Full video kandu nokku kzbin.info/www/bejne/i5yThoeQqaxofLc
@lazarpv64972 жыл бұрын
Very very good message mdm 🌹🌹🌹👍👍
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@suryasurya-lo7ps2 жыл бұрын
നമസ്കാരം. നന്ദി.
@KeralaGreensbySreeSangari2 жыл бұрын
Welcome dear ❤️
@Gopalakrishnan-z1z3 ай бұрын
@@KeralaGreensbySreeSangari🎉 6:28 MN I 14th
@rajeshtk61862 жыл бұрын
Useful information 👍👍🌴
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@swaminathanthodupuzha59192 жыл бұрын
എല്ലാ കീടങ്ങളെ യുംഅകറ്റുവാൻഹോമിയോ അഗ്രോ കെയർ എന്ന മരുന്ന് തെങ്ങിൻറെ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ്.
@santhoshkumarpv68262 жыл бұрын
Thanks nalla video
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@shajijoseph74252 жыл бұрын
Kollam 👌👌
@ushac212 жыл бұрын
Well explained and good information,thanks a lot
@KeralaGreensbySreeSangari2 жыл бұрын
Thank you dear ❤️
@mathewtg53392 жыл бұрын
Nalla, information, thanks
@KeralaGreensbySreeSangari2 жыл бұрын
Welcome dear ❤️
@faris45442 жыл бұрын
Thanks mam
@KeralaGreensbySreeSangari2 жыл бұрын
Welcome dear ❤️
@sulfathkk45312 жыл бұрын
Useful vedio
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@pnskurup94712 жыл бұрын
good information
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@sugandharajannairprameswar1533 Жыл бұрын
Thanks
@KeralaGreensbySreeSangari Жыл бұрын
Welcome dear ❤️
@hemarajn16762 жыл бұрын
എന്റെ 4 വർഷം പ്രായമായ തെങ്ങിൻ തൈയിൽ 3 വർഷം പൂർത്തിയാകുന്നതിന് മുമ്പു തന്നെ പൂക്കുലകൾ ഉണ്ടാവുകയും, കരിക്കുകൾ ഞങ്ങൾ പറിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും 2 കുലകൾ ഉണ്ട് . പക്ഷെ, പുതുതായി വിരിയുന്ന കുലകളിലെ മച്ചിങ്ങ ചെറുതാകുമ്പോൾ തന്നെ കറുത്തുണങ്ങി വീണ് പോകുന്നു. ഈ തെങ്ങിന് ചെമ്പൻ കൊല്ലി ആക്രമണം തടയാൻ ഞാൻ ഒരു വർഷം മുമ്പ് ഉപ്പ്, വേപ്പിൻ പിണ്ണാക്ക്, പൂഴി മിശ്രിതം ഇട്ടു കൊടുത്തിരുന്നു. കൂടാതെ പാറ്റാ ഗുളികകളും കവിളിൽ ഇട്ട് കൊടുത്തിരുന്നു. എങ്കിലും അതിന്റെ ചില ഓലകളിൽ ചെമ്പൻ കൊല്ലിയുടെ ആക്രമണത്തിന്റെ അടയാളങ്ങൾ ഉണ്ട്. ഇതേ മിശ്രിതം തന്നെ ഇട്ടാൽ മതിയോ. നിർദ്ദേശങ്ങൾ അറിയിക്കുമോ? വളരെ നന്ദി.
@KeralaGreensbySreeSangari2 жыл бұрын
3 masathil orikkal ola kavilil misritham ittu kodukkanam.
@hemarajn16762 жыл бұрын
@@KeralaGreensbySreeSangari വളരെ നന്ദി.
@kpnarayanankp3672 жыл бұрын
@@KeralaGreensbySreeSangari Asia net News
@abrahamandrews79762 жыл бұрын
ച്ചേച്ചി... എവിടുന്ന് കണ്ടുപിടുത്തം? തേങ്ങ കായ്ച്ചോ? വീട്ടിൽ എത്ര തെങ്ങ് സംരക്ഷിച്ചു.?
@jamalkokkur70982 жыл бұрын
👍👍👍🌹🌹
@abdurahimank.m14042 жыл бұрын
Good
@KeralaGreensbySreeSangari2 жыл бұрын
Thank you dear ❤️
@yahiyamh31732 жыл бұрын
👍
@rajeshpyr2 жыл бұрын
Please repeat the name of Fungus/കുമിൾ or കുമിൾ നാശിനി to be used in cow dung pit to alleviate rhino beetles.
@KeralaGreensbySreeSangari2 жыл бұрын
Metarhizium. Please watch this video. kzbin.info/www/bejne/i4exhIqVjqZmbaM
@jayakrishnankb7939 Жыл бұрын
There is a homoeo medicine for Chelli available at vadakkencheri...can u give the contact number for this?
@KeralaGreensbySreeSangari Жыл бұрын
Sorry. I don't know.
@KeralaGreensbySreeSangari Жыл бұрын
Full video kandu nokku kzbin.info/www/bejne/i5yThoeQqaxofLc
@sugandharajannairprameswar1533 Жыл бұрын
Ethu Ettaal Maarumo
@KeralaGreensbySreeSangari Жыл бұрын
Yes
@sophievarghese31022 жыл бұрын
എന്റെ 6 വർഷം ആയ തെങ്ങ് ഇങ്ങനെ v shape ൽ ഇല വെട്ടി കാണുന്നു. ഇത് കൊമ്പൻ ചെല്ലി ആണോ. എന്നിട്ട് ഓല ഒടിഞ്ഞു വീഴും. ഇതിനെന്താ പ്രതിവിധി?