ഇത് കണ്ടിട്ട് പള്ളിയാണ് എന്നതിലും അമ്പലമാണ് എന്ന തോന്നലാണ് ഉള്ളത്. കൊരട്ടിമുത്തി മൂത്ത ദേവി ആണല്ലോ. കൊരട്ടി അമ്പലം എന്നാക്കുന്നതായിരിക്കും കൂടുതൽ യോജിച്ചത്
@nidhinaa6334 ай бұрын
❤❤
@kiran999yt22 ай бұрын
എന്റെ മുത്തിയമെ ദേവി ❤❤❤
@preejeeshpr29762 ай бұрын
❤❤❤❤❤
@shalisvibes2 ай бұрын
Nice
@vinayavijayan5459Ай бұрын
ശരിക്കും ithu അമ്പലമായിരുന്നു അല്ലെ
@JM-lu8kr2 ай бұрын
ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു , തിരുവെഴുത്തുകൾ അസാധുവാകുകയില്ലല്ലോ ? ( യോഹന്നാൻ 10 : 35 ) സാക്ഷാൽ വചനം ആകുന്ന ദൈവത്തെ ഉദരത്തിൽ സംവഹിച്ചതു കാരണം കന്യാ മേരി ദേവിയായി മാറി . മഹാ ദേവി
Evide karthavinu edamundo pallikare avidekarthavilla mathavum Ella sathante vilayattamanu
@bennyjoseph69012 ай бұрын
ഐതിഹ്യത്തിന് വിശ്വാസം നൽകാതിരിക്കുക. പഴയ തലമുറയിൽ ഉണ്ടായിവന്ന ചില കഥകൾ ചരിത്രമായി മാറ്റാറ്റാതിരിക്കുക. പരിശുദ്ധ ദൈവമാതാവ് ഒരിക്കലും ഉഗ്രരൂപീണിയോ ആചാരപ്രിയയോ അല്ല. പരിശുദ്ധ അമ്മയുടെ (മേരി മാതാവ് )നാമത്തിലുള്ള പള്ളിയാണെങ്കിൽ വിശ്വാസടിസ്ഥാനമായ കാര്യങ്ങൾ മാത്രം ചെയ്യുക.