പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പഴഞ്ചനായ പ്രിയദർശൻ.......Lights Camera Action - Santhivila Dinesh

  Рет қаралды 108,936

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

മോഹൻലാൽ ഇല്ലാതെ ഒരു മലയാള സിനിമ വിജയിപ്പിക്കാനാകാത്ത പ്രിയദർശൻ സ്വന്തമായി നിർമ്മിച്ച് പുതു തലമുറയിലെ നടീ നടന്മാരുമായി വരുന്നു.......
കൊറോണ പേപ്പേഴ്സ് .......!
Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 542
@redmis196
@redmis196 Жыл бұрын
ചേട്ടൻ്റെ ബംഗ്ലാവിൽ ഔതക്ക് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് മാത്രം..കുളിർകാറ്റ് എന്ന ഷക്കീല പടത്തിന് കയറേണ്ടി വന്നു.....അത് കൊണ്ട് കാശ് മുതലായി❤❤❤❤
@techboy1458
@techboy1458 Жыл бұрын
ഒരു പാട് നല്ല സിനിമകൾ സംവിധാനം ചെയ്തയാളാണ് പ്രിയദർശൻ ആര്യൻ അത്വൈ ദം എന്നീ രണ്ടു കിടിലൻ ആക്ഷൻ സൂപ്പർഹിറ്റുകളും രണ്ടിന്റെയും തിരക്കഥ ടി ദാമോദരൻ ആണ് കോമഡി സെന്റിമെന്റ്സ് ആക്ഷൻ എല്ലാം ഹിറ്റാക്കിയിട്ടുണ്ട് ചരിത്ര സിനിമകൾ ഹരിഹരൻ ചെയ്യുന്നതാണ് നല്ലത്
@naderkabeer
@naderkabeer Жыл бұрын
Father of malayalm film industry- Shanthi Vila Dinesh😂
@santhakumart.v181
@santhakumart.v181 Жыл бұрын
ബംഗ്ലാവിൽ ഔതക്ക് ശേഷം ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും ഒരുപാട് ഓഫർ വന്നിരുന്നു. എന്നാല് ബംഗ്ലാവിൽ ഔതക്ക് മുകളിൽ ക്വാളിറ്റിയുള്ള ഒരു ചിത്രം ചെയ്യാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് അദ്ദേഹം ആ offers എല്ലാം വേണ്ടെന്ന് വെച്ചു. മഹാനായ സംവിധായക.......നമസ്കാരം.
@sivankuttychettiyar8088
@sivankuttychettiyar8088 Жыл бұрын
എല്ലാം തുറന്നു പറയാൻ മനസ്സ് കാണിക്കാൻ ശ്രീ ശാന്തിവിള ക്ക് അഭിവാദ്യങ്ങൾ, അവതരണം മികച്ചത് നേരിട്ട് സംസാരിക്കുന്ന പ്രതീതി 🇻🇳🇻🇳
@sinojpjoy9705
@sinojpjoy9705 Жыл бұрын
ശാന്തിവിള ദിനേഷ് ഇനിയും ബോളിവുഡിലേക്ക്, ബംഗ്ലാവിൽ ഔതയുടെ റീമേക്ക് ആണ് ചെയ്യാൻ പോകുന്നത്. സൽമാൻഖാൻ ഡബിൾ റോളിൽ അഭിനയിക്കുന്നു. സിനിമയുടെ പേര്. Khiladi ഔത 2023.
@harigopalan3559
@harigopalan3559 Жыл бұрын
Eeyaalu enthu koppanu cheythathu
@ranjiththrippunithura1410
@ranjiththrippunithura1410 Жыл бұрын
Kollamallodaaa kocherukkaa nee 🤭
@sasikumar1268
@sasikumar1268 Жыл бұрын
🤒🤒🤒🤒🤒🤒
@praveen_4sf12ec
@praveen_4sf12ec Жыл бұрын
😂
@hafeessameer1741
@hafeessameer1741 Жыл бұрын
😂
@rolex8577
@rolex8577 Жыл бұрын
കുഞ്ഞാലി മരയ്ക്കാർ സിനിമയിൽ പ്രണവ് ചെയ്തു വച്ചിടത്തോളം ഗംഭീരമായിട്ടാണ് , മോഹൻലാൽറ്റെ റോൾ വന്നപ്പോൾ മുതൽ സിനിമ നശിപ്പിച്ചു പ്രണവിനെമാത്രം ആദ്യാവസാനം നായകനാക്കി ആ സിനിമ ചെയ്തിരുന്നെങ്കിൽ അത് ഒരു വലിയ വിജയമായിതീർന്നേനെ
@user-vp3lk4jq3q
@user-vp3lk4jq3q Жыл бұрын
കഥയും ഭാഷയും അറുബോറായതാണ് കാരണം.. ചരിത്ര സിനിമക്കു പകരം കോമാളി സിനിമയായി പോയി
@SantoshKumar-tt4tl
@SantoshKumar-tt4tl Жыл бұрын
പ്രിയ സുഹൃത്തേ പ്രിയദർശൻ എന്ന സംവിധായകനും അദ്ദേഹത്തിൻ്റെ സിനിമകളും സിനിമാപ്രേമികളുടെ മനസിൽ എന്നും ഉണ്ടാകും.
@anandakrishnan9501
@anandakrishnan9501 Жыл бұрын
ഒന്നോ രണ്ടോ സിനിമ ഉണ്ടാകും...
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
@@anandakrishnan9501 ---- Enough. How many from Owtha's director????
@tomys12
@tomys12 Жыл бұрын
Kilukkam, chitram, and thalavattam for sure
@ridergirl7093
@ridergirl7093 Жыл бұрын
സത്യം.... പ്രിയദർശന്റെ പരാജയ സിനിമകൾക് പോലും അതിന്റെതായ ഒരു സ്റ്റാൻഡേർഡ് ഉണ്ട്.... ഒരിക്കലും ഒരു മലങ്കൾട് സിനിമകൾ പുള്ളി എടുക്കാറില്ല...
@vygamelodies7785
@vygamelodies7785 Жыл бұрын
​@@anandakrishnan9501 ഏതാ ഈ ഒന്നോ രണ്ടോ സിനിമകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റൂകൾ ഉണ്ടാക്കിയ,5 സംവിധായകാരിൽ പ്രിയദർശൻ വരും. അയാൾക്ക് കഴിയില്ലെങ്കിൽ 96 സിനിമ ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ ഇതുപോലെ ഒരു ബംഗ്ലാവിൽ ഔതയിൽ ഒതുങ്ങുമായിരുന്നു ഇയാളെ പോലെ
@prathapankuttichal
@prathapankuttichal Жыл бұрын
സിനിമാ ഫീൽഡിലെ പരാതികൾ എല്ലാം വരുന്നത് ദിനേശന്റെ ഫോണിലാണ് അതുകൊണ്ട് എല്ലാവരും ഒന്ന് സൂക്ഷിക്കണം
@manojnair7171
@manojnair7171 Жыл бұрын
😂😂😂
@bhai9811
@bhai9811 Жыл бұрын
🤣
@MidhunMathew5770
@MidhunMathew5770 Жыл бұрын
സിനിമാ ലോകത്തെ പരദൂഷണ വിദ്വാൻ 😂
@vipinkrishnan5007
@vipinkrishnan5007 Жыл бұрын
എവിടെയും വിജയിക്കാത്തവന്റെ രോദനം...കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ..
@bachelorskitchenvimal4509
@bachelorskitchenvimal4509 Жыл бұрын
😂😂😂😂😂😂
@SunilKumar-cf1ub
@SunilKumar-cf1ub 6 ай бұрын
ശാന്തി വിള ദിനേഷ് ഭായി ..... അടിപൊളി ...... അശ്വമേധം തുടർന്നോട്ടേ........ ഇവിടെ മലയാള സിനിമയുടെ മുന്നിലും പിന്നാമ്പുറ കഥയുടെ നേരും താങ്കളെ പോലെ നട്ടെല്ലുളളവന്റെ വിശകലനവും ഏറെ ഹൃദ്യം ആകുന്നു .......... മലയാളത്തിലെ നപുംസകങ്ങൾ അസഭ്യം പറയും പക്ഷേ കാര്യമാക്കണ്ട ...... ആയിരം അഭിനന്ദനങ്ങൾ.....🔥🔥🔥🔥🔥
@gopakumarvrvr8583
@gopakumarvrvr8583 Жыл бұрын
ഇയാൾക് എന്ത് യോഗ്യതയാ പ്രിയനേ വിമർശിക്കാൻ
@winit1186
@winit1186 Жыл бұрын
മിസ്റ്റർ ശാന്തിവിള! 97 സിനിമയോളം സംവിധാനം ചെയ്ത പ്രിയദർശനേയാണ് ബംഗ്ലാവിൽ ഔത എന്ന ഒരേയൊരു സിനിമ മാത്രം ചെയ്ത താൻ പരിഹസിക്കുന്നത്.... കുറച്ചൊക്കെ ഉളുപ്പ് വേണം ഹേ!
@vijinvijay
@vijinvijay Жыл бұрын
Mister.. ശാന്തിവിള ദിനേശൻ എന്ന മനുഷ്യൻ 36 വർഷത്തിലധികം ഫിലിം ഫീൽഡിൽ ഉള്ള ആളാണ്‌.... അദ്ദേഹത്തെ പരിഹസിക്കാൻ നിങ്ങൾക്ക് യോഗ്യത ഉണ്ടോ..
@winit1186
@winit1186 Жыл бұрын
@@vijinvijay ഉണ്ട്.... എത്ര കാലം ഫീൽഡിൽ നിൽക്കുന്നു എന്നതിലല്ല കാര്യം.....
@vijinvijay
@vijinvijay Жыл бұрын
@@winit1186 കാര്യമുണ്ട്... അത്ര നിസ്സാരമായ കാര്യമല്ല.. ആണെങ്കിൽ നിങ്ങൾ എന്തെങ്കിലും ആ ഫീൽഡിൽ ചെയ്തു കാണിക്ക്
@ston939
@ston939 Жыл бұрын
ഹായി ബ്രാണ്ടി വിളയെ ഇന്ന് മുതൽ ബ്രാണ്ടിക്ക് വില കൂടി . അതിനെക്കുറച്ച് കൂടി video ചെയ്യു ബ്രാണ്ടി വിളയെ
@truthfinder_mallu
@truthfinder_mallu Жыл бұрын
എന്ന് കേരളരാജമൗലി ബ്രാണ്ടിവിള്ള !❤
@muhammedrizwan6316
@muhammedrizwan6316 Жыл бұрын
Shanthi valli
@sukumarsukumar9384
@sukumarsukumar9384 Жыл бұрын
Poda
@moidytm7042
@moidytm7042 11 ай бұрын
സർ, താങ്കളുടെ നിരൂപണം, സിനിമ കാണാത്ത എന്നെപ്പോലും അൽഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു.
@sajithomassajithomas63
@sajithomassajithomas63 Жыл бұрын
ദിനേശേട്ടാ.. നിങ്ങൾ സത്യസന്തമായി സംസാരിക്കുന്നു... കല്ലേറുകൾ ഇഷ്ടം പോലെ കിട്ടും.. പതറരുത് ധൈര്യത്തോടെ മുന്നോട്ടു പോവുക 👍👍👍👍👍👍
@sreekumar1970
@sreekumar1970 Жыл бұрын
ഒരു സിനിമയുടെ പ്രൊമോഷനിടെ വന്ന സംവാദത്തിന്റെ അപ്പോ അവർക്കുതോന്നുന്ന ഓരോ വാക്കുകളുമെടുത്ത് ഇയാൾക്ക് തോന്നുന്ന അപവാദങ്ങളും പറഞ്ഞ് ഒരു എപ്പിസോഡു ചെയ്ത് കാശുണ്ടാക്കുന്ന നിലവാരം നമുക്കും മനസ്സിലാകും
@diljo77
@diljo77 Жыл бұрын
കറക്റ്റ്..... പരദൂഷണംവളി 😜😄
@seekeroftruth12345
@seekeroftruth12345 Жыл бұрын
ശാന്തിയേട്ടാ അവതാര്‍ എടുത്തതിനു ശേഷം പിന്നെ വേറേ പടമൊന്നും ചെയ്യാതിരുന്നതെന്താ..? Waiting for your next magic Santhiyettaaaaa..
@sathyajithtk3417
@sathyajithtk3417 Жыл бұрын
ചിഞ്ചുവിന് വയറിളക്കം പിടിപെട്ടുപോയി അവളുടെ അപ്പി കോരി കോരി ഇപ്പോൾ ഒരു അവതാരമായി അപ്പി അവതാരം
@advpraveenmathew
@advpraveenmathew Жыл бұрын
സ്റ്റീഫൻ സ്പിൽബർഗ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ സ്പിൽബർഗെ....
@SM-jl5sq
@SM-jl5sq Жыл бұрын
Perfect man in the world! Successful and does not like to gossip about others 😅
@SM-jl5sq
@SM-jl5sq Жыл бұрын
@@trinity832 edukkan poyittu kaanam polum enne kondu pattilla .
@gopakumarvrvr8583
@gopakumarvrvr8583 Жыл бұрын
ദിനേശൻ = ബംഗ്ലാവിൽ ഔത (100 കോടി) പ്രിയദർശൻ = ഓടരുത് അമ്മാവാ ആളറിയാം, ബോയിങ് ബോയിങ്,പുന്നാരം ചൊല്ലിച്ചൊല്ലി, ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ, ഹലോ മൈഡിയർ റോങ്ങ് നമ്പർ, പൂച്ചക്കൊരു മൂക്കുത്തി,അയൽവാസി ഒരു ദരിദ്രവാസി, പറയാൻ വയ്യാ പറയാതിരിക്കാനും വയ്യാ, ധിം തരികിടതോം, ഒരു മുത്തശ്ശിക്കഥ, ചിത്രം, താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചെപ്പ്, വെള്ളാനകളുടെ നാട്, കിലുക്കം, അക്കരെ അക്കരെ അക്കരെ, രാക്കുയിലിൻ രാഗസദസ്സ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അരം+അരം=കിന്നരം,കടത്തിനാടൻ അമ്പാടി, വന്ദനം, മിഥുനം, അഭിമന്യൂ, അദ്വൈതം, തേന്മാവിൻ കൊമ്പത്, ആര്യൻ,മിന്നാരം,കാലാപാനി, ചന്ദ്രലേഖ, മേഘം, കാക്കകുയിൽ, വെട്ടം,ആമയും മുയലും, രാക്കിളിപ്പാട്ട്, കിളിച്ചുണ്ടൻ മാമ്പഴം, അറബിയും ഒട്ടകവും പി മാധവൻ നായരും, ഗീതാഞ്ജലി, ഒപ്പം, കുഞ്ഞാലിമരക്കാർ, കൊറോണ പെപ്പേഴ്സ്. ഇതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം ഇനി ബ്രാണ്ടിവിള തള്ളേശൻ ആലോചിക്കുക സ്വയം ആരാ കേരള സ്പിൽബർഗ്
@ratheeshkumar3602
@ratheeshkumar3602 Жыл бұрын
പ്രിയദർശൻ ഇഷ്ട സംവിധായകൻ
@midhunsapien
@midhunsapien Жыл бұрын
സത്യം പറഞ്ഞാൽ മാസ്റ്റർ ക്രാഫ്റ്റ് മാൻ എന്ന പേര് പ്രിയദർശനെക്കാൾ യോജിക്കുന്നത് ശാന്തി വിളക്കാണ് ബംഗ്ലാവിൽ ഔത എജ്ജാതി മേക്കിങ് ആയിരുന്നു മലയാളത്തിൽ ഒരു ബാഹുബലി ലെവൽ പടം ചെയ്യാൻ ശാന്തിവിള അല്ലാതെ വേറെ ഓപ്ഷൻ ഇല്ല
@josephchandy2083
@josephchandy2083 Жыл бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ സത്യമാണ് എന്നൊരു വിശ്വാസം മനസ്സിലുള്ളതുകൊണ്ട് എല്ലാ episodes- ഉം കാണാൻ ശ്രമിക്കാറുണ്ട്. മുഖംനോക്കാതെ സത്യം പറയുന്ന താങ്കളുടെ വ്യക്തിത്വം ഇഷ്ടമാണ്.
@GreenmarkDC
@GreenmarkDC Жыл бұрын
2:26 ആരെയും അംഗീകരിക്കാൻ കഴിയാത്ത വലിയ മനസ്സ് 😅👌🏼👌🏼
@bachelorskitchenvimal4509
@bachelorskitchenvimal4509 Жыл бұрын
😂😂😂😂😂😂😂😂
@kvsurdas
@kvsurdas Жыл бұрын
😂😂😂😂😂😂😂
@keralaboxoffice3707
@keralaboxoffice3707 Жыл бұрын
പ്രിയദർശന് പണ്ടുള്ള ഭാവന ഇപ്പോഴുണ്ടാവില്ല പക്ഷേ സിനിമ കണ്ട ശേഷമേ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണോ എന്ന് പറയാൻ കഴിയു 6 വർഷങ്ങൾക്കു മുമ്പ് സില സമയങ്കളിൽ (sometimes) എന്നൊരു സിനിമ പ്രിയദർശൻ നന്നായി ചെയ്തിരുന്നു ആ ക്വാളിറ്റി കീപ് ചെയ്താൽ സിനിമ നന്നാവും
@keralarocket9435
@keralarocket9435 Жыл бұрын
അയാള് ബിസ്‌നസ് അറിയാവുന്ന ആളാണ്. താങ്കൾ ചൊറിഞ്ഞിട്ട് ഇരുന്നോ 😊
@siddharthchithu1911
@siddharthchithu1911 Жыл бұрын
Banglavil outha chapter 2🔥
@seekeroftruth12345
@seekeroftruth12345 Жыл бұрын
കുടിലില്‍ ഔത.. കടത്തിണ്ണയില്‍ ഔത.. ഗുഹയില്‍ ഔത..
@prassannavijayan284
@prassannavijayan284 Жыл бұрын
എന്തിനാ. എ പ്പോളും ഇങ്ങനെ ഇറിറ്റേറ്റ്. ചെയ്യുന്നത്. അറിയാമല്ലോ എല്ലാർക്കും
@harishgp2702
@harishgp2702 Жыл бұрын
@@seekeroftruth12345 👌👌👌😁
@sohan1249ghb
@sohan1249ghb Жыл бұрын
കുഞ്ഞാലി മരക്കാർ എന്നതിന് പകരം അബുബക്കർ എന്ന് ഇടണം എന്ന പ്രയോഗം കലക്കി ചേട്ടാ.😂😂😂
@game22k72
@game22k72 Жыл бұрын
ദിനേശ് ഏട്ടാ ഒപ്പം ചുരണ്ടിയത് കൊറിയൻ പടം ആണ് പക്ഷെ ആ സിനിമയിൽ നായിക ആണ് അന്തൻ
@nirakshara
@nirakshara 3 ай бұрын
*അന്ധ
@niyaanentertainment5280
@niyaanentertainment5280 Жыл бұрын
സത്യമാണ് ദിനേഷ് പറഞ്ഞത്, ഇന്നും പ്രിയദർശൻ കോമഡി സിനിമകൾക്ക് സാധ്യതയുണ്ട്.... അത് പഴയ വീഞ്ഞോ എന്തും ആയിക്കോട്ടെ
@sayandhika5164
@sayandhika5164 Жыл бұрын
നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വലിയ മനുഷ്യനാണ് പ്രിയദർശൻ.
@ameermuhammed8337
@ameermuhammed8337 Жыл бұрын
പഴയ വീഞു കുപ്പിയില് ആകിയാലും , അതിലെ പാട്ടുകൽ njagde oke kuttikalam manoharam aakitund
@Shafimuhamedkhan
@Shafimuhamedkhan Жыл бұрын
യുട്യൂബ് ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്ന മഹാ സംവിധായകൻ. 😎
@lasijasidharthanlathaanant9520
@lasijasidharthanlathaanant9520 Жыл бұрын
👍👍👍👍👍👍😀
@nahasnassar3235
@nahasnassar3235 Жыл бұрын
👍👍
@gmkvlog8627
@gmkvlog8627 Жыл бұрын
ആരെയും ഒന്ന് മോഷ്ട്ടിക്കാൻ പോയില്ലല്ലോ
@bees....3
@bees....3 Жыл бұрын
Satyam ! Oru parayathakka hit pollum ellatha mazha director
@ratheeshs3410
@ratheeshs3410 Жыл бұрын
​@@bees....3unde lights action camera
@saudiasaudia2100
@saudiasaudia2100 Жыл бұрын
പ്രിയന്റെ "ചുരണ്ടൽ" പ്രയോഗം... കലക്കി ചേട്ടാ.. 😁😁
@d...........r9499
@d...........r9499 Жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾക്ക് ഇത് പറയാനുള്ള ഒരു യോഗ്യതയും ഇല്ല. കാരണം നിങ്ങൾ ഒരു സിനിമ ചെയ്ത് വിജയിപ്പിച്ച ആളല്ല. ബംഗ്ലാവിൽ audha ഇതുപോലൊരു മോശം പടം ഇതു വരെ മലയാളം സിനിമ യിൽ ഇറങ്ങിയിട്ടില്ല.. പിന്നെ കുഞ്ഞാലി മരക്കാർ നിങ്ങൾ പറഞ്ഞപോലെ ഒരു ബാലെ പടമൊന്നുമല്ല. സിനിമ പ്രേക്ഷകൻ ഉദ്ദേശിച്ച അത്ര നിലവാരത്തിലേക്കു ഉയർത്താൻ പ്രിയദർശന് കഴിഞ്ഞില്ല വാസ്തവം. പക്ഷേ അയാൾ ഇതിന് മുൻപ് ഒരുപാട് ഹിറ്റുക ൾ തന്നിട്ടുണ്ട്. നിങ്ങളോ?. ഒരു അവസരം സിനിമ ചെയ്യാൻ കിട്ടിയപ്പോൾ അത് വളരെ മോശമായി ഉപയോഗിച്ച് പ്രേക്ഷകനിൽ നിന്ന് വളരെ മോശമായ അഭിപ്രായങ്ങളും മോശം അഭിപ്രായങ്ങളും കേട്ട ആളാണ്‌. അതുകൊണ്ട് മുൻ‌കൂർ ജാമ്യം എടുത്ത് സംസാരിക്കല്ലേ. നിങ്ങൾ ദയവുചെയ്ത് സിനിമ റിവ്യൂ ചെയ്യരുത്. വേറെ എന്തെലാം കാര്യങ്ങൾ ഈ നാട്ടിൽ നടക്കുന്നുണ്ട് അതിനെ പ്പറ്റി ചെയ്യൂ.
@sarikasanthosh3672
@sarikasanthosh3672 Жыл бұрын
Enthu konda ariyuo iyalku ariyam cinem filed ulla karyangal ariyan nammale pole ulla viewes indu ennu Appol enthu vilichu pRayalo arum chodikkanum ponilla
@vilasankausalya7507
@vilasankausalya7507 Жыл бұрын
ഈ എപ്പിസോട് സൂപ്പർ 👍
@anm4976
@anm4976 Жыл бұрын
എല്ലാം അറിയുന്നവൻ ഞാൻ.... ശാന്തി വിള ദിനേശ് 🔥🔥
@naderkabeer
@naderkabeer Жыл бұрын
😂😂😂
@sreejith6181
@sreejith6181 Жыл бұрын
അതെ മലയാള സിനിമ ഇദ്ദേഹത്തിന്റെ കൈ വെള്ളയിൽ
@harishgp2702
@harishgp2702 Жыл бұрын
സിനിമാ മേഖലയിൽ വേണ്ടത് പോലെ... ഉപയോഗിക്കാതെ... പോയ ഒരു അതുല്യ പ്രതിഭ....എവിടെ എത്തേണ്ട ആളാ 🙏
@dreamIndia121
@dreamIndia121 Жыл бұрын
എടൊ താൻ ഒരാളെക്കുറിച്ചു കുറ്റം പറയുമ്പോൾ അതിനു എനിക്കെന്തു ക്വാളിറ്റി ഉണ്ടെന്നു ചിന്തിക്കുക ഫുൾ നെഗറ്റീവ് പറഞ്ഞിട്ട് ഒരു സൈക്കോളജിക്കൽ അപ്രോച്ചും പ്രീയദർശൻ കോപ്പി പേസ്റ്റ് ആണെങ്കിലും ഒരുപാടു ഹിറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട് താൻ എന്തുണ്ടാക്കി താൻ പറഞ്ഞത് ശെരിയാ ക്ഷീരമുള്ളൊരു അകിടിന് ചുവട്ടിലും ചോര തന്നെ കൗതുകം നെഗൾറ്റീവ് പറയുമ്പോൾ തനിക്കും. കിട്ടുന്നുണ്ടാകും സുഖം
@diljo77
@diljo77 Жыл бұрын
പരദൂഷണം കൊണ്ട് ജീവിക്കുന്ന വെക്തി 😂
@sreekumar1970
@sreekumar1970 Жыл бұрын
ദിനേശ് എന്ന ദുരന്തം
@stylesofindia5859
@stylesofindia5859 Жыл бұрын
പക്ഷേ പ്രിയൻ്റ. 1997 ന് ശേഷമുള്ള മലയാളം സിനിമകൾ എല്ലാം flop. ആയിരുന്നു / ഒപ്പം ഒഴികെ / പ്രിയൻ്റെ കോമഡികൾ എല്ലാം 1986. മോഡൽ ആണ് എന്നതാണ് പ്രശ്നം
@binukumar3789
@binukumar3789 Жыл бұрын
@@stylesofindia5859 കാക്കക്കുയിൽ ഹിറ്റായ പടമാണ്.. വെട്ടം ഹിറ്റാണ്
@kkamedia798
@kkamedia798 Жыл бұрын
ചേട്ടാ സൂപ്പർ നന്നയിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍👍
@raveendranrr5760
@raveendranrr5760 Жыл бұрын
പ്രശ്നം + ചോദ്യം, ജോതിക്ഷയും, കൊഴപ്പം ♥️ അർത്ഥം ♥️... 🙏👏👍👍.
@muraleedharanpc620
@muraleedharanpc620 Жыл бұрын
സത്യം സത്യമായി പറയുന്ന ബഹു :ദിനേശേട്ടാ. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക
@surendranathpanicker7285
@surendranathpanicker7285 Жыл бұрын
തമാശ ചിത്രങ്ങളെടുക്കുന്ന ഒരാൾ ചരിത്ര സിനിമ ചെയ്യുന്നതു തന്നെ ക്രൂരതയാണ്.
@jyothishal
@jyothishal Жыл бұрын
നേരേവാ നേരേ പോ ... 100% കിടു
@girishkumar7408
@girishkumar7408 Жыл бұрын
ഇവന്മാരെ വച്ച് സിനിമ എടുത്ത് കൂടി പ്രിയദർശൻഡ് വിലപോയി.. പ്രിയൻ ഇത്ര അതം പതിക്കരുത്..
@aneeshappukkuttan3546
@aneeshappukkuttan3546 Жыл бұрын
ഒരു സിനിമയെങ്കിലു എടുത്തു വിജയിപ്പിച് കാണിക്ക് എന്നിട്ട് ആവട്ടെ ബ ബ ബ
@kairalypradeep8290
@kairalypradeep8290 Жыл бұрын
ഒരു സിനിമ കാണുകയും കേൾക്കുകയും ചെയ്യുന്നത് പോലെയുള്ള അവതരണം super🙏🙏🙏🙏
@renny6874
@renny6874 Жыл бұрын
ശാന്തിവിള ദിനേശ് നിർഭാഗ്യം കൊണ്ട് രക്ഷപെടാഞ്ഞ കലാകാരൻ..
@sathyajithtk3417
@sathyajithtk3417 Жыл бұрын
പരദൂഷണം കൊണ്ട് രക്ഷപ്പെട്ട ഒരു ചെറ്റ കലാകാരൻ എന്ന വാക്ക് അയാൾ അർഹിക്കുന്നില്ല
@sarathvishwabharan2475
@sarathvishwabharan2475 Жыл бұрын
പൊളിച്ചു. ...തിമർത്തു.. സത്യം ... സത്യം
@Johnson-yn8iv
@Johnson-yn8iv Жыл бұрын
വെറുതെ ഇരിക്കുന്ന സമയത്ത് ചേട്ടന്റെ കുറച്ച് പരദൂഷണം കേൾക്കാൻ ഒരു സുഖാ 🤣
@sujathawarrier5029
@sujathawarrier5029 6 ай бұрын
ഓരോ അവതരണവും ഗംഭീരം 👌🌹
@leelaunni7123
@leelaunni7123 Жыл бұрын
ഇപ്പോഴത്തെ പ്രേതവും ഓജോ ബോർഡും, കണ്ടാൽ അറയ്ക്കുന്ന വിക്രതരൂപീകളുടെ അസഭ്യവും കൂത്തുകളും കുത്തിനിറച്ച സിനിമകളെക്കാളും എന്തുകൊണ്ടും നല്ലത് പ്രിയദർശന്റെ സിനിമകൾ തന്നെ. അതിപ്പോൾ കൊറിയൻ സിനിമയുടെ കോപ്പി ആണെങ്കിലും വേണ്ടീല. നല്ല സ്ക്രിപ്റ്റ് ഇല്ലാത്തതുകൊണ്ട് ചില സിനിമകൾ മോശമായിരിക്കാം. എന്നാലും ആ മോശത്തിലും ഒരു standard ഉണ്ട്‌.. ഇപ്പോളത്തെ ഒരുമണിക്കൂർ duration ൽ പടച്ചുവിടുന്ന പേക്കുത്തിനെ മലയാള സിനിമ എന്ന് വിളിക്കാൻ പറ്റുമോ..... അല്ലെങ്കിൽ തന്നെ കുടുംബപ്രക്ഷകർ ആരെങ്കിലും ഈ ന്യൂജനറേഷൻ ചവർ കാണാൻ തിയേറ്ററിൽ പോകുന്നുണ്ടോ..
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
💯🙏
@dhruvkrishnakumar5098
@dhruvkrishnakumar5098 Жыл бұрын
Great one Sir……keep going…all the very best…v r with u….
@tonyjoseph4575
@tonyjoseph4575 Жыл бұрын
എന്റെ സുഹൃത്തേ നിങ്ങൾക്ക് എന്ത് യോഗ്യത ഉണ്ട് ഇതു പറയാൻ എന്നു മനസ്സിലാക്കാൻ ഉള്ള വിവേകം പോലും ഇല്ലാതായല്ലോ
@noufalta1271
@noufalta1271 Жыл бұрын
Super speach
@manojk9147
@manojk9147 Жыл бұрын
ചേട്ടാ പറ്റുമെങ്കിൽ പ്രിയദർശനെ വിളിച്ച് ഓളവും തീരവും ഇറക്കരുതെന്ന് പറയണം ഇനിയും മോഹൻലാലിനെ ഒരു കോമാളി ആക്കരുതെന്നു പറയണം
@stylesofindia5859
@stylesofindia5859 Жыл бұрын
മോഹൻലാലിൻ്റെ പൊളിഞ്ഞ പടങ്ങൾ മിക്കതും പ്രിയൻ്റ താണ്
@abz9635
@abz9635 Жыл бұрын
​​@@stylesofindia5859 പ്രിയന്റെ ഒരു പടം പോലും ഹിറ്റ്‌ അല്ല
@stylesofindia5859
@stylesofindia5859 Жыл бұрын
@@abz9635 1997 ഓണം റിലീസ് ചന്ദ്രലേഖ. പിന്നിങ്ങോട് വിജയിച്ച ഒരു പടം ഉണ്ടോ ? ഒപ്പം മാത്രം കഷ്ടിച്ച് വിജയം പ്രിയൻ്റെത് ഇന്നും കാലഹരണപ്പെട്ട. പഴയ മോഡൽ സിനിമ ഫോർമുലകൾ ആണ് പുള്ളിയുടെ കോമഡി പോലും 1985 ലെ താണ് ഇന്നും ഒന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല ഞാൻ തീയറ്ററിൽ നിന്ന് പകുതി കണ്ട ശേഷം ഇറങ്ങിപ്പോയ ആദ്യ സിനിമ 2001 ലെ കാക്കകുയിൽ ആണ് ന്യൂ ജനറേഷൻ സംവിധായകരുടെ സിനിമകൾ പ്രിയന് സ്വപ്നം കാണാൻ സാധിക്കുമോ ? ഉദാ: ആക്ഷൻ ഹീറോ ബിജു പ്രിയൻ തിരക്കഥ സംവിധാനം ചെയ്തിരുന്നെങ്കിൽ. ? ഓർക്കാൻ കൂടി വയ്യ. ബിജു പൗലോസിൻ്റെ സ്ഥാനത്ത് വല്ല മോഹനൻ നായർ. ആയിരിക്കും / പിന്നെ കൂറ കോമഡികളുടെ പെരുമഴ
@rsmurali6382
@rsmurali6382 Жыл бұрын
താളവട്ടം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു പക്ഷെ flew over once kokkoos nest എന്ന ജാക്ക് നിക്കോൾസന്റെ സിനിമ കണ്ടപ്പോൾ താളവട്ടം വെറുത്തുപോയി
@prakashShalu
@prakashShalu Жыл бұрын
സത്യങ്ങൾ പലർക്കും അപ്രിയങ്ങളാകും കാരണം സത്യത്തിന്റെ മുഖം വളച്ചൊടിക്കാനാണ് ഇവിടെ പലർക്കും താത്പര്യം. സത്യസന്ധമായ ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ❤
@techboy1458
@techboy1458 Жыл бұрын
മലയാള സിനിമയിൽ ചരിത്ര സിനിമകൾ എടുക്കാൻ വരുന്നവർ ആരായാലും പഴശ്ശിരാജ യുടെ മുകളിൽ വരണം എ ന്നലെ പടം വിജയിക്കുകയുള്ളു അല്ലെങ്കിൽ നാറും
@user-ye2xv9so3g
@user-ye2xv9so3g Жыл бұрын
ശാന്തി വിളയെ ആരും കളിയാക്കരുത്. ബംഗ്ലാവിൽ ഔത അക്കാലത്ത് സൂപ്പർ ഹിറ്റ് സിനിമയായിരുന്നു. പക്ഷേ ഞാനത് കണ്ടിട്ടില്ല കെട്ടോ. അത്രയ്ക്ക് നല്ല അഭിപ്രായമായിരുന്നു ജനങ്ങൾക്ക്. 😂😂😂
@gopikrishnantripunithura8423
@gopikrishnantripunithura8423 Жыл бұрын
dineshettta etrayum bhanngiyay avatharanam super super super
@rajmohanmk9828
@rajmohanmk9828 Жыл бұрын
Beautiful keep it up
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Keep going 👍always supports the channel❤
@rijuraghav1705
@rijuraghav1705 Жыл бұрын
എന്തു കണ്ടിട്ട താനൊക്കെ ഇയാളെ സപ്പോർട്ട് ചെയ്യുന്നത്
@user-uf3pb1qu7b
@user-uf3pb1qu7b 4 ай бұрын
എഴുതും, എഴുതണ്ട എന്നാണീനെങ്കിൽ നീ ഇത് നിർത്തു.. ബംഗ്ലാവിൽ ഔദായെക്കാളും കൊള്ളാം കൊറോണ പേപ്പർസ്.. നിനക്ക് എന്ത് യോഗ്യത ഉണ്ട്
@anandraj6951
@anandraj6951 Жыл бұрын
Perfect man- santhi vila!!! Every one else is bad or dishonest!! Paraathi pazhi paradhooshanam ithaanu santhi vila Dinesh capsules!!
@rejivp261
@rejivp261 Жыл бұрын
പ്രിയദർശനും സിദ്ദിഖും കൂടി പങ്കെടുത്ത ഒരു ഇന്റർവ്യൂവിൽ പ്രിയദർശൻ പറഞ്ഞത് , സിദ്ദിഖും മണിയൻപിള്ളയുമൊഴികെ ഈ പടത്തിലുള്ളവർ എല്ലാം , എന്റെ സിനിമയിൽ ആദ്യമായി അഭിനയിക്കുകയാണ് എന്നാണ്.
@streethustler911
@streethustler911 Жыл бұрын
Very nice video 👏👏👏👏
@daisyjoy5559
@daisyjoy5559 Жыл бұрын
Legendary filmmaker Priyadarshan sir 💎🔥👌👍 Kalapani 💎 is one of the best historical period movie ever made in the all time history of our Indian 🇮🇳 cinema 🤝👌👍
@royjohn9432
@royjohn9432 Жыл бұрын
സർ, അഭിവാദ്യങ്ങൾ ഓരോ എപ്പിസോഡും സിനിമാ വിദ്യാർത്ഥികൾക്കൊരു പാഠമാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട പിന്നാമ്പുറകഥകൾ - പ്രിയദർശൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് - അക്കാര്യത്തിൽ മലയാളിയെന്ന നിലയിൽ അഭിമാനമുണ്ട്. അങ്ങ് അമിതാബച്ചൻ മുതൽ ഇങ്ങ് ഷൈൻ നിഗം വരെ അദ്ദേഹത്തിൻ്റെ സിനിമയ്ക്ക് കാത്തുനിൽക്കും. ഇതൊക്കെ ശരിയുമാണ്. പക്ഷെ യഥാർത്ഥത്തിൽ പ്രിയദർശൻ ഇന്ത്യൻ സിനിമയിലെ ഡിക്ഷണറിയാണ്. സാധാരണ ഡിക്ഷണറിയുടെ പുറംചട്ടക്കണ്ടിട്ടില്ലേ,*ഇംഗ്ലീഷ് - മലയാളം ,മലയാളം -ഹിന്ദി = പ്രിയദർശൻ.* അദ്ദേഹത്തിൻ്റെ സ്വന്തമായ ഏതെങ്കിലും ചിത്രമുണ്ടോ? അദ്ദേഹത്തിൻ്റെ ചരിത്ര സിനിമകളായ കാലാപാനിയും,കുഞ്ഞാലി മരക്കാറുമാകട്ടെ അബദ്ധങ്ങളുടെ ഘോഷയാത്രയും.അവാർഡു കൊടുത്ത ജൂറിയുടെ ചരിത്രബോധം സമ്മതിക്കണം.കാലാപാനിയിൽ ആൻഡമാനിലെ സെല്ലുലാർ ജയിലിലെത്തുന്ന ഗോവർദ്ധനോട് (മോഹൻ ലാൽ ) താങ്കളുടെ നാട് എവിടെയാണെന്ന് ചോദിക്കുമ്പോൾ ഫ്രം മാട്ടുപ്പെട്ടി കേരളയെന്നാണ് മറുപടി. സംഭവം നടക്കുന്നത് 1924 മാർച്ച് മാസം എന്നാണ് സിനിമയിൽ കാണിക്കുന്നത്. കേരളം രൂപീകരിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല കേരള എന്ന വാക്കു പോലും അന്നില്ല. കുഞ്ഞാലി മരക്കാറിലെ ഭാഷ -സ്ലാങ്ങ് ദയനീയം. എന്തായാലും സാർ ധീരമായി മുന്നോട്ടു പോവുക. സത്യം ഉച്ചത്തിൽ വിളിച്ചു പറയുക. ആശംസകൾ
@sathyajithtk3417
@sathyajithtk3417 Жыл бұрын
ഇടയ്ക്ക് അദ്ദേഹം ഒരു പടം എടുക്കട്ടെ ബംഗ്ലാവിൽ ഔദ്യയുടെ ബാക്കി ഭാഗം
@aswinsvlogs6505
@aswinsvlogs6505 Жыл бұрын
very good film and good direction also
@howardmaupassant2749
@howardmaupassant2749 Жыл бұрын
Priyadarshan's action films like ADVAITAM, ARYAN are super mega hits. Mind it.
@SudheerKumar-eb3sj
@SudheerKumar-eb3sj Жыл бұрын
ഒപ്പം
@daisyjoy5559
@daisyjoy5559 Жыл бұрын
Kalapani 💎🔥👌
@howardmaupassant2749
@howardmaupassant2749 Жыл бұрын
@@daisyjoy5559 It was a big flop in 1995. Mohan lal was the producer. It was a historical film.
@sudhacpsudha
@sudhacpsudha Жыл бұрын
വളരെ നല്ല അവതരണം All the best 🙏🙏🌹🌹👍👍💐💐
@ajiparayil1
@ajiparayil1 Жыл бұрын
ഞാൻ ഇദ്ദേഹത്തിന് കമന്റ്‌ ഇടാതെ നേരിട്ട് വിളിച്ചു പറയുന്ന ആൾ ആയിരുന്നു. പക്ഷെ ഇദ്ദേഹം പലപ്പോഴും പറഞ്ഞു പോകുന്ന അബദ്ധങ്ങളും വിട്ടുപോകുന്ന വാക്കുകളും അർത്ഥം മാറിയതും പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു എന്ത് മലർ ആയാലെന്താ എന്നേ പഠിപ്പിക്കാൻ വരരുത് എന്ന്. മലർ മലയാളത്തിൽ മുടി എന്നാണ് അദ്ദേഹം പറഞ്ഞത്. Still i like him. Brave to be outburst on something they never can happen
@prinscharles4817
@prinscharles4817 Жыл бұрын
You are awesome ❤️👍👋🙏
@3dmenyea578
@3dmenyea578 Жыл бұрын
Well said👍👍👍
@tintutin
@tintutin Жыл бұрын
പ്രിയദർശൻ പണി അറിയാവുന്ന ഒരു സംവിധായകൻ തന്നെയാണ്, ഒരു തർക്കവും വേണ്ട, അയാളെ വിധിക്കാനുള്ള ഒരു യോഗ്യതയും തനിക്കില്ല,
@peterki6455
@peterki6455 Жыл бұрын
You are right bro superb
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
It was "Corona Papers", Priyadarshan's yet to be released movie, turning out to be the subject matter of discussion in the latest episode by Mr Santhivila Dinesh. Priyadarshan being a senior film personality, and a popular director, people will be rushing to theatres to watch his movies, with great expectations. Let us hope that this thriller movie will turn out to be a popular movie of 2023, and with this Priyadarshan the director will stage a comeback that will inspire him to be a part many such movies in future.
@jacobsimonvellarmala5514
@jacobsimonvellarmala5514 Жыл бұрын
Correct remarks.
@nakshatra8209
@nakshatra8209 Жыл бұрын
Superb
@jayachandraboss.c.sbosesun3970
@jayachandraboss.c.sbosesun3970 Жыл бұрын
സർ കൊറോണ പേപ്പേഴ്സ് കണ്ടു. നല്ല സിനിമയാണ്. അതിനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ ... സാർ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു. സാറിന് ഇഷ്ടപ്പെട്ടു എങ്കിൽ ഒരു വീഡിയോ ചെയ്യു .... കാരണം കുഞ്ഞ് സിനിമകൾ ഇനിയും ഉണ്ടാകട്ടെ .....
@ashrafua8361
@ashrafua8361 Жыл бұрын
ചുരണ്ടൽ വിദഗ്ൻ 😄പ്രിയൻ 😄👌
@josephkunnan6689
@josephkunnan6689 9 ай бұрын
Sir , well said. 👍
@ameennoorul840
@ameennoorul840 Жыл бұрын
Supr chetta
@tggopakumartg6573
@tggopakumartg6573 Жыл бұрын
നന്ദു... 😂സൂചിക്ക് കുത്തിയാൽ പോലും അഭിനയം വരാത്ത ഒരു മുതല്
@rajmaheshd.s639
@rajmaheshd.s639 Жыл бұрын
Nanma maram 🙏Brandyvila
@padiyath7173
@padiyath7173 Жыл бұрын
Banglavil outha 2 varumo
@sasanthms7519
@sasanthms7519 Жыл бұрын
😂
@sasikumarmaliyekal7408
@sasikumarmaliyekal7408 Жыл бұрын
ദിനേശ് സർ എത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുവാൻ പ്രിയനോളം കഴിവ് മറ്റാർക്കും ഇല്ല പ്രിയൻ ചിത്രങ്ങൾ പൂച്ചക്കൊരു മൂക്കുത്തി മുതൽ ഉള്ള 95% പടങ്ങളും ഞാൻ കണ്ടിട്ടുണ്ടു് വർഷങ്ങൾ മുൻപു ഇറങ്ങി കൈയടി വാങ്ങിയ ഒരു പ്രിയൻചിത്രമാണ് മിന്നാരം എഴുപതുകളിൽ ഇറങ്ങിയ ബ്രഹ്മചാരി എന്ന നസീർ ചിത്രത്തിന്റെ തനി കോപ്പിയാണ് ഒരു വ്യത്യാസവും വരുത്താതെ തിരക്കഥ സംഭാഷണം എല്ലാം പഴയതു തന്നെ റ്റൈറ്റിലിൽ കഥ തിരക്കഥ സംഭാഷണം പ്രിയദർശൻ എന്നെഴുതാൽ പ്രിയനു മാത്രമേ പറ്റു പിന്നെ മോഹൻലാലിനെ വച്ച് ഒരു വടക്കൻ പാട്ടു കഥ ചെയ്തു ഒരു പാവം നിർമ്മാതാവ്വ് സാജനെ എവിടെ എത്തിച്ചു എന്ന് ദിനേശ് സാറിന് ഓർമ്മ ഉണ്ടോ എന്നെനിക്കറിയല്ല ചിട്ടി കമ്പനിഒക്കെ നടത്തി കുറെപടങ്ങൾ എടുത്തിട്ടുള്ള അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല
@vijayakrishnannair
@vijayakrishnannair Жыл бұрын
All the best Priyansir
@vipinmmartinmartin5074
@vipinmmartinmartin5074 Жыл бұрын
❤❤Kanjeevaram❤❤ marakkaruthu ketto
@muneerkk6095
@muneerkk6095 Жыл бұрын
Hello Shanthi Vila sir good morning 🌄
@ravib7702
@ravib7702 Жыл бұрын
Wonder laaa....😁🙏🌷
@user-uf3pb1qu7b
@user-uf3pb1qu7b 4 ай бұрын
അണ്ണൻ പഴയ പ്രോഗ്രാമിൽ ഉള്ള അണ്ണന് ഇഷ്ടപ്പെടാത്ത കമ്മന്റ്സ് ഒക്കെ ഡിലീറ്റ് ചെയ്തല്ലോ..😅
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤Priya Dharshan Sir 💙💙💙💙💙💙💙💙💙💙
@hamzahamza-ff5ph
@hamzahamza-ff5ph Жыл бұрын
പ്രിയദർശൻ ഇന്റർവ്യു കണ്ടപ്പോൾ എനിക്കും തോന്നി, ആ തലക്കനം പോയി, നിങ്ങൾ സ്റ്റോറി ധൈര്യം മായി ചെയ്യണം,
@thealchemist9504
@thealchemist9504 Жыл бұрын
അങ്ങേർക്ക് പണ്ടും തലക്കനം ഇല്ല. ഇന്റർവ്യൂ കണ്ടാൽ മനസിലാവും.
@asmilecures6405
@asmilecures6405 Жыл бұрын
Duration കുറക്കാമെങ്കിൽ എല്ലാം കാണാമായിരുന്നു.
@diljo77
@diljo77 Жыл бұрын
ഏതാണ്ട് നൂറ് സിനിമയോട് അടുത്ത് സംവിധാനം ചെയ്ത പ്രിയദർശൻനെ ആണ് ഇന്ന് ഇയാളുടെ ഇര 😜😜😄😄
@stylesofindia5859
@stylesofindia5859 Жыл бұрын
സത്യം പക്ഷേ പ്രിയൻ്റെ 1997 ന് ശേഷം വന്ന മലയാളം ഫിലിമുകൾ എല്ലാം ഫ്ലോപ്പാണ് കൂറ വളിച്ച കോമഡികൾ
@ranjiththrippunithura1410
@ranjiththrippunithura1410 Жыл бұрын
Athnu???
@SRJmhmh
@SRJmhmh Жыл бұрын
@@stylesofindia5859 onnu Podo .
@monikrishna8861
@monikrishna8861 Жыл бұрын
100-ഉം കോപ്പിയടി അല്ലെ.?
@daisyjoy5559
@daisyjoy5559 Жыл бұрын
@@stylesofindia5859 Oppam (2016) is a big blockbuster, Kakkakuyil ( 2001) & Oru Marubhumi Katha ( 2011) are boxoffice hits. Kilichundan Mambazham (2003) is a commercial success as well. Kachivaram ( 2008) is a highly critically acclaimed national award winning movie. Priyadarshan sir is an evergreen legend of our Indian cinema 🤝
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 Жыл бұрын
The legendary director, Indian Spillberg, Santhivila Dinesan is finding fault with Priyadarsan!!! 😁😆😂
@avSandeep91
@avSandeep91 Жыл бұрын
national award kittiya kanchipuram Priyadarshande thanne aanu.
@jonsnow62
@jonsnow62 Жыл бұрын
18:45 നിങ്ങൾ അല്ലെ പണ്ട് അവനെ ഇഷ്ടം ആല്ല കഞ്ചാവാണ് എന്നൊക്കെ പണ്ട് പറഞ്ഞെ 50 വയസു കഴിഞ്ഞതല്ലേ മറവി ആയിരിക്കും അല്ലെ
@praveensnair1380
@praveensnair1380 Жыл бұрын
പ്രിയ.. ശാന്തി
@richadson6975
@richadson6975 Жыл бұрын
Kalapani adipoli
@alexjohn5213
@alexjohn5213 Жыл бұрын
സിനിമ യിൽ പാട്ട് ആവശ്യമില്ല ചേട്ടാ. ഇന്നത്തെ പാട്ട് പ്രത്യേകിച്ചും ഒരുമാതിരി മീൻവണ്ടിയുടെ ഹോൺ പോലെ ആണ് ഇപ്പോഴത്തെ പാട്ടുകൾ. കമ്പ്യൂട്ടറിൽ കാണുകയാണെങ്കിൽ പാട്ട് സീൻ മിക്ക ആളുകളും. കാണാറില്ല. പഴയ ദേവരാജൻ മാസ്റ്റർ, തുടങ്ങിയ ആളുകൾ ചെയ്ത പാട്ടുകൾ ഇപ്പോഴും ജനങ്ങൾ കേൾക്കുന്നു. അതുപോലെ എടുത്തു ദൂരെ കളയേണ്ട ഒരു comedy പരിപാടി ആണ് fight സീൻ വന്നാൽ ഉടൻ സ്ലോമോഷൻ 😅😅😅..
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 15 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 83 М.
Живые куклы и злая племянница! Часть 3! #shorts
0:35
Добейти 100000 подписчиков | Тгк- @Rom4ik539
0:28
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 7 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 10 МЛН