No video

കൊമ്പൻകാട്ടു കോയന്റെ സൈന ❤️❤️😍

  Рет қаралды 107,157

Haseena Hasee world

Haseena Hasee world

Күн бұрын

#lala malapuram #malayalam #funny #kombankaattukoya #comedy #noufal

Пікірлер: 18
@tubecommuter
@tubecommuter Ай бұрын
പണ്ട് അയ്യപ്പ ബൈജു ഉണ്ടായിരുന്നു ഇത് പോലെ കോമഡി രംഗത്ത്. ആ എപ്പിസോഡ് കുറച്ച് കാലം മലയാളികൾക്കിടയിൽ ഓടി പിന്നെ അത് വെറും ആവർത്തന വിരസത ആയപ്പോൾ എല്ലാവരും പതിയെ ബൈജുവിനെ മറവിയിലേക്ക് തള്ളി വിട്ടു.ഇതും അത് പോലെ തന്നെ സംഭവിക്കും. കാരണം കോമഡി എന്നത് ഒരു evergreen പ്രതിഭാസം അല്ല . മലയാള സിനിമയിൽ എത്രയെത്ര comedians വന്നു ഇന്ന് എത്ര പേര് രാഗത്തുണ്ട്. ഒരു കാലത്ത് സജീവമായിരുന്ന സുരാജ് വെഞ്ഞാറമൂട് ട്രാക്ക് മാറ്റി പിടിച്ചത് കൊണ്ട് ഇപ്പോഴും നില നിൽക്കുന്നു. സൈനയെ ഒക്കെ രംഗത്തിറക്കുന്നത് ആശയ ദാരിദ്ര്യത്തിൻ്റെ ലക്ഷണം ആണ്. കോയയും കുഞ്ഞാപ്പുവും അടിയും ഇടിയും പ്രമോഷനും ഒക്കെ കൊണ്ട് എത്ര കാലം മുന്നോട്ട് പോകും. ട്രാക്ക് ഒന്ന് മാറ്റി പിടിക്കുന്നതാണ് കോയക്ക് നല്ലത്.
@AbidAli-nn3ok
@AbidAli-nn3ok 28 күн бұрын
അസൂയക്കും കഷണ്ടിക്കും ........... ഇല്ല.
@haseenahaseeworld8801
@haseenahaseeworld8801 28 күн бұрын
@AbidAli-nn3ok 😂😂👍
@hayy1900
@hayy1900 Ай бұрын
വേണ്ട കോയാക്ക നിങ്ങളുടെ കൂടെ സെയ്ന എന്ന് പറയുന്ന പെണ്ണ്... അത് രഹസ്യം മതി.. ഇത് ഇനി ആരും കാണില്ല പെണ്ണ് വന്നാൽ... അവളുട കൊഞ്ചലും മെയ്ക്കപ് ഔറത് മറക്കാതെ ഉള്ള കോലം കാണാൻ അല്ല ആളുകൾ നിങ്ങളുടെ പ്രോഗ്രാം കാണാൻ വരുന്നത്.. ഒന്നുകിൽ സെയ്ന എന്ന ആളേ ഒഴിവാക്കുക
@MuhammedshanZaman
@MuhammedshanZaman Ай бұрын
Ithu koyakante chanal alla
@RaihanathRaihana-cc5dc
@RaihanathRaihana-cc5dc Ай бұрын
സൈന വന്നാൽ ആ ഫ്ലോ പോകും.. അത് രഹസ്യം ആയിത്തന്നെ ഇരിക്കട്ടെ
@ashiqmufi9782
@ashiqmufi9782 Ай бұрын
Hi baanu super video 😂😂😂😂😂😂😂😂editor poliyaaa oru rakshayum illaaa sainathaatha aayi abinayikkaan vilikkoo baanunee😂😂😂😂😂
@user-kz6jp9os8c
@user-kz6jp9os8c 4 күн бұрын
👍👍👍👍
@asmabiasmabi6727
@asmabiasmabi6727 25 күн бұрын
അതിനു സൈനയെ കോയ ഇറക്കിയില്ലല്ലോ? കോയയുടെ സൈനയാ യിട്ട് ഇവര് കേറി പറ്റി കൂടിയത് അല്ലേ?
@Faizal-mu8dg
@Faizal-mu8dg 13 күн бұрын
❤️❤️❤️🌹
@user-np3uh1qs5r
@user-np3uh1qs5r Ай бұрын
Waiting sainatha
@abdulsalamvquran1491
@abdulsalamvquran1491 Ай бұрын
Ithu saina alla. Koya.. Ariyanda😂
@AbdulSalam-uo8xc
@AbdulSalam-uo8xc Ай бұрын
😂😂😂😂😂😂
@timerocks4447
@timerocks4447 Ай бұрын
Soopper
@rayyan1640
@rayyan1640 Ай бұрын
❤❤😂
@akrasheed
@akrasheed Ай бұрын
Avihitham alle evar
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
പിശുക്കൻ 13 @lalamalappuram8035
8:26
LALA Malappuram
Рет қаралды 1,7 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН