ശാന്തിയമ്മയുടെ ജുംബിയാന; വളര്‍ത്തമ്മയുടെ സാരിത്തുമ്പില്‍ ഒരാനക്കുട്ടി|Dhoni Elephant

  Рет қаралды 130,110

Manorama News

Manorama News

Күн бұрын

Пікірлер: 76
@ajithauthaman8625
@ajithauthaman8625 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤❤❤
@abbasmam3692
@abbasmam3692 Жыл бұрын
കണ്ണ് നിറഞ്ഞു.... എന്തൊരു മനോഹര കാഴ്ച
@Anurag-nm7nn
@Anurag-nm7nn Жыл бұрын
മൃഗങ്ങളുടെ സ്നേഹo അതിന്നു മുന്നിൽ മനുഷ്യനൊക്കെ തോറ്റു പോകും....,.....,...
@B.A_Sree
@B.A_Sree Жыл бұрын
ഈ സ്നേഹത്തിന് മുന്നിൽ നമിക്കുന്നു❤❤❤❤❤പൊന്നോമന കണ്ണിലുണ്ണിയായി വളരട്ടെ.ദയവു ചെയ്തു അവരെ വേർപെടുത്താൻ നോക്കല്ലെ😢😢😢
@Sreemov12
@Sreemov12 Жыл бұрын
തിരികെ വിടാതെ വളർത്തണം ❤
@RobertWhittaker-j3v
@RobertWhittaker-j3v Жыл бұрын
Never it is a majestic animal belongs to forest let her be Shanthiamma can visit little baby any time in forest as she will not forget Shanthiamma
@Takkyoon
@Takkyoon Жыл бұрын
തിരികെ വിടണം അവർ അവരുടെ ലോകത്ത് സ്വാദന്ത്രയായി വളരട്ടെ
@jibinmjohn8444
@jibinmjohn8444 Жыл бұрын
​@@Takkyoonകടുവയുടെ വയറ്റിലൂടെ ഓടിക്കളിക്കാനോ?
@Takkyoon
@Takkyoon Жыл бұрын
@@jibinmjohn8444 അവരുടെ അവസ വ്യവസ്ഥയിൽ അവരുടെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി അവർക്ക് ഉണവണമെങ്കിൽ അവർ സ്വതന്ത്രരായിരിക്കണം
@manu-pc5mx
@manu-pc5mx Жыл бұрын
മോളു കാരണം ഈ അമ്മ ഫേമസ് ആയി❤❤❤❤
@shelfymj99
@shelfymj99 Жыл бұрын
തിരികെ വനത്തിലേക്ക് വിടേണ്ട അത് രണ്ടു പേർക്കും അതിയായ സങ്കടമാവും. കുഞ്ഞിന് ഒന്ന് അന്വേഷിക്കാനോ മിണ്ടാനോ കഴിയാത്ത വസ്ഥ. അവളുടെ സങ്കടം നമുക്കെല്ലാം ഊശിക്കാവുന്നതിലപ്പുറമായിരിക്കും. കണ്ണിമ ചിമ്മാതെ പൊന്നുപോലെ നോക്കിയ ആ അമ്മയ്ക്കും അങ്ങനെ തന്നെയായിരിക്കും. മാത്രമല്ല. ആനക്കൂട്ടം ഉപേക്ഷിച്ചു കളഞ്ഞ കുഞ്ഞിനെ തിരികെ അയയ്ക്കുന്നത് ഒട്ടും പ്രായോഗികമല്ല.മറിച്ച് അപകട മാണ്. അനക്കൂട്ടത്തിൽ ഒട്ടും ഇണങ്ങില്ല. അവൻ അവിടെയെല്ലാം തിരയുന്നത് അവന്റെ ശാന്തിയമ്മയെ ആയിരിക്കും. അതുകൊണ്ട് ദൈവത്തെയോർത്ത് അവരെ രണ്ടുപേരെയും തമ്മിൽ പിരിക്കല്ലേ Pls. ഞങ്ങളെയും സങ്കട കടലിലാഴ്ത്തല്ലേ pls pls pls pls pls
@sindhumanu5103
@sindhumanu5103 Жыл бұрын
അതെ.
@nishasanthosh1530
@nishasanthosh1530 Жыл бұрын
എന്തുപറഞ്ഞിട്ടെന്ത് കാര്യം... അരികൊമ്പൻ അവനെന്തായി പോലും...😢😢
@vijusojansan6456
@vijusojansan6456 Жыл бұрын
കാട്ടിലേക്ക് വിടാൻ നോക്കലല്ലേ കാട്ടിൽ ഇനി ജീവിക്കാൻ അതിനു സാധിക്കില്ല മറ്റാനകൾ കൂട്ടത്തിൽ കൂട്ടില്ല
@meghaponni354
@meghaponni354 Жыл бұрын
തിരികെ വിടരുത് . ഒരു ആനയെഗിലും ജീവനോടെ കിട്ടട്ടെ. ❤️❤️😥😥
@chandramohanan7937
@chandramohanan7937 Жыл бұрын
ദൈവത്തെ ഓർത്ത് മറ്റു വന്യജീവികളുടെ ഇരയാകാൻ അതിനെ കൊടുക്കരുതേ എന്ന് അപേക്ഷിക്കുന്നു ഇപ്പോൾ അവൾ കാട് എന്താണെന്ന് അറിയാതെ വളരുന്ന ഓമനയാണ് അവളെ ഒറ്റ പ്പെടുത്തരുതേ.....
@shelfymj99
@shelfymj99 Жыл бұрын
ശരിയാണ്.
@sanjeevnpillai5104
@sanjeevnpillai5104 Жыл бұрын
അമ്മ 😍
@anukrishnan1523
@anukrishnan1523 Жыл бұрын
Aa കുട്ടിയെ എന്തിനു ആണ് കാട്ടിലേക്ക് വിടുന്നത് അതിനും നല്ല സംരക്ഷണം ഇവിടെ നൽകുന്നില്ല. അതിനെ നോക്കൻ full time ആളുകൾ ഉണ്ട് മരുന്ന് നൽകാനും എല്ലാത്തിനും. കാട്ടിൽ പോയൽ പിന്നെ ആരാ നോക്കുക . കാട്ടിൽ food ഉം ഇല്ല വെള്ളവും ഇല്ല അത് കൊണ്ട് ഒക്കെ അല്ലെ ആനകൾ food തേടി നാട്ടിലേക്ക് ഇറങ്ങുന്നത്
@kochuthresiajose9146
@kochuthresiajose9146 Жыл бұрын
കാട്ടിൽ വിട്ടാൽ അതിനു കാടുമായി ഇണങ്ങാൻ കഴിയില്ല. അതു ചത്തു പോകും. അതിനെ ശാന്തി അമ്മ നോക്കിയാൽ മതി ❤❤
@Mommiz200
@Mommiz200 Жыл бұрын
ജുംബി പെണ്ണെ ബാ ബാ ധോണി ചോട്ടിൽ ബാ ബാ
@shamsham2370
@shamsham2370 Жыл бұрын
കാട്ടിൽ വിടാതെ നാട്ടാന ആയിട്ട് തന്നെ ജീവിക്കട്ടെ!
@nithinchandran8550
@nithinchandran8550 Жыл бұрын
വനം വകുപ്പിൽ ഇതുപോലുള്ള ആളുകൾക്ക് വേണം ജോലി കൊടുക്കാൻ, അല്ലാതെ ശമ്പളം വാങ്ങാൻ മാത്രം കൊറെ സർക്കാർ തസ്തിക ഉണ്ടാക്കിയിട്ട് എന്തു കാര്യം 😁
@hindibuji8239
@hindibuji8239 Жыл бұрын
അതെ 😊
@sindhumanu5103
@sindhumanu5103 Жыл бұрын
ശരിയാണ്.
@jeeya8608
@jeeya8608 Жыл бұрын
കാട്ടിൽ വിടാതെ നാട്ടിൽ തന്നെ കഴിയട്ടെ അവൻ. രണ്ടുപേരുടെയും സന്തോഷം കെടുത്തതെ ഇവിടെത്തന്നെ അവനെ സംരക്ഷിക്കാൻ വനം വകുപ്പ് കനിയേണം🙏🏾
@priyaa1513
@priyaa1513 Жыл бұрын
Avale amma nokkatte❤
@RobertWhittaker-j3v
@RobertWhittaker-j3v Жыл бұрын
Never it is a majestic animal belongs to forest let her be Shanthiamma can visit little baby any time in forest as she will not forget Shanthiamma
@sindhumanu5103
@sindhumanu5103 Жыл бұрын
ആനകുട്ടിയെ തിരികെ കാട്ടിലേക്ക് വിട്ടാൽ അത് മറ്റാനകളുമായി ഒത്തുപോകുമെന്ന് ഉറപ്പില്ല. ആന കൂട്ടം അതിനെ സ്വീകരിക്കുമോ എന്നും. അതിനെ തുടർന്നും സംരക്ഷിക്കുന്നതല്ലേ നല്ലത്? പിടിയാനക്കുട്ടിയല്ലേ?
@RajanKutty-x6i
@RajanKutty-x6i Жыл бұрын
നല്ലവൾ ആയി നന്നായി വരട്ടെ
@Reshmiathaniparambil
@Reshmiathaniparambil Жыл бұрын
❤❤❤evede jeevikuaanengilum sandoshamaayit jeevikanulla bagyam epozhum 🥰🥰🥰🥰🥰undavate
@lonelyleo1280
@lonelyleo1280 Жыл бұрын
Santhy Mom. You are very lucky....
@reenapc8709
@reenapc8709 Күн бұрын
Etre kandalum mathiyavilla❤
@faizafami6619
@faizafami6619 7 ай бұрын
Latest video ille
@sreedevibalachandran7904
@sreedevibalachandran7904 Жыл бұрын
ഇവളെ ഇനി കാട്ടിൽ വിടരുത്.🙏
@taniatom3117
@taniatom3117 Жыл бұрын
😍❤😍❤😍❤😍❤😍❤😍❤😍❤
@antonykc3031
@antonykc3031 Жыл бұрын
ഇതിനു എന്ത്‌ കമെന്റ്സ് പറയും മാതാ മക്കൾ തമ്മിലുള്ള ബന്ധം എനിക്കോ എന്റെ ഭാര്യ ക്കോ സാധിക്കാത്ത ബന്ധം അവർ അങ്ങനെ ജീവിക്കട്ടെ അത് പ്രകൃതി നീയമം നമ്മൾ ആയിട്ടു ഇല്ലാതാക്കണ്ടേ?
@vijusojansan6456
@vijusojansan6456 Жыл бұрын
❤️❤️❤️
@anukuriakose698
@anukuriakose698 Жыл бұрын
Thank you very much for giving information about Jumbikkutty
@keralaputhran4813
@keralaputhran4813 Жыл бұрын
പെട്ടെന്ന് വലുതായിട്ട് വേണം കൂങ്കിയാനയാക്കി മാറ്റാൻ😮
@premak3619
@premak3619 Жыл бұрын
🐘🐘🐘💐👍
@SeleenaNaseer-c5z
@SeleenaNaseer-c5z Жыл бұрын
Ente chakkaramuth shaanthiyude bhagyam avale shaanthiyammayil ninnum pirikatuthe avalk santhosham shaanthiyammayil koodeyan pettammayekal snehamalla amma avalk ee amma mathi pls sir avale dhoniyil ninnum maataruthe paavam iniyoru dhukkham sahikanavillavalk shanthiyammaykum jumbikuutiykum dheerggayusu aarogyavum ennum orumich kazhiyanulla bagyavum dhaivam kodukkayte
@SreejadalamD-og5rw
@SreejadalamD-og5rw Жыл бұрын
👍👍❤
@beenakm235
@beenakm235 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@shijisathian6987
@shijisathian6987 Жыл бұрын
ആ കുഞ്ഞിനേയും അമ്മയെയും verpedutharuthu
@sreejithanand3718
@sreejithanand3718 Жыл бұрын
My mother
@BenzyScaria
@BenzyScaria 10 ай бұрын
kattil vidaruthu😭😭😭😭😭
@bijuk8124
@bijuk8124 Жыл бұрын
I ❤ jumbi elephant
@harisreehari444
@harisreehari444 Жыл бұрын
💚🥰🥰💚
@nishajohnk1526
@nishajohnk1526 Жыл бұрын
ഈ ആനകുട്ടിയാണോ ഇന്നലെ ചരിഞ്ഞത്?
@AneeshNeethu-s1t
@AneeshNeethu-s1t Жыл бұрын
Alla
@-._._._.-
@-._._._.- Жыл бұрын
🙏🙂🐘
@MelodyTasteOfHome
@MelodyTasteOfHome Жыл бұрын
♥️😍
@maloottymalu778
@maloottymalu778 Жыл бұрын
Kattil vidalle avare thammil pirikkalle
@RobertWhittaker-j3v
@RobertWhittaker-j3v Жыл бұрын
Never it is a majestic animal belongs to forest let her be Shanthiamma can visit little baby any time in forest as she will not forget Shanthiamma
@smithasanthosh7667
@smithasanthosh7667 Жыл бұрын
😘😘😘
@beenabiju8242
@beenabiju8242 Жыл бұрын
Kattill.vidarutha.pavam..shanthi .amma. .nokkda
@prasadprechuprechu5242
@prasadprechuprechu5242 Жыл бұрын
Kattileku thirichu vidunathu vivarakedannu...
@SJ-zw2su
@SJ-zw2su Жыл бұрын
കുറച്ചു വളർന്നിട്ടു വിട്ടമതി please 🙏❤
@jibinmjohn8444
@jibinmjohn8444 Жыл бұрын
കാടിന്റെ നിയമം നാട്ടിൽ ജനിച്ചുവളർന്ന ജീവികൾക്ക് അറിയില്ല. ഒന്നുകിൽ അതിനെ വേറെ ഏതെങ്കിലും ജീവികൾ ഭക്ഷണമാക്കും അല്ലെങ്കിൽ സമ്മർദംമൂലം ചത്തുപോകും
@bijubosco4840
@bijubosco4840 Жыл бұрын
Uk Visa തരം എന്ന് പറഞ്ഞ agent JOB N TREE EKM. എന്നിൽ നിന്ന് പൈസ വാങ്ങി. ഇപ്പോൾ job ഇല്ല പൈസ തന്നതും ഇല്ല. So don't go JOB N TREE. It's fake.
@secretsofgym
@secretsofgym 9 ай бұрын
🫶🫶🫶
@DmkMk-sn7fp
@DmkMk-sn7fp Жыл бұрын
Shanthi amme ee kunhine kayi vitaruthe
@jpedits7432
@jpedits7432 Жыл бұрын
Athine onnu Thodan kazhinjenkil😢
@nammudaykeralam
@nammudaykeralam Жыл бұрын
😂
@krishnankutty8109
@krishnankutty8109 Жыл бұрын
പിണനാറി അറിയണ്ടാ വിറ്റു കാശു കുടുംബത്തിലേക്ക് പോകും
@abhi_manu
@abhi_manu Жыл бұрын
ഒരു മാപ്ര പറയുന്നു മോളെന്ന് വിളിച്ചാൽ വരുമെന്ന്, വേറൊരു മാപ്രയ്ക്ക് കണ്മണി... ദയവ് ചെയ്ത് ആ പാവത്തിനെ വെറുതെ വിട് മാപ്രകളെ 🙏🙏
@abhinav.mlinsha2103
@abhinav.mlinsha2103 Жыл бұрын
@sreejithvaleryil9593
@sreejithvaleryil9593 Жыл бұрын
❤❤
@DeepthymolVk-kj1fp
@DeepthymolVk-kj1fp Жыл бұрын
❤❤
@lekshmirevu4572
@lekshmirevu4572 Жыл бұрын
❤️❤️
@leenak6917
@leenak6917 Жыл бұрын
❤❤❤❤
@rathnamswarna9066
@rathnamswarna9066 Жыл бұрын
💕💕💕💕
@beenabiju8242
@beenabiju8242 Жыл бұрын
❤️❤️❤️
@sreegoutham5134
@sreegoutham5134 Жыл бұрын
❤❤❤
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
ഒരു മണി  വാർത്ത | 1 PM News | January 01 , 2025
30:48
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН