കൊമ്പ് വന്നു മോഴയല്ല കോന്നികൊച്ചയ്യപ്പൻ

  Рет қаралды 496,933

V M PRADEEP

V M PRADEEP

Күн бұрын

Пікірлер: 400
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤ പാവം കണ്ണൻ അമ്മയുടെ ഓർമ്മ ഇപ്പോഴും ഉണ്ട് , കാട്ടിൽ പാലും കുടിച്ച് കുട്ടിക്കുറുമ്പും കാണിച്ച് അമ്മയുടെ കൂടെ നടക്കേണ്ടിയിരുന്നവൻ, നാട്ടിൽ എന്തൊക്കെ കൊടുത്താലും അമ്മയുടെ സ്നേഹത്തിന് തുല്യമാവില്ലല്ലോ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@lekshmivaidhumummu8334
@lekshmivaidhumummu8334 Жыл бұрын
❤❤
@dileepdevas3747
@dileepdevas3747 Жыл бұрын
Daa prantha ..aanakal vare kay vitt ..eppo ponnu polle nokkunillee .....mriga snehi vaanam ...
@y2TechGuys07
@y2TechGuys07 Жыл бұрын
Paavam
@bincymathew-v1s
@bincymathew-v1s 3 ай бұрын
പാവം കുഞ്ഞ്, അയാൾ എത്ര ഹാർഡ് ആയിട്ടാണ് അതിനോട് സംസാരിക്കുന്നത്
@Armaniethics
@Armaniethics Жыл бұрын
ഇതിനെ ഇഷ്ടപ്പെടാൻ ആനപ്രേമി ആകണം എന്ന് ഇല്ല മനുഷ്യൻ അയാൽ മതി ❤️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ...... എന്തൊരു അനുസരണയാണ്... കുഞ്ഞന് ❤️🌹🌹🌹നല്ലൊരു എപ്പിസോഡ്
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@shabeebluna1070
@shabeebluna1070 Жыл бұрын
എത്രത്തോളം ആയുസ് കൂടുന്നോ എത്രത്തോളം പീഡനം അനുഭവിക്കണ്ടെ പാവം
@sandhyab136
@sandhyab136 Жыл бұрын
കണ്ണനെ കാണുമ്പോ ഒരുപാട് സ്നേഹവാത്സല്യങ്ങൾ തോന്നുന്നുണ്ടെങ്കിലും അമ്മയെ ഓർത്തുള്ള അവന്റെ ചലനങ്ങൾ വേദനയുണ്ടാക്കുന്നു... എന്നും ആരോഗ്യത്തോടെയിരിക്കട്ടെ 🙏🏻🙏🏻
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@SANISANI-qt3sz
@SANISANI-qt3sz Жыл бұрын
പാവം കുഞ്ഞ് അവൻ്റെ അമ്മയുടെ സ്നേഹവും സംരക്ഷണവും മുലപ്പാലും കിട്ടി വളരേണ്ട പ്രായത്തിൽ കൂട്ടിൽ അടക്കപെട്ടല്ലോ ഓർക്കുമ്പോൾ എന്തോ ഒരു സങ്കടം എൻറെ കുഞ്ഞന് പല്ല് മുളച്ച് സന്തോഷം ഒത്തിരി സന്തോഷം ❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@prajeeshplkd6116
@prajeeshplkd6116 Жыл бұрын
കൂട്ടത്തിൽ കൂട്ടില്ല കാട്ടിൽ ഒറ്റയ്ക്ക് പട്ടിണി കിടന്നു ചാകുന്നതിലും നല്ലത് അല്ലെ ഇത്
@Wiseman2448
@Wiseman2448 Жыл бұрын
Aanayk mulappalo🙄
@SANISANI-qt3sz
@SANISANI-qt3sz Жыл бұрын
@@Wiseman2448 പിന്നെ കുപ്പി പാലാണോ കുടിക്കുക ഈ ഭൂമിയിൽ ജനിച്ച് വീഴുന്ന എല്ലാ ജീവികളും അതിൻ്റെ അമ്മയുടെ മുലപ്പാൽ കുടിച്ചു ആണ് വളരുന്നത് അത് മനുഷ്യൻ ആയാലും മൃഗം ആയാലും
@_Annraj_
@_Annraj_ Жыл бұрын
​@@Wiseman2448 പിന്നെ ആന കാട്ടിൽ കുപ്പിപ്പാൽ കുടിച്ചാണോ വളരുന്നത്?
@SeenaBinu-sb9vx
@SeenaBinu-sb9vx Жыл бұрын
കാട്ടിൽ സ്വതന്ത്രമായി വിടു... കൊച്ചയ്യപ്പനെ 🙏🙏
@theerdhasurya5185
@theerdhasurya5185 Жыл бұрын
നേരാ കടുവയും പുലിയും കൊന്നു തിന്നോളും
@bibinkumarbibin4490
@bibinkumarbibin4490 10 ай бұрын
എന്റെ പൊന്നെ❤😅..... പറയുന്നത് അനുസരിക്കുന്നത് കണ്ടോ....പാവം കുഞ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rpoovadan9354
@rpoovadan9354 Жыл бұрын
പാവം അതിൻ്റെ ഒരു യോഗം. ദൈവം അതിനെ കാത്തു രക്ഷിക്കട്ടെ. 🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@shijujose2119
@shijujose2119 Жыл бұрын
കോന്നിയിലെ വിശേഷങ്ങൾ കാണുമ്പോൾ എന്താ ഒരു സന്തോഷം.... ❤️😍😍😍😍😍😍💪💪💪
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@kurianmathew567
@kurianmathew567 Жыл бұрын
കൂട്ടിക്കുറുമ്പന്റെ രസകരമായ ദ്യശ്യങ്ങൾ എത്ര മനോഹരം
@VMPRADEEP
@VMPRADEEP Жыл бұрын
Thanks 🙏
@beenareji1848
@beenareji1848 Жыл бұрын
അയ്യോ അതിനു നന്നായിട്ടു ഇത്തിരി വെള്ളം കൊടുക്കു എന്റെ കണ്ണന് ഞങളുടെ അടുത്ത് വന്നപ്പോൾ ഒന്ന് കാണാൻ പോലും പറ്റിയില്ല ഇനി അവിടെ വന്നു കാണണം അവനെ ❤️❤️❤️🥰🥰🥰🥰
@SuvithaChalil
@SuvithaChalil 8 ай бұрын
😍😍😍😍😍😍😍😍😍
@rajasreep.l6497
@rajasreep.l6497 Жыл бұрын
അമ്മയെ ഓർക്കുമ്പോൾ ഉള്ള ആ രംഗം നേരിൽ കണ്ടു കഴിഞ്ഞദിവസം. ഒത്തിരി സങ്കടം ആയി. 🥺❤🙏. ദൈവമേ പാവം കുഞ്ഞ്. ഒരു തൂണിന്റെ അടുത്ത് ചെല്ലുമ്പോൾ ഇങ്ങിനെ... ഒത്തിരി സങ്കടം തോന്നും.
@monaanida9685
@monaanida9685 Жыл бұрын
പാവം കണ്ടിട്ടു വിഷമം തോന്നുന്നു. ഇനി പാവം എന്താ ല്ലാ അനുഭവിക്കാൻ കിടക്കുന്നു. ആന പ്രേമികൾ കണ്ടു രസി കട്ടെ
@VMPRADEEP
@VMPRADEEP Жыл бұрын
🙏
@Geetz67
@Geetz67 Жыл бұрын
Athe
@akhilarjuns6281
@akhilarjuns6281 Жыл бұрын
ആന പാപ്പാൻ അതിന്റെ മര്മത് ഇടിക്കാനും അടിക്കാനും തോട്ടി പ്രയോഗവും തുടങ്ങും മൈര് കൾ പാവം ആനകൾ ഇവർക്ക് അതിനെ കാട്ടിൽ തന്നെ വിട്ട് കൂടെ
@akhilarjuns6281
@akhilarjuns6281 Жыл бұрын
​@@VMPRADEEP താൻ പോടോ valiya
@beenamvsudhakaran699
@beenamvsudhakaran699 Жыл бұрын
n എന്തിനാ ണ് കാല് മടക്കിക്കുന്നത്. എന്ത് വിഷമിക്കുന്നുണ്ടാകുo. പാവം അമ്മയില്ലാത്ത മോൻ
@Prasanna78
@Prasanna78 Жыл бұрын
കുഞ്ഞ് ആനകുട്ടികളെ കാണാൻ എന്ത് ഭംഗി ആണ്.
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@sukanyajinesh732
@sukanyajinesh732 Жыл бұрын
പൊന്നുമോനായി വളരട്ടെ അവൻ ❤❤🥰🥰😘😘
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@lissythomas5650
@lissythomas5650 Жыл бұрын
ചക്കരേ...... കാണാൻ കൊതിച്ചിരുന്നു. എത്ര വളർന്നു, എന്തൊക്കെ ചെയ്യും എന്നൊക്കെ അറിയാനും ആഗ്രഹിച്ചിരുന്നു. വേഗം വളർന്നു മിടുക്കനാകണം കേട്ടോ. മോനേ നോക്കുന്നവരല്ലാതെ ആര് എന്തു തന്നാലും വാങ്ങി തിന്നല്ലേ. അമ്മേടെ മുത്തിന് ഉമ്മ. ഈ വീഡിയോക്ക് പ്രത്യകം നന്ദി പ്രദീപ് 🙏🙏
@mii254
@mii254 Жыл бұрын
എന്നാൽ വീട്ടിൽ കൊണ്ട് പോയി ഒപ്പം കിടത്ത് 😕
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@lissythomas5650
@lissythomas5650 Жыл бұрын
ഞാൻ റെഡി പക്ഷേ കിട്ടില്ലല്ലോ കുട്ടീ അതിനൊക്കെ ഒരു യോഗം വേണം 🥰🥰@@mii254
@Spandhanam-f7z
@Spandhanam-f7z Жыл бұрын
@@mii254 മനുഷ്യത്വം തൊട്ട് തീണ്ടാത്ത പോരാളി 👹👹
@mii254
@mii254 Жыл бұрын
@@Spandhanam-f7z പിന്നെ നീയാണല്ലോ ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യത്തമുള്ള വ്യക്തി 😤😤😤
@Manuchanganacherry
@Manuchanganacherry Жыл бұрын
അവന്റെ അമ്മയോർമ്മകൾ....കൊന്നിയുടെ താരാട്ട് കെട്ട് വളരട്ടെ... സ്നേഹമായ് തലോടലായ് വളർത്തച്ഛനുണ്ടല്ലോ.... സുരേന്ദ്രന്റെ കുഞ്ഞനിയന്.....❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@pintsizedpals
@pintsizedpals Жыл бұрын
Ethano valarthachan ah best. How cruel person he is
@rajeshchirakkalchirakkal7734
@rajeshchirakkalchirakkal7734 Жыл бұрын
😢😢😢😢😢😢സങ്കടം സഹിക്കുന്നില്ല എനിക്ക് അവനു അവന്റെ അമ്മനെ കടലോളം മിസ് ചെയുന്നുണ്ട് കണ്ണിരും അവനു 😢വിഡിയോ കാണണ്ട ആയിരുന്നു 😢പെറ്റമ്മയോളം ഒന്നും ഇല്ല ഈ ഭൂമിയിൽ അവൻ അവന്റെ അമ്മടെ പാലുകുടിക്കാൻ വിതുബുവ 😢😢😢😢😢😢😢😢ഗോഡ് ബ്ലെസ്
@harithathampy
@harithathampy Жыл бұрын
Chettan engane aaane aane enn vilikkathe athinte peruvilikk.. Enitt ethiri snehathode perumarikode
@sreekalanandan3605
@sreekalanandan3605 Жыл бұрын
കഷ്ടമുണ്ട്, അവന് സങ്കടത്തിൽ ആണ്. സാധാരണ എത്ര കുറുമ്പ് കാണിക്കുന്ന പ്രായം ആണ്. ദോഷം ആണ്. പാല് കുടിക്കാൻ ആയി അവന് കാണിക്കുന്നേ കാണുമ്പോൾ സങ്കടം തോന്നുന്നു ഇനിയുള്ള ജീവിതം മനുഷ്യന്റെ അടിമ ആയി. എന്തിന് ഇതുപോലുള്ള കുഞ്ഞുങ്ങളെ അവരുടെ അമ്മയിൽ നിന്നും അകറ്റുന്നത്.അവന്റെ പാപ്പാനോട് ഒരു അപേക്ഷ, ഒരിക്കലും അവനെ അടിക്കല്ലേ, സ്നേഹത്തോടെ തലോടി അവന് എല്ലാം പറഞ്ഞു കൊടുക്കുക 🙏🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏🙏❤️
@fauziaismail2151
@fauziaismail2151 Жыл бұрын
Depression und aanakuttik ...ammayillathath kond.athinu oru blanket kittiyaal athin orupaad aashwaasam kittum.indiak purathulla videos kandapol manasilaayath.😊
@krishnamoorthy3815
@krishnamoorthy3815 Жыл бұрын
Sooo cute. Nalla anusaranayanu. Paavam kochanu adikkalle,
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏❤️
@archanamnair4759
@archanamnair4759 Жыл бұрын
കുഞ്ഞിനെ വഴക്കു പറയാതെടാ ദുഷ്ടാ.... ചട്ടം പഠിപ്പിക്കുവാണെന്നറിയാം... എന്നാലും പാവം 😢😢
@VMPRADEEP
@VMPRADEEP Жыл бұрын
🙏
@deepakv3044
@deepakv3044 Жыл бұрын
Mayathil paraa
@pintsizedpals
@pintsizedpals Жыл бұрын
Chattam padipikenda karym illa suppose manuahyarekal balavanmaraya oru jeevivargam undenn erikate. Manushyarem manushyakuttikaleum ethpole pidich kond poi avarude food naaum anusaripikanm chattam padipikanm okd upayogichu eann erikate. Nggane airikum ee manushyark feel cheyunath? Athepole aanu mattu animals ne avarde habitual environment il ninum kondvann manushyarde avashyaglkai upayogikumbol
@sidharth8676
@sidharth8676 Жыл бұрын
ആ വാക്ക് തലിയിട്ട് കാര്യമില്ല ❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@Preetha-vh4rv
@Preetha-vh4rv Жыл бұрын
പാവം കൊച്ചു അയ്യപ്പൻ, ശരീര സുഖം, കൊടുക്കട്ടെ ❤❤❤❤❤
@Preetha-vh4rv
@Preetha-vh4rv Жыл бұрын
അതിനെ വെറുതെ ശല്യം ചെയുന്നത് എന്തിനാ, പേര് വിളിച്ചു സംസാരിച്ചൂടെ , അവനെ കാണാൻ സമയം വൈക്കണം, അവനും റസ്റ്റ്‌ വേണ്ടേ ❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@VMPRADEEP
@VMPRADEEP Жыл бұрын
🙏
@amalananthakrishnan2765
@amalananthakrishnan2765 Жыл бұрын
കൊച്ചയ്യപ്പനും ഈ പാപ്പാനും തമ്മിൽ ആത്മാർത്ഥമായ ബന്ധമാണ് കാണാൻ സാധിക്കുന്നത്. ഇങ്ങനെ വേണം പാപ്പാന്മാരായാൽ ❣️👍🏻. ദയവു ചെയ്ത് അവന്റെ പാപ്പാനെ മാറ്റരുത് എന്നൊരു അപേക്ഷയുണ്ട് ...🙏🏻
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️
@pintsizedpals
@pintsizedpals Жыл бұрын
Best e pappan anel athinte kannuneer orupad ozhukum. Nth mathrm shout chheithanu ayal aa kuttiyod samsarikmathm anusaripiknathm
@amalananthakrishnan2765
@amalananthakrishnan2765 Жыл бұрын
@@pintsizedpals അവനെ അയാൾ നന്നായി നോക്കുന്നുണ്ട് എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്!
@pintsizedpals
@pintsizedpals Жыл бұрын
@@amalananthakrishnan2765 mm ok
@akhilak2751
@akhilak2751 Жыл бұрын
​@@pintsizedpals ente Nadu ente koottukarana ath Ave thammil athra bndhamannu. kanatha karyam parayal
@sreejap9408
@sreejap9408 Жыл бұрын
അയ്യപ്പനോട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവന്റെ പേര് പറഞ്ഞു ചെയ്യിക്കരുതോ. അവനെയും പാപ്പാനെയും ഏറെ ഇഷ്ട്ടം 🥰❤️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@rejeeshthaiveppil
@rejeeshthaiveppil Жыл бұрын
achada kunjante anusarana kanda . big salute ✋
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@neenam8196
@neenam8196 Жыл бұрын
Let him play in his empire..please
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️
@hajirajahan.s3537
@hajirajahan.s3537 Жыл бұрын
Athinte ammaye vallathe miss cheyyunnud..paavam😢
@NIKHILDASP-vy2gq
@NIKHILDASP-vy2gq Жыл бұрын
Paavam aanakkutti 4 vayassil padippikkendathu 2 vayassil anghadu thiriyane inghadu thiriyane ennokke paranhu pedippichu chattam padippikkunnu. Athum koottilittu ee aanapappan mare onnu mughyande oppam videshathekku vittu enghane kutti mruganghalodu perumaranam ennu onnu padippikkunnathu nallayhanu ithum oru varimanamalle naadinu? Paavam aa aanakutti ayalude ocha kettal namukku thanne pediyakum athinde yogam inghaneyayi enthu sughamanu aa aanakuttikkullathu?
@chandruchandraj6359
@chandruchandraj6359 Жыл бұрын
ഇത് ആനയും പാപ്പനും അല്ല ഒരു ഏട്ടന്നും കുഞ്ഞനുജനം തമ്മിലുള്ള ബന്ധം feel ചെയുന്നുണ്ട് 🥰🥰🥰ഈ ബന്ധം ഒരിക്കലും പിരിയാതെ പോകട്ടെ 🥰🥰🥰🙏
@VMPRADEEP
@VMPRADEEP Жыл бұрын
👍
@sreelathamn721
@sreelathamn721 Жыл бұрын
ആരോഗ്യത്തോടെ സന്തൊഴമയിരിക് മുത്തെ ❤❤
@tejassudharshanan9650
@tejassudharshanan9650 Жыл бұрын
അവൻ കുറച്ച് കൂടി വലുതായാൽ അവന് ഭക്ഷണം കൊടുക്കാൻ പറ്റുമോ സന്ദർശകർക്ക്?
@VMPRADEEP
@VMPRADEEP Жыл бұрын
Ella
@smithasanthosh7667
@smithasanthosh7667 Жыл бұрын
Chakkara Ayyappan😘😘😘😘
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@vidyasreeWORLD
@vidyasreeWORLD Жыл бұрын
ചക്കരക്കുഞ്ഞൻ ❣️❣️❣️❣️❣️❤️❤️❤️❤️😘😘😘😘😘😘
@theerdhasurya5185
@theerdhasurya5185 Жыл бұрын
ഇതിൽ ഊള കമെന്റ് ഇടുന്നവര് ഒരുകാര്യം ചെയ്യ് വടിയും ചങ്ങലയും onnnum ഇല്ലാതെ annaye സ്നേഹത്തോടെ കൊണ്ട് നടക്കു അങ്ങനെ നിങ്ങൾ എല്ലാ ആന കാർക്കും ഒരു മാതൃക ആകു.. ഒരു പാപവും ചെയ്യാത്ത പുണ്യാത് മാക്കളെ 😢😢
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏
@vinusurendran5080
@vinusurendran5080 Жыл бұрын
ചെക്കൻ ❤️❤️💯🔥
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@nisham9483
@nisham9483 Жыл бұрын
കൊച്ചൂസ് വേഗം വലുതാവട്ടെ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@vrcomic1305
@vrcomic1305 Жыл бұрын
Njan oru aanapremi thannea aanu Pakshea evanea enganea koottil adach jailil etta polea😔.. plz leave him
@deepsJins
@deepsJins Жыл бұрын
😍🥰😘😘❤️🙏🙏 അച്ചോടാ 🥰🥰ചക്കരക്കുട്ടൻ 😘😘😘😘 മിക്കവർക്കും ഡിസിപ്ലിൻ ഇല്ല. അതിനൊന്നും കൊടുക്കരുത് എന്ന് പറഞ്ഞാൽ അനുസരിക്കാൻ വയ്യേ?
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@ammmuuuuu524
@ammmuuuuu524 Жыл бұрын
Chakkara❤😘😘Ee pavathine orikkalum vendathe upadravikkaruth🙏
@akhiltk2107
@akhiltk2107 Жыл бұрын
He deserves to be in wild .....the calf is clearly stressed nd forced into an environment where he doesn't belong.....elephants are majestic and intelligent beings which should be left in wild .....
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏
@pintsizedpals
@pintsizedpals Жыл бұрын
Well said
@RS25185
@RS25185 Жыл бұрын
It looks like the calf was rescued! Sometimes they are abandoned and the first thing the rescuers would try is to let it reunite with its mom. After multiple try if it’s unsuccessful they will rescue it because the chance of survival for such a small calf in wild without its mom is very less !
@budjies3604
@budjies3604 Жыл бұрын
He needs love and affection.not command.Mahout is showing off in front audience.
@VMPRADEEP
@VMPRADEEP Жыл бұрын
🙏
@Rose-gg5wb
@Rose-gg5wb Жыл бұрын
Yes
@preethyk518
@preethyk518 Жыл бұрын
ഇന്നലെ ഞാൻ ഓർത്തതേയുളളു അയ്യപ്പനെയും അവന്റെ പാപ്പനെയും പറ്റിയുള്ള video വന്നില്ലല്ലോയെന്നു 😊... മിടുക്കൻ,നല്ല അനുസരണയുള്ള കുട്ടിയായി..... ഇതൊക്കെയും പഠിപ്പിക്കുന്ന പാപ്പന് ഒരു 👏👏👏👏
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️❤️
@pintsizedpals
@pintsizedpals Жыл бұрын
Nthinn engne padipikanam? Kashtam thanne. Athinte avasa vyavsathayaya ulkkadukalil valarendavaye naatil kond vann chattam padipikunath nth kroorathayanu
@Charliez726
@Charliez726 Жыл бұрын
Njanum kandu e kuttikurumbane ❤❤
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@sujasanoj9158
@sujasanoj9158 Жыл бұрын
മുത്താണ്....❤❤❤😍😍
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@ajithcs3648
@ajithcs3648 Жыл бұрын
Eswara Avane Nlla Arogyavan Ae Njagalku. priyapetta Kochayyappane Anugrahikanay.....
@SureshKumar-nl3ly
@SureshKumar-nl3ly Жыл бұрын
ആനയുടെ കുട്ടിയെ വിദേശ രാജ്യങ്ങളിൽ സ്നേഹത്തോടെ കളിക്കാൻ തുറന്നു വിടുമ്പോൾ ഇവിടെ വടിയുമായി നിന്ന് കാലു മടക്കാനും കൈ മടക്കാനും പഠിപ്പിക്കുകയാണ് , ക്രൂരമായി സംസാരിക്കുന്നതും വടിയുമായി അടുത്ത് നിൽക്കുമ്പോൾ ആനയുടെ കണ്ണിൽ നിന്നും കണ്ണ് നീര് വരുന്നത് കാണുമ്പോൾ കിട്ടിയ അടികൾ ആർക്കും മനസിലാകും . ക്രൂരമായി പെരുമാറുന്നവരെ ദയവായി ഇത്തരം ചെറിയ ആനകളെ ഏൽപ്പിക്കാതെ ഇരിക്കൂ . ജനങ്ങൾക്ക് കാണേണ്ടത് അത് സ്വതന്ത്രമായി കളിക്കുന്നത് ആണ് ., അല്ലാതെ അനുസരിക്കുന്നതല്ല
@AjiPJ94
@AjiPJ94 Жыл бұрын
നിങ്ങളുടെ കുട്ടികൾ തെറ്റ് കാണിച്ചാൽ നിങ്ങൾ തല്ലാറില്ല? ?? ഈ കുട്ടികുറുമ്പൻ നല്ലത് ആകാനാ അങ്ങനെ ചെയ്യുന്നത്. . ഇവനെ തല്ലുന്നത് എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ? പേടിപ്പിക്കാൻ ഒരു വടി അവിടെ ഇട്ടേക്കുന്നെന്നെ കാണു ചിലപ്പോ
@VMPRADEEP
@VMPRADEEP Жыл бұрын
അവർ നന്നായി സംരക്ഷിക്കുന്നു
@vijayakumarkumar6538
@vijayakumarkumar6538 Жыл бұрын
ഞാൻ കോന്നി ആനക്കുടിന്റെ അയൽ വാസിയാണ്. താങ്കൾ പറയുന്ന പോലെയൊന്നും അവിടെ നടന്നിട്ടില്ല. ഞാൻ എല്ലാ ദിവസവും ആനക്കുട്ടിയെ കാണുന്നുണ്ട്. നല്ല പരിചരണം അവന് ലഭിക്കുന്നുണ്ട്. വെറുതെ വിവാദങ്ങൾ ഉണ്ടാക്കരുത്.
@SureshKumar-nl3ly
@SureshKumar-nl3ly Жыл бұрын
@@vijayakumarkumar6538 വിവാദം അല്ല സുഹൃത്തേ , അയാളുടെ കുട്ടിയാനയോടുള്ള പെരുമാറ്റം നോക്കൂ , താങ്കൾ അയൽവാസി ആണെങ്കിൽ ഇത് കൃത്യമായി അറിയേണ്ടത് ആണല്ലോ ? എന്തിനാണ് വടി ? എങ്ങിനെ ആണ് പറയുമ്പോൾ കാല് മടക്കാൻ ആനയെ പരിശീലിപ്പിച്ചത് ? ആനയുടെ കണ്ണിൽ നിന്നും ആനന്ദക്കണ്ണീർ ആണോ വരുന്നത് ? ഒരൽപം വാത്സല്യം പെരുമാറ്റത്തിൽ ആയി കൂടെ ? അത് യന്ത്രം ഒന്നും അല്ലല്ലോ കമാൻഡ് കൊടുക്കുമ്പോൾ എക്സിക്യൂട്ട് ചെയ്യാൻ
@majeed2113
@majeed2113 Жыл бұрын
@@vijayakumarkumar6538 ഘ
@girijamkurup1391
@girijamkurup1391 Жыл бұрын
പൊന്നുമോൻ ❤️❤️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️❤️❤️
@saijus1032
@saijus1032 Жыл бұрын
അങ്ങനെ ഞങ്ങൾ കോന്നികാർക്ക് ഒരു കുട്ടിക്കോമ്പാനുംകൂടി 🔥
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@NIKHILDASP-vy2gq
@NIKHILDASP-vy2gq Жыл бұрын
Athoru kunhalle snehathode perumariyal alle thirichum snehikkoo than enthu pappanado thanne aadhyam chattam padippikkanam. Moradan. Athu pedichupokunnu. Vidheshanghalil aanakkuttikal aalukalude koode kalikkunnathu oru video yil enkilum onnu kandu nokki athinodu mayathil perimaaroo. Ammayillatha kuttiyalle? kuttiyalle. .
@tejassudharshanan9650
@tejassudharshanan9650 Жыл бұрын
തായ്ലൻഡിൽ ആനകളെ സ്വതന്ത്രമായി ആണ് വളർത്തുന്നത് അല്ലേ ചേട്ടാ. അതാകും അവർ നല്ല ഇണക്കമുള്ള ആനകൾ ആയി മാറിയത്
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏
@ancyshylesh5579
@ancyshylesh5579 Жыл бұрын
സൂപ്പർ 👌👌👌👌
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@anithaskp6926
@anithaskp6926 Жыл бұрын
അനുസരണയുള്ള കുട്ടിയെ പോലെ
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️❤️
@NIKHILDASP-vy2gq
@NIKHILDASP-vy2gq Жыл бұрын
Ee channel kanumbol thanne kannu nirayunnu ammayude koode kurumbu kaatti kalikkendavan ivideyum oru koottil athinde jeevithavum kattappoka yalle?
@kirankjkattungal8859
@kirankjkattungal8859 Жыл бұрын
Super🎈💞
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@vinodct1980
@vinodct1980 Жыл бұрын
Informative episode...
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️❤️
@anas.k.967
@anas.k.967 Жыл бұрын
Vava 🥰🥰🥰🥰
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️❤️
@sheelakumary7386
@sheelakumary7386 Жыл бұрын
Kannan♥️🥰😘
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️
@saralavb7686
@saralavb7686 Жыл бұрын
Kochauyaaa......❣️❣️❣️❣️❣️❣️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@shajitha.ashajipa6747
@shajitha.ashajipa6747 Жыл бұрын
Paavam kunjaava. Ammayillatha jeevitham😢😢😢
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@Spandhanam-f7z
@Spandhanam-f7z Жыл бұрын
ആനകുട്ടനെ അടിക്കല്ലേ ട്ടോ🤩🤩🤩🤩🤩
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@beenamvsudhakaran699
@beenamvsudhakaran699 Жыл бұрын
@@VMPRADEEP സ്നേഹത്തോടെ കുഞ്ഞനെ വിളിക്കുക. പേര് ചൊല്ലി വിളിക്കൂ. പാവം cute
@ritaravindran7974
@ritaravindran7974 Жыл бұрын
So cute
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@ShameerPuthussery
@ShameerPuthussery 9 ай бұрын
Pappan shariyalla
@sudhasbabu8681
@sudhasbabu8681 Жыл бұрын
നല്ല പാപ്പാൻ അടിക്കാതെപറഞ്ഞു കൊടുക്കുന്നു. ആന ക്കുഞ്ഞും മിടുക്കനാണ്.
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@reejasentertainment3241
@reejasentertainment3241 Жыл бұрын
Kugjendhoru kalianappo❤
@nityanigil7579
@nityanigil7579 Жыл бұрын
ആ കുരുന്നിനെ അനേ അനേ എന്ന് വിളിക്കാതെ മോനെ എന്ന് വിളിചൂടെ അല്ലെങ്കിൽ പേര് വിളിക്കു പാവം അതും ഒരു അമ്മ പ്രസവിച്ച കുട്ടിയല്ലേ പാവം അമ്മയുടെ സ്നേഹം കിട്ടേണ്ട പ്രായത്തിൽ അതിനെ ഒന്ന് ലാളിചൂടെ നല്ല ചക്കര വാവ അതിനെ ഒന്ന് കളിപിച്ചൂടെ എപ്പോഴും ഇങ്ങോട്ട് നില്ല് അങ്ങോട്ട് നില്ല് എന്നൊക്കെ പറയുന്നു സ്വന്ധം മക്കൾ ആണെകിൽ ഇങ്ങനെ ചെയോ ചെയ്താൽ പൊ തന്ത കാട്ടാളാ എന്ന് പറയും 😔
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏
@vishnumohan2466
@vishnumohan2466 Жыл бұрын
Evdunn Kittiyathanu.... engane Kitty
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@yourenglish2078
@yourenglish2078 Жыл бұрын
പാവം 🙏❤️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@ardhraardhra9181
@ardhraardhra9181 Жыл бұрын
ഞാൻ കോന്നി കാരിയാണ് 😍
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏
@AGHUNDR
@AGHUNDR Жыл бұрын
Junior surendran
@lthomas5609
@lthomas5609 Жыл бұрын
ചേട്ടാ കോടനാട് നിലകണ്ഠൻ വിഡീയോ പുതിയത് പ്ലീസ്
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@rekhaks3605
@rekhaks3605 Жыл бұрын
Balyam muthal thanne peeda thudangiyaal avan manushtarae sathruvaayi kaanaan thudangum
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏
@jacobphilip5187
@jacobphilip5187 Жыл бұрын
I saved your video
@gopalmech3980
@gopalmech3980 Жыл бұрын
Super
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@tejassudharshanan9650
@tejassudharshanan9650 Жыл бұрын
അതിരിക്കട്ടെ ഇപ്പോൾ എങ്ങനെ ആണ് കൊച്ചയ്യപ്പന്റെ ആരോഗ്യ സൗഖ്യം? ഉഷാറായോ ?
@VMPRADEEP
@VMPRADEEP Жыл бұрын
🙏👌
@maloottymalu778
@maloottymalu778 Жыл бұрын
pavam athinde sangadam aarariyunnu
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@ambikapa-ns8ls
@ambikapa-ns8ls Жыл бұрын
Avane Aanen oke engane vilikn tgonnunn🙏
@Agasthyar
@Agasthyar Жыл бұрын
പ്രിയപ്പെട്ട മണ്ടൻ ആന പ്രേമികളുടെ ശ്രദ്ധ്യക്ക്, നിങ്ങളുടെ ഈ നശിച്ച ആന പ്രേമം കാരണം, ഉത്സവത്തിനും മറ്റു പരിപാടികൾക്കും ആന വേണമെന്നുള്ള നിങ്ങളുടെ നിർബന്ധവും കാരണം ഈ പാവം ആനകൾ നിത്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പാപ്പാനും ആനയും തമ്മിൽ യാതൊരു സ്നേഹ ബന്ധവും ഇല്ല. അങ്ങനെ ഉണ്ടെന്നു പറയുന്നത് ശുദ്ധ നുണ ആണ്. ആനയെ ഭയപ്പെടുത്തി അല്ലാതെ ഒരു പരിപാടിയും ചെയ്യിക്കുവാൻ സാധിക്കില്ല. പാപ്പാന്മാർ ആനകൾക്ക് എന്നും ഒരു പേടിസ്വപ്നം ആണ്. കാരണം ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. പട്ടിയേയും പൂച്ചയെയും പോലെ ഭക്ഷണം കൊടുത്തു ഇണക്കാൻ പറ്റുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി അവന്റെ ദേഹം തീയിൽ ചുട്ടു പഴുപ്പിച്ച ലോഹം കൊണ്ട് പൊള്ളിച്ച് ആനയുടെ കട്ടിയുള്ള പുറം തൊലി കരിയിച്ചു കളഞ്ഞ് അവിടം തല്ലുവാൻ പാകത്തിനുള്ള നേർത്ത വെള്ള തൊലിയാക്കി, അവനെ ആ പൊള്ളിച്ച ഭാഗത്തു തന്നെ തല്ലി വേദനിപ്പിച്ചു അവശനാക്കി, അവനെ കൊണ്ട് നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി ലോകത്തിൽ ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു. അതു മാത്രമല്ല, ഓരോ പ്രാവശ്യവും പപ്പാന്മാർ മാറി പുതിയ പാപ്പാൻ വരുമ്പോൾ, ആനയുടെ നാല് കാലും കെട്ടിയിട്ട് ആഴ്ചകളോളം നീളുന്ന ആനയെ പീഡിപ്പിച്ച് ഒന്നാം പാപ്പാന്റെ ആധിപത്യം ആനയുടെ മേൽ സ്ഥാപിക്കുന്ന ഈ അതി ക്രൂരമായ നിലത്തു കൊമ്പ് കുത്തിക്കൽ വീണ്ടും ആവർത്തിക്കും. ഈ കാരണം കൊണ്ടാണ് ആന ഇടയുമ്പോൾ ആദ്യം ഒന്നാം പാപ്പാനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതും, ആ പാപ്പാനെ കൊന്നു കഴിഞ്ഞിട്ടും പിന്നെയും പിന്നെയും ആന ഒന്നാം പാപ്പാന്റെ ശരീരം വലിച്ചു കീറുന്നതും, എന്നിട്ടും കലി അടങ്ങാതെ ആ ശരീരത്തിന്റെ അടുത്തേയ്ക്ക് ആരെയും വരാൻ അനുവദിക്കാതെ മണിക്കൂറുകളോളം അതിനു കാവൽ നിന്ന് വീണ്ടും വീണ്ടും ആ ശരീരത്തെ ആക്രമിച്ചു കൊണ്ടിരിക്കും. ആനയുടെ ഈ പ്രതികരണത്തിന് കാരണം ഒന്നാം പാപാനാണ് ആനയെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് അവന്റെ ആധിപത്യം ആനയുടെ മേൽ എന്നും നിലനിർത്തുന്നതിനു വേണ്ടി. കാരണം ആനയെ ഭയപ്പെടുത്തി അല്ലാതെ സ്നേഹിച്ചു പുന്നാരിപ്പിച്ചു കൊണ്ടു നടക്കുവാൻ സാധിക്കില്ല. ആനയെ മേയ്ക്കൽ ഇത്ര ക്രൂരമായ ജോലി ആയതു കൊണ്ടു പലപ്പോഴും ആന പാപാന്മാർ മദ്യപിച്ചിട്ടല്ലാതെ ഈ പണി ചെയ്യാറില്ല. കാരണം ഒരു ജീവിയെ പീഡിപ്പിച്ച് മെരുക്കുന്ന ഈ പണി പലർക്കും സ്വഭോതത്തോടെ ചെയ്യുവാൻ സാധിക്കാറില്ല. കുങ്കി ആനകളെ മെരുക്കുന്നത് ഇതിലും ക്രൂരമായ രീതിയിലാണ്. അതു കൊണ്ട് ഇത് എത്രയും പെട്ടെന്നു നിരോധിക്കണം. കാട്ടാനകളെ മെരുക്കുന്ന ഈ അതിക്രൂരമായ ഈ ഏർപ്പാാട് ആധുനിക സമൂഹത്തിനു ചേർന്നതല്ല. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്തണം. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനയോട് സ്നേഹം ഉണ്ടെങ്കിൽ ആനയെ സ്വാതന്ത്ര്യമായി ജീവിക്കുവാൻ അനുവദിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. നന്ദി
@zenspirit3576
@zenspirit3576 Жыл бұрын
താങ്കൾ ഒരു വല്യ സത്യം വിളിച്ചു പറഞ്ഞു സുഹൃത്തേ. അത് കൊണ്ടാവും ചാനൽ മുതലാളി പോലും കമന്റ്‌ ലൈക്‌ ചെയ്യാത്തത്
@theerdhasurya5185
@theerdhasurya5185 Жыл бұрын
ഇതെല്ലാം നിങ്ങൾ ആന മുതലാളി മാരോടും പറയു ആനക്കാർക്ക് അവരുടെ ജോലി ചെയ്യണ്ടേ മുതലാളിമാരോട് പറ എല്ലാത്തിനെയും കാട്ടിൽ വിടാൻ അപ്പൊ ആനക്കാരെല്ലാം വീട്ടിൽ ഇരുന്നോളും പീഡിപ്പിക്കില്ല 😂😂
@kuttikomban
@kuttikomban Жыл бұрын
Bro cam etha?
@VMPRADEEP
@VMPRADEEP Жыл бұрын
I phone
@pradeepmn2958
@pradeepmn2958 Жыл бұрын
Konni krishnade Oru video edavo
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@merlin3515
@merlin3515 Жыл бұрын
പാവം ആ പാപ്പാൻ ഒട്ടും മയമില്ലാതെപെരുമാറുന്നു അത്കുഞ്ഞല്ലേ👎🏿👎🏿👎🏿 കയ്യിൽ വടി കൊണ്ട് പേടിപ്പെടുത്തുന്നു
@VMPRADEEP
@VMPRADEEP Жыл бұрын
Alla
@AshuR-me8ie
@AshuR-me8ie Жыл бұрын
Ammayude sneham kittatha....kunja .orikkalum avane ..sangadappedutharuthu .chumma ..aane..aane ennu...vilikkathe..mone ayyappa ennu...vilikkedo .
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
Kombu matramano linka nirnayam nadatunnadu yoni onnum elle ??
@AsifAli-uy1xt
@AsifAli-uy1xt Жыл бұрын
സാധാരണക്കാർക്ക് ആനകുട്ടിയെ വാങ്ങാൻ പറ്റുമോ? ചെറുപ്പം തൊട്ടുള്ള ആഗ്രഹം ആണ് 😊
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏🙏
@dcompany98
@dcompany98 Жыл бұрын
Ivane engilum ചങ്ങലയും അടിക്കണ്ടും വളർത്തുക plz
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@indianmusicaljourney7697
@indianmusicaljourney7697 Жыл бұрын
മുത്ത് ♥️
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@sherinkamar7401
@sherinkamar7401 Жыл бұрын
Pidi aanayo 😅adipolli
@VMPRADEEP
@VMPRADEEP Жыл бұрын
🙏
@sujathak2040
@sujathak2040 Жыл бұрын
Chakkara play schoolil padikkuvano? Allam paraunnathupole cheyyane adikollalle
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@rekhaks3605
@rekhaks3605 Жыл бұрын
4 vayasu vareyenkilum chattangalil ninnu ozhivaakkanam
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@aamik5678
@aamik5678 Жыл бұрын
Ethinte ammayevide?
@VMPRADEEP
@VMPRADEEP Жыл бұрын
Upeshichu ചാനലിൽ ഇവന്റെ ആദ്യ വീഡിയോ കാണു
@kanjisvlog4920
@kanjisvlog4920 Жыл бұрын
എപ്പോഴാണ് കാലിൽ പാദസരം മേലാസകലം ആഭരണം പിന്നെ കുറെ പാപ്പാന്മാരുടേയും കൂട്ടങ്ങളുടേയും ശരീരം തലോടിയുള്ള ചട്ടം പഠിപ്പിക്കലൊക്കെ, അതിന്റെ വീഡിയോ കൂടി കാണിക്ക് എല്ലാവരും അറിയട്ടെ എങ്ങനെയാണ് പാപ്പാനും കൂട്ടരും ചേർന്ന് ആനയെ ചട്ടം പഠിപ്പിച്ച് മെരുക്കുന്നതെന്ന്.
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@smeradas1992
@smeradas1992 Жыл бұрын
Ivan thanne ano kannan
@meenapillai4726
@meenapillai4726 Жыл бұрын
👌
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏
@radhamanika8499
@radhamanika8499 Жыл бұрын
കണ്ണനു വെള്ളം വേണം അവന തനിയെ പൈപ്പ് വായിൽ വെച്ച വെള്ളം കുടിക്കാറായില്ല പ്രദീപ് എന്താ കെച്ച യ്യപ്പന്റെ വീഡിയോ ഈ ൻ താമസിച്ചതു - കഴിഞ്ഞ ദിവസം കൊച്ചയപ്പന്റെ വീഡിയോ വെറേ കണ്ടിരു ഒരു ചട്ടക്കാനു o കൂടി ഉണ്ട്
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@jacobphilip5187
@jacobphilip5187 Жыл бұрын
Do you think this pappan was doing a right way
@aswin_sreenivasan_
@aswin_sreenivasan_ Жыл бұрын
❤😘
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@jobinjoseph5205
@jobinjoseph5205 Жыл бұрын
Kochine pedippikkatheda
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@pintsizedpals
@pintsizedpals Жыл бұрын
What a cruel world he lives in. Poor baby elephant
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.