അവരുടെ ഫോട്ടോ കാണിച്ചിരുന്നെങ്കിൽ അവരെ ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു... തുടർന്നും വരുന്ന എപ്പിസോഡുകളിൽ ഇതൊക്കെ ശ്രദ്ധിക്കുമോ?
@Saji202124
@Saji202124 Жыл бұрын
Jn oru karym parayatte...ente karyamane.. ..😅 ..anik malayalathile nadi nadanmarod teree asooya illa ketoo...tere..illa..nalla vila pidicha caril tarangale varunnedil.. ...
@Ela-ke5to
@Ela-ke5to Жыл бұрын
എന്ദു ചെയാം ചേട്ടാ, എറിയാൻ അറിയുന്നവന്റെ കൈയിൽ കല്ല് കൊടുക്കില്ല
@ksabdulla1410
@ksabdulla1410 Жыл бұрын
നർമത്തിൽ ചലിച്ചു കൊണ്ട് മലയാള സിനിമയുടെ പിന്നാമ്പുറ കഥകൾ പറയുന്ന ദിനേശ് സാർ. അതെ, അമ്മ GB ക്ക് കറുകളും സാരികളും കാണാനാണ് കൂടുതൽ കാണികൾ.
@ashrafnm2448
@ashrafnm2448 Жыл бұрын
ദിനേശ് നിങ്ങൾ ഒരു ചരിത്രമാണ്. Thanks.
@s-archbuildersdevelopers413
@s-archbuildersdevelopers413 Жыл бұрын
Chettanu Cinimayude technical sidesine kurichu episode cheythoode.
@niralanair2023
@niralanair2023 Жыл бұрын
താങ്കളുടെ ഉപമകൾ എല്ലാം വളരെ രസം ഉള്ളതാന്നല്ലോ മി. ശാന്തിവിള എത്ര ചിരിക്കണ്ട എന്ന് വിചാരിച്ചാലും ചിരിച്ചു പോകും., എന്റെ മക്കൾക്ക്‌ തോന്നിക്കാണും അവരുടെ അമ്മയ്ക്ക് വട്ടായിപ്പോയി എന്ന്.
@My_life_is_502
@My_life_is_502 9 ай бұрын
ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😄😄😄😄😄👍👍👍👍
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
കടി😅
@thoppan1
@thoppan1 Жыл бұрын
കേരളത്തില്‍ ആണുങ്ങള്‍ എല്ലാം blade വാങ്ങാന്‍ പോലും കാശില്ലാത്ത വര്‍ ആയി.
@alifshaji
@alifshaji Жыл бұрын
ആന്റെണിയുടെ അകിടിൽ നിന്നും വിടുന്നില്ലല്ലൊ
@bavithn9696
@bavithn9696 Жыл бұрын
Dinesh ningalkkk angana ariyam dileep thattukranalĺa annu anik ottum manassilakunnilla
@gafoorkallan4084
@gafoorkallan4084 Жыл бұрын
എനിക്ക് തോന്നിയ അതെ സംശയം 👍 കാർ ഷോറൂമിൽ പോയ ഫീൽ 😂😂
@bavithn9696
@bavithn9696 Жыл бұрын
Swnandham ammakkupolum maman thattuchaytho annariyatha kalarha evar
@raveendranunni3661
@raveendranunni3661 Жыл бұрын
Jayabharathi Medam the kandappol,enikke ,Itha ivide vare enna Cinema yil,Soman um Jaya Bharathi yum Tharavukalude idayil kidakkunnathane orma vannathe.pinnil (Raasa Leela,Raasa Leela enna patte aane Orma vannathe.)
@aneeshg5271
@aneeshg5271 Жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യം 😁
@shijukiriyath1410
@shijukiriyath1410 Жыл бұрын
aa pimp NANDAKUMAR POTHUVAL AANO?
@shajipaappan6312
@shajipaappan6312 Жыл бұрын
ആണോ? ആരെങ്കിലും പറയൂ
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@shajipaappan6312 athu thanney
@rajendranneduvelil9289
@rajendranneduvelil9289 Жыл бұрын
Why SANTHIVILA is NOT Talking anything about CPM DON PINARAI VIJAYAN ??? You must be IMPARTIAL & JUST !!!
@remadevi195
@remadevi195 10 ай бұрын
Nice narration. So funny😂
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 103 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН